Kureepuzha Sreekumar sings about Ashtamudi | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 53

  • @folkmedia9038
    @folkmedia9038 3 ปีที่แล้ว +6

    അഷ്ടമുടികായലിൽ കൂടി യാത്ര ചെയ്ത ഒരു ഫീൽ ആണ് 😍😍😍😍

  • @suseelanm5472
    @suseelanm5472 5 ปีที่แล้ว +10

    സർ: ശത്രുക്കൾ പോലും കേട്ടിരുന്നു പോകും ഇങ്ങനെയൊക്കെ എഴുതാൻ കഴിയുക മഹാഭാഗ്യം'

  • @saluabraham
    @saluabraham 6 ปีที่แล้ว +9

    അപൂർവ്വാനുഭവം.അഭിനന്ദനങ്ങൾ

  • @lucycharles123
    @lucycharles123 ปีที่แล้ว

    വർഷങ്ങൾക്കു മുൻപ് ഫാത്തിമ കോളേജിൽ വച്ച് കണ്ടതാണ് ഈ കവിയെ. ഉജ്ജ്വലമായ കവിത അവതരണം നന്ദി സാർ

  • @ananthanramesh
    @ananthanramesh 7 ปีที่แล้ว +24

    എന്ത് രസമാണ് മാഷേ! മലയാളത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് നാടിനെ അറിഞ്ഞ, നാട്ടു സംസ്കാരത്തെ ആത്മാവിൽ ആവാഹിച്ച കവികൾ...
    ഇത് ലഹരിയാണ്!

  • @chandrabhanu0055
    @chandrabhanu0055 3 ปีที่แล้ว +9

    ശ്രീ കുരീപ്പുഴ എത്ര വിശാലമായും വൃത്തിയായുമാണ് എൻ്റെ കായലിനെ വർത്തിച്ചത് നമിക്കുന്നു പ്രിയ കവി

  • @binubk6485
    @binubk6485 5 ปีที่แล้ว +5

    കേട്ടതുമനോഹരം കേൾക്കാൻ പോകുന്നത് അതിമനോഹരം

  • @malayalamanasam
    @malayalamanasam 3 ปีที่แล้ว +4

    വർഷങ്ങൾക്ക് മുൻപ് ഞാൻ അങ്ങയെ കണ്ടതാണ്. ബിഷപ്പ് മൂർ കോളേജിൽ വെച്ച്. പിന്നെ പരസ്പരം വായനക്കൂട്ടത്തിലും കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല താളം. വളരെ മനോഹരം.👍👍👍😍💐

