😮😮😮😮😮😮😮😮😮😮വെള്ള തലേക്കെട്ട് കെട്ടിയ ചില കഞ്ചാവ് ൻ്റെപ്രസംഗവും അതിനി ഓൺലൈൻ യൂറ്റൂബ് സ്വലാത്താണെങ്കിലും ശെരി കേൾക്കാൻ പോയി ഇരിക്കുന്ന കൗമുകൾവെറും നിക്കറുമായി ഓടുന്നകാലംവിദൂരമല്ല😮😮😮😮😮😮😮😮
സുലൈമാൻ സഖാഫി സ്വന്തം അഭിപ്രായം പറഞ്ഞതല്ല. ജമാഅത്തെ ഇസ്ലാമിയുടെ സുവനീറിലെ വരികൾ പറഞ്ഞതാണ്. മുഴുവനും കേട്ട് മതി പ്രസംഗം. കാള പെറ്റന്ന് കേൾക്കുമ്പോൾ കയറെടുത്ത് ഓടരുത്.
Mr.അനിൽ മുഹമ്മദ്, മൂസാ മൗലവി പറഞ്ഞത് നിങ്ങൾക്ക് വല്ലതും മനസ്സിലായോ?😂😂 വിശ്വാസകാര്യങ്ങളിൽ രണ്ടാലൊരു സരണിയായ അശ്അരിയ്യത്തും മാതുരീദിയ്യത്തും ഉൾക്കൊണ്ടവർക്കാണ് സുന്നികൾഎന്ന് പറയുന്നത്.താങ്കൾ സപ്പോർട്ട് ചെയ്യുന്ന മതരാഷ്ട്രവാദം പറഞ്ഞ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിക്കാർഈ സരണികളെ ഉൾക്കൊള്ളുന്നവരാണോ?നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽചുക്കും ചുണ്ണാമ്പും തിരിച്ചറിയാതെസർവ്വതിനും വലിഞ്ഞുകയറിഅഭിപ്രായം പറഞ്ഞേക്കരുത് പ്ലീസ്!ഒന്നും തോന്നരുത്, നാണക്കേടാണ് ,അല്പത്തരമാണ് ഇത്തരം വാക്കുകൾ !
അല്ല ഇഷ്ടാ.... ലോക മുസ്ലിംകളെ മുഴുവൻ സത്യവിശ്വാസത്തിന് പുറത്തും ശിർക്കിന്റെ കൂടാരത്തിലും നിർത്തി നരകം വിധിച്ചാലും ഒരു പത്രവും ഒരു ചാനലും ഉള്ളടത്തോളം ജമാഅത്ത് കാരനെയും അവരുടെ ആശയ മേലാളന്മാരായ വഹാബിയെയും നിങ്ങൾ താങ്ങണം. നിങ്ങളുടെ വാർത്ത കൊടുക്കണം എങ്കിൽ അവരുടെ കുശിനിയിൽ പണിയെടുത്തു കൊടുക്കണം. അങ്ങനെ വാർത്തയും ഫോട്ടോയും വരണ്ട എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്ത് വേണോ പറഞ്ഞോ...
Ap തന്നെ കട്ടെടുത് മതിൽ ചാടി എന്റെ എന്ന് പറഞ്ഞു സുന്നികളെ തമ്മിൽ അടിപ്പിച്ചു പിരിച്ചു പറ്റിച്ചു ഉണ്ടാക്കിയത് അതിന്റെ പിൻഗാമി അങ്ങനെ വരൂ അരവിന്ദ് മേനോൻ ആണല്ലോ ഗുരു
മാളിയേക്കൽ മത ബൗദ്ധിക വിദ്യാഭ്യാസ മേഖലയിലും മറ്റു രാഷ്ട്രീയ, മത, ആനുകാലിക വിഷയങ്ങളെ കുറിച്ചും പഠനം നടത്തുന്ന കൃത്യമായി നിരീക്ഷണം നടത്തി അത് സമൂഹത്തിലേക്ക് എത്തിക്കുന്ന വ്യക്തിയാണ്..
@salahudeenpk7636 അങ്ങിനെഎങ്കിൽ ഒറ്റു കാരൻ ജമാഅതെ ഇസ്ലാമിയുടെ ഇപ്പോഴത്തെ കേരള അമീർ മുജീബ് റഹ്മാൻ ആകും ആ ഒറ്റു കാരൻ..അദ്ദേഹം പഴയ അവരുടെ വാദങ്ങൾ തിരുത്തികൊണ്ടിരിക്കുകയാണ്..
Firebrand prasangam aaanu...nalla personality yum. Cheruppathil oru eid ul fitr inu imam inu kai koduthappol...mone neeyokke palli vittu pokaruthu ennu ennodu paranjittudu.....( namasakaram kalayaruthu ennu.. Njangalude mahal il change um undakki.. Vanitha center okke active aanu.. Aarude munnilum ninnu prasagikkunna personality aanu.. Cherupathil njammal okke fan aayirunnju. Jumakku othunna sura ellam ippol orkkunnu.. Pinneedu school/college principal aayi poyi... Nostalgic days of my youth.... Time files....
സുപ്രഭാതം പത്രത്തിൽ രണ്ടു പ്രാവശ്യം ജമാഅത്തിനെ പറ്റി എഡിറ്റോറിയൽ എഴുതിയിട്ടുണ്ട്. ഇനി ജമാഅത്തിൻ്റെ ഫൗണ്ടർ മൗദൂതിയുടെ ഖുതുബാത്തുകൾ ഒന്ന് ഒഴിവ് കിട്ടുമ്പോൾ വായിക്കണം ' ജംഗ്ഷൻ ഹാക്കെ.
കുറച്ച് നാൾ ദക്ഷിണയുടെ മദ്രസ എതിർത്തുഅങ്ങനെ, ഇന്നലെ എതിർക്കും ഇന്ന് അനുകൂലിക്കും നാളെ എതിർക്കും. അങ്ങനെ അനിൽജി ഒരു പണ്ഡിതനായി. എല്ലാം തനിക്കേ അറിയൂ എന്ന ആ വിചാരവും കഞ്ഞി കുടിക്കാൻ യൂട്യൂബ് ഉള്ളതുമാണ് ജി ടെ ആകെ ഒരു ഇത് അനിൽ ജി ഫുൾ സപ്പോർട്ട്
അത് റസൂലിന്റെ മുടി ന്ന് പറഞ്ഞു ക്യാഷ് ന് വെള്ളം കൊടുത്ത് വയർ നിറക്കുമ്പോൾ അധപ്പതിക്കും... മൂസ മൗലവി സുന്നിയുടെ പേരിൽ ചുളിവിൽ പൈസ ഉണ്ടാക്കിയിട്ടില്ല അത്രേ ഉള്ളൂ വ്യത്യാസം...
