ഈ അച്ഛനേയും അമ്മയേയും സഹായിച്ചവർക്കും, ആത്മാത്ഥമായി, നിഴലായി കൂടെ നിന്ന വേണു ചേട്ടനും, അതിലുപരി ഈ വാർത്ത സന്മനസ്സുകളിലേയ്ക്ക് എത്തിച്ച സാനീസ് മീഡിയ്ക്കും ഒരു പാട് നന്ദി❤🙏
ഒരുപാട് സന്തോഷം നന്മ മുഴുവൻ വറ്റാത്ത എൻ്റെ നാട്🙏അമ്മക്കും അച്ഛനും കഴിയുന്നത് ചെയ്യും എൻ്റെ കണ്ണ് നിറച്ചു ഈ കാഴ്ച... എ ൻ്റെ അമ്മയെയും അച്ഛനെയും ആണ് ആ സ്ഥാനത്ത് കണ്ടത്... സാനിസ് media ക്ക് ഹൃദയം കൊണ്ട് ഒരു salute🙏..സഹായിച്ച എല്ലാ നല്ല വ്യക്തികൾക്കും ഒരു നൂറു ആശംസകൾ
🥰🥰ഇതാണ് നമ്മുടെ നാട് ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്തവരെ സ്വന്തമായി കണ്ട് കരുതൽ നടത്തുന്ന നമ്മുടെ സുന്ദരകേരളം ഈ വീഡിയോ ചെയ്ത സഹോദരനും വേണു ചേട്ടനും ഒരായിരം നന്ദി 🥰
മോനേ മോന്റെ ആദ്യത്തെ വീഡിയോയും കണ്ട് ഇപ്പോഴത്തെ വീഡിയോയും കണ്ടു മോനും ഒരുപാട് നന്മകൾ വരട്ടെ പിന്നെ അച്ഛനെ അമ്മയെ സഹായിച്ച എല്ലാ നല്ല മനസ്സിനും ഒരുപാട് കൂടി പുണ്യം കിട്ടട്ടെ ആരുമില്ലാത്തവർക്ക് ദൈവം ഉണ്ട് 🙏🙏🙏 അവന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് എല്ലാ വീഡിയോയും എത്രപേർക്ക് എന്ത് സഹായം ആ കൂട്ടത്തിൽ ഞാനുമുണ്ട്
സങ്കടം കൊണ്ടും സന്തോഷം കൊണ്ടും എന്റെ കണ്ണ് നിറഞ്ഞു.... ഇതു പോലെ ഒരു പാട് പേരുടെ കണ്ണീർ തുടക്കാൻ സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.....എന്നും നല്ലത് മാത്രം വരട്ടെ.......
👍 എനിക്ക് സഹായിക്കാൻ പറ്റിയില്ല എങ്കിലും ഈ അമ്മയ്ക്കും അച്ഛനും വേണ്ടി സഹായിച്ച ഒരുപാട് ആളുകൾക്ക് നന്ദി ദൈവം രക്ഷിക്കട്ടെ കൂടാതെ ഈ വീഡിയോ എടുത്ത ആളിനും ദൈവസഹായം ഉണ്ടാവട്ടെ
സൈനു ആദ്യമായി നന്ദി പറയട്ടെ ഒരു അച്ഛനെയും അമ്മയെയും മാത്രമല്ല സമൂഹത്തിൽ ഇതുപോലെ ജീവിതം വഴിമുട്ടിയ പാവങ്ങളുമുണ്ട് ഈശ്വരൻ സൈനുവിന് കനിഞ്ഞു തന്ന വര്തനമാണ് അത് സർവശക്തനായ ദൈവം എപ്പോഴും കൂടെ ഉണ്ടാവും എന്നു പറഞ്ഞുകൊണ്ട് സഹായങ്ങൾ ചെയ്യാൻ കഴിവ് ഇല്ലാത്ത ഒരു സുഹൃത്ത് സൈനുവിന് വീണ്ടും ഒരു പ്രാവശ്യം കൂടി നന്ദി അറിയിക്കട്ടെ ഗോഡ് ബ്ലെസ് യു
സനി, സഹോദര, അനേകം കുടുംബത്തിന്റെ, വ്യക്തികളുടെ, കണ്ണീർ ഒപ്പാൻ താങ്കളുടെ വീഡിയോകൾ സഹായകരമാവുന്നു എന്നോർത്ത് സന്തോ ഷിക്കുകയും, അതിൽ ഉപരി ആയി ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. ദൈവം താങ്കളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
