ഒരു കാലത്ത് കൊടുവള്ളിയിൽ മുയങ്ങിക്കേട്ട വിശുദ്ധമായ പ്രഭാഷണം ഒരുപാട് നമ്മുടെ ഉപ്പമാരെയും ഉമ്മമാരെ കരയിപിച്ച ഈമാൻ തുടിക്കുന്ന ശബ്ദം അബൂഷാകിറ എന്ന കോയമുസ്ല്യാർ കൂനഞ്ചേരി (ന.മ) അല്ലാഹു അവരോടൊപ്പം സ്വർഗ്ഗത്തിൽ നമ്മെ ഒരുമിക്കട്ടെ ആമീന്
റസൂൽ സ, അ യുടെ പേര് കേൾക്കുമ്പോൾ ചൊല്ലാത്തവർ മുസ്ലിങ്ങൾ ക്കിടയിൽ ഉണ്ടാവൂല. ഇതൊക്കെ ശവപ്പറമ്പിൽ പിരിച്ചു് തിന്നുന്ന വരുടെ വയള് ആണ് അമ്പിയാ, ഔലിയ ക്കളുടെ ത്യാഗത്തിന്റെകഥ ഒന്നും പറഞ്ഞില്ലല്ലോ. ഒക്കെ കറാമത്ത് കൾ
കോയ ഉസ്താദിനെ എടുത്ത് നടക്കാൻ ഭാഗ്യം ലഭിച്ച സാധുവാണ് ഞാൻ ഏഴിമല മഖാം രാമന്തളിയിൽ വഅള് കൈക്കോട്ടുകടവ് വഅള് പടന്നയിലെ വഅള് ഇവിടെയെല്ലാം കൂടെ ഞാൻ ഉണ്ടായിരുന്നു അദ്ദേഹത്തിൻ്റെ മൂത്ത മകൾ ശാകിറ അതേ പേരിലാണ് പിന്നീട് അബൂ ശാകിറ അറിയപ്പെട്ടത് അദ്ദേഹത്തിൻ്റെ തറവാട് വീട്ടിലും സ്വന്തം വീട്ടിലും ഞാൻ പോയിട്ടുണ്ട് അല്ലാഹു അദ്ദേഹത്തിൻ്റെ ദറജ ഉയർത്തിക്കൊടുക്കട്ടെ ആമീൻ
അൽഭുതമായിരുന്നു കോയ ഉസ്താദ് നമ്മുടെ നാട്ടിൽ വന്നിരുന്നു പള്ളിപറമ്പ്(മൂരിയത്ത്പറമ്പ്) നിറഞ്ഞ സദസ്സിൽ ഇരുന്ന്കേൾക്കാനവസരം കിട്ടിയിട്ടുണ്ട് ദൂരെ ദിക്കുകളിൽ നിന്നൊക്കെ വയള്കേൾക്കാൻ പോകുന്നസഹോദരിസഹോദരൻമാർ(നടന്ന്കൊണ്ടും വാടകക്ക് ജീപ്പ് വിളിച്ചും പോകുമായിരുന്നു ചിലപ്പോ. ആവേശകരമായ പ്രസംഘങ്ങൾ അക്ഷമരായി 2മണിവരെയൊക്കെ കേട്ടിരിക്കും ഉസ്താദിൻെറ ശബ്ദം വീണ്ടും കേൾക്കാൻ സാധിച്ചതിൽ വളരെസന്തോഷം
1985-1992ന്റെ ഇടയിൽ എന്റെനാട്ടിൽ പലപ്രവിശ്യം പ്രഭാഷണം നടത്തിയ ഉസ്താദ് ,വാഹനത്തിൽ നിന്നും എന്റെ വീട്ടിലേക്കും.വാഹനത്തിൽ നിന്നും സ്റ്റേജിലേക്കും എടുത്തുകൊണ്ടുനടക്കാൻ പലപ്പോഴും ഈയുള്ളവന് ഭാഗ്യം കിട്ടുകയുണ്ടായി ഒടുവിൽ 1995ൽ നമ്മെവിട്ടുപിരിഞ്ഞ ഉസ്താദിന്റെ ദറജ അള്ളാഹു ഉയർത്തി കൊടുക്കുമാറാകട്ടെ , അവസാനം മുത്ത് ഹബീബിന്റെ(സ ) കൂടെ ഉസ്താദിനെയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
ഇന്ന് ഞാൻ മതവിശ്വാസിയല്ല...പക്ഷേ അബൂശാക്കിറ ഉസ്താദിനെ കുറിച്ച് നല്ല ഓർമ്മകളാണ് (ഞാൻ ഉദ്ദേശിച്ച അബൂശാക്കിറ എന്ന രണ്ടു കൈപ്പത്തികളും ഇല്ലാത്ത ആ ഉസ്താദ് ആണെങ്കിൽ) ഞങ്ങടെ നാട്ടിൽ ഈ ഉസ്താദ് എട്ട് ദിവസത്തെ പ്രസംഗത്തിനായി വന്നിരുന്നു, ഭക്ഷണം വീട്ടിലായിരുന്നു ..ആദ്യ ദിവസം വിഭവ സമൃദ്ധമായ ഭക്ഷണം മേശയിൽ നിരത്തി വച്ചിരുന്നു ... ഇശാ നിസ്കാരം കഴിഞ്ഞ ഉടനെ ഉസ്താദും കൂടെ പ്രദേശത്തെ രണ്ടു ചെറുപ്പക്കാരും കൂടി ഭക്ഷണം കഴിക്കാനായി വീട്ടിലേക്കു വന്നു ..ഭക്ഷണത്തെ കഴിക്കാൻ ക്ഷണിച്ചപ്പോൾ മേശക്കരികിലേക്കു വന്നു ഉസ്താദ് ചോദിച്ചു ...''കഞ്ഞി ഉണ്ടോ''..? എല്ലാവരും അത്ഭുതത്തോടെ ഉസ്താദിനെ നോക്കുന്നു..ഞാൻ അല്പം നിരാശയോടെ അദ്ധേഹത്തിന്റെ അടുത്തു ചെന്ന് ചോദിച്ചു.. ''ഉസ്താദേ..ഇത്രേം ഒക്കെ നിങ്ങളെ ഉദ്ദേശിച്ചാണല്ലോ ഉണ്ടാക്കിയത്'' അദ്ദേഹം എനിക്ക് പുഞ്ചിരിച്ചുകൊണ്ട് തന്ന മറുപടി ''എനിക്ക് ഒരു നേരത്തെ ആഹാരത്തിനു ഈ വിഭവങ്ങളൊന്നും വേണ്ടാ ...കുറച്ചു കഞ്ഞിയും..ചമ്മന്തിയും മതി'' പെട്ടെന്ന് തന്നെ കഞ്ഞി മേശയിലെത്തിച്ചു..ചെമ്മീൻ തേങ്ങാ ചമ്മന്തിയും...കൈമുട്ടുകൾകൊണ്ട് അദ്ദേഹം ആ കഞ്ഞികുടിക്കുന്നതു ഞങ്ങളെല്ലാവരും നോക്കി നിന്നു...കഴിച്ചു കഴിഞ്ഞ ശേഷം എന്നെ അടുത്ത് വിളിച്ചു സ്വകാര്യമായി പറഞ്ഞു ''നിങ്ങടെ ഉപ്പ ഇവിടെ സ്ഥലത്തുണ്ടയിരുന്നെങ്കിൽ ഇങ്ങിനെ ചെയ്യുമായിരുന്നില്ല...ഇത്രേം ഭക്ഷണം അനാവശ്യമായി ഉണ്ടാക്കിയതിന് നാളെ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും'' തുടർന്നുള്ള ഏഴു ദിവസവും വളരെ ലളിതമായ ഭക്ഷണമാണ് അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കിയത്..അതിൽ അദ്ദേഹം വളരെ സന്തുഷ്ടനായും കാണപ്പെട്ടു.