RSS മായി രഹസ്യ ചർച്ച നടത്തുന്ന മൗദൂദികൾ നുഴഞ്ഞ് കയറിയ സംഘടനയാണ് ദക്ഷിണ അത് തബ്ലീഗ്, മൗദൂദികൾക്ക് ദക്ഷിണ നൽകിയതാണ്. സിറിയയിലേക്ക് 40 ആളുകൾ പോയതും, കാശ്മീർ അതിർത്തിയിൽ കൊല്ലപ്പെട്ടതുമൊക്കെ കേരളത്തിലെ അല്ലേ........ കണ്ണടച്ച് ഇരുട്ടാക്കി സർവ്വരേയും പുട്ടിയടിച്ച് വെളുപ്പിക്കാൻ അന്തമില്ലാത്തവർക്ക് പറ്റിയേക്കും
എന്നാലും അയാൾ പറയേണ്ടത് പറഞ്ഞിട്ടുണ്ട് അനിൽ സാറേ അതായത് അശ്അരീയത്തും മാതുരീദിയത്തും അംഗീകരിക്കുന്നവർ മുഴുവൻ സുന്നികളാണ് എന്ന് ,വഹാബികളും മൗദൂദികളും അത് അംഗീകരിക്കുന്നുണ്ടോ? ഇല്ലാ എന്ന് മാത്രമല്ല അത്തരക്കാരെ മുശ്രിക്കകളാക്കുയും ചെയ്യുന്നുണ്ട് ഈ മുശ്രിക്ക് ആക്കൽ നിർത്തിയാൽ തീരുന്ന പ്രശ്നമേ ഇന്ന് സമുദായത്തിലുളളൂ അതിന് അവർ തയ്യാറാവുമോ?
പൊള്ളുന്നധ് അവരെ ആശയ ത്തിൽ നല്ലദ് തോന്നുന്നദ് കൊണ്ടാവു മാളിയേക്കൽ പറയുന്ന ദ് നിങ്ങളുടെ എത്രെയോ മുമ്പ് ആഴത്തിൽ പഠിച്ചത കൊണ്ടാണ്..... എപ്പോഴും അദ്ദേഹം പുലമ്പുന്നില്ലലോ..... മനസിലാക്കിയത് കൊണ്ടാണ് ഭവിശ്യത്...
14ാം നൂറ്റാണ്ടിലെ പുത്തൻ തൗഹീദാണോ തങ്ങൾ പറയേണ്ടത് ? . ഇബ്ൻ തൈമിയ്യ ഹിജ്റ 700 ന്ന് ശേഷം നിർമ്മിച്ച (AD 632 +700 = AD 1332 ) തൗഹീദ് വഹ്ഹാബികളുടേത് . ഹിജ്റ 1115-ൽ ജനിച്ച മുഹമ്മദുബ്നു അബ്ദിൽ വഹ്ഹാബ് ( അതായത് AD 632 + 1115 = AD 1747) അത് ഏറ്റെടുത്തു പ്രചരിപ്പിച്ചു . അതിന് കുരിശു യുദ്ധക്കാരുടെ സഹായവും കിട്ടി...... യൂറോപ്യൻ മോഡൽ തൗഹീദ് എന്ന് ചുരുക്കം .
അതിനു പണ്ഡിതൻ മാരാണെന്നു പറഞ്ഞു നടക്കുന്ന പലതിനും എന്താണ് ലോകത്തു നടക്കുന്നെ എന്ന് വല്ല ബോധവുമുണ്ടോ, സ്കൂളിൽ പോകേണ്ട ടൈമിൽ വീടിനു ദര്സിലെക് വിടും എന്നിട്ടു കുറെ പാട്ടുപാടി പ്രസങ്ങിച്ചോണ്ട് ഇറങ്ങും. അതൊക്കെ ക്രിസ്തിയാനികളെ കണ്ട് പഠിക്കണം ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിദ്യാഭ്യാസവും ഒരേപോലെ ഉണ്ട്. അതുകൊണ്ട് തന്നെ എന്ത് പറയണം പറയണ്ട എന്ന് അവർക്കു നല്ല ബോധവുമുണ്ട്
@moidunnigulam6706 നമുക്ക് മുജാഹിദ് സുന്നി പറഞ്ഞു അടികൂടാം വേണോങ്കി ഒരു രസത്തിനു കുറച്ചു AP EK പ്രേശ്നവും എടുത്ടം ഒരു മെൻപൊടിക്ക്. ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാകാനുള്ള സാമാന്യബോധം ഇല്ല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം
കാലം മാറി. എല്ലാ അറബി കോളേജുകളിൽ പുസ്തകങ്ങളുടെ ഭാണ്ടാകാരമുണ്ട്. പൊതുസമൂഹത്തിൽ നിന്ന് ആൾക്കാർ അവിടെ എത്താറുമുണ്ട്. ഗൾഫിൽ കഴിഞ്ഞ തലമുറ 9 ആം ക്ലാസ് കഴിഞ്ഞു പോയെങ്കിൽ ഇന്ന് പ്രൊഫഷനലുകളാണ്. മുസ്‍ലിയാക്കന്മാരും അതനുസരിച്ചു സ്റ്റാൻഡേർഡ് കൂടി. ഒരു ഇടവകയിലെ വൈദികനോട് അതേ നിലവാരത്തിൽ ഇടപഴകാൻ കഴിയുന്ന വ്യക്തിയാണ് അടുത്ത മഹല്ലിലെ ഖത്തീബും. 10 വര്ഷമെങ്കിലുമായി ഇങ്ങനെ. നിങ്ങളുടെ നാട്ടിലെ അവസ്ഥ അറിഞ്ഞുകൂടാ
