ഈ രാത്രി ഓട്ടത്തിൽ വണ്ടി വഴിയിൽ ആയ,അതും ഒറ്റക്ക്.,,, പിന്നെ ഇതുപോലൊരു പന്ന അവസ്ഥ hhoo.. Treble,,, പണ്ട് എനിക്കും ഉണ്ടായി ഇതുപോലൊരു പണി,രണ്ട് ദിവസം വണ്ടി showroomil കൊണ്ട് പോയ്. . 👍🚛💞
ഒരു doubt. നിങ്ങളുടെ വണ്ടി കാനഡ യിൽ ഉള്ളതല്ലേ പിന്നെന്താ USDOT, Mc number Us ന്റെ പരിധിയിൽ കാണിക്കുന്നത്. എല്ലാ carriers ഉം Us ന്റെ Department ആണോ register ചെയേണ്ടത്.
Go ahead ബ്രോ ❤️❤️ഏതു പ്രതിസന്ധികൾ വന്നാലും. പോസിറ്റീവ് ആയി നില്കാൻ ഉള്ള മൈൻഡ് 🔥❤️ഈ സമയം കടന്നു പോകും ☺️b+ve.. Truck lover ✋🥰
സൽജൻ ഭായി വരുന്ന ട്രിപ്പ് വേറെ ലെവൽ ആക്കണം എന്ന് വിചാരിച്ചു,,,, ശെരിക്കും വേറെ ലെവൽ ആയി 😂
Atusariyaataa
Hi Saljen bro vacation adichupolicho
Good 2 c u 2 together again...pity about d troubles u faced on d first trip back on d road 2gether again
Yes kashtamayipoyi
ഈ രാത്രി ഓട്ടത്തിൽ വണ്ടി വഴിയിൽ ആയ,അതും ഒറ്റക്ക്.,,, പിന്നെ ഇതുപോലൊരു പന്ന അവസ്ഥ hhoo.. Treble,,, പണ്ട് എനിക്കും ഉണ്ടായി ഇതുപോലൊരു പണി,രണ്ട് ദിവസം വണ്ടി showroomil കൊണ്ട് പോയ്. . 👍🚛💞
Itokke Oru experience.
മുതലാളിയെ ഓർമ വന്നു, പാവം
Itokke enthhh
❤️❤️
All the best.. 🌹🌹🌹💋
Thank you
Take care. God bless you for safe journey always. 🌺🙋♂️
Thank you! You too!
Poli
Keep watching
😍😍
ഒരു doubt. നിങ്ങളുടെ വണ്ടി കാനഡ യിൽ ഉള്ളതല്ലേ പിന്നെന്താ USDOT, Mc number Us ന്റെ പരിധിയിൽ കാണിക്കുന്നത്. എല്ലാ carriers ഉം Us ന്റെ Department ആണോ register ചെയേണ്ടത്.
ബ്രോ വണ്ടി ട്ടോ ചെയ്യാനും പണിയാൻ വന്നവർ ക്കും ഓക്കെ tip കൊടുക്കണോ.....
Tip onnum venda