ഇത് കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി ഈ ഉസ്താദ് ൻ്റെ വയള് ഞാൻ ചെറുപ്പത്തിൽ കേൾക്കാറുണ്ടായിരുന്നു - എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയളായിരുന്നു' എൻ്റെ മനസ്സിനെ ആത്മീയതയിലേക്ക് കൊണ്ട് വന്ന വ യ ളാ ണ് ഇ ത് - ഈ വയള് ൻ്റെ ശൈലി ഞാൻ അനുകരിച്ച് ദർസിൽ പഠിക്കുന്ന സമയത്ത് പള്ളിക്കാടുകളിൽ പോയി ഒറ്റക്കിരുന്നു പ്രസംഗിച്ചു പഠിക്കാറുണ്ടായിരുന്നു. അള്ളാഹു ഈ ഉസ്താദിന് ഖബറിൽ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ -ആമീൻ
ഞങ്ങളുടെ നാട്ടിൽ മതപ്രഭാഷണത്തിന് വന്നപ്പോൾ നേരിട്ട് കാണുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്, രണ്ട്കയ്യും കാലും ഇല്ലാത്ത ഉസ്താദ് ഒരു അത്ഭുതം തന്നെയായിരുന്നു .മഹാനവർകളോടൊപ്പം നമ്മളേയും അല്ലാഹു അവന്റെ ജന്നത്തിൽ ചേർക്കട്ടേ ആമീൻ
ഈ ഉസ്താദിന്റെ പ്രസംഗം നേരിട്ട് ഞാൻ കേട്ടിരുന്നു അന്ന് എനിക്ക് 10 12 വയസ്സായി വയനാട്ടിൽ മാനന്തവാടി മാനാഞ്ചിറ മഹല്ലിൽ ഉസ്താദിന്റെ പ്രസംഗം ഉണ്ടായിരുന്നു അംബാസഡർ വെളുത്ത നിറത്തിലുള്ള കാറിൽ ഇറങ്ങിവരുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് ഉയരമുള്ള കസേരയിലിരുന്ന് നാണ് പ്രസംഗം കുറേനേരം മലയാളത്തിൽ ദുആ ചെയ്യും അല്ലാഹു അവിടുത്തെ ദർജ്ജ ഉയർത്തട്ടെ
അല്ലാഹ്.. 😧😨😢 എന്തൊ ഒരു ഭയം വന്നു ഉള്ളില്‍ ഈ ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ ..... ഇപ്പോഴുള്ള ചില പ്രാസംഗികരെ പോലെ ഒരിച്ചിരി തമാശ പോലും കലര്‍ത്തിയ ശൈലി അല്ല എന്ന പ്രതേകത ഒന്ന് 👌... വിഷയത്തിൽ നിന്ന് ഒരു ശഖലേശം പോലും വെതിചലിച്ചിട്ടില്ലാ എന്നൊരു ഗുണം മറ്റൊന്നും ....👍✌️🤲
ഈ ഉസ്താദിന്റെ സദസ്സിൽ ഞാൻ ഏകദേശം ആറാം വയസ്സിൽ കർണാടക ബെള്ളാരയിൽ പങ്കെടുത്തത് ഓർക്കുന്നു. കൈയും കാലും ഇല്ലാത കോയ മുസ്ലിയാർ വരുന്നു എന്നായിരുന്നു അന്ന് ഉമ്മ വലിയ സംഭവമായി പറഞ്ഞു തന്നത്. എന്റെ ഉമ്മ ഈ ഉസ്താദിന്റെ വയള് സാദാരാണ കേൾകുമായിരുന്നു. ടേബളിന്റെ മുകളിൽ ഇരുന്നായിരുന്നു പ്രസംഗം ' എന്റെ ഓർമ അങ്ങനെയാണ്
അന്ന് ഈ പ്രഭാഷണം നടത്തിയ ഉസ്താദും സദസ്സിൽ ഉണ്ടായിരുന്ന പ്രായം ചെന്നവരും ഇന്ന് ആറടി മണ്ണിലാണല്ലോ എന്നോർക്കുമ്പോൾ ഉള്ളിലൊരു നീറ്റൽ.. 😢 നമ്മളും ഒരു നാൾ മരിക്കും... ഈ പ്രഭാഷണം മുഴുവൻ കേൾക്കുക... വെറുതെ ആവില്ല... 👍
എന്റെചെറുപ്പത്തിൽ .മലപ്പുറം ജില്ലയിലെ തലപ്പാറ എന്ന സ്ഥലത്ത് (മുട്ടിച്ചിറ ) ശുഹദാക്കളുടെ ചാരത്തുള്ള വയലിൽ പ്രസംഗിക്കാൻ വന്നിരുന്നു. അന്ന് ഉപ്പയുടെ കൂടെ ആ മഹാന്റെ പ്രഭാഷണം കേൾക്കാൻ പോയിരുന്നു .... അന്ന് എനിക്ക് പത്ത് വയസ്സായിരുന്നു. മദ്റസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം...... ഇത്രയും ഓർമിക്കാൻ കാരണം .... പരിപാടി കഴിഞ് ചേളാരി വരെ രാത്രി ചൂട്ട് കത്തിച്ചായിരുന്നു. ഉപ്പയുടെ കൈയും പിടിച്ച് പാതി ഉറക്കച്ചടവോടെ ആയിരുന്നു. ആയാത്ര ....'' പിറ്റേദിവസം മദ്റസയിൽ പോയി കൂട്ടുകാരോട് നടന്ന കാര്യം പറഞ്ഞതും ഇപ്പോഴും ഓർമയുണ്ട് ......
അബൂശാക്കിറ കോയ ഉസ്താദ് ജന്മനാ രണ്ട് കൈപ്പത്തി ഇല്ലാത്ത ഈ ഉസ്താദിൻ്റെ സദസ്സിന് 26 വർഷങ്ങൾക്ക്മുമ്പ് ഈ യുള്ളവൻ സ്വാഗതഗാനം രചിച്ച് പാടിയിട്ടുണ്ട് (പുതിയങ്ങാടി) അള്ളാഹുവേ അവരുടെ ദറജ ഉയർത്തട്ടെ അവരോടൊപ്പം നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കടെ...
ഉസ്താദിനെയും ഞങ്ങളുടെ മാതാപിതാക്കളെയും. ഭാര്യ സന്താനങ്ങളേയും, സഹോദരി സഹോദരൻമാരേയും ,ബെന്തുമിത്രാദികളേയും, ഉസ്താദ് മാരെയും ,ഞങ്ങളുടെ സുഹൃത്തുക്കളേയും ,ഞങ്ങളെ സ്നേഹിക്കുന്നരേയും ലോക മുഅമിൻ മുഅമിനാത്തുകളുടെ കൂടെ സ്വർഗ്ഗത്തിൽ ഒരു മിപ്പീക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ .
മാഷാ അള്ളാ. എന്റെ വീട്ടിൽ വരുമ്പോൾ ഉസ്താദിന്റെ കൂടെ ആയിരുന്നു ഞാൻ എപ്പഴും നല്ല ഉപദേശംങൾതരും. നല്ല അനുഭവം ആണ് ഉള്ളത്. ഉസ്താദ്ൻറെ കൂടെ നമ്മളെയും റബ് സ്വാർഗത്തിൽ പ്രവേശിപിക്കട്ടെ. അമീൻ
അൽഹംദുലില്ലാ ബഹുമാനപ്പെട്ട കോയ ഉസ്താദ് ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു. ആ മഹനീയ സദസ്സിൽ പങ്കെടുക്കാൻ പലതവണ ഭാഗ്യം ലഭിച്ചിരുന്നു. അവരോടൊപ്പം നമ്മെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ - ആമീൻ
അല്ലാഹു സുബ്ഹാനവുതാല അവന്റെജന്നാത്തുൽ ഫിർദൗസിൽഉസ്താദിനെയും നമ്മളിൽ നിന്നും മരണപ്പെട്ടു പോയ വരേയും നമ്മളയും ഒരു മിച്ചു ക്കുട്ടു മാറാവട്ടെ ആമീൻയാ റബ്ബൽ ടുത്തു പോയവരെയും
മാശാ അല്ലാഹ് സാധാരണക്കാർ ദീൻ പഠിച്ചത് ഇങ്ങനെയുള്ള പ്രസംഗങ്ങളിൽ നിന്ന് തന്നെയാണ്. അല്ലാ നമ്മെയും അവരുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ. എനിക്ക് ഉസ്താദിന്റെ പ്രസംഗം കാസറ്റിൽകേട്ട ഓർമ്മ വരുന്നു.
