Most Profitable Easy Part-Time Job for Students in GERMANY 🇩🇪 {MALAYALAM}.

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • The highest paid easy part time job in Germany for students .
    In Germany, students can work part-time for 120 days a year.
    For More details
    Instagram : www.instagram....
    Facebook : www.facebook.c...
    Our Community whats app group
    chat.whatsapp....
    Part time job in Germany : • Most Profitable Easy P...
    • Best part time job in ...
    How to find Accommodation in Germany 🇩🇪: • How to find Accommodat...
    Informative stuffs : • 🇩🇪ജർമനിയിലേക്ക് വരുന്ന...
    • ജർമനിയിൽ 🇩🇪ഞാൻ നേരിട്...
    Daily vlogs : • ജർമനിയിൽ 🇩🇪പാർട്ട് ടൈം...
    • OKTOBERFEST2022 🤩🍻|Big...
    • നാട്ടിലേക്കുള്ള ഒരു യമ...
    My path is open to you❤️

ความคิดเห็น • 383

  • @beelzebub8568
    @beelzebub8568 2 ปีที่แล้ว +137

    Germany varan nikkana ellarkkum you're a great help buddy mwonu ❤️🔥

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว +11

      Mahn🥺❤️

    • @Harry-wp1lh
      @Harry-wp1lh 2 ปีที่แล้ว +4

      Sathyam🤗

    • @kingdomofangel136
      @kingdomofangel136 2 ปีที่แล้ว +1

      @@thewayofshihad bro nte watsapp number onn tarumo

    • @albizvlogs9142
      @albizvlogs9142 ปีที่แล้ว +4

      Contact no തരാമോ

    • @NazriB
      @NazriB ปีที่แล้ว

      Lies again? Market Place

  • @sabujacob6791
    @sabujacob6791 6 หลายเดือนก่อน +3

    നമ്മുടെ പയ്യൻ പ്ലസ് ടു ഈ വർഷം കഴിയും അവൻ കമ്പ്യൂട്ടർ ആണ് മെയിൻ ആയിട്ട് എടുത്തിരിക്കുന്നത് അവിടെ പഠിക്കാൻ ആഗ്രഹമുണ്ട് ഞങ്ങൾക്ക് ഇതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ല ഏതു കോളേജിലാണ് നല്ലത് ആരും മുഖേനയാണ് ബന്ധപ്പെടേണ്ടത് റേറ്റ് കുറവുള്ള ഏജൻസിയാണ് അങ്ങനെ വല്ലതും അറിയാമോ