അനിൽ മുഹമ്മദേ താങ്കൾ ഒരുമാതിരി മറ്റേ പണി കാണിക്കരുത്? മൂസ മൗലവി പറഞ്ഞ തൊട്ടടുത്ത വാക്കുകൾ എന്താണ് ? അശ്അരി മാതുരീതി സ്വീകരിക്കാത്തവർ ബിദ്അത്തുകാർ ആണെന്നാണ് പറഞ്ഞത്. ചുരുക്കത്തിൽ സുലൈമാൻ സഖാഫി പറഞ്ഞത് തന്നെയാണ് മൂസ മൗലവി പറഞ്ഞത് .അല്ല എന്ന് തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ ? അതായത് ദക്ഷിണക്കാരും സമസ്തക്കാരും അല്ലാത്തവരെല്ലാം പിഴച്ചവർ ആണ് എന്ന് തന്നെയാണ്. റഫീഖ് സലഫി പറഞ്ഞതുപോലെ നിങ്ങൾക്ക് ഇതൊന്നും അറിയാതെ എന്തൊക്കെയോ വായാടിത്തം വിളിച്ചുപറയുകയാണ്.!!! നിങ്ങൾക്ക് വിവരമില്ലാത്ത കാര്യങ്ങളിൽ തലയിട്ട് നാറാൻ നിൽക്കരുത്
എടൊ അനിലെ, നി മതപരമായ കാര്യങ്ങൾ ചർച്ചെയ്ക്കെടുക്കല്ലെ. മതത്തെ കുറിച്ച് നിനക്കൊരു ചുക്കും അറയില്ല. ഇതിനർത്ഥം മറ്റുള്ള വിഷയങ്ങളിലൊക്കെ അഗ്രകണ്ണിനാണ് എന്നല്ല, മറ്റുള്ള വഷയങ്ങളിലും നിയൊരു P C ജോർജാണ്. അതുകൊണ്ട് പ്രത്യകിച്ച് മതപരമായ വിഷയങ്ങളിൽ നി ഒരു വട്ടപ്പൂജ്യമാണെന്ന് റഫീഖ് സലഫി ഏതാനും തിവസങ്ങളായിട്ട് നിന്നെ വട്ടം കറക്കുന്നത് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. നിനക്ക് കുറച്ചൊക്കെ വിവരമുണ്ടെന്നാണ് ഞങ്ങളൊക്കെ ധരിച്ചിരുന്നത്. പക്ഷെ നി ഇത്രയ്ക്കും വിവരം 'കെട്ട' വനാണെന്ന് റഫീഖ് സലയുടെ വീഡിയോകൾ കണ്ടപ്പോയെല്ലെ മനസ്സിലായത്. അതുകൊണ്ട് തൽക്കാലം നീ ഈ പണി നിർത്തുന്നതാണ് ഉചിതമെന്ന് തോന്നുന്നു.
അദ്ദേഹം പറഞ്ഞ ലിസ്റ്റിൽ വഹാബികളോ ജമാത്തുകാരോ ഇല്ല. അദ്ദേഹം പറഞ്ഞ 2 തരീകത്തും ഈ വിഭാഗത്തിനില്ല. മുജ ജമകളെ അദ്ദേഹം മുസ്ലീം സങ്കടനയിൽ എന്നിയിട്ടുണ്ടോ എന്നും പരിശോധിക്കണം
മഹ്ശറയും വിചാരണയും ....😮😮ഇനി ഉണ്ടെങ്കിൽ തനെന അതിനൊകെക എത്ര യോ വഴി ദൂരം 😂😂 മഹ്ശറയും വിചാരണയും ഞങ്ങ പഠിച്ചതു തനെന മറ്റുള്ളവർക്ക് വേണ്ടി വ അ ള് പറയാനാണ്...ആ വ അ ളിന് തനെന ഞങ്ങ ലക്ഷങ്ങൾ വാങ്ങുന്ന കാര്യം എല്ലാർക്കും അറിയേം ചെയ്യാം 😂😂 ബഹുമാനപ്പെട്ട മൂസാ മൗലവി യുടെ കുഴപ്പം അദേഹതതിന്, ഞങ്ങ സഖാഫി കളേകകാൽ തഖ് വ കൂടി പോയതാണ്.... അതിന് ഞങ്ങ ഏ പി ഉസ്താദിൻടെ ശിഷ്യൻ മാർ എൻതര് പെഴചചു😮😢🤩😝😂🤣😜🤪🤪🤓🤓🤓🤓
മൂസ മൗലവി അഭിനന്ദനങ്ങൾ തുറന്നു പറച്ചിലിന്.
ശരിയായ കാര്യമാണ് സർ, താങ്കൾ പറഞ്ഞത് 👍👍
ജമാഅത്തിനെ പറഞ്ഞപ്പോൾ നല്ലോണം പൊള്ളുന്നുണ്ട് ലേ... ഹാ
ഞ് ജനങ്ങൾ പുറം പൊളിക്കുമ്പോൾ വാങ്ങിക്കൊണ്ടു 😁
വൈറൽ പാട്ട് എങ്ങിനുണ്ട്????
😮😮😮😮😮😮😮😮😮😮വെള്ള തലേക്കെട്ട് കെട്ടിയ ചില കഞ്ചാവ് ൻ്റെപ്രസംഗവും അതിനി ഓൺലൈൻ യൂറ്റൂബ് സ്വലാത്താണെങ്കിലും ശെരി കേൾക്കാൻ പോയി ഇരിക്കുന്ന കൗമുകൾവെറും നിക്കറുമായി ഓടുന്നകാലംവിദൂരമല്ല😮😮😮😮😮😮😮😮
കഞ്ചാവ് ആണോ😅
മൂസാ മൗലവി പറഞ്ഞതിൽ ഒരുപാട് ശരിയുണ്ടു
👌
Dr. ബിഗ് സല്യൂട്ട്
കാണട്ടെ കേൾക്കട്ടെ ഇതുപോലുള്ള പ്രസംഗങ്ങൾ ചിന്തിക്കുന്ന സമൂഹത്തിനു ഇതിൽ കാതലായ കഴമ്പുണ്ട്..... ഇനിയും ഇത്തരം അഭിപ്രായ സത്യങ്ങൾ ഉയർന്നു വരട്ടെ
വളരെ വളരെ പരമമായ സത്യം👍👍
സുലൈമാൻ സഖാഫി സ്വന്തം
അഭിപ്രായം പറഞ്ഞതല്ല.
ജമാഅത്തെ ഇസ്ലാമിയുടെ സുവനീറിലെ വരികൾ പറഞ്ഞതാണ്.