എന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ ഈ ഉസ്താദ് ഉണ്ട്. മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് ഒരു വഅള് പരമ്പരയിൽ ഞങ്ങളുടെ നാട്ടിൽ ബഹു. ഉസ്താദ് അവർകൾ വന്നു പ്രസംഗിച്ചത് മങ്ങിയ ഓർമ്മയുണ്ട്. അബൂശാക്കിറ എന്ന പേര് മറന്നിട്ടില്ല. കൈ കാലുകൾ ജന്മനാ വ്യത്യസ്ഥമായിരുന്ന ആ ഉസ്താദിന്റെ ആഗമനം എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മഹാനവർകളുടെ കൂടെ അല്ലാഹു നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
മാമ ഗൾഫിൽ നിന്ന് വരുമ്പോൾ കോയ ഉസ്താദിൻറെ കാസറ്റുകൾ കൊണ്ടുവരുമായിരുന്നു ഒരു മേശയുടെ ട്രാ നിറയെ ഞാൻ കാസറ്റുകൾ അടുക്കി വെച്ചിരുന്നു നിരന്തരം അതായിരുന്നു കേട്ടുകൊണ്ടിരുന്നതും. മാമ പറഞ്ഞിരുന്നു കൈകാലുകൾ ഇല്ലാത്ത ഒരാളെ സ്റ്റേജിൽ എടുത്തു കൊണ്ടിരിത്തും പേമാരി പോലെ വഅള് പറഞ്ഞു കൊണ്ടിരിക്കും വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം കേട്ടപ്പോൾ കോരിത്തരിച്ചു പോയി കോയ ഉസ്താദും മരണപ്പെട്ടു മാമായും വളരെ അടുത്തല്ലാത്ത നാളിൽ മരണപ്പെട്ടു ഇരുവർക്കും അള്ളാഹു മഗ്ഫിറത്തും റഹ്മത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ജന്നാത്തുൽ ഫിർദൗസിൽ അല്ലാഹു നമ്മെ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പാവം, കൈ കാലിന് പത്തിയില്ലാതെ രാപ്പകളോളം തന്റെ സ്ഥാപനമായ DARUNNAJATH ARABIC COLLEGE KOONANCHERI ക്ക് വേണ്ടി പ്രസംഗിച്ച ഉസ്താദായ kkm കോയ മുസ്ലിയാരുടെ കൂടെ നമ്മെയും അള്ളാഹു സ്വർഗത്തിൽ പ്രേവേശിപ്പിക്കട്ടെ. ആമീൻ
അൽഹംദുലില്ലാഹ് എന്റെ usthaadaayirunnu. ഉസ്താദിന്റെ കൂടെ ഒരിക്കൽ കണ്ണൂരിൽ ഒരു prasangathinu. ഞാനും പോയിരുന്നു അള്ളാഹു ഉസ്താദിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
Koonanchery. Daarunnajaath. Arabic. Colegil. എനിക്ക് ഉസ്താദ് കോളേജിൽ വന്നാൽ ഉസ്താദിന്റെ ഭക്ഷണം ethikkalum. ചായ കൊടുക്കലും ഒക്കെ എന്റെ ഡ്യൂട്ടി ആയിരുന്നു ഉസ്താദിന്റെ വീട്ടിലും എനിക്കു എപ്പോഴും ചെല്ലാൻ അനുവാദം ഉണ്ടായിരുന്നു koomully. ആയിരുന്നു ഉസ്താദ് മരിക്കുന്ന സമയത്തു അവർ thaamasichirunnath. ഇപ്പോൾ ulliyeri. കൊയിലാണ്ടി റൂട്ടിൽ ulliyery. Townin അടുത്താണ് veed
ഒരുകാലത്ത് മതപ്രഭാഷണ രംഗത്ത് കേരളക്കരയാകെ അറിയപ്പെട്ട അബൂ ഷാക്കിറ ഉസ്താദ് ഒരുപാട് ശിഷ്യന്മാർ ഉണ്ടായിരുന്നു ഉസ്താദിന് ജന്മനാൽ ശാരീരിക വൈകല്യങ്ങൾ വകവക്കാതെ ദീനി സേവന രംഗത്ത് നിറഞ്ഞുനിന്ന മഹത് വ്യക്തിത്വമായിരുന്നു❤️ ഉസ്താദ് അള്ളാഹു അവിടുത്തെ ദറജ വർദ്ധിപ്പിക്കട്ടെ വിനീതന്റെ മഹല്ലിലാണ് അദ്ദേഹത്തെഅടക്കം ചെയ്തത്
അൽ ഹംദുലില്ലാ മുപ്പതു വർഷത്തിനപുറത്തേക്ക് ചിന്തിക്കാൻ കഴിഞ്ഞു' ഇത്തരം പ്രഭാഷണം കാലത്തൺ റ ആവശ്യമാണ്. അല്ലാഹു ഉസ്താ തിനു പൊറുത്തു കുടുക്കുകയും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ പ്രതി പലം നൽകി അനുഗ്രഹിക്കുമാറാക ട്ടേ. ആമീൻ
കേട്ട ഉടനെ മനസ്സിലായി. ബഹുമാനപ്പെട്ട അബുഷാക്കിറ എന്ന കോയ മുസ്‌ലിയാർ. പുന്നയൂർകുളം പരൂർ മഹല്ലിൽ വയളിന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. അൽഹംദുലില്ലാഹ്
സാങ്കേതികതയുടെ അലോസരപ്പെടുത്തുന്ന ശബ്ദ്ധ കാഹളമില്ലാത്ത ഹൃദയ സ്പർശിയായ സംഭാഷണം പഴമയുടെ മാധുര്യം മനസ്സിനേയും ചിന്തയെയും ഒരുപോലെ ഒരുപോലെ ഉയർത്തുന്നു ഉസ്താദ് അവർകൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ! ആമീൻ യാ റബ്ബൽ ആലമീൻ
ബഹുമാനപ്പെട്ട അബൂശാക്കിറ ഉസ്താദിന്റെ പ്രഭാഷണം ഞാൻ ആദ്യമായി നേരിട്ട് കേട്ടത് 1990 ൽ കുമ്പോൽ ദർസ്സിൽ പഠിക്കുന്ന കാലത്ത്. ബഹുമാനപ്പെട്ട ഉസ്താദിനെ നേരിട്ട് കാണാനും കഴിഞ്ഞിരുന്നു.
മുലപ്പറമ്പിൽ ഉസ്താദിൻറെ പ്രഭാഷണം ഉണ്ടായിരുന്നു അന്ന് എൻറെ കുട്ടികളെല്ലാം ചെറിയതായിരുന്നു അടുത്ത അയൽവാസിയും കൂടി മുനമ്പത്ത് നിന്ന് മൂലപ്പറമ്പിലേക്ക് നടന്നു പോയി അയൽവാസിയായിരുന്നു തിത്തു താത ചൂട്ട് ഉണ്ടാക്കി ഇന്നത്തെ പോലടോർച്ചുംകരണ്ടും വെളിച്ചവും ഒന്നും ഇല്ലായിരുന്നു ഇന്ന് തിത്തു താതഖബറിലാണ് അല്ലാഹു സ്വർഗം കൊടുക്കട്ടെ പൊട്ടികല്ലിലും വന്നിരുന്നു കോയ മുസ്ലിയാർ ഞങ്ങളെ വീട്ടിൽ താമസിച്ച് ഇരുന്നത്കയ്യും കാലും ഇല്ലാത്ത കോയ മുസ്ലിയാർ എന്നറിയപ്പെടുന്ന വർ കമ്പറിലാണ്അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ
അബൂ ശാക്കിറ. അല്ലാഹു അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. നല്ല ഒരു പണ്ഡിതനായിരുന്നു. മുമ്പ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു കൊണ്ടായിരുന്നു ഞാൻ തയ്യൽ ജോലി ചെയ്തിരുന്നത്. എത്ര കേട്ടാലും മതിവരില്ല ആ പ്രസംഗങ്ങൾ.
ഇത് അബൂഷാകിറ എന്ന കോയ മുസ്ല്യാർ-കൂനഞ്ചേരി-കോഴിക്കോട്. ഈ ഉസ്താദ് സ്ഥാപിച്ചതാണ് കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജ്), എല്ലാ പ്രഭാഷണവും അസ്മാഉൽഹുസ്ന ചൊല്ലിയാണ് പ്രാർത്ഥിക്കാറ് ഉസ്താദ്. അല്ലാഹു അവരഓടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ
ഞാൻ കേട്ടിട്ടുണ്ട്.... നാലാം ക്ലാസ്സിൽ മദ്രസയിൽ പഠിക്കുമ്പോൾ നാട്ടിൽ വയള് പരമ്പരക്ക് ഉസ്താദിനെ കൊണ്ടുവന്നിരുന്നു. മൂന്നോ നാലോ ദിവസം ഉസ്താദ് ആയിരുന്നു പ്രസംഗം..... ഉസ്താദിന്റെ മുഖം മറന്ന് പോയിരുന്നു ഞാൻ....
اللهم اغفر له وارحمه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس اللهم ابدله دار خير من داره واهلا خيرا من اهله وادخله جنة واحده من عذاب القبر ومن عذاب النار
7:34 ന്റെ റബ്ബേ രോമാഞ്ചം വന്നു പോയി.. ഇന്നത്തെ സദസ്സുകളിൽ നിന്ന് കേൾക്കുമോ ഇതുപോലെ ! അന്നത്തെ ആളുകൾക്ക് ഉള്ളതിന്റെ പകുതി ഭയഭക്തി എനിക്ക് ഉണ്ടോ എന്ന് പോലും ചിന്തിച്ചു പോകുന്നു.
പലപ്രാവശ്യം ബഹുമാനപ്പെട്ടവരുടെ പ്രഭാഷണം നേരിട്ട് കേൾക്കാനും അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ പങ്കെടുക്കാനും സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാ
اللهم اغفرله وارحمه وأدخله الجنة مع الأبرار وأعل درجته في الجنة وأفرغ الصبر على قلوب أهله وعياله واجمع بيننا وبينه في جناتك النعيم برحمتك وبلطفك يا أرحم الراحمين وببركة سيدنا محمد صلى الله عليه وسلم.
അബൂ ശാക്കിറ.. കെ.കെ.എം. കോയ മുസ്ല്യാർ നവ്വറള്ളാഹു മർഖദഹു.. അള്ളാഹു മഹാനവർകളെ കൂടെ നമ്മെയെല്ലാവരെയും അവന്റെ സ്വർഗീയാരാമത്തിൽ ഒരുമിച്ച് കൂട്ടട്ടേ.. ആമീ൯..
ഒരു കാലത്ത് കൊടുവള്ളിയിൽ മുയങ്ങിക്കേട്ട വിശുദ്ധമായ പ്രഭാഷണം ഒരുപാട് നമ്മുടെ ഉപ്പമാരെയും ഉമ്മമാരെ കരയിപിച്ച ഈമാൻ തുടിക്കുന്ന ശബ്ദം അബൂഷാകിറ എന്ന കോയമുസ്ല്യാർ കൂനഞ്ചേരി (ന.മ) അല്ലാഹു അവരോടൊപ്പം സ്വർഗ്ഗത്തിൽ നമ്മെ ഒരുമിക്കട്ടെ ആമീന്
Aameen
ഒരുപാട് ഉപ്പാപ്പമാർ സദസ്സിൽ നിന്നും റസൂലിന്റെ പേര് പറയുമ്പോൾ സ്വലാത്ത് ചൊല്ലുന്നത് കേൾക്കുമ്പോൾ അതിലേറെ സന്തോഷം
Sallahu ala seyyidna muhammad sallalahu alayhi va sallam
Masha allah
മരിച്ചു പോയ വർ ക്ക് ... അല്ലാഹ് പൊറുത്തു കൊടുക്കുകയും അനുഗ്രഹം നൽകുകയും ചെയ്യുമാറാകട്ടെ.... ആമീൻ...
