4.5 CENT ,1800 SQFT ൽ എല്ലാ സൗകര്യങ്ങളും അടങ്ങിയ ഒരു അടിപൊളി വീട് .

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 251

  • @vinulalv6707
    @vinulalv6707 ปีที่แล้ว +33

    Jahasil അതി മനോഹരം. നന്നായി effort എടുത്തിട്ടുണ്ടാകും, അതിനുള്ള result കിട്ടിയിട്ടുണ്ട്. ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് നിറം നൽകാൻ നിങ്ങൾക്ക് ഈ മനോഹര നിർമ്മിതിയിലൂടെ സാധിച്ചിട്ടുണ്ട്. ഇനിയും ഇതു പോലുള്ള ഒരു പാട് ആശയങ്ങൾ ഉണ്ടാകട്ടെ... എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @mohamedubaiskm2685
    @mohamedubaiskm2685 ปีที่แล้ว +195

    മുത്തേ നീ ഇതുപോലെ ഉള്ള നല്ല വീടുകളുടെ വീഡിയോ ചെയ്യുമ്പോൾ അത്തരം വീടുകളുടെ പ്ലാനും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ എന്നെ പോലുള്ളവർ എത്ര ഹാപ്പി ആയേനെ

    • @zakariaumar6611
      @zakariaumar6611 ปีที่แล้ว +61

      അതൊരിക്കലും ചെയ്യരുത്.. കാരണം ഇത് പോലെ ഒരു project complete ചെയ്യാൻ വേണ്ടി ഒരു Architect,Engineer അല്ലെങ്കിൽ designer ഒരുപാട് time spend ചെയ്ത് നല്ല effort അതിന്റെ പിന്നാമ്പുറങ്ങളിൽ ഉണ്ടാവും. അപ്പോ അത് വെറുതെ പബ്ലിഷ് ചെയ്യാൻ പലർക്കും പ്രയാസം ഉണ്ടാകുന്ന കാര്യവുമാണ്. അത് കൊണ്ടാണ് ഇതുപോലൊരു സംഗതി ആവശ്യമുള്ളവർക് നിശ്ചിത project ചെയ്ത ആളുടെ details കൂടെ കൊടുക്കുന്നത്...

    • @jaseerajs8686
      @jaseerajs8686 ปีที่แล้ว +2

      Enikum

    • @muhammadkaleelsrankinte5279
      @muhammadkaleelsrankinte5279 ปีที่แล้ว +2

      35 laks include interior aano

    • @swapnamohan4819
      @swapnamohan4819 ปีที่แล้ว +1

      ​@@muhammadkaleelsrankinte5279 same doubt

    • @mantrake528
      @mantrake528 ปีที่แล้ว +1

      That is not possible, u HV to find an architect or an engineer instead of getting it for free😂😂

  • @vysakh7884
    @vysakh7884 ปีที่แล้ว +21

    Beautiful house... Can't believe it's just 1800 sqft... Hats off to the designer of the house.

  • @antonymathew4485
    @antonymathew4485 ปีที่แล้ว +6

    അതിമനോഹരം..... Your പ്രസന്റേഷൻ too....

  • @mathew5974
    @mathew5974 ปีที่แล้ว +17

    beautiful design! 4 bedrooms in 4.5cents and done with such amazing design! hats off to the designer

  • @Kl-v7d
    @Kl-v7d 8 หลายเดือนก่อน +2

    Congratulations to the person who designed this home!

  • @chandralalkrishnan
    @chandralalkrishnan หลายเดือนก่อน +1

    Nice and cost effective plan bro👍🏻, more enough for the family who are longing for a dream home.