  • @manavikathakkoppam
    @manavikathakkoppam 6 ปีที่แล้ว +10

    സർ, പറയാൻ വാക്കുകളില്ല
    ഒരായിരം അഭിനന്ദനങ്ങൾ

  • @Horizonsmediaa
    @Horizonsmediaa 11 หลายเดือนก่อน +1

    ഞങ്ങളുടെ അഷ്ടമുടി കായൽ 🥹

  • @davichris80
    @davichris80 7 ปีที่แล้ว +51

    മുടിയെട്ടും കോർത്ത് കെട്ടി
    വിരൽ‍ നൂറാൽ‍ കാറ്റൊതുക്കി
    വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
    എന്റെ തുഴത്തണ്ടിൽ‍ താളമിട്ട്‌ തുടിക്കുന്നോള്‌!!
    കരിങ്കക്കാ മുകിൽ‍ കൂട്ടം അമരത്തും അണിയത്തും
    തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌ പോകെ!!
    എന്റെ ജലക്കൂട്ടേ നിറക്കൂട്ടേ നിറഞ്ഞ്‌ നില്ല്‌!
    ദൂരെ പകലോന്റെ പള്ളിവേട്ടക്കൊരുങ്ങി നില്ല്‌!!
    അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌
    റാണി കിലുക്കത്തിൽ‍ നടകൊള്ളും പൂ നിലാവത്ത്‌!
    ഉറക്കത്തിൽ‍ ഉണരുന്നു തിരുനല്ലൂര്‌
    നിന്റെ മടിക്കുത്തിൽ‍ തൊഴിൽ‍പ്പാട്ടിൻ‍ തിരപ്പൂഞ്ചൂചൂര്
    മഴക്കോളിൽ‍ പിറക്കുന്ന നറുംകുഴലി
    ജലശീലക്കപ്പുറത്തെ മണൽ‍ കണ്ണാടി
    ഇവ തമ്മിൽ‍ കൊളുത്തുന്ന നിഴൽ‍ കൂമ്പാരം
    പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയിൽ‍ കിന്നാരം
    വീരഭദ്രൻ‍ കണ്ടു നിൽ‍ക്കെ കുളിച്ചു വന്ന..
    ഉരുക്കൾ‍ക്കായി വെറും മണ്ണിൽ‍ ഉരുണ്ടുരുണ്ട‌...
    ഒടുക്കം നിൽ‍ക്കുവാൻ‍ വയ്യാതവരെ വിറ്റ്‌..
    കയർ‍ ചുറ്റിൽ‍ കാലുടക്കീ ദ്രവിച്ചുനിന്ന
    ഇറച്ചിക്ക്‌ കള്ളുമായി തിരിക്കും നിന്റെ
    തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!!
    മുഖം പൊള്ളിച്ചെറിഞ്ഞ പെൺ‍ ശവത്തെ കുത്തി..
    മറുതീരത്തണക്കുന്നോരിടവക്കാറ്റേ...
    മറു തായ്‌ക്ക്‌ പിറന്നോരാ ചെറ്റകൾ‍ ശൃംഖരിക്കുന്ന
    തുരുത്തിന്മേൽ‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്‌..
    ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോൾ‍
    പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!!
    പെരുമൺ‍ തേരു കാണാനായി വെള്ളിമൺ‍ കാറ്റ്‌..
    പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌..
    നേരമുച്ച തിരിഞ്ഞപ്പോൾ തിരിക്കുന്നുണ്ടേ!!
    കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടേ...
    നയത്തിൽ‍ ചങ്ങാടമേറി കടവൂരേക്ക്‌...
    പകൽ‍ തോരും മുൻപ്‌ പോകും കോൽകുതിരക്ക്‌...
    ആളകമ്പടിയായി നിൽ‍ക്കും പരുന്തിൻ‍ കണ്ണിൽ‍
    നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!!
    വിങ്ങും താളമായി ചര്‌രോ....പര്‌രോ....
    ചിലക്കുമ്പോൾ വിളിക്കമ്പോൾ‍
    കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!!
    കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങിൽ‍
    കരിഞ്ചെല്ലി കാവലേൽക്കും പാതിരാവത്ത്‌...
    കടും പാറാൻ‍ മധുവൂറ്റി തൊഴിച്ച തൊണ്ണാൻ‍..
    നെരിപ്പോട്‌ മാടനെയ്‌ത വടിയിൽ‍ കുത്തീ...
    കായൽ‍ ത്രസിക്കുമ്പോൾ‍ ചിങ്ങരാവേ കത്തിച്ച്‌ നില്ല്‌...
    ദുരവസ്ഥക്കവിയേ നീ ഒടുക്കം കണ്ടൂ...
    ഗുരുവിന്റെ അരുൾ‍ പൂക്കും വരക്കം കണ്ടൂ..
    വയൽ‍ പെറ്റ ധന്യമാർ‍ക്ക്‌ ‌റൗക്കയും സ്‌നേഹവും പേറി
    വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..
    മണ്ണി‌ൽ‍ കുരുത്തോന്‌ നടക്കാനും പഠിക്കാനും ധരിക്കാനും
    കുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ...
    ഒരിക്കൽ‍ സാമ്പ്രാണിക്കോടിക്കടുത്ത്‌ വച്ച്‌..
    മടികണ്ട് നടുക്കു ഞാനിറങ്ങീ നിന്നൂ..
    ആഴമെല്ലാം ഒളിപ്പിച്ച്‌ കൊതിപ്പിച്ചോളെ..
    നിന്റെ പൂ വയറ്റിൽ പിറവികൊണ്ട തൊഴില്‍ തേടി
    പടക്കെല്ലാം പോർ‍വിളിക്കാൻ‍ ഞണ്ടുവേണം കൂന്തലും വേണം!!!!!
    കണ്ടവർ‍ക്ക്‌ പിറന്നോനെ കാട്ടുമാക്കാൻ‍ കടിച്ചോനെ..
    കടവിൽ‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....
    പാടി തിമിർ‍ത്ത ബാല്യകാലത്തിൻ‍ നതോന്നത നനഞ്ഞുപോയി..
    കുരിച്ചിൽ‍ കുത്തിയെൻ‍ തൊണ്ട അടഞ്ഞു പോയീ...
    കരയെല്ലാം കരിയുമ്പോൾ‍ കരയുന്നോളേ..
    ചീനവലക്കുള്ളിൽ‍ ചൂളയിട്ട്‌ ചിരിക്കുന്നോളെ..
    ജയപാല പണിക്കർ‍ക്ക്‌ ലഹരിക്കായി
    ഇളം നീല, ചുവപ്പ്‌ പച്ചയും ചാലിച്ചൊരുക്കിയോളേ....
    ആഴിക്കഴുത്തിൽ‍ നീ നഖത്തുമ്പാൽ‍ തൊടുമ്പോള്‍
    ഞാനുമെൻ‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ...
    മുടിയെട്ടും കോർ‍ത്ത്‌ കെട്ടി വിരൽ‍ നൂറാൽ‍ കാറ്റൊതുക്കി
    വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
    എന്റെ തുഴത്തണ്ടിൽ‍ താളമിട്ട്‌ തുടിക്കുന്നോള്‌!!
    എന്റെ തുഴത്തണ്ടിൽ‍ താളമിട്ട്‌ തുടിക്കുന്നോള്‌!!