ഈ സഹായങ്ങൾ ചെയ്തു കൊടുത്ത എല്ലാ നല്ല മനസ്സുള്ള ആളുകൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും. ഇതു പോലെകഷ്ടതകൾ അനുഭവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കാനും കഴിയട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
🙏🏻നല്ലൊരു കാര്യത്തിൽ മുഖ്യ പങ്കാളി ആയതിൽ സാനിക്ക് 🌹🌹ആയുസ്സ് ഉള്ള കാലം ആരും കിടന്ന് കഷ്ടപ്പെടല്ലേ എന്നാണ് പ്രാർത്ഥന. ആ അമ്മ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 🙏🏻
ഈ അച്ഛനെയും അമ്മയെയും ഒരു വീഡിയോ ചെയ്ത് സഹായിച്ചന്തിന് നന്മയുടെ കാരുണ്യം അവർക്ക് എത്തിച്ചു കൊടുത്ത നല്ലവരായ സ്നേഹിതർക്കും ഒരായിരം നന്ദി ഇതാണ് നമ്മുടെ സ്നേഹം കൈത്താങ്കകുന്നത് 👍👍👍👍👍👍👍👍👍👍👍q👍👍👍👍👍👍👍👍👍👍👍👍
സനിസ് ബ്രോ ❤️ഇങ്ങള് വീഡിയോ ഇട്ടതു കൊണ്ട് ആണ് ഇവർ ഇങ്ങനെ ആവാൻ കാരണം 😍ഇതുപോലെ ഒരുപാട് വീഡിയോ ഇടണം.. അതിലുടെ ഒരുപാട് പേരുടെ ജീവിതം മെച്ചപ്പെടും... ദൈവം ആരോഗ്യവും ദീര്ഗായുസും തരട്ടെ 👍.. 🫂🥰
Jeevitha avasanam വരെ ഇവർക്കു ഇത്പോലെ സംരക്ഷണം കിട്ടുമെന്നു തന്നെ വിശ്വസിക്കുന്നു.. ഈ അച്ഛനേം അമ്മയേം സഹായിച്ച എല്ലാവർക്കും ഒരുപാടു നന്മകൾ ഉണ്ടാകട്ടെ... Hats off to sani media for bringing light to these people..
ഇന്നും മനുഷ്യത്വമുള്ള മനുഷ്യർ നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു. ഇവരോട് കൂടെ തന്നെ ഇവർക്ക് വേണ്ടി ഈ വീഡിയോ ചെയ്ത താങ്കൾക്കും, സന്മനസ്സ് കാട്ടിയവർക്കും, ഇനിയും സഹായം ചെയ്യാൻ സന്മനസ്സ് കാട്ടുന്ന സർവർക്കും സർവവിധ ഐശ്വര്യങ്ങളും ജഗദീശ്വരൻ മേൽക്കുമേൽ നൽകട്ടെ.
വിഡിയോ ചെയ്ത സഹോദരാ ഇതിന്റെ എല്ലാ ക്രെഡിറ്റും താങ്കൾക്കാണ്🙏 അങ്ങേയ്ക്ക് എന്റെ അഭിനനങ്ങൾ . കൂടാതെ അങ്ങേയ്ക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. കൂടെ ഈ അഛനും / അമ്മയ്ക്കും❤❤❤❤❤
Sani, first viedo കണ്ട് കുറച്ചു ദിവസം ഊണിലും ഉറക്കത്തിലും ഈ അച്ഛന്റെയും അമ്മയുടെയും മുഖം ആയിരുന്നു. ഇപ്പോൾ സന്തോഷം . good job dear broiii... God bless you 👍👍😍😍😍😍
ദൈവം മനുഷ്യരുടെ രൂപത്തിൽ ഇങ്ങനെയും അവതരിക്കുമല്ലേ ❤️❤️❤️ മോനെ,നിന്നോട് എന്താ പറയേണ്ടത്, നിന്നെ കെട്ടിപിടിച്ചു ഒരുമ്മ ❤️❤️❤️അച്ഛനും അമ്മയ്ക്കും സന്തോഷകരമായ ജീവിതം undakatte❤️❤️😍😍😍 വേണുച്ചേട്ടനും എല്ലാ നന്മകളും ഉണ്ടാകട്ടെ..
Hi Sani, Thank you so much for your update on this matter, we’re so glad that these two elderly people have been taken care by the community with your initiatives, god bless everyone especially both you and mr. Venu !
