Periyone Rahmane - Aadujeevitham song Reaction | Prithviraj | A R Rahman

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 184

  • @zulfikarnalakath8676
    @zulfikarnalakath8676 9 หลายเดือนก่อน +71

    ഈ പാട്ട് അഞ്ചു പ്രാവശ്യം കേട്ട് നോക്ക്... പിന്നെ പിന്നെ ഇത് തന്നെ കേട്ട് കേട്ട് ഇരിക്കും... അതാണ്‌ a r rahman magic... മറ്റുള്ളവരുടെ പാട്ട് ആദ്യം രണ്ടു മൂന്ന് പ്രാവശ്യം ഇഷ്ടം തോന്നും.. പിന്നെ കേൾക്കാൻ തോന്നില്ല....

    • @najeerm
      @najeerm 9 หลายเดือนก่อน +2

      പലവട്ടം കേട്ടപ്പൊ പാടാത്ത ഞാനും ഫുൾടൈം മൂളി നടക്കേണ്...

    • @FaisalFaisal-n8p
      @FaisalFaisal-n8p 9 หลายเดือนก่อน

      വളരെ ശെരിയാണ് 😢❤

    • @abdulrahmanvp8356
      @abdulrahmanvp8356 9 หลายเดือนก่อน

      Currect

    • @Parava535
      @Parava535 9 หลายเดือนก่อน +1

      Ippo thanne 20times aay

    • @musafirkhan6977
      @musafirkhan6977 9 หลายเดือนก่อน

      അത്രയ്ക്കൊന്നും ഇല്ല ഒരു തമിഴ് പാട്ട് കേട്ട ഫീലിങേ ഉള്ളൂ പാടുന്ന ശബ്ദവും തമിഴ് പോലെ തന്നെ ഇരിക്കുന്നു.

  • @shahinateacher5545
    @shahinateacher5545 9 หลายเดือนก่อน +5

    AR Rahman, Blessi, Jithinraj
    കൂട്ട് കെട്ട് മനോഹരം 👌👍❤

  • @AbdulRahim-ju1su
    @AbdulRahim-ju1su 9 หลายเดือนก่อน +18

    ഈ സിനിമ ഒരു വലിയ വിജയമാകും യാതൊരു സംശയവുമില്ല ,പക്ഷേഈ സിനിമ ഒരു വൻ വിജയമാകുമ്പോൾ, അതൊരു ആഘോഷമാക്കുമ്പോൾ, ഒ രു പാവപ്പെട്ട മനുഷ്യൻറെ കണ്ണീരും ത്യാഗവും ,വേദനയും കച്ചവടം ആക്കുമ്പോൾ,അതിൽ നിന്ന് പ്രശസ്തികൾ കൊയ്യുമ്പോൾ ,അതിൻറെ ഒരു പങ്ക്അയാൾക്ക് കൂടി ലഭിക്കേണ്ടതല്ലേ?ആ മനുഷ്യൻറെ ഇപ്പോഴുള്ള ആട് ജീവിതത്തിൽ നിന്ന് ഒരു വിരാമമാവണ്ടേ?

  • @onlinedesign143
    @onlinedesign143 9 หลายเดือนก่อน +22

    ഈ സോങ് ഇഷ്ടപ്പെട്ടില്ല എന്ന് കുറെ പേര് കമന്റ് ചെയ്തത് കണ്ടു.. പലർക്കും പല ടേസ്റ്റ് ആണല്ലോ.. അതുകൊണ്ട് അത്തരം കമെന്റ്സ് കാര്യമാക്കണ്ട കാര്യമില്ല. പക്ഷെ ഈ സോങ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. ഈ ഒരു സോങ് 3 സ്റ്റെപ് ൽ ആണ് പോവുന്നത് എന്ന് തോന്നി.. Periyone എന്ന ആ പോർഷൻ കുറച്ചു ഫാസ്റ്റ് ആണെങ്കിൽ അതിനു ശേഷം വരുന്ന ലൈൻസ് കുറച്ചു സ്ലോ ആണ്.. അത് കഴിഞ്ഞുള്ള പോർഷൻ അതിനേക്കാൾ സ്ലോ.. പിന്നീട് കുറച്ചു പേസ് കൂടുന്നു.. പിന്നെ കുറയുന്നു.. ശെരിക്കും പറഞ്ഞാൽ മരുഭൂമിയിലെ മൺകൂനകൾ കയറിയും ഇറങ്ങിയും പോവുന്ന ഫീൽ.. ❤❤❤

