കോഴിക്കോട്ട് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത് 47 പേര്‍, ഏറെയും സ്ത്രീകള്‍; ഒരാളുടെ നില ഗുരുതരം
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- കോഴിക്കോട്ടെ ബസ് അപകടം; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 27 പേര്‍.. 20 പേര്‍ മെഡിക്കല്‍ കോളേജില്‍.. ബസിൽ 8 കുട്ടികളും..
#Kozhikode #PrivateBus #RoadSafety #RoadMishap
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഈ പ്രൈവറ്റ് ബസുകൾ ഓടാൻ പെർമിറ്റു കൊടുക്കുന്ന ഉദ്യോഗസ്ഥർ ബസുകൾ ഓടാൻ സമയം അടുപ്പിച്ചു കൊടുക്കുന്നു. ഇതാണ് കൂടുതലും മരണപ്പച്ചിലിന് കാരണം
💯💯ate.....avr timeil ethikan overspeed edkunu.....otta second mathi apakadam sambavikan.....arod parayan
സത്യം
Sathyam
Private bus owners nalla cash kodutkkunnundu.. athanu avare thodan pedi policinu..
കോഴിക്കോട് ജില്ലയിൽ ബസ്സുകളിൽ യാതൊരു പരിശോധനയും നടക്കുന്നില്ല.വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ച് മത്സര ഒറ്റമാണ് ഇവിടെ നടക്കുന്നത് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ, കോഴിക്കോട് RTO എന്നിവർക്ക് നേരിട്ട് പരാതി കൊടുത്തിട്ട് പോലും യാതൊരു നടപടിയും ഉണ്ടാവുന്നില്ല.
അപകടം എങ്ങനെ ഉണ്ടായി എന്ന് പറയുന്നില്ലല്ലോ.
Bike munnil chadi, bus vettichu
നിരത്തില്‍ ബസ്സുകള്‍ ഒരു നിയന്ത്രണവും ഇല്ലാതെ ഭിതി ജനിപ്പിച്ചുള്ള പാച്ചിലാണ്.. പറഞ്ഞിട്ട് ഒരു ഫലവും ഇല്ല.
ബന്ധുക്കൾ വരണമെങ്കിൽ ബസ്സ് എവിടേക്കുള്ളതാണ്. റൂട്ട് ഏതാണ് എന്നെങ്കിലും പറയണ്ടെ
പാളയം സ്റ്റാൻഡിൽ നിന്നും മാവൂർ വഴി മുക്കത്തേക്ക് പോകുന്ന ബ സ്സ്
ഇത്ര സമയം വർത്തമാനം പറഞ്ഞ്ഞിട്ടും എവിടേക്ക് പോകുന്ന ബസ്സാണെന്ന് അത്യാവശ്യവിവരം പറയുന്നില്ല
ഒരു വാലും തലയും ഇല്ലാത്ത വാർത്ത
6:07 😂😂
Where is coming g ffom
ആരും സങ്കടപ്പെടേണ്ട രണ്ടറ്റം കൂട്ടി മുട്ടി മറിഞ്ഞതാണ്. ജീവനേക്കാൾ പ്രധാന്യമുള്ള താണ് സമയം. ഗുരുതര പരുക്കേറ്റ ആ 2 ആൾ ഒന്ന് ഡ്രൈവറും മറ്റേത് കണ്ടക്ടറും ആവണേ എന്ന് ചിന്തിച്ചു പോകുന്ന നിമിഷം. എന്തായാലും സമയത്തിന് എത്തിയിട്ടുണ്ട് പക്ഷേ ഹോസ്പിറ്റലിലാണെന്ന് മാത്രം. കേരളം പോലുള്ള വലിയ സൗകര്യമില്ലാത്ത അപകടകരവും ഇടുങ്ങിയതും traffic പ്രശ്നവും ഉള്ള ഒരു പ്രദേശത്ത് sharp time വച്ച ഉദ്യോഗസ്ഥനെന്ന് വിളിക്കപ്പെടുന്നവനെ ഒന്ന് കാണാൻ പറ്റുമോ ? ഒരു സമ്മാനം കൊടുക്കാനാ.
നീതി കിട്ടണമെങ്കിൽ നാട്ടുകാരുമായോ അല്ലെങ്കിൽ ഹണി റോസമാ യോ ബന്ധപ്പെടുക.
ബൈക്ക് മുന്നിൽ ചാടിയത് വെട്ടിച്ചത് ആണ് സുഹൃത്തേ.അഭകടം കാരണം
അഖിലയുടെ അണ്ണാക്കിൽ ഒരു ഇൻജെക്ഷൻ കൊട് 😂
ഇത് ഏത് റൂട്ടിൽ പോണ ബസ്സാണ്
Calicut railway - medical College
Mukkam
Palayam medical college Mavoor mukkam
@@sooraj9460 no
Insurance ubdated today 😮
No Claim
Odukkathe speedu enghottekkaa bus.
Aajashathekku povunnedhupoleyaa pock bus