ക്ഷേത്ര ആചാരങ്ങൾ പാലിക്കണമെന്ന് താല്പര്യമുള്ളവർ മാത്രം ആ ക്ഷേത്രങ്ങളിൽ പോയാൽ മതി നിങ്ങൾ ക്ഷേത്രത്തിൽ വരണമെന്ന് ആരും നിർബന്ധിക്കുന്നില്ല നാളെ ക്ഷേത്രങ്ങളിൽ ബിംബാരാധന വേണ്ടെന്ന് പറയുമ്പോൾ അതിനും കൂട്ടുപിടിക്കാൻ ആൾക്കാർ വരും എല്ലാം അനുവദിച്ചു കൊടുത്താൽ പിന്നെ ആചാരങ്ങൾക്ക് എന്ത് വിലയാണ് ഉള്ളത് ആചാരങ്ങൾ പാലിക്കുന്നവരെ അത് പാലിച്ചോട്ടം താല്പര്യമില്ലാത്തവർ പോകണ്ട അത്രതന്നെ.
Wellsaid. കുറച്ചു അസുരന്മാർക്കും അസുരത്തി മാർക്കും ഈ ക്ഷേത്രങ്ങൾ തന്നെ നശിച്ചു കാണണം എന്ന് ആഗ്രഹം ഉണ്ട് അതിനാണ് ഈ വിവാദം. നശിപ്പിക്കും ഇവറ്റകൾ എല്ലാം. ഉറപ്പ്
പ്രവീൺ, താങ്കളുടെ അഭിപ്രായത്തെ വളരെ അധികം മാനിക്കുന്നു. ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകളിൽ പൊങ്ങി വരാത്ത ചില പോയിൻ്റുകൾ കൂടി താങ്കൾ എടുത്തു കാണിച്ചു. അഭിനന്ദനം അർഹിക്കുന്നു. ക്ഷേത്ര പൂജാരി മുതൽ വാദ്യകലാകാരന്മാർ വരെ പലരും ജനപഥത്തിനു മുൻപിൽ നിൽക്കുന്നതിൽ അരോചകം ആർക്കും ഇല്ലാത്തത് അതിശയം തന്നെ. എന്നാൽ എൻ്റെ ചില അനുഭവങ്ങൾ വളരെ വിഷമകരം തന്നെയാണ്. തിരക്കുള്ള അമ്പലങ്ങളിൽ Q വിൽ നിൽക്കുമ്പോൾ മറ്റുള്ളവരുടെ ശരീരവുമായി എൻ്റെ ശരീരം സ്പർശിക്കുമ്പോൾ വല്ലാത്ത ഒരു വിഷമം തോന്നാറുണ്ട്. അതുകൊണ്ട് കഴിവതും തിരക്കുള്ള Qകൾ ഒഴിവാക്കും. അതിനാൽ തിരക്കുള്ള അമ്പലങ്ങളും ഒഴിവാക്കുകയാണ് പലപ്പോഴും ചെയ്യാറ്. ചെറുപ്പത്തിൽ ബനിയനും ഷർട്ടും ധരിച്ചു ശീലിച്ചതിനാൽ ആകും അത് അഴിച്ച് സ്വന്തം വീട്ടിൽ പോലും നടക്കാൻ മടിയാണ്. ശരീര ബോദ്ധം വിട്ടുപോകാത്തതിനാൽ ആകാം ഇങ്ങനെ തോന്നുന്നത്. മേൽമുണ്ട് പുതച്ചും ക്ഷേത്ര പ്രവേശനം ആകാമല്ലോ? ഷർട്ടിനോടല്ലേ പ്രശ്നമുള്ളൂ. എന്തായാലും ഓരോരോ ആരാധാനാലയങ്ങളുടെ രീതികൾ വ്യത്യസ്തമാണ് എന്ന് അറിഞ്ഞ് അതിനോട് സഹകരിക്കുകയാണ് വേണ്ടത്.
നമസ്തേ. ഓരോ ജോലിയും ചെയ്യുമ്പോൾ അതിനുള്ള യൂണിഫോമായി ഷർട്ട് ധരിക്കാതെ നിൽക്കുന്നു. ഉദാഹരണം.. മേളക്കാരുടെ വേഷം ശാന്തിക്കാരുടെ വേഷം. ക്ഷേത്രദർശനം എന്നത് ഒരു ജോലിയുടെ ഭാഗമല്ല. ബലി പോലെ ഒരു കർമ്മവും അല്ല. നിർബന്ധമായും ഷർട്ട് അഴിക്കണം എന്ന് പറയുമ്പോൾ അതിൽ ബുദ്ധിമുട്ടുള്ളവർ ക്ഷേത്രത്തിൽ പ്രവേശിക്കില്ല. മേളം പഠിക്കാൻ ആഗ്രഹിക്കുന്നവർ. ഇങ്ങനെ ഈ ജോലി ചെയ്യാൻ കഴിയൂ എന്ന ബോധ്യത്തോടെ കൂടിയാണ് അതിലേക്ക് വരുന്നത്.. എളിയ അഭിപ്രായം
ക്ഷേത്രത്തിൽ പൂജാ കർമ്മങ്ങളിൽ വ്യപ്രിതരായ ബ്രാഹ്മണൻ ഷർട്ട് ഇടാതെ കാണാനാണ് ഒരു ഭക്തൻ എന്ന നിലയിൽ എനിക്കിഷ്ടം. അതേസമയം തൊഴാൻ വരുന്ന ആളുകൾ ഷർട്ട് ഇട്ടു തന്നെ വരുന്നതാണ് നല്ലത്. പൂണൂൽ ഉള്ളവർക്ക് ഒരു മനസ്സുഖം കിട്ടാൻ വേണ്ടി ഷർട്ട് ഊരി വന്നോട്ടെ.
ഇതുകൊണ്ട് നിൽക്കുമെന്ന് തോന്നുന്നുണ്ടോ. ദേവൻ എല്ലാവരുടെയും അല്ലേ, ഭക്തർ വരുന്നവർ തന്നെ എന്തെങ്കിലും പൂജ ചെയ്താൽ പോരെ എന്ന് പറയുമ്പോ മനസിലാകും ഉദ്ദേശം എന്തായിരുന്നു എന്ന്.
മിക്കവാറും മേളം നടത്തുന്നത് ക്ഷേത്രത്തിന് വെളിയിൽ ആണ്. അവിടെ അവർ ഷർട്ട് ഇല്ലാതെ ഒരു പ്രകടനം നടത്തുമ്പോൾ കാണികൾ എല്ലാവരും ഷർട്ട് അഴിക്കാറുണ്ടോ? പോലീസ് സ്റ്റേഷനിൽ പോകാൻ കാക്കി ഇടണോ?
നമസ്തേ തിരുമേനി...വളരെ ആനുകാലിക പ്രസക്തമായ വിഷയം...താങ്കൾ അതുവളരെ നന്നായി തന്നെ അതിൻ്റെ യാഥാർത്ഥ വിഷയം അവതരിപ്പിച്ചു....എന്തിന് ഇങ്ങനെയുള്ളവർ ആർക്കും ദ്രോഹം ഇല്ലാത്ത ഇത്തരം ആചരത്തിന് മുകളിൽ കുതിര കയറുന്നത്...ഷർട്ട് ഇട്ടിട്ട് വരാതവർ ക്ഷേത്രത്തിൽ വരണ്ട...ഇവർക്ക് സ്കൂൾ, ഓഫീസ് മാറ്റി സ്ഥലങ്ങളിൽ പോകുമ്പോൾ അതത് Dresscord ഉണ്ടല്ലോ അതിൽ ആർക്കും വിരോധവും അരോചകതയും ഇല്ല...ഇതിനെ അനുകൂലിക്കാൻ കേവലം ഹിന്ദു നാമധാരികളും കാവിയൂടുത്ത സാമൂഹ്യ പരിഷ്കർത്താവ് എന്ന് സ്വയം അവകാശപ്പെടുന്ന ആളുകളും ഇത്രക്കും അധഃപതിച്ചു പോയ ഒരു ആളുകൾ...പണ്ട് ഒരു പ്രഭാഷണത്തിൽ കേട്ടിട്ടുണ്ട്...ക്ഷേത്രത്തിൽ പ്രസാദം ത്രിമധുരം, പായസം ഇവക്ക് പുറമെ non veg ആയാൽ ആളുകൾ കൂടുതൽ വരും എന്ന് ...ഇനി അതും മാറ്റണമെന്ന് പറയുമോ....എത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ട് വിഷയങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട് അതൊക്കെ വിട്ടി അനാവശ്യമായ കര്യങ്ങൾ ഉയർത്തി ഒരു ആചാരം കൊണ്ട് നടക്കുന്നതിനെ എത്തിക്കാനായി കണ്ട്...കഷ്ടം...താങ്കളെ പോലുള്ളവർ അതിനെ കുറിച്ച് അറിവുള്ളവർ ഇത്തരം വിഷയങ്ങളിൽ ഇതുപോലെ യഥാർത്ഥമായി പ്രതികരിക്കുന്നത്/വിശദമാക്കുന്നത് വളരെ നല്ലകാര്യം🙏
ഷർട്ട് ധരിച്ചു ക്ഷേത്രദർശനം നടത്തുന്നത് ആർക്കു വേണ്ടിയാണ് എന്ന് പറയു.. എന്നിട്ട് ചെയ്യാം. സ്കൂൾ യൂണിഫോം പോലീസ് യൂണിഫോം പോലെ ആണോ ഇതു.. അമ്പലം ഭക്തിയും വിശ്വാസവും ഉള്ള എല്ലാവരുടെയും ആണ്.