    • @VINSPPKL
      @VINSPPKL 9 หลายเดือนก่อน +3

      അത് ചില new gen amul babies...!! അവരുടെ പാട്ട് എന്ന കൺസെപ്റ്റ് ഒക്കെ വേറെ എന്തോ ആണ്

    • @jafarnest8057
      @jafarnest8057 9 หลายเดือนก่อน +1

      aaran kure per.....majority liked the songs...❤❤❤❤..vidyasagar fans pavam...avaran aa comment idunnavar....hate comments

    • @dhanishkg8638
      @dhanishkg8638 9 หลายเดือนก่อน +5

      @@VINSPPKL 100% അവർക്ക് വേണ്ടത് മരുഭൂമിയിൽ നജീബ് ടൈഗർ കാ ഹുക്കും എന്നും പാടി മാസ്സ് കാണിച്ചു വരുന്നതാണ്

    • @Roshh749
      @Roshh749 9 หลายเดือนก่อน

      ​@@dhanishkg8638😂😂

  • @abdurshimanmp7393
    @abdurshimanmp7393 9 หลายเดือนก่อน +6

    സൂപ്പർ സോങ് നല്ല ഫീൽ ഉള്ള ഒരു നല്ല പാട്ട്

  • @jeyakumarsubbiah4493
    @jeyakumarsubbiah4493 9 หลายเดือนก่อน +9

    முதன் முறையாக கேட்டபோதே கண்ணில் நீர். மீண்டும் மீண்டும் கேட்கும் போதும் I can't control my self. பெரியோனே என் ரகுமானே நான் என்ன சொல்வது என் இறைவனே. ஏற்கனவே ஆடுஜீவிதம் தமிழில் படித்து அந்த வரிகள் அந்த அனாதை மனிதன் நானாகிறேன். நீங்கள் சொன்ன மாதிரி ஏதோ ஒரு உலகத்தில் பிரபஞ்சத்தில் மிதப்பது போல்.

  • @khairushamsu197
    @khairushamsu197 9 หลายเดือนก่อน +6

    ആദ്യം കേട്ടപ്പോൾ ഒരു ഫീൽ തോന്നിയില്ല പക്ഷെ വീണ്ടും കേട്ടപ്പോൾ പാട്ടിൽ അഡിക്റ്റ് ആയിപ്പോയി റഹ്മാൻ മാജിക്ക്

  • @emsiddik3041
    @emsiddik3041 9 หลายเดือนก่อน +5

    കുറെ ദിവസമായി ഈ ഗാനവും സീനും മന:സ്സിൽ നിന്ന് പോകുന്നില്ല.

  • @kappapuzhukk7236
    @kappapuzhukk7236 9 หลายเดือนก่อน +10

    Njan inn ucha thott kettu kettu kettu irikkuva.. oro thavana kelkkumbolum ishtam koodi koodi varuvaaa.. its really ar rahman magic . The musician of heaven❤❤

    • @nidheeshsoman4
      @nidheeshsoman4 9 หลายเดือนก่อน

      Enthe vere song aryillle...? Sufiyum sujatha yum .. aryillle...? Athinte aduth varumo...???
      So sad about rahman he lost his rhythm..😢..now he follows only money .. i appreciate the lyrics and the singer ❤

    • @krishnanunni5920
      @krishnanunni5920 9 หลายเดือนก่อน +2

      @@nidheeshsoman4 Ella koothathilum kaanum thannepole ulla negativeolikal......People like you cannotunderstand the depth in rahman music.....Sufiyum Sujathayum was below mediocre album.

    • @nidheeshsoman4
      @nidheeshsoman4 9 หลายเดือนก่อน

      @@krishnanunni5920 thanne pole olla positivolikal ondallo...nanmma maram ayit ..pinne thangalk ishtapedunnath mattullavark ishtapedanam enn vaassi pidikkaruth.. Njan ente abhipryam paranju...ath parayan padillagil comment box office akki eduka sir🙏