മുഴുവനും
കേട്ട് മതി
പ്രസംഗം.
കാള പെറ്റന്ന്
കേൾക്കുമ്പോൾ
കയറെടുത്ത്
ഓടരുത്.
ആ സുവെനീറിലെ ലേഖനം സംബന്ധിച്ചു സുവനീർ സംബന്ധിച്ചു ഒരൂ വിശദീകരണം ഈ മൂട് താങ്ങി വിഷതീകരിക്കുമോ...
ഉവ്വ
@@HassainarKn ആ സുവനീറുമായി ജമുക്കൾക്ക് യാതൊരു ബന്ധവുമില്ലേ
പൊള്ളും അനി മാളിയേ
മൂസ മൗലവി യനാർത്ഥ പണ്ഡിതൻ
വേറെ ആരുമില്ല
Mr.അനിൽ മുഹമ്മദ്, മൂസാ മൗലവി പറഞ്ഞത് നിങ്ങൾക്ക് വല്ലതും മനസ്സിലായോ?😂😂 വിശ്വാസകാര്യങ്ങളിൽ രണ്ടാലൊരു സരണിയായ അശ്അരിയ്യത്തും മാതുരീദിയ്യത്തും ഉൾക്കൊണ്ടവർക്കാണ് സുന്നികൾഎന്ന് പറയുന്നത്.താങ്കൾ സപ്പോർട്ട് ചെയ്യുന്ന മതരാഷ്ട്രവാദം പറഞ്ഞ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിക്കാർഈ സരണികളെ ഉൾക്കൊള്ളുന്നവരാണോ?നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽചുക്കും ചുണ്ണാമ്പും തിരിച്ചറിയാതെസർവ്വതിനും വലിഞ്ഞുകയറിഅഭിപ്രായം പറഞ്ഞേക്കരുത് പ്ലീസ്!ഒന്നും തോന്നരുത്, നാണക്കേടാണ് ,അല്പത്തരമാണ് ഇത്തരം വാക്കുകൾ !
അപ്പോൾ റഫീക്ക് സലഫിയും ഹുസൈൻ മടവൂരും മുജീബ് റഹ്മാനും പുറത്തായോ
Well said👍🏻
അല്ല ഇഷ്ടാ.... ലോക മുസ്ലിംകളെ മുഴുവൻ സത്യവിശ്വാസത്തിന് പുറത്തും ശിർക്കിന്റെ കൂടാരത്തിലും നിർത്തി നരകം വിധിച്ചാലും ഒരു പത്രവും ഒരു ചാനലും ഉള്ളടത്തോളം ജമാഅത്ത് കാരനെയും അവരുടെ ആശയ മേലാളന്മാരായ വഹാബിയെയും നിങ്ങൾ താങ്ങണം. നിങ്ങളുടെ വാർത്ത കൊടുക്കണം എങ്കിൽ അവരുടെ കുശിനിയിൽ പണിയെടുത്തു കൊടുക്കണം. അങ്ങനെ വാർത്തയും ഫോട്ടോയും വരണ്ട എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്ത് വേണോ പറഞ്ഞോ...
മാളിയേക്കൽ ഉസ്താദ് പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് തെളിവ് സഹിതം പറയൂ
Yes
മാളിയേക്കൽപറി എന്നാണ് നല്ല പേര്
@@abdulrasak6909 നിനക്ക് യോജിച്ച പേരല്ലേ. കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ ഉഷാറാവും.
മാളിയേക്കൽ സഖാഫി ഉസ്താദ് വസ്തുതകൾ തെളിവ് സഹിതം സമർപ്പിച്ചതാണ്. താങ്കൾ വിടുവായിത്തം പറയുന്നത് ഒരു ശീലം അല്ലേ
Ap തന്നെ കട്ടെടുത് മതിൽ ചാടി എന്റെ എന്ന് പറഞ്ഞു സുന്നികളെ തമ്മിൽ അടിപ്പിച്ചു പിരിച്ചു പറ്റിച്ചു ഉണ്ടാക്കിയത് അതിന്റെ പിൻഗാമി അങ്ങനെ വരൂ അരവിന്ദ് മേനോൻ ആണല്ലോ ഗുരു
Well said Moosa Moulavi
Neevishwasikunnad ente kondanu ceramic velikunnad minnaminunginepole
മാളിയേക്കൽ മത ബൗദ്ധിക വിദ്യാഭ്യാസ മേഖലയിലും മറ്റു രാഷ്ട്രീയ, മത, ആനുകാലിക വിഷയങ്ങളെ കുറിച്ചും പഠനം നടത്തുന്ന കൃത്യമായി നിരീക്ഷണം നടത്തി അത് സമൂഹത്തിലേക്ക് എത്തിക്കുന്ന വ്യക്തിയാണ്..
ഉവ്വ
ഒറ്റിക്കൊടുത്ത് പണം സമ്പാദിക്കുന്ന പണിയുണ്ടോ
@salahudeenpk7636 അങ്ങിനെഎങ്കിൽ ഒറ്റു കാരൻ ജമാഅതെ ഇസ്ലാമിയുടെ ഇപ്പോഴത്തെ കേരള അമീർ മുജീബ് റഹ്മാൻ ആകും ആ ഒറ്റു കാരൻ..അദ്ദേഹം പഴയ അവരുടെ വാദങ്ങൾ തിരുത്തികൊണ്ടിരിക്കുകയാണ്..
Correct
എ പി സുന്നിന്റെ രാസ്‌ട്രീയ നെലപാട് 💯 ഓലക്ക് മാർകിസ്റ്റ് -ബിജെപി അന്ത വിരോദേല്ലാ👍.ഓലക്ക് ഫായിദേണ്ടെ ആരൊപ്പരോം വെരും 😍
നൂറ് ശതമാനവു൦ ശരി യാണ് കാ ലിന്നടിയി ലേ മണ്ണ് ഒലിച്ച് പോവു൦പോൾ സമുദായത്തേ അടിക്കാ൯ വടി കൌടുതക്കുന്ന പൺടിത നാമധാറരികൾ
Al.hamdulillah.eeman.ulla.samsaram.allahu.dirgaayiussu.nalgumaragatte❤
സർ, മൂസ മൗലവിക് മടിയിൽ കനമില്ല
മാളിയേക്കൽ 🎉❤
Moosa Maulavi ❤️❤️❤️
Firebrand prasangam aaanu...nalla personality yum.
