കറുത്ത നെയിൽ പോളിഷ് തലയിൽ പുരട്ടിയാൽ ഒരു സെക്കന്റ് പോലു० വേണ്ട മുടി കറുക്കാൻ... പിന്നെ വല്ല കുഴപ്പവും വന്നാൽ തല മൊട്ടയടിക്കുക... ഇതു് അടുത്ത വീഡിയോ ഇടണേ ചേച്ചി... വാൾപേപ്പർ എനിക്കു തരണേ... ഇത്രയും നല്ല എെഡിയ ഞാനല്ലേ പറഞ്ഞത്...
This is normal hair dye containing PPD... chemical....those who have allergy to PPD cannot use this.. Even if you don't have allergy ,the use of these types of dyes is very harmful....
@@mohdkassim8461 there is no such thing so far.. Some ayurvedic products are in the market not containing ppd or other chemicals. they are henna based and does not give black colour. They give some brownish shade... The only way is using henna indigo double process. If you do it 2 or 3times intermittantly will get light black colour .
ചേച്ചീ ഇത് ഉപയോഗിച്ചാൽ സൈഡ് എഫ്ഫക്റ്റ് ഇല്ലാ എന്ന് ഒന്നും പറയരുത് കേട്ടോ ഈ വിനീതൻ ഉപയോഗിച്ചിട്ട് സൈഡ് എഫ്ഫക്റ്റ് വന്നിട്ട് ചുണ്ടു അങ്ങ് വന്നു വീർത്തു തലയിൽ നിന്നും വെള്ളം ഒലിക്കാന് തുടങ്ങി ചൊറിച്ചിലും നേരെ ഡോക്ടറുടെ അടുത്ത് പോയി ഇൻജെക്ഷൻ എടുത്തിട്ടാണ് സമദാനം ആയത് .അതിനു ശേഷം ഹെന്നയും നീലമരിയുമാണ് ഈ വിനീതൻ ഉപയോഗിക്കുന്നത്.
ഇത് ഞാൻ പ്രവാസി ആയിരുന്ന സമയത്ത് റൂമിൽ ഉള്ളവർ ഉപയോഗിച്ചിരുന്നു. ഞാനും ഇടക്ക് മീശയിൽ എല്ലാം പുരട്ടി ഇരുന്നു. ആർക്കും സൈഡ് എഫക്ട് ഒന്നും ഉണ്ടായിട്ടില്ല . ചില ആളുകൾക്ക് ചിലപ്പോൾ പറ്റുന്നില്ലായിരിക്കാം . ഞങ്ങൾക്കോന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിന്നേ ഈ ക്രീം രണ്ടും കൂടി മിക്സ് ചെയ്തിട്ടാണ് ഉപയോഗിക്കാറ്.
When you give a demo, try to understand it's merit and demerit. Because there are so many subscribers are there, simply imitates u what you are saying...