  • @bhargavi3627
    @bhargavi3627 9 หลายเดือนก่อน +5

    നല്ല പാട്ടാണ് ഞാൻ ഒരു പാട് പ്രാവശ്യം കേട്ടു

  • @vinodkv109
    @vinodkv109 9 หลายเดือนก่อน +4

    ബോംബെയിലെ അദ്ദേഹത്തിന്റെ ഉയിരെ എന്ന ഗാനം തന്നെയാണ് പെരിയോനെ ...... എന്തൊക്കെയായാലും സൂപ്പർ പാട്ടാണ് .... സത്യം ...❤❤❤

  • @satharkeloth5174
    @satharkeloth5174 9 หลายเดือนก่อน +5

    ഇഷ്ട്ട song പേരിയോനെ റഹ്മാനെ 🌷

  • @sadathabdu
    @sadathabdu 9 หลายเดือนก่อน +6

    Ellaa songsum vere level. Vallathoru feel ❤🎶🔥

  • @naseemaabdullatheef685
    @naseemaabdullatheef685 9 หลายเดือนก่อน +1

    Nalla feeling ulla ee patu dierect cheythathil Mr Rahman nu ente big selut🌹👏🏻
    Nj padi padichu star mekeril post cheyyum
    Santhosham... ❤️

  • @sadathabdu
    @sadathabdu 9 หลายเดือนก่อน +4

    Periyone innu ethra thavana kettu ennu oru pidiyumilla im addicted ❤

  • @Manoharan217
    @Manoharan217 9 หลายเดือนก่อน +7

    വേറെ ലെവൽ റഹ്മാൻജി ❤

  • @denneypallipad5219
    @denneypallipad5219 9 หลายเดือนก่อน +5

    മനസ്സിൽ ഒരു നേരിയ നനവ്.. അതാണെന്റെ ഫീൽ... ഒപ്പം ഒരു പ്രതീക്ഷയും

  • @labelfive1730
    @labelfive1730 9 หลายเดือนก่อน +7

    Sillanoru kathal..vinnathaandi varuvaayaaa....eeee randu movie ...feeling maagic compose..ar maaagic...❤

    • @nishamsuni5469
      @nishamsuni5469 9 หลายเดือนก่อน

      എനിക്ക് തോന്നിയില്ല

    • @jibinpbabu5914
      @jibinpbabu5914 9 หลายเดือนก่อน

      Vtv❤

  • @sheelajohn884
    @sheelajohn884 9 หลายเดือนก่อน +4

    Wow no words really speechless listening to the Mindblowing... Outstanding feel full song ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fahadfahad9419
    @fahadfahad9419 9 หลายเดือนก่อน +6

    ഇതു തമിൾ ഹിന്ദി സോങ് വന്നിട്ടുണ്ട് കേട്ട് നോക്ക് എന്റെ മ്മോ 😮

  • @hakeemanchal743
    @hakeemanchal743 9 หลายเดือนก่อน +2

    എന്നും കേൾക്കുന്നുണ്ട് സൂപ്പർ ഫീൽ ആണ് ഒന്നും പറയാനില്ല 👌👌😍😍❤️🥰💖💖💖

  • @amalraja449
    @amalraja449 9 หลายเดือนก่อน +6

    ഒരു പ്രാവശ്യം ഗൾഫ് ൽ പോയി പെട്ട് പോയവർക്ക് മനസിലാവും

  • @narayanank1281
    @narayanank1281 9 หลายเดือนก่อน +3

    ജിതിൻ രാജ് ഒരു നല്ല പാട്ടുകൻ ആണ് എന്നു തെളിയിച്ചത് ആണ്. പണ്ട് ജോസ്കോ മത്സരത്തിലും തമിഴിലും. മലയാളത്തിലും ഷൈൻ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു

  • @Ihsankallai
    @Ihsankallai 9 หลายเดือนก่อน +4

    എനിക്കും same

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 7 หลายเดือนก่อน

    എത്ര പ്രാവശ്യം കേട്ടാലും മതിയവൂല അതാണ് Ar rahman

  • @ammuappu2909
    @ammuappu2909 9 หลายเดือนก่อน +3

    Orupad ishtapettu pattu ❤👌 ARR ❤️

  • @bobanjoseph1747
    @bobanjoseph1747 8 หลายเดือนก่อน +1

    Superr...song.

  • @bx1status970
    @bx1status970 9 หลายเดือนก่อน +1

    First kettappol velya feelundaayirunilla but still i addicted to this one... 🤍

  • @sureshgeetha5178
    @sureshgeetha5178 9 หลายเดือนก่อน +4

    Poli song..AR Rahman sir.....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @KuriachanP-ew9hh
    @KuriachanP-ew9hh 9 หลายเดือนก่อน +6

    ur reaction adipoly bro....sharikkum feel subscribed...