  • @kabeerkabeer9275
    @kabeerkabeer9275 2 ปีที่แล้ว +14

    എനിക്കും ഒരുപാട് കാലത്തെ ആഗ്രഹം ആണ് യൂറോപ്പിൽ ജോലി

    • @muhammadshafeeque6733
      @muhammadshafeeque6733 ปีที่แล้ว

      നമ്മൾ ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്നപോലെയാണ് യൂറോപ്പ്. ഗൾഫിൽ നിന്ന് എമർജൻസിക്ക് നാട്ടിലേക്ക് പോണെങ്കിൽ കുറഞ്ഞത് 40k മുടക്കിയ മതി. പിന്നെ ഒരു ദിവസം മതി നാട്ടിലേക്കുള്ള യാത്ര . യൂറോപ്പിൽ അതിൽ കൂടുതൽ ആകും . അറബിക്കളെ പോലെയല്ല യൂറോപ്യൻസ് . നാട്ടിൽ നിന്ന് ക്രൊയേഷ്യയിൽ കയറ്റിവിടാൻ ഒരുപാട് ഉടായിപ്പ് ഏജൻസികൾ നാട്ടിലുണ്ട് ഇവിടെയുണ്ട്. ഒരു 40% നല്ല ഏജൻസികൾ ഉണ്ട്. ബാക്കിയുള്ള ഏജൻറ് കാണിക്കുന്ന പരിപാടികളാണ് നാട്ടിൽ നിന്ന് ആൾക്കാരെ കൊണ്ടുവന്ന ഇവിടെ ഏതെങ്കിലും ഹോസ്റ്റലിൽ താമസിപ്പിക്കും എന്നിട്ട് അവർ മുങ്ങും. അടുത്ത കൂട്ടരുണ്ട് അവർ നാട്ടിൽ നിന്ന് ₹80,000 ₹1 ലക്ഷം രൂപ സാലറി പറഞ്ഞ് ഇവിടെ കൊണ്ടുവരും എന്നിട്ട് നാട്ടിൽ ഓഫർ ചെയ്ത ജോലി അല്ല ഇവിടെ ലഭിക്കുന്നത്. കൂലിപ്പണിക്ക് കൊണ്ടുവിടും, ചില കമ്പനിയിൽ കൊണ്ട് വിട്ടിട്ട് സ്പീഡ് പോരാന്ന് പറഞ്ഞു മൂന്നുമാസത്തിൽ ഉള്ളി പറഞ്ഞുവിടും. നിങ്ങളെ കൊണ്ടുവന്ന ഏജൻറ് കൈമലർത്തു (ഇവിടുത്തെ ക്ലൈമറ്റ് അറിയാമല്ലോ?) ഒരു നിവൃത്തിയില്ലാതെ ഈ പറഞ്ഞ ജോലിയെല്ലാം ചെയ്യേണ്ടിവരും. കിട്ടുന്ന സാലറി ആണെങ്കിൽ 40k ഇവിടുത്തെ ചെലവ് കഴിഞ്ഞ് 20k നാട്ടിൽ അയക്കാം. നല്ലതുപോലെ ആലോചിച്ചിട്ട് ഒക്കെ തീരുമാനമെടുക്കുക. നല്ല ഏജൻസി ബന്ധപ്പെടുക. യൂറോപ്പിൽ ജോലി വല്ലതും ലഭിച്ചാൽ നമ്മുടെ പ്രവാസകാര്യ മന്ത്രാലയത്തിൽ വിളിച്ച് ഏജൻസിയെ കുറിച്ച് ചോദിക്കുക ( ഏജൻസിയുടെ രജിസ്ട്രേഷൻ നമ്പർ പറഞ്ഞ് അന്വേഷിക്കുക) പ്രത്യേകിച്ച് ഫേസ്ബുക്കിൽ കാണുന്ന വ്യാജ പോസ്റ്റുകളുടെ പുറകിൽ പോകാതിരിക്കുക 🙏🙏🙏

  • @factualguru2809
    @factualguru2809 2 ปีที่แล้ว +7

    Bro ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും ഫാസ്റ്റ് ആയി മൂവ് ചെയ്യരുത്. Viewers കുറയും. കണ്ണിന് ബുദ്ധിമുട്ട് ആകും അത്കൊണ്ട്.

  • @boomboom23023
    @boomboom23023 2 ปีที่แล้ว +8

    ബ്രോ...അവിടുത്തെ Living Expenses video ചെയ്യാമോ?? part time അല്ലാതെ full time work പോലെ ചെയ്യാമോ? i mean പഠിക്കാൻ അല്ലാതെ jobന് വേണ്ടി മാത്രം അവിടെ വരാമോ?

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว +3

      Video soon bro❤️

    • @boomboom23023
      @boomboom23023 2 ปีที่แล้ว

      @@thewayofshihad ok...katta waiting....

    • @binoy8449
      @binoy8449 2 ปีที่แล้ว

      @@boomboom23023 ❤️❤️

    • @bindutk2451
      @bindutk2451 ปีที่แล้ว

      ചേട്ട അവിടെ Part time അല്ലാതെ Full time worl കിട്ടാൻ സധ്യതയുണ്ടോ

  • @naveenmohan2158
    @naveenmohan2158 ปีที่แล้ว +4

    Bro , need a clarification. Match intake,l njngalk admission kitty and we are coming. But ipo kittya course ottum comfortable alla. So for the next intake avde vannit njgalk University or course change cheyan option indo? What's the procedure? Blocked account money from educational loan aavum so athu ee change,ne effect cheyuo?