ppd ഇല്ലാത്ത തീർത്തും natural ആയ രണ്ടു contents, 1. Mehendi മൈലാഞ്ചിപ്പൊടി Henna ഉപയോഗിച്ച് (Henna പൊടിയിൽ ചായ തിളപ്പിച്ച് ആറ്റിഒഴിച്ച് (കാപ്പിയും ആകാം , പകുതി നാരങ്ങയും പിഴിഞ്ഞൊഴിച്ച് ഒരു ഇരുമ്പു പാത്രത്തിൽ ഒരു മണിക്കൂർ വച്ചിട്ട് തലമുടി നന്നായി കഴുകിയിട്ട് ഉണക്കി Apply ചെയ്യുക ഒരു മണിക്കൂർ വയ്ക്കുക, നന്നായി Brown color ആകുന്നതു വരെ ചെയ്യണം , പിന്നീട് അടുത്തതായി ചെയ്യേണ്ടത് നീല അമരിയുടെ Powder (Amazon ൽ കിട്ടും ) ചെറു ചൂടുവെള്ളത്തിൽ പകുതി നാരങ്ങയുടെ നീരും ചേർക്കാം , നന്നായി mix ചെയ്ത് വയ്ക്കുക നീലനിറം വിടാൻ തുടങ്ങിയാൽ (15-20 mts എടുക്കും ) മുടിയിൽ ഇതെ മാതിരി Apply ചെയ്ത് ഒരു മണിക്കൂർ (Plastic cover തലയിൽ ഇട്ടു വച്ചാൽ, താഴെക്കു വീഴുന്നത് ഒഴിവാക്കാം ) വച്ചിട്ട് കഴുകിക്കളയുക. രണ്ടു മൂന്നുതവണ ഇത് ചെയ്യേണ്ടിവരും ( നരയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച്) മുടി കറുപ്പായി കിട്ടും🙏
എന്റെ ഹസ്ബൻഡ് യൂസ് ചെയ്യുന്നത് ഇതാണ് എനിക്ക് അനുഭവം ഉണ്ട് നാട്ടിൽ വരുമ്പോൾ കൊണ്ട് വരാറുണ്ട് സൈഡാഫക്ട് ഉണ്ടാവുമോ എന്ന് എന്നൊക്കൊരു പേടിഉണ്ടായിരുന്നു താങ്ക്സ് ഉണ്ട്ട്ടോ ഇനി ധൈര്യമായി യൂസ് ചെയ്യാലോ
ശുദ്ധ തട്ടിപ്പ് ഇത് കെമിക്കലാണ് ഞാൻ ഗൾഫ് ബസാറിൽ നിന്ന് മേടിച്ച് ഉപയോഗിച്ചു ചൊറിച്ചിൽ വന്ന് പണി തിർന്നു ഉപയോഗിക്കുന്നവർ ഓർക്കുക .കുറച്ചു കാലം കഴിയുമ്പോൾ നിങ്ങളെ നിങ്ങൾക്കു തന്നെ തിരച്ചറിയാൻ പറ്റുകയില്ല
ഇത് മിക്സ് ചെയ്തിട്ട് ഉപയോഗിക്കുന്നതല്ലേ നല്ലത്. ഇത്രേം വല്യ breshil പുരട്ടിയിട്ട് തലയിൽ apply ചെയ്യാൻ നിന്നാൽ രണ്ട് തവണ ഉപയോഗിക്കുമ്പോളേക്കും തീർന്നിരിക്കും.
ഇത് പ്രചരിപ്പിക്കാൻ വരട്ടേ ഞാൻ നാനൂറ് രൂപ കൊടുത്ത് മേടിച്ചു ബെയ്ഗൺ താടിയിൽ പുരട്ടിയ തേ എനിക്കോർമയുള്ളൂ ചെറിയിലോട് ചൊറിച്ചിൽ വൈകുന്നേരം ആവുന്നവൾത്തേക്ക് മുഖത്ത് അവിടി വിട കുരുക്കൾ രണ്ട് വർഷമായ് തൊടാതെ മൂലക്കിട്ടിരിക്കയാണ് നാനൂറ് പോയിക്കിട്ടി എല്ലാ ചർമത്തിനും ഇത് ചേരില്ല വാങ്ങുന്നവർ സാമ്പിൾ വാങ്ങി കൈയ്യിലോ കാലിലോ തൊലിപ്പുറത്ത് ടെസ്റ്റ് ചെയ്ത് ഒരു മണിക്കൂറിന് ശേ ശം വില കൊടുത്ത് വാങ്ങുക സാമ്പിൾ കടക്കാര് തരുന്നില്ലങ്കി ടെസ്റ്റ് ചെയ്യാതെ ഒരു കാരണ വശാലും വാങ്ങരുത് വാങ്ങിയാൽ നിങ്ങൾക്ക് വീട്ടിലിരുന്ന് ചൊറിയേണ്ടി വരും സത്യം
Edupoliyanu.daiger.chaainauda.vagarhdu
എന്റെ സഹോദരി ഇത് തേച്ചു ഒരുമാസം തല വൃണം മായി വേദന അനുഭവിച്ചവന ഒടുവിൽ ഹോസ്പിറ്റലിൽ പോയ ശരിയായത്
I have used this product. I am severely allergic to it. Be very careful using it .
