ടെലിപ്പതിയിലൂടെ സംവദിച്ച ഭാരതത്തിന്റെ സൂര്യ തേജസ്സുകൾ l സ്വർഗ്ഗത്തിനപ്പുറം ആത്മാവ് തിരയുന്നത് എന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 111

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 8 หลายเดือนก่อน +1

    ഈ ചാനൽ ആത്മീയുടെ പാഥയിൽ നടക്കുന്നവർക്കുള്ള കൈ പലകയാണ്, അതാണിയാണ്, എന്നിട്ടും ചാനൽ reach ഉദ്ദേശിച്ച പോലെ എത്താത് കൊണ്ട് മനസ്സിലാക്കേണ്ടത് സത്യയുഗം ആരംഭിക്കുമ്പോൾ 20% മാത്രമേ survival rate ഉണ്ടാവുകയുള്ളുവെന്ന് തന്നെയാണ്, രണ്ട് ആചര്യന്മാർക്കും നന്ദി 🙏🌹🙏🌹🙏🌹

    • @ESPParanormalsai
      @ESPParanormalsai  8 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @animohandas4678
    @animohandas4678 ปีที่แล้ว +16

    M. K. രാമചന്ദ്രൻസാറു മായിട്ടുള്ള ഒരു ഇന്റർവ്യൂ ഞങ്ങൾ പ്രതീക്ഷിക്കുന്നു

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      പ്രാർത്ഥിക്കൂ 🙏🙏🙏🙏 ഞങ്ങളും ഏറെ ആഗ്രഹിക്കുന്നു 🙏🙏🙏🙏

    • @rajankrishnan1843
      @rajankrishnan1843 ปีที่แล้ว

      ​@@ESPParanormalsai ⁶6

  • @remyakmkm9260
    @remyakmkm9260 3 หลายเดือนก่อน

    Thank you🙏

  • @subhashinishibukumar3916
    @subhashinishibukumar3916 7 หลายเดือนก่อน

    Sri.prakashadha swamkal and moua Graham anushtichathu

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +5

    Sir, മഹര്ഷി അരബിന്ദോയും സ്വാമി വിവേകാനന്ദനും പ്രവചനങ്ങളും നടത്തിയിട്ടുണ്ട്, അതിനെ പറ്റിയും ഒരു എപ്പിസോഡ് ചെയ്യുമോ?🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      പഠിച്ചിട്ട് ചെയ്യാം 🙏🙏🙏🙏 please share such valuable information to our mail espparanormal999@gmail. com

  • @DAFFODILS943
    @DAFFODILS943 ปีที่แล้ว

    Prakashanantha swamikal ... Mounavrutham anushtichathu

  • @rubyk.b6474
    @rubyk.b6474 10 หลายเดือนก่อน

    🎉

  • @jijusamsacariahsam1915
    @jijusamsacariahsam1915 ปีที่แล้ว +1

    👍

  • @sreejayaashokan1355
    @sreejayaashokan1355 ปีที่แล้ว +1

    🙏🏻

  • @mathewjohn8126
    @mathewjohn8126 ปีที่แล้ว +1

    Sir,
    Sree Radhakrishna Panicker Sir nte contact details onnu tharaamou ? Oru addhyaapagan aanu.🙏

  • @maheshkumarkumar4154
    @maheshkumarkumar4154 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @kaleshps8977
    @kaleshps8977 ปีที่แล้ว +15

    മൗനത്തിന്റെ മൂല്യം സഹസ്രാബ്ദങ്ങൾക്ക് മുന്നേ അറിഞ്ഞിരുന്നവരാണ് ഭാരതീയർ.. മൗനം മുനിയുടെ ഭാവം.. മൗനം സ്വർണ്ണമാണ് എന്ന് ജർമ്മൻ പഴമൊഴി. മൗനത്തിലൂടെ ചിന്താവിനിമയം സാധ്യമാക്കിയിരുന്ന മഹർഷിമാർ ഇവിടെയുണ്ടായിരുന്നു. " ഗുരോസ്തു മൗനം വ്യാഖ്യാനം ".

