ദൈവ० കൂടെയുണ്ട് ❤കൂടെ പി. ടി. യുടെ ആത്മാവു० ❤എത്രയു० വേഗ० സുഖ० പ്രാപിച്ചു ഞങ്ങളുടെ പ്രിയപ്പെട്ട എ०. എൽ. എ .ജീവിതത്തിലേക്കു കടന്നു വരട്ടെ എന്നു പ്രാർത്ഥിക്കുന്നുണ്ട് ❤❤❤
അപകടമല്ല ആപായപെടുതലാണ്. നവീൻ കേസിന്റെ ട്വിസ്റ്റ് ഇവിടെയും ഒളിഞ്ഞു നോക്കുന്നു. എന്തായാലും ദൈവം കൂടെയുണ്ട്. പ്രാർത്ഥന ഉയരട്ടെ. ശത്രു തോൽക്കട്ടെ. 🙏🙏🙏♨️♨️♨️🙏🙏🙏
ശ്രീ പി ടി തോമസിന്റെ ആത്മാവും guardian Angels ഉം അവരുടെ കൂടെയുണ്ടാവും.അബോധാവസ്ഥയുടെ ആഴങ്ങളിൽ ഒരുപക്ഷേ ശ്രീമതി ഉമ അവരോട് സംവദിക്കുകയാവാം... പൂർണ്ണ ആരോഗ്യത്തോടെ ശ്രീമതി ഉമ എത്രയും വേഗത്തിൽ തിരിച്ചു വരിക തന്നെ ചെയ്യും.
She is a courageous wife of the iron man of Kerala politics who always stood strongly in his words and stands, may his soul help her to overcome this situation 🙏🏼
സ്വന്തം പാർട്ടിക്കാരനായ ഹൈബി ഈടൻ ആ വേദിയിൽ തന്നെ ഇരുന്നു ചടങ്ങുകളിൽ പങ്കെടുത്തു സജി ചെറിയാൻ പിന്നെ സിപിഎം കാരൻ ആണെന്ന് പറയാം ഹൈബി ഈടൻ ഉടനെ അവരോടൊപ്പം പോകേണ്ട ആളല്ലേ
ഈ അപകടം നടന്നില്ലായിരുന്നെങ്കിൽ ... ഈ അക്ഷേപങ്ങളൊക്കെ അപ്രസക്തമാകുമായിരുന്നു. .. ഇത്തരം പരിപാടികൾ അപകടം നടക്കുന്ന അന്ന് രാവിലെ തീരുമാനിച്ചു നടത്തിയതായിരുന്നോ? പൊതു പരിപാടികൾക്ക് സുരക്ഷാ പരിശോധന നടത്തി അനുമതി നൽകേണ്ടത്തരാണ്. പോലീസ് ആണോ.. വിദഗ്ധ പരിശോധന നടത്താൻ പോലീസിന് പറ്റുമോ.. നിർമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ pwd ക്ക് കഴിഞ്ഞേക്കാം ...പക്ഷേ പങ്കെടുക്കുന്നവരുടെ സ്വഭാവം, എണ്ണം, തുടങ്ങിയവ പരിശോധിച്ച് ഓരോ പരിപാടിക്കും അനുമതി നൽകാൻ ഒരു പ്രോട്ടോകോൾ ഉണ്ടോ.. ഒരപകടം.. ഒന്നല്ല പലത് ഉണ്ടായിട്ടും അങ്ങനെയൊരു സംവിധാനം പൊതു ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.. പൊതുജനങ്ങൾ എന്തെല്ല മുൻകരുതലുകൾ എടുക്കണം.. എന്തെല്ലാം ചെയ്യണം ചെയ്യരുത് തുടങ്ങിയവ സ്കൂൾ തലത്തിൽ തന്നെ ബോധവന്മാരും ബോധവതികളും ആകണം.. ഇപ്പോളും സമയം വൈകിയിട്ടില്ല.. ഇനിയും ധാരാളം പൊതുപരിപാടികൾ നമ്മുടെ നാട്ടിൽ നടക്കാനുള്ളതാണ്.. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ കുറെപേരുടെ പേരിൽ കേസെടുത്ത് യഥാർത്ഥ പ്രശ്നം പരിഹരിക്കാതെ ഉപേക്ഷിക്കുന്നത് ശരിയല്ല. . ഇങ്ങനെയൊരു അപകടം ഉണ്ടാകണമെന്ന് കരുത്തിയകാൻ വഴിയില്ല പരിപാടി സംഘടിപ്പിക്കപ്പെട്ടത്... ഗിന്നസ് റെക്കോർഡ് പോലൊരു വലിയ പരിപാടി സംഘടിപ്പിക്കപ്പെടുമ്പോൾ അതു ഇടക്ക് വച്ച് നിർത്താനും കഴിയണമെന്നില്ല. പരിപാടിക്കിടയിൽ ഉണ്ടായ അപകടം നന്ധ പ്പെട്ട വീപ് കളുടെ ശ്രദ്ധയിൽ എപ്പോൾ തന്നെ പെടണമെന്നും ഇല്ല. ഓരോ സാഹചര്യവും മനസ്സിലാക്കി വേണം ആക്ഷേപക്കെട്ടഴിച്ചുവിടാൻ.. ഗിന്നസ് റെക്കോർഡ് പരിപാടി വേണോ എന്നുള്ളതൊക്കെ വേറെ കാര്യം.. അന്വേഷണം സ്വഭവികമായ രീതിയിൽ നടക്കുമല്ലോ. .പിന്നെ ആർക്കാണ് പണം വേണ്ടാത്തത്? .
ഉമ തോമസ് ഇത്രയും പെട്ടന്ന് സുഖമായി തിരിച്ചു വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏.
ദൈവമേ അവിടുന്നു ഈ സഹോദരിയെ സുഖപ്പെടുത്താൻ കൂട്ടായി ഇരിക്കേണമേ......❤
ദൈവമേ നല്ല വാർത്ത 🙏ഈശ്വരൻ രക്ഷിക്കട്ടെ... എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏
ഞങ്ങളുടെ പ്രിയങ്കരിക്കൊപ്പം ആയിരങ്ങളുടെ പ്രാർത്ഥനകൾ ഉണ്ട്. ശക്തയായി തിരിച്ചു വരും... ഈശ്വരൻ കൈവിടില്ല.
വേഗം സുഖമാകട്ടെ🙏🙏🙏❤️❤️
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ഈ പ്രാർത്ഥന കൂട്ടത്തിലുണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ... എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ..🙏🙏🙏
ദൈവ० കൂടെയുണ്ട് ❤കൂടെ പി. ടി. യുടെ ആത്മാവു० ❤എത്രയു० വേഗ० സുഖ० പ്രാപിച്ചു ഞങ്ങളുടെ പ്രിയപ്പെട്ട എ०. എൽ. എ .ജീവിതത്തിലേക്കു കടന്നു വരട്ടെ എന്നു പ്രാർത്ഥിക്കുന്നുണ്ട് ❤❤❤
വേഗം സുഖമായി അതിലും വേഗം പഴയ ഊർജ്ജസ്വലയായ ഉമയായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
ദൈവമേ! കൂടുതൽ കരുത്തോടെ സേവനരംഗത്ത് തിളങ്ങുവാൻ ഉമാ തോമസിന് ഇടവരണേ.
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🌹✝️🌹🙏
കരുത്തനായ നിസ്വാർത്ഥനായ ഒരു നേതാവിൻ്റെ എം.എൽ. എ ആയ ഭാര്യ ഇവർ കരുത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ.
നമുക്കതിനായി പ്രാർത്ഥിക്കാം!❤
തിരിച്ചു വരട്ടെ പൂർണ്ണ ആരോഗ്യവതിയായി 🙏🙏🥰🥰🌹🌹🙏🙏
ഉമാ P T അതിശക്തിയായി തിരിച്ചു വരും❤ P.T P.T ഉയിർ❤❤❤
ദൈവമെ അനുഗ്രഹിക്കണമെ! ജീവിതം തിരികെ കൊടുക്കേണമെ!
