കിടിലൻ ഓഫ്‌ റോഡ് റൂട്ട്മാമലകണ്ടം -എംബ്ലശേരി - മാകുളം റൂട്ട് |MAMALAKANDAM|EMBLASSERY MANKULAM|

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 105

  • @rejijoseph9069
    @rejijoseph9069 ปีที่แล้ว +13

    തലയിൽ നാലു നര കണ്ടാൽ പതുങ്ങി കൂടുന്നവരാണ് നമ്മൾ മലയാളികൾ. അതൊക്കെ എല്ലാവരും മാറ്റി പിടിക്കണം ചേട്ടൻ പൊളിക്കു ചേട്ടാ ❤വയസ് വെറും നമ്പർ മാത്രം.

  • @akhinaalex3922
    @akhinaalex3922 ปีที่แล้ว +6

    തുടക്കം മുതൽ അവസാനം വരെ മടുപ്പില്ലാതെ കേട്ടിരിക്കാൻ തോന്നുന്നവിധം വളരെ മനോഹരമായ അവതരണരീതി..

  • @Npatourandvideos
    @Npatourandvideos ปีที่แล้ว +1

    atta indu njgal turana first week poytha

  • @aidenjacob5038
    @aidenjacob5038 ปีที่แล้ว +2

    Bro powli👌❤️❤️ നിങ്ങൾ നിങ്ങളുടെ ശൈലിയിൽ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു👍👍

  • @IDUKKIDIARIES
    @IDUKKIDIARIES ปีที่แล้ว +1

    😍 nice

  • @nijilraj5795
    @nijilraj5795 ปีที่แล้ว +1

    നിങ്ങൾ പോയ റിട്ടിൽ രാത്രി ഒരുത്തൻ പോയി വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കാണാണെ രാത്രി 2 വട്ടം അന സൈറ്റിംഗ് അതും പൊളി വീഡിയോ wanderlust kerala chanal name ഒന്ന് കണ്ടുനോക്കു നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട് ഇ റൂട്ടിൽ ഒരുപാടു വീഡിയോസ് കണ്ടിരുന്നു യാദൃശ്ചകമായാണ് ഇ വീഡിയോ കണ്ടത് 2,3വേറെ വീഡിയോ കൂടി കണ്ടപ്പോൾ
    "ഗുഡ് " എന്ന് തോന്നി

  • @shyamkrishnan170
    @shyamkrishnan170 ปีที่แล้ว +1

    ചേട്ടൻ സൂപ്പർ 👍

  • @raheemla007
    @raheemla007 ปีที่แล้ว +1

    🥰🥰🥰🥰

  • @Jz-fj5ki
    @Jz-fj5ki ปีที่แล้ว +1

    Jimny has a good advantage over narrow roads because of its compact size compared to Thar.. most of the off-road tracks are narrow, and jimny fits well for such enthusiastic trips.

  • @binoykuriakose4716
    @binoykuriakose4716 ปีที่แล้ว +1

    Nice work 👍

  • @fasilfasii4544
    @fasilfasii4544 ปีที่แล้ว +1

    Super

  • @devudevutech6530
    @devudevutech6530 ปีที่แล้ว +1

    കൊള്ളാം ചേട്ടാ

  • @anoopchef1
    @anoopchef1 ปีที่แล้ว +1

    Saji chetta super . No words . Brilliant shoot. I enjoyed. One day we go together. I hope it will soon . After December am coming.

  • @rasheedrifak5896
    @rasheedrifak5896 ปีที่แล้ว +1

    നല്ല വീഡിയോ ഫോറെസ്റ്റ് യാത്ര ഇഷ്ട്ടപെടുന്നവർക്ക് 👍👍

    • @niyasniyas1770
      @niyasniyas1770 ปีที่แล้ว

      കേരളത്തിൽ ഓഫ് റോഡ് ആണ് കൂടുതൽ കേരള സർക്കാർ ഓഫ് റോഡ് ആക്കി മാറ്റി

  • @elviscorreya6295
    @elviscorreya6295 ปีที่แล้ว +1

    Is it Deepak John with you.

  • @diaryofawanderingboot
    @diaryofawanderingboot ปีที่แล้ว +1

    The road has been closed as per new order as on December 22 2023.

