ความคิดเห็น •

  • @aboobakrsidheeq2220
    @aboobakrsidheeq2220 3 ปีที่แล้ว +8

    ബഹുമാനപ്പെട്ട എൻ്റെ സുഹൃത്തുക്കളേ ഈ പ്രഭാഷണം നടന്നത് വർഷങ്ങൾക്ക് മുമ്പ്
    കോഴിക്കോട് ജൂബിലി ഹാളിൽ വെച്ച് നടന്ന പ്രഭാഷണമാണ്
    ആ സദസ്സിൽ ഞാൻ മുഴുവനും പങ്കെടുത്തിരുന്നു
    എനിക്ക്ഒരു പാട് കണ്ണുനീർ വാർക്കാൻ മാത്രം അല്ലാഹു തൗഫീഖ് തന്ന ഒരു ഹുബ്ബുറസൂലിൻ്റെ ക്ലാസായിരുന്നു
    ഈ ക്ലാസ്
    മാത്രമല്ല ഏറ്റവും കൂടുതൽ ആവർത്തിച്ച് ആവർത്തിച്ച് കേട്ടതും മറ്റുള്ളവരെ കേൾപ്പിക്കാക്കാൻ തൗഫീഖ് കിട്ടിയ ഒരു ക്ലാസുമാണ് ബഹുമാനപ്പെട്ട ഉസ്താദിൻ്റെ ഈ ക്ലാസ്
    ഞാൻ എന്നല്ല ആ സമയത്ത് ആ സദസ്സിലും സ്റ്റേജിലും കരയുന്ന ഒരു പാട് ആളുകളെ ഞാൻ കണ്ടിരുന്നു
    ഇത്രമേൽ കരയിച്ച ഒരു വഅളിൻ്റെ മജ്ലിസ് ഞാൻ വേറെ കണ്ടിട്ടില്ല
    അത് കൊണ്ട് മഹബ്ബത്ത് ഇല്ലാത്തവർക്ക് അതുണ്ടാകാനും മഹബ്ബത്ത് ഉള്ളവർക്ക് ആ മഹബ്ബത്ത് ഇശ്ഖായി മാറാനും വളരെയേറെ ഉപകരിക്കുന്ന ഒരു ക്ലാസാണ്
    അത് കൊണ്ട് എല്ലാവരും ഈ ക്ലാസ് കേൾക്കാൻ വേണ്ടിയും മറ്റുള്ളവരെ കേൾപ്പിക്കാനുംവേണ്ടി താഴ്മയോടെ വിനയത്തിൽ നിങ്ങളോടെല്ലാവരോടും
    അല്ലാഹുവിൻ്റെയും മുത്ത് നബി (സ) തങ്ങളേയാം പൊരുത്തവും ലിഖാഉം ആഗ്രഹിച്ച് മാത്രം ഞാൻ അപേക്ഷിക്കുന്നു
    എനിക്ക് വേണ്ടി നിങ്ങളെല്ലാവരും ദുആ ചെയ്യണം ഞാൻ നിങ്ങൾക്കും ദുആ ചെയ്യും എന്ന വസിയ്യത്തോടെ ഞാൻ നിർത്തുന്നു
    السلام عليكم ورحمة الله وبركاته

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 4 ปีที่แล้ว +12

    ഉസ്താദിന്റ ഒരു പ്രസംഗം പോലും കേൾക്കാത്ത ഒരു ദിവസവും എന്നിലൂടെ കടന്ന് പോകുന്നില്ല, അൽഹംദുലില്ലാഹ്

    • @jafarjafar8923
      @jafarjafar8923 4 ปีที่แล้ว +2

      ഉസ്താദിന്റെ അൽ കഹ്ഫ് ചരിത്രം കിട്ടുമോ മുന്നേ യൂട്യൂബിൽ കണ്ടിരുന്നു ഇപ്പോൾ കാണുന്നില്ല കിട്ടിയാൽ നന്നായിരുന്നു

    • @shareefsinan1391
      @shareefsinan1391 4 ปีที่แล้ว +2

      Masha allaha

  • @aboutislamonlymedia2261
    @aboutislamonlymedia2261 4 ปีที่แล้ว +16

    മാഷാ അല്ലാഹ്
    കാത്തിരുന്ന പ്രഭാഷണം
    എത്ര തവണ കേട്ടാലും മതിയാവില്ല ഉസ്താദിന്റെ പ്രവാചക സ്നേഹം

  • @nooruzubair5054
    @nooruzubair5054 4 ปีที่แล้ว +13

    അൽഹംദുലില്ലാഹ്.. ഞാനും ആഗ്രഹിച്ചിരുന്നു ഇങ്ങനൊരു പ്രഭാഷണം, ... മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം...
    ഹൃത്തിൽ വിരിഞ്ഞ സ്നേഹ പ്രപഞ്ചം.. ❣️

  • @madeenapalace3102
    @madeenapalace3102 4 ปีที่แล้ว +7

    അൽ ഹംദുലില്ലാഹ്.....
    അൽഹംദുലില്ലാഹ്: -- ...വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയം.....'മാഷാ അള്ളാഹ്.......