റസൂൽ സ, അ യുടെ പേര് കേൾക്കുമ്പോൾ ചൊല്ലാത്തവർ
മുസ്ലിങ്ങൾ ക്കിടയിൽ ഉണ്ടാവൂല. ഇതൊക്കെ ശവപ്പറമ്പിൽ പിരിച്ചു് തിന്നുന്ന വരുടെ വയള് ആണ്
അമ്പിയാ, ഔലിയ ക്കളുടെ ത്യാഗത്തിന്റെകഥ ഒന്നും പറഞ്ഞില്ലല്ലോ. ഒക്കെ കറാമത്ത് കൾ
നാഥാ ഉസ്താദിൻ്റെ പരലോക ജീവിതം സന്തോഷമാക്കി കൊടുക്കണേ
1990ൽ ഞാൻ മഞ്ചേശ്വരം
പൊയ്യത്താബായലിൽ ഇദ്ദേഹത്തെ നേരിൽ കാണുകയും പ്രസംഘകേൾക്കുകയും ചെയ്തു എന്റെ ചിന്ത 32 കൊല്ലം പിർകോപോയി
ഹാാാ ആ kaalam
NaanmneerilkeettuAlhamdulillaah
ഞങ്ങളൊക്കെ ജനിക്കുന്ന മുമ്പത്തെ താരം
എന്റെ മൂത്തമ്മാന്റെ ആങ്ങളായാണ്
വന്ദ്യരായ ഉസ്താദ്... ആ മഹാനോട് കൂടെ അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാരേയും ഒരുമിപ്പിച്ചു തരട്ടെ... ആമീൻ
കോയ ഉസ്താദിനെ എടുത്ത് നടക്കാൻ ഭാഗ്യം ലഭിച്ച സാധുവാണ് ഞാൻ
ഏഴിമല മഖാം രാമന്തളിയിൽ വഅള് കൈക്കോട്ടുകടവ് വഅള്
പടന്നയിലെ വഅള് ഇവിടെയെല്ലാം കൂടെ ഞാൻ ഉണ്ടായിരുന്നു
അദ്ദേഹത്തിൻ്റെ മൂത്ത മകൾ ശാകിറ
അതേ പേരിലാണ് പിന്നീട്
അബൂ ശാകിറ അറിയപ്പെട്ടത്
അദ്ദേഹത്തിൻ്റെ തറവാട് വീട്ടിലും സ്വന്തം വീട്ടിലും ഞാൻ പോയിട്ടുണ്ട്
അല്ലാഹു അദ്ദേഹത്തിൻ്റെ ദറജ ഉയർത്തിക്കൊടുക്കട്ടെ ആമീൻ
Ameen Ameen
ആമീൻ
ആമീൻ
അബു ഷാക്കിറ ആണോ
അൽഭുതമായിരുന്നു കോയ ഉസ്താദ് നമ്മുടെ നാട്ടിൽ വന്നിരുന്നു പള്ളിപറമ്പ്(മൂരിയത്ത്പറമ്പ്)
നിറഞ്ഞ സദസ്സിൽ ഇരുന്ന്കേൾക്കാനവസരം കിട്ടിയിട്ടുണ്ട് ദൂരെ ദിക്കുകളിൽ നിന്നൊക്കെ വയള്കേൾക്കാൻ പോകുന്നസഹോദരിസഹോദരൻമാർ(നടന്ന്കൊണ്ടും വാടകക്ക് ജീപ്പ് വിളിച്ചും പോകുമായിരുന്നു ചിലപ്പോ. ആവേശകരമായ പ്രസംഘങ്ങൾ അക്ഷമരായി 2മണിവരെയൊക്കെ കേട്ടിരിക്കും
ഉസ്താദിൻെറ ശബ്ദം വീണ്ടും കേൾക്കാൻ സാധിച്ചതിൽ വളരെസന്തോഷം
ഇത് പോലെ. ഉള്ള. പ്രഭാഷണം. ഇനിയും കേൾക്കാൻ. താല്പര്യം. ഉള്ളവർ. ലൈക്ക്. അടിക്കുക ഇതാണ്. മനസ്സിൽ. കൊള്ളുന്ന. പ്രഭാഷണംഈ പ്രഭാഷണം. നേരിട്ട്. കേട്ടവർ. ഉണ്ട്. എങ്കിൽ. ലൈക്. അടിക്കാൻ. മറക്കരുത്
💙
Koya musliyar
കേട്ടിട്ടുണ്ട് നേരിട്ട്
Ameen
Neyrittu keyttittund oru prasamgam yente kayyilund alhamdulillah
1985-1992ന്റെ ഇടയിൽ എന്റെനാട്ടിൽ
പലപ്രവിശ്യം പ്രഭാഷണം നടത്തിയ
ഉസ്താദ് ,വാഹനത്തിൽ നിന്നും എന്റെ
വീട്ടിലേക്കും.വാഹനത്തിൽ നിന്നും
സ്റ്റേജിലേക്കും എടുത്തുകൊണ്ടുനടക്കാൻ പലപ്പോഴും
ഈയുള്ളവന് ഭാഗ്യം കിട്ടുകയുണ്ടായി
ഒടുവിൽ 1995ൽ നമ്മെവിട്ടുപിരിഞ്ഞ
ഉസ്താദിന്റെ ദറജ അള്ളാഹു ഉയർത്തി
കൊടുക്കുമാറാകട്ടെ ,
അവസാനം മുത്ത് ഹബീബിന്റെ(സ )
കൂടെ ഉസ്താദിനെയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
നിങ്ങളുടെ സ്ഥലം എവിടെ യാണ്
കൈത്തക്കര ,തിരുന്നാവായ
പഞ്ചായത്ത് ,തിരൂർ .മലപ്പുറം
Aameen
ഇന്ന് ഞാൻ മതവിശ്വാസിയല്ല...പക്ഷേ അബൂശാക്കിറ ഉസ്താദിനെ കുറിച്ച് നല്ല ഓർമ്മകളാണ്
(ഞാൻ ഉദ്ദേശിച്ച അബൂശാക്കിറ എന്ന രണ്ടു കൈപ്പത്തികളും ഇല്ലാത്ത ആ ഉസ്താദ് ആണെങ്കിൽ) ഞങ്ങടെ
നാട്ടിൽ ഈ ഉസ്താദ് എട്ട് ദിവസത്തെ പ്രസംഗത്തിനായി വന്നിരുന്നു, ഭക്ഷണം വീട്ടിലായിരുന്നു ..ആദ്യ ദിവസം വിഭവ സമൃദ്ധമായ ഭക്ഷണം മേശയിൽ നിരത്തി വച്ചിരുന്നു ... ഇശാ നിസ്കാരം കഴിഞ്ഞ ഉടനെ ഉസ്താദും കൂടെ പ്രദേശത്തെ രണ്ടു ചെറുപ്പക്കാരും കൂടി ഭക്ഷണം കഴിക്കാനായി വീട്ടിലേക്കു വന്നു ..ഭക്ഷണത്തെ കഴിക്കാൻ ക്ഷണിച്ചപ്പോൾ മേശക്കരികിലേക്കു വന്നു ഉസ്താദ് ചോദിച്ചു ...''കഞ്ഞി ഉണ്ടോ''..? എല്ലാവരും അത്ഭുതത്തോടെ ഉസ്താദിനെ നോക്കുന്നു..ഞാൻ അല്പം നിരാശയോടെ അദ്ധേഹത്തിന്റെ അടുത്തു ചെന്ന് ചോദിച്ചു..
''ഉസ്താദേ..ഇത്രേം ഒക്കെ നിങ്ങളെ ഉദ്ദേശിച്ചാണല്ലോ ഉണ്ടാക്കിയത്''
അദ്ദേഹം എനിക്ക് പുഞ്ചിരിച്ചുകൊണ്ട് തന്ന മറുപടി
''എനിക്ക് ഒരു നേരത്തെ ആഹാരത്തിനു ഈ വിഭവങ്ങളൊന്നും വേണ്ടാ ...കുറച്ചു കഞ്ഞിയും..ചമ്മന്തിയും മതി''
പെട്ടെന്ന് തന്നെ കഞ്ഞി മേശയിലെത്തിച്ചു..ചെമ്മീൻ തേങ്ങാ ചമ്മന്തിയും...കൈമുട്ടുകൾകൊണ്ട് അദ്ദേഹം ആ കഞ്ഞികുടിക്കുന്നതു ഞങ്ങളെല്ലാവരും നോക്കി നിന്നു...കഴിച്ചു കഴിഞ്ഞ ശേഷം എന്നെ അടുത്ത് വിളിച്ചു സ്വകാര്യമായി പറഞ്ഞു ''നിങ്ങടെ ഉപ്പ ഇവിടെ സ്ഥലത്തുണ്ടയിരുന്നെങ്കിൽ ഇങ്ങിനെ ചെയ്യുമായിരുന്നില്ല...ഇത്രേം ഭക്ഷണം അനാവശ്യമായി ഉണ്ടാക്കിയതിന് നാളെ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും''
തുടർന്നുള്ള ഏഴു ദിവസവും വളരെ ലളിതമായ ഭക്ഷണമാണ് അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കിയത്..അതിൽ അദ്ദേഹം വളരെ സന്തുഷ്ടനായും കാണപ്പെട്ടു.
അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് തിരികെ നൽകട്ടെ ...😭🤲
അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ
മാഷാ അല്ല. ഉസ്താദിൻറെ ഖബറിനെ യും ഞ്ഞമ്മ ളിൽ നിന്ന് മരിച്ച പോയവരെ കബറിനെയും സ്വർഗ്ഗം നൽകു മാറാകട്ടെ. അമീൻ
Aameen
ആമീൻ
ആമീൻ
ആമീൻ
ആമീൻ
എന്റെ ഉമ്മയോടൊപ്പം ഈ കാലഘട്ടത്തിൽ അന്ന് പത്ത് വയസ്സുകാണും എത്രയോ വയളുകൾക്ക് പായയും കയ്യിൽ പിടിച്ചു കിലോമീറ്ററോളം യാത്ര ചെയ്തിട്ടുണ്ട്!