Cheruppathil oru eid ul fitr inu imam inu kai koduthappol...mone neeyokke palli vittu pokaruthu ennu ennodu paranjittudu.....( namasakaram kalayaruthu ennu..
Njangalude mahal il change um undakki..
Vanitha center okke active aanu..
Aarude munnilum ninnu prasagikkunna personality aanu..
Cherupathil njammal okke fan aayirunnju.
Jumakku othunna sura ellam ippol orkkunnu..
Pinneedu school/college principal aayi poyi...
Nostalgic days of my youth....
Time files....
എവിടെയാണ് സ്ഥലം
Ap ക്ക് വേണ്ടത് പണവും പദവി യും മാത്രം അത് അനുയായികൾ ഒരു പടി മുന്നിൽ ആണ് 👍
A P യുടെ സുന്നത്ത് പിൻപറ്റി സുഖലോലുപ ലമ്പട സക്കാഫിമാർ ചെറുപ്പക്കാർക്കിടയിൽ ഏറെയുണ്ട്!
അബൂട്ടിക്ക് വേണ്ടത് പെണ്ണന്ന് നാട്ടുകാർക്ക് അറിയാം
@AbdulKarim-ed6tv ഞാൻ അല്ല ജിന്നുമാ ന്റെ വീട്ടിൽ പോയത് 😂
സുപ്രഭാതം പത്രത്തിൽ രണ്ടു പ്രാവശ്യം ജമാഅത്തിനെ പറ്റി എഡിറ്റോറിയൽ എഴുതിയിട്ടുണ്ട്. ഇനി ജമാഅത്തിൻ്റെ ഫൗണ്ടർ മൗദൂതിയുടെ ഖുതുബാത്തുകൾ ഒന്ന് ഒഴിവ് കിട്ടുമ്പോൾ വായിക്കണം ' ജംഗ്ഷൻ ഹാക്കെ.
എല്ലാവരും അവരുടെ അഭിപ്രായം പറയട്ടെ
നിനക് എന്തും പറയാം
മറ്റുള്ളവരെ നീ പരിഹസിക്കും
കഷ്ടം!!!
തോന്ന്യാസം പറയലല്ല പ... ണ്ഡിതന്മാരുടെ അഭിപ്രായം പറയൽ
എല്ലാ വെള്ളിയാഴ്ചകളിലും ഒരാത്തുണ്ടല്ലോ? സത്യവിശ്വാസികളേ അല്ലാഹുവിനെ വേണ്ടുംവിധം സൂക്ഷിക്കു, ഏറ്റം നല്ലതും, നന്നായും സംസാരിക്കുക പ്രവർതനങ്ങൾ നന്നാക്കുക
നിങ്ങളുടെ പാപങ്ങൾമാപ്പക്കും തുടരുന്നു
നീയൊക്കെയാണ് സമുദായത്തെ നശിപ്പിക്കുന്നത്
നീ ഏതാ
അഭിപ്രായത്തിലും വേണം ഒരു സത്യം. ഏതെങ്കിലും മുടി കൊണ്ട് വരുന്ന പോലെയാകരുത്
ജമാഅത് പ്രസിദ്ധികരണം വായിക്കാതെ പുലമ്പറുതെ... മാളിയേക്കൽ സഖാഫി പറഞ്ഞത് കൃത്യം. വ്യക്തം
കുറച്ച് നാൾ ദക്ഷിണയുടെ മദ്രസ എതിർത്തുഅങ്ങനെ, ഇന്നലെ എതിർക്കും ഇന്ന് അനുകൂലിക്കും നാളെ എതിർക്കും.
അങ്ങനെ അനിൽജി ഒരു പണ്ഡിതനായി.
എല്ലാം തനിക്കേ അറിയൂ എന്ന ആ വിചാരവും കഞ്ഞി കുടിക്കാൻ യൂട്യൂബ് ഉള്ളതുമാണ് ജി ടെ ആകെ ഒരു ഇത്
അനിൽ ജി ഫുൾ സപ്പോർട്ട്
അനിലേട്ടന്റെ വയറ്റിപിഴപ്പ് അല്ലെ.. അങ്ങ് ക്ഷമിച്ചേക്ക്... അങ്ങനെ എങ്കിലും കഞ്ഞി കുടിച് പോകട്ടെ
Alhamdulillah. Very good
പറ പറ പറയാതെ തെളിവ് സഹിതം പറയു
നുണ പറയൽ നിർത്ത'ആനി
Welldone Anil Sir
Keep shwasam neeyanuvidunnad
സത്യം.
അത് റസൂലിന്റെ മുടി ന്ന് പറഞ്ഞു ക്യാഷ് ന് വെള്ളം കൊടുത്ത് വയർ നിറക്കുമ്പോൾ അധപ്പതിക്കും...
മൂസ മൗലവി സുന്നിയുടെ പേരിൽ ചുളിവിൽ പൈസ ഉണ്ടാക്കിയിട്ടില്ല അത്രേ ഉള്ളൂ വ്യത്യാസം...
Pala usthaadumaarkkum sthaapananghalmathi
Ssf sys kerala Muslim ja math❤❤❤
എല്ലാവരെയും വിമർശനം നടത്തുന്ന അനിൽ മുഹമ്മദ് നല്ല ആളാണോ...
തീർച്ചയായും. അതെ അദ്ദേഹം തന്നെയാണ് ഓരോ സംഘടനകളുടെയും വ്യക്തികളുടെയും നിശ്ചയിക്കുന്നത്
തീർച്ചയായും. അതെ അദ്ദേഹം തന്നെയാണ് ഓരോ സംഘടനകളുടെയും വ്യക്തികളുടെയും നിശ്ചയിക്കുന്നത്
ഭൂലോക പണ്ഡിതനാണ്
Correct.
100 percent correct.
ഇതാണ് ശരി. 100%
th-cam.com/video/b4Ux9dQTzJs/w-d-xo.htmlsi=jaxyucMvw6cWiRTj
മാളിയേക്കൽ സഖാഫി പറഞ്ഞത് ധാർമ്മിക ഉത്തരവാദിത്ത നിർവ്വഹണത്തിൻ്റെ ഭാഗം
@@aslamsaqafi9582 വയറിന്റെ ഭാഗം സ്വന്തം കാര്യം സിന്ദാബാദ്
Very good
🎉🎉🎉
Super good
പണ്ട് നമ്മൾ എന്ന് പറയണ്ട
പണ്ട് അനിൽ എന്ന ഞാൻ
എന്ന് പറഞ്ഞാൽ മതി.
