😱😱വീട്ടിലെ ട്രെയ്നർ VS പ്രൊഫഷണൽ DOG Trainer : Kerala 1st Obedience Champion Belgian Malinois

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 280

  • @vivekajith10101
    @vivekajith10101 2 ปีที่แล้ว +40

    Beautiful conversation and good initiative to have a discussion on such a topic.
    We have dog lovers and people who treat dogs unknown of its genetics and species.
    Such discussion will help people to understand how to take care of pet companion .
    Good work Praveen bro ( @laze media)
    Hari ( @ pet engineer) and ratheesh (@hold and bark)
    I am a true fan of Holden and his work in ring….. it was my privilege to work with u team hold and bark for the Hydrabad dog show.
    All the very best for this initiative. 💪🏻💪🏻💪🏻

  • @SuperAbi000
    @SuperAbi000 2 ปีที่แล้ว +23

    ഇടക്ക് ആ ചേട്ടനെ സംസാരിക്കാൻ വിടുന്നില്ല . പ്രത്യേകിച്ച് അവസാനത്തെ conclusion സമയത്തു . അദ്ദേഹത്തിന് എന്തോ പറയാൻ ഉണ്ടായിരുന്നു അതൊന്നു ശ്രദ്ധിച്ചാൽ കൊല്ലം . നല്ല knowledge ഉള്ള ആളാണ് അദ്ദേഹം .
    ഞാൻ ഈ ചാനലിൽ കണ്ടതിൽ വച്ച ഏറ്റവും നല്ല വീഡിയോ . ❤️

  • @pradeepnadakkal
    @pradeepnadakkal 2 ปีที่แล้ว +16

    കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ സ്വായത്തമാക്കുന്ന പ്രിയ സഹോദരൻ രതീഷിന് ഭാവുകങ്ങൾ...

  • @hashimmc2144
    @hashimmc2144 2 ปีที่แล้ว +34

    താങ്കൾ ആണ് യഥാർത്ഥ ഒരു trainer. Congratulations

    • @aswinaswin4369
      @aswinaswin4369 2 ปีที่แล้ว

      Sathyam pakka words aanu parayunnath

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 ปีที่แล้ว +11

    എന്റെ മോനെ അവന്റ.. അ observation... ഹോ... പൊളി ❤😍

  • @midhunam-kj4ye
    @midhunam-kj4ye 2 ปีที่แล้ว +10

    സൂപ്പർ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞുതരണം ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️❣️

  • @vimalpets2066
    @vimalpets2066 2 ปีที่แล้ว +216

    Professional dog trainer എന്ന് പറയുമ്പോൾ എല്ലാവരുടെ മനസ്സിലും ആദ്യം ഓടി വരുന്നത് SAJAN cyriac ആയിരിക്കും

  • @kishorkumar1997
    @kishorkumar1997 ปีที่แล้ว +1

    കട്ട സപ്പോർട്ട്... ഇനിയും നല്ല വീഡിയോയും ചർച്ചകളും പ്രതീക്ഷിക്കുന്നു

  • @nilaps1334
    @nilaps1334 2 ปีที่แล้ว +5

    This trainer is sooper sensitive and sooper empathetic.

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 2 ปีที่แล้ว +30

    ഒന്നും വേണ്ട സ്നേഹം മാത്രം ചോട്ടൂസ് വ്ലോഗ് ദിലീപ് ചേട്ടൻ ♥️🥰

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 ปีที่แล้ว +10

    Very good video.... ഇനിയും കുറെ അറിയാനുണ്ട്.. Love you all.. ❤️❤️❤️

  • @reginadkunja7523
    @reginadkunja7523 2 ปีที่แล้ว +12

    Nalla dog❤️..avan swantam yajamaanan te adutha irikkunne..well trained...👍

  • @deepanair8534
    @deepanair8534 2 ปีที่แล้ว +19

    Thanks for this short but effective piece of information about dogs psychology... there's two most useful things to know firstly how to socialize dog,so that it doesn't create a nuisance at home when their is a visitor. secondly to control leash pulling.

