നീനു ജീവിതം പറയുന്നു | കുടുംബശ്രീ ശാരദ | Kudumbhashree sharada

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • കുടുംബശ്രീ ശാരദ | Kudumbhashree sharada
    kudumbashree sharada,kudumbashree sharada serial tomorrow episode,kudumbashree sharada serial today episode,kudumbashree sharada serial last episode,kudumbasree saradha serial promo,kudumbashree sharada serial,kudumbasree saradha serial,കുടുംബശ്രീ ശാരദ

ความคิดเห็น • 127

  • @ChandrikaMA-j3h
    @ChandrikaMA-j3h หลายเดือนก่อน +3

    കുടുംബശ്രീ ശാരദയിൽ ശാലിനി വളരെ നല്ല കഥപാത്രം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹❤️

  • @krishnendhukichu4951
    @krishnendhukichu4951 ปีที่แล้ว +12

    സൂപ്പർ ശാലിനി 🥰🥰🥰i love ur acting🔥

  • @mohammadalimohammadali4918
    @mohammadalimohammadali4918 2 หลายเดือนก่อน +10

    നീനു നല്ല ഒരു നടിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @simi-u9b
    @simi-u9b 2 ปีที่แล้ว +100

    തൻ്റെ ചേച്ചി രസ്ന ഒരു കാലത്ത് പ്രിയപ്പെട്ട നടി ആര്ന്ന് അവര് അന്ന് അഭിനയിച്ച പാരിജാതം സൂപ്പർ ആയിരുന്നു അവര്ടെ ഒരു ചായ ഉണ്ട് ഇയ്യാൾക്കും

    • @vijimanoj9050
      @vijimanoj9050 2 ปีที่แล้ว +8

      ഇത് രസ്ന ടെ അനിയത്തി ano🤔

    • @shanazown8614
      @shanazown8614 2 ปีที่แล้ว +4

      അതെ അനിയത്തി ആണ്

    • @ummnikunjuttanvlogs9443
      @ummnikunjuttanvlogs9443 ปีที่แล้ว

      Idh resende aniathiyo 🥰

  • @wilsonantony6531
    @wilsonantony6531 ปีที่แล้ว +7

    VERY GOOD ACTING &GOOD CONGRATS.....SERIAL ALLWAYS BETTER FOR FUTURE....

  • @വീണനാഥം
    @വീണനാഥം ปีที่แล้ว +14

    ഇയാളുടെ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമായിരുന്നൂ...പാരിജാതം സീരിയൽ അല്ലേ...ഗുഡ് ...നല്ല അഭിനയം

  • @shynisaji156
    @shynisaji156 ปีที่แล้ว +23

    എനിക്ക് നിനുവിനെ ഭയങ്കര ഇഷ്ടമാണ് സത്യ എന്ന പെൺകുട്ടി ഇപ്പോൾ ശാലിനി രണ്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ്💖💖💖💕♥️♥️♥️🌹🌹🌹🌹🙏🙏🙏

  • @sandhyadasan2887
    @sandhyadasan2887 ปีที่แล้ว +6

    ഞാനും കണ്ടിട്ടുണ്ട് മേലാറ്റൂരിൽ വച്ച് . Acting Super

  • @minhafathima4250
    @minhafathima4250 ปีที่แล้ว +6

    സൂപ്പർ ♥️👍🥰🥰👌

  • @നിഷചെറി
    @നിഷചെറി 2 ปีที่แล้ว +26

    ഞാൻ കണ്ടിട്ടുണ്ട് നീനുവിനെ പെരിന്തൽമണ്ണയിൽ ചമയം ടെക്സ്റ്റെയിലിൽ നിന്ന് 😍😍സീരിയൽ സൂപ്പർ 😍

  • @ashamol6350
    @ashamol6350 2 ปีที่แล้ว +34

    ഹായ് നിനു ചേച്ചിയോട് അനേഷണം പറയണം ചേച്ചിയേ ഭയങ്കര ഇഷ്ടമാണ്

  • @yamunarajan4499
    @yamunarajan4499 2 ปีที่แล้ว +19

    സുന്ദരി കുട്ടി ❤️

  • @remyashiburemyashibu9562
    @remyashiburemyashibu9562 ปีที่แล้ว +4

    നല്ല അഭിനയം ആണ്👍👌

  • @anilajanish9112
    @anilajanish9112 ปีที่แล้ว +3

    ശാലിനിയുടെ അഭിനയം എനിക്ക് ഇഷ്ടം ആണ്.