മൂസ മൗലവി... സൂപ്പർ...ച്ചക്കാപ്പി....അപ്പിയല്ലേ തുഫൂ
മൂസാ മൗലവി ഏതാ അതിൻറെ കൂട്ടുകാരനാണ്😅
താടി വെച്ച് മീശയെടുത്താൽ... അതിനൊപ്പം ബുദ്ധി പോവും ല്ലേ 😂😂😂
🧠ബ്രെയിൻ ഡ്രൈൻഡ് റീപ്ലേസ്ഡ് വിത്ത് 👺👺
❤❤❤
ഉമ്മതിനെ വിൽപ്പന ചരക്കാക്കുന്നവർ ആണ് AP ഉസ്താദും ടീമും
RSS മായി രഹസ്യ ചർച്ച നടത്തുന്ന മൗദൂദികൾ നുഴഞ്ഞ് കയറിയ സംഘടനയാണ് ദക്ഷിണ അത് തബ്ലീഗ്, മൗദൂദികൾക്ക് ദക്ഷിണ നൽകിയതാണ്. സിറിയയിലേക്ക് 40 ആളുകൾ പോയതും, കാശ്മീർ അതിർത്തിയിൽ കൊല്ലപ്പെട്ടതുമൊക്കെ കേരളത്തിലെ അല്ലേ........ കണ്ണടച്ച് ഇരുട്ടാക്കി സർവ്വരേയും പുട്ടിയടിച്ച് വെളുപ്പിക്കാൻ അന്തമില്ലാത്തവർക്ക് പറ്റിയേക്കും
Ninnekal vivaram und
💯👍🏻
എന്നാലും അയാൾ പറയേണ്ടത് പറഞ്ഞിട്ടുണ്ട് അനിൽ സാറേ അതായത് അശ്അരീയത്തും മാതുരീദിയത്തും അംഗീകരിക്കുന്നവർ മുഴുവൻ സുന്നികളാണ് എന്ന് ,വഹാബികളും മൗദൂദികളും അത് അംഗീകരിക്കുന്നുണ്ടോ? ഇല്ലാ എന്ന് മാത്രമല്ല അത്തരക്കാരെ മുശ്രിക്കകളാക്കുയും ചെയ്യുന്നുണ്ട് ഈ മുശ്രിക്ക് ആക്കൽ നിർത്തിയാൽ തീരുന്ന പ്രശ്നമേ ഇന്ന് സമുദായത്തിലുളളൂ അതിന് അവർ തയ്യാറാവുമോ?
👍👍👍
മാളിയേക്കൽ 👍👍👍👍
തനിക്കും തലയ്ക്കു അല്പം കുറവുണ്ടല്ലേ
സലഫി പറഞ്ഞതിന് മറുപടി പറയൂ
R u jama muja...
Nee chettayanu
👍👌💪🤲
ആപ്പോ സിറിയയിൽ ആഡ് മായ്ക്കാൻ പോയത് ആരാ അനിലേ 😂😂😂
👍🏻
പൊള്ളുന്നധ് അവരെ ആശയ ത്തിൽ നല്ലദ് തോന്നുന്നദ് കൊണ്ടാവു മാളിയേക്കൽ പറയുന്ന ദ് നിങ്ങളുടെ എത്രെയോ മുമ്പ് ആഴത്തിൽ പഠിച്ചത കൊണ്ടാണ്..... എപ്പോഴും അദ്ദേഹം പുലമ്പുന്നില്ലലോ..... മനസിലാക്കിയത് കൊണ്ടാണ് ഭവിശ്യത്...
എൻ്റെ സംഘടനയിൽ (സമസ്ത ) പെട്ടവർക്കെ സ്വർഗ്ഗം ലഭിക്കൂ എന്നാണ് ജിഫ്രി തങ്ങ പറഞ്ഞ 2024 ലെ പ്രധാന വെടി !!😂
14ാം നൂറ്റാണ്ടിലെ പുത്തൻ തൗഹീദാണോ തങ്ങൾ പറയേണ്ടത് ?
. ഇബ്ൻ തൈമിയ്യ ഹിജ്റ 700 ന്ന് ശേഷം നിർമ്മിച്ച (AD 632 +700 = AD 1332 ) തൗഹീദ് വഹ്ഹാബികളുടേത് . ഹിജ്റ 1115-ൽ ജനിച്ച മുഹമ്മദുബ്നു അബ്ദിൽ വഹ്ഹാബ് ( അതായത് AD 632 + 1115 = AD 1747) അത് ഏറ്റെടുത്തു പ്രചരിപ്പിച്ചു . അതിന് കുരിശു യുദ്ധക്കാരുടെ സഹായവും കിട്ടി...... യൂറോപ്യൻ മോഡൽ തൗഹീദ് എന്ന് ചുരുക്കം .
മുസ്തഫ മൗലവി❤❤
ഏത് മുസ്തഫ മൗലവി ? 😅
അതിനു പണ്ഡിതൻ മാരാണെന്നു പറഞ്ഞു നടക്കുന്ന പലതിനും എന്താണ് ലോകത്തു നടക്കുന്നെ എന്ന് വല്ല ബോധവുമുണ്ടോ, സ്കൂളിൽ പോകേണ്ട ടൈമിൽ വീടിനു ദര്സിലെക് വിടും എന്നിട്ടു കുറെ പാട്ടുപാടി പ്രസങ്ങിച്ചോണ്ട് ഇറങ്ങും. അതൊക്കെ ക്രിസ്തിയാനികളെ കണ്ട് പഠിക്കണം ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിദ്യാഭ്യാസവും ഒരേപോലെ ഉണ്ട്. അതുകൊണ്ട് തന്നെ എന്ത് പറയണം പറയണ്ട എന്ന് അവർക്കു നല്ല ബോധവുമുണ്ട്
എന്നാ നീ അവരുടെ പ്രസംഗം പോയി കേട്ടാൽ മതി.......
അതാ നിനക്ക് ചേരുക.