Meesha karuppikkan pattumo
Which shampoo is better to washing?
Ithinu ethrra roopa aayi? Rs?
കറുത്ത നെയിൽ പോളിഷ് തലയിൽ പുരട്ടിയാൽ ഒരു സെക്കന്റ് പോലു० വേണ്ട മുടി കറുക്കാൻ... പിന്നെ വല്ല കുഴപ്പവും വന്നാൽ തല മൊട്ടയടിക്കുക... ഇതു് അടുത്ത വീഡിയോ ഇടണേ ചേച്ചി... വാൾപേപ്പർ എനിക്കു തരണേ... ഇത്രയും നല്ല എെഡിയ ഞാനല്ലേ പറഞ്ഞത്...
Alargi ulladan arum vangarud pls
Ee paripadikal onnu Niruthi aadhayam Venda ennu vachal mathiyello pls
അലർജി ഉള്ളവർക്ക് 100 % നല്ല side Efect ഉണ്ട് . ചുമ്മാ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.
കോടതി കയറേണ്ടിവരും.
അറിയാത്ത കാര്യം പറയാതിരിക്കുക.
ഞാൻ 6വർഷം ഉബയോഗിച്ചതാ പിന്നീട് അലർജിയായി അലർജി ഉള്ളവർ കണ്ടം വഴി ഓടിക്കോ
സൈഡ് എഫക്ട് ഇല്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് സിസ്റ്റർ.
Pearl attaching mechine uae yil evide kittumennu ariyumo?
Njan ethu upayogichittullathanu ethinte podiyum undu side effect undu gulfil 7 real koduthal ethinte podi kittum
പരിചയപ്പെടുത്തി തന്നതിൽ thanks. ആവിശ്യമുള്ളവരോട് paranjukodkalo. ഷെയർ cheythu. Sharmila, കണ്ണൂർ കടലായി
Kannur ..Marakarkanddi
@@FirosJazakallahKhairPm6
ചേച്ചി മറ്റൈ വീടിയോയിൽ, പറഞ്ഞ, വെളുത്തുള്ളി, തോൽ, എന്ത്, ചെയയണം
mujeeb rahman l
@@anumathew6113 hi
@@shyjupm1279 ഹായ്
അത് തല്ക്കാലം ലേഹ്യത്തിനു് പകരമോ, ചമ്മന്തിയായോ ഉപയോഗിക്കാം.
ലേഹ്യം ഉണ്ടാക്കുമ്പോൾ, ഇത് കൂടി ചേർത്ത് ഇളക്കി കഴിച്ചാൽ
പിന്നെ ഒരിക്കലും മുടി നരക്കുകയില്ല , പിന്നെ മിക്കവാറും ഡൈ ചെയ്യേണ്ടി വരികയും ഇല്ല
തല്ലിപ്പൊളി അവതരണം. പറഞ്ഞത് തന്നെ പറഞ്ഞു ക്ഷമ കെടുത്തുന്നു......
Ma'am will the white hair increases if this is used
Sai Baba 9061208055 ഈ നമ്പറിൽ wathsup ഉണ്ട് ഒന്ന് carct പേര് എഴുതി വീടു ഇത് മെഡിക്കൽസ് ഷോപ്പിൽ കിട്ടുമോ
This is normal hair dye containing PPD... chemical....those who have allergy to PPD cannot use this.. Even if you don't have allergy ,the use of these types of dyes is very harmful....
could you please suggest any name of PPD free Dye
@@mohdkassim8461 there is no such thing so far.. Some ayurvedic products are in the market not containing ppd or other chemicals. they are henna based and does not give black colour. They give some brownish shade... The only way is using henna indigo double process. If you do it 2 or 3times intermittantly will get light black colour .
Allergic ullavarku upayogikkamo?
You have not given specific reason for this....