  • @ashusulu9739
    @ashusulu9739 ปีที่แล้ว +5

    എനിക്ക് ഇഷ്ടപ്പെട്ട വീട് മാഷാ അല്ലാഹ്

  • @aathu2020
    @aathu2020 10 หลายเดือนก่อน

    അടിപൊളി വീട് ഒന്നും പറയാനില്ല പൊളിച്ചു 🥰

  • @spacewader3679
    @spacewader3679 ปีที่แล้ว +2

    സംഗതി കൊള്ളാം . അടുത്തുള്ള പ്രോപ്പർട്ടികാരും അടിപ്പിച്ചു പണിഞ്ഞാൽ , കാറ്റും വെളിച്ചവും ഉണ്ടാകുമോ എന്തോ ...എന്നാലും ഉള്ളൊക്കെ നല്ല വൃത്തിയിൽ പണിഞ്ഞിട്ടുണ്ട്

  • @joyealjoy912
    @joyealjoy912 ปีที่แล้ว +2

    ഇയാളുടെ വീഡിയോസ് പൊളി ആണ്

  • @Crazy.Master
    @Crazy.Master ปีที่แล้ว +10

    1800 sqft ആണെന്ന് കണ്ടാൽ പറയില്ല അതിമനോഹരം

  • @crazycousins6135
    @crazycousins6135 ปีที่แล้ว +1

    Entha paraya ennu ariyunnilla. Othiri ishtappettu 😊👍👍👍

  • @zainzain9580
    @zainzain9580 ปีที่แล้ว +9

    35 lakh sthyamano enikk vishvasikkan pattunnilla enthayalum veed supper ❤❤❤

  • @rahindpraveen9622
    @rahindpraveen9622 3 หลายเดือนก่อน

    അടിപൊളി വീഡിയോ ഇതിന്റെ പ്ലാനും കൂടി ഒന്ന് വെക്കണം

  • @nazneenbanub9451
    @nazneenbanub9451 ปีที่แล้ว +8

    Simple and elegant Masha Allah

  • @YoutubeArun12
    @YoutubeArun12 ปีที่แล้ว +3

    House plan is not gud bro...but ur description is. The stairs portion took a lot of empty space

  • @hadhil4607
    @hadhil4607 8 หลายเดือนก่อน +3

    ഈ plot nte length x breath ഏകദേശം എത്ര ഉണ്ടാകുമെന്ന് അറിയുമോ???
    (Rectangle plot ആണോ?)

  • @shanashana779
    @shanashana779 ปีที่แล้ว

    Super...onnum parayanilla..adipoliveed..

  • @adarshpavithran3656
    @adarshpavithran3656 ปีที่แล้ว +2

    Bro ippol adika veedinum air hole ellathe pokinnath enthukondu

  • @Nk_one8
    @Nk_one8 ปีที่แล้ว +5

    4.5 centil athimanoharamaai thanne cheithu 👍👍 roomukalude size paranjilla

  • @ajayakumaruthaman2418
    @ajayakumaruthaman2418 ปีที่แล้ว +1

    സൂപ്പർ ❤❤ പ്ലാൻ ഒന്ന് തരുമോ 🙏

  • @sajiann5552
    @sajiann5552 ปีที่แล้ว +2

    👌room size koodi paranjal nannairunnu

  • @jazwayanad18395
    @jazwayanad18395 ปีที่แล้ว +3

    എനിക്ക് ഇഷ്ട്ട്ടായി

  • @nagarjunvemu7121
    @nagarjunvemu7121 ปีที่แล้ว +1

    Could you please provide pdf of house plan for who are interested in these kind of architecture

  • @umarul5545
    @umarul5545 ปีที่แล้ว +4

    Back side and waste management?

  • @mohammedsahadkk
    @mohammedsahadkk 2 หลายเดือนก่อน

    Brick cladding details kitto

  • @hamzaelachola418
    @hamzaelachola418 ปีที่แล้ว +1

    മനോഹരം ! അതി മനോഹരം

  • @shafvagnkp2180
    @shafvagnkp2180 ปีที่แล้ว

    എന്റെ സങ്കല്പത്തിലുള്ള വീട് ആണു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണു സൂപ്പർ... 👌y

  • @sgayathri7180
    @sgayathri7180 ปีที่แล้ว +1

    Septic tank evde ennu kanikkuka

  • @rosethomas8489
    @rosethomas8489 ปีที่แล้ว

    Nice and beautiful 🎉congratulations if one common bathroom also important for the house that is for visitors, thank you

  • @vishnuvenugopal6482
    @vishnuvenugopal6482 ปีที่แล้ว +1

    Mica shade No?