  • @hrithikkg2389
    @hrithikkg2389 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഇഷ്ടമാണ് അഭിനയം സൂപ്പർ

  • @BindhuPk-xc3pu
    @BindhuPk-xc3pu 2 หลายเดือนก่อน +3

    ഇപ്പോഴത്തെ രംഗം സൂപ്പർ വിഷ്ണു ശാലിനി സൂപ്പർ ❤️👍

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 15 วันที่ผ่านมา

    കുടുംബശ്രീ ശാരദയിൽ നല്ല അഭിനയം കാഴ്ചവച്ച ശാലിനി

  • @neethu3330
    @neethu3330 2 หลายเดือนก่อน +1

    കുടുംബശ്രീ ശാരധ കണ്ടിട്ട് Fan aayi njan❤️

  • @nichoosvlog521
    @nichoosvlog521 ปีที่แล้ว +4

    സൂപ്പർ

  • @SinanmuhamadMuhammad
    @SinanmuhamadMuhammad หลายเดือนก่อน

    ശരദ സുപ്പർ ആണ് അഭിനയം എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഞാൻ പല കാഴി ആണ് വീട് അലനെല്ലൂർ ഇപ്പോൾ കരുവരക്കുണ്ട് ൽ ആണ് മമ്പുഴ എന്നസ്ഥലം ത്. ഞാൻ ഒപ്പം ഉണ്ട്

  • @BindhuPk-xc3pu
    @BindhuPk-xc3pu 2 หลายเดือนก่อน

    സത്യ എന്ന പെൺകുട്ടി സൂപ്പർ ആയിരുന്നു പരിജതം മൊത്തം കണ്ടിരുന്നു ചേച്ചിയെ ഇഷ്ടം ❤️❤️

  • @lachuyadhu9477
    @lachuyadhu9477 ปีที่แล้ว +1

    ഞാനും വെട്ടത്തൂര് ആണ് നിന്റെ താത്ത കുട്ടിസ്കൂൾ വിട്ട് ബസ്സിൽ പോവുമ്പോൾ അവളെ കാണാൻ കാത്തു നിൽക്കും അവളുടെ ആൽബം song എല്ലാം 👌🏻നിന്റെ ഉപ്പയെ ഞാൻ കാണാറുണ്ട് എന്റെ വീടിനടുത്തുള്ള ഒരു ചേട്ടനെ കാണാൻ വരാറുണ്ട് 🥰താത്ത കുട്ടിയെ നിന്നെ ഒരുപാട് ഇഷ്ട്ടം 🌹🌹🥰

  • @Rrashidrashid
    @Rrashidrashid หลายเดือนก่อน

    എനിക്ക്
    ശാലിനെ
    ഒരുപാട് ഇഷ്ടം ആണ്

  • @akshaypadu7353
    @akshaypadu7353 ปีที่แล้ว +2

    Super

  • @chandrikavm2546
    @chandrikavm2546 2 ปีที่แล้ว +8

    Be positive

  • @Music_creator_trio_ejj
    @Music_creator_trio_ejj ปีที่แล้ว +17

    ഗോഷ്ടി ഇതതിരി കൂടുതലാ വിഷ്ണു നല്ല അഭിനയമല്ലേ.

  • @subishnakrishna9734
    @subishnakrishna9734 ปีที่แล้ว +15

    Satya എന്ന പെൺകുട്ടി എനിക്ക് ഇഷ്ടമായിരുന്നു. ആ വേഷം ആണ് match 😄

  • @salmabadusha4204
    @salmabadusha4204 ปีที่แล้ว +3

    Shalini supuler character

  • @divyashinaj832
    @divyashinaj832 2 ปีที่แล้ว +133

    ഓവർ ആണ് ചില സമയം അഭിനയം

    • @rashidaachi7022
      @rashidaachi7022 2 ปีที่แล้ว +8

      Athee

    • @Nesiyashajahan
      @Nesiyashajahan 2 ปีที่แล้ว +19

      ചില സമയം അല്ല മൊത്തത്തിൽ overacting രസ്ന സൂപ്പർ actiing ayirunnu ivalkk ഒടുക്കത്തെ ജാഡ anu😏

    • @devika_baiju
      @devika_baiju ปีที่แล้ว +5

      Sathiyam

    • @muhsinam7253
      @muhsinam7253 ปีที่แล้ว +2

      ശെരിക്കും തോന്നിയിട്ടുണ്ട് over.

    • @sujatham1065
      @sujatham1065 2 หลายเดือนก่อน +1

      അഭിനയം ബോറാണ്.