    • @thewayofshihad
      @thewayofshihad  ปีที่แล้ว +1

      I’m also looking to change my Course once i done i will post a video a out this

    • @AmalNarayanan
      @AmalNarayanan ปีที่แล้ว

      Bro German Language padicho? Or Ielts matre cheythollo?

  • @sajansj6361
    @sajansj6361 ปีที่แล้ว +2

    Bro, Germany il admission eduth 1st sem naatil ninnu cheythitt baki sems avide vannu cheyyunna study pgms undo?

  • @vlogwithchythan2126
    @vlogwithchythan2126 2 ปีที่แล้ว +5

    You can work legally as a student for 20 hrs in a week, its a misguiding information for many aspiring to come there as student . At the end of your video you told about working 5 days 8 hrs each..it’s wrong

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว +2

      No we can work 120 days per year . So We can work accordingly.

  • @abijithm6420
    @abijithm6420 2 ปีที่แล้ว +9

    ബ്രോ..Ethokke public universities aan nallath? അവിടെ scope ഉള്ള course and ഏത് locations il പഠിക്കുന്നതാണ് നല്ലത് എന്നൊക്കെ ഒരു വീഡിയോ ചെയ്യാമോ

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว +3

      Stuttgartt is far better because part time job availability is high here.

    • @leomathew8145
      @leomathew8145 2 ปีที่แล้ว +1

      Part time jobs okke cities il available anu....

  • @Winkler12
    @Winkler12 4 หลายเดือนก่อน

    Ayyichayil 5 dhivasam 8 manikurooooo..?
    Weekly 20 hrs mathram alle ,avar provide cheyollu...appo ekkaneya ee kanaku sheri avvugga..?

  • @samsonkuwait8945
    @samsonkuwait8945 ปีที่แล้ว +1

    Coburg university യിൽഅഡ്മിഷൻ കിട്ടി അവിടെ പെൺ കുട്ടികൾക്കു പാർട്ട്‌ ടൈം ജോലി കിട്ടുവാൻ ചാൻസ് ഉണ്ടോ

  • @nithinkmurali6033
    @nithinkmurali6033 หลายเดือนก่อน

    മറ്റുള്ള വ്ലോഗ്സ്നെ പോലെ ചുമ്മാ സമയം കളയക്കമില്ല. തമ്പ്നെയിൽ എന്താണോ, വിഷയം എന്താണോ അതിൽ തന്നെ stuck ചെയ്ത് സംസാരിച്ചു. വളരെ നല്ലത്. പേജ് ഫോളോ ചെയ്യുവാണ് ❤

    • @thewayofshihad
      @thewayofshihad  หลายเดือนก่อน

      @@nithinkmurali6033 Thank you❤️

  • @riyashrobinson9509
    @riyashrobinson9509 2 ปีที่แล้ว +26

    which course are you studying BRO ?

  • @anjalimanoj331
    @anjalimanoj331 ปีที่แล้ว

    Brother ഞാൻ അവിടേക്കു വരാൻ ഇരിക്കുന്ന ഒരാൾ ആണ്. വന്നു കഴിയുമ്പോൾ പറ്റുമെങ്കിൽ ഹെൽപ് ചെയ്യുമോ part time job കണ്ടെത്താൻ

  • @sabumon3985
    @sabumon3985 ปีที่แล้ว

    Bro ഈ job സ്റുഡന്റ്സിനു മാത്രേ പറ്റുള്ളോ... അതോ spous visayil വരുന്നവർക്കും സാധിക്കുമോ