അമ്പലത്തിൽ പോകാത്തവർ അല്ലെങ്കിൽ വല്ലപ്പോഴും മാത്രം പോകുന്നവർ വിപ്ലവം തലയ്ക്കു പിടിക്കുമ്പോൾ എന്തെങ്കിലും കാട്ടിക്കൂട്ടണമല്ലോ. അതാണ് ഈ shirt വിവാദം. അങ്ങ് പറഞ്ഞ ബലി ഇടുക, വാദ്യമേളം തുടങ്ങിയവയിൽ ആളുകളുടെ ശ്രദ്ധ അതാത് കർമങ്ങളിൽ തന്നെയാണ്. ക്ഷേത്രങ്ങളിൽ വരുന്നവർക്ക് പോലും ക്ഷേത്ര മഹാത്മ്യം അറിയില്ല. ശരീര ബോധത്തെ അതിക്രമിയ്ക്കാനുള്ള ഒരു ചെറിയ technique ആയി ഈ മിനിമം വസ്ത്ര ധാരണത്തെ ഭാവിയ്ക്കാമല്ലോ. ശ്രീകൃഷ്ണ ക്ഷേത്രമാണെങ്കിൽ ഉടൻതന്നെ ഭഗവത് ലീല ആയ ഗോപസ്ത്രീ വസ്ത്രപഹരണം മനസ്സിൽ വരികയും ചെയ്യും. പിന്നെ അന്യന്റെ വിയർപ്പു വൈരാഗ്യത്തിനും വിരക്തിയ്ക്കും കാരണമാകട്ടെ. ക്ഷേത്രദേവന്റെ വേഷവും ആയി ചേരുന്ന വേഷം തന്നെയാണ് ഉചിതം. ഇതൊന്നും സ്വപ്നത്തിൽ പോലും ചിന്തിക്കാത്തവർ silly conversation ഇൽ മുഴുകുന്നു. പിന്നെ ഹിന്ദുവിന്റെ പുറത്തുമാത്രം apply ചെയ്യപ്പെടുന്ന വകതിരിവില്ലാത്ത രാഷ്ട്രീയ നവോത്ഥനവും. ഇനി ആചാരം മാറ്റണം എന്നു നിർബന്ധം ഉണ്ടെങ്കിൽ അതാതു ദേവന്റെ അനുവാദത്തോടെ മാത്രം മാറ്റുക
തിരുമേനി പറഞ്ഞ ജൻ ബ്രാഹ്മണ്യം എന്നുള്ളത് ജന്മം കൊണ്ടാണോ അറിവുകൊണ്ടാണോ എന്നുള്ള കാര്യം തിരുമേനി വ്യക്തമാക്കണം രണ്ടാമത്തെ കാര്യം ശാന്തിമായും ഭക്തന്മാരെയും ഒരു കണ്ണുകൊണ്ട് കാണാൻ പറ്റില്ല ശാന്തിമാര് അകത്തു കയറി നടത്തുമ്പോൾ അകത്തുള്ള ചൂട് അവർക്ക് ഷർ ട്ട് ഇട്ടാൽതാങ്ങാൻ പറ്റില്ല അതുകൊണ്ടാണ് നമ്മുടെ നമ്മുടെ നാട്ടിൽ ശാന്തിമാർ ഷർട്ട് ഇടാതെ പൂജ തീർന്നത്😊 വടക്കേ ഇന്ത്യയിലെ തണുപ്പാണ് അവിടെ ഷർട്ട് ഇട്ടേ പറ്റൂ. അത് തമ്മിൽ താരതമ്യം ചെയ്യാൻ പാടില്ല കാലാനുസൃതമായ മാറ്റം ഉൾക്കൊള്ളണം
നമസ്കാരം ഒരു നിയമം നടപ്പാക്കിയാൽ അത് ലംഘിക്കാൻ ആണ് ആള്ക്കാര് താല്പര്യപ്പെടുന്നത്. ഹെൽമെറ്റ് വെക്കുന്നത് പോലെ. ഇവിടെയും അത് പോലെ തന്നെ. എന്തിനാണ് ഷർട്ട് ഊരി വെക്കുന്നത് എന്ന് ഒരു അമ്പലത്തിലും വിശദീകരണം നൽകുന്നില്ല.
എല്ലാവർക്കും ഒരേ പോലെ വേഷം വേ ണേന്നാ ച്ചാൽ ശാന്തിം കഴകോം വാേദ്യം കഴ കോം എല്ലാ രും ധരികേണ്ടിവരും. ശാന്തിക്കാർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥ ന്നാവണം. അതാണ്. വേണേൽ പൂണൂൽ പോലെ വസ്ത്രം ചുറ്റി തോളിലിടാം👍
ഹിന്ദു ദേവാലയങ്ങളിലും മാത്രം ഈ സമത്വം നടപ്പാക്കാൻ എന്തെ? മറ്റു എല്ലാ ഇടങ്ങളിലും സമത്വം വേണ്ടേ? സ്പിരിച്വൽ സ്ഥലങ്ങളിൽ സെക്കുലർ ആശയങ്ങൾ നടപ്പാക്കാൻ നോക്കുന്നവർ, സെക്കുലർ സ്ഥലങ്ങളിൽ സ്പിരിച്വൽ ആശയങ്ങൾ നടപ്പാക്കാൻ പറഞാൽ തയ്യാർ ആവോ? തിരുമേനി തൻ്റെ അഭിപ്രായം പറയുന്നത് പോലും വളരെ പേടിച്ച് വളരെ ഭവ്യതയോടെ ആണ്. പക്ഷേ നമ്മുടെ ഗദ്ധികേട് നോക്കണേ, ഭരണഘടന ഉറപ്പാക്കിയ വിശ്വാസ സ്വാതന്ത്രം പോലും ഒരു പ്രത്യേക മത വിഭാഗത്തിന് അധികാര കടന്നുകയറ്റം കാരണം തടസപ്പ്പെടുമ്പോൾ അതു തുറന്നു പറയാൻ പോലും പേടിക്കണം. ആളുകൾ എന്തു വിചാരിക്കുമോ എന്ന് 10 പ്രാവശ്യം ആലോചിക്കണം. കഷ്ടം തന്നെ.
യഥാർത്ഥത്തിൽ അദ്ധ്യാത്മിക വിഷയങ്ങൾ ഭൗതിക ദൃഷ്ടിയിൽ കാണുമ്പോൾ ഉള്ള പ്രശ്നങ്ങൾ അല്ലേ? അമ്പലത്തിൽ പോകുന്നത് പോലും മനസ്സിന്റെ പവിത്രതയും പരിശുദ്ധിയും കൂടി അല്ല പോകുന്നത്. ആരും ക്ഷേത്രത്തിൽ പോകാൻ നിർബന്ധിക്കുന്നില്ല. താൽപര്യമുള്ളവർ മാത്രം പോയാൽ പോരെ. പിക്നിക് പോലെ പോകുന്നതിൻറെ ആവശ്യം ഉണ്ടോ? ഈ ഒരു ആചാരം പരിഷ്ക്കരിച്ചാൽ സാമൂഹിക സാംസ്കാരിക മാറ്റങ്ങൾ നേടാൻ കഴിയുമോ? എന്തും വ്യത്യാസമാണ് ഉണ്ടാക്കാൻ കഴിയുക.മറ്റുള്ള മതങ്ങളിൽ മാത്രം ആചാര പരിഷ്ക്കരണത്തിന് രാഷ്ട്രീയ നേതാക്കൾ തുനിയാത്തതെന്തേ? ഹിന്ദുവും അവൻറെ സ്വത്വം തിരിച്ചറിയുതുവരെ ഇതു തുടരും. അതാണ് ഈ ജല്പനങ്ങളുടെ അവസാനം.
താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഏർപ്പെടുന്നവർ ഒരോ കർമങ്ങളിൽ ഏർപ്പെടുന്നവരാണ്. എന്നാൽ ഭക്തൻ ക്ഷേത്രമാകുന്ന സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഒരോ ആവിശ്യങ്ങൾക്കുള്ള മറ്റ് സ്ഥാപനങ്ങൾ പോലെ തന്നെ ഒരു സ്ഥാപനമാണ് ക്ഷേത്രവും. അവിടെ പ്രവൃത്തി എടുക്കുന്നവർ ജോലിക്കാരാണ്. മരണാനന്തരകർമങ്ങൾ, മറ്റ് പൂജകൾ തുടങ്ങിയവയിലൊക്കെ കർമി ആണ് , അല്ലെങ്കിൽ ജോലി ചെയ്യുന്ന ആൾ ആണ്. ബാങ്കിൽ ചെല്ലുന്ന, പൂരം കാണാൻ ചെല്ലുന്ന, ഒരാൾ മറ്റൊരു ആവിശ്യത്തിനാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. അവിടത്തെ കർമങ്ങളുടെ ഭാഗമാകുമ്പോഴാണ് ആ സംവിധാനത്തിൻ്റെ ചിട്ടകളുടെ ഭാഗമാകുന്നുള്ളു. അല്ലെങ്കിൽ സേവനം (സംതൃപ്തി) ലഭിക്കുന്നതിനു വേണ്ടി ചെല്ലുന്ന ആൾ പാലിക്കേണ്ട ഉത്തരവാദിത്വമേ ക്ഷേത്രത്തിൽ ഭക്തന് ഉള്ളു. എല്ലാ കാർമിക പരിപാടികളെയും ഭക്തനുമായി താരതമ്യം ചെയ്യരുത്.
ഷർട്ട് ഇടാതെ അമ്പലത്തിൽ ഭക്തൻ മാരെയോ ശാന്തി കാരനെയോ കണ്ടാൽ ആർക്കും ആരോജകമാവില്ല തിടപ്പിള്ളിയിലും ശ്രീ കോവിലിനകത്തും ഷർട്ട് ഇട്ടാൽ എന്താവും അവസ്ഥ ഷർട്ട് ഇടാതെ തന്നെ ചൂട് സഹിക്കാൻ കഴിയില്ല , ബലി തർപ്പണം ചെയ്യാൻ സ്ത്രീ കളും പുരുഷൻ മാരും ഒരുമിച്ച് ആണ് ചെയ്യുന്നത് ആർക്കും ഒരു പ്രശ്നം ഇല്ല്യ അമ്പലത്തിൽ പോകാത്തവർ ആണ് ഇത് പറയുന്നത്
എൻറെ പ്രിയപ്പെട്ട സഹോദരങ്ങളേ ,ശരിക്കും ഷർട്ട് ധരിച്ച് ക്ഷേത്രത്തിലും മറ്റ് ആചാരങ്ങളിലും പങ്കെടുക്കുന്നവരെ ആത്മാർത്ഥമായി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. പഴയകാലത്തെ വസ്ത്രങ്ങൾ ധരിക്കുന്നവരെ അപേക്ഷിച്ച് ഇന്ന് ധാരാളം മനോഹരങ്ങളായ വസ്ത്രങ്ങളാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. കാലത്തിനനുസരിച്ച് മനുഷ്യൻറെ ആചാര രീതികളിലും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള മാറ്റങ്ങൾ വരുന്നത് വരും തലമുറകാർക്ക് വളരെ ആകർഷകമായിരിക്കും❤
In olden days, fore fathers were not using shirts, as it was usual to wear dothi & mel mundu. poojaris may avoid shirts as his job is tiring, but devotees may wear shirt to avoid skin contacts during crowded devotees
പണ്ടൊക്കെ, കൃസ്ത്യൻ പള്ളികൾ ഏതെങ്കിലും ഒരു സ്ഥലത്ത് എവിടെയെങ്കിലും ഒന്നൊ രണ്ടൊ കാണുന്നുണ്ടാരുന്നുള്ളൂ , ഇപ്പോൾ എവിടെ നോക്കിയാലും ചെറുതും വലുതും ആയ പള്ളികൾ മാത്രമാണ് കാണാനുള്ളൂ, അതുപോലെ തന്നെ കൃസ്ത്യൻസും വളരെ അധികമായിരിക്കുന്നു..... മുസ്ലീംസും ചെറിയ ചെറിയ ടൗണുകളിൽ പോലും കടകൾ നടത്തി പിന്നീട് കൂട്ടം കൂട്ടം ആയി വന്ന് താമസിക്കുന്നു അവരുടെ പള്ളികൾ പണിയുന്നു. പോക പോകെ ഹിന്ദുവും ക്ഷേത്രവും ഉണ്ടാകുമൊ എന്ന് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു. അപ്പോളാണ് ഷർട്ട് ചർച്ച😂😂😂
In late 1950s and early 1960s to the best of my memory there were many men cutting across all castes wore only a 'mundu' with a 'thorth'. Fewer men working in shops or other establishments only used shirts. The current controversy is absolutely unwanted and those who cannot follow the practices should simply avoid going to the temple. That being said, the Kammis have encroached on everything today and I have seen men wearing pants with leather belt standing before Ettumanoorappan for instance. No wonder Kerala is going the way it is today!!!!