@moidunnigulam6706 നമുക്ക് മുജാഹിദ് സുന്നി പറഞ്ഞു അടികൂടാം വേണോങ്കി ഒരു രസത്തിനു കുറച്ചു AP EK പ്രേശ്നവും എടുത്ടം ഒരു മെൻപൊടിക്ക്. ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാകാനുള്ള സാമാന്യബോധം ഇല്ല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം
@@noufalmajeed6223 നീ പറഞ്ഞതിൽ എന്താണ് ഇത്ര കാര്യമായിട്ടുള്ളത്
കാലം മാറി. എല്ലാ അറബി കോളേജുകളിൽ പുസ്തകങ്ങളുടെ ഭാണ്ടാകാരമുണ്ട്. പൊതുസമൂഹത്തിൽ നിന്ന് ആൾക്കാർ അവിടെ എത്താറുമുണ്ട്. ഗൾഫിൽ കഴിഞ്ഞ തലമുറ 9 ആം ക്ലാസ് കഴിഞ്ഞു പോയെങ്കിൽ ഇന്ന് പ്രൊഫഷനലുകളാണ്. മുസ്‍ലിയാക്കന്മാരും അതനുസരിച്ചു സ്റ്റാൻഡേർഡ് കൂടി. ഒരു ഇടവകയിലെ വൈദികനോട് അതേ നിലവാരത്തിൽ ഇടപഴകാൻ കഴിയുന്ന വ്യക്തിയാണ് അടുത്ത മഹല്ലിലെ ഖത്തീബും. 10 വര്ഷമെങ്കിലുമായി ഇങ്ങനെ. നിങ്ങളുടെ നാട്ടിലെ അവസ്ഥ അറിഞ്ഞുകൂടാ
എന്നാൽ ലോകത്ത് നടക്കുന്ന കാര്യമൊന്ന് പറഞ്ഞേ.... ❓
മാളിയേക്കലിനെ ചൊറിയാൻ പോകണോ അനിലേ ഇജ്ജ് താങ്ങൂല 😆🤣😂
ഉവ്വ
സമദ് സകാഫി പിന്നെ... ആ പാട്ട് പാടിയ ടീമല്ലേ നിങ്ങൾ,ചകാഫി. ഒലത്തും 😁
ഇത്രേ ഉള്ളൂ നിങ്ങൾ.
മുടി കലക്കിയ വെള്ളം കുടിച്, മൂക്കറ്റം തിന്ന് കിടന്നോളു.
@mhdsvlog2469 അങ്ങാടിയിൽ തൊറ്റാൽ അമ്മയോട് സ്വന്ധമായി ആദർശം പറയാൻ കഴിയാത്ത നിന്നെപ്പോലുള്ള അഴുക്കുകളോട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ 🤭
study this statement of sidheeq (r) لو منعوني عقالا لحاربتهم
അനിൽ മുഹമ്മദേ താങ്കൾ ഒരുമാതിരി മറ്റേ പണി കാണിക്കരുത്?
മൂസ മൗലവി പറഞ്ഞ തൊട്ടടുത്ത വാക്കുകൾ എന്താണ് ?
അശ്അരി മാതുരീതി സ്വീകരിക്കാത്തവർ ബിദ്അത്തുകാർ ആണെന്നാണ് പറഞ്ഞത്. ചുരുക്കത്തിൽ സുലൈമാൻ സഖാഫി പറഞ്ഞത് തന്നെയാണ് മൂസ മൗലവി പറഞ്ഞത് .അല്ല എന്ന് തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ ?
അതായത് ദക്ഷിണക്കാരും സമസ്തക്കാരും അല്ലാത്തവരെല്ലാം പിഴച്ചവർ ആണ് എന്ന് തന്നെയാണ്. റഫീഖ് സലഫി പറഞ്ഞതുപോലെ നിങ്ങൾക്ക് ഇതൊന്നും അറിയാതെ എന്തൊക്കെയോ വായാടിത്തം വിളിച്ചുപറയുകയാണ്.!!! നിങ്ങൾക്ക് വിവരമില്ലാത്ത കാര്യങ്ങളിൽ തലയിട്ട് നാറാൻ നിൽക്കരുത്
🎉
എടൊ അനിലെ, നി മതപരമായ കാര്യങ്ങൾ ചർച്ചെയ്ക്കെടുക്കല്ലെ. മതത്തെ കുറിച്ച് നിനക്കൊരു ചുക്കും അറയില്ല. ഇതിനർത്ഥം മറ്റുള്ള വിഷയങ്ങളിലൊക്കെ അഗ്രകണ്ണിനാണ് എന്നല്ല, മറ്റുള്ള വഷയങ്ങളിലും നിയൊരു P C ജോർജാണ്. അതുകൊണ്ട് പ്രത്യകിച്ച് മതപരമായ വിഷയങ്ങളിൽ നി ഒരു വട്ടപ്പൂജ്യമാണെന്ന് റഫീഖ് സലഫി ഏതാനും തിവസങ്ങളായിട്ട് നിന്നെ വട്ടം കറക്കുന്നത് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. നിനക്ക് കുറച്ചൊക്കെ വിവരമുണ്ടെന്നാണ് ഞങ്ങളൊക്കെ ധരിച്ചിരുന്നത്. പക്ഷെ നി ഇത്രയ്ക്കും വിവരം 'കെട്ട' വനാണെന്ന് റഫീഖ് സലയുടെ വീഡിയോകൾ കണ്ടപ്പോയെല്ലെ മനസ്സിലായത്. അതുകൊണ്ട് തൽക്കാലം നീ ഈ പണി നിർത്തുന്നതാണ് ഉചിതമെന്ന് തോന്നുന്നു.
റഫീക്ക് സലഫിയുമായി ഏറ്റുമുട്ടിയത് മതിയായിട്ടാവും കളം മാറ്റി ചവിട്ടിയത്
ക്ഷമയിൽ മാതൃകയില്ലാത്ത റഫീഖ് സലഫി
Maalyekkal sagavu
Super
അദ്ദേഹം പറഞ്ഞ ലിസ്റ്റിൽ വഹാബികളോ ജമാത്തുകാരോ ഇല്ല. അദ്ദേഹം പറഞ്ഞ 2 തരീകത്തും ഈ വിഭാഗത്തിനില്ല. മുജ ജമകളെ അദ്ദേഹം മുസ്ലീം സങ്കടനയിൽ എന്നിയിട്ടുണ്ടോ എന്നും പരിശോധിക്കണം
ബഹുമാനപ്പെട്ട സുലൈമാൻ സഖാഫി പറഞ്ഞത് സമസ്ത നയം ആണ് അദ്ദേഹത്തിന്റെ സ്വന്തം നയം അല്ല
ജ്ജ് ബല്ല്യ പണ്ഡിതൻ ആണ്
തേങ്ങ
👍
സക്കാഫി വർഗ്ഗത്തിൽ ഏതെങ്കിലും ഒരുത്തൻ നല്ലവൻ എന്ന് പേര് കേട്ടിട്ടുണ്ടോ? പണത്തിനുവേണ്ടി എന്തുവേണമെങ്കിലും ചെയ്യും.