പ്രാർത്ഥിക്കുന്നു വേഗം സുഖപെടട്ടെ.. 🙏🙏
ദൈവമേ ഉമയെ രക്ഷിക്കണേ
പ്രാർത്ഥിക്കുന്നു. സൗഖ്യത്തിനായി. 🙏🙏
ഉമ തോമസിനെ ദൈവം അനുഗ്രഹിക്കട്ടെ👍.👍👍
അപകടമല്ല ആപായപെടുതലാണ്. നവീൻ കേസിന്റെ ട്വിസ്റ്റ് ഇവിടെയും ഒളിഞ്ഞു നോക്കുന്നു. എന്തായാലും ദൈവം കൂടെയുണ്ട്. പ്രാർത്ഥന ഉയരട്ടെ. ശത്രു തോൽക്കട്ടെ. 🙏🙏🙏♨️♨️♨️🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 👏
ഉമാ തോമസ് എത്രയും പെട്ടന്ന് സുഖം പ്രാവിച്ച് തിരിച്ച് വരട്ടെ
ഉമ തോമസ് എത്രയും പെട്ടെന്ന് സുഖമായി തിരിച്ച് വരാൻ ഈശ്വരൻ അനു ഗ്രഹിക്കട്ടെ 🙏🙏🙏
ഏതെങ്കിലും എമ്പോകികൾ പറയും. പക്ഷെ പതിനായിരം പ്രാത്ഥന കൂടെയുള്ളപ്പോൾ ഉമേച്ചിക്ക്എന്തു സംഭവിക്കാന എല്ലാം നേരെയാകും.
ദൈവമേ കുറെ നീചന്മാരായ സ്ഥാനമോഹികളായ ദുഷ്ടന്മാരുടെ നേരെ എത്രയും വേഗം ഉമാ മാഡം സുഖം പ്രാപിക്കട്ടെ
എത്രയും വേഗം സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.
Uma mam പെട്ടെന്ന് സുഖമാവട്ടെ ❤❤❤
ദൈവം കൂടെ ഉണ്ടാകട്ടെ. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദൈവo അനുഗ്രഹിക്കട്ടെ 🙏🙏❤️
Uma Thomas ethrayum pettennu sugam prapiykan innu ravileyum njan Karthavinodu samarppichu prarthichittund...Daivam kaividilla..God Bless You 🙌 🙏 ♥️
പ്രാർത്ഥിക്കുന്നു
വേഗം സുഖമായി തിരിച്ചു വരണം. പ്രാർത്ഥിക്കുന്നു
ജഗദീശ്വരൻ ദീർഘായുസ്സനൽകട്ടേ
മലയാളിയെ മനോഹരമായ തീരത്തേക്ക് നയിച്ച ധീരരായ ദമ്പതികൾ പി. ടി തോമസ് ,ഉമ തോമസ്.
Prayers of many people...sisters. fathers...God bless her
ദൈവം കാക്കണമെ ആ പിള്ളാർക്ക് അമ്മയെ എങ്കിലും കിട്ടണമെ ദൈവം നിൻ്റെ കരങ്ങൾ ഈ മകളെ രക്ഷിക്കണമെ
ശ്രീ പി ടി തോമസിന്റെ ആത്മാവും guardian Angels ഉം അവരുടെ കൂടെയുണ്ടാവും.അബോധാവസ്ഥയുടെ ആഴങ്ങളിൽ ഒരുപക്ഷേ ശ്രീമതി ഉമ അവരോട് സംവദിക്കുകയാവാം... പൂർണ്ണ ആരോഗ്യത്തോടെ ശ്രീമതി ഉമ എത്രയും വേഗത്തിൽ തിരിച്ചു വരിക തന്നെ ചെയ്യും.
