Supper supper ❤️👍🏻. ശിവഗിരിയിൽ പുതിയ പുസ്തകം സർവ്വർക്കും കിട്ടാന് അവസരം വരുത്തി ചിന്തിച്ചു പോയാൽ അറിവ് തടസം ഇല്ലാത്ത സർവ്വലോക ർക്കും ആവിശക്കാർക്ക് അയച്ചു കൊടുത്താൽ. അത് ഗുരു അനുഗ്രഹത്താൽ ഉയർച്ചയാകാം❤️👍🏻
എന്തിനാണ് സാബശിവൻ്റെ കഥാപ്രസംഗം പോലെ എറ്റിയും കറുക്കിയും അലറി വിളിക്കുന്നത് ഒരെ ശബ്ദതിൻ സാവകാശം പറഞ്ഞു കൂട വിജയ ലാലെ? ഇല്ലെങ്കിൽ താങ്കളുടെ നാട്ടുകാരൻ ആയ ബിജു സർ നോട് ചോദിക്കു .ഇല്ല എങ്കിൽ ശ്രീനാരായണ ഗുരുധർമ്മത്തിൽ ഗുരു പറഞ്ഞിട്ടുണ്ട് ഒരാൾ എങ്ങെനെ ആയിരിക്കണം എങ്ങനെ സംസാരിക്കണം എന്ന്.
Shibu kumar താങ്കൾ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്. സാറിന്റെ തൊണ്ടയുടെ പ്രശ്നം കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്. സാറിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും താങ്കൾ ഇങ്ങനെ പറയില്ലായിരുന്നു.
@@GurukripaEdmonton ഒരു കുഴപ്പവും ഇപ്പോ ഈ ശബ്ദത്തിനു ഇല്ല അതും ഭഗവത് കൃപ മൂലം കേട്ടിരിക്കുമ്പോ നാം ഭഗവാന്റെ തൃപ്പാദങ്ങളിലാണെന്ന് ഉറച്ച തിരിച്ചറിവ് നമുക്കു മനസിലാകും
ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾
ഭഗവാനെ .....
🙏🙏🙏
🙏
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾
ഹൃദ്യമായ ഭാഷണം, വിജയലാൽമാഷിന് ഗുരുകൃപയും, അനുഗ്രഹമുണ്ടാവട്ടെ.......മഹാഗുരുവിന്റെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു.......ഓം ശ്രീ നാരായണ പരമഗുരുവേ നമ:
AaAAQQ
Aw1
നമസ്ക്കാരം. നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.മഹാഗുരു അനുഗ്രഹിക്കട്ടെ.
എത്ര മനോഹരമായിട്ടാണ് അവതരപ്പിക്കുന്നത് ശബ്ദം പോലും വളരെ മനോഹരം ഗുരുചരണത്തിൽ എന്റെ വിനീതമായ പ്രണാമം.സത്യം ആണ് ഗുരു ദർശനം മഹാ പുണ്യം
നമസ്തെ സാർ . ഭഗവാൻ അങ്ങെയ്ക്ക് ദീർഘായുസ്സു നൽകട്ടെ. 🙏🏻🙏🏻❤️❤️
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
ഗുരുദേവന്റെ അനുഗ്രഹം യപോഴുമുണ്ടാവട്ടെ
Well said
Congratulations ❤🙏💐
Good prabhashanam
സ്വാമി തൃപ്പാദങൾ അനുഗ്രഹിക്കട്ടെ 🙏🙏
Supper supper ❤️👍🏻.
ശിവഗിരിയിൽ പുതിയ പുസ്തകം സർവ്വർക്കും കിട്ടാന് അവസരം വരുത്തി ചിന്തിച്ചു പോയാൽ അറിവ് തടസം ഇല്ലാത്ത സർവ്വലോക ർക്കും ആവിശക്കാർക്ക് അയച്ചു കൊടുത്താൽ. അത് ഗുരു അനുഗ്രഹത്താൽ ഉയർച്ചയാകാം❤️👍🏻
Seriously one of the best speeches I've heard in recent years. Full of Bhakti and Jnana
, വിജയലാൽ സാർ താങ്കളുടെ പ്രസംഗത്തിലെ ഏറി വരുന്ന ശബ്ദം അലറൽ പോലെ വരുന്നു. സാധാരണ ശബ്ദത്തിൽ സംസാരിച്ചാൽ ഞങ്ങൾക്ക് ഫോ
ളോ ചെയ്യാൻ കഴിയുമായിരുന്നു.