@@sivaprasadpadikkat7303 സത്യം , സ്ത്രീകൾക്ക് ശരിക്ക് വസ്ത്രം ധരിക്കാൻ മടിയാണ് ഇപ്പോൾ ഉള്ളതൊക്കെ നാട്ടുകാരെ മൊത്തം കാണിച്ച് നടക്കാനാണ് താൽപര്യം അധികം സ്ത്രീകൾക്കും., സിറ്റികളിൽ പിന്നെ പറയുവേ വേണ്ട. സ്വന്തം പെൺമക്കളുടെ വസ്ത്രത്തിന്റെ അളവ് കുറച്ച് പ്രദർശനത്തിന് ഇറക്കുന്ന തരം താഴ്ന്ന അമ്മമാരും വളരെ അധികം ആണ്. കലികാലം എന്നല്ലാതെ എന്തുപറയാൻ, അതിനെ സപ്പോർട്ട് ചെയ്യാനും അതുപോലെ തരം താഴ്ന്ന ശരീര പ്രദർശകരും ഉണ്ട്.
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശുദ്ധവും ലളിതവും ആയ വസ്ത്രധാരണം വേണം. ശാന്തി ക്കാർ മാതൃകയാവണം. ധാരാളം തിരിയിട്ട വിളക്കുകളും കർപ്പൂര ദീപവും എല്ലാം സൂക്ഷിച്ച് കൈകാര്യം ചെയേണ്ടതാണ്. ഉത്തരീയം എന്നുള്ളതു് രണ്ടാം മുണ്ട് ആണ്. അത് അതേപടി ദേഹത്തിട്ടാൽ തീയിനെ പേടിക്കണം. അതുകൊണ്ട് അതു ഉത്തരീയം ആക്കി ധരിക്കുന്നു. മുണ്ട് തറ്റുടുക്കുന്നു.പൂണൂല് ധരിച്ചവർ ഉത്തരീയം ഇല്ലാതെയും പൂജിക്കാം. ഭക്ത മാർ ഷർട്ട് ഇടുന്നതിൽ നിർബന്ധം പറയ രുതു്. കാരണം ക്യൂ നിൽക്കുന്ന വേളയിൽ ഒലിച്ചിറങ്ങുന്ന വിയർപ്പ് അടുത്ത് നിൽക്കുന്നയാൾക്ക് ഒട്ടും ഇഷ്ടപെടില്ല. ഷർട്ട് ഊരണം എന്ന കാരണം കൊണ്ട് തൊഴാൻ പോകാത്ത ധാരളം പേരുണ്ട്. ശാന്തി കാർക്ക് വേണമെങ്കിൽ
In which temple Do you want to go? which Brahmin do you want?take a strong decision and go there, again you can also apply devasom board priest and become a priest
@vijayakumarannamboothiri5824 I'm only asking about the process of attaining brahminism. Even after a person from other caste study thanthras and become a priest, he will be called as abrahmin priest. This is rubbish
നമസ്തേ ജി അങ്ങ് വളരെ സൂത്രത്തോടെ ഇലക്കും മുള്ളിനും കേടില്ലാതെ പറഞ്ഞ് നിർത്തി. ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ഷർട്ട് ഊരാതെകയറുന്നത് തെറ്റോ? ശരിയോ? ഉത്തരം വളച്ചു കെട്ടില്ലാതെ പറയാമോ?
മുണ്ടും ഷർട്ടും ധരിക്കുന്ന തിന് പകരം യൂണിഫോം ജീൻസും T Shirt ഉം ആക്കിയാൽ നല്ലതല്ലേ നമ്പൂതിരി. കാര്യങ്ങൾ ഗ്രഹിച്ച് വേണം ചാനലുകളിൽ കയറിയിരുന്ന് സംസാരിക്കാൻ ' താനോക്കെ കേരളത്തിൻ്റെ സംസ്കാരം അറിഞ്ഞ് വേണം സംസാരിക്കാൻ ' ക്ഷേത്ര ആചാരങ്ങൾ അനുസരിച്ച് ക്ഷേത്ര ദർശത്തിന് പോകുന്നവർ മാത്രം പോയാൽ മതി. തന്നെ പോലെ ഒരു നമ്പൂതിരി കയറിയിരുന്ന് പ്രസംഗിച്ചാൽ എല്ലാം നാളെ മാറുമെന്ന് തോന്നുന്നുണ്ടോ?
😂 തുടങ്ങിയേ ഉള്ളൂ തിരുമേനീ അഭിപ്രായം രേഖപ്പെടുത്തുക നല്ലത് ഒടുക്കം നമ്മൾക്ക് അമ്പലം തന്നെ വേണോ പ്രതിഷ്ഠയിൽ എല്ലാവർക്കും കയറി പൂജ ചെയ്തൂടെ എന്നൊക്കെ പറഞ്ഞ് വരുമ്പോൾ മനസ്സിലാകും ഏതിലേക്കുള്ള വഴിയായിരുന്നു ആർക്ക് വേണ്ടിയാണ് ഈ പറഞ്ഞതൊക്കെ എന്ന്😂😂😂
താങ്കൾ പറഞ്ഞ കാര്യങ്ങൾ താങ്കൾ തന്നെ ചിന്തിയ്ക്കുമ്പോൾ മനസ്സിലാവും.. കുറേ കാര്യങ്ങൾ പറഞ്ഞു ബലികർമ്മം =അത് കുളിച്ച് ഈറനോട് കൂടി വന്ന് ചെയ്യേണ്ടകർമ്മം വീട്ടിൽ നിന്ന് കുളി കഴിഞ്ഞ് ക്ഷേത്രം വരെ പോയി ദേവനെ തൊഴുന്ന സമയമെടുത്തല്ല ചെയ്യേണ്ടത് മരണാനന്തര കൊള്ളിവെപ്പ് കുളിച്ച് വന്ന് ഡ്രസ്സ് മാറ്റി ചെയ്യാനുള്ള സമയമെടുക്കാറില്ല വാദ്യമേളക്കാർ മേളം തുടങ്ങി മേളം കൊഴുക്കുമ്പോളേയ്ക്കും അവർ വിയർത്ത്കുളിച്ചിട്ടുണ്ടാവും ആ സമയത്ത് ഷർട്ട് ധരിച്ചാൽ മേടമടിയ്ക്കുന്ന തിന് തടസ്സം വരും പിന്നെ ശാന്തിക്കാർ' വൈദികകർമ്മം ചെയ്യുന്ന സമയത്ത് ഉത്തരീയം ധരിയ്ക്കുന്നത് കണ്ടിട്ടുണ്ടാവും താങ്കൾ കർമ്മം ചെയ്യുന്ന വലത് കൈ പുറത്താക്കിക്കൊണ്ട് ഉത്തരീയം ധരിയ്ക്കും ഇന്ന് ചില ശാന്തിക്കാർ ചെയ്യുന്നത് കണ്ടിട്ടുണ്ട് ഉത്തരീയം കയർ പോലെ പിരിച്ചുണ്ടാക്കി പൂണൂൽ പോലെ ധരിയ്ക്കും ഇതും ഉത്തരീയം മേൽപ്പറഞ്ഞ രീതിയിൽ ധരിയ്ക്കുന്നതിന് തുല്യമാണ് ഇവിടെ ചിന്തിയ്ക്കേണ്ടത് യുവതലമുറയെപ്റ്റിയാണ് അവർ ക്ഷേത്രാചാരങ്ങളിൽ നിന്ന് മാറി പോവുകയാണ് എൻ്റെയും താങ്കളുടേയും കാലശേഷം പുതു തലമുറ വിപ്ലവത്തിലൂടെ ഇത് നടപ്പാക്കുമ്പോൾ പഴയ തലമുറയെ പുശ്ചിച്ചു കൊണ്ടായിരിയ്ക്കും.
ഇതിനെക്കാളും വലിയൊരു പ്രശ്നമാണ് അന്നദാനം നടത്തുമ്പോൾ ഭക്തജനങ്ങളെല്ലാം ക്ഷേത്രത്തിൽ അന്നദാനം തിരുമേനിമാർ എല്ലാം ഇല്ലത്ത് ഭക്ഷണത്തിന് പോകുന്നു ഇത് ശരിയാണോ കേരളത്തിലെത്തിയാൽ എല്ലാവരും ഒന്നല്ലേ
തിരുമേനി നമസ്കാരം മാത്രമല്ല അഭിനന്ദനവും? ഈ വിവാദതോടനുബന്ധിച്ച പ്രതികരിച്ച് കേട്ടതിൽ മാന്യവും ഉചിതവും സർവ്വോപരി ചിന്തോ ദിവകവുമായ ഒരു പ്രതികരണം അങ്ങയിൽ നിന്നാണുണ്ടായത്?അങ്ങയെ തീരുമാനിയെന്ന് അഭിസംബോധന ചെയ്യാൻ അഭിമാനം തോന്നുന്നു. അഭിനന്ദനങ്ങൾ പ്രണാമം?സാക്ഷിൽ ശ്രീനാരാണ ഗുരു ദേവൻ കാണിച്ചു തന്ന സമീപനം അങ്ങയിൽ നിന്ന് വെളിപ്പെട്ടതിൽ അതിയായ സന്തോഷം! "അടിയൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത് ക്ഷമിക്കണം"
തിരുമേനിയുടെ പ്രതികരണം ഈ കാലത്ത് എന്തിനെയും യാഥാർത്ഥ്യബോധത്തോടെ കാണാനും പ്രതിക്കാനും കഴിവുള്ളവരെ തിരഞ്ഞാൽ പോലും കാണാൻ കഴിയാത്തപ്പോൾ അർത്ഥവത്തും യാഥാർത്ഥ്യവുമായ പ്രതികരണം അങ്ങയിൽ നിന്ന് തന്നെ ഉണ്ടായതിൽ അഭിമാനിക്കുന്നു. നന്ദി പറയുന്നു. അഭിനന്ദിക്കുന്നു. ഞാൻ വീണ്ടുമൊരു അഭിനന്ദനമെഴുതാൻ കാരണം അക്ഷരതെറ്റ് വരുന്നു ഞാനെഴുതുന്ന പ്രതികരണത്തിൽ ക്ഷമിക്കുക. തിരുത്തി വായിക്കുമല്ലൊ?
വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയട്ടെ. നമ്മുടെ പഞ്ച ഇന്ദ്രിയങ്ങളിൽ നിന്നും ഉള്ള മലങ്ങൾ ഉണ്ടല്ലോ. അതു ഏതായാലും അശുദ്ധി ഉള്ള ഒന്നാണ് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവില്ലല്ലോ..? അപ്പോൾ നമ്മുടെ ത്വക്കിൽ നിന്നും നിറയെ ഒലിച്ചു ഒഴുകുന്ന വിയർപ്പു ഒരുപക്ഷെ എല്ലാ വിധ മലത്തിലും വച്ച് ഏറ്റവും അശുദ്ധി ഉള്ളത് തന്നെ.. ( എല്ലാ അവയവംങ്ങളിലും പോയി വരുന്ന രക്തം. അതിൽ നിന്നും രൂപപ്പെട്ടു വരുന്ന വിയർപ്പു ). അതെ പടി ബിംബത്തിലും പൂജ ദ്രവ്യത്തിലും ഒക്കെ കലരുന്നത് അഭികാമ്യം ആണൊ?അപ്പോൾ ഒരു കോട്ടൺ വസ്ത്രം ധരിച്ചാൽ വിയർപ്പു അങ്ങിനെ ബിംബത്തിലും നിവേദ്ധ്യത്തിലും ഒക്കെ കലർന്നു അശുദ്ധം ആവില്ലല്ലോ..? കൂടാതെ ചില നമ്പൂതിരിമാർ തറ്റു ( കോണകം ) ഉടുത്തു കഴിഞ്ഞാലും മൂപരുടെ ജഘനവും തുടയും എന്തിനു ചിലപ്പോൾ ലൈംഗിക അവയവം വരെ സ്ത്രീകൾ കണ്ട അനുഭവം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അവരിൽ പോലും മോശം ചിന്ത ആണ് ഭക്തികു പകരം ഉണ്ടാവുന്നത്. ഇതൊക്കെ പരിഹരിക്കാൻ ഉള്ള സമയം എന്നെ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
Sorry swamy We dont see ur body at all We see above the body U people can wear a mundu over the traditional thattumundu Wear a kasavu mundu over. Plus it is very very hot inside the sreekovil. Remember! As i told we devotees dont see the bodies at all. We look at u and all as god almighty only.
ഞാൻ പുതു തലമുറയിൽ പെട്ട ഒരാളാണ്. എനിക്ക് ക്ഷേത്രത്തിൽ പോകുമ്പോൾ ഷർട്ട് ഊരുന്നത് വളരെ അരോചകം ആണ്. ഇത് കാരണം ക്ഷേത്രത്തിൽ പോകാൻ ഇപ്പോൾ നാണക്കേടാണ്. എന്നെ പോലെ പല പുതു തലമുറയിലെ ആളുകളും ചിന്തിക്കുന്നു. നിങ്ങൾ എല്ലാരും കൂടെ ആലോചിച്ച ഈ ദുരാചാരം മാറ്റണം. ഇത് പോലെ തന്നെ ആണ് മരണന്തര ക്രിയ, ഈരാനുള്ള തോർത്ത് ഇടുമ്പോൾ അടിവസ്ത്രം വരെ കാണും, അവിടെ എല്ലാം നാട്ടുകാരും കാണും. വളരെ അരോചകം ആണ് ഈ ആചാരം 😑 (കുട്ടികാലത്തു ഈ ദുരാചാരം കാരണം മതം മാറിയാലോ എന്നു വരെ ആലോചിച്ചിരുന്നു, അന്ന് അമിത വണ്ണം ഉള്ളതിനാൽ എന്നെ കൊറേ കളിയാക്കിയിട്ടുണ്ട് )
0hh is !t? , then u can c0nvert to that w0nderful rel--##0n and hav fun with m@ny m@ny g@!$...it will b awe$0me there!!! u may be sl0wly @skd to g0 t0 "@@adu meykk@@an"...
പോകാൻ വിഷമം ആണെങ്കിൽ എന്തിനു പോണം ചങ്ങായീ??? മനസ്സിൽ പ്രാർത്ഥിച്ചു കൂടെ? വല്യ കാര്യം ആയിപോയി. ഇങ്ങനുള്ള ന്യായങ്ങൾ പറയല്ലേ. ഭക്തർ പൊയ്ക്കോളും അമ്പലത്തിൽ 👍🏼
@ ഓ ചേട്ടൻ ആണല്ലോ തീരുമാനിക്കുന്നെ ആരാ ഭക്തൻ എന്നു 😒 ഞാൻ ബാംഗ്ലൂർ ജീവിച്ച ഒരാളാണ് അവിടെ കേരള or karanataka format ക്ഷേത്രങ്ങളിൽ ഇങ്ങനെയൊക്കെ ഇല്ല 👀 തലച്ചോറ് വല്ലപ്പോഴും ഉപയോഗിക്കുന്നത് നല്ലതാണ് 😑
@Midhooooon ഓരോ സ്ഥലങ്ങളിലും ഓരോ രീതി ഉണ്ട് മോനെ. അമേരിക്ക പോലെ ആണോ ഇന്ത്യ. വൈവിധ്യങ്ങൾ നിറഞ്ഞതാണ് സംസ്കാരം അനിയാ. ചിന്തിക്കൂ മനസിലാക്കൂ... 👍🏼പോലീസ് സ്റ്റേഷനിലിം മിലിറ്ററി ക്യാമ്പിലും അവരുടെ നിയമം പാലിക്കുല്ലേ? അവിടെ അനിയൻ തർക്കിക്കൂല 😂
@@Midhooooon അനിയൻ പുതിയ തലമുറ എന്ന് എഴുതിയതിൽ ഉണ്ട് അതാണ് ഇതൊന്നും മനസ്സിൽ ആകാത്തത് 😄അച്ചാച്ചനോടോ അച്ഛനോടോ ഒന്ന് ചോദിച്ചു നോക്കുക. സ്നേഹത്തോടെ ഒരേട്ടൻ ❤️
പണ്ടൊക്കെ, കൃസ്ത്യൻ പള്ളികൾ ഏതെങ്കിലും ഒരു സ്ഥലത്ത് എവിടെയെങ്കിലും ഒന്നൊ രണ്ടൊ കാണുന്നുണ്ടാരുന്നുള്ളൂ , ഇപ്പോൾ എവിടെ നോക്കിയാലും ചെറുതും വലുതും ആയ പള്ളികൾ മാത്രമാണ് കാണാനുള്ളൂ, അതുപോലെ തന്നെ കൃസ്ത്യൻസും വളരെ അധികമായിരിക്കുന്നു..... മുസ്ലീംസും ചെറിയ ചെറിയ ടൗണുകളിൽ പോലും കടകൾ നടത്തി പിന്നീട് കൂട്ടം കൂട്ടം ആയി വന്ന് താമസിക്കുന്നു അവരുടെ പള്ളികൾ പണിയുന്നു. പോക പോകെ ഹിന്ദുവും ക്ഷേത്രവും ഉണ്ടാകുമൊ എന്ന് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു. അപ്പോളാണ് ഷർട്ട് ചർച്ച😂😂😂
ക്ഷേത്ര ആചാരങ്ങൾ പാലിക്കണമെന്ന് താല്പര്യമുള്ളവർ മാത്രം ആ ക്ഷേത്രങ്ങളിൽ പോയാൽ മതി നിങ്ങൾ ക്ഷേത്രത്തിൽ വരണമെന്ന് ആരും നിർബന്ധിക്കുന്നില്ല നാളെ ക്ഷേത്രങ്ങളിൽ ബിംബാരാധന വേണ്ടെന്ന് പറയുമ്പോൾ അതിനും കൂട്ടുപിടിക്കാൻ ആൾക്കാർ വരും എല്ലാം അനുവദിച്ചു കൊടുത്താൽ പിന്നെ ആചാരങ്ങൾക്ക് എന്ത് വിലയാണ് ഉള്ളത് ആചാരങ്ങൾ പാലിക്കുന്നവരെ അത് പാലിച്ചോട്ടം താല്പര്യമില്ലാത്തവർ പോകണ്ട അത്രതന്നെ.
Wellsaid. കുറച്ചു അസുരന്മാർക്കും അസുരത്തി മാർക്കും ഈ ക്ഷേത്രങ്ങൾ തന്നെ നശിച്ചു കാണണം എന്ന് ആഗ്രഹം ഉണ്ട് അതിനാണ് ഈ വിവാദം. നശിപ്പിക്കും ഇവറ്റകൾ എല്ലാം. ഉറപ്പ്
മേൽ വസ്ത്രം അഴിക്കണം എന്ന് നിർബന്ധം പിടിക്കുന്നെ ഒരു അനാജരം തന്നെ ആണ്....
കൃത്യമായി മർമ്മത്തിൽ പിടിച്ചു സംസാരിച്ചു. 👌👌👌
തീർച്ചയായും Share ചെയ്യുന്നു 👍
തമിഴ്‌നാട്ടിൽ ഈ അടുത്ത് വന്നത് 24 അന്താരാഷ്ട്ര കമ്പനികൾ 2 ലക്ഷം പേർക്ക് തൊഴിൽ നമ്മൾ ഇപ്പോഴും ഷർട്ട് ഊരണോ ഇടണോ എന്ന ആലോചനയിലാണ്
പീണുവിന് അതേ അറിയൂ 😂😂
പ്രവീൺ, താങ്കളുടെ അഭിപ്രായത്തെ വളരെ അധികം മാനിക്കുന്നു. ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകളിൽ പൊങ്ങി വരാത്ത ചില പോയിൻ്റുകൾ കൂടി താങ്കൾ എടുത്തു കാണിച്ചു. അഭിനന്ദനം അർഹിക്കുന്നു. ക്ഷേത്ര പൂജാരി മുതൽ വാദ്യകലാകാരന്മാർ വരെ പലരും ജനപഥത്തിനു മുൻപിൽ നിൽക്കുന്നതിൽ അരോചകം ആർക്കും ഇല്ലാത്തത് അതിശയം തന്നെ. എന്നാൽ എൻ്റെ ചില അനുഭവങ്ങൾ വളരെ വിഷമകരം തന്നെയാണ്. തിരക്കുള്ള അമ്പലങ്ങളിൽ Q വിൽ നിൽക്കുമ്പോൾ മറ്റുള്ളവരുടെ ശരീരവുമായി എൻ്റെ ശരീരം സ്പർശിക്കുമ്പോൾ വല്ലാത്ത ഒരു വിഷമം തോന്നാറുണ്ട്. അതുകൊണ്ട് കഴിവതും തിരക്കുള്ള Qകൾ ഒഴിവാക്കും. അതിനാൽ തിരക്കുള്ള അമ്പലങ്ങളും ഒഴിവാക്കുകയാണ് പലപ്പോഴും ചെയ്യാറ്. ചെറുപ്പത്തിൽ ബനിയനും ഷർട്ടും ധരിച്ചു ശീലിച്ചതിനാൽ ആകും അത് അഴിച്ച് സ്വന്തം വീട്ടിൽ പോലും നടക്കാൻ മടിയാണ്. ശരീര ബോദ്ധം വിട്ടുപോകാത്തതിനാൽ ആകാം ഇങ്ങനെ തോന്നുന്നത്. മേൽമുണ്ട് പുതച്ചും ക്ഷേത്ര പ്രവേശനം ആകാമല്ലോ? ഷർട്ടിനോടല്ലേ പ്രശ്നമുള്ളൂ. എന്തായാലും ഓരോരോ ആരാധാനാലയങ്ങളുടെ രീതികൾ വ്യത്യസ്തമാണ് എന്ന് അറിഞ്ഞ് അതിനോട് സഹകരിക്കുകയാണ് വേണ്ടത്.