She is a courageous wife of the iron man of Kerala politics who always stood strongly in his words and stands, may his soul help her to overcome this situation 🙏🏼
നന്മയുള്ള നേതാക്കൾ ഒരു ആശ്വാസമാണ്. പ്രാർത്ഥിക്കാം 🙏
Unbelievable Event- Dr.Manmohan Singh ന്റെ വേർപാടിൽ രാഷ്ട്രം ദുഃഖത്തിൽ- ഇവിടെ അഴിഞ്ഞാട്ടം-😪
Prayers for speedy recovery 🙏
Ammaye monu vegam thirichu kodukate.❤
എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍
Get well soon 🙏🙏
Praying for her recovery 🙏
May GOD bless her. 🙏🏻🙏🏻🙏🏻🙏🏻
സ്വന്തം പാർട്ടിക്കാരനായ ഹൈബി ഈടൻ ആ വേദിയിൽ തന്നെ ഇരുന്നു ചടങ്ങുകളിൽ പങ്കെടുത്തു സജി ചെറിയാൻ പിന്നെ സിപിഎം കാരൻ ആണെന്ന് പറയാം ഹൈബി ഈടൻ ഉടനെ അവരോടൊപ്പം പോകേണ്ട ആളല്ലേ
ഈ ചാനലുകാരന് സിപീഎം വിരോധം ജന്മനാൽ ഉള്ളതാണ് അത് അങ്ങനെ യൊക്കെ പറയത്തൊളളു
താൻ CPM കാരൻ തന്നെ🤣🤣🤣@@KJJames-h1b
ഇവൻ Pt യുടെയും ഉമയുടെയും പ്രണയ കഥ പുനരവതരിപ്പിക്കുന്നോ . ഒന്നു പോടാ
ഉമ തോമസ് പലരുടെയും കണ്ണിലെ കരടാണ്. അവർ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കാം.
Dhaivam rakshikkatte.
വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏
God....lot of thanks...
പ്രാർത്ഥനകൾ
UmaThomas. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏❤️god bless you
God bless you🎉🎉🎉🎉🎉🎉
🙏🙏🙏prayers🙏
ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻
ദൈവം വിടുവിക്കും🙏🙏🙏
God bless🙏🙏🙏🌹🌹💐💐💐
Jesus bless 🎉🎉 uma thomas 🎉🎉
ഇതിൻ്റെ പിറകിൽ പ്രവത്തിച്ചവരെ ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കരുത്
വേഗം സുഖം പ്രാപിക്കട്ടെ..🙏🙏🙏
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
മനുഷ്യത്വം മരവിച്ച കേരളം പണം പണം !!😮😮😮
ഉമാ തോമസിനെ ദൈവം കൈവിടി ല്ല
Yesuve uma thomasine soughyamakane poorna arogyathode balathode nadathane 🙏🙏🙏
ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നു ചേച്ചി സുഖം പ്രാപിക്കട്ടെ 🌹🌹🌹🌹
She is in my prayer
Prayers,God bless you ❤❤❤❤🎉🎉
May God Touch Uma Thomas and heal her. Our prayers for our dear Uma Thomas.
PT❤
ഹോസ്പിറ്റൽ സെയ്ഫാണോ.... ഭയമുണ്ട്... അനുഭവം ഉണ്ടല്ലോ...
OUR UMA THOMAS MLA
സുഖം ആവട്ടെ ❤❤❤❤
Chandrakalabham❤️🙏❤️
Get well soon Uma madam 🙏
Eeshoye ethra yumvegam sughappeduthaname.
Thanks God.get well soon madom
Pray to God for giving good health
God blesses
God is Truth... Truth never die
May the Almighty give courage to her family to face this extremely difficult situation 🙏🙏
Prayers ✨🙏
❤❤
🙏🙏🌹
🙏🙏wish u Uma ur recovery 💜
Prayers
God will surely save them.They are good human.
ദൈവമേ...കാക്കണേ 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
Praying for her recovery.