  • @vishnurnath5900
    @vishnurnath5900 9 หลายเดือนก่อน

    Adipoli presentation adipoli veed

  • @ashikafarhath3655
    @ashikafarhath3655 ปีที่แล้ว +3

    Plan size okke venam

  • @BushrabadarudheenBushra
    @BushrabadarudheenBushra ปีที่แล้ว

    Plan kittiyal nalladayirunnu

  • @ummerpusman3215
    @ummerpusman3215 3 หลายเดือนก่อน

    Dear Brother,
    Can you please advise this house plan will fit in to 25 feet width of area?

  • @iamfahadkp8068
    @iamfahadkp8068 ปีที่แล้ว +1

    പ്ലാൻ.. ഒന്ന് കാണിക്കാമോ

  • @pranesh2014
    @pranesh2014 ปีที่แล้ว

    It's huge price in Tamilnadu .. if u built this kind of house..

  • @alifmobiles7079
    @alifmobiles7079 5 หลายเดือนก่อน

    Oro area പറയുമ്പോഴും അതിന്റെ size കൂടെ പറയുന്നത് നല്ലതാണ്

  • @Geo-zu6zk
    @Geo-zu6zk ปีที่แล้ว +3

    Make the shower separate and toilet and the sinc has to be free from the water and dry all the time.

  • @esde3667
    @esde3667 22 วันที่ผ่านมา

    4.5 cents unbelievable

  • @IrfanMuhammed-r3d
    @IrfanMuhammed-r3d 2 หลายเดือนก่อน +1

    cute ഒന്ന് നിർത്തണം

    • @sunilkumararickattu1845
      @sunilkumararickattu1845 หลายเดือนก่อน

      B Arch Archictecture ആണോ അതോ civil qualified ആണോ എന്നത് കൃത്യമായി Mention ചെയ്തില്ല

  • @meenakshi9138
    @meenakshi9138 ปีที่แล้ว +2

    How much cost of building work and interior

  • @mjohnson7325
    @mjohnson7325 ปีที่แล้ว +5

    It is a cute house!!! I’m very disappointed on Kerala Bathroom designs; please make a separation shower and toilet area. I truly hate to walk into wet bathroom. I feel so uncomfortable. Shower area must be separated with glass or simple curtain so the water be spray all over.

    • @shalikk2560
      @shalikk2560 ปีที่แล้ว +2

      Sadarnakark enth wet area

  • @sintovincent8918
    @sintovincent8918 ปีที่แล้ว +1

    Interior including 35 Avilla. Pulli ee question inu mathram reply tharunilla.. Ethra Peru ithe doubt chothichu

    • @ammu7478
      @ammu7478 10 หลายเดือนก่อน

      ഇതു plot ഒരു 7 cent എങ്കിലും വരും... വീടിനു ഇന്റീരിയർ ഉൾപ്പെടെ 65 എങ്കിലും വരും... ബാക്കി അവർക്കുള്ള advertisement ആണ്

  • @ambilypa721
    @ambilypa721 2 หลายเดือนก่อน

    Work area illalle

  • @GuberaKannan-mo5yc
    @GuberaKannan-mo5yc ปีที่แล้ว

    Ethu tamil natil Coimbatoreil one core soluvanga...

  • @arshidaaachi8830
    @arshidaaachi8830 6 หลายเดือนก่อน

    Plan kitumo ?

  • @JaiD0427
    @JaiD0427 ปีที่แล้ว +1

    Video nannayitundu.
    Deyavayi pallil clipidanam - vallade pondirikkunu 🙏

    • @ayshuzaysh
      @ayshuzaysh 9 หลายเดือนก่อน

      Enthuvaado

  • @Genuinesss
    @Genuinesss ปีที่แล้ว

    Total area inclung building 4.5 cent🤔

  • @Mushrifashameer
    @Mushrifashameer ปีที่แล้ว

    Mashah allah..nice home❤❤
    Workarea koodi kaanikamaayirunnu

  • @abul1980
    @abul1980 ปีที่แล้ว

    ee veed structural cheythatt undo enn oru doubt stair varunna idam kandapol thonniyath aanu.

