മോളേ ഇന്ന് ശിവരാത്രി. പ്രാർത്ഥനയിൽ ഇരുന്നപ്പോൾ വീഡിയോ കാണുകയായിരുന്നു. 🙏🙏 മിടുക്കിയായി അവതരിപ്പിച്ചു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏♥️
Madam, can u plz tell me in which railway station i have to get down to reach the temple? Is it Kannur or thalassery railway station and where I would get the bus to reach the temple?
വേറൊരു ഐതിഹ്യം..അത്താഴ പൂജ കഴിഞ്ഞ് ദേവൻ ചെറുകുന്നിലേക്ക് പോകുമ്പോൾ അല്ല സ്ത്രീകൾക്ക് പ്രവേശനം.സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കുന്നത് സാധാരണ രാജാവിന്റെ പക്കൽ രാഞ്ജിയോ അമ്മ മഹാറാണിയോ ഉള്ളപ്പോൾ ആണ്.സ്ത്രീകളുടെ മാത്രമായ ചിലത് മറ്റ് സ്ത്രീകൾക്കെ മനസിലാകൂ എന്നത് കൊണ്ടാണ്. അതേ സങ്കല്പം ആണ് ഇവിടെ.അമ്പലത്തിൽ പാർവതിദേവിയുടെ പ്രതിഷ്‌ഠ ഉണ്ടെങ്കിലും രാജരാജേശ്വരന്റെ പക്കൽ അത്താഴ പൂജ കഴിയുമ്പോഴാണ് ശ്രീ പാർവതി ദേവി ഭഗവാന്റെ അരികിൽ ഇരിക്കുന്നത്.ആ സമയത്താണ് സ്ത്രീകളെ ഉള്ളിൽ കയറ്റുന്നത്.നമ്മുടെ പ്രാർത്ഥന രണ്ടുപേരും ഒന്നിച്ചാണ് കേൾക്കുന്നത്.നട അടച്ചതിന് ശേഷമാണ് ദേവനും ദേവിയും ഒന്നിച്ച് ചെറുകുന്നിലേക്ക് പോകുന്നത്.ഇതാണ് മറ്റൊരു ഐതിഹ്യം
ക്ഷേത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ നന്നായി അറിയാൻ കഴിഞ്ഞു.. താങ്ക്സ് ഫോർ sharing
P
മോളേ ഇന്ന് ശിവരാത്രി.
പ്രാർത്ഥനയിൽ ഇരുന്നപ്പോൾ വീഡിയോ കാണുകയായിരുന്നു. 🙏🙏
മിടുക്കിയായി അവതരിപ്പിച്ചു.
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏♥️
Thanku chechee , checheede prardhanayum indavanom
❤️
Om hreem Namashivaya❤
അവതരണം നന്നായി, നല്ല ഉച്ചരണം, നല്ല ശബ്ദം.. നന്മകൾ നേരുന്നു....
Thanku brother 😍
ശാന്തം മനോഹരം🙏
Yesterday I went to that.such a powerful and mind blowing place
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്തപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ
Video is superb
Polichu... Useful video.... 💕😍😍👌👌
Nice Presentation
Nice vedeo, great picturisation, claritty in discription, nice voice 👍
Madam, can u plz tell me in which railway station i have to get down to reach the temple? Is it Kannur or thalassery railway station and where I would get the bus to reach the temple?
Mam all temple for kannur distric videos
Good narration 👍
Supper
How many KM from kannur railway station? Any transport facility available?