    • @aparnas2233
      @aparnas2233 3 ปีที่แล้ว +1

      Njaglkk padikkan undu 1st BA മലയാളംത്തിൽ padikkan undu ee kavitha 😍

    • @rev.fr.simonjoseph8041
      @rev.fr.simonjoseph8041 3 ปีที่แล้ว

      Super 🙏🙏

    • @sarathbchandran5819
      @sarathbchandran5819 3 ปีที่แล้ว

      ചീനവലയ്ക്കുള്ളിൽ ചൂട😍

  • @gireeshg5356
    @gireeshg5356 4 ปีที่แล้ว +6

    Watching in 2020...👌👌👌💐💐

  • @robinoommen6371
    @robinoommen6371 3 ปีที่แล้ว +3

    ഇടയ്ക്കിടയ്ക്ക് വരും കേൾക്കും 2021ലും ഇത് തുടരുന്നു... ❤❤❤

  • @beenabenny7354
    @beenabenny7354 2 ปีที่แล้ว +2

    ഈ പാട്ടും താളവും ആകർഷകമാണ്. അർത്ഥഭംഗിയും സാഹിത്യ ഭംഗിയുമുണ്ട്. വർഷങ്ങൾക്കു മുൻപ് Wap-ൽകേട്ടതാണെങ്കിലും ഇടയ്ക്കോർമ്മ വരും. ഇപ്പോൾ youtube തിരഞ്ഞ് വീണ്ടും കേട്ടു.

  • @lekshmilekshmi288
    @lekshmilekshmi288 4 หลายเดือนก่อน

    Super🎉🎉🎉🎉🎉🎉

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 ปีที่แล้ว +1

    Super

  • @apmfillem6821
    @apmfillem6821 2 ปีที่แล้ว

    സൂപ്പർ......

  • @prabhadamodharan1468
    @prabhadamodharan1468 13 วันที่ผ่านมา

    നമിക്കുന്നു...മാഷേ

  • @soorajraju7330
    @soorajraju7330 4 ปีที่แล้ว +2

    ❤️❤️

  • @sanuvengattu
    @sanuvengattu ปีที่แล้ว

    Awesome ❤

  • @kdsuresh
    @kdsuresh 9 หลายเดือนก่อน

  • @harikumarp6557
    @harikumarp6557 2 ปีที่แล้ว

    അഷ്ടമുടിയുടെ എട്ടുമുടിയും ചുറ്റി , ചരിത്രവും കേട്ട് , അവിടുത്തെ ജീവിതവും കണ്ടു , ചരിത്ര നായകന്മാരെ സ്മരിച്ചു തിരിച്ചു വന്നു. ഗംഭീരം... അതിൽ കുറഞ്ഞൊന്നും പറയാനില്ല.
    "ദുരവസ്ഥക്കവിയേ നീ ഒടുക്കം കണ്ടൂ...
    ഗുരുവിന്റെ അരുൾ‍ പൂക്കും വരക്കം കണ്ടൂ..
    വയൽ‍ പെറ്റ ധന്യമാർ‍ക്ക്‌ ‌റൗക്കയും സ്‌നേഹവും പേറി
    വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..
    മണ്ണി‌ൽ‍ കുരുത്തോന്‌ നടക്കാനും പഠിക്കാനും ധരിക്കാനും
    കുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ.."