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      🙏🙏🙏🙏🙏നമസ്കാരം 🙏🙏🙏🙏🙏

    • @maheshkumarkumar4154
      @maheshkumarkumar4154 ปีที่แล้ว

      Mounam vidwanu bhooshanam sathyamanennu manasilakitharunnu

  • @remyakmkm9260
    @remyakmkm9260 3 หลายเดือนก่อน

    Thank you🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl 6 หลายเดือนก่อน +1

    ഹായ് ബിജു sir....
    ഇനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ ഒന്നു എൻ്റെ ഗുരു സ്വാമി ബ്രഹ്മാനന്ദ ഗിരി സ്വാമിയുടെ ചാനൽ,
    പിന്നെ അങ്ങയുടെ ചാനൽ ആണ്...
    Sir,
    Congratulations...
    അങ്ങയുടെ ചാനൽ കാണുമ്പോൾ ആനന്ദം തോന്നുന്നു... അനുഭവിക്കുന്നു..

  • @jayakrishnanpn
    @jayakrishnanpn ปีที่แล้ว +3

    നേഹ നാനാസ്തി കിഞ്ചന... ഏകമേവ അദ്വതീയം 🙏🏿🙏🏿🙏🏿.. സത്യം ബോധം മാത്രം.... നാമ രൂപം ഉണ്ടായി മറയുന്ന... എല്ലാം ജഡം.. ഈ സത്യം ഉറച്ചാൽ മാത്രം മതി

  • @VCAN246
    @VCAN246 ปีที่แล้ว +2

    Sir ഈ പക്ഷിമൃഗാദികൾക്ക് അതീന്ദ്രയത ഉണ്ടെന്ന് പറയുന്നത് ശരിയാണോ... അവർക്ക് നമ്മുക്ക് കാണാൻ സാധിക്കാത്തെ പലതും കാണാൻ കഴിയും എന്ന് പറയപ്പെടുന്നുവല്ലോ.. ഉദാ: നായ്ക്കൾക്ക് ആത്മാവിന്റെ സാന്നിധ്യം അറിയാൻ കഴിയും അതുകൊണ്ടാണവ ചില സമയങ്ങളിൽ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നത് എന്ന് പറയപ്പെടുന്നു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ...? Please reply ...🙏 അത് പോലെ മരണപ്പെട്ടു പോയ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ ആത്മാവിനോട് ജീവനോടെ ഉണ്ടായിരുപ്പോഴുള്ളതുപോലെ telecommunication possible ആണോ? അങ്ങനെയൊരു സാധ്യത ഉണ്ടോ...?

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      മൃഗങ്ങൾക്ക് സൈക്കോളജിക്കൽ capasities ഉണ്ട്.

  • @Spacexchannel1
    @Spacexchannel1 2 หลายเดือนก่อน

    I always find jiddu Krishna Murthy as egoistic

  • @shaijinam8328
    @shaijinam8328 ปีที่แล้ว +4

    തീർച്ചയായും ഈ ചാനൽ ഒരു സ്വത്ത് തന്നെ. ആത്മീയമായ സമ്പത്താണ് യഥാർത്ഥത്തിൽ വേണ്ടുന്നത്.ഇക്കാര്യം ഞാൻ ശാന്തി ടീച്ചറിൻ്റെ യും അതിലൂടെ എത്തിച്ചേർന്ന ഈ ചാനലിലൂടെയുമാണ് മനസിലാക്കിയത് കേട്ടോ.ബിജു സാറിന് ആയുരാരോഗ്യങ്ങൾ നേരുന്നു.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏🙏🙏🙏നമസ്കാരം 🙏🙏🙏🙏