  • @bencyb6932
    @bencyb6932 9 หลายเดือนก่อน

    Bro ee 120 days in a yr ennullath ippa 8 hours 2 days and 4 hours 1 day edkaan pattuo

  • @gokulsuresh1285
    @gokulsuresh1285 2 ปีที่แล้ว +3

    Bro epo degree kayj lets overall 6.5 above ind.... Then Germany vanu pg chythal ethra month stay back kittum...... PR kittuo Germany

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว

      PR nu language B2 exam ivide ezhuthanam

    • @leoemil8774
      @leoemil8774 2 ปีที่แล้ว +1

      18 months stayback kittum

  • @prajeeshkumar7537
    @prajeeshkumar7537 2 ปีที่แล้ว +2

    Iam interested.. Oru padu agraham und.. Age 40 aayi.. Enne polulla aalukalkku joli kittumo..etra expense und.. Angottu varanulla laws entha.. Vedeo kandappol kothi thonni angottu varan.. Nammude pizhacha nadu...

    • @sahl5034
      @sahl5034 2 ปีที่แล้ว

      Oru 20 lakhs oppich oru dipploma course edtha vaa bro age onnum prashnala eniyulla korch varsham adich polichode

    • @ryuk78
      @ryuk78 2 ปีที่แล้ว

      @@sahl5034 padikkan thanne varenem ennillallo, work visayil varan pattule?

  • @ijasuae8238
    @ijasuae8238 9 หลายเดือนก่อน

    20 മണിക്കൂർ കൂടുതൽ കൂടിയാൽ ആണോ 20 ദിവസത്തിന് കൂടുതൽ കൂടിയാലാനോ ടാക്സ് കുറെ പോവുക

  • @007jojes
    @007jojes 2 ปีที่แล้ว +23

    Informative Video For Those Who Wish To Come There ❤️❤️❤️

  • @sanoopsathyan759
    @sanoopsathyan759 ปีที่แล้ว

    Weekly 20 hrs alle students nu allowed ullu? Pinne engane 5 days 8 hrs vachu joli cheyyan pattum.. Ath illegal alle?

    • @thewayofshihad
      @thewayofshihad  ปีที่แล้ว

      2 days cls 3 days work cheyyunnathennu Video lu paranjitundallo

    • @sanoopsathyan759
      @sanoopsathyan759 ปีที่แล้ว

      Pls check the video from 5 minutes

    • @thewayofshihad
      @thewayofshihad  ปีที่แล้ว

      ​@@sanoopsathyan759 please check from 0:07 sec

  • @maniyaramedia7773
    @maniyaramedia7773 2 ปีที่แล้ว +1

    അവിടെ ഡയറക്ട് വരാൻ പറ്റുമോ...ജോബ് കിട്ടുമോ

  • @aravindsiva77
    @aravindsiva77 ปีที่แล้ว +7

    Actually the best part time job you can get in Germany is to get into a company as a "Werkstudent"! The benefits are, we can show this experience in our CV, the highest paying part time job! (Min 16 euros/hr, differs according to companies), chances of getting hired are more!

  • @shibinsebastian8518
    @shibinsebastian8518 2 ปีที่แล้ว +1

    Language visa yil vannu language padichu pass avan elupam ano compared to study in Kerala?

  • @paulk.o7588
    @paulk.o7588 ปีที่แล้ว +1

    Nursing ausbildung cheyyunnavarkk helpful ahno.....pls reply

  • @reshma5287
    @reshma5287 2 ปีที่แล้ว +2

    Bro free ayii padikan pattumo ?pinne njan eppam +2commerce kazhiju 86%ind appam nalla course parayamooo ooo.