ആദ്യ വീഡിയോ ഇന്നാണ് കണ്ടത്. മനസ്സിനെ അത് വല്ലാതെ ഉലച്ചു കളഞ്ഞു. വീഡിയോ ചിലരുമായി share ചെയ്യുകയും ചെയ്തു. രണ്ടാമതെതും ഇപ്പോൾ കാണാനിടയായി. അത്യധികം സന്തോഷമായി. സുമനസ്സുകൾ കയ്യഴഞ്ഞു സഹായിച്ചുവല്ലോ. നീറ്റലില്ലാതെ ഇനി കിടന്നുറങ്ങാമല്ലോ എല്ലാവർക്കും
മനസ്സ് പരുക്കനായവർ ദേഷ്യവും അക്രമസ്വഭാവവുള്ളർ നിങ്ങളെ മനസ്സിനെ നിർമ്മലമാക്കാൻ ഇതുപോലെയുള്ള പാവങ്ങളെ ചേർത്ത് പിടിച്ചാൽ മതി ഇങ്ങനെ ചെയ്താൽ നമ്മുടെ മനസ്സ് ശാന്തമാവും നമ്മുടെ വ്യക്തിത്വം നന്നാവും
അഭിനന്ദനങ്ങൾ സൈനു ഒരു കാര്യം പറയാതെ വയ്യ നിങ്ങളെ പോലുള്ളവർ വരേണ്ടി വരുന്നു ഇവരെ സഹായിക്കാൻ നമ്മൾ മുന്നോട്ട് വരാൻ നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാൻ നമ്മൾ എല്ലാവരും ശ്രമിക്കണം ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം
പ്രിയരെ ഈ കുടുംബത്തെ സഹായിച്ച നല്ലമനസ്സുകൾക്ക് ഹൃദ്യമായ നന്ദി ❤️🙏
🙏🙏🙏🙏
God bless you friend 🙏
God bless you brother
God bless you bro..!
🙏🙏🙏
ഈ അച്ഛനേയും അമ്മയേയും സഹായിച്ചവർക്കും, ആത്മാത്ഥമായി, നിഴലായി കൂടെ നിന്ന വേണു ചേട്ടനും, അതിലുപരി ഈ വാർത്ത സന്മനസ്സുകളിലേയ്ക്ക് എത്തിച്ച സാനീസ് മീഡിയ്ക്കും ഒരു പാട് നന്ദി❤🙏
ഒരുപാട് സന്തോഷം നന്മ മുഴുവൻ വറ്റാത്ത എൻ്റെ നാട്🙏അമ്മക്കും അച്ഛനും കഴിയുന്നത് ചെയ്യും എൻ്റെ കണ്ണ് നിറച്ചു ഈ കാഴ്ച... എ ൻ്റെ അമ്മയെയും അച്ഛനെയും ആണ് ആ സ്ഥാനത്ത് കണ്ടത്... സാനിസ് media ക്ക് ഹൃദയം കൊണ്ട് ഒരു salute🙏..സഹായിച്ച എല്ലാ നല്ല വ്യക്തികൾക്കും ഒരു നൂറു ആശംസകൾ
❤️🙏
🥰🥰ഇതാണ് നമ്മുടെ നാട് ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്തവരെ സ്വന്തമായി കണ്ട് കരുതൽ നടത്തുന്ന നമ്മുടെ സുന്ദരകേരളം ഈ വീഡിയോ ചെയ്ത സഹോദരനും വേണു ചേട്ടനും ഒരായിരം നന്ദി 🥰
എത്ര കുലീനമായ അച്ഛനും അമ്മയും സഹായിച്ച സുമനസുകൾക്ക് 🙏🙏🙏
ആ അമ്മയ്ക്കും അച്ഛനും ഇങ്ങനെ ഒരു സഹായം ലഭിച്ചതിൽ സന്തോഷമുണ്ട്. താങ്കൾക്കും നന്ദിപറയുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
സഹായമനസ്ഥിതി കാണിച്ച എല്ലാവർക്കും ഹൃദയപൂർവമായ അഭിനന്ദനങ്ങൾ🙏🙏🙏
മോനേ മോന്റെ ആദ്യത്തെ വീഡിയോയും കണ്ട് ഇപ്പോഴത്തെ വീഡിയോയും കണ്ടു മോനും ഒരുപാട് നന്മകൾ വരട്ടെ പിന്നെ അച്ഛനെ അമ്മയെ സഹായിച്ച എല്ലാ നല്ല മനസ്സിനും ഒരുപാട് കൂടി പുണ്യം കിട്ടട്ടെ ആരുമില്ലാത്തവർക്ക് ദൈവം ഉണ്ട് 🙏🙏🙏 അവന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് എല്ലാ വീഡിയോയും എത്രപേർക്ക് എന്ത് സഹായം ആ കൂട്ടത്തിൽ ഞാനുമുണ്ട്
സങ്കടം കൊണ്ടും സന്തോഷം കൊണ്ടും എന്റെ കണ്ണ് നിറഞ്ഞു.... ഇതു പോലെ ഒരു പാട് പേരുടെ കണ്ണീർ തുടക്കാൻ സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.....എന്നും നല്ലത് മാത്രം വരട്ടെ.......
