അധികമാരും ശ്രദ്ധിക്കാതെ പോയ ഗുരുവനത്തെ കുറിച്ചുള്ള വീഡിയോ വളരെ നന്നായി.. വളരെ മുമ്പ് അവിടെ ഗുഹ മാത്രമുണ്ടായിരുന്ന കാലത്ത് പോയിരുന്നു.. അന്നും ഇന്നും വളരെ ശാന്ത സുന്ദരമായ സ്ഥലം.. 👍👍👌
very good place for peace of mind. From kanhangad easy way is through alamippalli, Arai bridge then straightaway to Guruvanam. Here is the RTO test field also. welcome to our Guruvanam. Thanks.
ഹായ് .ഞങ്ങളെ മുന്നി ( അഞ്ചു ) നന്നായി പറഞ്ഞു തന്നു ആദ്യായിട്ടാണ് കാണുന്നത് സബ്‌ക്രൈബ് ചെയ്തു..നല്ല അവതരണം എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ മനസിലാക്കി തന്നു..
Pranam to swamiji. Swamiji's samadhi is near our our place at Vajreswari, Vasai, Mumbai. There is hot water spring there. The devotees can take bath there. Swamiji took samathi in 1962
കാഞ്ഞങ്ങാട് നിന്ന് അലാമിപ്പള്ളി, കൂളിയങ്കാൽ വഴി അരയി കടവ് കഴിഞ്ഞാൽ ഗുരുവനമായി. ആറോ ഏഴോ കിലോമീറ്റർ!!! പിന്നെന്തിനാണ് മാവുങ്കാൽ വഴി പോയി വളഞ്ഞ് മൂക്ക് പിടിക്കുന്നത്??
കണ്ണൂരിൽ നിന്ന് വരുന്നവർക്ക് ഹൈവേയിൽ നിന്ന് കൂളിയങ്കാൽ വഴി അരയി റോഡിലൂടെ പോയാൽ ഗുരുവനം എത്താം. വീഡിയോയിൽ പറഞ്ഞ റൂട്ട് കാസർഗോഡ് - മാവുങ്കാൽ - ഭാഗത്ത് നിന്ന് വരുന്നവർക്ക്
Hai സജീഷ് ചേട്ടാ നല്ല ഒരു യാത്ര വിവരണം. Mind freshness creation. Karyangal paranju thannath super ayyi. Wishes all the success. എല്ലാവർക്കും ഹായ്. Guruvanathil കാര്യങ്ങൾ നോക്കാൻ ആരും illia?
കാഞ്ഞങ്ങാട് നിന്നും ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ലെഫ്റ്റ് വന്നാൽ കുളിയങ്കൽ അവിടെന്ന് റൈറ്റ് തിരിഞ്ഞ് മുന്നോട്ട് പോകുമ്പോ ലെഫ്റ്റ് പോയാൽ അരായി അവിടെനിന്നും റൈറ്റ് പോയാൽ നേരെ rto ടെസ്റ്റ് ground അവിടെയാണ് ഗുരുവാനം
Om namo bagavate.. Nityananda is a wrong practice.... not practice of sanadhana dharma... Nityananda is not God... A guru... Guru never bagavathe....correct.. Om namo bagavathe vasudevaya.. Never recognize nityananda as God... He is guru
V nice tourist spot. Area calm and quiet. Good description of Guruvanam. Txs.
അധികമാരും ശ്രദ്ധിക്കാതെ പോയ ഗുരുവനത്തെ കുറിച്ചുള്ള വീഡിയോ വളരെ നന്നായി.. വളരെ മുമ്പ് അവിടെ ഗുഹ മാത്രമുണ്ടായിരുന്ന കാലത്ത് പോയിരുന്നു.. അന്നും ഇന്നും വളരെ ശാന്ത സുന്ദരമായ സ്ഥലം.. 👍👍👌
കാഞ്ഞങ്ങാട് നിന്ന് ആലാമിപ്പള്ളി - അവിടെ നിന്ന് ആറങ്ങാടി - ആറങ്ങാടി അരയി റോഡ് - അവിടെ നിന്ന് ഗുരുവനം (മോനാച്ച ) എത്താം
It's a different beautiful place❤️ my house is near to this temple☺️
😍
very good place for peace of mind. From kanhangad easy way is through alamippalli, Arai bridge then straightaway to Guruvanam. Here is the RTO test field also. welcome to our Guruvanam. Thanks.
ഇവിടെ ഉറപ്പായും പോകുവാനുള്ള സ്ഥലം.. 😍
Sajeeshetta.... ,,,, Good work. And nice vlog...
