ഈ ദിവസങ്ങളിൽ പാസ്റ്റർ പറയുന്ന എല്ലാ മെസേജും എനിക്ക് വേണ്ടി മാത്രമാണെന്ന് തോന്നി പോകുന്ന കാര്യങ്ങളാണ് എനിക്ക് എന്റെ കുടുംബത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്
മലാഖി 1:2 ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 1:3 എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു. 1:4 ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും. 1:5 നിങ്ങൾ സ്വന്ത കണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.
യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ...
വെളിപ്പാടു 3:9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽനിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.
Amen amen amen hallelujah hallelujah hallelujah praise the lord praise the lord praise the lord hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️
എന്റെ . യേശുവിനെ ഞാൻ സ്റ്റേഹിയ്ക്കുന്നു. എന്റെ പ്രാർത്ഥനയും യാചനയും കേട്ട് തക്കസമയത്ത് മറുപടി തന്നു. ദൈവത്തിനു മഹത്ത്വം.. ആ മേൻ
കർത്താവേ എന്റെ കടം വീട്ടാൻ എനിക്കൊരു വഴി ഒരുക്കി തരണമേ
Amen appa glory appa ❤️love you appa ❤️sthothram hallelujah
കർത്താവിൽ ഞാൻ ആശ്രയിക്കുന്നു. ആമേൻ
Prathapasaliyayi jeevikkanam appa sthothram🙏 haleluya🙏
Yes ,Jesus you Loved me first ,I am loving you , you are my Lord & God
Adhyam Jesus Christ ne snehikkanam ennittu kalpana pramanikkanam. Amen🙏 praise the Lord
Thank you Jesus for this great message 😢🙏🙏
Hallelujah🙌 Praise God.. Amen Amen Amen Amen Amen🙌🙏
ഈ ദിവസങ്ങളിൽ പാസ്റ്റർ പറയുന്ന എല്ലാ മെസേജും എനിക്ക് വേണ്ടി മാത്രമാണെന്ന് തോന്നി പോകുന്ന കാര്യങ്ങളാണ് എനിക്ക് എന്റെ കുടുംബത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്
AMEN..🙏🏻. Praise the Lord🙏🏻
Praise the loars Amen Yeshu, plz help me to love you only to you so much and make obedient son of my lord Jesus Christ 💓❤️❤️❤️❤️
Appa I love you❤
എന്റെ അപ്പനായ യേശു അപ്പനെ ഞാൻ അധികമായി സ്നെഹിക്കുന്നു 🙏🙏
Ameen Ameen Ameen 👏👏👏👏👏
ഈ message എനിക്കുള്ളത്. ഞാൻ ഏറ്റെടുക്കുന്നു. യേശുവിൻ നാമത്തിൽ, ആമേൻ 🙏
Amen🙏 praise the Lord
സങ്കീർത്തനങ്ങൾ 116:1 യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു.
മലാഖി
1:2 ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
1:3 എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.
1:4 ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും.
1:5 നിങ്ങൾ സ്വന്ത കണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.
യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ...
വെളിപ്പാടു 3:9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽനിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.
ABBAAA............🙏🙏🙏
ദൈവമേ അങ്ങേക്ക് മഹത്വമുണ്ടാകട്ടെ....
Amen. Love you Lord Jesus ❤. Amen amen 🙏🏽 amen 🙏🏽 amen 🙏🏽 amen 🙏🏽
Amen
യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു..,.... രക്ഷിക്കണേ.... കരുണതോന്നണേ.... അടിയങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ... ലോകത്തെയും സർവചരാചരങ്ങളെയും രക്ഷിക്കണേ....
🙏🙏🙏Amen
എന്നെ പ്രതാപത്തോടെ ഉദിപ്പിക്കും 🙏🙏🙏
Yes lord hallalujah
Amen....
Father, help me to love You more and more 🙏🙏🙏
Yes.🎉🎉
Prase lord
Amen praise the lord God bless your blessed ministry and family 🙏🙏❤️
Amen amen amen hallelujah hallelujah hallelujah praise the lord praise the lord praise the lord hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️
Appaye 😭😭😭 I received it in Jesus Christ's name Amen Amen Amen Amen Amen Amen Amen Amen Amen Amen 🔥🔥🔥🔥🔥🔥🔥
I believe and receive it in Jesus 's name. Hallelujah, glory to God.
Thank you Appa Amen
AMEN AMEN AMEN 💖 🙏 THANK YOU GOD
Man of God ,God bless you.
Thank you so much for the powerful &touching message.
Thank you God Blessed message God bless you
Appa
Blessed message.thank you Pastor.God bless you 🙏🙏
Blessing messages and Thank you God
🙏
Yes when we love our Lord he indeed will Cause all things for our good and not one can stop his will to be done in our lives 👋🤔🙏✌️👍😊🖐️🙂
Ammen sthothram
Love you Jesus , Love you jesus
Amen amen amen amen
Amen
Amen🙏🙏🙏
Amen Amen Amen 🙏
Hallelujah amen
I love God
I love Jesus
Praise God.. I Love you Jesus👏👏🙏💖
Praise the lord .
Praise the Lord
Kuranjhum koodiyum soundila samsarikkunnath kelkkan polum pattunnilla chila bhagangal.vachanam kelkkan agrrahathodeya ee video on cheyyunnath.but sound pala freequencyila....athonnu shredhikkane dhayavayi
അപ്പാ അപ്പന്റെ ഇഷ്ടം ചെയ്‌വാൻ അപ്പന്റെ ഇഷ്ടത്തിന് ജീവിപ്പാൻ അപ്പന്റെ പാതകളിലൂടെ ഇടത്തോട്ടൊ വലത്തോട്ടോ തിരിയാതെ നേർവഴിക്കു നടത്തേണമേ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏
Ee messege njan ettedukkunnu appa🙏
Praise the lord.appa angaye. Snehilkunnu.
Amen,Sthothram
Praise the lord
Amen
Amen amen amen
Amen 🙏🏻🙏🏻
Amen 🙏 🌹
Amen
Amen Amen
Amen Amen🙏
Amen
Amen
Amen