    • @riyamendez2838
      @riyamendez2838 2 ปีที่แล้ว

      Nursing

    • @DainSabu
      @DainSabu 2 ปีที่แล้ว +1

      @@riyamendez2838 commerce eduthal nursing padikkamo

    • @riyamendez2838
      @riyamendez2838 2 ปีที่แล้ว

      @@DainSabu ahh pattum . Germany ahno nokkune

    • @Anfasvk08
      @Anfasvk08 2 ปีที่แล้ว

      @@riyamendez2838 aadyam language padikkande?

    • @riyamendez2838
      @riyamendez2838 2 ปีที่แล้ว

      Language padikanam 4 level ind a1 a2 b1 b2 ee level pass avanam

  • @Cred_it
    @Cred_it 2 ปีที่แล้ว

    German അത്യാവശ്യം ആണോ ബ്രോ English അറിയാമെങ്കിൽ ഇവിടൊക്കെ പോകാനും പഠിക്കാനും പറ്റുമോ

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว

      Yes sure .

    • @Cred_it
      @Cred_it 2 ปีที่แล้ว

      @@thewayofshihad german വേണ്ടേ?

  • @Naveen-ei9hn
    @Naveen-ei9hn ปีที่แล้ว +3

    Can we work 8 hours a day or 8 hours in a week?..

  • @sharonvarghese9549
    @sharonvarghese9549 ปีที่แล้ว +1

    Bro bcom padichu kazhinjaver avide masters padichu lazhinjal joli sadatha undo plz replay

  • @veenaarunkumar8490
    @veenaarunkumar8490 10 หลายเดือนก่อน

    Nurse nu pattiya online part time work undakumo. Undengil onnu parayumo

  • @Lilly...704
    @Lilly...704 ปีที่แล้ว +1

    Excuse me partime job kittunnath after interview ahnoo !... Pls reply

  • @jacksonbiju3695
    @jacksonbiju3695 11 หลายเดือนก่อน

    +2 kazhinj 6 varsham kazhinja avide course nu admisssion kityumo year gap vannal

  • @arjunr4217
    @arjunr4217 ปีที่แล้ว

    Bro avida fitness related jobs Kittan enth course aan edukandei pls reply

  • @salmanulfarish3828
    @salmanulfarish3828 ปีที่แล้ว

    Bro, english mathram vach part time kittumo, or german mandatory aano

    • @thewayofshihad
      @thewayofshihad  ปีที่แล้ว

      Students nu english mathi part time kittaan .

  • @aswinjoshy2107
    @aswinjoshy2107 8 หลายเดือนก่อน

    I am a civil engineering student and I want to do Masters in Healthy and Sustainable Buildings course at deggendorf institution of technology (DIT) on march intake 2024...what do you think about the college? Is it easy to get a part time job there? Is German language necessary to get a job? If anyone studying this course please provide me a good information about it..plz help 🙏

    • @shinu9937
      @shinu9937 7 หลายเดือนก่อน

      U completed your process?
      Any reason to select the university? @aswinjoshy2107

  • @saraths8367
    @saraths8367 2 ปีที่แล้ว +7

    bro already pg kazinjavark avide courses cheyyan pattumo

  • @ramzimuhammed5538
    @ramzimuhammed5538 9 หลายเดือนก่อน

    Njan accountant anu enik avdek varan thalparyam und , elarum med,eng field anu angot poknad,
    Finace professionals aya arelum ndo.
    Enthelm ideas ndel onnu parayanea..
    Even abt, job or course in commerce feild

  • @user-yq6bp3ms6f
    @user-yq6bp3ms6f 3 หลายเดือนก่อน

    If you don't mind, I would like to ask you a question, how much German have you learned and how are your English skills?

  • @santhoshkumar-in7fo
    @santhoshkumar-in7fo 2 ปีที่แล้ว +2

    Bro, Kerala govt scholarship il Germany lek vanna aarelum arayamo?

  • @alantittus713
    @alantittus713 ปีที่แล้ว

    Brooo bachelor's degree kkarkke 1week le ethra divassam class indde

  • @shobi_shobi
    @shobi_shobi หลายเดือนก่อน

    Ee packing job permanent ayi eduthude….