🙏🙏🙏
GuruAum🙏🙏🙏❤️❤️❤️
ഭഗവാനേ! 🙏
ಶುಭವಾಗಲಿ
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
V good speech 👍🙏🏻
Great. Thanks
A very good speech.
🙏🙏🙏🙏👌👌👌👌👌
🙏🙏🙏🌹❤
😍😍😍
🙏🙏🙏🙏🙏🙏🙏🙏
Sunilkumar 🙏🙏
Mahagurudeva namaha. Call only mahagurudeva
Good prabhashanam. In Nedunkandam temple is there a "sarpakkavu"? If so, is it constructed with your knowledge?
Sarasan
സർ എനിക്ക് ആ യോഗനയനങ്ങൾ മിഴിനീരണിയുമ്പോൾ പുസ്തകം വേണം
എത്ര പുതിയ അറിവുകളാണ് സർ പറഞ്ഞു തന്നത്. വളരെ സന്തോഷം സർ. ഇത് ആരും കേൾക്കാതെ പോകല്ലേ.
Juruvinte sixteenth birthday celibarated and ashan presented gurusthavam as gurudakhina
aye ? 60th ? 16th ?
60
ഏതൊന്നിലും മുമ്പേ നിങ്ങൾ - ഗുരുപാദം നമിപ്പിൻ ജയിപ്പാൻ!
ഗുരു: പാദംനമിപ്പിൻ ജയിപ്പാൻ; ഗുരുപാദം നമിപ്പിൻ ജയിപ്പാൻ;
Sreehari Sreejesh your no please give
നരയാണ ഗുരു എന്നല്ല,, ശ്രീ നാരയണ ഗുരു എന്നാണ്,,
Gurustavam azhuthiyath guruvinte shashtipoorthikan sir paranjath onnu kettunoku
ഗുരുസ്തവം കുമാരനാശാൻ ഗുരുസമക്ഷം സമർപ്പിച്ചത് ഷഷ്ഠി പൂർത്തി വേളയിലല്ലേ? നൂറാം പിറന്നാൾ എന്നു തെറ്റിപ്പറഞ്ഞതാണെന്നു വിശ്വസിക്കുന്നു.
എന്തിനാണ് സാബശിവൻ്റെ കഥാപ്രസംഗം പോലെ എറ്റിയും കറുക്കിയും അലറി വിളിക്കുന്നത് ഒരെ ശബ്ദതിൻ സാവകാശം പറഞ്ഞു കൂട വിജയ ലാലെ? ഇല്ലെങ്കിൽ താങ്കളുടെ നാട്ടുകാരൻ ആയ ബിജു സർ നോട് ചോദിക്കു .ഇല്ല എങ്കിൽ ശ്രീനാരായണ ഗുരുധർമ്മത്തിൽ ഗുരു പറഞ്ഞിട്ടുണ്ട് ഒരാൾ എങ്ങെനെ ആയിരിക്കണം എങ്ങനെ സംസാരിക്കണം എന്ന്.
Shibu kumar താങ്കൾ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്. സാറിന്റെ തൊണ്ടയുടെ പ്രശ്നം കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്. സാറിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും താങ്കൾ ഇങ്ങനെ പറയില്ലായിരുന്നു.
@@GurukripaEdmonton ഒരു കുഴപ്പവും ഇപ്പോ ഈ ശബ്ദത്തിനു ഇല്ല അതും ഭഗവത് കൃപ മൂലം കേട്ടിരിക്കുമ്പോ നാം ഭഗവാന്റെ തൃപ്പാദങ്ങളിലാണെന്ന് ഉറച്ച തിരിച്ചറിവ് നമുക്കു മനസിലാകും
🙏🙏🙏🙏🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