  • @fasnasaleem7541
    @fasnasaleem7541 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @bismiep386
    @bismiep386 4 ปีที่แล้ว +2

    ഏറ്റവും ചിന്തിപ്പിച്ച പ്രഭാഷണം

  • @rashifaylakkad5134
    @rashifaylakkad5134 4 ปีที่แล้ว +3

    Ente priyapetta usthadu❤️❤️

  • @ajmermarbles7533
    @ajmermarbles7533 4 ปีที่แล้ว +5

    Mashah allAh

  • @lulugraphics9036
    @lulugraphics9036 4 ปีที่แล้ว +4

    ما شاء الله

  • @rajfarajfaca5080
    @rajfarajfaca5080 4 ปีที่แล้ว +2

    Allahumma swalli ala sayyidina muhammad 💚💚💚

  • @fathah711
    @fathah711 4 ปีที่แล้ว +4

    Alhamdulillah

  • @samplecalicut6y755
    @samplecalicut6y755 4 ปีที่แล้ว +3

    اللهم صل علي سيدنا محمد وعلي اله وصحبه وسلم 💖

  • @noorudeens1399
    @noorudeens1399 4 ปีที่แล้ว +4

    💚😢😢😢💚

  • @mohammedsafeervkppadanna2371
    @mohammedsafeervkppadanna2371 2 ปีที่แล้ว

    اللَّهُمَّ صَلِّ عَلٰى مُحَمَّدٍ وَعَلٰۤى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلٰى إِبْرَاهِيمَ وَعَلٰۤى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ،
    اللَّهُمَّ بَارِكَ عَلٰى مُحَمَّدٍ وَعَلٰۤى آلِ مُحَمَّدٍ كَمَا بَارَكْتَ عَلٰى إِبْرَاهِيمَ وَعَلٰۤى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

  • @sanchari734
    @sanchari734 4 ปีที่แล้ว +6

    മാഷാ അല്ലാഹ്. 15 കൊല്ലം മുമ്പുള്ള ആ സദസ്സിലുള്ള ശ്രോതാക്കളുടെ തല ഒന്നു ശ്രദ്ധിക്കു. തല മറക്കുന്നതിൽ അവർ ശ്രദ്ധ ചെലുതിരുന്നു. ഇന്നിന്റെ അവസ്ഥയോ...🤔🤔🤔

  • @favasc2031
    @favasc2031 4 ปีที่แล้ว +2

    😥👏👏👏

  • @jafarjafar8923
    @jafarjafar8923 4 ปีที่แล้ว +3

    👍🌹

  • @aboobakrsidheeq2220
    @aboobakrsidheeq2220 3 ปีที่แล้ว

    الحمد لله حمدا طيبا مبارك
    جزيل جميل دائما بدوام ملك الله
    اللهم صل وسلم وبارك عليه

  • @basheermannarkkad1131
    @basheermannarkkad1131 3 ปีที่แล้ว +1

    Usthad great..

  • @user-yq7ik4eh2m
    @user-yq7ik4eh2m 3 ปีที่แล้ว

    جزاك الله خيرا

  • @abdulazeezazeez6784
    @abdulazeezazeez6784 3 ปีที่แล้ว +1

    ആയുസ്സിൽ ബർകത് ചെയ്യ് അള്ളാ

  • @yousafbinfareedkannadielyo266
    @yousafbinfareedkannadielyo266 4 ปีที่แล้ว +1

    💯👌

  • @thasliakbaralithasliav6517
    @thasliakbaralithasliav6517 4 ปีที่แล้ว +4

    ഉസ്താദിന്റെ ശബ്ദത്തിന് മാറ്റമുണ്ടാ

    • @riyazebrahimm6
      @riyazebrahimm6 4 ปีที่แล้ว +1

      15 varsham munp ulla speech aanu.. Athond thonnunnathaa..

    • @riyazebrahimm6
      @riyazebrahimm6 4 ปีที่แล้ว

      15 varsham munp ulla speech aanu.. Athond thonnunnathaa..

  • @shanifabdullahofficial
    @shanifabdullahofficial 4 ปีที่แล้ว

    Masha allah etra ketalum 💔💔

  • @alifkvr.4402
    @alifkvr.4402 4 ปีที่แล้ว +1

    😍

  • @sufaid5335
    @sufaid5335 4 ปีที่แล้ว

    🥰💚

  • @faisaly4709
    @faisaly4709 2 ปีที่แล้ว

    Alhamdulillah 2022 julay

  • @choiceproperties3768
    @choiceproperties3768 4 ปีที่แล้ว

    😍😍😍😍😍😍😍

  • @sharafudheencvr
    @sharafudheencvr 3 ปีที่แล้ว

    Download button enthina ഒഴിവാക്കി വെച്ചത്

  • @thasliakbaralithasliav6517
    @thasliakbaralithasliav6517 4 ปีที่แล้ว

    എത്ര കൊല്ലം മുന്പതെയായാലും ഉസ്താദിന്റെ വോയ്‌സി മനസ്സിലാകും ഇതു അടികൊണ്ടല്ല മൈക്ക് ന്റെ pblm. ആകും

  • @hamzamastermanalaya7756
    @hamzamastermanalaya7756 2 ปีที่แล้ว

    പ്രവാചകന്റെ സുന്നത്തി നെതിരെ ശിർക്ക് വരെ ചെയ്യുന്ന നിങ്ങളുടെ സേനഹം ? യാനബി ചൊല്ലിട്ട് കാര്യമില്ല

  • @mohammedfayisfayis577
    @mohammedfayisfayis577 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @muhammedaffan7283
    @muhammedaffan7283 4 ปีที่แล้ว

    Alhamdulillah

  • @abdulnasarkp4001
    @abdulnasarkp4001 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @vavashameer9598
    @vavashameer9598 3 ปีที่แล้ว

    Alhamdulillah