  • @highcreature5933
    @highcreature5933 ปีที่แล้ว +1

    ആകെ ഉള്ളത് ദൈവം മാത്രം ആണ് തുടക്കവും ഒടുക്കവും ഉള്ളത് നമ്മുടെ മൈൻഡ് ക്രീയേറ്റ് ചെയ്ത ഈ ലോകത്തിൽ മാത്രം ആണ്

  • @indirak8897
    @indirak8897 ปีที่แล้ว +2

    ചിന്മയാനന്ദ സ്വാമിയുടേ ആത്മവികാസം എന്ന ബുക്കിൽ ഇതൊക്കെ പറഞ്ഞിട്ട് ഉണ്ട്, ഞങൾ ഇന്നലെ അതീനേ കുറിച്ച് ചർച്ച നടത്തിയിരുന്നു,🙏🙏🙏ശക്കരആചയ്യർ സ്വാമിയുടേഎല്ല ബുക്കും ഇതിനെ കുറിച്ച് ആണ് പറയുന്നത്,, ഭൗതിക ശാസ്ത്രവും,ആത്മീയ ശാസ്ത്രവും,രണ്ടാണ്, ആത്മീയ മായ ജീവിതരീതി ഉൾക്കൊണ്ട് ഭൗതിക ത്തിൽ നിന്നാൽ നമ്മൾക്ക് മനസ്സമാധാനം ഉണ്ടാകും

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏🙏🙏🙏നന്ദി, നമസ്കാരം 🙏🙏🙏🙏🙏

  • @binduhari7653
    @binduhari7653 ปีที่แล้ว +4

    അടുത്ത വീഡിയോ എന്നാണ് വരുന്നത്?
    ആശയങ്ങൾ വളരെ ലളിതമായി പറഞ്ഞുതന്നതിൽ വളരെ സന്തോഷം.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...Very soon.... 🙏🙏🙏

  • @cosmos3-z7u
    @cosmos3-z7u ปีที่แล้ว +1

    seri ann adhikkom samsaarikaathe erunal meditative state elluppom praapthom aakkum maathrem ala bp.heart rate enniva manas kond niyanthrikaanum sareerathin asugengal pidipedaathe erikaanum, enni adhava pidipettal polum pettenn heal cheyaanum kazhiyum. anavishyem aayi somsaarikunnavarude bp,heart rate enniva epozhum koodi erikkunedh ann.🙏

  • @jyothikumar126
    @jyothikumar126 ปีที่แล้ว +1

    ബോധം ഉണ്ടായി.. സമീശയം തീർക്കാൻ പുസ്തകം പഠിക്കണം..

  • @somasundaranpn769
    @somasundaranpn769 ปีที่แล้ว +7

    The most wonderful blend of science and spirituality🙏🏻🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏🙏

  • @mathewthayil
    @mathewthayil 10 หลายเดือนก่อน

    Can u speak about Nikola tesla

  • @manjukm8928
    @manjukm8928 ปีที่แล้ว +2

    കുണ്ഡലിനി ശക്തി ഉണർന്നാൽ ടെലിപതി കമ്മ്യൂണിക്കേഷൻ നടക്കുമെന്നാണ് തോന്നുന്നത്.

  • @KeralaVlog8
    @KeralaVlog8 8 หลายเดือนก่อน

    ഹരേകൃഷ്ണ ❤️❤️🙏🙏🙏

  • @lekshmiappu7465
    @lekshmiappu7465 ปีที่แล้ว +3

    Pls M k ramachandran sir interview.he is my guru

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      We are anxiously looking for that... Kindly help us.

  • @ukcp54
    @ukcp54 ปีที่แล้ว +2

    A baby is born Nirvikalpa. .......to die in the same state of Chittha as one is born is nirvikalpa samadhi.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏🙏

  • @remyakmkm9260
    @remyakmkm9260 4 หลายเดือนก่อน

    Thank you💚

  • @smithak11
    @smithak11 ปีที่แล้ว +1

    Panicker sir is a genius.

  • @fshs1949
    @fshs1949 ปีที่แล้ว +2

    Mind to mind communication is telepathy. .