ഇത് കെമിക്കലാണ് ഞാൻ ഉപയോഗിച്ചു സൈഡ് എഫക്ട് ഉണ്ട്
E
Vera medical shopile kitto
Thalayil thekkunnathu kanikku medam
Hai chechi
Share cheydutto
Agala Nara ullavark upayogikavo
Enik 24 vasanu enik agala Nara und
Anshida malappuram Nilambur
Ith costly hair dye mathramanu
100% കെമിക്കൽ ആണ് അലർജി യുള്ളർ ഉപയോഗിക്കരുത്
Dubail ithu kittunna shop parayaamo
Dye cheythal pettenn narakkunnapole Ith use cheythal kooduthal narakkumo
Ethinta alarji maaran eantha cheuuka
Dye allergy ullavar orikalum upayogichathu chorinju thadich vikrthamakum
Ethu hair dye alle.chemical undo ammonia include aano ethil. Dye cheyyumbol face I'll black colour change varunnu athinu oru solution parayamo
Kayyil ayyal nettiyilum aaville?
Eanike age 28 entta meeshayum thadiyum narachittundd ithu thechal marumo chechi
Brush ithinte koode kittumo
മുടികറുപ്പിക്കുന്ന 2.3വീഡിയോ ചേച്ചി ഇട്ടു ഇതിൽ ഏതാണ് ശരിക്കും ഉപയോഗികണ്ടത്
Ethu potta cream anu.ethu use chithal allergic akum.i have experience
Diye purattumpol facil black varunnathine enthe chyunnathe
Ente 7 vayassulla makalude mudi nallavannam kozhiyunnu .ath maaran endenkilum ideas undo ? Pls reply
Pinne
onion oil use cheyyu
@@zaheemaesa9520
Sahodhari...kottakal Ayurveada shopil ninn ,, kuddhala kaadhi thailam vaaghichu thalayil puratuka.
Kozhichal marum.with dayli use cheaythal Baaviyil mudi narakilla.
With....dayli night Food sheasham 3 month vare Chavana prayasa leahyam kazhikuka...patumengil nirbadamilla 1 glass paal kudikuka..
Insha Allah Hair super aakum
@@malustailoring nighalk vivaram kuravano ?
Mudi kozhichal ..mudi narakal thudaghiyava chearuprayathile kandaal chikilsa thudaghanam.
Onum veanda eann mathram parayan eanghane thonni ?
@@FirosJazakallahKhairPm thanks for your information
Use cheydhadin shesham endenkilum side efects indakumo..........first time aanu adh konda
ചാചചി,ബെറുതെ ജനഞളെ പററികാണോ.വീടിൽവേറെപണിഒന്നും ഇല്ല ?????
ചേച്ചീ ഇത് ഉപയോഗിച്ചാൽ സൈഡ് എഫ്ഫക്റ്റ് ഇല്ലാ എന്ന് ഒന്നും പറയരുത് കേട്ടോ ഈ വിനീതൻ ഉപയോഗിച്ചിട്ട് സൈഡ് എഫ്ഫക്റ്റ് വന്നിട്ട് ചുണ്ടു അങ്ങ് വന്നു വീർത്തു തലയിൽ നിന്നും വെള്ളം ഒലിക്കാന് തുടങ്ങി ചൊറിച്ചിലും നേരെ ഡോക്ടറുടെ അടുത്ത് പോയി ഇൻജെക്ഷൻ എടുത്തിട്ടാണ് സമദാനം ആയത് .അതിനു ശേഷം ഹെന്നയും നീലമരിയുമാണ് ഈ വിനീതൻ ഉപയോഗിക്കുന്നത്.
24 hr testing cheyyanam. ചെവിയുടെ പുറകിൽ
നല്ല allergic ആണ് ഇത്...
ഹഹഹ ശരിയാണ്
ഇതുപോലെ തന്നെ എനിക്കും
Chemical Elle
ആയുർവേദം ആണോ
ആയുർവ്വേദം അല്ല ഹെയർ ഡൈ തന്നെ. അലർജി ഉണ്ടോ എന്ന് നോക്കിയിട്ട് മാത്രം തേയ്ക്കുക
Nan share chythu ketto najwa from kannur
Nice cream.. Could have shown its application too...
Shared.. chandrika mumbai
അലർജി ഉണ്ടാവും ചൊറിച്ചിലും തടിപ്പുംഉറപ്പാണ് ഞാൻഉപയോഗിച്ചതാണ്
Do not keep for one hour after applying. Five minutes is enough. Shampoo can be applied immediately.