അങ്ങയുടെ സഹായം ഇതുപോലെ ഉള്ളവർക്ക് ഇനിയും തണലാവട്ടെ
Sani bro 👍
ആ വീഡിയോ എടുത്ത യുട്യൂബറിനും ആ അച്ഛനെയും അമ്മയെയും സഹായിച്ച എല്ലാ നല്ല മനുഷ്യരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
തീർച്ചയായും ദൈവാനുഗ്രഹം ഉണ്ടാകും ഇത്തരം ഒരു കുടുംബത്തെ സഹായിച്ചതിന്
മോന്റെ സൽപ്രവർത്തികൾക്കു ഈശ്വരൻ സമ്മാനം നൽകും 🙏🙏🙏പറയാൻ വാക്കുകളില്ല 💓💓👌👌👌
👍 എനിക്ക് സഹായിക്കാൻ പറ്റിയില്ല എങ്കിലും ഈ അമ്മയ്ക്കും അച്ഛനും വേണ്ടി സഹായിച്ച ഒരുപാട് ആളുകൾക്ക് നന്ദി ദൈവം രക്ഷിക്കട്ടെ കൂടാതെ ഈ വീഡിയോ എടുത്ത ആളിനും ദൈവസഹായം ഉണ്ടാവട്ടെ
സൈനു ആദ്യമായി നന്ദി പറയട്ടെ ഒരു അച്ഛനെയും അമ്മയെയും മാത്രമല്ല സമൂഹത്തിൽ ഇതുപോലെ ജീവിതം വഴിമുട്ടിയ പാവങ്ങളുമുണ്ട് ഈശ്വരൻ സൈനുവിന് കനിഞ്ഞു തന്ന വര്തനമാണ് അത് സർവശക്തനായ ദൈവം എപ്പോഴും കൂടെ ഉണ്ടാവും എന്നു പറഞ്ഞുകൊണ്ട് സഹായങ്ങൾ ചെയ്യാൻ കഴിവ് ഇല്ലാത്ത ഒരു സുഹൃത്ത് സൈനുവിന് വീണ്ടും ഒരു പ്രാവശ്യം കൂടി നന്ദി അറിയിക്കട്ടെ ഗോഡ് ബ്ലെസ് യു
ഇതിന് നിമിത്തമായ വീഡിയോ എടുത്ത ഈച്ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട്
സനി, സഹോദര, അനേകം കുടുംബത്തിന്റെ, വ്യക്തികളുടെ, കണ്ണീർ ഒപ്പാൻ താങ്കളുടെ വീഡിയോകൾ സഹായകരമാവുന്നു എന്നോർത്ത് സന്തോ ഷിക്കുകയും, അതിൽ ഉപരി ആയി ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. ദൈവം താങ്കളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
ഇതാണ് സേവനം 🙏🙏🙏നമ്മൾ ചെയ്യുന്ന സഹായം എത്തേണ്ടവരിൽ എത്തുന്നു 🙏🙏🙏ഇതിന്റെ പിന്നിൽ ഉള്ള എല്ലാവരുടെയും നന്മക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏
എനിക്കും അതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം മാത്രം. 🥰🙏🏻🙏🏻
ഈ സഹായങ്ങൾ ചെയ്തു കൊടുത്ത എല്ലാ നല്ല മനസ്സുള്ള ആളുകൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും. ഇതു പോലെകഷ്ടതകൾ അനുഭവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കാനും കഴിയട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
മോനെ മോന്റെ മാതാപിതാക്കൾക്ക് വലിയ നമസ്ക്കാരം ഇതുപോലൊരു മകന് ജന്മം നൽകിയതിന് 🙏🙏🙏
ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന രണ്ടു പേർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി കണ്ടിട്ട് സഹിക്കാൻ വയ്യ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ
ഒരു ശുഭ വാർത്ത കേട്ട് ഹൃദയം നിറഞ്ഞു .. ..എന്നും ഉണ്ടാവും പ്രാർത്ഥനയും സഹായവും 🙏
വളരെ സന്തോഷം ഇവർക്കു ഒരു കിടപ്പാടം കിട്ടുമെന്നറിഞ്ഞതിൽ.. God bless you ബ്രോ
