റഹ്മത്തുള്ള ഖാസിമി ഉസ്താദിനെ ❤ എത്ര ഇഷ്ട്ടമാണോ അത്രയും ഇഷ്ട്ടമാണ് സാലിം ഫൈസി ഉസ്താദിനെയും ❤. ഇരുവർക്കും കേൾക്കുന്ന നമുക്കും അല്ലാഹു സുബ്ഹാനഹു വത്ത ആലാ അല്ലാഹുവിൻറെ പൊരുത്തത്തിലായി ആഫിയത്തുള്ള ദീർഘായുസ്സിനെ നൽകുമാറാകട്ടെ. ബാക്കിയുള്ളവർക്കും ഇവരുടെ ക്ലാസുകൾ കേട്ട് ഉൾകൊണ്ട് ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ …ആമീൻ.
Valare correct ❤❤❤ Every words hadees and ayat proof parayum , valich neeti paatt paadum pole parayilla Speach kelkkum pole point maathram kelkkan pattum.. ❤❤❤❤❤
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
റഹ്മത്തുള്ള ഖാസിമി ഉസ്താദിനെ ❤ എത്ര ഇഷ്ട്ടമാണോ അത്രയും ഇഷ്ട്ടമാണ് സാലിം ഫൈസി ഉസ്താദിനെയും ❤. ഇരുവർക്കും കേൾക്കുന്ന നമുക്കും അല്ലാഹു സുബ്ഹാനഹു വത്ത ആലാ അല്ലാഹുവിൻറെ പൊരുത്തത്തിലായി ആഫിയത്തുള്ള ദീർഘായുസ്സിനെ നൽകുമാറാകട്ടെ. ബാക്കിയുള്ളവർക്കും ഇവരുടെ ക്ലാസുകൾ കേട്ട് ഉൾകൊണ്ട് ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ …ആമീൻ.
آمين آمين آمين يا رب العالمين
Alhdulilha
ചെരിപ്പ് ഇടുമ്പോൾ വലത് ആദ്യം ഇടുക,ഇടത്ത് ആദ്യം ഊരുക.ബാത്ത്റൂമിൽ പോവുമ്പോൾ ഇടത്ത് കാൽ മുന്തിക്കുക ചെരിപ്പ് വളതത് ആദ്യം ഇടുക ❤❤❤
ماشاءالله تبارك الله جزاك الله خيرا أوصيكم بدعاء
Duayil ulpeduthanam usthade
Masha Allaah ❤❤❤
ജനൽ കുറ്റി ഇടുമ്പോൾ ബിസ്മി ചൊല്ലാറുണ്ട്😢😢but ഒരു പാട് തെറ്റ് ചെയ്ത ജീവിക്കുന്നത്😢
Alhamdulillah
ഇൽമ് കേൾക്കണമെങ്കിൽ salim ഫൈസി, റഹ്മത്തുള്ള ഖാസിമി,ഇവരെ അവിടെ ക്ക് വേറാരെയും ഞാൻ അറിഞ്ഞില്ല
Valare correct ❤❤❤ Every words hadees and ayat proof parayum ,
valich neeti paatt paadum pole parayilla
Speach kelkkum pole point maathram kelkkan pattum..
❤❤❤❤❤
റഹ്മത്തുള്ള ഗാസിമിയോ. ദീനല്ല ഒസ്വാസാകാതെ നോക്കണം. ഇസ്‌ലാമിന്റെ നിർബന്ധമായ ഹജ്ജ് വരെ എവിടേക്ക് എത്തിച്ചു
@@INDIANLATEST എവിടെ യും എത്തിച്ചിട്ടില്ല,
@@INDIANLATEST വിരൽ തുമ്പ് ഉണ്ടെന്ന് കരുതി എന്തും ആവാന്ന് വേക്കണ്ട
അനസ് അമാനി ഉസ്താദ് കൂടി ണ്ട് 💪🏻💪🏻
❤
🤲🏼🤲🏼🤲🏼🤲🏼❤️❤️❤️❤️
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
😢
❤😂
വുളു എടുത്താൽ വുളുവിൻ്റെ രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കണ്ടേ
Venda
Bharthaavinte koode povumbo vulooh muriyoole
പോയാൽ മുറീല,തൊട്ടാൽ മുറിയും,എടുത്ത് എന്നത് പ്രധാനം മുറിഞ്ഞ് എന്നത് എടുത്തതിൻ്റെ സുന്നത്ത് കളയില്ല,❤❤❤കൂലിയും
ഭർത്താവ് അന്യനാണോ?
@@shoukathmaitheen752 alla, bt thottaal vulooh muriyum
ഉള്ളു എടുത്തു കിടന്നാൽ bhariyum ഭർത്താവും ആ കുമ്പോൾ തൊട്ടാൽ ഉള്ളു muriyukayille
എന്നാലും നമുക്ക് വുളു ന്റെ പ്രതിഫലം ലഭിക്കും... ☺️
ഭർത്താവ് അന്ന്യനാണോ?
❤
Alhamdulillah