ശബരിമയിൽ ഉൾപ്പെടെ കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഷർട്ട് ഇട്ട് കേറാൻ പറ്റുനുണ്ട് അത് എല്ലാക്ഷേത്രത്തിലേക്കും വ്യാപിപ്പിക്കണം
ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറുന്നതിന് അനുവദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മേൽമുണ്ട് നന്നായി പുതച്ചും പോകാമല്ലോ, മക്കയിൽ ഉംറയ്ക്ക് പോകുന്ന പോലെ. ഷർട്ട് അനുവദിച്ചാൽ ചില കോമാളിവേഷങ്ങൾ കേറിത്തുടങ്ങും,
നമസ്തേ. ഓരോ ജോലിയും ചെയ്യുമ്പോൾ അതിനുള്ള യൂണിഫോമായി ഷർട്ട് ധരിക്കാതെ നിൽക്കുന്നു. ഉദാഹരണം.. മേളക്കാരുടെ വേഷം ശാന്തിക്കാരുടെ വേഷം. ക്ഷേത്രദർശനം എന്നത് ഒരു ജോലിയുടെ ഭാഗമല്ല. ബലി പോലെ ഒരു കർമ്മവും അല്ല. നിർബന്ധമായും ഷർട്ട് അഴിക്കണം എന്ന് പറയുമ്പോൾ അതിൽ ബുദ്ധിമുട്ടുള്ളവർ ക്ഷേത്രത്തിൽ പ്രവേശിക്കില്ല. മേളം പഠിക്കാൻ ആഗ്രഹിക്കുന്നവർ. ഇങ്ങനെ ഈ ജോലി ചെയ്യാൻ കഴിയൂ എന്ന ബോധ്യത്തോടെ കൂടിയാണ് അതിലേക്ക് വരുന്നത്.. എളിയ അഭിപ്രായം
E paranjath valarea sariyanu
ഒരു ബനിയൻ ധരിക്കാം എന്ന് എല്ലാ തന്ത്രിമാരും കൂടി തീരുമാനിച്ചു നടപ്പിലാക്കുക...
നല്ല ചൂടായിരിക്കും ഗർഭഗൃഹത്തിനകത്ത്, വിയർത്തോഴുകും, കൂടെക്കൂടെയുള്ള സ്നാനങ്ങളുമുണ്ട്
Poojaris and temple people can wear small Mundu over the neck as the swamy presented this vedeo did provided if it is comfortable for them
ഭക്തർ വേണ്ടിയാണ് അബലങ്ങൾ ഭക്തർ അല്ലത്തവർക്ക് ക്ഷേത്രത്തിൽ എന്തു കാര്യം (ഉദയം കിഴക്കാണ് അന്നും ഇന്നും🕉️🙏🙏🙏🕉️
വിദ്യാഭ്യാസ തുടക്കകാലത്ത് പഠിച്ചത് സൂര്യൻ കിഴക്കുദിക്കുന്നു. തുടർന്ന് പഠിക്കുമ്പോൾ മനസ്സിലാവില്ലേ അതല്ല സംഭവിക്കുന്നത് എന്ന്. 🤔🤔
@@sanjeevdaniel5464 വേദങ്ങളിൽ ഇന്നും കിഴക്ക് തന്നെ😂
ക്ഷേത്രത്തിൽ പൂജാ കർമ്മങ്ങളിൽ വ്യപ്രിതരായ ബ്രാഹ്മണൻ ഷർട്ട് ഇടാതെ കാണാനാണ് ഒരു ഭക്തൻ എന്ന നിലയിൽ എനിക്കിഷ്ടം.
അതേസമയം തൊഴാൻ വരുന്ന ആളുകൾ ഷർട്ട് ഇട്ടു തന്നെ വരുന്നതാണ് നല്ലത്. പൂണൂൽ ഉള്ളവർക്ക് ഒരു മനസ്സുഖം കിട്ടാൻ വേണ്ടി ഷർട്ട് ഊരി വന്നോട്ടെ.
നാളെ പ്രതിഷ്ഠ വേണ്ട എന്ന് പറയും അതും കുറച്ച് കഴിഞ്ഞാൽ അതും... ശരി വക്കും
ഇഷ്ടമുള്ള വർ ഷർട്ട് ധരിക്കട്ടെ 'ഇഷ്ടമുള്ളവർ ധരിയ്ക്കാതിരിയ്ക്കട്ടെ എന്ന ഒരുനിയമമാണ് നല്ലത് ഷർട്ട് ഊരണം എന്ന് നിർബ്ബന്ധിയ്ക്കാതിരിയ്ക്കുക.
ഇതുകൊണ്ട് നിൽക്കുമെന്ന് തോന്നുന്നുണ്ടോ. ദേവൻ എല്ലാവരുടെയും അല്ലേ, ഭക്തർ വരുന്നവർ തന്നെ എന്തെങ്കിലും പൂജ ചെയ്താൽ പോരെ എന്ന് പറയുമ്പോ മനസിലാകും ഉദ്ദേശം എന്തായിരുന്നു എന്ന്.
Aacharangal nilanilkate. 🕉
മിക്കവാറും മേളം നടത്തുന്നത് ക്ഷേത്രത്തിന് വെളിയിൽ ആണ്. അവിടെ അവർ ഷർട്ട് ഇല്ലാതെ ഒരു പ്രകടനം നടത്തുമ്പോൾ കാണികൾ എല്ലാവരും ഷർട്ട് അഴിക്കാറുണ്ടോ? പോലീസ് സ്റ്റേഷനിൽ പോകാൻ കാക്കി ഇടണോ?
നമസ്തേ തിരുമേനി...വളരെ ആനുകാലിക പ്രസക്തമായ വിഷയം...താങ്കൾ അതുവളരെ നന്നായി തന്നെ അതിൻ്റെ യാഥാർത്ഥ വിഷയം അവതരിപ്പിച്ചു....എന്തിന് ഇങ്ങനെയുള്ളവർ ആർക്കും ദ്രോഹം ഇല്ലാത്ത ഇത്തരം ആചരത്തിന് മുകളിൽ കുതിര കയറുന്നത്...ഷർട്ട് ഇട്ടിട്ട് വരാതവർ ക്ഷേത്രത്തിൽ വരണ്ട...ഇവർക്ക് സ്കൂൾ, ഓഫീസ് മാറ്റി സ്ഥലങ്ങളിൽ പോകുമ്പോൾ അതത് Dresscord ഉണ്ടല്ലോ അതിൽ ആർക്കും വിരോധവും അരോചകതയും ഇല്ല...ഇതിനെ അനുകൂലിക്കാൻ കേവലം ഹിന്ദു നാമധാരികളും കാവിയൂടുത്ത സാമൂഹ്യ പരിഷ്കർത്താവ് എന്ന് സ്വയം അവകാശപ്പെടുന്ന ആളുകളും ഇത്രക്കും അധഃപതിച്ചു പോയ ഒരു ആളുകൾ...പണ്ട് ഒരു പ്രഭാഷണത്തിൽ കേട്ടിട്ടുണ്ട്...ക്ഷേത്രത്തിൽ പ്രസാദം ത്രിമധുരം, പായസം ഇവക്ക് പുറമെ non veg ആയാൽ ആളുകൾ കൂടുതൽ വരും എന്ന് ...ഇനി അതും മാറ്റണമെന്ന് പറയുമോ....എത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ട് വിഷയങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട് അതൊക്കെ വിട്ടി അനാവശ്യമായ കര്യങ്ങൾ ഉയർത്തി ഒരു ആചാരം കൊണ്ട് നടക്കുന്നതിനെ എത്തിക്കാനായി കണ്ട്...കഷ്ടം...താങ്കളെ പോലുള്ളവർ അതിനെ കുറിച്ച് അറിവുള്ളവർ ഇത്തരം വിഷയങ്ങളിൽ ഇതുപോലെ യഥാർത്ഥമായി പ്രതികരിക്കുന്നത്/വിശദമാക്കുന്നത് വളരെ നല്ലകാര്യം🙏
ഷർട്ട് ധരിച്ചു ക്ഷേത്രദർശനം നടത്തുന്നത് ആർക്കു വേണ്ടിയാണ് എന്ന് പറയു.. എന്നിട്ട് ചെയ്യാം. സ്കൂൾ യൂണിഫോം പോലീസ് യൂണിഫോം പോലെ ആണോ ഇതു.. അമ്പലം ഭക്തിയും വിശ്വാസവും ഉള്ള എല്ലാവരുടെയും ആണ്.
അമ്പലത്തിൽ പോകാത്തവർ അല്ലെങ്കിൽ വല്ലപ്പോഴും മാത്രം പോകുന്നവർ വിപ്ലവം തലയ്ക്കു പിടിക്കുമ്പോൾ എന്തെങ്കിലും കാട്ടിക്കൂട്ടണമല്ലോ. അതാണ് ഈ shirt വിവാദം. അങ്ങ് പറഞ്ഞ ബലി ഇടുക, വാദ്യമേളം തുടങ്ങിയവയിൽ ആളുകളുടെ ശ്രദ്ധ അതാത് കർമങ്ങളിൽ തന്നെയാണ്. ക്ഷേത്രങ്ങളിൽ വരുന്നവർക്ക് പോലും ക്ഷേത്ര മഹാത്മ്യം അറിയില്ല. ശരീര ബോധത്തെ അതിക്രമിയ്ക്കാനുള്ള ഒരു ചെറിയ technique ആയി ഈ മിനിമം വസ്ത്ര ധാരണത്തെ ഭാവിയ്ക്കാമല്ലോ. ശ്രീകൃഷ്ണ ക്ഷേത്രമാണെങ്കിൽ ഉടൻതന്നെ ഭഗവത് ലീല ആയ ഗോപസ്ത്രീ വസ്ത്രപഹരണം മനസ്സിൽ വരികയും ചെയ്യും. പിന്നെ അന്യന്റെ വിയർപ്പു വൈരാഗ്യത്തിനും വിരക്തിയ്ക്കും കാരണമാകട്ടെ. ക്ഷേത്രദേവന്റെ വേഷവും ആയി ചേരുന്ന വേഷം തന്നെയാണ് ഉചിതം. ഇതൊന്നും സ്വപ്നത്തിൽ പോലും ചിന്തിക്കാത്തവർ silly conversation ഇൽ മുഴുകുന്നു. പിന്നെ ഹിന്ദുവിന്റെ പുറത്തുമാത്രം apply ചെയ്യപ്പെടുന്ന വകതിരിവില്ലാത്ത രാഷ്ട്രീയ നവോത്ഥനവും.
ഇനി ആചാരം മാറ്റണം എന്നു നിർബന്ധം ഉണ്ടെങ്കിൽ അതാതു ദേവന്റെ അനുവാദത്തോടെ മാത്രം മാറ്റുക
തിരുമേനി പറഞ്ഞ ജൻ ബ്രാഹ്മണ്യം എന്നുള്ളത് ജന്മം കൊണ്ടാണോ അറിവുകൊണ്ടാണോ എന്നുള്ള കാര്യം തിരുമേനി വ്യക്തമാക്കണം രണ്ടാമത്തെ കാര്യം ശാന്തിമായും ഭക്തന്മാരെയും ഒരു കണ്ണുകൊണ്ട് കാണാൻ പറ്റില്ല ശാന്തിമാര് അകത്തു കയറി നടത്തുമ്പോൾ അകത്തുള്ള ചൂട് അവർക്ക് ഷർ ട്ട് ഇട്ടാൽതാങ്ങാൻ പറ്റില്ല അതുകൊണ്ടാണ് നമ്മുടെ നമ്മുടെ നാട്ടിൽ ശാന്തിമാർ ഷർട്ട് ഇടാതെ പൂജ തീർന്നത്😊 വടക്കേ ഇന്ത്യയിലെ തണുപ്പാണ് അവിടെ ഷർട്ട് ഇട്ടേ പറ്റൂ. അത് തമ്മിൽ താരതമ്യം ചെയ്യാൻ പാടില്ല കാലാനുസൃതമായ മാറ്റം ഉൾക്കൊള്ളണം
പോറ്റിമാരുടെ കാര്യമല്ല. സാധാരണ ഭക്തരുടെ കാര്യമാണ്. അവർ ദർശനത്തിനു വരുന്നതാണ്. അവർക്ക്ഷർട്ടിടണമെങ്കിൽ ഇടട്ടെ!
