മേയര്‍- ഡ്രൈവര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കണ്ടവരില്ല; അന്വേഷണം നിലയ്ക്കുന്നു | Police

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 30

  • @mm-fp5cb
    @mm-fp5cb 3 หลายเดือนก่อน +10

    അപ്പോൾ മെമ്മറി കാർഡിനും കാഫിറിനും ഒരേ ഗതി.😂

  • @rajarani22346
    @rajarani22346 3 หลายเดือนก่อน +6

    അടിപൊളി, അപ്പോൾ മേയറൂട്ടിയും MLA യും രക്ഷപെട്ടു..
    പാവം ഡ്രൈവർ ശിക്ഷിക്കപ്പെടും..
    അടുത്ത തിരഞ്ഞെടുപ്പിൽ കാണാം കേട്ടോ 🥸

  • @AKS16-z3t
    @AKS16-z3t 3 หลายเดือนก่อน +11

    യാത്രകരുടെ മൊഴി എടുത്താൽ പോരെ മേയർ വണ്ടി തടഞ്ഞോ ഇല്ലിയോ എന്ന് അറിയാമല്ലോ

    • @Lolanlolan304
      @Lolanlolan304 3 หลายเดือนก่อน +1

      വീഡിയോ വന്നിട്ടും പോലീസ് ആരും കണ്ടവർ ഇല്ല 🤣🤣....

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 3 หลายเดือนก่อน +12

    ആര്യയേയും സച്ചിനേയും ചോദ്യംചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു അതിനുനട്ടെല്ലുള്ള ഉദ്യോഗസ്ഥർകേരളാപോലീസിൽ ഇല്ലാതെപോയി

    • @Lolanlolan304
      @Lolanlolan304 3 หลายเดือนก่อน +1

      മിക്കവാറും സിബിഐ വരേണ്ടി വരും

  • @varughesejames6522
    @varughesejames6522 3 หลายเดือนก่อน +9

    2:17 മെമ്മറി കാർഡ് അടിച്ചു മാറ്റിയത് ആരാണെന്നു പോലീസിന് അറിയാം

  • @shibilyasharaf3118
    @shibilyasharaf3118 3 หลายเดือนก่อน +10

    എന്തിനാണ് പോലീസേ മെമ്മറി കാർഡ് യാത്രക്കാരൻ വീഡിയോ പിടിച്ചായിരുന്നല്ലോ. ആ വിഡിയോ MLA ബസിൽ കയറി ഡിലീറ്റ് ചെയ്തല്ലോ ആ ഫോൺ പിടിച്ചെടുത്ത് പോലീസിന് വീഡിയോ റിക്കവർ ചെയ്യാൻ കഴിയുമായിരുന്നല്ലോ

    • @user-xi4fl7myt
      @user-xi4fl7myt 3 หลายเดือนก่อน +1

      Adonm cheyilla

    • @Lolanlolan304
      @Lolanlolan304 3 หลายเดือนก่อน

      ആ വീഡിയോ പിടിച്ചവനെ ഭീഷണി പെടുത്തി കാണും... ഞാൻ ആരുന്നേൽ ഡിലീറ്റ് ചെയിലാരുന്നു...

  • @somansoman6776
    @somansoman6776 3 หลายเดือนก่อน

    ഈ പാർട്ടി തന്നെ പാർട്ടിയുടെ അടിവേരറക്കുന്നു. ഒരു തരിയുണ്ടായിരുന്നതും തല്ലിക്കെടുത്തുകയാണ്

  • @raj-mu3hd
    @raj-mu3hd 3 หลายเดือนก่อน

    ഇപ്പോഴത്തെ പോലീസ് അല്ലെ? അവർ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അഡ്ബുദ്ധമുള്ളൂ, ഇപ്പോഴത്തെ സംവിദാനത്തിന്റെ പകുതി കൂടി ഇല്ലാത്ത പഴയ കാലത്ത് അന്നത്തെ കേരള പോലീസ് എത്ര ഭംഗിയായി കേസ് അന്വേഷിച്ചു തെളിയിച്ചിരുന്നു, കഷ്ടം, ഈ കേസ് അന്വേഷണം നടത്തുന്ന കൂട്ടർ റിട്ടയർ ചെയ്ത പോലീസു കാരോട് ചോദിച്ചാൽ അവർ എങ്ങനെ ഇതു അന്വേഷിക്കണം എന്നു പറഞ്ഞു തരും, നാണമില്ലേ നിങ്ങൾക്ക് ഇതു പറയാൻ, കഷ്ടം

  • @ccinvestmentsolutions6775
    @ccinvestmentsolutions6775 3 หลายเดือนก่อน

    Memory card കണ്ടെടുത്താൽ പോലീസ് കാർക്കും സ്ഥലം മാറ്റം കിട്ടിയാലോ?

  • @jaincoolguy
    @jaincoolguy 3 หลายเดือนก่อน +2

    Aa paavam driverde jeevitham poyi...adtha vattam udf varumbo joli thirichu kitya mathiyarnnu😢

  • @jamesjames9528
    @jamesjames9528 3 หลายเดือนก่อน

    അധികാരത്തിൻ്റെ ഹുങ്കിൽ പാവപ്പെട്ടവൻ്റെ നെഞ്ചെത്ത് കയറിയിട്ട്....... ഒരു പാവപ്പെട്ടവൻ്റെ അത്താഴം മുടക്കിയിട്ട്...... ഉളുപ്പില്ലാതെ പറയുന്നു ഞങ്ങൾ പാവപ്പെട്ടവരെ ഉദ്ധരിക്കുന്ന ........ തൊഴിലാളികളെ പോറ്റുന്ന പാർട്ടിയാണെന്ന്.. നാറിപുഴുത്ത നേതാക്കൻമാരും, അതിലും നാറ്റമുള്ള ഭരണവും... അവരെ ഓഛാനിച്ചു നിൽക്കുന്ന കുറേ പോലീസുകാരും...

  • @JiGeo
    @JiGeo 3 หลายเดือนก่อน

    It’s shameful

  • @kuttuuus
    @kuttuuus 3 หลายเดือนก่อน

    Support yadhu..💪

  • @thektmwanderer3274
    @thektmwanderer3274 3 หลายเดือนก่อน

    vandiyil ullavar eye witness annaloooo avaruu paranjal poreeee

  • @AnilKumar-vl6qx
    @AnilKumar-vl6qx 3 หลายเดือนก่อน

    Yenthoru nanakkeda policeee

  • @user-xi4fl7myt
    @user-xi4fl7myt 3 หลายเดือนก่อน

    Case il ulpettavre phone call record edtha poree

    • @Lolanlolan304
      @Lolanlolan304 3 หลายเดือนก่อน

      മിനക്കെടാൻ കേരള പോലീസ് എവിടെ സമയം 🤣🤣....

  • @ItsAK1990
    @ItsAK1990 3 หลายเดือนก่อน

    Odichellu... Kodathiyilek... Chodichu medicholumm

  • @sreeshaanandat4552
    @sreeshaanandat4552 3 หลายเดือนก่อน

    Ninagl bharanathil vannal palathum aavi agum ...ningal janangale viddigal aakuga aanu ... ningal iniyum jangal anubhvikunu