സഹോദരാ യഥാർത്ഥ ദൈവം നിങ്ങളാണ് ഇതേപോലെയുള്ളവരെ കണ്ടെത്തി അവർക്കു വേണ്ടുന്ന സഹായം ചെയ്യുന്ന സഹോദരന്റെ വലിയ മനസ്സിന് ഒരുപാട് നന്ദി
🙏🏻നല്ലൊരു കാര്യത്തിൽ മുഖ്യ പങ്കാളി ആയതിൽ സാനിക്ക് 🌹🌹ആയുസ്സ് ഉള്ള കാലം ആരും കിടന്ന് കഷ്ടപ്പെടല്ലേ എന്നാണ് പ്രാർത്ഥന. ആ അമ്മ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 🙏🏻
സഹായിച്ച എല്ലാവർക്കും ദൈവം തബുരാൻ അനുഗ്രഹം തരട്ടെ
ഒരുപാട് നന്ദി........ ജീവിതത്തിൽ എന്നും നല്ലതു മാത്രം ഉണ്ടാവട്ടെ 🙏🙏🙏🙏🙏
വൃദ്ധരായ . ഈ അച്ഛനും അമ്മക്കും സഹായങ്ങൾ എത്തിച്ച നല്ലവരായ എല്ലാവർക്കും ഈശ്വരൻ നല്ലതു വരുത്തട്ടെ
ഈ അച്ഛനെയും അമ്മയെയും ഒരു വീഡിയോ ചെയ്ത് സഹായിച്ചന്തിന് നന്മയുടെ കാരുണ്യം അവർക്ക് എത്തിച്ചു കൊടുത്ത നല്ലവരായ സ്നേഹിതർക്കും ഒരായിരം നന്ദി ഇതാണ് നമ്മുടെ സ്നേഹം കൈത്താങ്കകുന്നത് 👍👍👍👍👍👍👍👍👍👍👍q👍👍👍👍👍👍👍👍👍👍👍👍
മനസ്സ് നിറഞ്ഞു കണ്ണു നിറഞ്ഞു മനുഷ്യർ ഒരുമിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും നന്ദി,
Sani മീഡിയ.... എന്തൊരു സൽപ്രവർത്തി ആണ് ചെയ്യുന്നേ... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... 🙏
ഇത് ജനങ്ങളിലേക്ക് എത്തിച്ച സാനിയ്ക്കാണ് 100 മാർക്ക്. സഹോദരാ സല്യൂട്ട് ❤
ഈ പൊന്നച്ചനെയും പൊന്നമ്മയെയും സഹായിച്ച എല്ലാ നല്ല മനസ്സിനുടമകൾക്കും ഒരുപാട് നന്ദി 🙏🙏🙏
സാനി ഓരോ പുണ്യ പ്രവർത്തികൾ ചെയ്യുമ്പോൾ എന്നേ പോലുള്ള സബ്സ്ക്രൈബ്ർസ് ന്റെ മനസ് ആണ് നിറയുന്നത്. ഇത് എനിക്ക് പറയാതിരിക്കാൻ പറ്റില്ല. 🙏🙏🙏🙏🙏
സനിസ് ബ്രോ ❤️ഇങ്ങള് വീഡിയോ ഇട്ടതു കൊണ്ട് ആണ് ഇവർ ഇങ്ങനെ ആവാൻ കാരണം 😍ഇതുപോലെ
ഒരുപാട് വീഡിയോ ഇടണം.. അതിലുടെ ഒരുപാട് പേരുടെ ജീവിതം മെച്ചപ്പെടും... ദൈവം ആരോഗ്യവും ദീര്ഗായുസും തരട്ടെ 👍.. 🫂🥰
ഈ വീഡിയോ ചെയ്യാൻ മനസ് കാണിച്ച സഹോദരന് ഒരായിരം നന്ദി 🙏
എന്നും നല്ലത് മാത്രം വരട്ടെ
എത്രയും പെട്ടെന്ന് വീടും കിട്ടട്ടെ 🙏🙏🙏 sani bro ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
സർവ്വ ശക്തൻ്റെ അനുഗ്രഹം സാനിക്കും ആ അച്ഛനും അമ്മക്കും... സഹായിച്ച എല്ലാ സുമനസ് കൾക്കും ഉണ്ടാകട്ടെ
എന്റെ മനസ്സിൽ സന്തോഷം തോന്നിയ ദിവസം.. സഹോ നിങ്ങളോട് എനിക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല...❤❤❤🥰🥰🥰🥰
നല്ല ബ്ലോഗർ ഇങ്ങനെ ആയിരിക്കണം എല്ലാവരും നല്ല അവതരണം അനുജ നിനക്ക് ദീർഘായുസ്സ് ദൈവം നൽകട്ടെ
Jeevitha avasanam വരെ ഇവർക്കു ഇത്പോലെ സംരക്ഷണം കിട്ടുമെന്നു തന്നെ വിശ്വസിക്കുന്നു.. ഈ അച്ഛനേം അമ്മയേം സഹായിച്ച എല്ലാവർക്കും ഒരുപാടു നന്മകൾ ഉണ്ടാകട്ടെ... Hats off to sani media for bringing light to these people..