    • @LazeMedia
      @LazeMedia  2 ปีที่แล้ว +1

      Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US

  • @arunpv7079
    @arunpv7079 2 ปีที่แล้ว +2

    അണ്ണാ ഈ പുള്ളിയെ വെച്ച് ഒരു ഫുൾ വീഡിയൊ ചെയ്യൂ... നല്ല രസമുണ്ട് കേൾക്കാൻ.

  • @bijup7530
    @bijup7530 2 ปีที่แล้ว +1

    Sajan chettanum trainer thanne pakshe eee pulliyude training yeniku nannayitum ishtamayiiii

  • @chandrasekaranp9928
    @chandrasekaranp9928 11 หลายเดือนก่อน

    Really super... Every Dog lovers ithu kaananum!!

  • @shavabkingkhan9008
    @shavabkingkhan9008 หลายเดือนก่อน

    മൂന്നാളും സൂപ്പർ അടിപൊളി വിഡിയോ

  • @sbpetlover1051
    @sbpetlover1051 2 ปีที่แล้ว

    എല്ലാവർക്കും ഉപയോഗ പ്രദമായ വീഡിയോ ആണ് പ്രവീൺ ബ്രോ ഞാൻ എന്നും ഫോളോ ചെയ്യുന്ന ആളാണ് ഞാൻ നാട്ടിൽ വന്നാൽ നേരിട്ട് കാണണം നമ്പർ തരണം ഞാൻ സൗദിയിൽ ആണ് ഉള്ളത് എന്റെ ഒരു പാഷൻ ആണ് പെറ്റ് സ്നേഹം

  • @TravelBro
    @TravelBro 2 ปีที่แล้ว +1

    വളരെ നല്ല ഒരു തുടക്കം.. ഇനിയുള്ള വീഡിയോ കളിൽ ഓരോ chapter wise തന്നെ ക്രമികരിച്ചാൽ നന്നായിരുന്നു.

  • @jijoabraham241
    @jijoabraham241 2 ปีที่แล้ว +1

    Enik ishttapettu.. street 🐶 ne snehikunnavarkum,own 🐶 ne snehikunnavarkum pattiya video..endhukondann street 🐶 enganeyagunathenn 🐶 snehikunna allavarrum masillakukaa..athorru group ann..

  • @sda9866
    @sda9866 2 ปีที่แล้ว +2

    Super trainer and super dog. Very much impressed and got lots of information

  • @puma1989
    @puma1989 2 ปีที่แล้ว +4

    പ്രവീൺ ചേട്ടാ വളരെ നല്ല വീഡിയോ ആയിരുന്നു എനിക്ക് ഇഷ്ടമായി. എനിക്ക് രണ്ട് സംശയം ഉണ്ട്
    1) എനിക്ക് ഒരു നാടൻ പട്ടി കുഞ്ഞ് ഉണ്ട് പേര് ജാക്കി (രണ്ടു വയസ്സ്) കുഞ്ഞായിരുന്നപ്പോൾ എനിക്ക് റോഡിൽ നിന്ന് കിട്ടിയതാണ് അവനെ, അവന് ഏകദേശം മൂന്ന് നാലുമാസം ആകുന്നതുവരെ ഞാൻ കൂടെ ഉണ്ടായിരുന്നു (ഞാനിപ്പോൾ അബുദാബിയിലാണ്) ഞാൻ തിരിച്ച് നാട്ടിൽ ചെല്ലുമ്പോൾ അവൻ എന്നെ തിരിച്ചറിയുമോ ?
    2) രണ്ടു വയസ്സുള്ള അവനെ എനിക്ക് ഇനി ട്രെയിൻ ചെയ്യാൻ പറ്റുമോ ?

  • @The_Tbz
    @The_Tbz ปีที่แล้ว

    Best trainer full true words

  • @meeras.g8087
    @meeras.g8087 2 ปีที่แล้ว +5

    Marvellous. I hv heard that dogs and wolves are more respondant to hand signals.