ما شاء الله
ഞാനും. 8 വയസ്സ് കാണും
കടല തിന്നാനും😀
മ അദനി ഉസ്താദിനെ ഓർമ വന്നത് എനിക്ക് മാത്രമോ?
യാ അള്ളാ മഅദനി ഉസ്താതിന് ആ ഫിയതുള്ള ദീർഘായ് സ്നൽ കണെ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Madani usthad 1992 l u prasangam njaan kettu malappuram thennalayil
ഇത് കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി ഈ ഉസ്താദ് ൻ്റെ വയള് ഞാൻ ചെറുപ്പത്തിൽ കേൾക്കാറുണ്ടായിരുന്നു - എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയളായിരുന്നു' എൻ്റെ മനസ്സിനെ ആത്മീയതയിലേക്ക് കൊണ്ട് വന്ന വ യ ളാ ണ് ഇ ത് - ഈ വയള് ൻ്റെ ശൈലി ഞാൻ അനുകരിച്ച് ദർസിൽ പഠിക്കുന്ന സമയത്ത് പള്ളിക്കാടുകളിൽ പോയി ഒറ്റക്കിരുന്നു പ്രസംഗിച്ചു പഠിക്കാറുണ്ടായിരുന്നു. അള്ളാഹു ഈ ഉസ്താദിന് ഖബറിൽ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ -ആമീൻ
Aameen
masha allaa
ആമീൻ
ആമീൻ
ആമീൻ
ഞങ്ങളുടെ നാട്ടിൽ മതപ്രഭാഷണത്തിന് വന്നപ്പോൾ നേരിട്ട് കാണുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്, രണ്ട്കയ്യും കാലും ഇല്ലാത്ത ഉസ്താദ് ഒരു അത്ഭുതം തന്നെയായിരുന്നു .മഹാനവർകളോടൊപ്പം നമ്മളേയും അല്ലാഹു അവന്റെ ജന്നത്തിൽ ചേർക്കട്ടേ ആമീൻ
ഈ ഉസ്താദിന്റെ പ്രസംഗം നേരിട്ട് ഞാൻ കേട്ടിരുന്നു അന്ന് എനിക്ക് 10 12 വയസ്സായി വയനാട്ടിൽ മാനന്തവാടി മാനാഞ്ചിറ മഹല്ലിൽ ഉസ്താദിന്റെ പ്രസംഗം ഉണ്ടായിരുന്നു അംബാസഡർ വെളുത്ത നിറത്തിലുള്ള കാറിൽ ഇറങ്ങിവരുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് ഉയരമുള്ള കസേരയിലിരുന്ന് നാണ് പ്രസംഗം കുറേനേരം മലയാളത്തിൽ ദുആ ചെയ്യും അല്ലാഹു അവിടുത്തെ ദർജ്ജ ഉയർത്തട്ടെ
ഈ പ്രഭാഷണം ഇഷ്ടപ്പെട്ടവർ Like അടിക്കണെ
Sup
അല്ലാഹുവെ.. ബഹുമാനപ്പെട്ടഉസ്താദിൻറകൂടെ ഞങ്ങളെയും ഞങ്ങളുടെകുടുംബത്തെയും സ്വർഗാവകാശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ,ആമീൻ
ആമീൻ ----
Aameen yarabbal aalameen
ആമീൻ
മാഷാ അല്ലാഹ്
നമ്മുടെ കോയ മുസ്‌ലിയാർ
അല്ലാഹു ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ
പഴയ കാലത്ത് ഗൾഫിൽ നിന്നും വരുമ്പോൾ കൊണ്ട് വന്നിരുന്ന കാസെറ്റ് ഓർമ വരുന്നു
Theerchayayum.oru pad aalkkar VA alu kelkkanum cassette vanganum veettil aalukal vararullath orkkunnu.allahu usthadinte daraja uyartgatte.aameen
@@rafirafiya8089 ആമീൻ
എന്റെ ചെറുപ്പം സമയം ഒരു പാട് സദസ്സിൽ പോയിറ്റുണ്ട് ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ
@@haneefaaaksj382 ആമീൻ
ആമീൻ
ചെറുപ്പത്തിൽ വലിയുമ്മ ഉസ്താദിന്റെ വഅള് നെ പറ്റി പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്, മാഷാഅല്ലാഹ് ഇന്നാണ് ആ ശബ്ദം ശ്രവിക്കാൻ കഴിഞ്ഞത്...!!!😢
റബ്ബേ... ഉസ്താദിന്റെ ദറജ: ഉയർത്തിക്കൊടുക്കണേ.... അല്ലാഹ്...
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
ആമീൻ
أمين
ആമീൻ
റബ്ബ് ഇദ്ദേഹത്തിന്റ കബർ വിശാലമാക്കട്ടെ ആമീൻ പഴയ കാലം ഓർമ്മ വരുന്നു
ആമീൻ യാ അല്ലാഹ് 🤲🤲🤲
Aameen ya rabbal alameen
ആമീൻ
Aameen
Itheham marichittilla habeebe...!!!
അല്ലാഹ്.. 😧😨😢
എന്തൊ ഒരു ഭയം വന്നു ഉള്ളില്‍
ഈ ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ .....
ഇപ്പോഴുള്ള ചില പ്രാസംഗികരെ പോലെ ഒരിച്ചിരി തമാശ പോലും കലര്‍ത്തിയ ശൈലി അല്ല എന്ന പ്രതേകത ഒന്ന് 👌...
വിഷയത്തിൽ നിന്ന് ഒരു ശഖലേശം പോലും വെതിചലിച്ചിട്ടില്ലാ എന്നൊരു ഗുണം മറ്റൊന്നും ....👍✌️🤲
ഈ ഉസ്താദിന്റെ സദസ്സിൽ ഞാൻ ഏകദേശം ആറാം വയസ്സിൽ കർണാടക ബെള്ളാരയിൽ പങ്കെടുത്തത് ഓർക്കുന്നു. കൈയും കാലും ഇല്ലാത കോയ മുസ്ലിയാർ വരുന്നു എന്നായിരുന്നു അന്ന് ഉമ്മ വലിയ സംഭവമായി പറഞ്ഞു തന്നത്. എന്റെ ഉമ്മ ഈ ഉസ്താദിന്റെ വയള് സാദാരാണ കേൾകുമായിരുന്നു. ടേബളിന്റെ മുകളിൽ ഇരുന്നായിരുന്നു പ്രസംഗം ' എന്റെ ഓർമ അങ്ങനെയാണ്
Yes ur ctr
Usthadinte sthalam evide
1987 ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ ഉമ്മാമയുടെ കൂടെ പോയിരുന്നു ഉസ്താദിന്റെ ഭാര്സക്കി ജീവിധം അള്ളാഹു സന്തോഷട്ടിലാകട്ടെ
@@basheercherooni8129
Kozikode ജില്ലയിലെ കൊളത്തൂർ എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ആയിരുന്നു.
അന്ന് ഈ പ്രഭാഷണം നടത്തിയ ഉസ്താദും സദസ്സിൽ ഉണ്ടായിരുന്ന പ്രായം ചെന്നവരും ഇന്ന് ആറടി മണ്ണിലാണല്ലോ എന്നോർക്കുമ്പോൾ ഉള്ളിലൊരു നീറ്റൽ.. 😢 നമ്മളും ഒരു നാൾ മരിക്കും...
ഈ പ്രഭാഷണം മുഴുവൻ കേൾക്കുക... വെറുതെ ആവില്ല... 👍
എന്റെചെറുപ്പത്തിൽ .മലപ്പുറം ജില്ലയിലെ തലപ്പാറ എന്ന സ്ഥലത്ത് (മുട്ടിച്ചിറ ) ശുഹദാക്കളുടെ ചാരത്തുള്ള വയലിൽ പ്രസംഗിക്കാൻ വന്നിരുന്നു. അന്ന് ഉപ്പയുടെ കൂടെ ആ മഹാന്റെ പ്രഭാഷണം കേൾക്കാൻ പോയിരുന്നു .... അന്ന് എനിക്ക് പത്ത് വയസ്സായിരുന്നു. മദ്റസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം...... ഇത്രയും ഓർമിക്കാൻ കാരണം .... പരിപാടി കഴിഞ് ചേളാരി വരെ രാത്രി ചൂട്ട് കത്തിച്ചായിരുന്നു. ഉപ്പയുടെ കൈയും പിടിച്ച് പാതി ഉറക്കച്ചടവോടെ ആയിരുന്നു. ആയാത്ര ....'' പിറ്റേദിവസം മദ്റസയിൽ പോയി കൂട്ടുകാരോട് നടന്ന കാര്യം പറഞ്ഞതും ഇപ്പോഴും ഓർമയുണ്ട് ......
👍👍👍
ഉപ്പ ഇപ്പോൾ ഉണ്ടോ 😊
എത്ര മനോഹരം ഇത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു കുളിർമയും ഭക്തിയും അനുഭവപ്പെടുന്നു
അബൂശാക്കിറ
കോയ ഉസ്താദ്
ജന്മനാ രണ്ട് കൈപ്പത്തി ഇല്ലാത്ത
ഈ ഉസ്താദിൻ്റെ സദസ്സിന് 26 വർഷങ്ങൾക്ക്മുമ്പ്
ഈ യുള്ളവൻ
സ്വാഗതഗാനം രചിച്ച് പാടിയിട്ടുണ്ട്
(പുതിയങ്ങാടി)
അള്ളാഹുവേ
അവരുടെ ദറജ ഉയർത്തട്ടെ
അവരോടൊപ്പം നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കടെ...