ഈ പാവങ്ങളെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!!
താങ്കൾക്ക് എല്ലാവിധ ആയുരാരോഗ്യ നന്മകൾ നേരുന്നു.....
ഇന്നും മനുഷ്യത്വമുള്ള മനുഷ്യർ നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു. ഇവരോട് കൂടെ തന്നെ ഇവർക്ക് വേണ്ടി ഈ വീഡിയോ ചെയ്ത താങ്കൾക്കും, സന്മനസ്സ് കാട്ടിയവർക്കും, ഇനിയും സഹായം ചെയ്യാൻ സന്മനസ്സ് കാട്ടുന്ന സർവർക്കും സർവവിധ ഐശ്വര്യങ്ങളും ജഗദീശ്വരൻ മേൽക്കുമേൽ നൽകട്ടെ.
നന്മനിറഞ്ഞ മനസ്സുകൾ അന്യംനിന്നിട്ടില്ല എന്ന് കാണുമ്പോൾ വലിയ സന്തോഷം. ഈ വൃദ്ധ ദമ്പതികളെ സഹായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി.🙏🙏🙏
ഈൗ vedio എല്ലാവരിലും എത്തിച്ച താങ്കൾക്ക് ഒരുപാട് നന്ദി....❤
ഒരുപാട് മനസ് നിറച്ചൊരു വീഡിയോ..... എന്നും നന്മകൾ സഹോദരാ... ഇതിനു സഹായിച്ച എല്ലാർക്കും... എന്നും നന്മകൾ..🙏🏻🙏🏻🙏🏻💐💐💐💐
ഇവരെ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി വീഡിയോയിലൂടെ ഇവരെ സമൂഹത്തിനു മുന്നിൽ കൊണ്ട് വന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
എല്ലാ നന്മകളും നേരുന്നു സഹോദരാ 👍👍🙏🏻
Sani സൂപ്പർ 🙏 അവരെ സഹായിച്ച എല്ലാർക്കും നന്മകൾ ഉണ്ടാകട്ടെ
Big salute brother ❤❤❤❤
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു 👍❤️
നിങ്ങളുടെ ഒരൊറ്റ video കൊണ്ട് അത്ഭുതം തന്നെ സംഭവിച്ചു
Big salute bro ❤
വീഡിയോ എടുത്തു എല്ലാരേയും കാണിച്ച മോന് ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰❤️❤️❤️❤️
ആ.അച്ഛൻ്റെയും അമ്മയുടെയും സന്തോഷത്തിൻ്റെ കണ്ണീർ, തന്നെ മതി നിങ്ങൾക്ക് ഒരു നല്ല ഭാവിതന്നെ ഉണ്ടാകും,മകളെ ദൈവം അനുഗ്രഹിക്കട്ടെ.
ചേട്ടൻ നല്ലത് വരട്ടെ ചേട്ടൻ എന്റെ വക ഒരു ബിഗ് സല്യൂട്ട് ചേട്ടനെ കൊണ്ടാണ് ഇവർ ഇങ്ങനെ ആയത് ഇനി ഈ വർക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ 🤲
എനിക്കും ഒരു therae ചെറിയ ഭാഗം ആവാൻ കഴിഞ്ഞതിൽ സന്തോഷം അതിലുപരി ഈ അച്ഛനും അമ്മയും രക്ഷപെടാൻ കഴിഞ്ഞതിൽ ഭാഗവാനോട് നന്ദി വീഡിയോ ചെയ്തു ആളോടും 🙏🏻🙏🏻🙏🏻
Sani u r great...keep going my boy....