  • @TravelBro
    @TravelBro 2 ปีที่แล้ว +1

    എന്റെ dog rott ആണ്. ചെറുപ്പത്തിൽ നല്ല character ഉള്ള puppy തന്നെ ആരുന്നു. പക്ഷേ proper training കൊടുക്കാനോ daily കുറച്ച് time അവനോടൊപ്പം ചിലവഴിക്കണോ സാധിച്ചില്ല. ഇപ്പോൾ 9 മാസം ആയി.. ഇതിൽ പറഞ്ഞ എല്ലാ ദോഷങ്ങളും 😄ഉണ്ട്‌.. ആകെ food കൈയിൽ ഉണ്ടെങ്കിൽ sit command പറഞ്ഞ അനുസരിക്കും. എന്താണ് ഇനി ചെയ്യണ്ടേ 😔

  • @dixonthekkath5736
    @dixonthekkath5736 วันที่ผ่านมา

    Excellent trainer 👍🌹

  • @littothomas593
    @littothomas593 2 ปีที่แล้ว

    Excellent vdo e topic ineem continue cheythu pokuka

  • @gokults3724
    @gokults3724 2 ปีที่แล้ว +15

    24:08 trainerk koode parayan avasaram kodukku ❤

    • @LazeMedia
      @LazeMedia  2 ปีที่แล้ว +3

      Time illa video ending. Aa shot polum complete akkan pattiyilla video ending irutt samayath anenn kanam.

    • @gokults3724
      @gokults3724 2 ปีที่แล้ว +1

      Kandapo tym kodukatha pole thonni but videos okke poli ann 🥰

  • @mithranm.p
    @mithranm.p 2 ปีที่แล้ว

    The concept of true love uou can observe in this lovely animal.Most of us are inferior to him in many virtue

  • @hojaraja5138
    @hojaraja5138 2 ปีที่แล้ว +1

    സൂപ്പർ ട്രെയിനിംഗ് ഇങ്ങനെ വേണം

  • @ambikav3575
    @ambikav3575 2 ปีที่แล้ว +1

    ഞങ്ങളുടെ 2 നായ്ക്കളും നാടൻ ആണ്. രണ്ടിനും അത്യാവശ്യ കാര്യങ്ങൾ പരിശീലിപ്പിച്ചിട്ടുണ്ട്. അവരെ മിക്ക പ്പോഴും അഴിച്ചുവിടാറാണ് പതിവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടിനേയും കൂട്ടിൽ ഇട്ടിരുന്നു.ഇപ്പോൾ ഭയങ്കര ബഹളമാണ്. അയൽപക്കത്തുളളവർക്കും ഞങ്ങൾക്കും ഭയങ്കര ശല്യമാകുന്നു. എന്താണ് ചെയ്യേണ്ടത് ?

    • @LazeMedia
      @LazeMedia  2 ปีที่แล้ว +1

      Kunjile muthal koodum leash m ellam parichayappeduthi edukkanam ee koottil kidann karayunnathinte video channel l und

    • @ambikav3575
      @ambikav3575 2 ปีที่แล้ว

      @@LazeMedia Thanks 🙏

  • @beenaappu1678
    @beenaappu1678 2 ปีที่แล้ว +4

    Very informative video....expecting more...allow trainer to explain.....pls

    • @akshayak4007
      @akshayak4007 2 ปีที่แล้ว +1

      Ya felt like they were interrupting him quite often

  • @sreekanthazhakathu
    @sreekanthazhakathu 2 ปีที่แล้ว +4

    17:25 ഇക്കാര്യം കൂടുതലും പറഞ്ഞ കേൾക്കുന്നത് പൂച്ചകളുടെ കൂട്ടത്തിലാണ്...
    പൂച്ചകളാണ് താനെന്തോ വലിയ സംഭവമാണ് അതുകൊണ്ടാണ് തന്നെ ഈ വീട്ടിൽ നിർത്തിയേക്കുന്ന എന്ന ചിന്ത ഉള്ളതെന്ന്...