ലിങ്ക് sent
آمين آمين يارب العالمين
ഉസ്താദിനെയും ഞങ്ങളുടെ മാതാപിതാക്കളെയും. ഭാര്യ സന്താനങ്ങളേയും, സഹോദരി സഹോദരൻമാരേയും ,ബെന്തുമിത്രാദികളേയും, ഉസ്താദ് മാരെയും ,ഞങ്ങളുടെ സുഹൃത്തുക്കളേയും ,ഞങ്ങളെ സ്നേഹിക്കുന്നരേയും ലോക മുഅമിൻ മുഅമിനാത്തുകളുടെ കൂടെ സ്വർഗ്ഗത്തിൽ ഒരു മിപ്പീക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ .
ആമീൻ
ആമീൻ
മാഷാ അള്ളാ.
എന്റെ വീട്ടിൽ വരുമ്പോൾ ഉസ്താദിന്റെ കൂടെ ആയിരുന്നു ഞാൻ എപ്പഴും നല്ല ഉപദേശംങൾതരും.
നല്ല അനുഭവം ആണ് ഉള്ളത്.
ഉസ്താദ്ൻറെ കൂടെ നമ്മളെയും റബ് സ്വാർഗത്തിൽ പ്രവേശിപിക്കട്ടെ. അമീൻ
പിടിച്ച് കുണ്ടൻ അടിച്ചു കാണും🤪🙏 അതാ ഇത്ര സ്നേഹം🤮
ഞാനും നേരിട്ട് കേട്ടിട്ടുണ്ട് കോഴിക്കോട് നിന്ന് എനിക്ക് അതിന്ന് ഭാഗ്യം ഉണ്ടായിട്ടുണ്ട് 🤲🤲🤲
മഗ്ഫിറത്തും മറഹ്മത്തും നൽകി ഖബർ സ്വർഗം ആക്കണേ അല്ലാഹ് 🤲🤲🤲
Aaameeen
@@salmanjumisalmannumi6872 എന്ന് സ്വാമി
Aameen
Aameen
അൽഹംദുലില്ലാ
ബഹുമാനപ്പെട്ട കോയ ഉസ്താദ്
ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു. ആ മഹനീയ സദസ്സിൽ പങ്കെടുക്കാൻ പലതവണ ഭാഗ്യം ലഭിച്ചിരുന്നു. അവരോടൊപ്പം നമ്മെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ - ആമീൻ
അല്ലാഹു മഹനവറുകളുടെ ദറജ ഉയർത്തി കൊടുക്കട്ടെ
ഖബറിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله جزاك الله خير ا 🤲🕋🤲
ഒരു കാലത്ത് തിളങ്ങി നിന്ന പ്രാഭാഷകൻ അള്ളാഹു അവരെയും നമ്മേയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടേ
ആമീൻ
Aameen
ആമീൻ
ആമീൻ
ഞാൻ ഇരുന്ന ഇരിപ്പിൽ ഇത് മുഴുവനും കേട്ടു വല്ലാത്ത മാസ്മരികത പ്രസഗത്തിന്
Mashaallah 👍
ഹൃദയ ഹാരിയായ പ്രഭാഷണമയിരുന്നൂ മഹാൻ നടത്താറുള്ളത് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen
അല്ലാഹു സുബ്ഹാനവുതാല അവന്റെജന്നാത്തുൽ ഫിർദൗസിൽഉസ്താദിനെയും നമ്മളിൽ നിന്നും മരണപ്പെട്ടു പോയ വരേയും നമ്മളയും ഒരു മിച്ചു ക്കുട്ടു മാറാവട്ടെ ആമീൻയാ റബ്ബൽ
ടുത്തു പോയവരെയും
ഞാൻ ഈ ഉസ്താദിന്റെ പ്രസംഗം നേരിട്ടുകെട്ടിട്ടുണ്ട്
32വർഷം മുമ്പ് കണ്ണൂർ, മൊകേരി, കടേപറം ജുമാസ്ജിദിൽവെച്ചു
എന്റെ ചെറുപ്പത്തിൽ ഒരുപാട് തവണ നേരിട്ട് കേട്ടിട്ടുണ്ട് കോയമുസ്ലിയാരുടെ പ്രഭാഷണം.
Alhmdulilla
ഞാൻ ഈ ഉസ്താദ് ന്റെ വഹ് ള് ഒരു പാട് കേട്ടിട്ടുണ്ട്
അള്ളാഹു അവരെയും നമ്മെളെ യും സ്വർഗത്തിൽ ഒരുമിച്ചു കൂട്ട ട്ടെ
ആമീൻ ആമീൻ യാ റബൽ ആലമീൻ
ന്റെ അയൽവാസി ...
അല്ലാഹു ഖബറിനെ വിശാലമാക്കി സ്വർഗ പൂന്തോപ്പാക്കി കൊടുക്കുമാറാവട്ടെ .. ആമീൻ...
എവിടെ യാണ് സ്ഥലം
Evide sthalam
ആമീൻ
ഞാൻ പല സ്ഥലങ്ങളിൽ വെച്ച് ഈ ഉസ്താദിൻറെ വഅള് എത്രയോ കേട്ടിട്ടുണ്ട്
ഓർത്തുപോയി 30 വർഷത്തിന്റെ പിറകോട്ട്.. യാ.. അള്ളാഹ്... നാഥാ... മഹാന്റെ ഖബർ വിശാലമാക്കട്ടെ... ആമീൻ... ബർസഖീ ജീവിതം സന്തോഷത്തിലാക്കട്ടെ...ആമീൻ.. മഹാന്റെ ഉഖ്റവിയ്യായ ദറജ നാഥാ... നീ ഉയർത്തണേ...ആമീൻ
ആമീന്‍
ഇത് അപ്‌ലോഡ് ചെയ്തവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ആമീൻ
aameen.. yaa rabbal aalameen
ആമീൻ
Aameen
അമീൻ കോയ ഉസ്തദ് ൻ്റെ ക്കബറ്
വിസലമാക്കിക്കൊട് ക്കട്ടെ ആമീൻ
Aameen
Aameen
ആമീൻ
Aameen
അക്ഷരം പഠിച്ചിട്ട് എഴുത് കൂട്ടുകാരാ
മാശാ അല്ലാഹ് സാധാരണക്കാർ ദീൻ പഠിച്ചത് ഇങ്ങനെയുള്ള പ്രസംഗങ്ങളിൽ നിന്ന് തന്നെയാണ്. അല്ലാ നമ്മെയും അവരുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ. എനിക്ക് ഉസ്താദിന്റെ പ്രസംഗം കാസറ്റിൽകേട്ട ഓർമ്മ വരുന്നു.
എന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ ഈ ഉസ്താദ് ഉണ്ട്. മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് ഒരു വഅള് പരമ്പരയിൽ ഞങ്ങളുടെ നാട്ടിൽ ബഹു. ഉസ്താദ് അവർകൾ വന്നു പ്രസംഗിച്ചത് മങ്ങിയ ഓർമ്മയുണ്ട്. അബൂശാക്കിറ എന്ന പേര് മറന്നിട്ടില്ല. കൈ കാലുകൾ ജന്മനാ വ്യത്യസ്ഥമായിരുന്ന ആ ഉസ്താദിന്റെ ആഗമനം എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മഹാനവർകളുടെ കൂടെ അല്ലാഹു നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
മാമ ഗൾഫിൽ നിന്ന് വരുമ്പോൾ കോയ ഉസ്താദിൻറെ കാസറ്റുകൾ കൊണ്ടുവരുമായിരുന്നു ഒരു മേശയുടെ ട്രാ നിറയെ ഞാൻ കാസറ്റുകൾ അടുക്കി വെച്ചിരുന്നു നിരന്തരം അതായിരുന്നു കേട്ടുകൊണ്ടിരുന്നതും. മാമ പറഞ്ഞിരുന്നു കൈകാലുകൾ ഇല്ലാത്ത ഒരാളെ സ്റ്റേജിൽ എടുത്തു കൊണ്ടിരിത്തും പേമാരി പോലെ വഅള് പറഞ്ഞു കൊണ്ടിരിക്കും വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം കേട്ടപ്പോൾ കോരിത്തരിച്ചു പോയി കോയ ഉസ്താദും മരണപ്പെട്ടു മാമായും വളരെ അടുത്തല്ലാത്ത നാളിൽ മരണപ്പെട്ടു ഇരുവർക്കും അള്ളാഹു മഗ്ഫിറത്തും റഹ്മത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ജന്നാത്തുൽ ഫിർദൗസിൽ അല്ലാഹു നമ്മെ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Casette ഇന്ന് undo
അള്ളാഹു ഉസ്താദ് ന്റെ ദറജ ഉയർത്തി കൊടുക്കട്ടെ അമീൻ
അള്ളാഹുവേ ഇസ്താദിന്റെ ദറജ ഉയർത്തണേ - ആമീൻ
ആമീൻ
എന്റെ ചെറുപ്പത്തിൽ ഉസ്താദിനെ കണ്ട ഓർമ്മയുണ്ട്': കാസർഗോഡ് ജില്ലയിൽ പിലാങ്കട്ട എന്ന സ്ഥലത്ത്
Nhanum
പിലാങ്കട്ട എവിടെയാ കാസറഗോഡ്, ഞാൻ ഒരു കാസറഗോഡ് ബേക്കൽ, മവ്വൽ സ്വദേശി
ഒരു കല്ല് എടുത്ത് ഒന്ന് കൊടുക്കാൻ മേളയിരുന്നോ
ഉള്ളിൽ തട്ടിയുള്ള പ്രഭാഷണം കേട്ടാൽ മാറ്റമുണ്ടാവും തീർച്ച
ഉസ്താദിനെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
പാവം, കൈ കാലിന് പത്തിയില്ലാതെ രാപ്പകളോളം തന്റെ സ്ഥാപനമായ DARUNNAJATH ARABIC COLLEGE KOONANCHERI ക്ക് വേണ്ടി പ്രസംഗിച്ച ഉസ്താദായ kkm കോയ മുസ്ലിയാരുടെ കൂടെ നമ്മെയും അള്ളാഹു സ്വർഗത്തിൽ പ്രേവേശിപ്പിക്കട്ടെ.