  • @itsme8487
    @itsme8487 ปีที่แล้ว +1

    Bro how much you earn through your part time?? Do reply

  • @muhammedfariho4991
    @muhammedfariho4991 2 ปีที่แล้ว +1

    Hey ,Ningal eth course anu cheyyunne ?

  • @munavirmr1288
    @munavirmr1288 2 ปีที่แล้ว

    Bro bachelor degree kk germaniyil Vannal part time job cheyth fees manage chayyan pattuo

  • @sajivkumar8000
    @sajivkumar8000 2 ปีที่แล้ว +1

    Weekly ethrea hourse work cheyan pattum

  • @trendstube455
    @trendstube455 2 ปีที่แล้ว +1

    +2 pass ayavarke avide job undo

  • @athiras6474
    @athiras6474 2 ปีที่แล้ว

    Nammukku nursing padikumbol part time job cheyan patto plz rply chetta

    • @linsyksaji1502
      @linsyksaji1502 2 ปีที่แล้ว

      Nursing nu apply cheitho,german language pass aavende ?? Aathu college laa

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว

      Yes or you can get the stipend

  • @smachogaming3508
    @smachogaming3508 4 หลายเดือนก่อน +1

    Bro angot ethan ethra chilav und

  • @Amarnath2k2
    @Amarnath2k2 7 หลายเดือนก่อน

    Bro,...German language illathe job kittile?..

  • @manuvaldavis1048
    @manuvaldavis1048 ปีที่แล้ว

    5:00 weekly 20 hours alle work cheyan patollu , 40 manikoor patoo ? - 5*8 = 40

    • @thewayofshihad
      @thewayofshihad  ปีที่แล้ว

      I have two days of class. I mentioned it.
      Students can actually work 120 days per year. work accordingly .

  • @Entakushinipura
    @Entakushinipura ปีที่แล้ว

    Alla state undo , language must Anno .negal Germany ethu sthalathannu

  • @shyamaztec
    @shyamaztec 2 ปีที่แล้ว +2

    Bro Germany MBA worth aano?

  • @mohammedmusthafa9984
    @mohammedmusthafa9984 2 ปีที่แล้ว +4

    അപ്പോ ഒരു മണിക്കൂറിനു 965 രൂപ കിട്ടോ 🧐🧐

    • @ryuk78
      @ryuk78 2 ปีที่แล้ว

      Adh anusarich avde chelav ndavum.

    • @ryuk78
      @ryuk78 2 ปีที่แล้ว

      Ninak oru month ettavum kuranjath 50k rs chelav venam jeevikkan.

  • @aryaajay4132
    @aryaajay4132 ปีที่แล้ว

    Students visa il part tym job cheyyumbo ntlott cash ayakan kazhiyille

  • @emildevassy1775
    @emildevassy1775 2 ปีที่แล้ว

    Bro Ausbildung cheyyanavarkku part time work cheyyan patto?

    • @abhishekkm127
      @abhishekkm127 ปีที่แล้ว

      Pattuo ?

    • @AJ_Tech-w2h
      @AJ_Tech-w2h หลายเดือนก่อน

      @@abhishekkm127e ausbuilding enthane

  • @snehar.s3319
    @snehar.s3319 ปีที่แล้ว

    Spouse visa il vanna part time job kittumo

  • @aleenarosejoseph4270
    @aleenarosejoseph4270 ปีที่แล้ว

    Students nu matre ingane work cheyyan pattulo

  • @ponnuponnus633
    @ponnuponnus633 2 ปีที่แล้ว +1

    Iniyum ithupole videos idanee 😍

  • @sanithajestin2911
    @sanithajestin2911 4 หลายเดือนก่อน

    Ee jobinu mathramayitt angott varan pattumo

  • @shradha22
    @shradha22 10 หลายเดือนก่อน

    Chetta avde quality control officer job vacancy ondo..?just onn paranju tharuo

  • @pranavkoyonkara
    @pranavkoyonkara 2 ปีที่แล้ว +3

    Bro chef job na kurichu oru video cheyyumo?