    • @LazeMedia
      @LazeMedia  2 ปีที่แล้ว +5

      പൂച്ചകളിൽ ആ character എന്ത് ചെയ്താലും മാറില്ല ഒറ്റക്ക് ജീവിക്കുന്ന അനിമൽ ആണ് pack അല്ല dogs അങ്ങനെ അല്ല

  • @manoj.vclarence6743
    @manoj.vclarence6743 2 ปีที่แล้ว

    Most beautiful video on basic dog training. Thank you for the same.....

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว +1

    German💕.. നാടൻ 💕. മാലിനോയസ് 💕.. Dash💕. Pom💕. Pug💕

  • @AnilKumar-uo9lj
    @AnilKumar-uo9lj 6 หลายเดือนก่อน

    നമ്മൾ പപ്പിയെ Train ചെയ്യുമ്പോൾ രാത്രിയിൽ നമ്മുടെ വീട് സൂക്ഷിക്കാൻ എങ്ങനെ പഠിപ്പിക്കും.❤

  • @junojose7985
    @junojose7985 2 ปีที่แล้ว

    Congratulations for 4 lakh subscribers 🎉🥳👏

  • @abhiramskrishna7564
    @abhiramskrishna7564 2 ปีที่แล้ว

    എന്റെ dog വീട്ടിൽ ആരെങ്കിലും വന്നാൽ കുര നിർത്തില്ല.... പോവും വരെ കുരച്ചോണ്ടിരിക്കും.. എന്റെ വീട്ടിലെ നാല് പേരും അവനും മാത്രമേ ഇവിടെ പറ്റുള്ളൂ എന്നൊരു mind പോലെയാണ്. അതേപോലെ കുട്ടികളെ കണ്ടാൽ ഭയങ്കര ദേഷ്യം ആണ്... കുര കണ്ടിട്ട് കുട്ടികൾ പേടിച്ചിട്ട് അടുത്തോട്ടു വരുകയും ഇല്ല. എന്താ ചെയ്യേണ്ടത്??? ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ?
    Breed : Golden Retriever

    • @LazeMedia
      @LazeMedia  2 ปีที่แล้ว

      Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US

  • @C.b.nair2024
    @C.b.nair2024 2 ปีที่แล้ว +1

    Poaranian and nadan cross 5 years.padippikkan ariyillayirunnu vilichal varilla. Evideyano nikuunath avideindathe nilkkum

  • @anandsahajanandan3505
    @anandsahajanandan3505 2 ปีที่แล้ว +1

    A diamond 💎 information 👍🏻

  • @sujilpokkavayalil6916
    @sujilpokkavayalil6916 2 ปีที่แล้ว +6

    Good video :)
    Treat the puppy as a big dog then you will get a big dog that is controllable as a puppy. Great takeaway :)

  • @sivaprasad-ju7zd
    @sivaprasad-ju7zd 3 หลายเดือนก่อน

    ഏറ്റവും അനുസരണ ഉള്ള Dog
    ജർമ്മൻ ഷെപ്പേർഡ് ആണ്
    ആഢ്യത്യം ഉള്ള Dog ആണ്
    നല്ല ബുദ്ധിയുള്ള ഇനം ആണ്

  • @doctorsneetug7472
    @doctorsneetug7472 2 ปีที่แล้ว

    adipwoli vid ayirunn..thanks a lot..
    oru help
    my dog doesn't like to have a bath. kulikkumbo nalla reethiyil budhimutt ondakunn ond..orupaad kashttapetta njngal kulippikkunne so ithil oru guidence tharaamo

    • @LazeMedia
      @LazeMedia  2 ปีที่แล้ว

      ukpraveen89@gmail.com contact me

  • @bobyche1532
    @bobyche1532 2 ปีที่แล้ว

    പ്രവീൺ ഭായ് done👍

  • @ajesh7837
    @ajesh7837 2 ปีที่แล้ว +3

    Expecting more videos ❤️

  • @sirajrvm9507
    @sirajrvm9507 2 ปีที่แล้ว +1

    Great job guys...👏👍

  • @ArjunThegsd
    @ArjunThegsd 2 ปีที่แล้ว

    ഒരു പാട് ഉപകാരപ്രദമായ വീഡിയോ👏👏👏👍

  • @TheSasikuttan
    @TheSasikuttan 2 ปีที่แล้ว +1

    Best video ever❤

  • @pscbookreader
    @pscbookreader 2 ปีที่แล้ว

    Good team work discussion

  • @sreejithchandra437
    @sreejithchandra437 2 ปีที่แล้ว

    ഇനിയും video ചെയ്യണം 💙💙👍👍

  • @Rijoraginald
    @Rijoraginald 2 ปีที่แล้ว

    My German shepherd is 9 month old but she didn't bark towards stranger, can you give any solution