ശരിയാണു താങ്കൾ പറഞ്ഞത്.എല്ലാവർക്കും യൂനിഫോം വേണം കോട്ടിട്ട പൂജാരിമാരേ ട്ടൈ കെട്ടിയതായമ്പകക്കാർ Pant ഇട്ട വെളിച്ച പാടു മാർ എല്ലാം എതിക്ഷിക്കുന്നു.
Thirumeni namskkaram! Bodybuilding no clothes, no problem mis world no clothes, etc ! 🙏🌩✨️🙏
ഇനി പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങൾ ശിവനും വിഷ്ണുവും ഗണപതിയും ഒക്കെ ഷർട്ട് ധരിച്ചരീതിയിൽ ആയിരിക്കുമോ ആവോ!😮
ക്ഷേത്ര ജോലിക്കാർക്കെല്ലാം ഷർട്ട് ആവാം എന്നാണ് തോന്നുന്നത്.പക്ഷെ ക്ഷേത്ര ജോലിക്കാർക്ക് പ്രത്യേകം യൂണിഫോം വേണം.മറ്റുള്ളവർക്ക് തിരിച്ചറിയാൻ.
നമസ്കാരം ഒരു നിയമം നടപ്പാക്കിയാൽ അത് ലംഘിക്കാൻ ആണ് ആള്ക്കാര് താല്പര്യപ്പെടുന്നത്. ഹെൽമെറ്റ് വെക്കുന്നത് പോലെ. ഇവിടെയും അത് പോലെ തന്നെ. എന്തിനാണ് ഷർട്ട് ഊരി വെക്കുന്നത് എന്ന് ഒരു അമ്പലത്തിലും വിശദീകരണം നൽകുന്നില്ല.
Now here Gujarat North Indian winder season with out sector never go outside house so never visited temple 4months😢
എല്ലാവർക്കും ഒരേ പോലെ വേഷം വേ ണേന്നാ ച്ചാൽ ശാന്തിം കഴകോം വാേദ്യം കഴ കോം എല്ലാ രും ധരികേണ്ടിവരും. ശാന്തിക്കാർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥ ന്നാവണം. അതാണ്. വേണേൽ പൂണൂൽ പോലെ വസ്ത്രം ചുറ്റി തോളിലിടാം👍
ദേവന്റെ കാര്യത്തിൽ എല്ലാവർക്കും ഒരേ പോലെയാണ് അത് തന്ത്രിയായാലും ശില്പി ആയാലും എല്ലാവർക്കും അതിന്റെ തായ് കാര്യങ്ങളുണ്ട്
Namasthejee 🙏🙏🙏🙏🙏
Pants, shirt and shoes for priests, electricity tubes in temples shower for abishekam .It will attract more people in temple as priest and devotees
ഷർട്ട് അഴിക്കാൻ മടിയുള്ളവർ ഒരു മേൽ വേഷ്ടി തയ്യൽ കരുതട്ടെ അത്രയല്ലേ ഉള്ളൂ
എന്നാലും അങ്ങട് മാറാൻ വയ്യ
Wonderful... You keep up the good work.
❤ അതെ
ഞങൾ എവിടെ ആണോ പോകുന്നത് അവിടത്തെ ചിട്ടകൾ പാലിക്കാൻ കഴിയില്ല എങ്കിൽ അവിടെ പോകാതിരിക്കുക അതാണ് മര്യാദ
അങ്ങനെ ആണെങ്കിൽ ഹിന്ദുക്കളിൽ ഭൂരിപക്ഷം ഇന്നും അമ്പലത്തിനു പുറത്ത് നിൽക്കേണ്ടി വരുമായിരുന്നു
ഹിന്ദു ദേവാലയങ്ങളിലും മാത്രം ഈ സമത്വം നടപ്പാക്കാൻ എന്തെ? മറ്റു എല്ലാ ഇടങ്ങളിലും സമത്വം വേണ്ടേ? സ്പിരിച്വൽ സ്ഥലങ്ങളിൽ സെക്കുലർ ആശയങ്ങൾ നടപ്പാക്കാൻ നോക്കുന്നവർ, സെക്കുലർ സ്ഥലങ്ങളിൽ സ്പിരിച്വൽ ആശയങ്ങൾ നടപ്പാക്കാൻ പറഞാൽ തയ്യാർ ആവോ? തിരുമേനി തൻ്റെ അഭിപ്രായം പറയുന്നത് പോലും വളരെ പേടിച്ച് വളരെ ഭവ്യതയോടെ ആണ്. പക്ഷേ നമ്മുടെ ഗദ്ധികേട് നോക്കണേ, ഭരണഘടന ഉറപ്പാക്കിയ വിശ്വാസ സ്വാതന്ത്രം പോലും ഒരു പ്രത്യേക മത വിഭാഗത്തിന് അധികാര കടന്നുകയറ്റം കാരണം തടസപ്പ്പെടുമ്പോൾ അതു തുറന്നു പറയാൻ പോലും പേടിക്കണം. ആളുകൾ എന്തു വിചാരിക്കുമോ എന്ന് 10 പ്രാവശ്യം ആലോചിക്കണം. കഷ്ടം തന്നെ.
യഥാർത്ഥത്തിൽ അദ്ധ്യാത്മിക വിഷയങ്ങൾ ഭൗതിക ദൃഷ്ടിയിൽ കാണുമ്പോൾ ഉള്ള പ്രശ്നങ്ങൾ അല്ലേ? അമ്പലത്തിൽ പോകുന്നത് പോലും മനസ്സിന്റെ പവിത്രതയും പരിശുദ്ധിയും കൂടി അല്ല പോകുന്നത്. ആരും ക്ഷേത്രത്തിൽ പോകാൻ നിർബന്ധിക്കുന്നില്ല. താൽപര്യമുള്ളവർ മാത്രം പോയാൽ പോരെ. പിക്നിക് പോലെ പോകുന്നതിൻറെ ആവശ്യം ഉണ്ടോ? ഈ ഒരു ആചാരം പരിഷ്ക്കരിച്ചാൽ സാമൂഹിക സാംസ്കാരിക മാറ്റങ്ങൾ നേടാൻ കഴിയുമോ? എന്തും വ്യത്യാസമാണ് ഉണ്ടാക്കാൻ കഴിയുക.മറ്റുള്ള മതങ്ങളിൽ മാത്രം ആചാര പരിഷ്ക്കരണത്തിന് രാഷ്ട്രീയ നേതാക്കൾ തുനിയാത്തതെന്തേ? ഹിന്ദുവും അവൻറെ സ്വത്വം തിരിച്ചറിയുതുവരെ ഇതു തുടരും. അതാണ് ഈ ജല്പനങ്ങളുടെ അവസാനം.
ഹിന്ദുക്കൾക്ക് പറയാമല്ലോ ഹിന്ദുക്കളുടെ കാര്യം.
താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഏർപ്പെടുന്നവർ ഒരോ കർമങ്ങളിൽ ഏർപ്പെടുന്നവരാണ്. എന്നാൽ ഭക്തൻ ക്ഷേത്രമാകുന്ന സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഒരോ ആവിശ്യങ്ങൾക്കുള്ള മറ്റ് സ്ഥാപനങ്ങൾ പോലെ തന്നെ ഒരു സ്ഥാപനമാണ് ക്ഷേത്രവും. അവിടെ പ്രവൃത്തി എടുക്കുന്നവർ ജോലിക്കാരാണ്. മരണാനന്തരകർമങ്ങൾ, മറ്റ് പൂജകൾ തുടങ്ങിയവയിലൊക്കെ കർമി ആണ് , അല്ലെങ്കിൽ ജോലി ചെയ്യുന്ന ആൾ ആണ്. ബാങ്കിൽ ചെല്ലുന്ന, പൂരം കാണാൻ ചെല്ലുന്ന, ഒരാൾ മറ്റൊരു ആവിശ്യത്തിനാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. അവിടത്തെ കർമങ്ങളുടെ ഭാഗമാകുമ്പോഴാണ് ആ സംവിധാനത്തിൻ്റെ ചിട്ടകളുടെ ഭാഗമാകുന്നുള്ളു. അല്ലെങ്കിൽ സേവനം (സംതൃപ്തി) ലഭിക്കുന്നതിനു വേണ്ടി ചെല്ലുന്ന ആൾ പാലിക്കേണ്ട ഉത്തരവാദിത്വമേ ക്ഷേത്രത്തിൽ ഭക്തന് ഉള്ളു. എല്ലാ കാർമിക പരിപാടികളെയും ഭക്തനുമായി താരതമ്യം ചെയ്യരുത്.
ഷർട്ട് ഇടാതെ അമ്പലത്തിൽ ഭക്തൻ മാരെയോ ശാന്തി കാരനെയോ കണ്ടാൽ ആർക്കും ആരോജകമാവില്ല തിടപ്പിള്ളിയിലും ശ്രീ കോവിലിനകത്തും ഷർട്ട് ഇട്ടാൽ എന്താവും അവസ്ഥ ഷർട്ട് ഇടാതെ തന്നെ ചൂട് സഹിക്കാൻ കഴിയില്ല , ബലി തർപ്പണം ചെയ്യാൻ സ്ത്രീ കളും പുരുഷൻ മാരും ഒരുമിച്ച് ആണ് ചെയ്യുന്നത് ആർക്കും ഒരു പ്രശ്നം ഇല്ല്യ അമ്പലത്തിൽ പോകാത്തവർ ആണ് ഇത് പറയുന്നത്
എൻറെ പ്രിയപ്പെട്ട സഹോദരങ്ങളേ ,ശരിക്കും ഷർട്ട് ധരിച്ച് ക്ഷേത്രത്തിലും മറ്റ് ആചാരങ്ങളിലും പങ്കെടുക്കുന്നവരെ ആത്മാർത്ഥമായി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. പഴയകാലത്തെ വസ്ത്രങ്ങൾ ധരിക്കുന്നവരെ അപേക്ഷിച്ച് ഇന്ന് ധാരാളം മനോഹരങ്ങളായ വസ്ത്രങ്ങളാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. കാലത്തിനനുസരിച്ച് മനുഷ്യൻറെ ആചാര രീതികളിലും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള മാറ്റങ്ങൾ വരുന്നത് വരും തലമുറകാർക്ക് വളരെ ആകർഷകമായിരിക്കും❤
നന്ദി സഹോദരങ്ങളെ
ലളിതമായി ഗൗരവം ഉള്ള വിഷയം ബോധ്യപ്പെടും വിധം അവതരിപ്പിച്ചു.