  • @subishnakrishna9734
    @subishnakrishna9734 2 หลายเดือนก่อน +1

    എനിക്ക് twins ഉണ്ടെന്ന് 3 മാസം start ചെയ്തപ്പോൾ അറിഞ്ഞു. ശാലിനി യ്ക്ക് അറിയാൻ പറ്റാതായിപോയല്ലോ

  • @vinodvinu2295
    @vinodvinu2295 2 หลายเดือนก่อน +1

    ശാലിനി ചേച്ചി വിഷണു ചേട്ടനായി ഒന്നിക്കുന്നത് ഞങ്ങളൊക്കെ കണ്ണില് എണ്ണയൊഴിച്ച് കാത്തിരിക്കയാണ് വിഷ്ണു യേട്ടനെ ഉപേക്ഷിക്കല്ലേ പ്ലീസ് ഞങ്ങളുടെ അപേക്ഷയാണ് ഞങ്ങള്ക്കാ ത്തിരിക്കയാണ്

  • @vijimanoj9050
    @vijimanoj9050 2 ปีที่แล้ว +40

    ശാലിനി അഭിനയം വളരെ മോശം ആണ്. വിഷ്ണു നോട് ദെഷ്യം പിടിക്കുന്ന ആ സീൻ എല്ലാം വളരെ bore ആയിരുന്നു.

  • @bindhubindhuvvvv
    @bindhubindhuvvvv ปีที่แล้ว +1

    👌👌👍

  • @vinodvinu2295
    @vinodvinu2295 2 หลายเดือนก่อน

    ഞങ്ങൾക്കൊക്കെ ഇഷടപെട്ട സീരിയലാണ്

  • @orchidsignsgraphics8319
    @orchidsignsgraphics8319 ปีที่แล้ว +1

    Kuruviiiii❤❤❤

  • @gayathrip5265
    @gayathrip5265 2 ปีที่แล้ว +13

    ഹെയ്‌ ഞമ്മളെ മലപ്പുറം 🔥🔥🔥🔥🔥

  • @nnkmmk5478
    @nnkmmk5478 2 ปีที่แล้ว +8

    SUPERILOVEYOUUVIPU

  • @soumyamomworld8764
    @soumyamomworld8764 2 ปีที่แล้ว +7

    ശാലിനി സൂപ്പർ

  • @thankamanikv3791
    @thankamanikv3791 2 หลายเดือนก่อน

    സീരിയസ് സൂപ്പർ ശാലിനി സൂപ്പർ ❤️❤️

  • @ambadyappu325
    @ambadyappu325 ปีที่แล้ว +3

    കുടുംബശ്രീ ശാരത ലൊക്കേഷൻ എവിടെയാണ്

    • @arjun3888
      @arjun3888 ปีที่แล้ว

      ചുടുക്കാട്

    • @ambadyappu325
      @ambadyappu325 ปีที่แล้ว

      @@arjun3888 തൃശ്ശൂർ ആണോ

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 ปีที่แล้ว +3

    ❤️

  • @njardev6626
    @njardev6626 2 ปีที่แล้ว +2

    Super eniku nalla. Ishttamanu oru makale pole

  • @mym4817
    @mym4817 ปีที่แล้ว +4

    Sister അഭിനയം നിർത്തിയോ. അഭിനയിച്ചൂടെ. ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടമാണ്. നിങ്ങടെ രണ്ടുപേരെയും