  • @reginadkunja7523
    @reginadkunja7523 2 ปีที่แล้ว +1

    Good trainer and lovely dog

  • @sidharthrajeev378
    @sidharthrajeev378 2 ปีที่แล้ว

    Sir, ente naaya pedgree onnum kazikkilla. Avane athe kazippikkan enthelum cheyyan pattumo

  • @aswinkrishna4004
    @aswinkrishna4004 2 ปีที่แล้ว

    Doberman nte oru video cheyoo

  • @mithranm.p
    @mithranm.p 2 ปีที่แล้ว

    What a pleasure to see odden,the dog

  • @aswinaswin4369
    @aswinaswin4369 2 ปีที่แล้ว +1

    Perfect dog trainer ❤️❤️❤️❤️

  • @stebin9977
    @stebin9977 2 ปีที่แล้ว +1

    അടിപ്പൻ ട്രൈനെർ and അടിപ്പൻ ഡോഗ്

  • @abhi_manu
    @abhi_manu 2 ปีที่แล้ว +1

    ശേ എന്റെ നാട്ടുകാരൻ, കല്ലുവാതുക്കൽ 💕💕💕

  • @dscreations4492
    @dscreations4492 2 ปีที่แล้ว +1

    Thank you for this very informative video. Veendum oru web series upload cheyumoo please webseries wendavar like

  • @deepakannan9206
    @deepakannan9206 2 ปีที่แล้ว

    Pwoli👍

  • @amalreghu8526
    @amalreghu8526 2 ปีที่แล้ว +3

    Belgium Malinois 🔥🔥🔥

  • @joyaljoseph853
    @joyaljoseph853 2 ปีที่แล้ว

    Everyone homies need to learn bcoz Dogs are so kind and love to humans but we should teach dogs like useful way not only love because when we teach our kids same like

  • @sheebabalu6795
    @sheebabalu6795 2 ปีที่แล้ว

    പ്രവീൺ, എനിക്കൊരു നാടൻ പപ്പി ആണുള്ളത്, മൂന്നുമാസം മാത്രമേ ആയിട്ടുള്ളു, അവനു ഫുഡ്‌ മുന്നിൽ കണ്ടാൽ പിന്നെ ഭയങ്കരമായി ആഗ്രസ്സീവ് ആകും, അതുവരെ നല്ല സ്നേഹത്തോടെ പെരുമാറിയവൻ പിന്നെ ആരെയും അടുത്ത് നിൽക്കാൻ വരെ സമ്മതിക്കത്തെ ഭയങ്കര ഫയർറിംഗ് ആണ്, അതുകൊണ്ട് ഫുഡ്‌ കൊടുക്കാൻ ഭയങ്കര പേടിയാണ്, ഇതെങ്ങനമാറ്റും

  • @nandhunandhu9565
    @nandhunandhu9565 2 ปีที่แล้ว

    Very use full video second part polikkum

  • @rexlife1992
    @rexlife1992 2 ปีที่แล้ว

    Ratheeshettan❤❤❤❤❤

  • @nidhi-gj1oz
    @nidhi-gj1oz 2 ปีที่แล้ว

    ചേട്ടന്റെ സൗണ്ട് കൂടുതലാ😀

  • @nandan9390
    @nandan9390 2 ปีที่แล้ว

    Wow.. great

  • @saheershapa
    @saheershapa 2 ปีที่แล้ว

    Very good informative video. 👌

  • @thechottuzvlog50
    @thechottuzvlog50 2 ปีที่แล้ว +1

    👍👍👍👍👍

  • @dynamogaming9540
    @dynamogaming9540 2 ปีที่แล้ว +1

    Bro ente dog outsidilekk irakiyaal kalum mannum pinne waste oke eat cheyaan athinu nthaan parihaaram