  • @RifaZain
    @RifaZain 26 วันที่ผ่านมา

    Ee veedinte paln kittooo plsss

  • @iAmajal
    @iAmajal ปีที่แล้ว +3

    Is it 35L including interiors

  • @starsaju4452
    @starsaju4452 ปีที่แล้ว +2

    Good design

  • @iamnotkillerbg7419
    @iamnotkillerbg7419 11 หลายเดือนก่อน

    Ethinte plan onnu kaaniko

  • @hyderkolappuram5802
    @hyderkolappuram5802 ปีที่แล้ว +1

    Ori rakshayilla visvasikkaan kazhiyunnillah boss😮❤

  • @Hattha2kd
    @Hattha2kd ปีที่แล้ว

    ee vedinte plan ayachhuthatuo

  • @rafikodur9247
    @rafikodur9247 ปีที่แล้ว +1

    SUPER-PLAN Kitumo

  • @YousufKhan-uu2fu
    @YousufKhan-uu2fu 7 หลายเดือนก่อน

    Mashalla super

  • @meenutrishika6999
    @meenutrishika6999 ปีที่แล้ว

    E plotinte widthum koodi parayamooo

  • @adheerhakeem6981
    @adheerhakeem6981 7 วันที่ผ่านมา

    With interior 35 lak ?? Furniture?

  • @S8a8i
    @S8a8i ปีที่แล้ว

    പഴയ furniture നല്ല ഭംഗി

  • @ayshasaheer7681
    @ayshasaheer7681 ปีที่แล้ว +1

    Nice planning and simple and super interior

  • @kadeejabanasira2786
    @kadeejabanasira2786 ปีที่แล้ว +7

    Plan kittumo

  • @ospadijaggu6187
    @ospadijaggu6187 ปีที่แล้ว +3

    Nice, elegant and space saving. but ഈ കോൺക്രീറ്റ് slabs മഴക്കാലത്തു എങ്ങിനെ behave ചെയ്യും ?

  • @MalluWorldTraveller
    @MalluWorldTraveller 5 หลายเดือนก่อน

    Ithinte plan evide kittum??

  • @sajistains6312
    @sajistains6312 ปีที่แล้ว +2

    tile exterior kodutha rain ellam varumbol issue undaville?

  • @vasireddyviswanath8589
    @vasireddyviswanath8589 6 หลายเดือนก่อน

    What is the cost of the building construction and fully work

  • @youternet6663
    @youternet6663 5 หลายเดือนก่อน

    nice design. വേനൽ കാലത്തു ഒരു പക്ഷെ ചൂട് ചൂള ആവാം

  • @jisha.tjayaram5007
    @jisha.tjayaram5007 4 หลายเดือนก่อน

    ഇത് ഒരു വര്‍ഷം മുന്നത്തെ വീഡിയോ ആണെങ്കിലും ഞാന്‍ കാണുന്നത് ഇപ്പോഴാണ് നിങ്ങളുടെ അടുത്ത് 2 1/2 centil ഉള്ള low ബജറ്റ് വീടിന്റെ പ്ലാന്‍ ഉണ്ടോ

  • @sarathck8591
    @sarathck8591 ปีที่แล้ว +1

    Fantastic 🔥🔥🔥

  • @fathimathwaiba8211
    @fathimathwaiba8211 ปีที่แล้ว

    Vilkan ulla new lexry veed kottakkal tirur bagath undengil areekuka

  • @MuhammedAli-yw4vz
    @MuhammedAli-yw4vz ปีที่แล้ว

    Hi sajeer sleek disine adipoli stunning 👍

  • @CLARENCEDAVYJESUDHAS
    @CLARENCEDAVYJESUDHAS 7 หลายเดือนก่อน

    pls send this house plan

  • @fadhilliya5735
    @fadhilliya5735 ปีที่แล้ว

    plan kittan vazhi undo

  • @rio8640
    @rio8640 ปีที่แล้ว

    Sherikum adipoli

  • @jamsheenanaseer1490
    @jamsheenanaseer1490 ปีที่แล้ว +3

    Waiting

  • @AJ_M_95
    @AJ_M_95 ปีที่แล้ว +1

    35 urappikkavo... Aa kidakkunna sofakku avum 50k + pinne ee veedinu interior motham cheythittund.