    • @riyabimal9042
      @riyabimal9042 ปีที่แล้ว +1

      അവർ തന്നേക്കാളും ഒരുവയസു കൂടിയ മകളുള്ള നിർമാതാവിന്റെ കൂടെ living ടുഗെതർ ആണ്

  • @SaliniS-u3s
    @SaliniS-u3s 2 วันที่ผ่านมา

    ❤❤❤❤❤❤

  • @sujathamkd2599
    @sujathamkd2599 2 หลายเดือนก่อน

    ഏറ്റവും ഇഷ്ടം സത്യ എന്ന പെൺകുട്ടി എല്ലാം ഇഷ്ടം

  • @JayaT-v5t
    @JayaT-v5t หลายเดือนก่อน

    Vishunu. Salini. supper jodi

  • @sivagasiva2151
    @sivagasiva2151 ปีที่แล้ว +2

    Hai neenu

    • @sivagasiva2151
      @sivagasiva2151 ปีที่แล้ว +1

      ഹലോ നീനു എന്നെ ഇപ്പോഴും മനസിലായില്ലേടാ. സുഖമാണോ നിനക്ക്

  • @nichoosvlog521
    @nichoosvlog521 ปีที่แล้ว +1

    My ഫ്രണ്ട് ആണ്

  • @sumans6744
    @sumans6744 ปีที่แล้ว +1

    എന്റെ ശാലിനി എന്തിനാണ് ആ വിഷ്‌ണുവിനെ വിഷമിക്കുന്നത് പാവം വിഷ്ണു
    മോൻ

  • @adnas179
    @adnas179 2 ปีที่แล้ว +19

    ഇതിൽ കുറെ നാൾ ആയല്ലോ video ഇടാതിരിക്കുന്നു എന്ത് പറ്റി?ഇത് പാരിജാതം സീരിയൽ ആക്ടര്സ് രസ്നാടേ അനുജത്തി അല്ലെ? Pls റിപ്ലൈ മി

  • @remyactcl8736
    @remyactcl8736 ปีที่แล้ว +5

    Kudumbasre sharadayile hair style matram shalini

  • @ajayanreshmaej4167
    @ajayanreshmaej4167 ปีที่แล้ว +6

    Serialil neenuunte hairstyle ottum bhangiyillatto

  • @vandanak5992
    @vandanak5992 2 ปีที่แล้ว +8

    Plz prabhin ne kond varu vishnu in kudumbasree sarada il

  • @shemishemi682
    @shemishemi682 2 ปีที่แล้ว +18

    അയലത്തേ സുന്ദരി സീരിയൽ നല്ലതായിരുന്നു. അത് ഇടക്ക് വച്ച നിർത്തിയില്ലേ

    • @sujishaprasanth3575
      @sujishaprasanth3575 ปีที่แล้ว

      Idakku vachu nirthiyilla.theernnatha.nalla climax arunnu

  • @vinodininarayanankurup5708
    @vinodininarayanankurup5708 2 หลายเดือนก่อน

    OM shanthi

  • @AnilKumar-vl2lt
    @AnilKumar-vl2lt ปีที่แล้ว +2

    ചേച്ചി സുപ്പാർ സിറിയാൽ അയിരുന്നു

  • @shamonshamolworld6476
    @shamonshamolworld6476 ปีที่แล้ว +1

    ഇഷ്ടം 100 വട്ടം

  • @RatheeshkumarR-z2e
    @RatheeshkumarR-z2e หลายเดือนก่อน

    തീനു. ദയങ്കര ബിസിയാണ്. പിണെ എന്തിനാ ഞങ്ങൾ

  • @zuetinathomas
    @zuetinathomas ปีที่แล้ว +4

    Kudumbasree le neenu,ah serial ne kurich parayunnilla,🙂

  • @PriyeshP-t6e
    @PriyeshP-t6e หลายเดือนก่อน

    🥰🥰🥰🥰

  • @geetha-wy4xu
    @geetha-wy4xu ปีที่แล้ว +2

    Super 👍👍

  • @noufiyanoufi78
    @noufiyanoufi78 2 ปีที่แล้ว +8

    Urakkamillannu kandal thanne ariyunnundu

  • @JayaT-v5t
    @JayaT-v5t หลายเดือนก่อน

    Salini. Su. Su. Supper

  • @ashamol6350
    @ashamol6350 2 ปีที่แล้ว +6

    ഒരു ഹായ് പറയു

  • @sheelapm7249
    @sheelapm7249 2 ปีที่แล้ว +7

    Hi Ninnu ❤❤❤💕💕😍😍😍👌👍🙏🙏

  • @gourisp7528
    @gourisp7528 2 ปีที่แล้ว +25

    ഓവർ ആക്ടിങ് ആണ്. തലമുടി വിഗ് ഒട്ടും ചേരുന്നില്ല.

    • @jasmineliginligin6704
      @jasmineliginligin6704 ปีที่แล้ว

      വെപ്പ് മുടി ആണോ 🤔🤔🤔🤔

  • @dhanyasss3571
    @dhanyasss3571 2 ปีที่แล้ว +11

    തന്ടെ അഭിനയം കൊള്ളില്ല.