ആമീൻ
ഗൾഫിൽ വന്നാൽ മടങ്ങിപോകുമ്പോൾ വലിയ വലിയ കിത്താബുകൾ വാങ്ങി കോളേജ് ദര്സിലെക് കൊണ്ടുപോയിരുന്നു 🤲👍🌹
ഇനിയും പ്രതീക്ഷിക്കുന്നു👍 ഈ പ്രഭാഷത്തിന് ഒരു പ്രത്യേക കാന്തി ഗ ശക്തി പോലെ ആർക്കേലും തോനിയോ
insha allaa..
@@mathaprabhashanammathapras7305 തീർച്ചയായും പ്രഭാഷണവും ജീവിതവും ഒരു പോലെ കൊണ്ട് നടന്നവർ
Allahuve Kota usthadinte daraga uyarthy kodukane allha
Allahuve Koya usthadinte daraga uyarthy kodukane allaha
@@hasbullahasbu323 Aameen
*മാ ശാ അള്ളാഹ് ഹൃദയത്തിൽ ഈമാൻ കോരിയിടുന്ന പ്രഭാഷണം.അള്ളാഹു ഉസ താദിന് ദ റജ വർദ്ധിപ്പിക്കട്ടെ -
അൽഹംദുലില്ലാഹ് എന്റെ usthaadaayirunnu. ഉസ്താദിന്റെ കൂടെ ഒരിക്കൽ കണ്ണൂരിൽ ഒരു prasangathinu. ഞാനും പോയിരുന്നു
അള്ളാഹു ഉസ്താദിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
aameen..
ഉസ്താദ് മുദരിസായിരുന്നോ? എവിടെയായിരുന്നു ഉസ്താദിന്റെ നാട്?
Koonanchery. Daarunnajaath. Arabic. Colegil. എനിക്ക് ഉസ്താദ് കോളേജിൽ വന്നാൽ ഉസ്താദിന്റെ ഭക്ഷണം ethikkalum. ചായ കൊടുക്കലും ഒക്കെ എന്റെ ഡ്യൂട്ടി ആയിരുന്നു ഉസ്താദിന്റെ വീട്ടിലും എനിക്കു എപ്പോഴും ചെല്ലാൻ അനുവാദം ഉണ്ടായിരുന്നു koomully. ആയിരുന്നു ഉസ്താദ് മരിക്കുന്ന സമയത്തു അവർ thaamasichirunnath. ഇപ്പോൾ ulliyeri. കൊയിലാണ്ടി റൂട്ടിൽ ulliyery. Townin അടുത്താണ് veed
കുറച്ചു ഫോട്ടോ എന്റെ കയ്യിൽ ഉണ്ട് വാട്സാപ്പ് നമ്പർ ഉണ്ടെങ്കിൽ അയച്ചു തരാം ഇന്ഷാ അല്ലാഹ്
@@fathimanajiya4201 9048652074iqpal
എന്റെ ഉപ്പ ഉസ്താദിന്റെ ഖാദിം ആയിരുന്നു... അല്ലാഹു ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ
എന്റെ കയ്യങ്കോട് ഉസ്താദ് പ്രസംഗിച്ചു എന്റെ അനുജൻ അദേഹത്തിന്റെ കൂനഞ്ചേരിയിലുള്ള ദർസിൽ പഠിച്ചു
ഒരുകാലത്ത് മതപ്രഭാഷണ രംഗത്ത് കേരളക്കരയാകെ അറിയപ്പെട്ട അബൂ ഷാക്കിറ ഉസ്താദ് ഒരുപാട് ശിഷ്യന്മാർ ഉണ്ടായിരുന്നു ഉസ്താദിന്
ജന്മനാൽ ശാരീരിക വൈകല്യങ്ങൾ വകവക്കാതെ ദീനി സേവന രംഗത്ത് നിറഞ്ഞുനിന്ന മഹത് വ്യക്തിത്വമായിരുന്നു❤️ ഉസ്താദ്
അള്ളാഹു അവിടുത്തെ ദറജ വർദ്ധിപ്പിക്കട്ടെ വിനീതന്റെ മഹല്ലിലാണ് അദ്ദേഹത്തെഅടക്കം ചെയ്തത്
ഏതു വർഷമാണ് മരണ പെട്ടത്
@@This_time_will_pass1995
ടക്കനോളജികൾ ഇല്ലാത്ത കാലം അള്ളാഹുവേ നല്ല ഉസ്താതുമാരേ തിരിച്ചറിയാത്ത കാലമാണ് അറിവ് കൊടുക്കുന്ന നല്ല ഉസ്താതു മാർക്ക് ദീർഗ്ഗായുസ് കൊടുക്കണേ
ഞാൻ ഇത് പോലോത്തതായ മത പ്രസംഗം കേട്ടിട്ടില്ല സൂപ്പർ 😍😍
അൽ ഹംദുലില്ലാ മുപ്പതു വർഷത്തിനപുറത്തേക്ക് ചിന്തിക്കാൻ കഴിഞ്ഞു' ഇത്തരം പ്രഭാഷണം കാലത്തൺ റ ആവശ്യമാണ്. അല്ലാഹു ഉസ്താ തിനു പൊറുത്തു കുടുക്കുകയും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ പ്രതി പലം നൽകി അനുഗ്രഹിക്കുമാറാക ട്ടേ. ആമീൻ
Aameen
കേട്ട ഉടനെ മനസ്സിലായി. ബഹുമാനപ്പെട്ട അബുഷാക്കിറ എന്ന കോയ മുസ്‌ലിയാർ. പുന്നയൂർകുളം പരൂർ മഹല്ലിൽ വയളിന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. അൽഹംദുലില്ലാഹ്
ഇത്തരം.. പഴയ.. വഅളുകൾ. നമ്മുക്ക് കൈമോശം വന്ന അന്ന് തുടങ്ങി നമ്മുടെ പരാജയം.
ഞാൻ ഒരുപാട് തേടി നടന്ന പ്രഭാഷണമാണ് കോയഉസ്താദിൻറെ പ്രഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു. അല്ലാഹു ഉസ്താദിൻറെ ദറജ വർധിപ്പിക്കട്ടെ
Àameen yarabbal aalameen 🤲
സാങ്കേതികതയുടെ അലോസരപ്പെടുത്തുന്ന ശബ്ദ്ധ കാഹളമില്ലാത്ത ഹൃദയ സ്പർശിയായ സംഭാഷണം പഴമയുടെ മാധുര്യം മനസ്സിനേയും ചിന്തയെയും ഒരുപോലെ ഒരുപോലെ ഉയർത്തുന്നു ഉസ്താദ് അവർകൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ! ആമീൻ യാ റബ്ബൽ ആലമീൻ
ബഹുമാനപ്പെട്ട അബൂശാക്കിറ ഉസ്താദിന്റെ പ്രഭാഷണം ഞാൻ ആദ്യമായി നേരിട്ട് കേട്ടത് 1990 ൽ കുമ്പോൽ ദർസ്സിൽ പഠിക്കുന്ന കാലത്ത്.
ബഹുമാനപ്പെട്ട ഉസ്താദിനെ നേരിട്ട് കാണാനും കഴിഞ്ഞിരുന്നു.
മാഷാഅള്ളാഹ്... മാഷാഅള്ളാഹ്... ഇത്തരം പഴയ വയളുകൾ സംരക്ഷിക്കേണ്ടാതാണ്, കാലഘട്ടത്തിന് ഏറ്റവും അത്യാവശ്യവും ഇതു തന്നെ...
മാഷാഅള്ളാഹ്
അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും സ്വർഗം തന്നു അനുഗ്രഹിക്കണെ ഉസ്താതിന്റെ പ്രഭാഷണം കേട്ടിട്ടുണ്ട്
ആമീൻ
കോയ മുസലിയാരെ എനിക്ക് അറിയാം 2 കയ്യും കാലും ഇല്ല. അള്ളാഹു ആ മഹാനെ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ 😭😭😭😭😭😭
റബ്ബ് ഉസ്താദിന്റെ ധർജ ഉയർത്തി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻 ലൈ വായി കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ
വല്ലാത്തൊരു മാസ്മരിക ശക്തിയുള്ള പ്രഭാഷണം. അള്ളാഹു daraja ഉയർത്തിക്കൊടുക്കട്ടെ ആമീൻ
ഞാൻ കൊറേ കൊല്ലം ഈ
മദപ്രസംഗം save ചെയ്‌തിട്
കേൾക്കുമായിരുന്.