  • @sanjayronkurian5155
    @sanjayronkurian5155 9 หลายเดือนก่อน +2

    ഈ പാട്ട് കേട്ടപ്പോൾ തന്നെ ആ പ്രിത്വിരാജിന്റെ നജീബ് എന്ന കഥാപാത്രത്തെയും ഗൾഫിലെ മരുഭൂമിയിൽ കൂടിയുള്ള യാത്രയും മനസ്സിൽ കാണാൻ സാധിച്ചു. പ്രിത്യേകിച്ചു "പെരിയോനെ റഹ്മാനെ " എന്ന വരി പാടുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെ ലെവൽ ആണ്. ചേട്ടൻ ഈ പാട്ടിന്റെ വീഡിയോ കൂടി കാണണം. അതിൽ പ്രിത്വിരാജിന്റെ അഭിനയവും , ഇടയിൽ വിളിക്കുന്ന "ഉമ്മാ" ശബ്ദവും കേട്ടാൽ ശെരിക്കും സങ്കടം വരും. പ്രിത്വിരാജ് ഈ പടത്തിൽ അഭിനയിക്കുക ആല്ല മറിച്ച് ജീവിക്കുകയാണ്. നജീബ് എന്ന ആ വ്യക്തി എന്താണോ അനുഭവിച്ചത് അത് വളരെ നന്നായിട്ട് പ്രിത്വിരാജ് കാണിച്ചു തരുന്നു എന്നതാണ് ഈ പാട്ടിന്റെ വിജയം. ❤❤❤❤️🔥🔥🔥🔥

  • @mnistharma
    @mnistharma 9 หลายเดือนก่อน +3

    Pure bliss....

  • @dasbency4650
    @dasbency4650 9 หลายเดือนก่อน +4

    All Songs ❤️❤️❤️❤️❤️

  • @bilalpk9485
    @bilalpk9485 9 หลายเดือนก่อน +2

    ഒത്തിരി പ്രാവശ്യം കേട്ടുപോയി 👌👍😪

  • @aammii123
    @aammii123 9 หลายเดือนก่อน +5

    Uff❤ song👌

  • @myhajee
    @myhajee 9 หลายเดือนก่อน +2

    Magic of A R Rahman

  • @sathyankailas6577
    @sathyankailas6577 7 หลายเดือนก่อน

    തൂവൽ വായുവിലൂടെ മന്ദം മന്ദം ആടിയാടി താഴേക്കു വരുന്നത് പോലെ ഭീൽ ചെയ്യുന്നു. റഹുമാൻ മാഷിന് ആയിരം ബിഗ് സലൂട്ട് 👏👏👏👏👏👏👍👍👍👍👍👍👌🏾👌🏾👌🏾👌🏾👌🏾

  • @ammuappu2909
    @ammuappu2909 9 หลายเดือนก่อน +4

    ARR ❤️🎶 GOAT😍

  • @newerasystems2
    @newerasystems2 9 หลายเดือนก่อน +5

    Good song . Padavum nallathavattai

  • @noushadmohd6926
    @noushadmohd6926 8 หลายเดือนก่อน +1

    Jithin Raj
    Magical singer thru AR Rahman magic

  • @arabigarments6857
    @arabigarments6857 9 หลายเดือนก่อน +2

    Suppar songs seme arr voice Suppar

  • @kaderpm7320
    @kaderpm7320 8 หลายเดือนก่อน +1

    Song❤ e cinima kanan pokumbol tissue kayil karuthuka 😢

  • @asifaskp
    @asifaskp 9 หลายเดือนก่อน +3

    Wonderfull..

  • @udayavarma6202
    @udayavarma6202 9 หลายเดือนก่อน +1

    Listen to Sanjar Jaikishan Madan Mohan and Bombay Ravi songs of 1960s ..you will get the same feeling also..
    Thise were the Golden time of Music.

  • @naseemaabdullatheef685
    @naseemaabdullatheef685 9 หลายเดือนก่อน +2

    Iam from pavaratti trichur

    • @gafoorindia
      @gafoorindia 7 หลายเดือนก่อน +1

      I am from Kottakkal, Malappuram.