Aa baground sounds bhayagara feelato
Beautiful and excellent presentation..
വീഡിയോ ഒരുപാട് ഇഷ്ടമായി 👌👍
നല്ല വിവരണം. അവിടെ പോയി കണ്ട ഒരു ഫീൽ ഉണ്ട്. കൊറോണയൊക്കെ കുറഞ്ഞിട്ട് നേരിൽ കാണണമെന്നുണ്ട്. അഭിനന്ദനങ്ങൾ
Adutha vazhi kanhangad puthiya bus stand ninne arayi palam vazhi 2 kilometre sancharicha atham
Super Annu sir
കാസറഗോഡ് ന്ടെ ഭംഗി 💗🥰💞ഇഷ്ടപ്പെട്ടു 🌸💞
ishttapattuooo.....good work💕💕💕💕💕💕🌻🌻🌻
ഇന്നും പൊളി ആയിട്ടുണ്ട് 💓💓...
നല്ല വീഡിയോ .ഗു രു വ ന ത്തിൽ ഇതുവരെ പോയിട്ടില്ല. അതിലൂടെ പോകുമ്പോൾ വിചാരിക്കും ഇതുവരെ നടന്നില്ല ഏതായാലും Sajee നല്ല വിവരണം തന്നു
ഹായ് .ഞങ്ങളെ മുന്നി ( അഞ്ചു ) നന്നായി പറഞ്ഞു തന്നു ആദ്യായിട്ടാണ് കാണുന്നത് സബ്‌ക്രൈബ് ചെയ്തു..നല്ല അവതരണം എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ മനസിലാക്കി തന്നു..
Thank you.mattulla videos koodi kanditt abhiprayam ariyikkutto ❤️
Sajeeshetta super👍
Gowrishankar uyir ❤💖💖😍😘
Nice 👍
Pranam to swamiji.
Swamiji's samadhi is near our our place at Vajreswari, Vasai, Mumbai. There is hot water spring there. The devotees can take bath there. Swamiji took samathi in 1962
കാഞ്ഞങ്ങാട് നിന്ന് അലാമിപ്പള്ളി, കൂളിയങ്കാൽ വഴി അരയി കടവ് കഴിഞ്ഞാൽ ഗുരുവനമായി. ആറോ ഏഴോ കിലോമീറ്റർ!!! പിന്നെന്തിനാണ് മാവുങ്കാൽ വഴി പോയി വളഞ്ഞ് മൂക്ക് പിടിക്കുന്നത്??
Athu thanne nanum aalochichath route paranjath shariyalla athinekkal eluppavazhikal undallo
Nammal ivide ethiya vazhiyanu video yil paranjath.vereyum vazhikalunund.
കണ്ണൂരിൽ നിന്ന് വരുന്നവർക്ക് ഹൈവേയിൽ നിന്ന് കൂളിയങ്കാൽ വഴി അരയി റോഡിലൂടെ പോയാൽ ഗുരുവനം എത്താം. വീഡിയോയിൽ പറഞ്ഞ റൂട്ട് കാസർഗോഡ് - മാവുങ്കാൽ - ഭാഗത്ത് നിന്ന് വരുന്നവർക്ക്
Yes... വഴി പറഞ്ഞു കൊടുത്ത ആൾ ആ നാട്ടുകാരി ആണെന്നാ പറഞ്ഞത്, എന്നിട്ട് പോലും കറക്റ്റ് വഴി പറഞ്ഞു കൊടുക്കാൻ അറിയില്ല
@@govindaraj9869 കാസറഗോഡ് ഭാഗത്തുനിന്ന് വരുന്നവർക്കും മാവുങ്കാൽ, ചെമ്മട്ടംവയൽ കൂളിയങ്കാൽ വഴിയാണെളുപ്പം!!
Sorry, This is not a tourist place,it is spiritual place.
It's also a tourist point......
Gowri shanker uyir ❤️
👌👌❤
😍😍😍😍
നല്ല വീഡിയോ വളരെ ഇഷ്ട്ടായി
💕❤️💕❤️
Sajeeshetta ❤
👌 👍
RTO office അല്ല RTO ground ആണ്, office kanhangad civil stationil ആണ്.
Super👌👌👌👍🚞🚞
Avida poyapole thonne,good work 👍
👍🏼👍🏼👍🏼👍🏼❣️
Nice
Hai സജീഷ് ചേട്ടാ
നല്ല ഒരു യാത്ര വിവരണം. Mind freshness creation. Karyangal paranju thannath super ayyi. Wishes all the success. എല്ലാവർക്കും ഹായ്.
Guruvanathil കാര്യങ്ങൾ നോക്കാൻ ആരും illia?