  • @akhilks4833
    @akhilks4833 ปีที่แล้ว

    Bro course padich theernn Job visayilott maranam enkil German veno?

  • @domsart2532
    @domsart2532 10 หลายเดือนก่อน

    Bro njan wilheimdörfil pett iriken bode contact kitto???

  • @hdmzd6575
    @hdmzd6575 2 ปีที่แล้ว +1

    എത്ര cash income tax പിടിക്കും bro?

    • @wood_pecker_
      @wood_pecker_ 2 ปีที่แล้ว

      450 nte ane tax illa but 700 above ane tax oru 60€ something povum

  • @goodvibes1159
    @goodvibes1159 2 ปีที่แล้ว +1

    Bro eth course anu cheyunne
    Eth university I'll anu padikunne

  • @sreenaths2474
    @sreenaths2474 2 ปีที่แล้ว +3

    Loan aduth ano poyeth etta

  • @aswin2370
    @aswin2370 10 หลายเดือนก่อน

    Bro avde full time aay work cheyan patumo

  • @darkfacts5154
    @darkfacts5154 9 หลายเดือนก่อน +1

    Bro etha pandikunne...

  • @PremSurya.
    @PremSurya. 2 ปีที่แล้ว

    Germanyil bachelors cheyunath nallath alle?

  • @anjithvs4443
    @anjithvs4443 ปีที่แล้ว

    Thankyou bro❤

  • @sjpc9410
    @sjpc9410 2 ปีที่แล้ว

    😍

  • @professor3863
    @professor3863 ปีที่แล้ว

    Hallo bruther, welche kurs hast du machen im Deutschland

  • @anandhu5548
    @anandhu5548 ปีที่แล้ว

    +2 kazhinje ausbulding nu vannavarke e jobe cheyava

  • @mohamedfaiznsmohamedfaizku7259
    @mohamedfaiznsmohamedfaizku7259 2 ปีที่แล้ว

    ഈ ജോബ് എല്ലാവർക്കും കിട്ടുമോ

  • @kingdomofangel136
    @kingdomofangel136 2 ปีที่แล้ว +1

    Swarkam Ann idh okke vere onnum parayan pattilla

  • @Aartist9
    @Aartist9 ปีที่แล้ว +1

    Bro which university are u studying

  • @user-de6pq6wd3g
    @user-de6pq6wd3g 6 หลายเดือนก่อน

    Bro germanylu nurscing ano padikkunne

  • @AM-zk3nx
    @AM-zk3nx 2 ปีที่แล้ว

    Consultancy peru entha filder ennu aanoe.

  • @Dev-0-7
    @Dev-0-7 2 ปีที่แล้ว +2

    Mechanical helper job vacancy undo bro?

  • @canadacanada911
    @canadacanada911 2 ปีที่แล้ว +1

    your awsome bro

  • @ayshaayoobscreations8617
    @ayshaayoobscreations8617 2 ปีที่แล้ว

    Shibukakka miss youuuu 😍

  • @jobikid4390
    @jobikid4390 ปีที่แล้ว +1

    Bro athu course annu Germany cheyyunathu

  • @empty6617
    @empty6617 2 ปีที่แล้ว

    അപ്പൊ 2,30,580 INR monthly കിട്ടും അല്ലെ Dialy 8hour വെച്ച് work ചെയ്യുമ്പോൾ .. 😱 അടുത്ത flight ന് അങ്ങോട്ട് വരുന്നുണ്ട് 💔

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว +1

      We are students bro😂 . In Germany, students can work part-time for 120 days a year.

    • @empty6617
      @empty6617 2 ปีที่แล้ว

      @@thewayofshihad partime venda full time work cheyyalo?