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    പൊളി ♥️♥️🔥✌️✌️😍💥

  • @shinevalladansebastian7847
    @shinevalladansebastian7847 2 ปีที่แล้ว

    Great 😍😍😍

  • @jithinnadh5623
    @jithinnadh5623 2 ปีที่แล้ว +3

    സൂപ്പർ 👍 പിന്നെ ഇടയിൽ കേറി സംസാരിക്കാതെ ശ്രെദ്ധിക്കുക സംസാരിക്കാൻ അവസരവും സമയവും കൊടുക്കുക

  • @dittyjomy1886
    @dittyjomy1886 2 ปีที่แล้ว

    Nte pet night edakidak nallonam kurakum.Namal Apo purathiragi avane onu kanda kurakal nirthum. Door close cheith akathot ponal veendum kurakum.avane kootil edarila.sit out il thane Keti etekanu.pandu avare keti edarila.oral parvo vanu death ayi.athinu sesham aanu keti Edan thudagith.kurayum start ayath Apo muthal aanu.Ntha ethinu cheyan pata.please reply

  • @riothegsdshorts4379
    @riothegsdshorts4379 2 ปีที่แล้ว

    Thankyou for the useful content

  • @amalsanthosh527
    @amalsanthosh527 2 ปีที่แล้ว

    2nd part maximum fast ayitt erakuvoo

  • @kurupsanjay
    @kurupsanjay 2 ปีที่แล้ว

    Superb 👌

  • @rbskperiye5971
    @rbskperiye5971 2 ปีที่แล้ว

    Holden🥰🥰🥰

  • @achuchandran1790
    @achuchandran1790 2 ปีที่แล้ว

    Informative video❤❤

  • @travel-lover874
    @travel-lover874 2 ปีที่แล้ว +1

    Super👌👏

  • @akshayak4007
    @akshayak4007 2 ปีที่แล้ว

    Praveen bro , the prof trainer wanted to say more , felt like u guys were interupting him and not letting him complete what he meant to say .
    Try hearing the person out fully in your interview videos .

    • @LazeMedia
      @LazeMedia  2 ปีที่แล้ว

      time പറയു നോക്കാം

  • @jayaramrnaik1942
    @jayaramrnaik1942 2 ปีที่แล้ว

    Nalla vedio ayirinnu

  • @jothibalakrishnan1277
    @jothibalakrishnan1277 ปีที่แล้ว

    Super

  • @altairfreak7144
    @altairfreak7144 2 ปีที่แล้ว +1

    Chetta njn oru labrador puppy 4 days munbu vangi. 2 days munbu athinu njn deworming medicine (4 ml) koduthu(4.1kg). Innale athinu vaccine edukkan oru clinicil kondu poyi. Doctor athine full check cheythittu akathu poyi entho 2 undapole ulla food kondu vannu puppykku koduthu. Athu kazhinje njangale doctorinte roomil kondu poyittu paranju, innu vaccination edukunnila 1 week നിങ്ങളും ആയിട്ട് ഒന്ന് acclimatise ചെയ്തിട്ട് vaccine edukam ennu paranju. Ennittu paranju doctor ipol puppyku deworminginulla medicine anu chicken and rice ball akki അതിനകത്ത് വെച്ച് കൊടുത്തതെന്ന്. Njn deworming medicine കഴിഞ്ഞ ദിവസം koduthathanennu പറഞ്ഞപ്പോൾ ano athu kuzhapamilla ennokke paranju njangale vittu. Veetil എത്തിയപ്പോൾ മുതൽ puppykku loose motion anu. Food athikam കഴിച്ചുമില്ല രാത്രിയിൽ vomitingum ഉണ്ടായിരുന്നു. Ipol രാവിലെയും loose motion frequency kurenjenkilum loose ആയിട്ടാണ് പോകുന്നത്. ഇത് ഡോക്ടർ വീണ്ടും deworm ചെയ്തതിൻ്റെ പ്രശ്നം ആയിരിക്കുമോ? വേറെ ഡോക്ടറിൻ്റെ അടുത്ത് പോയി kanikkano?