ഇയാൾ നല്ലവനാണോ കാറ്റടിച്ചാൽ ജീവിക്കുന്നത് കാക്ക😅
Moosa sangaa inamanu sunniyalla
Jama mujakal....ennu koovi swantham karyam nedamallo????
👩🏻🦯🐃🐃🐃🐃🐃🐃
കഷ്ടം അനിലിന് അശ്അരി എന്താണെന്നോ മാത്തൂ രീതി എന്താണെന്നോ അറിയത്തില്ല ല്ലോ മൂസാ മൗലവി പറഞ്ഞത് പ്രകാരം ജമാഅത്തെ ഇസ്ലാമി ഇതിൻറെ പുറത്താണല്ലോ😂
@@nasarnaeemi2104 അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്ഹദ് അന്ന മുഹമ്മദർ റസൂലുള്ളാഹ് ജമാഅത്തെ ഇസ്ലാമിക്ക് ഇത് വ്യക്തമായറിയാം
ഈ അനിൽ ഒരു കഥയില്ലാത്തവനാണ് ഇവൻ്റെ ഉപദേശം ആർക്ക് വേണം
അവസാനം നിങ്ങളും 4 പേര്, പിന്നെ കാന്തപുരം ഇന്ത്യൻ മുഫ്തിയും മാത്രം ബാക്കി ആകും 😁😁
സകാഫി....കാണാത്തത് കാണിച്ചു കൊടുക്കും ന്ന ല്ലെ പറഞ്ഞത് 😁😁
സുലൈമാൻ സഖാഫി കട്ട സപ്പോർട്
സംഘികളുടെ കാല് നക്കുന്ന ആളാണ് സുലൈമാൻ സഖാഫി
മൈകുണാപ്പൻ സുലൈമാൻ
എന്തിന്? കാണാത്ത കാഴ്ച കാണിക്കുമോ 😁😁😁
ഇത്രേ ഉള്ള് നിങ്ങളുടെ ചകാപി മാർ.
മുടി കലക്കിയ വെള്ളം കുടിച് ഉറങ്ങിക്കോളൂ
ನೀni AADIYAM RAFIQ SALAFK MARUVADI BAREU JAAILE
Edumoosa ayalum shari
ആദർശം അല്ല സർ ആശയപരമായ വിത്യാസം ആദർശം കേരളത്തിലെ എല്ലാമുസ്ലിങ്ങൾക്കും ഒന്ന് തന്നെ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് രസുള്ല്ലാഹ്
കയ്യുണ്ട് കാലുണ്ട് കണ്ണുണ്ട് കാതുണ്ട് എന്ന് വിശ്വസിക്കുന്നവരുടെ തൗഹീദാണോ സുന്നീ ആദർശം ?
اي خدمة من طرف تلك الجمعية لهذا الدين يا ...
അനിൽ കുമാറിന് സലഫിയുടെ മറുപടി😅😅😅
th-cam.com/video/6yavb7QwUaE/w-d-xo.htmlsi=bCrHdieC6R9Bcdsg
മാളിയേക്കൽ സക്കാഫിമാർ മാപ്പ് സാക്ഷികളെ ഉണ്ടാക്കുന്ന തിരക്കിലാണ്..... നാലു കാശ് ഞങ്ങൾക്കും വേണം മുജ്ജകൾ മാത്രം സമ്പാദിച്ചാൽ പോര എന്നാണ് അവരുടെ നയം...
മഹ്ശറയും വിചാരണയും ....😮😮ഇനി ഉണ്ടെങ്കിൽ തനെന അതിനൊകെക എത്ര യോ വഴി ദൂരം 😂😂 മഹ്ശറയും വിചാരണയും ഞങ്ങ പഠിച്ചതു തനെന മറ്റുള്ളവർക്ക് വേണ്ടി വ അ ള് പറയാനാണ്...ആ വ അ ളിന് തനെന ഞങ്ങ ലക്ഷങ്ങൾ വാങ്ങുന്ന കാര്യം എല്ലാർക്കും അറിയേം ചെയ്യാം 😂😂 ബഹുമാനപ്പെട്ട മൂസാ മൗലവി യുടെ കുഴപ്പം അദേഹതതിന്, ഞങ്ങ സഖാഫി കളേകകാൽ തഖ് വ കൂടി പോയതാണ്.... അതിന് ഞങ്ങ ഏ പി ഉസ്താദിൻടെ ശിഷ്യൻ മാർ എൻതര് പെഴചചു😮😢🤩😝😂🤣😜🤪🤪🤓🤓🤓🤓
മിസ്റ്റർ ഡോക്ടർ അനിൽ തബ്ലീഗ് എന്താണെന്നോ മിസ്റ്റർ അനിൽ സാഹിബേ മനസ്സിലാക്കിയിട്ട് അതിനെക്കുറിച്ച് സംസാരിക്ക്
Mandan. Vartha
ഇയാൾ നിങ്ങളുടെ പാർട്ടിയാണ്
ആദർശം കണ്ണുപൊട്ടൻ്റെ വടി പോലെയാവരുത്
clear aqeeda sir first u clear belief
കുറെ ഉസ്താദ് മാരുടെ കാസർത്തുകൾ കേൾക്കാൻ രസം ആണ് സെക്സ് മറ്റും ഉണ്ടാകും, നിർത്തരുത്
എന്ന് ഒരു യുക്തിവാദി
അല്ല അനിലേ നീ, വാ ർത്തകളൊന്നും ക്കേൾക്കാ
റില്ല
Hai
ജമാഅത്തെ ഇസ്‌ലാമിയെ പറ്റി പറയുമ്പോൾ ഇവൻക്ക് നല്ലോണം പൊള്ളുന്നുണ്ട്