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      Yes but for time being i guess

    • @diaryofawanderingboot
      @diaryofawanderingboot ปีที่แล้ว

      @@sajipeyolileons I have got the court document . It's states only a person that's recognised by the panchayat and to need acces to that road for a bona fide reason can with the permission of the Panchayats said approval approach the forest checkpost who have the ultimate role to decide if said reason is valid for passage. So if we have a person who's residing on the route and we are his guests and we can with the approval and permit pass through. I told otherwise is achieved via anew court order.

  • @nawfalnaaz5804
    @nawfalnaaz5804 ปีที่แล้ว +1

    ഓട്ടോ ചേട്ടൻ 👌👌👌👌

  • @sreerajtp3685
    @sreerajtp3685 ปีที่แล้ว +1

    സാധാരണ കാണുന്ന മാമല ക്കണ്ടം റോഡ് ഇതിൻ്റെ മുൻപിൽ ഒന്നുമല്ല. നിറയെ അരുവികളും തിങ്ങി നിറഞ്ഞ കാടുകളും ഓഫ് road ഉം.. കാഴ്ചകളും. Nice video 👍💙💙💙💙

  • @realdevbro447
    @realdevbro447 ปีที่แล้ว +1

    താങ്കൾ ആരാന്നോ എന്താണെന്നോ അറിയില്ല പക്ഷേ നിങ്ങളുടെ അവതരണം ജനുവിനായി തോന്നി അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നു.

  • @shanantony76
    @shanantony76 11 หลายเดือนก่อน

    Good enjoyed... .... 🎉🎉🎉❤
    Great escape route is kodai( berigam lake )to munnar reached@topstation now it's closed

    • @sajipeyolileons
      @sajipeyolileons  หลายเดือนก่อน

      I have done that route with my suzuki shogun in 1996

  • @positivecommenteryman5586
    @positivecommenteryman5586 ปีที่แล้ว +1

    Njangal woodlancasa il vanitundu.. Saji chetan bgm onum idanda.. Ee same track il angu poya mathi.. Apo njangalkum koode vannu kaaanuna feel undu

  • @deepakjohny
    @deepakjohny ปีที่แล้ว

    Good video Saji chetta

  • @paulvonline
    @paulvonline ปีที่แล้ว +2

    അതാണ് പോയന്റ് " ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യുക". നമ്മുടെ ജനങ്ങൾക്കില്ലാത്തതും അതാണ്. ഏതു ടൂറിസം സ്പോട്ടിൽ ചെന്നാലും മനം മടുപ്പിക്കുന്ന കാഴ്ചാകളാണ്. തന്തക്കു പിറക്കാത്തവന്മാർ ഉപേക്ഷിച്ചു പോയ മാലിന്യങ്ങളാണ് എല്ലായിടത്തും. വെറുത്തു പോകും. കൂടാതെ എവിടെ നാലാള് കൂടുന്നിടത്തും കാണാം പാടുത വലിച്ചു കെട്ടിയ കോണച്ച പെട്ടിക്കടകൾ.

  • @rejijoseph9069
    @rejijoseph9069 ปีที่แล้ว +1

    ഞാനും സബ്സ്ക്റൈബു ചെയ്തു കൂടെ കൂടുന്നു ആശംസകൾ ❤

  • @deepakjohny
    @deepakjohny ปีที่แล้ว +1

    Enjoyed this trip with you and yazin❤

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      It was a great trip dear namuku gavi ponam soon

  • @shyammohan9975
    @shyammohan9975 ปีที่แล้ว +1

    Maruti 800 കാറിൽ ഞാൻ പോയിട്ടുണ്ട് ഈ റൂട്ട്.
    നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു.
    ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു ആ സമയത്ത്.

    • @nijilraj5795
      @nijilraj5795 ปีที่แล้ว

      കാറിൽ പ്രായമായ ഒരു ആളും ഉണ്ടായിരുന്നില്ലേ ഒരു ഗ്രെ വണ്ടി മൊത്തം ബ്ലോക്ക് തന്ന ചേട്ടൻ ആണോ

  • @ottobenam
    @ottobenam ปีที่แล้ว +1

    Adipoli video. Nice narration. Jimny automatic ano?