ദൈവം നേരിട്ട് പ്രത്യക്ഷപ്പെടാത്തത് കൊണ്ട് ഇഞ്ഞനെ ചില മനുഷ്യർലിലൂടയാണ്.... 🙏🏻 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടൻ നിമിത്തം ഒരുപാട് ആൾകാർ രക്ഷപ്പെടുന്നതുകാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഈശ്വരൻ നല്ലതുവരുത്തട്ടെ 🙏🙏
Sani's media hatsoff to you bro ..... for bringing up this kind of helping hand to the needy... God bless you... 🙏🙏
ഇതിനൊക്കെ നന്ദി പറയേണ്ടത് ബ്രോയോടാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
വിഡിയോ ചെയ്ത സഹോദരാ ഇതിന്റെ എല്ലാ ക്രെഡിറ്റും താങ്കൾക്കാണ്🙏 അങ്ങേയ്ക്ക് എന്റെ അഭിനനങ്ങൾ . കൂടാതെ അങ്ങേയ്ക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. കൂടെ ഈ അഛനും / അമ്മയ്ക്കും❤❤❤❤❤
ആദ്യം നിങ്ങൾക്കാണ് നന്ദി പറയേണ്ടത് നിങ്ങൾ കാരണമാണ് എല്ലാവരും ഇവരെയറിയാറും സഹായകൾ ചെയ്യാനും സാധിച്ചത്. നിങ്ങൾ തന്നെയാണ് ദെവം🙏🙏🙏🙏
Sani, first viedo കണ്ട് കുറച്ചു ദിവസം ഊണിലും ഉറക്കത്തിലും ഈ അച്ഛന്റെയും അമ്മയുടെയും മുഖം ആയിരുന്നു. ഇപ്പോൾ സന്തോഷം . good job dear broiii... God bless you 👍👍😍😍😍😍
Aah nadannu pokunnath manassil ninnu pokunnillayirunnu
ഈ അച്ഛനേയും അമ്മയേം സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ദൈവം മനുഷ്യരുടെ രൂപത്തിൽ ഇങ്ങനെയും അവതരിക്കുമല്ലേ ❤️❤️❤️ മോനെ,നിന്നോട് എന്താ പറയേണ്ടത്, നിന്നെ കെട്ടിപിടിച്ചു ഒരുമ്മ ❤️❤️❤️അച്ഛനും അമ്മയ്ക്കും സന്തോഷകരമായ ജീവിതം undakatte❤️❤️😍😍😍 വേണുച്ചേട്ടനും എല്ലാ നന്മകളും ഉണ്ടാകട്ടെ..
Hi Sani, Thank you so much for your update on this matter, we’re so glad that these two elderly people have been taken care by the community with your initiatives, god bless everyone especially both you and mr. Venu !
Enne kond pattunna cheriya sahayam njanum cheythirunnu. Orupaaad santhosham thonni ith kandappo. Ellavarum chernnu ith pole cheriya help cheythal ath valya help aavum🥰🥰🥰🥰🥰🥰🥰
Thanx sani for sharing , eniyum ith polulla kaaryangal cheyyanam🙏🙏🙏
വളരെ സന്തോഷം 👍👍👍💕💕
വിശ്വാസം അതിന് കളങ്കം തട്ടത്തിരിക്കട്ടെ
എല്ലാവർക്കും ആയിരുരാരോഗ്യം നേരുന്നു ❤️❤️❤️💕💕💕
ttangalayttyvamsagayykkatty
മോനെ നീ ചെയ്ത വീഡിയോയിൽ കൂടി ഈ അച്ഛനേം അമ്മയേം സഹായിച്ച എല്ലാ സന്മനസുകൾക്കും നന്ദി.
ഇത് പോലെ നന്മ നിറഞ്ഞവർ ഈ ഭൂമിയിൽ ഇനിയും ഉണ്ടാകട്ടെ. ഇതുപോലെയുള്ള അച്ഛനമ്മമാരെ സഹായിക്കാൻ. നന്മനിറഞ്ഞ ഇവരെ ദൈവം അനുഗ്രഹിക്കട്ടെ❤🙏🙏🙏🙏🙏
സഹോദരാ വളരെയധികം നന്ദി🙏🙏🙏
❤️❤️❤️
Respected Sani namaskaram . Thanks.