Thank u so much🙏.Oru swamiyund avide.vlogil ninnilla avar.
എന്റെ നാട് ❤️❤️
❤️🥰
Gowrishankar fans
Like adi
👇
Katta fan
Super🥰🥰
Nammala guruvanm
RTO test ground aanu bro ..office puthiyakotta aanu
Spr
നാട്....❤️❤️
Bro how much distance entrance gate to temple
Walkable distance only ..
@@AJOURNEYwithSajeeshGovindan i visited thnakx
🥰🥰
👍👍👍
🥰
അടിപൊളി സ്ഥലം ആണല്ലോ ബ്രോ...
💕💕💕💕💕
❤️👍
Bro vadakara evidankkilum swift (2016,17,18,19,20)modal.ആരെൻകിലും കൊടുക്കുന്നുണ്ടോ
Please whatsapp me 9400600735
👍
👌👍❤️❤️
👍👍👍👍👍
Ente naadu Anu ithu veedinte kurachu aduthum Anu enthu cheyyam ithu vare nhan ivide poyittilla ningalude vdeo yil koodi ithoke onnu kandu sandhoshayi
Atheyo 👍.ee channelile mattulla videos koodi kanditt abhiprayam ariyikkutto 🙏
Nammale nadu🥰
അന്റെയും
👍👍👍👍👈👈🤩
👌❤️
No talk zone mean did you know??
I was taken permission before the shoot my dear...
സജീഷ് ഗുരുവനത്തിൽ എപ്പോൾ ആണ് വന്നത്. ഇവിടെ നിന്നും കുറച്ചു ദൂരമേ യുള്ളൂ എന്റെ വീട്ടിലേക്ക്. ഇനി ഈ വഴി വരുമ്പോൾ വിളിക്കണേ.
Innale.atheyo..enikkariyillarunnu....
നീലേശ്വരത്തിൽ നിന്നും കുറെ പോകാൻ ഉണ്ടോ ബസ്ന് എത്ര രൂപ കൊടുക്കണം ടികെറ്റ്
Just Google map nokkiyal correct distance kittum dear.
കുറച്ചേഉള്ളു ബസിൽ പോയാൽ 15രൂപ
njan poyappol camera allowed allayirunnu..... i made my video on my phone.....
Ee vazhi poyitund ithuvare kayaran pattiyilla
മനസിന് സുഖമുള്ള ഒരു വീഡിയോ ഒരുപാട് ഇഷ്ട്ടായി സജീ
Nammale swantham place
Google map Ella Chechi
😊
നല്ല അന്തരീക്ഷം... 😀
കാഞ്ഞങ്ങാട് നിന്നും ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ലെഫ്റ്റ് വന്നാൽ കുളിയങ്കൽ അവിടെന്ന് റൈറ്റ് തിരിഞ്ഞ് മുന്നോട്ട് പോകുമ്പോ ലെഫ്റ്റ് പോയാൽ അരായി അവിടെനിന്നും റൈറ്റ് പോയാൽ നേരെ rto ടെസ്റ്റ് ground അവിടെയാണ് ഗുരുവാനം
എന്റെ നാടാണ്
avide arum yille?
Undallo....
ഞാൻ പോകണം വിചാരിച്ച സ്ഥലം
ഗുരുവനം നല്ല ഭംഗി
ഗുരുവനത്തെ കുറിച്ച് അറിയാൻ കഴിഞ്ഞു...
Phone or camera allowed aano avide?
Yes, permission edukkanam
Om namo bagavate.. Nityananda is a wrong practice.... not practice of sanadhana dharma... Nityananda is not God... A guru... Guru never bagavathe....correct.. Om namo bagavathe vasudevaya.. Never recognize nityananda as God... He is guru
എന്റെ നാട് 💥💥🤟🥰🥰
എന്റെയും
💕🥰
വറ്റാത്ത നീരുറവയാണ് ഇവിടുത്തെ ഒരു പ്രത്യേകത
ഈ കുന്നിന്റെ മുകളിൽ നിരവധി കെട്ടിടങ്ങൾ കുഴൽ കിണറുകൾ ജോലി നടക്കുന്നതായി കാണുന്നു.. അധികം വൈകാതെ പ്രസ്തുത നീരുറവകൾ വറ്റിപോയേക്കാം
ഇത് വരെ കാണാൻ അവസരം ഒത്തുവന്നില്ല,
Ithu oru spiritual place anu. Aa oru moodil venam itharam video cheyyendathu.
Thangal pokumbo as oru moodil poyikkolu...
❤❤❤❤
💞
👍
🥰🥰