❤🎉❤ സൂപ്പർ കുടുംബം ഇങ്ങനെ ഒരു അച്ഛനും അമ്മയ്ക്കും ജനിക്കാനും ഇതുപോലൊരു മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം സുകൃതം ചെയ്ത കുടുംബം ഗുരുവായൂരപ്പന് അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കണ്ണേട്ടൻ്റെ "സന്തുഷ്ടകുടുംബം"പുതിയ തലമുറയ്ക്ക് ഒരു ഉഗ്രൻ "പാഠം " ' കണ്ടു പഠിക്കുക. ജീവിക്കാൻ തോന്നും. ശരിയല്ലേ?അതെ. കലാ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും 'ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.👍🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻Rtd. Teacher
പാറുട്ട്യേ .....ഞാനും ഇതേ രൂപമ > യിരുന്നു. ഇതേ വേഷത്തിൽ അനന്തപുരിയിൽ ഒരു പാട് വേദികളിലുണ്ടായിരുന്നു. 28 വർഷം പിന്നിട്ടു. ഇപ്പോൾ വയസ്സ് 75- ഇപ്പോൾ എന്നെ കണ്ടാൽ വെള്ളരിക്കണ്ടത്തിലെ നോക്കുകുത്തിയെപ്പോലെയുണ്ട്.
എന്റെ മോൾക്കും non veg ഇഷ്ടമല്ല ഓടിനടക്കുന്ന കോഴിയും നീന്തി കളിക്കുന്ന മീനുകളെയും എങ്ങിനെ കൊന്നു തിന്നുന്നു എന്നാണ് ചോദിക്കുന്നത് ഞങ്ങളും veg മാത്രമേ ഉപയോഗിക്കൂ സുമ, സീമ, കണ്ണൻ, അമൃത, ആകാശ് വളരെ നന്നായിരിക്കുന്നു നിങ്ങളുടെ പാചകം Asha jayan
എനിക്ക് ഡാൻസ് പഠിക്കാൻ ഭയങ്കര ഇഷ്ട്ടമാണ്. But cashinte problem കാരണം നടക്കുന്നില്ല.പറവൂരിൽ കൂടി പോകുമ്പോൾ അമൃതവാണി ഡാൻസ് സ്കൂൾ കാണാറുണ്ട്.കാണുമ്പോൾ ആലോചിക്കാറുണ്ട് ഇത്ര അടുത്ത് ഉണ്ടായിട്ട് പോലും പോവാൻ പറ്റാത്ത ഞാൻ വലിയ സങ്കടമാ മനസ്സിൽ ഇപ്പോഴും ഇപ്പോൾ dance എന്നത് ഒരു ആഗ്രഹം മാത്രമായി. സങ്കടം ഉണ്ട് ഒരുപാട് പഠിക്കാൻ പറ്റാത്തതിൽ. ഒരിക്കലും നടക്കാത്ത ആഗ്രഹം ആയി അത്
കണ്ണേട്ടനേയും കുടുംബത്തെയും ഭയങ്കര ഇഷ്ട്ടമായി ട്ടോ എന്റെ മോൻ മൃദാങ്കി സ്റ്റാണ് കലാമണ്ഡലം ശ്രീരെങ്ക് ❤❤❤❤🥰
കിടു ഫാമിലി ചക്കര മക്കൾ. പാറു അമ്മയും കണ്ണേട്ടനും അടിപൊളി
മിഥുവാവേ....ന്റെ ചുന്ദരി മോളെ ഒരുപാട് ഇണ്ട് - കല്യാണം അറിയിക്കണം ട്ടോ... മോളെ ഒരു പാട് ഇഷ്ടം ണ്ട് ട്ടോ... ചക്കരയുമ്മ
❤🎉❤ സൂപ്പർ കുടുംബം ഇങ്ങനെ ഒരു അച്ഛനും അമ്മയ്ക്കും ജനിക്കാനും ഇതുപോലൊരു മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം സുകൃതം ചെയ്ത കുടുംബം ഗുരുവായൂരപ്പന് അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ŕajeswari from singapore Iam wacting and enjoying very well your songs also my blessings to yoù all❤
കണ്ണേട്ടൻ്റെ "സന്തുഷ്ടകുടുംബം"പുതിയ തലമുറയ്ക്ക് ഒരു ഉഗ്രൻ "പാഠം " ' കണ്ടു പഠിക്കുക. ജീവിക്കാൻ തോന്നും. ശരിയല്ലേ?അതെ.
കലാ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും 'ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.👍🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻Rtd. Teacher
Good 👍 തേങ്ങ arakkumbol 4, 5 ഉള്ളി കൂടി ചേര്ത്ത് നോക്കു, super. ഇതുപോലെ ഏത് കഷ്ണവും use ചെയത് ഈ curry ചെയ്യാം.