M. L. A. Miss. Uma Thomas,
We are with you and alao Mr. P. T.
May you have a speedy recovery 🙏
Uma 🙏🙏🙏🥰🥰🥰
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.
ഈ അപകടം നടന്നില്ലായിരുന്നെങ്കിൽ ... ഈ അക്ഷേപങ്ങളൊക്കെ അപ്രസക്തമാകുമായിരുന്നു. .. ഇത്തരം പരിപാടികൾ അപകടം നടക്കുന്ന അന്ന് രാവിലെ തീരുമാനിച്ചു നടത്തിയതായിരുന്നോ? പൊതു പരിപാടികൾക്ക് സുരക്ഷാ പരിശോധന നടത്തി അനുമതി നൽകേണ്ടത്തരാണ്. പോലീസ് ആണോ.. വിദഗ്ധ പരിശോധന നടത്താൻ പോലീസിന് പറ്റുമോ.. നിർമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ pwd ക്ക് കഴിഞ്ഞേക്കാം ...പക്ഷേ പങ്കെടുക്കുന്നവരുടെ സ്വഭാവം, എണ്ണം, തുടങ്ങിയവ പരിശോധിച്ച് ഓരോ പരിപാടിക്കും അനുമതി നൽകാൻ ഒരു പ്രോട്ടോകോൾ ഉണ്ടോ.. ഒരപകടം.. ഒന്നല്ല പലത് ഉണ്ടായിട്ടും അങ്ങനെയൊരു സംവിധാനം പൊതു ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.. പൊതുജനങ്ങൾ എന്തെല്ല മുൻകരുതലുകൾ എടുക്കണം.. എന്തെല്ലാം ചെയ്യണം ചെയ്യരുത് തുടങ്ങിയവ സ്കൂൾ തലത്തിൽ തന്നെ ബോധവന്മാരും ബോധവതികളും ആകണം.. ഇപ്പോളും സമയം വൈകിയിട്ടില്ല.. ഇനിയും ധാരാളം പൊതുപരിപാടികൾ നമ്മുടെ നാട്ടിൽ നടക്കാനുള്ളതാണ്.. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ കുറെപേരുടെ പേരിൽ കേസെടുത്ത് യഥാർത്ഥ പ്രശ്നം പരിഹരിക്കാതെ ഉപേക്ഷിക്കുന്നത് ശരിയല്ല. .
ഇങ്ങനെയൊരു അപകടം ഉണ്ടാകണമെന്ന് കരുത്തിയകാൻ വഴിയില്ല പരിപാടി സംഘടിപ്പിക്കപ്പെട്ടത്... ഗിന്നസ് റെക്കോർഡ് പോലൊരു വലിയ പരിപാടി സംഘടിപ്പിക്കപ്പെടുമ്പോൾ അതു ഇടക്ക് വച്ച് നിർത്താനും കഴിയണമെന്നില്ല. പരിപാടിക്കിടയിൽ ഉണ്ടായ അപകടം നന്ധ പ്പെട്ട വീപ് കളുടെ ശ്രദ്ധയിൽ എപ്പോൾ തന്നെ പെടണമെന്നും ഇല്ല. ഓരോ സാഹചര്യവും മനസ്സിലാക്കി വേണം ആക്ഷേപക്കെട്ടഴിച്ചുവിടാൻ.. ഗിന്നസ് റെക്കോർഡ് പരിപാടി വേണോ എന്നുള്ളതൊക്കെ വേറെ കാര്യം.. അന്വേഷണം സ്വഭവികമായ രീതിയിൽ നടക്കുമല്ലോ. .പിന്നെ ആർക്കാണ് പണം വേണ്ടാത്തത്? .
Pray that Uma Thoma recovers fast and is normal..
Eshoye Umaye thottusugapeduthaname. ❤
God take good care of her
Good presentation of the incident. Praying that Uma Thomas will get well
Get well soon
live nu sound cut cut aayi pokunnu