In olden days, fore fathers were not using shirts, as it was usual to wear dothi & mel mundu. poojaris may avoid shirts as his job is tiring, but devotees may wear shirt to avoid skin contacts during crowded devotees
അപ്പോൾ അങ്ങനെ ആകുമ്പോൾ നാളെ അമ്പലത്തിലേക്ക് വരുമ്പോൾ കുളിക്കാതെ കിടക്കപ്പായയിൽ നിന്ന് നേരിട്ട് അങ്ങ് വന്നാലോ.
കുളിച്ച് ഷർട്ട് ഒക്കെ ഇട്ട് വന്നാൽ മതി
പണ്ടൊക്കെ, കൃസ്ത്യൻ പള്ളികൾ ഏതെങ്കിലും ഒരു സ്ഥലത്ത് എവിടെയെങ്കിലും ഒന്നൊ രണ്ടൊ കാണുന്നുണ്ടാരുന്നുള്ളൂ , ഇപ്പോൾ എവിടെ നോക്കിയാലും ചെറുതും വലുതും ആയ പള്ളികൾ മാത്രമാണ് കാണാനുള്ളൂ, അതുപോലെ തന്നെ കൃസ്ത്യൻസും വളരെ അധികമായിരിക്കുന്നു..... മുസ്ലീംസും ചെറിയ ചെറിയ ടൗണുകളിൽ പോലും കടകൾ നടത്തി പിന്നീട് കൂട്ടം കൂട്ടം ആയി വന്ന് താമസിക്കുന്നു അവരുടെ പള്ളികൾ പണിയുന്നു.
പോക പോകെ ഹിന്ദുവും ക്ഷേത്രവും ഉണ്ടാകുമൊ എന്ന് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു. അപ്പോളാണ് ഷർട്ട് ചർച്ച😂😂😂
25 years of education also needs clothes! Uniform, etc ! Kaliugham, what to do?!
In late 1950s and early 1960s to the best of my memory there were many men cutting across all castes wore only a 'mundu' with a 'thorth'. Fewer men working in shops or other establishments only used shirts. The current controversy is absolutely unwanted and those who cannot follow the practices should simply avoid going to the temple. That being said, the Kammis have encroached on everything today and I have seen men wearing pants with leather belt standing before Ettumanoorappan for instance. No wonder Kerala is going the way it is today!!!!
ഒരു കൂട്ടർ വസ്ത്രം ചുരുക്കി കീറി ചെറുതാക്കി വരുന്നു. ഒരുകൂട്ടരെ വസ്ത്രം ഉടുക്കാൻ പ്രേരിപ്പിക്കൽ.....
@@sivaprasadpadikkat7303 സത്യം , സ്ത്രീകൾക്ക് ശരിക്ക് വസ്ത്രം ധരിക്കാൻ മടിയാണ് ഇപ്പോൾ ഉള്ളതൊക്കെ നാട്ടുകാരെ മൊത്തം കാണിച്ച് നടക്കാനാണ് താൽപര്യം അധികം സ്ത്രീകൾക്കും., സിറ്റികളിൽ പിന്നെ പറയുവേ വേണ്ട. സ്വന്തം പെൺമക്കളുടെ വസ്ത്രത്തിന്റെ അളവ് കുറച്ച് പ്രദർശനത്തിന് ഇറക്കുന്ന തരം താഴ്ന്ന അമ്മമാരും വളരെ അധികം ആണ്. കലികാലം എന്നല്ലാതെ എന്തുപറയാൻ, അതിനെ സപ്പോർട്ട് ചെയ്യാനും അതുപോലെ തരം താഴ്ന്ന ശരീര പ്രദർശകരും ഉണ്ട്.
Yellarum shirt 🎽 idunoo.devanu shirt illyenum😂
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശുദ്ധവും ലളിതവും ആയ വസ്ത്രധാരണം വേണം. ശാന്തി ക്കാർ മാതൃകയാവണം. ധാരാളം തിരിയിട്ട വിളക്കുകളും കർപ്പൂര ദീപവും എല്ലാം സൂക്ഷിച്ച് കൈകാര്യം ചെയേണ്ടതാണ്. ഉത്തരീയം എന്നുള്ളതു് രണ്ടാം മുണ്ട് ആണ്. അത് അതേപടി ദേഹത്തിട്ടാൽ തീയിനെ പേടിക്കണം. അതുകൊണ്ട് അതു ഉത്തരീയം ആക്കി ധരിക്കുന്നു. മുണ്ട് തറ്റുടുക്കുന്നു.പൂണൂല് ധരിച്ചവർ ഉത്തരീയം ഇല്ലാതെയും പൂജിക്കാം. ഭക്ത മാർ ഷർട്ട് ഇടുന്നതിൽ നിർബന്ധം പറയ രുതു്. കാരണം ക്യൂ നിൽക്കുന്ന വേളയിൽ ഒലിച്ചിറങ്ങുന്ന വിയർപ്പ് അടുത്ത് നിൽക്കുന്നയാൾക്ക് ഒട്ടും ഇഷ്ടപെടില്ല. ഷർട്ട് ഊരണം എന്ന കാരണം കൊണ്ട് തൊഴാൻ പോകാത്ത ധാരളം പേരുണ്ട്. ശാന്തി കാർക്ക് വേണമെങ്കിൽ
Electricity light is possible
ബ്രാഹ്മണ ശാന്തിക്കാർ അബ്രാഹ്മണ ശാന്തിക്കാർ എന്ന് പറഞ്ഞല്ലോ. ഈ ബ്രാഹ്മണ്യം ജന്മനാ ആണോ അതോ കർമത്തിലൂടെയാണോ നേടുക എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുക
In which temple Do you want to go? which Brahmin do you want?take a strong decision and go there, again you can also apply devasom board priest and become a priest
@vijayakumarannamboothiri5824 I'm only asking about the process of attaining brahminism. Even after a person from other caste study thanthras and become a priest, he will be called as abrahmin priest. This is rubbish
🙏🙏👍
തൊഴാൻ വരുന്നവർ കേവലം ദർശനത്തിന് വരുന്നവർ മാത്രമാണ് അവർ ഷർട്ട് ഇടട്ടെ-
പൂജ, ബലി ഇതൊക്കെ സ്വന്തമായിട്ടല്ലേ ചെയ്യുന്നത്. അത് ഷർട്ട് ഇടാതെയും ചെയ്യട്ടെ
Jimmanmarku shirt azhikenam yennu nirbandham und😂
മുണ്ട് വലിയ പ്രശ്നം ആണ്, പന്റോ ട്രൗസർ മതി ശാന്തി അടക്കം എല്ലാവർക്കും, സ്മശാനത്തിൽ അടക്കം എന്താ
നമസ്തേ ജി
അങ്ങ് വളരെ സൂത്രത്തോടെ ഇലക്കും മുള്ളിനും കേടില്ലാതെ പറഞ്ഞ് നിർത്തി.
ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ഷർട്ട് ഊരാതെകയറുന്നത് തെറ്റോ? ശരിയോ? ഉത്തരം വളച്ചു കെട്ടില്ലാതെ പറയാമോ?
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻
Gujarat 8ayyapa temple 😊
മുണ്ടും ഷർട്ടും ധരിക്കുന്ന തിന് പകരം യൂണിഫോം ജീൻസും T Shirt ഉം ആക്കിയാൽ നല്ലതല്ലേ നമ്പൂതിരി. കാര്യങ്ങൾ ഗ്രഹിച്ച് വേണം ചാനലുകളിൽ കയറിയിരുന്ന് സംസാരിക്കാൻ ' താനോക്കെ കേരളത്തിൻ്റെ സംസ്കാരം അറിഞ്ഞ് വേണം സംസാരിക്കാൻ ' ക്ഷേത്ര ആചാരങ്ങൾ അനുസരിച്ച് ക്ഷേത്ര ദർശത്തിന് പോകുന്നവർ മാത്രം പോയാൽ മതി. തന്നെ പോലെ ഒരു നമ്പൂതിരി കയറിയിരുന്ന് പ്രസംഗിച്ചാൽ എല്ലാം നാളെ മാറുമെന്ന് തോന്നുന്നുണ്ടോ?
ത മസ്തേ സുപ്പർ
🙏🏽
Nalla abhiprayam njan yogikunnu
❤
അനുകൂലിക്കുന്നു
😂 തുടങ്ങിയേ ഉള്ളൂ തിരുമേനീ
അഭിപ്രായം രേഖപ്പെടുത്തുക നല്ലത്
ഒടുക്കം നമ്മൾക്ക് അമ്പലം തന്നെ വേണോ
പ്രതിഷ്ഠയിൽ എല്ലാവർക്കും കയറി പൂജ ചെയ്തൂടെ എന്നൊക്കെ പറഞ്ഞ് വരുമ്പോൾ മനസ്സിലാകും
ഏതിലേക്കുള്ള വഴിയായിരുന്നു
ആർക്ക് വേണ്ടിയാണ്
ഈ പറഞ്ഞതൊക്കെ എന്ന്😂😂😂
Correct 👍
ഇതൊക്കെ തന്നെ ആയിരുന്നു ക്ഷേത്ര പ്രവേശന സമയത്തും സവർണ്ണർ പറഞ്ഞിരുന്നത്. തുടങ്ങിയിട്ടേ ഉള്ളൂ എന്ന്
താങ്കൾ പറഞ്ഞ കാര്യങ്ങൾ താങ്കൾ തന്നെ ചിന്തിയ്ക്കുമ്പോൾ മനസ്സിലാവും..
കുറേ കാര്യങ്ങൾ പറഞ്ഞു
ബലികർമ്മം =അത് കുളിച്ച് ഈറനോട് കൂടി വന്ന് ചെയ്യേണ്ടകർമ്മം വീട്ടിൽ നിന്ന് കുളി കഴിഞ്ഞ് ക്ഷേത്രം വരെ പോയി ദേവനെ തൊഴുന്ന സമയമെടുത്തല്ല ചെയ്യേണ്ടത്
മരണാനന്തര കൊള്ളിവെപ്പ് കുളിച്ച് വന്ന് ഡ്രസ്സ് മാറ്റി ചെയ്യാനുള്ള സമയമെടുക്കാറില്ല
വാദ്യമേളക്കാർ മേളം തുടങ്ങി മേളം കൊഴുക്കുമ്പോളേയ്ക്കും അവർ വിയർത്ത്കുളിച്ചിട്ടുണ്ടാവും ആ സമയത്ത് ഷർട്ട് ധരിച്ചാൽ മേടമടിയ്ക്കുന്ന തിന് തടസ്സം വരും
പിന്നെ ശാന്തിക്കാർ' വൈദികകർമ്മം ചെയ്യുന്ന സമയത്ത് ഉത്തരീയം ധരിയ്ക്കുന്നത് കണ്ടിട്ടുണ്ടാവും താങ്കൾ കർമ്മം ചെയ്യുന്ന വലത് കൈ പുറത്താക്കിക്കൊണ്ട് ഉത്തരീയം ധരിയ്ക്കും ഇന്ന് ചില ശാന്തിക്കാർ ചെയ്യുന്നത് കണ്ടിട്ടുണ്ട് ഉത്തരീയം കയർ പോലെ പിരിച്ചുണ്ടാക്കി പൂണൂൽ പോലെ ധരിയ്ക്കും ഇതും ഉത്തരീയം മേൽപ്പറഞ്ഞ രീതിയിൽ ധരിയ്ക്കുന്നതിന് തുല്യമാണ്
ഇവിടെ ചിന്തിയ്ക്കേണ്ടത് യുവതലമുറയെപ്റ്റിയാണ് അവർ ക്ഷേത്രാചാരങ്ങളിൽ നിന്ന് മാറി പോവുകയാണ് എൻ്റെയും താങ്കളുടേയും കാലശേഷം പുതു തലമുറ വിപ്ലവത്തിലൂടെ ഇത് നടപ്പാക്കുമ്പോൾ പഴയ തലമുറയെ പുശ്ചിച്ചു കൊണ്ടായിരിയ്ക്കും.