I am using it for years.
Max 12 minute കുടുതൽ തലയിൽ വെക്കരുത് എന്ന് കമ്പനി പറയുന്നത് നിങ്ങൾ പറയുന്നു 1 മണിക്കൂർ എന്ന് പറയുന്നത് എന്തിനാണ് ?
ഇത് ഞാൻ പ്രവാസി ആയിരുന്ന സമയത്ത് റൂമിൽ ഉള്ളവർ ഉപയോഗിച്ചിരുന്നു. ഞാനും ഇടക്ക് മീശയിൽ എല്ലാം പുരട്ടി ഇരുന്നു. ആർക്കും സൈഡ് എഫക്ട് ഒന്നും ഉണ്ടായിട്ടില്ല . ചില ആളുകൾക്ക് ചിലപ്പോൾ പറ്റുന്നില്ലായിരിക്കാം . ഞങ്ങൾക്കോന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിന്നേ ഈ ക്രീം രണ്ടും കൂടി മിക്സ് ചെയ്തിട്ടാണ് ഉപയോഗിക്കാറ്.
Eth Dye allergy ullavark apply cheyyavo?
Qataril evida kitum
സൂപ്പർ മാർക്കറ്റിൽ കിട്ടും...
Excellent presentation
Alerge akumo
Alergiyane vishamane. Arum upayogikkaruth
ഈ ക്രീം 5 വർഷം മുമ്പ് ഞാൻ ഉപയോഗിച്ചു ഇതിന് ഭയങ്കര അലർജിയാണ്
ഞാനും ഉപയോഗിച്ച് അലര്ജി പിടിച്ചു.
yes don't use
Royal duty paid pathanamthitta shopil orginal kittum
Nettiyude bhagathu ithu thekkumbol nettiyil aville...
അതിൽ PPD ഇല്ല എന്ന് അവർ പറയുന്നില്ല , അതുകൊണ്ട് അലർജി ഉണ്ടാവാം, Bigen Hai dye ഉപയോഗിച്ച് എനിക്ക് allergy ഉണ്ടായിട്ടുണ്ട് !
When you give a demo, try to understand it's merit and demerit. Because there are so many subscribers are there, simply imitates u what you are saying...
Ppd, ഇല്ലാത്ത ഡൈ ഉണ്ടോ
ppd ഇല്ലാത്ത തീർത്തും natural ആയ രണ്ടു contents, 1. Mehendi മൈലാഞ്ചിപ്പൊടി Henna ഉപയോഗിച്ച് (Henna പൊടിയിൽ ചായ തിളപ്പിച്ച് ആറ്റിഒഴിച്ച് (കാപ്പിയും ആകാം , പകുതി നാരങ്ങയും പിഴിഞ്ഞൊഴിച്ച് ഒരു ഇരുമ്പു പാത്രത്തിൽ ഒരു മണിക്കൂർ വച്ചിട്ട് തലമുടി നന്നായി കഴുകിയിട്ട് ഉണക്കി Apply ചെയ്യുക ഒരു മണിക്കൂർ വയ്ക്കുക, നന്നായി Brown color ആകുന്നതു വരെ ചെയ്യണം , പിന്നീട് അടുത്തതായി ചെയ്യേണ്ടത് നീല അമരിയുടെ Powder (Amazon ൽ കിട്ടും ) ചെറു ചൂടുവെള്ളത്തിൽ പകുതി നാരങ്ങയുടെ നീരും ചേർക്കാം , നന്നായി mix ചെയ്ത് വയ്ക്കുക നീലനിറം വിടാൻ തുടങ്ങിയാൽ (15-20 mts എടുക്കും ) മുടിയിൽ ഇതെ മാതിരി Apply ചെയ്ത് ഒരു മണിക്കൂർ (Plastic cover തലയിൽ ഇട്ടു വച്ചാൽ, താഴെക്കു വീഴുന്നത് ഒഴിവാക്കാം ) വച്ചിട്ട് കഴുകിക്കളയുക. രണ്ടു മൂന്നുതവണ ഇത് ചെയ്യേണ്ടിവരും ( നരയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച്) മുടി കറുപ്പായി കിട്ടും🙏
@@jeboyabraham9229 ഫലപ്രഥമല്ല
Sis പറഞത് വളരെ ശരിയാണ് ഞാനിത് 2 വർഷമായി ഉപയോഗിക്കുന്നു! താടി മീശയി യിലേക്ക് 82 നമ്പറാണ് നല്ലത് അത് ബ്രൗൺബ്ലേക്കാണ് സൂപ്പറാണ്!