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว +1

      @@empty6617 Students nu ith kittullu job visa yil aanel language minimum B1 venam

    • @empty6617
      @empty6617 2 ปีที่แล้ว

      @@thewayofshihad possible ആണോ bro?? പ്ലീസ് Reply

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว +1

      @@empty6617 B1 level language undel ivde enthum possible aanu😁.

  • @aparnavenugopal7379
    @aparnavenugopal7379 2 ปีที่แล้ว +9

    Hello, Aparna here from Kerala. I would like to know about the accomodation facilities in Berlin. I will be joining IUBH Berlin by October. Please do help

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว +2

      Living in Berlin is quite expensive compared to other cities. And getting a room is not easy. Try for your luck

    • @mathewsijin5626
      @mathewsijin5626 2 ปีที่แล้ว +1

      I am also in October intake ....iu

    • @abmvloggin
      @abmvloggin 2 ปีที่แล้ว +1

      Hi in also looking for Oct intake but i don't know German is that a problem?

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว

      No

    • @kingdomofangel136
      @kingdomofangel136 2 ปีที่แล้ว +2

      @@abmvloggin you don't study German

  • @Chandru-kk3yq
    @Chandru-kk3yq 11 หลายเดือนก่อน

    Randu divasam monentha padikane?

  • @ashlymariya7412
    @ashlymariya7412 ปีที่แล้ว

    Wich course you study bro lauaunge venooo B2

  • @vishnu_s_world
    @vishnu_s_world 2 ปีที่แล้ว +2

    Same in UK🇬🇧😄

  • @bijilaviswan4949
    @bijilaviswan4949 2 ปีที่แล้ว +1

    ❤❤✨✨

  • @sharuncshaji6967
    @sharuncshaji6967 2 ปีที่แล้ว

    Bro location evida eth.. ñjn Berlin ann stay..job undo avide??pls rpl..job ella atha

  • @akshaydivakar2061
    @akshaydivakar2061 2 ปีที่แล้ว

    ഇക്കച്ചി 😍🔥

  • @tiktokworld-xy4rm
    @tiktokworld-xy4rm 2 ปีที่แล้ว

    Danke

  • @ponnuponnus633
    @ponnuponnus633 2 ปีที่แล้ว

    Pwoliii

  • @anjalikrishna9522
    @anjalikrishna9522 ปีที่แล้ว

    Is it mandatory to speak in german in order to get a part time job?

  • @ANILKUMAR-yi3eq
    @ANILKUMAR-yi3eq 5 หลายเดือนก่อน

    Indian student girls inum ingane cheiyamo

  • @godsonsam3110
    @godsonsam3110 ปีที่แล้ว +1

    15 euro = 1321.51 indian rupee ?

  • @alexgonsalvez
    @alexgonsalvez 2 ปีที่แล้ว +1

    ഉച്ചാരണശുദ്ധി / സ്ഫുടതയോടെ വീഡിയോ അവതരിപ്പിച്ചാൽ നന്നായിരിക്കും

  • @RONALDO-ml3bc
    @RONALDO-ml3bc 2 ปีที่แล้ว

    Helo
    Driver job kittuo..... 10th qualification ullavark

  • @salessales6287
    @salessales6287 2 ปีที่แล้ว +2

    You gone there for part time work or study ?

  • @aidenshanutinkle3320
    @aidenshanutinkle3320 2 ปีที่แล้ว +1

    Germany varan onnnuuu help cheyuvo

  • @raihanamahmood1433
    @raihanamahmood1433 2 ปีที่แล้ว +1

    Age limit ethra. Avide study cheyyan

    • @thewayofshihad
      @thewayofshihad  2 ปีที่แล้ว

      There is no age limit for Masters

    • @raihanamahmood1433
      @raihanamahmood1433 2 ปีที่แล้ว

      Ethra chilavund angot pokan.. vere enthelum formalities undo