Sani bro ❤ Hats off you muthe❤
@@SanisMedia ആ പൈസ കള്ളന്മാർ മുക്കാതെ സൂക്ഷിക്കണേ bro 🙏🏼
സഹായിച്ച സുമനസ്സുകൾക്ക് നന്ദി, ഒപ്പം സാനി ബ്രോയ്ക്കും 👍👍👍🙏🙏🙏🙏🙏
കരയാതെ കാണാൻ കഴിഞ്ഞില്ല...... പാവങ്ങൾ.. ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏🙏
അനിയാ സഹ മനുഷ്യരെ സഹായിക്കുന്ന ഈ നല്ല മനസിന് ദൈവം ആവോളം വാരി കോരി തരും. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകും
You are great Sani ji
Very well done sanees media...your attempt to help them ..no words...God bless you always👏👏
സനീഷ് താങ്കളെ ബഹുമാനിക്കാതിരിക്കാനും ആദരിക്കാതിരിക്കാനും കഴിയില്ല നിങ്ങൾ മഹാ വ്യക്തി തന്നെ.🙏🙏🙏
സഹായം ചെയ്ത എല്ലാ സഹോദരണങ്ങൾക്കും നന്ദി
എന്താണ് പറയേണ്ടത് എന്നറിയില്ല. ദൈവമേ.... നല്ല മനുഷ്യരാണ് കൂടുതൽ എന്ന് മനസിലാകുന്നു. നന്ദി ദൈവമേ...... 🙏🙏🙏❤️❤️❤️
അച്ഛനെയും അമ്മേം ഹെല്പ് ചെയ്ത എല്ലാവരെയും ദൈവം രക്ഷിക്കട്ടെ
My dear most friend Sani your work is most appreciable & praiseworthy....thank you so much dear most friend ❤🎉🌹🙏💐💗
ഒരുപാട് സങ്കടം തോന്നി first വീഡിയോ കണ്ടപ്പോ.. ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. Sani മോന് ദൈവം ഒരുപാട് അനുഗ്രഹം തരട്ടെ 😍😍😍🙏
ചേട്ടാ ഈ കുടുംബത്തിന് ഇങ്ങനെ ഒരു വഴി തിരിവാകാൻ കാരണം ചേട്ടന്റെ ഒരു വീഡിയോ ആണ് അതിനു ശ്രമിച്ച ചേട്ടന് നന്ദി 🙌🙌🙌🙏🙏🙏🙏
നല്ല മനസിന്റെ ഉടമകൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻
ആദ്യ വീഡിയോ ഇന്നാണ് കണ്ടത്. മനസ്സിനെ അത് വല്ലാതെ ഉലച്ചു കളഞ്ഞു. വീഡിയോ ചിലരുമായി share ചെയ്യുകയും ചെയ്തു. രണ്ടാമതെതും ഇപ്പോൾ കാണാനിടയായി. അത്യധികം സന്തോഷമായി. സുമനസ്സുകൾ കയ്യഴഞ്ഞു സഹായിച്ചുവല്ലോ. നീറ്റലില്ലാതെ ഇനി കിടന്നുറങ്ങാമല്ലോ എല്ലാവർക്കും
Stay Blessed Always Sani... 🥰🥰 Very good work.. Keep going😍😍
ആദ്യം കണ്ടപ്പോൾ വളരെ സങ്കടം തോന്നി പിന്നെ കണ്ടപ്പോൾ അതിലേറെ സന്തോഷവും🌹🌹
ഞാൻ എല്ലാ മാസവും കഴിയുന്ന പോലെ സഹായിക്കും..... ഈ മാസം മുതൽ തുടങ്ങി....
ഇതിൽ ഭാഗ മായ എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട് ഒപ്പം സാനിക്കും🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
🙏🙏🙏🙏 ഈ വീഡിയോ ചെയ്ത മഹത് വ്യക്തിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. അദ്ദേഹം മുഖാന്തരം ആണ് പുറംലോകം ഈ വാർത്ത അറിയുന്നത്🙏🙏🌹🌹🌹
ഇതൊക്കെ വലിയ ചേർത്ത് പിടിക്കൽ ആണ് സഹായിച്ചവർക്കെല്ലാം നന്ദി 🙏🙏
Sani yeta aa muthasunnu nadakan oru walker medich kodukanam.. ningale ngane contact chayan? Walker medich koduthal balance cheyth muthassan nadakumalle alle.. please reply
Great 👏😍God Bless You & Your Family, Bro😍
God bless you for all the good deeds🎉🎉
Many Blessings to you...what you do is really inspiring
പ്രാർത്ഥന ഈശ്വരന്‍ കേട്ടു. ❤ ഇവര്‍ക്ക് വേണ്ടി വീഡിയോ ചെയ്ത സഹോദര, തങ്ങൾക്ക് ഒരുപാട് നന്ദി. 🙏🙏🙏