  • @rasheedpaithalr9941
    @rasheedpaithalr9941 9 หลายเดือนก่อน +1

    Rahman sangithathinu oru prathyakatha undu aadyam dhahikkilla... Pinne sirakalil oru jinnannu.... ❤❤❤

  • @lalithaiyer-ho6ls
    @lalithaiyer-ho6ls 9 หลายเดือนก่อน

    Very melodies music is ortem what a voice lyrics is very nice

  • @beyondbordersRS
    @beyondbordersRS 9 หลายเดือนก่อน +2

    റഫീക്ക് അഹമ്മദ് ❤

  • @labelfive1730
    @labelfive1730 9 หลายเดือนก่อน +4

    What a compose ❤

  • @Heartbeat624
    @Heartbeat624 9 หลายเดือนก่อน +2

    ARR Magic ❤❤❤

  • @AnilaAni-pv6ct
    @AnilaAni-pv6ct 9 หลายเดือนก่อน +4

    കണ്ണുനീരോട് കൂടി അല്ലാതെ കേൾക്കാൻ കഴിയില്ല 😔😔😔

  • @salimeduzone891
    @salimeduzone891 9 หลายเดือนก่อน +1

    Lyrics ❤❤❤

  • @fahadcraftart2431
    @fahadcraftart2431 9 หลายเดือนก่อน +1

    എന്താ feel 🎶🎶❤️🎶✨👌

  • @misbahfathima4507
    @misbahfathima4507 9 หลายเดือนก่อน

    Mesmerising composition hats arr

  • @johnsonty6103
    @johnsonty6103 9 หลายเดือนก่อน +3

    🙏

  • @srriya9190
    @srriya9190 9 หลายเดือนก่อน +1

    Voice super...

  • @kkpp12345
    @kkpp12345 9 หลายเดือนก่อน +2

    ❤❤❤

  • @JineshJoseph-vz6kw
    @JineshJoseph-vz6kw 9 หลายเดือนก่อน +1

    Rahman❤️

  • @abdulradheed5430
    @abdulradheed5430 9 หลายเดือนก่อน +1

    Adu jeevitham International awards varikoottum,urappu

  • @ssaleem9887
    @ssaleem9887 9 หลายเดือนก่อน +1

    SUPER SANG ❤❤❤

  • @jaleelpayyolisinger157
    @jaleelpayyolisinger157 9 หลายเดือนก่อน +1

    ❤❤❤ ufff song ❤❤❤

  • @majeedsaru2778
    @majeedsaru2778 9 หลายเดือนก่อน +1

    ഞാൻ ഒരു പാട് തവണ കേട്ടു

  • @Sree-r2w
    @Sree-r2w 9 หลายเดือนก่อน +1

    പാട്ട് കേട്ട ചില വരികൾ കരയിച്ചു

  • @RS-gn8nv
    @RS-gn8nv 9 หลายเดือนก่อน

    Eee paatu youtubil kittathe vannathanu. Karachil vannu. Especially aaaatakili portion. Thakarnu tharippanamayi. Enne ee divasam onninum kollilla

  • @sreejiths4093
    @sreejiths4093 9 หลายเดือนก่อน +1

    ❤️❤️❤️❤️❤️arr

  • @jithinkk3242
    @jithinkk3242 9 หลายเดือนก่อน +1

    Tune 👌 lyrics 😢

  • @lathakumaris8657
    @lathakumaris8657 9 หลายเดือนก่อน +2

    👌❤️

  • @sabeekabdul
    @sabeekabdul 9 หลายเดือนก่อน

    എന്ത് പറയാനാ അള്ളാ രാഖ റഹ്മാൻ യഥാർത്ഥത്തിൽ ഒരു മ്യൂസിക്കൽ ലെജൻഡ് തന്നെയാണ്

  • @ciniclicks4593
    @ciniclicks4593 9 หลายเดือนก่อน +1

    Sangeetham athinte mandrikasparsham👑👑👑👑👑👑❤❤❤❤❤

  • @sadathabdu
    @sadathabdu 9 หลายเดือนก่อน +1

    🔥🔥🔥

  • @zindagii4ever
    @zindagii4ever 9 หลายเดือนก่อน +2

    But enikk ithinte lyricsum musicum kashtichh fit cheyyippicha pole aanu thonniye...lyrics kurachoode fitting aakanamaayirunnu

    • @silkwirm
      @silkwirm 9 หลายเดือนก่อน +1

      Songs പോര...lyrics ൽ തന്നെ മൊത്തം ഏച്ചു കെട്ടൽ ഫീൽ ചെയ്യുന്നു. പിന്നെ ലിറിക്‌സും മ്യൂസിക്കും തമ്മിൽ sync ആകുന്നില്ല. മൊത്തത്തിൽ ഒരു ഒഴുക്ക് (flow) ഇല്ലായ്മ.