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      It happens in a higher level

    • @fshs1949
      @fshs1949 ปีที่แล้ว

      When you think about a person,you see him knocking at the door.

  • @pvgopiabnle
    @pvgopiabnle ปีที่แล้ว +2

    സർ
    സംസാരിക്കാതിരുന്നാൽ /മൗനമായി ഇരുന്നാൽ ചിന്തകൾ വരില്ല എന്നുണ്ടോ?

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      വെറും മിണ്ടാതിരിക്കൽ അല്ലല്ലോ മൗനം. അതീത മൗനത്തിലേക്ക് നമ്മൾ മടങ്ങണം എന്നാണ് വ്യംഗ്യം

    • @pvgopiabnle
      @pvgopiabnle ปีที่แล้ว +1

      @@ESPParanormalsai അതീത മൗനം? You mean നിർവികല്പ സമാധി or സവികല്പ സമാധി?
      ശിവഗിരിയിലെ സ്വാമിമാർ അതീത മൌനത്തിൽ ഇരിക്കാറുണ്ട് എന്നാണോ വിഡിയോയിൽ പറഞ്ഞതിന്റെ പൊരുൾ?

    • @radhakrishnanpanicker788
      @radhakrishnanpanicker788 ปีที่แล้ว +2

      സവികല്പ സമാധി എന്നത് ജീവിച്ചിരിക്കുമ്പോഴുള്ള മാനസികാവസ്ഥ യാണ്. അതിൽ നിന്നും ജീവസമാധി കൈ വരിക്കുമ്പോൾ ദേഹവിയോഗം എന്ന അവസ്ഥന്തരത്തിലേക്കു Sreshtta Poorushan പരിണമിക്കുന്നു. ചിന്തകളെ നോക്കിക്കാണുന്നത് വഴി observation എന്ന പ്രക്രിയ യോഗി നടത്തുന്നു ചിന്തകൾ എന്നത് quantum ലോകത്തിലെ ഒഴുക്കുകളാണെന്നു ശാസ്ത്രം കരുതുന്നു. The act of observation എന്ന പ്രക്രിയവഴി അതു ഇല്ലാതാകുന്നു. അങ്ങനെ ചിന്തകൾ പ്രകടിപ്പിക്കാതെ വന്നാൽ കാലക്രമേനെ അതില്ലാത്ത മാനസികാവസ്ഥ കൈവരുന്നു. 👍നന്ദി.

    • @pvgopiabnle
      @pvgopiabnle ปีที่แล้ว +1

      @@radhakrishnanpanicker788 ശിവഗിരിയിലെ സ്വാമിമാർ മൌനത്തിൽ ഇരിക്കുന്നു എന്ന് സർ പറഞ്ഞത് അവർ ചിന്തകളെ നിരീക്ഷിക്കുന്നു എന്നാണ് അല്ലെ?
      താങ്ക് യു sir🙏

  • @sushamabiju8170
    @sushamabiju8170 ปีที่แล้ว +1

    Telepathy is real. Radhakrishnan sir expect more videos from you🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @rinils6284
    @rinils6284 ปีที่แล้ว +1

    ആ പ്രസ്ഥാനം ആണ് ബ്രഹ്മകുമാറിസ് ഈശ്വവിശ്വാവിദ്യാലയം

  • @indirachacko2856
    @indirachacko2856 ปีที่แล้ว

    All my friends and children know that I know Telipathy.

  • @happyclassroomforever6531
    @happyclassroomforever6531 ปีที่แล้ว

    How to buy Ramachandran sir's book,can you please write the link.