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      Automatic

    • @ottobenam
      @ottobenam ปีที่แล้ว

      thanks sir for the information. enjoy!@@sajipeyolileons

  • @niyaszentum6855
    @niyaszentum6855 ปีที่แล้ว +1

    🎉

  • @Ruraltalkies
    @Ruraltalkies ปีที่แล้ว

    Nice video

  • @binkukunjachan7967
    @binkukunjachan7967 ปีที่แล้ว

    അടി പൊളി വീഡിയോ

  • @riageorge7216
    @riageorge7216 ปีที่แล้ว

    Good one

  • @bineeshbhaskaran7968
    @bineeshbhaskaran7968 ปีที่แล้ว +3

    തലയിൽ നരവന്നു തുടങ്ങിയപ്പോൾ മുതലാണ് യാത്രകളോട് ഇഷ്ടം കൂടിയത്,അതും ബൈക്ക് റൈഡ് .
    വീട്ടിൽ നിങ്ങൾക്ക് പ്രാന്താണെന്നു പറയുംപോഴും , പെങ്ങളുടെ മകൻ പറയും.
    നിങ്ങള് പൊളിച്ചു മാമ എന്ന്
    നന്നായിട്ടുണ്ട്..
    ഒട്ടും മടുപ്പിക്കാത്ത അവതരണം

  • @rajeshc1015
    @rajeshc1015 ปีที่แล้ว

    Nice

  • @transporter1011
    @transporter1011 ปีที่แล้ว +1

    Atyavasyam ground clearance ulla suv .. okke pokumoo ?? Eg .. Nexon, venue .

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว +1

      Nope its a stress and it may hit underbody

  • @premachandranpottekkat5335
    @premachandranpottekkat5335 ปีที่แล้ว

    Video was just marvellous, please dont add any background music and spoil the show. Really interesting for grey haired travel buffs like me.
    Eagerly awaiting your next trip.

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      Yes i am just learning to this new platform sure i am trying to avoid bgm music and shoot thanks for the feedback ❤

  • @nahastk599
    @nahastk599 ปีที่แล้ว

    Alllready ningal niyamam langichu
    Ningalod athile iragaruthe enne paranjalle vidunne

  • @rosemaryjoseph8135
    @rosemaryjoseph8135 ปีที่แล้ว

    Nice❤

  • @trikotri7365
    @trikotri7365 ปีที่แล้ว +1

    Bike aane ee routil nalath

  • @Moto_batman452
    @Moto_batman452 ปีที่แล้ว

    Wooh poli poli 😘🔥

  • @saviojoseph6010
    @saviojoseph6010 ปีที่แล้ว +1

    മ്യൂസിക് വേണ്ട ഇങ്ങനെ മതി ♥️♥️♥️

  • @Tripandhappiness
    @Tripandhappiness ปีที่แล้ว +1

    Normal car permission indo

  • @cyclographer
    @cyclographer ปีที่แล้ว

    Adipoli😍😍😍😍

  • @senjusebastian8053
    @senjusebastian8053 ปีที่แล้ว +1

    Ana shlyam alla bro nml pokumbo alu shalyam anu indvane

  • @vijinvinoba6966
    @vijinvinoba6966 ปีที่แล้ว

    Saji eatta❤❤

  • @aafamilyvlogs2975
    @aafamilyvlogs2975 ปีที่แล้ว

    New subscriber

  • @malayalisvoice
    @malayalisvoice ปีที่แล้ว +1

    4x2 fortuner ok aano ?. 4wd-il pokenda area undo ?

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว +1

      High ground clearance is enough we didnt used 4 wheel lock

  • @akhilravi9
    @akhilravi9 ปีที่แล้ว

    Rc woner കൂടെ വേണം എന്നുണ്ടോ കടത്തി വിടാൻ

  • @binkukunjachan7967
    @binkukunjachan7967 ปีที่แล้ว

    ചേട്ടാ back

  • @danali8674
    @danali8674 ปีที่แล้ว

    🎉🎉

  • @AMAL.PS.
    @AMAL.PS. ปีที่แล้ว

    സജി ചേട്ടാ... നല്ല അവതരണം......പിന്നെ .. ഈ മചിലപ്ലാവ് check post റേഞ്ച് വഴി ഇപ്പൊ ബൈക്ക് കാരെ കടത്തി വിടുന്നുണ്ടോ?