എന്റെ കണ്ണേട്ടാ കമന്റ് വായിക്കുന്നത് കേട്ടിട്ട് ഒരുപാട് ചിരിച്ചു 😍😍😍😍😍😍😍
Ente Kannan Chettanum ❤❤❤ Makklkkum Ponnu Thampuran Ellavidha Anugrahagalum Nalki Anugrahikkatte . ❤❤❤ 👍👍👍 🙏🙏🙏🙏🙏 ❤❤❤
പാചകത്തേക്കാൾ പൊളി കണ്ണേട്ടാ നിങ്ങളുടെ ആ സംസാര ശൈലി അടിപൊളി വയർ നിറയും സത്യം 🥰അത്രയും അത്രയും ഇഷ്ടആ കണ്ണേട്ടാ പാട്ട് സൂപ്പർ
Njan undakarundu, Achar undakarundu, super anu, ellam porichutto,aviyal,sambar,thoran ennivayum undakum
പാറു ചേച്ചി സുപ്പർ കറിയാണ് 👍👍👍👍👌👌👌
Thannimathan kootu kollatto. Nalloru idea
സ്നേഹമുള്ള ഭർത്താവും മക്കളും ❤ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
നന്നായിട്ടുണ്ട്. സന്തോഷം
കറി സൂപ്പർ ഇനി ഉണ്ടാക്കി നോക്കണം
Supper family.ningale kanumpol ente vishamam marum.
Super cheachi
Super super family. May God bless your family always Love you all 👌👌👌👍👍🌹🌹🌹🌹🌹🌹
Chettaa...
chechiii mone ..mole ...orupadu santhosham ningalude videos kaanumbol.....daivam anugrahikattee
ഒരുപാട് ഇഷ്ടമായി ഡാഡ് ആൻഡ് മോം വിത്ത് ഫാമിലി ❤️
Supper family God bless you
Kannetta andparuchehhi makkale super
ഉണ്ടാക്കി നോക്കാം 👌👌👌👌
എന്താ പറയാ സൂപ്പർ കമന്റ് വായിക്കുന്നത് കേട്ടു. ഈ കുടുംബത്തെ ഒരു പാടിഷ്ടമാണ്.
Happy and content with what mother makes in kitchen.
Super...super..
കണേട്ടനും ഫാമിലിയും സൂപ്പർ പ്രേതേകിച്ചു പാറു കുട്ടി സൂപ്പർ ❤😍😍😍
ഇനി ഉണ്ടാക്കി നോക്കട്ടോ, സൂപ്പർ റെസിപ്പി ആണ്, എന്നും സന്തോഷത്തോടെ ഇരിക്കാൻപ്രാർത്ഥിക്കുന്നു👍🏻❤
ആകാശ് മോനേ..... അമ്മേടെ കറി ഉഗ്രൻ - ഈ സാധനം അച്ചാറിടാനും കൊള്ളാം. മോന്റെ വാത്സല്യ o തോന്നുന്ന മുഖം. താടീം മുടീം. കണക്കറ്റ കുണുക്കും. ആകപ്പാടെ ഒരാനച്ചന്തം. ദീർഘായുഷ്മാൻ ഭവ:
happy family all r loving God bless
സൂപ്പർ പാറു ഏട്ടത്തി ഇതുവരെ ഇങ്ങനെ ഒരു കുട്ടാൻ ഞാൻ കേട്ടിട്ടില്ല ഇന്നത്തെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി എൻ്റെ ഒരു കമൻ്റ് വായിക്കുമോ🥰🥰🥰🥰🥰
A very super family . All members of the family are very nice . May god bless u all .
Congrats 👏. തൊണ്ട് വെറുതെ കളയുന്നതാണല്ലോ പതിവ് എന്തായാലും great work
സൂപ്പർ
Kannettante family suhruthu Poojakkuttykkumcongratulation🤝❤
ഇത് കൊള്ളാം... ഇപ്പോൾ ഞാൻ കുറച്ച് കാലമായി കിടപ്പിലാണ്... ആരോഗ്യം വീണ്ടു കിട്ടിയ ശേഷം തീർച്ചയായും try ചെയ്യും..
Super cute family Super 🙏👌👌👌👌💕💕💕💕💕💖💖💖💖💖💖💖💖 എപ്പോഴും സന്തോഷമായിരിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
Kannetta paruchechi
Paru ammayude saree super
Thythy tharikida kollam
പാറുട്ട്യേ .....ഞാനും ഇതേ രൂപമ > യിരുന്നു. ഇതേ വേഷത്തിൽ അനന്തപുരിയിൽ ഒരു പാട് വേദികളിലുണ്ടായിരുന്നു. 28 വർഷം പിന്നിട്ടു. ഇപ്പോൾ വയസ്സ് 75- ഇപ്പോൾ എന്നെ കണ്ടാൽ വെള്ളരിക്കണ്ടത്തിലെ നോക്കുകുത്തിയെപ്പോലെയുണ്ട്.