  • @seebaap
    @seebaap ปีที่แล้ว +1

    This is same Ana pana sati meditation.Attaining thought less state is absolutely bliss.Hope everybody will follow oneday attain nirvana

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

  • @jithinjith9576
    @jithinjith9576 ปีที่แล้ว +1

    Sir നിങ്ങടെ ചാനൽ നമ്പർ കിട്ടാൻ എന്താ വഴി

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Please mail..... espparanormal999@gmail. com

  • @vishnunadayiilvadakkathil6792
    @vishnunadayiilvadakkathil6792 ปีที่แล้ว +1

    Ur numbr onnu tharuo ee time enikku oru advantage aakum athu

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Pls mail me ur number @ espparanormal999@gmail. com

  • @indirachacko2856
    @indirachacko2856 ปีที่แล้ว

    I know Telipathy.

  • @SanthyKS9946357609
    @SanthyKS9946357609 ปีที่แล้ว +1

    Great 🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏 Thanks a Lot Teacher 🌹🌹🌹

  • @rajeevpandalam4131
    @rajeevpandalam4131 ปีที่แล้ว +1

    🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @santhoshik9377
    @santhoshik9377 ปีที่แล้ว +1

    Kode.pranam.sir.,👃👃👃👃👃👃

  • @gangadharannk6978
    @gangadharannk6978 ปีที่แล้ว +1

    ❤❤❤

  • @ajairaveendran1226
    @ajairaveendran1226 ปีที่แล้ว +1

    🙏🙏 ...very thanks ..🥰

  • @ushasukumaran6462
    @ushasukumaran6462 ปีที่แล้ว

    🌹🙏🌹🙏🌹🙏🌹

  • @anoljoseph2050
    @anoljoseph2050 ปีที่แล้ว +1

    Thank you so much sir

  • @rajan.pnarayanan8384
    @rajan.pnarayanan8384 ปีที่แล้ว +1

    Very nice...

  • @narayanantp3992
    @narayanantp3992 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @harishkk5628
    @harishkk5628 ปีที่แล้ว +1

    Thanks

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว +1

    Super👍👍❤️❤️

  • @sreejapj1583
    @sreejapj1583 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @k.a.moosakunju9140
    @k.a.moosakunju9140 ปีที่แล้ว

    Nice ❤🙏

  • @unnijs597
    @unnijs597 ปีที่แล้ว +1

    ✨️🙏☺️🙏✨️

  • @subabadhura978
    @subabadhura978 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @street_racer_13
    @street_racer_13 ปีที่แล้ว +1

    Do God exist?

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +2

      Yea, as you exist

    • @street_racer_13
      @street_racer_13 ปีที่แล้ว

      @@ESPParanormalsai do we need to worship

    • @vincytj8577
      @vincytj8577 ปีที่แล้ว +1

      ​@@street_racer_13 nigl prabhanja bhodhathil anel venda

  • @rajeshkumar-xp5zx
    @rajeshkumar-xp5zx ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @csreelatha6251
    @csreelatha6251 ปีที่แล้ว +1

    🙏🙏🙏

  • @animohandas4678
    @animohandas4678 ปีที่แล้ว +1

    🙏🙏🙏

  • @binumon2831
    @binumon2831 ปีที่แล้ว +1

    ❤❤❤

  • @savithrichandran
    @savithrichandran ปีที่แล้ว

    Thank you sir.

  • @vamankottukkal6493
    @vamankottukkal6493 ปีที่แล้ว

    അച്ഛന്റെ ഭീജം അമ്മയുടെ ഗർഭ പാത്രത്തിൽ
    സ്വീകരിക്കുന്ന ഭീജത്തിന്നോ?അതല്ല എങ്കിൽ അമ്മയുടെ ഗർഭപാത്രം ജഗത്
    മാതാവിന്റെ ഗർഭ പാത്രം (ലോകജനനീശക്തി )ഏത് മുന്ജന്മപാപത്തിന്റെ ജീവാൽമാവിനെ
    സ്വീകരിച്ചു ഇ പ്രപഞ്ചത്തിലൊട്ടു
    പ്ര ?സ ?വി ?ക്കുക ?
    ഏത് ശക്തിയാണ് ഭീജപരിണാമ മനുഷ്യ സൃഷ്ടിയുടെ ശക്തി ?