Bro njan dubai il ninnum abu dhabi ilek varunnund golden chance edukkan appo mussafa il direct vannal avide eduth thanne eye test um file open cheyyan ulla typing center undo?
മലയാളീടെ അടുത്ത് പോകണ്ട എന്ന് പറഞ്ഞപ്പോ ഞാൻ പോയി... ഗോൾഡൻ ചാൻസ് നോക്കിയ പോയെ കിട്ടിയില്ല കാരണം മര്യാദക്ക് പഠിപ്പിക്കാത്തത് തന്നെ അടുത്ത ടെസ്റ്റ് കൊടുക്കുമ്പോൾ instructor ആയി തിരഞ്ഞെടുത്തത് ഒരു പാകിസ്ഥാനിയെ അവനു ബുദ്ധി കുറവായതു കൊണ്ടാണോ, ആത്മാർത്ഥത കൊണ്ട് ആണോന്നു എന്നൊന്നു അറിയില്ല അവൻ പഠിപ്പിക്കുമ്പോൾ തന്ന ഒരു കോൺഫിഡൻസ് ഉണ്ടല്ലോ...... അതാണ് വേണ്ടത് അതാണ് എനിക്ക് ലൈസൻസ് കിട്ടാൻ കാരണവും
👇ഇൻസ്റ്റാഗ്രാമിൽ Follow ചെയ്യണേ Guyz😍👇
---------------jaseelvlogs👇
instagram.com/invites/contact/?i=17sx9b682xwft&
I got licence max helpful very nice persion malayali
❤️
എനിക്ക് രണ്ട് ദിവസം മുൻപ് ഫൈനൽ പാസ്സായി 😊❤️
😍
Njnn rasalkhaimayil vechu ann eduthath sambvm kurachu task ayirnnu ennlm alhamdulilah license kitti😍 kurachu onnum alla tension adichath pass ayi msg varumbol ulla oru sandoshm sherikm anubavichittund . 4 month eduthu kittan
❤️❤️
Eavidey padichath
Saeed motors
Bro de video kand Njan license aduthu abudhabi Musaffah ❤🙏golden chance/
Bro manual automatic liecence ipol same alle abudhabi matram ano atho uae elladthum same ano
Same
@@jaseelvlogs automatic liecence kitiya shesham pinne manual liecence marumooo etra day avum change avan
Same
എനിക്ക് 4500ആയി ദുബായ് മാന്വൽ ഇപ്പൊ എടുത്തിട്ട ഒരു മാസം ആയി 😊
💯
Category etha bro eduthe
@@sheethal214 manual
Athengana
Congratulations 🎉❤bro
❤️
Edaa entha qns okke vera ath onnu details parayado uae driving theyor app indd ath useful ahno
Yes..
@@jaseelvlogs karayam iji agane ahno padichath
കേരളത്തിൽ നിന്നും എന്ത് ചെയ്യണം
Bro njan dubai il ninnum abu dhabi ilek varunnund golden chance edukkan appo mussafa il direct vannal avide eduth thanne eye test um file open cheyyan ulla typing center undo?
Neritt varenda aavashyamilla..namukk cheyyan pattum ividunn
Jaseel revers clear engane edkam oru clu tarmo plz
Bro njan ദുബായില്‍ license ആയി തിയറി ടെസ്റ്റ് എഴുതി നില്‍ക്കുന്നു ഇതുവരെ eniku ടെന്‍ഷന്‍ ഇല്ലായിരുന്നു താങ്കളുടെ വീഡിയോ കണ്ടപ്പോൾ ടെന്‍ഷന്‍ ayii
Athentinaa 😄tension adikkenda oru aavashyavumilla..New video varunnund within 2days appo confident aayikkolum
Good information
❤️
Adich keri vaa🎉
👍
Total ethra day aayi
1month
Bro elllam koode ethra tyma aavum test kittan means ethra maasam
Within 2month
@@jaseelvlogsgolden chance ethra ayui daa , day um nightum mix ayui classinu pokn ptuo ,duety maariyum thirinjum verum
❤❤❤❤Like
👍
Welcomeback
❤️
40 question inum 4 option vechu aano???
Yes
Nhanum abudhabi aanu,enik july 3 nu theory exam undayirunnu.45 question 36 pass mark.option undayath 3 aanu
@@Sherjin_Reji 35question 5video
Bro oru classine endha rate
65
Uae ithu evide aanu
Watch video
Dubail illa nalla malayali instructor number indo bro
Bro what is golden chance
Instructor malayali aanoo..?
Yes
Hai dubai and abudhabi theory test same ano
No
മലയാളീടെ അടുത്ത് പോകണ്ട എന്ന് പറഞ്ഞപ്പോ ഞാൻ പോയി... ഗോൾഡൻ ചാൻസ് നോക്കിയ പോയെ കിട്ടിയില്ല കാരണം മര്യാദക്ക് പഠിപ്പിക്കാത്തത് തന്നെ
അടുത്ത ടെസ്റ്റ് കൊടുക്കുമ്പോൾ instructor ആയി തിരഞ്ഞെടുത്തത് ഒരു പാകിസ്ഥാനിയെ അവനു ബുദ്ധി കുറവായതു കൊണ്ടാണോ, ആത്മാർത്ഥത കൊണ്ട് ആണോന്നു എന്നൊന്നു അറിയില്ല അവൻ പഠിപ്പിക്കുമ്പോൾ തന്ന ഒരു കോൺഫിഡൻസ് ഉണ്ടല്ലോ......
അതാണ് വേണ്ടത് അതാണ് എനിക്ക് ലൈസൻസ് കിട്ടാൻ കാരണവും
but enikk kittiya malayali adipoliyaayirunnu..athaan paranjat chila malayalaikal karanam ellavarkkum mosham peru varunnat
ഇത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ 🙄 രണ്ട് വർഷം കഴിഞ്ഞു കിട്ടിയിട്ട് 😔
Dhosham illa
എനിക്ക് ഗുണം ഉണ്ട് 🤲🏻@@jaseelvlogs
Idhu kanunna le aliyan 😂😂😂😂😂
😂
Dubai egane alla full change ann nalla. Difficult ann
Hoo
Da muthey number onnu vid please
Bro azad bai yude number therumo
2pravishym. Fail assistent 😬🥹
🥺
@@jaseelvlogs dubail task aanu bro golden Njn nisara karyathil aanu potiyath break press aakunna munb clutch press aaki faild 🥹