താടിയിൽ ഉപയോഗിക്കാമോ
Shamboo undh mudi karukhan
Soudi arabiyayil kittumoo
എന്റെ ഹസ്ബൻഡ് യൂസ് ചെയ്യുന്നത് ഇതാണ് എനിക്ക് അനുഭവം ഉണ്ട് നാട്ടിൽ വരുമ്പോൾ കൊണ്ട് വരാറുണ്ട് സൈഡാഫക്ട് ഉണ്ടാവുമോ എന്ന് എന്നൊക്കൊരു പേടിഉണ്ടായിരുന്നു താങ്ക്സ് ഉണ്ട്ട്ടോ ഇനി ധൈര്യമായി യൂസ് ചെയ്യാലോ
ഇതൊക്കെ ഒരു ബിസ്നസ്സാണ്.
Dry allea ithu.
Dry aanagil husbendinde voluhu shariyavilla sahodhari
Mam my grandmother do this but she says it's not good and comfortable she says her white hair increased 🥺
Yes correct... It's because of hydrogen peroxide in the chemical dye... It will turn black colour hair also to white...
This is purely a chemical mixture and very harmful
Chechi ithu natural anao
സഹോദരി പറഞ്ഞതിൽ ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം സത്യം.. സൈഡ് എഫക്ട് ആണ്..... ഫലം അനുഭവം ഗുരു
Sir ..entha side effect undayath?
Chemical dye alle ethu
full allergy creem this
Njan share cheythittund
Fully side effect dont blame ,iam used now stop it
Indigo powder,henna kondu cheythittu ithu vare mudi karuthumilla , mudi ippo copper color ayipoi
നല്ല വീഡിയോ 👌👌
Super video share chayithu ഷമീമ
ഇത് തേച്ചാൽ മുഖം
കരിം മഗല്യം പോലെ കറുക്കുമെന്ന് കേട്ടു...
ശരിയാണോ.....??
Ithanappol better easy way.thankyou.disina Kozhikode
Ithe pregnant timeil use cheyamoo plz replay
ഇത് ലോകത്തിൽ എവിടെയും കിട്ടും 90% പേർക്കും അറിയാo .രണ്ടാഴ്ചയിൽ നില്ക്കില്ല.ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു
ഇത് തേച് കറുപ്പിച്ചാൽ ചൊറിച്ചിൽ വരുന്നുണ്ട് എന്താണ് പരിഹാരം
ethu vangan amzon il pokanda uae eia super marketilum kittum
Akkala naraykk upayoghikkamo pinned thechillenkkil nara koodumo pla reply
ശുദ്ധ തട്ടിപ്പ് ഇത് കെമിക്കലാണ് ഞാൻ ഗൾഫ് ബസാറിൽ നിന്ന് മേടിച്ച് ഉപയോഗിച്ചു ചൊറിച്ചിൽ വന്ന് പണി തിർന്നു ഉപയോഗിക്കുന്നവർ ഓർക്കുക .കുറച്ചു കാലം കഴിയുമ്പോൾ നിങ്ങളെ നിങ്ങൾക്കു തന്നെ തിരച്ചറിയാൻ പറ്റുകയില്ല
chechi ethu lokathaa.......Bigen no1 chemical aane
Hair dye chyumpol eniku alergy annu appol ethu chaithalum agene verumo.. Oru hair dye chayan pattliya choriju pottum ethu chaithal agene indavumo rply.