    • @zindagii4ever
      @zindagii4ever 9 หลายเดือนก่อน

      @@silkwirm അതെ.. എല്ലാം ഒരു compromise cheyth വെച്ചിരിക്കുന്ന പോലെ

    • @silkwirm
      @silkwirm 9 หลายเดือนก่อน

      @@zindagii4ever yes.. Lyrics ലും music ലും ഒരു minimum quality പോലും പുലർത്തിയിട്ടില്ല..

    • @Its.Me.ArunBabu
      @Its.Me.ArunBabu 9 หลายเดือนก่อน

      Enikum thonnii...ellam kettu..ee parayunna pole onnum enik feel cheythilla...thrjima cheytha song pole und

    • @karthiksunil1747
      @karthiksunil1747 9 หลายเดือนก่อน

      Angane orru myrum illa

  • @nmrwdr6792
    @nmrwdr6792 9 หลายเดือนก่อน

    ഈ നോവലു വായിച്ചതിനു ശേഷം ഞാൻ രണ്ട് ദിവസത്തോളമെടുത്തു പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ, ആ ഒരു ഫീൽ സിനിമയിലും കാണും തീർച്ച.

  • @SamsudheenK-q9p
    @SamsudheenK-q9p 9 หลายเดือนก่อน +1

    പറയൂ AR മാജിക് ❤

  • @arungeorge3531
    @arungeorge3531 9 หลายเดือนก่อน

    ❤️ARR❤️

  • @amalraja449
    @amalraja449 9 หลายเดือนก่อน +7

    Rahman തന്നെ പാടിയാൽ മതിയാരുന്നു ജിതിൻ നന്നയി പാടി begining ങ്കിലും പേരിയോനെ എന്ന ഭാഗം മാത്രം പാടിയാൽ മതിയാരുന്നു

    • @josewilson5203
      @josewilson5203 9 หลายเดือนก่อน +1

      100%

    • @josewilson5203
      @josewilson5203 9 หลายเดือนก่อน +1

      njanum athu chinthichu

    • @mohamedrafiba
      @mohamedrafiba 9 หลายเดือนก่อน

      True

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi 9 หลายเดือนก่อน

      Jirhin raj thanne padunnathanu nallath. Nalla voice

  • @ashokeditx7469
    @ashokeditx7469 9 หลายเดือนก่อน +2

    poli album from isaipuyal

  • @samtk6181
    @samtk6181 9 หลายเดือนก่อน +2

    Rahmaan is rahmaan... 💯❤👌

  • @SidhiquDubai
    @SidhiquDubai 9 หลายเดือนก่อน

    നല്ലൊരു ഗാനം ഒത്തിരി ഇഷ്ടായി
    പക്ഷേ ഒരു കാര്യം പറഞോട്ടെ ഈ പാട്ടിന് ചേർന്ന ഫീലോട്കൂടിയ ശബ്ദം ഒന്നു
    Vt മുരളി സാറോ അല്ലെങ്കില്‍
    ഫീലിന്റെ രാജകുമാരന്‍ ഉണ്ണി മേനോൻസാറോ ആയിരുന്നെ പൊളിച്ചേനെ
    ഇത് മോഷ൦ എന്നല്ലാ ഇതൊരു സാഡ് സോങ്ങല്ലെ വല്ലാതെ ഇമോഷണലാവണ൦ അത് ഇതിലില്ലാ❤❤

  • @MkSanthosh-t7h
    @MkSanthosh-t7h 9 หลายเดือนก่อน +1

    Eppol oru kaariyam manassilai bhaariya ellenkilum aado panniyo pashuvo endhoru janmmam kashttam