  • @nishadkallamkuzhi4059
    @nishadkallamkuzhi4059 6 ปีที่แล้ว +6

    മനോഹരം

  • @afrinng8503
    @afrinng8503 4 ปีที่แล้ว +2

    😍😍😍😍

  • @narayananvineeth1757
    @narayananvineeth1757 8 ปีที่แล้ว +3

    super

  • @antonyjoseph3107
    @antonyjoseph3107 3 ปีที่แล้ว +1

    Butful

  • @bindup8554
    @bindup8554 2 ปีที่แล้ว

    അഷ്ടമുടി സത്യത്തിൽ ഇഷ്ടമുടിയായി ഈ താളം അറിഞ്ഞപ്പോൾ

  • @വിപിൻരാഗ്
    @വിപിൻരാഗ് ปีที่แล้ว

    ♥️

  • @Leachuangle123
    @Leachuangle123 3 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹

  • @SureshBabu-gf1jc
    @SureshBabu-gf1jc 7 ปีที่แล้ว +6

    നമിക്കുന്നൂ മഹാനുഭാവൻ..
    _/\_

  • @mustafaponmala4263
    @mustafaponmala4263 4 ปีที่แล้ว +2

    😍😍😍😲🌹🌹🌹🌹🌹🌹💐💐💐💐💐💐💐

  • @sindhussreekumarsindhussre437
    @sindhussreekumarsindhussre437 ปีที่แล้ว

    🌹🌹🙏🙏🙏

  • @sspssp7859
    @sspssp7859 7 ปีที่แล้ว +6

    റിയൽ ജീനിയസ്

  • @holydiaries4188
    @holydiaries4188 6 ปีที่แล้ว +1

    Sooper

  • @kavitharajesh429
    @kavitharajesh429 4 ปีที่แล้ว +5

    നമ്മുടെ C.M.ന്റെ ഛായ ശബ്ദത്തിലും ..മാനറിസത്തിലും 🙏

  • @arunbabuktkmce
    @arunbabuktkmce 2 ปีที่แล้ว +1

    മുടിയെട്ടും കോര്‍ത്ത്‌ കെട്ടിവിരല്‍ നൂറാല്‍ കാറ്റൊതുക്കിവിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!കരിങ്കക്കാ മുകില്‍ കൂട്ടം അമരത്തും അണിയത്തുംതടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌ പോകെ!!എന്റെ ജലക്കൂട്ടെ നിറക്കൂട്ടെ നിറഞ്ഞ്‌ നില്ല്‌!ദൂരെ പകലോന്റെ പള്ളിവേട്ടക്ക്‌ ഒരുങ്ങി നില്ല്‌!!അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌റാണി കിലുക്കത്തില്‍ നടകൊള്ളും പൂ നിലാവത്ത്‌!ഉറക്കത്തില്‍ ഉണരുന്നു തിരുനല്ലൂര്‌നിന്റെ മടിക്കുത്തില്‍ തൊഴില്‍പ്പാട്ടിന്‍ തിരപ്പൂന്ചൂര് മഴക്കോളില്‍ പിറക്കുന്ന നറും കൂഴാലിജലശീലക്കപ്പുറത്തെ മണല്‍ കണ്ണാടിഇവ തമ്മില്‍ കൊളുത്തുന്ന നിഴല്‍ കൂമ്പാരംപ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയില്‍ കണ്ണാടി വീരഭദ്രന്‍ കണ്ടു നില്‍ക്കെ കുളിച്ചു വന്നൂ..ഉരുക്കള്‍ക്കായി വെറും മണ്ണില്‍ ഉരുണ്ടുരുണ്ട്‌...ഒടുക്കം നില്‍ക്കുവാന്‍ വയ്യാതവരെ വിറ്റ്‌..കയര്‍ ചുറ്റില്‍ കാലുടക്കീ ദ്രവിച്ചുനിന്ന്‌ഇറച്ചിക്ക്‌ കള്ളുമായി തിരിക്കും നിന്റെതെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!! മുഖം പൊള്ളിച്ചെറിഞ്ഞ പെണ്‍ ശവത്തെ കുത്തി..മറുതീരത്തണക്കുന്നോരിടവക്കാറ്റേ...മറു തായ്‌ക്ക്‌ പിറന്നോരാ ചെറ്റകള്‍ ശൃംഖരിക്കുംതുരുത്തിന്‍മേല്‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്‌..ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോള്‍ പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!! പെരുമണ്‍ തേരു കാണാനായി വെള്ളിമണ്‍ കാറ്റ്‌..പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌..നേരം ഉച്ചതിരിഞ്ഞപ്പോള്‍ തിരിക്കുന്നുണ്ടെ!!കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടെ... നയത്തില്‍ ചങ്ങാടമേറി കടവൂരേക്ക്‌...പകല്‍ തോരും മുന്‍പ്‌ പോകും കോല്‍ കുതിരക്ക്‌...ആളകംമ്പടിയായി നില്‍ക്കും പരുന്തിന്‍ കണ്ണില്‍നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!!വിങ്ങും താളമായി ചര്‌രോ....പര്‌രോ....തിളക്കുമ്പോള്‍ വിളിക്കമ്പോള്‍കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!! കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങില്‍കരിഞ്ചെല്ലി കാവലേക്കും പാതിരാവത്ത്‌...കടും പാറാന്‍ മധുവൂറ്റി തൊഴിച്ച തൊണ്ണാന്‍..നെരിപ്പോട്‌ മാടനെയ്‌ത വടിയില്‍ കുത്തീ...കായല്‍ ത്രസിക്കുമ്പോള്‍ ചിങ്ങ രാവേ കതിച്ച്‌ നില്ല്‌... ദുരവസ്ഥ കവിയേ നീ ഒടുക്കം കണ്ടൂ...ഗുരുവിന്റെ അരുള്‍ പൂക്കും വരക്കം കണ്ടൂ..വയല്‍ പെറ്റ ധന്യമാര്‍ക്ക്‌ ‌ റൗക്കയും സ്‌നേഹവും പേറിവില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..മണ്ണി‌ല്‍ കുരുത്തോന്‌...നടക്കാനും പഠിക്കാനും ധരിക്കാനുംകുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ... ഒരിക്കല്‍ സാമ്പ്രാണിക്കോടിക്കടുത്ത്‌ വച്ച്‌..മടികണ്ടു നടുക്കുഞാനിറങ്ങീ നിന്നൂ..ആഴമെല്ലാം ഒളിപ്പിച്ച്‌്‌ കൊതിപ്പിച്ചോളെ..നിന്റെ പൂ വയറ്റില്‍ പിറവികൊണ്ട തൊഴില്‍ തേടി പടക്കെല്ലാം പോര്‍വിളിക്കാന്‍ ഞണ്ടുവേണം കൂന്തലും വേണം!!!!! കണ്ടവര്‍ക്ക്‌ പിറന്നോനെ കാട്ടുമാക്കാന്‍ കടിച്ചോനെ..കടവില്‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....പാടി തിമിര്‍ത്ത ബാല്യകാലത്തിന്‍ നതോന്നത നനഞ്ഞുപോയി.. കുരിച്ചില്‍ കുത്തിയെന്‍ തൊണ്ട അടഞ്ഞു പോയീ... കരയെല്ലാം കരിയുമ്പോള്‍ കരയുന്നോളേ..ചീനവലക്കുള്ളില്‍ ചൂടയിട്ട്‌ ചിരിക്കുന്നോളെ..ജയപാല പണിക്കര്‍ക്ക്‌ ലഹരിക്കായി ഇളം നീല,ചുവപ്പ്‌ പച്ചയും ചാലിച്ചൊരുക്കുന്നോളെ.... ആഴിക്കഴുത്തില്‍ നീ നഖത്തുമ്പാല്‍ തൊടുമ്പോള്‍ഞാനുമെന്‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ... മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
    വിരല്‍ നൂറാല്‍ കാറ്റൊതുക്കി
    വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
    എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!

  • @alikareem2147
    @alikareem2147 6 ปีที่แล้ว +4

    Su

  • @selvarajk.s3568
    @selvarajk.s3568 5 ปีที่แล้ว +2

    മനോരമക്ക് തെറ്റുപറ്റി തുടങ്ങിയൊ.?

  • @metalmanpta3415
    @metalmanpta3415 2 ปีที่แล้ว

    Ente jessy ninakku enthu thoonni

  • @abhilashak8847
    @abhilashak8847 ปีที่แล้ว

  • @hemadasharidas9156
    @hemadasharidas9156 6 ปีที่แล้ว +3

    😍😍😍

  • @sreedevkv6422
    @sreedevkv6422 2 ปีที่แล้ว

    ❤️❤️

  • @bakkermohammed3106
    @bakkermohammed3106 7 ปีที่แล้ว +3

    super

  • @alikareem2147
    @alikareem2147 6 ปีที่แล้ว +1

    Super

  • @the_seattle_chief
    @the_seattle_chief 2 ปีที่แล้ว +1

    💚

  • @jojojohn2416
    @jojojohn2416 4 ปีที่แล้ว +2

    😍🖤

  • @sreejithsree8719
    @sreejithsree8719 4 ปีที่แล้ว +2