allery patch test cheyyathe orikalum cheyyarythu
@@malustailoring J
അമോണിയ ഉണ്ട് ,,,, സൂക്ഷിച്ച് ഉപയോഗികുക
Ithinte smell enganeyundu pleassnt
Nice video thanks chechi share cheythu Dhanyasanthosh
ഇത് സൈഡ് എഫക്ട് ഉണ്ട് എന്നതാണ് കമന്റിൽ കാണുന്നത്
Side effects undo
Thank uuuuuu 👍👍
Hai chechi shere cheyithu ee video avashyamullavark tanks chechi good idea
Hi,
New information,
Thank you so much 😊
Likum shareum cheithutto ❤️
Sobha from Bahrain
ഇത് അലർജി ഉണ്ടാക്കുമോ? ചുവന്ന് തടിക്കുമോ? ഒരു വിധം ഉള്ള DYE ഉപയോഗിച്ചു നോക്കി ഒരു രക്ഷയുമില്ലാ ഇത് കുഴപ്പം ഉണ്ടോ? ഒന്നു മുപടി ഇടണേ :
ഇത് കെമിക്കലാ പ്രശ്നമുണ്ട് ചിലർക്ക്
Shampoo ittal colour pokille
ഇത് കെമിക്കലാണ് ചേച്ചി എനിക്ക് അലർജി ഉണ്ട് ഇത് ഞാൻ മുമ്പ് തേക്കാറുണ്ട്
ഇത് മിക്സ് ചെയ്തിട്ട് ഉപയോഗിക്കുന്നതല്ലേ നല്ലത്. ഇത്രേം വല്യ breshil പുരട്ടിയിട്ട് തലയിൽ apply ചെയ്യാൻ നിന്നാൽ രണ്ട് തവണ ഉപയോഗിക്കുമ്പോളേക്കും തീർന്നിരിക്കും.
5 minutes മതി എന്നും, തേച്ച് ഒരു മണിക്കൂര്‍ നില്‍ക്കണം എന്നും അവസാനം പറയുന്നുണ്ട്, ഏതാണ് ശരി
Ath ivark thanne ariyilla
Chechi ithine kurich kooduthal arinju video idu ith ellavarkkum allergy undakkunne
allergy ullavarkku if choriyumbol enthanu chayyenddu pls answer mam
Bigen company യൂടെ പരസ്യം ആയിരിക്കൂം
ithu dye aayathinal chilark allergy undakan chance und
അവതരണം വല്ലാതെ ബോറടിപ്പിക്കുന്നു...പറഞ്ഞത് തന്നെ ആവർത്തിക്കുന്നു....short ആയി പറയു.
Vegum paranju koode
ഇത് പ്രചരിപ്പിക്കാൻ വരട്ടേ ഞാൻ നാനൂറ് രൂപ കൊടുത്ത് മേടിച്ചു ബെയ്ഗൺ താടിയിൽ പുരട്ടിയ തേ എനിക്കോർമയുള്ളൂ ചെറിയിലോട് ചൊറിച്ചിൽ വൈകുന്നേരം ആവുന്നവൾത്തേക്ക് മുഖത്ത് അവിടി വിട കുരുക്കൾ രണ്ട് വർഷമായ് തൊടാതെ മൂലക്കിട്ടിരിക്കയാണ് നാനൂറ് പോയിക്കിട്ടി എല്ലാ ചർമത്തിനും ഇത് ചേരില്ല വാങ്ങുന്നവർ സാമ്പിൾ വാങ്ങി കൈയ്യിലോ കാലിലോ തൊലിപ്പുറത്ത് ടെസ്റ്റ് ചെയ്ത് ഒരു മണിക്കൂറിന് ശേ ശം വില കൊടുത്ത് വാങ്ങുക സാമ്പിൾ കടക്കാര് തരുന്നില്ലങ്കി ടെസ്റ്റ് ചെയ്യാതെ ഒരു കാരണ വശാലും വാങ്ങരുത് വാങ്ങിയാൽ നിങ്ങൾക്ക് വീട്ടിലിരുന്ന് ചൊറിയേണ്ടി വരും സത്യം
Inthinte ingtds enthanennu onnu parayamo
Ethu njaan use chydirunnu eanik alarji und