  • @nishamsuni5469
    @nishamsuni5469 9 หลายเดือนก่อน +1

    🎸🎸🎸

  • @azziazzi4822
    @azziazzi4822 9 หลายเดือนก่อน

    Nice song 👍👍👍👍👍

  • @abdul-eq5ki
    @abdul-eq5ki 9 หลายเดือนก่อน +2

    adipoli

  • @shamnams6080
    @shamnams6080 9 หลายเดือนก่อน

    Arr❤

  • @surendransurendran4264
    @surendransurendran4264 9 หลายเดือนก่อน

    💖💖

  • @ShareefSakeena
    @ShareefSakeena 9 หลายเดือนก่อน

    Njaanum.oru.varzham.ee.joli.cheythittund..92.April.Riyadile.farzandhouriyilum.dhurumayilum.kaztapettu.pinnhe.Exit.24.kaffiliate.Mathbak.gursanil.joli.cheithu.avide.ninhukond.oru.Bakala.thudanghi.Sambaadichu.2022.Disambaril.vannhu

  • @ashkarnayakkan8891
    @ashkarnayakkan8891 9 หลายเดือนก่อน +2

    Vineeth sreeni padiyaal ethine kaalum super Aavum

  • @basheerap8975
    @basheerap8975 9 หลายเดือนก่อน +2

    ഈ വേശം ഒന്നു നജീബിനെക്കൊട് ഇട്ടു സ്റ്റേജിൽ ഒന്നു കൊണ്ടുവന്നാൽ നന്നായിർക്കും

  • @alavudeen2355
    @alavudeen2355 9 หลายเดือนก่อน

    Super

  • @saranyasasi4285
    @saranyasasi4285 9 หลายเดือนก่อน

    ❤👌🏻

  • @ramshadpalakkad2972
    @ramshadpalakkad2972 9 หลายเดือนก่อน

    Arr megic👍

  • @mansoorabdulkadar2058
    @mansoorabdulkadar2058 9 หลายเดือนก่อน +2

    പ്രിത്വിരാജിന്റെ ഒരു സ്റ്റിൽ ഫോട്ടോ കണ്ട് ഒരു പാട് കരഞ്ഞുപോയി. ഈ മനുഷ്യൻ ഇത്രയൊക്കെ കഷ്ടപെട്ടല്ലോ

    • @noushadma6678
      @noushadma6678 9 หลายเดือนก่อน

      ഓ കരയാൻ മാത്രം എന്തിരിക്കുന്നു. ആ കഥാപാത്രം മോഹൻലാൽ ഒഴിച്ച് ആരു ചെയ്താലും നന്നായിരിക്കും.

  • @noufinnavas9926
    @noufinnavas9926 9 หลายเดือนก่อน +1

    Loop❤️

  • @siyavudheenp5755
    @siyavudheenp5755 9 หลายเดือนก่อน

    Rafeeq Ahmed varikal alle

  • @sekkiriapanikkaveettilkuru3352
    @sekkiriapanikkaveettilkuru3352 9 หลายเดือนก่อน

    Paat vere level aakkamayirunnu

  • @ashifvellakadayil
    @ashifvellakadayil 9 หลายเดือนก่อน +4

    Ningal istigfar onnu kett nok oru raksha ila

  • @ramlamoideen2808
    @ramlamoideen2808 9 หลายเดือนก่อน +1

    ഏക..ഇലാഹ്..കഴിഞ്ഞാൽ..പിന്നെ..പാട്ടിൻ്റെ.പേരിയോ.n.rahmaan.തന്നെ

  • @rasheedsayedmuhammed1825
    @rasheedsayedmuhammed1825 9 หลายเดือนก่อน +2

    റഹ്മാൻ സൂപ്പർ❤❤❤

  • @BabuBabu-oh3uh
    @BabuBabu-oh3uh 9 หลายเดือนก่อน +2

    ആരാ ഗായകൻ ❓️

    • @jimmysbak
      @jimmysbak 9 หลายเดือนก่อน +1

      JITHIN RAJ

    • @nishamsuni5469
      @nishamsuni5469 9 หลายเดือนก่อน

      സുരേന്ദ്രൻ

    • @safiamk789
      @safiamk789 9 หลายเดือนก่อน

      ജിതിൻ രാജ്

  • @anjalijnair7089
    @anjalijnair7089 9 หลายเดือนก่อน +4

    Rahmaan magic✨

  • @sayidanvars3856
    @sayidanvars3856 9 หลายเดือนก่อน +3

    Vineeth Sreenivasan padiyal adipoli aaurunnene 😢