    • @mub1634
      @mub1634 2 ปีที่แล้ว +1

      vere doctor kaanikku enthelum preshnam undegillo 💯💯

  • @prajeeshn9445
    @prajeeshn9445 ปีที่แล้ว

    സർ എന്റെ അടുത്ത്45 ദിവസം ആയ ലാബ് പപ്പി ഉണ്ട് അതിനെ എങ്ങനെ ആണ് ട്രെയിൻ ചെയ്യുക

  • @3dmenyea578
    @3dmenyea578 2 ปีที่แล้ว

    aa dog awsom 😍😍😍

  • @pp84pp2000
    @pp84pp2000 2 ปีที่แล้ว

    Good one!

  • @sumeshbright2070
    @sumeshbright2070 2 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @malamanoj24
    @malamanoj24 2 ปีที่แล้ว

    Awesome

  • @RajeevKumar-dw5ye
    @RajeevKumar-dw5ye 2 ปีที่แล้ว

    holden 🥰🥰🥰

  • @geethadevi1984
    @geethadevi1984 2 ปีที่แล้ว

    Super trainer👍

  • @sddas1285
    @sddas1285 2 ปีที่แล้ว

    Bro engane oru nalla puppye nokki vedikkam!? Cutenessum colorum allathe!

  • @sasidharank1900
    @sasidharank1900 2 ปีที่แล้ว

    Hai ennuku cherriya samshayam beagle dogs bayagara curiosity ulla oru breed anallo athu kondu dogine leash ellathe purathu kodupovubol dog mannam pidichu aggupovuva pinne villichittu varunilla athiu entha cheya please oru replay tharuvo

  • @AnilKumar-cc5mx
    @AnilKumar-cc5mx 2 ปีที่แล้ว +1

    എന്റെ ലാബിൻ 6 മാസം പ്രായം ഉണ്ട് പക്ഷെ അവനു പ്രായത്തിന്റെ വളർച്ച ഇല്ല
    ഞാൻ നല്ല ക്വാളിറ്റിയും ഗുണവും ഉള്ള ആഹാരം അന്ന് എപ്പോഴും കൊടുക്കുന്നത് പക്ഷെ വളർച്ച ഇല്ല
    Vetinary doctore കാണിച്ചു മരുന്നു തന്നു മരുന്ന് കൊടിത്തിട്ടും ഗുണം ഇല്ല
    What is the reason

    • @Trivianboys
      @Trivianboys 2 ปีที่แล้ว

      Deworm Cheytho bro . Doginte parents engane aanu

  • @terleenm1
    @terleenm1 2 ปีที่แล้ว

    Great 👌

  • @sairamcssai
    @sairamcssai 2 ปีที่แล้ว

    Ratheesh chettan 🔥🔥🔥🔥❤️

  • @nihithaks5704
    @nihithaks5704 2 ปีที่แล้ว +1

    ചേട്ടാ എന്റെ ഡോഗ് 1 year കഴിഞ്ഞു ഇനി ബാക്കിയുള്ള ടട്രെയിനിങ് ചെയ്ത അനുസരിക്കുമോ

  • @dipinmkdipinmk3227
    @dipinmkdipinmk3227 2 ปีที่แล้ว

    Good trainers 👍👍👍

  • @Otk060
    @Otk060 2 ปีที่แล้ว +1

    എൻ്റെ dogനെ കുറെ കുറുക്കൻമാർ ഉപദ്രവിച്ചു പക്ഷെ ഞാൻ അവനെ ഹോസ്പിറ്റലിൽ കാണിച്ചു ഇപ്പോം OK ആണ് But അവന് ഒരു പേടി അതിന് ഞാൻ എന്ത് ചെയ്യണം

  • @snehaashok2989
    @snehaashok2989 2 ปีที่แล้ว

    Super 👌👌