എത്ര കേട്ടിട്ടും മടുകുന്നില്ല
ജസകല്ലാഹു khair
മുലപ്പറമ്പിൽ ഉസ്താദിൻറെ പ്രഭാഷണം ഉണ്ടായിരുന്നു അന്ന് എൻറെ കുട്ടികളെല്ലാം ചെറിയതായിരുന്നു അടുത്ത അയൽവാസിയും കൂടി മുനമ്പത്ത് നിന്ന് മൂലപ്പറമ്പിലേക്ക് നടന്നു പോയി അയൽവാസിയായിരുന്നു തിത്തു താത ചൂട്ട് ഉണ്ടാക്കി ഇന്നത്തെ പോലടോർച്ചുംകരണ്ടും വെളിച്ചവും ഒന്നും ഇല്ലായിരുന്നു ഇന്ന് തിത്തു താതഖബറിലാണ് അല്ലാഹു സ്വർഗം കൊടുക്കട്ടെ പൊട്ടികല്ലിലും വന്നിരുന്നു കോയ മുസ്ലിയാർ ഞങ്ങളെ വീട്ടിൽ താമസിച്ച് ഇരുന്നത്കയ്യും കാലും ഇല്ലാത്ത കോയ മുസ്ലിയാർ എന്നറിയപ്പെടുന്ന വർ കമ്പറിലാണ്അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ
ആമീൻ
അബൂ ശാക്കിറ. അല്ലാഹു അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. നല്ല ഒരു പണ്ഡിതനായിരുന്നു. മുമ്പ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു കൊണ്ടായിരുന്നു ഞാൻ തയ്യൽ ജോലി ചെയ്തിരുന്നത്. എത്ര കേട്ടാലും മതിവരില്ല ആ പ്രസംഗങ്ങൾ.
ما شاء اللهഅബൂ ശാ കിറ ഉസ്താദ് കൂനഞ്ചേരി
തുടക്കത്തിൽ ഞാൻ കരുതി മഅ്ദനി ഉസ്താദ് ആണെന്ന്
ماشاء الله
നമ്മേയും അവരെയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ
آمين
Àameen yarabbal aalameen 🤲
ഉമ്മ ഈ പ്രസംഗം കേട്ട ഉടനെ ചോദിച്ചത് ഇത് കോയ മൊല്യേർ അല്ലെന്ന്....😍😘❤️❤️
അതേ പെരുമുഖം കോയ ഉസ്താദ്
@@shameernaeemi5528 Perumugam alla avar MKM Ivar KKM
@@oparbaqe9149 അപ്പോൾ അവരുടെ നാട്????
@@shameernaeemi5528
ഉസ്താദ് പെരുമുഖം കോയ മുസ്‌ലിയാർ അല്ല ഇത്.
ഇത് അബൂശാക്കിറ K K M കോയ മുസ്‌ലിയാരാണ്. കോഴിക്കോട് ജില്ല.
@@swadhiqsaqafi850 s
അൽഹംദുലില്ലാഹ് ! കോയ മുസ്ലിയാരുടെ പ്രസംഗം കിഴിശ്ശേരി മുണ്ടും പറമ്പിൽ വെച്ച് നേരിട്ട് കേൾക്കാൻ സാധിച്ചിട്ടുണ്ട് !
അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ
മാസ്മരിക ശബ്ദവും ആത്മാർത്ഥതയും കൊണ്ട്
ഇൽമിനെ ഹൃദയത്തിൻ്റെ ഉള്ളറകളിലേക്ക് പകർന്നു തന്ന മഹാൻ - കോയ ഉസ്താദ്🌹
അല്ലാഹു ദ റജ ഉയർത്തട്ടെ ആമീൻ
കെഎം ഹസൻ ബാഖവി മൂവാറ്റുപുഴ ഉസ്താദിന്റെ പ്രസംഗവും ഇങ്ങനെ തന്നെയാണ് അതും ഒന്ന് വരുത്തണം മരണം ഒരു പ്രശ്നം എന്ന പ്രഭാഷണം യൂട്യൂബിൽ ഉണ്ട്
കോയ മുസ്ല്യാർ ജീവിച്ചിരുന്ന കാലത്തും ഇഷ്ടപ്പെട്ട പ്രഭാക്ഷണമാണ് അദ്ധേഹത്തിൻ്റെ ശൈലിയും
ഇത് അബൂഷാകിറ എന്ന കോയ മുസ്ല്യാർ-കൂനഞ്ചേരി-കോഴിക്കോട്. ഈ ഉസ്താദ് സ്ഥാപിച്ചതാണ് കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജ്), എല്ലാ പ്രഭാഷണവും അസ്മാഉൽഹുസ്ന ചൊല്ലിയാണ് പ്രാർത്ഥിക്കാറ് ഉസ്താദ്. അല്ലാഹു അവരഓടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ
Aameen
ماشاءلله
സൈഖുനാ കോയ ഉസ്താദ് പ്രസങ്കം എത്ര കേട്ടാലും മതിവരില്ല അല്ലാഹു മഹാനവർകളുടേ ദറജ ഉയർത്തട്ടേ
ا مين
Aameen yarabbal aalameen 🤲
Aameenyaarabbelaalameen
Allahuve ee usthadinte aahiram velichamakkane
ഈ ഉസ്താദിന്റെ പ്രസംഗം ( മാതാപിതാക്കളോട് ഉള്ള കടമ ) കേൾക്കാൻ ആഗ്രഹമുണ്ട്
Vadagara bank road vechu nadanna peasangam kelkan kodhiyavunnu
MASHA ALLAH KAALUM KAYYUMILLATHA KOYA USTHAAD SWARGEEYA LOGATH ORUMIPPIKKANE ALLAH AAMEEEN YAARABBAL AALAMEEN
ഞാൻ കേട്ടിട്ടുണ്ട്.... നാലാം ക്ലാസ്സിൽ മദ്രസയിൽ പഠിക്കുമ്പോൾ നാട്ടിൽ വയള് പരമ്പരക്ക് ഉസ്താദിനെ കൊണ്ടുവന്നിരുന്നു. മൂന്നോ നാലോ ദിവസം ഉസ്താദ് ആയിരുന്നു പ്രസംഗം..... ഉസ്താദിന്റെ മുഖം മറന്ന് പോയിരുന്നു ഞാൻ....
നാട്?
ഈ പ്രഭാഷണെo കേൾക്കാൻ മനസ് കൊടുക്കാത്ത കുട്ടി കാലത് ഇപ്പോൾ ഇത് കേൾക്കുമ്പോൾ ഉൾ കൊള്ളാ പറ്റുന്നു alha നമ്മെളെ വിജയികുനെവറുടെ കൂട്ടത്തിലാകെട്ടെ ആമീൻ
Àameen yarabbal aalameen 🤲
മാഷാഅല്ലാഹ് ഉസ്താതിന്റെ ദറജ ഉയർത്തി കൊടുക്കണേ അല്ലാഹ്
ആമീൻ
ഹൃദയം തൊടുന്ന പ്രഭാഷണം
കോയ ഉസ്താദ്,,,
ഇടപ്പള്ളിയിൽ പ്രഭാഷണത്തിന്
വന്നിട്ടുണ്ട്
اللهم اغفر له وارحمه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس اللهم ابدله دار خير من داره واهلا خيرا من اهله وادخله جنة واحده من عذاب القبر ومن عذاب النار
ഞാൻ പല പ്രാവശ്യം ഉസ്താദിൻ്റെ പ്രസംഗം കേട്ടിട്ടുണ്ട്
ഇനിയും ഇത് പോലെയുള്ളത് ആഗ്രഹിക്കുന്നു
insha allaa..
മാഷാഅല്ലാഹ്. ഈമാൻ വർധിക്കാൻ ഉപകരിക്കുന്ന വയള്. മരിക്കുമ്പോൾ ഈമാൻ നൽകണേ അല്ലാഹ്
Aameen yarabbal aalameen 🤲
*പഴമയുടെ ഓർമയിലേക്ക് കൈ പിടിച്ചു കൊണ്ട് പോയ പ്രഭാഷണം*
7:34 ന്റെ റബ്ബേ രോമാഞ്ചം വന്നു പോയി.. ഇന്നത്തെ സദസ്സുകളിൽ നിന്ന് കേൾക്കുമോ ഇതുപോലെ ! അന്നത്തെ ആളുകൾക്ക് ഉള്ളതിന്റെ പകുതി ഭയഭക്തി എനിക്ക് ഉണ്ടോ എന്ന് പോലും ചിന്തിച്ചു പോകുന്നു.
പലപ്രാവശ്യം ബഹുമാനപ്പെട്ടവരുടെ പ്രഭാഷണം നേരിട്ട് കേൾക്കാനും അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ പങ്കെടുക്കാനും സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാ
اللهم اغفرله وارحمه وأدخله الجنة مع الأبرار وأعل درجته في الجنة وأفرغ الصبر على قلوب أهله وعياله واجمع بيننا وبينه في جناتك النعيم برحمتك وبلطفك يا أرحم الراحمين وببركة سيدنا محمد صلى الله عليه وسلم.
Aameenyaarabbelaalameen
الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ രണ്ട് വർഷതതെ ഉസ്താത്ണ് اللهم اغفر له وارحمه
കോയ ഉസ്താദിൻ്റെ പ്രഭാഷണം ഇനിയും വിടണം
അബൂ ശാക്കിറ.. കെ.കെ.എം. കോയ മുസ്ല്യാർ നവ്വറള്ളാഹു മർഖദഹു.. അള്ളാഹു മഹാനവർകളെ കൂടെ നമ്മെയെല്ലാവരെയും അവന്റെ സ്വർഗീയാരാമത്തിൽ ഒരുമിച്ച് കൂട്ടട്ടേ.. ആമീ൯..