  • @sadikventurebuilders859
    @sadikventurebuilders859 ปีที่แล้ว +1

    Pls can u provide the grey exterior paint colour code

  • @jyothianoop8999
    @jyothianoop8999 ปีที่แล้ว +1

    kottatakara, anchal ayoor ee placil oke budget villas undo??

  • @hannathannu7212
    @hannathannu7212 ปีที่แล้ว

    Plane koodi venam ee veedinde

  • @mammaandkidsvlogs
    @mammaandkidsvlogs ปีที่แล้ว +3

    Ground floor എത്ര sqf ആണ്

  • @niyasm2199
    @niyasm2199 ปีที่แล้ว +1

    Superb..

  • @naas4849
    @naas4849 ปีที่แล้ว

    പ്ലാൻ add cheyyo?

  • @ashiyanamuneer8936
    @ashiyanamuneer8936 ปีที่แล้ว +4

    8 metr വീതി 25metr നീളവും ഉള്ള 5 cent plotil ഇതേ പോലെ വീട് എടുക്കാൻ pattumo

    • @meenutrishika6999
      @meenutrishika6999 ปีที่แล้ว

      Pls rply , enikun 8.5 MTR width ulla plot anu , ellarum kaliyakalu anu

  • @shabashafeeq5004
    @shabashafeeq5004 ปีที่แล้ว +2

    Workarea and store room undo

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 ปีที่แล้ว

    Manoharam..

  • @shifashifa783
    @shifashifa783 ปีที่แล้ว +1

    Supper😍😍😍

  • @Sadhika.s777
    @Sadhika.s777 5 หลายเดือนก่อน

    Cost?

  • @ayshuzaysh
    @ayshuzaysh 9 หลายเดือนก่อน

    Palakkad work cheyyan patuo

  • @muhammad.thariq7743
    @muhammad.thariq7743 ปีที่แล้ว +10

    ഞാൻ അടുത്ത മാസം വീട് എടുക്കാൻ നിൽകുവാണ് 3അര സെന്റ് സ്ഥലമാണ് രണ്ടു നില വേണം കുറഞ്ഞ പൈസക്ക് നിർമിച്ചു തരാൻ പറ്റുമോ ഒരു 18 ലക്ഷം ആണ് എന്റെ ബെഡ്‌ജറ്റ് 3 റൂം മതി

    • @safagym
      @safagym 6 หลายเดือนก่อน

      Veed pani kainjo

  • @adamaibak7195
    @adamaibak7195 ปีที่แล้ว +1

    ഇതിന്റെ പ്ലാൻ എങ്ങനെ കിട്ടും???

  • @Sreyalicioussss
    @Sreyalicioussss ปีที่แล้ว

    Plan?

  • @shamsilabanu7229
    @shamsilabanu7229 ปีที่แล้ว

    Interior ulpede ano 35 lack

  • @ayshuzaysh
    @ayshuzaysh 9 หลายเดือนก่อน

    Interior including cheythondaano 35 lakh

  • @kasrodianvibes4931
    @kasrodianvibes4931 ปีที่แล้ว

    Inside wall paint code???

  • @meenuraj999
    @meenuraj999 ปีที่แล้ว

    E plotinte total width ethra ,

  • @adhams662
    @adhams662 ปีที่แล้ว

    Ee വീടിന്റെ floor പ്ലാൻ kitto

  • @sumancheriyan8368
    @sumancheriyan8368 ปีที่แล้ว

    ഹാളിലെ പെയിന്റ് code ?? ഏത് ആണ് paint ?