Allarum polianu😍😍😍😍
Miduvinte smile is super
Watermelon thondu kondu Kari sdyayiytulanukaya
പാറു ചേച്ചീ... കറി സൂപ്പറാ ട്ടോ ..
പൂജ മോൾ ക്ക് എല്ലാ വിധ ആശംസകളും
Super family
Paaru innu valare sundarikutty ayirtirikkunnu
Watermelonte thontukontu achar untakkum
ഒത്തിരി ഇഷ്ടായി
Super family 👍🏻
Luv ur family
Super family 💕❤️❤️❤️
Super👍👍
ഉണ്ടാക്കി നോക്കണം
super family😊
Njan thoran,pulimkari,salad,aviyal ivayokke undakkarundu.
കണ്ണേട്ടാ പാറുചേച്ചി 🥰സൂപ്പർ ആ ട്ടോ നിങ്ങളുടെ ഫാമിലി. പിന്നെ ആ മുടി ഒന്ന് കേട്ടിട്ട് ആയിക്കോ ട്ടോ
SUPER Family
Hi kannan Chetan good program ❤
Kannettan te family is a happy family
I love u all
👌👌👌👌family god bless u❤❤❤❤❤❤❤
Watermelon drink super
അടിപൊളി 👍❤
Kashtavondu kannetta Amrithaye vazhakku parayathe ,kurachu non veg okke aavaam.thannimathan njaan cheythittudu.
നിങ്ങൾ എവിടെയാണ് താമസം? കൊടുങ്ങല്ലൂർ അടുത്താണോ?
Paravur
Super 😂😂 all
Super 👍
Nice family.. 🥰🥰
Ee koottanil kurachu thyru koodi cherkkamo?
പരിപ്പുള്ളത് കൊണ്ട് തൈര് ചേർക്കില്ല ട്ടോ
@@kannan9388636993 Thanks 🙏
Thanks ende peru parajallo
Super❤
❤❤❤❤❤❤❤ super
കണ്ണേട്ടാ എൻ്റെ മെസ്സേജ് ഒന്ന് വയിക്കുമോ
🍉🐓💃👍 super oman
സൂപ്പർ ഫാമിലി 🙏🙏🙏🙏
എന്റെ മോൾക്കും non veg ഇഷ്ടമല്ല ഓടിനടക്കുന്ന കോഴിയും നീന്തി കളിക്കുന്ന മീനുകളെയും എങ്ങിനെ കൊന്നു തിന്നുന്നു എന്നാണ് ചോദിക്കുന്നത് ഞങ്ങളും veg മാത്രമേ ഉപയോഗിക്കൂ സുമ, സീമ, കണ്ണൻ, അമൃത, ആകാശ് വളരെ നന്നായിരിക്കുന്നു നിങ്ങളുടെ പാചകം
Asha jayan
സൂപ്പർ ഫാമിലി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Good morning. Beautiful family vlog filled with jokes.
സൂപ്പർ കുടുംബം
Remuka
Super. Kutikal
😍😍😍😘😘😘
Pradeeshichilya
Molude Dance Koodi Ulpeduthanam
Good morning dears
സൂപ്പർ എല്ലാവരും
ഹായ് സൂപ്പർ അസ്സൽ താങ്ക്സ്
എനിക്ക് ഡാൻസ് പഠിക്കാൻ ഭയങ്കര ഇഷ്ട്ടമാണ്. But cashinte problem കാരണം നടക്കുന്നില്ല.പറവൂരിൽ കൂടി പോകുമ്പോൾ അമൃതവാണി ഡാൻസ് സ്കൂൾ കാണാറുണ്ട്.കാണുമ്പോൾ ആലോചിക്കാറുണ്ട് ഇത്ര അടുത്ത് ഉണ്ടായിട്ട് പോലും പോവാൻ പറ്റാത്ത ഞാൻ വലിയ സങ്കടമാ മനസ്സിൽ ഇപ്പോഴും
ഇപ്പോൾ dance എന്നത് ഒരു ആഗ്രഹം മാത്രമായി. സങ്കടം ഉണ്ട് ഒരുപാട് പഠിക്കാൻ പറ്റാത്തതിൽ. ഒരിക്കലും നടക്കാത്ത ആഗ്രഹം ആയി അത്
Super
Very Bad
ഹാപ്പി ഫാമിലി
അസ്സൂയ തോന്നി
എനിക്ക് നീങ്ങളെ ഭയങ്കര ഇഷ്ടമാണ്
Thanks
Good morning
Nice cooking
👌👌👌👌
Kannettaaaaa
Kanneta
Ethupolathe
Kodumbathel
Jeanekkan
Bagyam
Venam
❤❤❤❤❤❤❤❤❤
❤️❤️❤️🙏❤️❤️❤️❤️❤️❤️thanqqqqqq
Suupr f. 👍👍👍🥰🥰
Hai
❤❤❤
It's name is thannimsthan
🤪💃💅 hi oman
Hi.
✌️✌️🤟😍😍💖💖💖💖💖💖💖💖💖💖💖