21km, all types of transport available from Kannur railway station
Nannayittundu
Nice video
നല്ല അവതരണം
ഇവിടെ വെച്ച് നമസ്ക്കാരം എന്നൊരു വഴിപാട് സമർപ്പണം ഉള്ളതായി കേട്ടിട്ടുണ്ട്. അതേപ്പറ്റി അറിയാമോ.അറിയാം എങ്കിൽ പറയാമോ
ഇവിടെ വ
Areela angane ulla vazhipadine kurich, thanku sir
Supper
ഗോഡ് bles you
Vazhipad rate ariyumo
No idea
സ്ത്രീകൾക്ക് നെയ്യമൃതകൊണ്ടു മാത്രമേ അകത്തേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ ആ വഴിപാടിന്റെ വില 5 രൂപയാണ്,
Good presentation
Nice video👍👍
നന്നായി വിവരിച്ചു തന്നു.thanks
Om namassivaya🙏🙏🙏🌹
വേറൊരു ഐതിഹ്യം..അത്താഴ പൂജ കഴിഞ്ഞ് ദേവൻ ചെറുകുന്നിലേക്ക് പോകുമ്പോൾ അല്ല സ്ത്രീകൾക്ക് പ്രവേശനം.സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കുന്നത് സാധാരണ രാജാവിന്റെ പക്കൽ രാഞ്ജിയോ അമ്മ മഹാറാണിയോ ഉള്ളപ്പോൾ ആണ്.സ്ത്രീകളുടെ മാത്രമായ ചിലത് മറ്റ് സ്ത്രീകൾക്കെ മനസിലാകൂ എന്നത് കൊണ്ടാണ്. അതേ സങ്കല്പം ആണ് ഇവിടെ.അമ്പലത്തിൽ പാർവതിദേവിയുടെ പ്രതിഷ്‌ഠ ഉണ്ടെങ്കിലും രാജരാജേശ്വരന്റെ പക്കൽ അത്താഴ പൂജ കഴിയുമ്പോഴാണ് ശ്രീ പാർവതി ദേവി ഭഗവാന്റെ അരികിൽ ഇരിക്കുന്നത്.ആ സമയത്താണ് സ്ത്രീകളെ ഉള്ളിൽ കയറ്റുന്നത്.നമ്മുടെ പ്രാർത്ഥന രണ്ടുപേരും ഒന്നിച്ചാണ് കേൾക്കുന്നത്.നട അടച്ചതിന് ശേഷമാണ് ദേവനും ദേവിയും ഒന്നിച്ച് ചെറുകുന്നിലേക്ക് പോകുന്നത്.ഇതാണ് മറ്റൊരു ഐതിഹ്യം
Thanku for this valuable information 💕
With family what time is better to visit I am from Mangalore
@@ravirajshetty9386 Maha shivratri
@@Jan9816-p4o thank you god bless you
Thanku
👍🏽👍🏽
👍
പാർവതി ശിവൻ
Nice
അത്താഴപൂജ എത്ര മണിക്ക് കഴിയും ? വൈകിയാണെങ്കിൽ ദൂരെ നിന്ന് വരുന്നവരാണെങ്കിൽ അവിടെ തങ്ങേണ്ടി വരുമല്ലോ !
രാത്രി 7.5 പൂജ കഴിഞ്ഞു നട തുറക്കും പിന്നെ സ്ത്രീകൾക്ക് കയറാം
Anweshichitt parayam ,enik correct ariyula
വൈകിട്ട് 7.19 തൊട്ട് 8:30 വരെ ആണ് സ്ത്രീകൾക്കുള്ള പ്രവേശനം അതിനു ശേഷം നട അടയ്ക്കും പിന്നീട് പിറ്റെ ദിവസം മാത്രമേ ദർശനം ഉള്ളു,
TH-cam beginner aaaano❤ ▶️❤❤▶️
🙏🙏🙏🙏
nice
Hara Hara Mahadheva
🙏
ഓം നമഃ ശിവായ 🙏🙏🙏
Nice presentation 👌🥰
ഓം നമ ശിവായ
അവിടെ വിവാഹം കഴിക്കുന്നുണ്ടോ
ഇല്ല. സമീപത്തുള്ളശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച്.
Ituvare marriage nadannathait arivilla
നന്നായി വിവരിച്ചുതന്നു
Do u have their office contact number ? Those in google are ot working
Nice video 👍👍
Nice vedio👍👍
👍
Nice
👍