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd 2 หลายเดือนก่อน

    💗💗💗💛😃

  • @RatheeshkumarR-z2e
    @RatheeshkumarR-z2e 3 หลายเดือนก่อน

    ഹലോ. Hi

  • @minimini6980
    @minimini6980 2 หลายเดือนก่อน

    🤞🤞🤞🤞

  • @subisworld2550
    @subisworld2550 ปีที่แล้ว +16

    അഭിനയം മോശമാണ് ഓവർ ആക്ടിംഗ്

  • @riyariya9119
    @riyariya9119 ปีที่แล้ว +5

    ഇവളെ ഉപ്പ എന്റെ വീട്ടിൽ ഫാൻ ഫിറ്റ്‌ ചെയ്തു തന്നത്

  • @ashmilsameer2212
    @ashmilsameer2212 2 ปีที่แล้ว +6

    സത്യ എന്ന പെൺകുട്ടി ഇപ്പൊ ഉണ്ടോ

  • @sunithasivakumar3341
    @sunithasivakumar3341 ปีที่แล้ว +5

    over acting anu

  • @jibin.p.v4919
    @jibin.p.v4919 ปีที่แล้ว +5

    നീനുവിന്റെ വിവാഹം കഴിഞ്ഞോ

    • @jibin.p.v4919
      @jibin.p.v4919 ปีที่แล้ว +1

      മെർഷീനനീനു വിന്റെ സ്ഥലം എവിടെയാണ് വരുന്നത്

  • @athulgrugi5643
    @athulgrugi5643 2 หลายเดือนก่อน

    enda chettan കൂട്ടുക്കാരി

  • @subishnakrishna9734
    @subishnakrishna9734 2 หลายเดือนก่อน

    വാക്ക് പാലിക്കേണ്ടതൊക്കെ ok പക്ഷേ വിവരമില്ലാത്ത, സത്യഭാമയുടെ താളത്തിനൊത്ത പ്രവൃത്തി കൾ പാടില്ല 😠. IAS ആയില്ലേ oru change വേണം. പിന്നെ

  • @dayavijesh2399
    @dayavijesh2399 ปีที่แล้ว +2

    Chila time over ayi thonnum

  • @aamisworld4586
    @aamisworld4586 2 ปีที่แล้ว +3

    Acting kollam, make up& hairstyle in serial കൊള്ളില്ല

  • @abhinitha3638
    @abhinitha3638 2 ปีที่แล้ว +2

    Rasna alley ith🙄🙄🙄

  • @sujith8636
    @sujith8636 ปีที่แล้ว +4

    Over over over full time 💯

  • @valsalasatheesh3901
    @valsalasatheesh3901 ปีที่แล้ว +2

    Chila samayangalil over acting

  • @ashrafachu5316
    @ashrafachu5316 ปีที่แล้ว

    Neenu yante uppayude aniyante aliyante molan

  • @HIBA-kb4sv
    @HIBA-kb4sv ปีที่แล้ว +1

    ഇഷ്ടം മില്ലാത്ത ഒരു നടി

  • @radhakrishnankumaran4571
    @radhakrishnankumaran4571 2 ปีที่แล้ว +6

    സത്യാ എന്ന പെൺകുട്ടിയുടെ കാര്യമാണല്ലോ പറയുന്നത് കുടുംബശ്രീ ശാരദയിലു ശാലിനിയെ പറ്റി ഒന്നും പറയുന്നില്ല സംസാരിച്ചില്ലല്ലോ

  • @Challengingmind-777
    @Challengingmind-777 ปีที่แล้ว

    Chila samayam over acting anu mole.Ath veruppikkum.

  • @LailaUsman-q7y
    @LailaUsman-q7y ปีที่แล้ว

    Acting valarae over anu

  • @nishamolkgmail
    @nishamolkgmail ปีที่แล้ว +3

    അഭിനയം അത്ര പോരാ susmithaue

  • @minhafathima4250
    @minhafathima4250 ปีที่แล้ว +3

    സൂപ്പർ ♥️👍🥰🥰👌

  • @amalkrishnav.g4264
    @amalkrishnav.g4264 24 วันที่ผ่านมา

    Super

  • @sivagasiva2151
    @sivagasiva2151 ปีที่แล้ว +3

    🥰

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fb หลายเดือนก่อน

    👍♥️

  • @minimini6980
    @minimini6980 2 หลายเดือนก่อน

    Super

  • @JisnaSathish
    @JisnaSathish หลายเดือนก่อน

    ❤❤❤

  • @chithramsp8099
    @chithramsp8099 2 หลายเดือนก่อน

    ❤❤

  • @chithramsp8099
    @chithramsp8099 2 หลายเดือนก่อน

    ❤❤

  • @chithramsp8099
    @chithramsp8099 2 หลายเดือนก่อน

    ❤❤

  • @princypaulg7999
    @princypaulg7999 2 ปีที่แล้ว +2

    Super