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      I have to enquire latest update . Currently not sure ❤

  • @bennytintu5534
    @bennytintu5534 ปีที่แล้ว +1

    age ethrayanu.?

  • @shajimutpza9002
    @shajimutpza9002 ปีที่แล้ว +1

    ട്രിപ് പ്രയോചനം ചെയ്തു ഇനി മൂന്നാർ kodykanal റോഡ്.....

  • @hamzamohammed4216
    @hamzamohammed4216 ปีที่แล้ว +1

    Koooooo

  • @skariapj1798
    @skariapj1798 ปีที่แล้ว +1

    സർ,
    ഇളംപ്ലാശ്ശേരി ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ മൂന്നാലു കിലോമീറ്ററിനുള്ളിൽ ആവറുകുട്ടി പാലവും പച്ചനിറത്തിൽ താങ്കൾ കാണിച്ച ആവറുകുട്ടി ഫോറെസ്റ്റ് ഔട്ട്പോസ്റ്റും ഒക്കെ വരുന്നു.
    പിന്നെയും അഞ്ചാറു കിലോമീറ്റർ പോയാൽ കുറത്തിക്കുടി ആയി.
    അവിടെ 250 ഓളം വീട്ടുകാരുണ്ട്. പിന്നെയും കുറച്ചുകൂടി ദൂരമുണ്ട് മാങ്കുളം ഫോറെസ്റ് ചെക്ക് പോസ്റ്റും പവർ ഹൗസും.
    അവിടങ്ങളിൽ എഴുതിവെച്ചിട്ടുള്ള ആ സ്ഥലങ്ങളുടെ പേരുകൾ ഒന്നു പറയുന്നതിന് എന്താണ് വിഷമമെന്നു മനസ്സിലാകുന്നില്ല. ആറേഴു ദിവസം മുമ്പ് ബൈക്കിൽ പോയ ഒരു ടീം ഇതേ റൂട്ട് കുറേക്കൂടി വ്യക്തമായി കാണിച്ചു തന്നു.
    ഭാവിയിൽ ശ്രദ്ധിക്കണേ.
    ബാക്കിയെല്ലാം വളരെ നല്ലത്.
    കീപ് ഇറ്റ് അപ്പ് ..!!

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      You points noted ❤
      On the way i didnt see any people to ask all the information and forest department never shared as such and i gues thats kudi (settlement area )
      Thanks for your information too

  • @IDUKKIDIARIES
    @IDUKKIDIARIES ปีที่แล้ว +1

    sub.. cheythitund. enneyum koottanam🥰

  • @Munnargirl
    @Munnargirl ปีที่แล้ว

    🤩🤩

  • @AliceAlice-qu5wc
    @AliceAlice-qu5wc ปีที่แล้ว

    ♥♥👍🏼👌🏻

  • @jishnusfoodtravel..9746
    @jishnusfoodtravel..9746 ปีที่แล้ว

  • @Sudhirahanavlog
    @Sudhirahanavlog ปีที่แล้ว

    Hii❤

  • @raheeskm9
    @raheeskm9 ปีที่แล้ว

    എന്നാൽ തുടങികൊ ബ്രൊ

  • @SbabeerQwr-xc7rq
    @SbabeerQwr-xc7rq 7 หลายเดือนก่อน

    ഞാനൊരു പ്രവാസിയാണ് ഓരോ പ്രാവശ്യവും ലീവിന് വരുമ്പോൾ ഒരുപാട് യാത്രകൾ പോകാറുണ്ട് യാത്ര വളരെ വളരെ ഇഷ്ടമാണ് കാടും കാട്ടാനകളും കാട്ടാനകളും കാട്ടരുവികളും ഉള്ള കാട്ടിലൂടെ യാണെങ്കിൽ പിന്നെന്തു വേണം ചേട്ടൻറെ നമ്പർ തന്നാൽ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാമായിരുന്നു പ്ലീസ് കോൺടാക്ട് നമ്പർ