ശാന്തിക്കാരന് കോഫിഹൌസിനെ വൈറ്ററെ വേഷമാക്കിയാലോ അതാകുമ്പോ കേമാകും
ഇതിനെക്കാളും വലിയൊരു പ്രശ്നമാണ് അന്നദാനം നടത്തുമ്പോൾ ഭക്തജനങ്ങളെല്ലാം ക്ഷേത്രത്തിൽ അന്നദാനം തിരുമേനിമാർ എല്ലാം ഇല്ലത്ത് ഭക്ഷണത്തിന് പോകുന്നു ഇത് ശരിയാണോ കേരളത്തിലെത്തിയാൽ എല്ലാവരും ഒന്നല്ലേ
തിരുമേനി നമസ്കാരം മാത്രമല്ല അഭിനന്ദനവും? ഈ വിവാദതോടനുബന്ധിച്ച പ്രതികരിച്ച് കേട്ടതിൽ മാന്യവും ഉചിതവും സർവ്വോപരി ചിന്തോ ദിവകവുമായ ഒരു പ്രതികരണം അങ്ങയിൽ നിന്നാണുണ്ടായത്?അങ്ങയെ തീരുമാനിയെന്ന് അഭിസംബോധന ചെയ്യാൻ അഭിമാനം തോന്നുന്നു. അഭിനന്ദനങ്ങൾ പ്രണാമം?സാക്ഷിൽ ശ്രീനാരാണ ഗുരു ദേവൻ കാണിച്ചു തന്ന സമീപനം അങ്ങയിൽ നിന്ന് വെളിപ്പെട്ടതിൽ അതിയായ സന്തോഷം! "അടിയൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത് ക്ഷമിക്കണം"
തിരുമേനിയുടെ പ്രതികരണം ഈ കാലത്ത് എന്തിനെയും യാഥാർത്ഥ്യബോധത്തോടെ കാണാനും പ്രതിക്കാനും കഴിവുള്ളവരെ തിരഞ്ഞാൽ പോലും കാണാൻ കഴിയാത്തപ്പോൾ അർത്ഥവത്തും യാഥാർത്ഥ്യവുമായ പ്രതികരണം അങ്ങയിൽ നിന്ന് തന്നെ ഉണ്ടായതിൽ അഭിമാനിക്കുന്നു. നന്ദി പറയുന്നു. അഭിനന്ദിക്കുന്നു. ഞാൻ വീണ്ടുമൊരു അഭിനന്ദനമെഴുതാൻ കാരണം അക്ഷരതെറ്റ് വരുന്നു ഞാനെഴുതുന്ന പ്രതികരണത്തിൽ ക്ഷമിക്കുക. തിരുത്തി വായിക്കുമല്ലൊ?
വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയട്ടെ. നമ്മുടെ പഞ്ച ഇന്ദ്രിയങ്ങളിൽ നിന്നും ഉള്ള മലങ്ങൾ ഉണ്ടല്ലോ. അതു ഏതായാലും അശുദ്ധി ഉള്ള ഒന്നാണ് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവില്ലല്ലോ..? അപ്പോൾ നമ്മുടെ ത്വക്കിൽ നിന്നും നിറയെ ഒലിച്ചു ഒഴുകുന്ന വിയർപ്പു ഒരുപക്ഷെ എല്ലാ വിധ മലത്തിലും വച്ച് ഏറ്റവും അശുദ്ധി ഉള്ളത് തന്നെ.. ( എല്ലാ അവയവംങ്ങളിലും പോയി വരുന്ന രക്തം. അതിൽ നിന്നും രൂപപ്പെട്ടു വരുന്ന വിയർപ്പു ). അതെ പടി ബിംബത്തിലും പൂജ ദ്രവ്യത്തിലും ഒക്കെ കലരുന്നത് അഭികാമ്യം ആണൊ?അപ്പോൾ ഒരു കോട്ടൺ വസ്ത്രം ധരിച്ചാൽ വിയർപ്പു അങ്ങിനെ ബിംബത്തിലും നിവേദ്ധ്യത്തിലും ഒക്കെ കലർന്നു അശുദ്ധം ആവില്ലല്ലോ..? കൂടാതെ ചില നമ്പൂതിരിമാർ തറ്റു ( കോണകം ) ഉടുത്തു കഴിഞ്ഞാലും മൂപരുടെ ജഘനവും തുടയും എന്തിനു ചിലപ്പോൾ ലൈംഗിക അവയവം വരെ സ്ത്രീകൾ കണ്ട അനുഭവം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അവരിൽ പോലും മോശം ചിന്ത ആണ് ഭക്തികു പകരം ഉണ്ടാവുന്നത്. ഇതൊക്കെ പരിഹരിക്കാൻ ഉള്ള സമയം എന്നെ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
എത് ഗ്രന്ഥത്തിലാണ് ഇത് പറയുന്നത്
Sorry swamy
We dont see ur body at all
We see above the body
U people can wear a mundu over the traditional thattumundu
Wear a kasavu mundu over.
Plus it is very very hot inside the sreekovil. Remember!
As i told we devotees dont see the bodies at all. We look at u and all as god almighty only.
ഞാൻ പുതു തലമുറയിൽ പെട്ട ഒരാളാണ്. എനിക്ക് ക്ഷേത്രത്തിൽ പോകുമ്പോൾ ഷർട്ട് ഊരുന്നത് വളരെ അരോചകം ആണ്. ഇത് കാരണം ക്ഷേത്രത്തിൽ പോകാൻ ഇപ്പോൾ നാണക്കേടാണ്. എന്നെ പോലെ പല പുതു തലമുറയിലെ ആളുകളും ചിന്തിക്കുന്നു. നിങ്ങൾ എല്ലാരും കൂടെ ആലോചിച്ച ഈ ദുരാചാരം മാറ്റണം. ഇത് പോലെ തന്നെ ആണ് മരണന്തര ക്രിയ, ഈരാനുള്ള തോർത്ത് ഇടുമ്പോൾ അടിവസ്ത്രം വരെ കാണും, അവിടെ എല്ലാം നാട്ടുകാരും കാണും. വളരെ അരോചകം ആണ് ഈ ആചാരം 😑 (കുട്ടികാലത്തു ഈ ദുരാചാരം കാരണം മതം മാറിയാലോ എന്നു വരെ ആലോചിച്ചിരുന്നു, അന്ന് അമിത വണ്ണം ഉള്ളതിനാൽ എന്നെ കൊറേ കളിയാക്കിയിട്ടുണ്ട് )
0hh is !t? , then u can c0nvert to that w0nderful rel--##0n and hav fun with m@ny m@ny g@!$...it will b awe$0me there!!! u may be sl0wly @skd to g0 t0 "@@adu meykk@@an"...
പോകാൻ വിഷമം ആണെങ്കിൽ എന്തിനു പോണം ചങ്ങായീ??? മനസ്സിൽ പ്രാർത്ഥിച്ചു കൂടെ? വല്യ കാര്യം ആയിപോയി. ഇങ്ങനുള്ള ന്യായങ്ങൾ പറയല്ലേ. ഭക്തർ പൊയ്ക്കോളും അമ്പലത്തിൽ 👍🏼
@ ഓ ചേട്ടൻ ആണല്ലോ തീരുമാനിക്കുന്നെ ആരാ ഭക്തൻ എന്നു 😒 ഞാൻ ബാംഗ്ലൂർ ജീവിച്ച ഒരാളാണ് അവിടെ കേരള or karanataka format ക്ഷേത്രങ്ങളിൽ ഇങ്ങനെയൊക്കെ ഇല്ല 👀 തലച്ചോറ് വല്ലപ്പോഴും ഉപയോഗിക്കുന്നത് നല്ലതാണ് 😑
@Midhooooon ഓരോ സ്ഥലങ്ങളിലും ഓരോ രീതി ഉണ്ട് മോനെ. അമേരിക്ക പോലെ ആണോ ഇന്ത്യ. വൈവിധ്യങ്ങൾ നിറഞ്ഞതാണ് സംസ്കാരം അനിയാ. ചിന്തിക്കൂ മനസിലാക്കൂ... 👍🏼പോലീസ് സ്റ്റേഷനിലിം മിലിറ്ററി ക്യാമ്പിലും അവരുടെ നിയമം പാലിക്കുല്ലേ? അവിടെ അനിയൻ തർക്കിക്കൂല 😂
@@Midhooooon അനിയൻ പുതിയ തലമുറ എന്ന് എഴുതിയതിൽ ഉണ്ട് അതാണ് ഇതൊന്നും മനസ്സിൽ ആകാത്തത് 😄അച്ചാച്ചനോടോ അച്ഛനോടോ ഒന്ന് ചോദിച്ചു നോക്കുക. സ്നേഹത്തോടെ ഒരേട്ടൻ ❤️
പണ്ട് ഒക്കെയ് ഒരു ദേശത്തു ഒന്നോ രണ്ടോ ഷേത്രങ്ങളോ ഉണ്ടായിരുന്നുള്ളു പിന്നീട് എല്ലാ വീടുകളിലും അമ്പലം ആയി മാറി കഴിഞ്ഞു
പണ്ടൊക്കെ, കൃസ്ത്യൻ പള്ളികൾ ഏതെങ്കിലും ഒരു സ്ഥലത്ത് എവിടെയെങ്കിലും ഒന്നൊ രണ്ടൊ കാണുന്നുണ്ടാരുന്നുള്ളൂ , ഇപ്പോൾ എവിടെ നോക്കിയാലും ചെറുതും വലുതും ആയ പള്ളികൾ മാത്രമാണ് കാണാനുള്ളൂ, അതുപോലെ തന്നെ കൃസ്ത്യൻസും വളരെ അധികമായിരിക്കുന്നു..... മുസ്ലീംസും ചെറിയ ചെറിയ ടൗണുകളിൽ പോലും കടകൾ നടത്തി പിന്നീട് കൂട്ടം കൂട്ടം ആയി വന്ന് താമസിക്കുന്നു അവരുടെ പള്ളികൾ പണിയുന്നു.
പോക പോകെ ഹിന്ദുവും ക്ഷേത്രവും ഉണ്ടാകുമൊ എന്ന് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു. അപ്പോളാണ് ഷർട്ട് ചർച്ച😂😂😂
താങ്കൾ കാതലായ വിഷയം പറഞ്ഞില്ല ക്ഷേത്രദർശനത്തിന് ഷർട്ട് ഇട്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