  • @vinutvtravelvlog946
    @vinutvtravelvlog946 ปีที่แล้ว +1

    Best കാട്ടിൽ പോകുപ്പോൾ പാലിക്കട്ടെ കാര്യങ്ങളെ കുറച്ച് പറഞ്ഞ് തന്ന് ഉപദേശ ആളാണ് വണ്ടിയിൽ കയറാതെ കാട്ടിൽ ഒറ്റക്ക് നടക്കുന്നത് നിങ്ങളെ പോലെ ഉള്ളവരാണ് അപകട ചോദിച് വാങ്ങുന്നത് ഇങ്ങനെ കാണിക്കുന്നത് കൊണ്ടാണ് ഫോറസ്റ്റ ക്കാർ റോഡ് അടച്ച് ഇടുന്നത് കാട്ടിൽ കയറിയാൽ വണ്ടിയിൽ നിന്ന് ഇറങ്ങാ നാ പ്ലാറ്റിക് ഇടുകയോ ചെയ്യരുത് എന്ന് അവർ വ്യക്തമായി പറഞ്ഞട്ടുണ്ട്

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      Thank you for your concern . You may notice i didnt went to inside the forest beyond the said limit and if i take this whole video sitting inside the jeep how you will comment so atleast i need a basic exploration hope you can understand and yes i have explored such places before some location are not danger and we so care about not to throw plastics ❤

  • @sacredbell2007
    @sacredbell2007 ปีที่แล้ว

    സർക്കാർ ഇപ്പോൾ കൈയേറ്റക്കാർക്ക് ഒപ്പമാണ്. വനമേഖലയിൽ കൂടി ഹൈവേ പണിയുന്നു. അതോടെ ഇരുവശത്തും കൈയേറ്റവും റിസോർട്സും കച്ചവടവും ജനവാസവും തുടങ്ങും. പിന്നെ കൈയ്യേറിയവർക്കു കാടു പതിച്ചു കൊടുക്കൽ ആയി. ഇപ്പോഴത്തെ ഈ മനോഹര കാഴ്ചകൾ ഒരു പക്ഷെ അടുത്ത പത്തുകൊല്ലം കൂടി ഉണ്ടാവുമോ എന്ന് സംശയം ഉണ്ട്.

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      No bro this area cant do lik that but some cases raods are essential there are somany tribal people are living it is their wish also for this road some roads are just blocked by forest department . Like same vattavada and kanthaluur which is only 14 km but forest deptment never allow such roads even boundries shared a small portion . So some roads should be open because people are living these area really suffering and it is their wish to open such roads

    • @tanziras3390
      @tanziras3390 ปีที่แล้ว

      Sir, I heard there are British rest houses in between stretch. This information I got from 8yrs back posted TH-cam video on this. Is it true? U could find some thing like that ?

    • @sajipeyolileons
      @sajipeyolileons  ปีที่แล้ว

      Hi as per my knowledge thats stretch i never heard any rest house not sure , this area is not escape route as well some Vlogger’s mentioned its a escape route . If i get any new information i will mention here for sure dear ❤

    • @iamanoopk009
      @iamanoopk009 ปีที่แล้ว

      No British rest house on the route. No highways are going to be built on this route, the only road construction happening is for the Power House tunnel that is building, that is slightly after the tribal colony.

    • @tanziras3390
      @tanziras3390 ปีที่แล้ว

      @@sajipeyolileons thank u sir

  • @DrAnwarRahman
    @DrAnwarRahman ปีที่แล้ว

    👍🏼

  • @deepakjohny
    @deepakjohny ปีที่แล้ว

    ❤❤

  • @ajithbalakrishnan9927
    @ajithbalakrishnan9927 ปีที่แล้ว

    👍👍👍

  • @jibypal4329
    @jibypal4329 ปีที่แล้ว

    ❤🎉

  • @sajashafeek8461
    @sajashafeek8461 ปีที่แล้ว +1

    ❤❤❤

  • @gamer_slayer_97
    @gamer_slayer_97 ปีที่แล้ว +1

  • @rajeevp.g3092
    @rajeevp.g3092 7 หลายเดือนก่อน

    ❤❤❤❤🎉🎉