File എളുപ്പത്തില് save ചെയ്യാൻ പഠിക്കാം.....

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • This video helps you to easily save files

ความคิดเห็น • 314

  • @premadasane8211
    @premadasane8211 ปีที่แล้ว +42

    കമ്പ്യൂട്ടർ ഒരിക്കലും പഠിക്കാൻ കിഴിയില്ല എന്ന് കരുതിയ എനിക്ക് ടീച്ചറുടെ ക്ലാസ് ഒരു അനുഗ്രഹമായി ടീച്ചറുടെ ക്ലാസ് സൂപ്പർ ആണ്

    • @rjjisha
      @rjjisha  ปีที่แล้ว +1

      ഒരുപാട് സന്തോഷം thank u so much

    • @unnimoyitk7945
      @unnimoyitk7945 11 หลายเดือนก่อน +1

      Ofcourse ❤❤❤

    • @anthu1235
      @anthu1235 10 หลายเดือนก่อน +1

      എനിക്കും ❤

    • @hashimtklm
      @hashimtklm 9 หลายเดือนก่อน +1

    • @suvinavimal
      @suvinavimal 7 หลายเดือนก่อน +1

      Njan computer 🖥️ class ineu pokun unde 9 th starting cheyyyuthu PGA professional Gulf Accounting

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +25

    നമസ്ക്കാരം. ടീച്ചർ, ഞാൻ പുതിയ ഫോളോവറാണ്. - ലളിതമായി വ്യക്തമാക്കി തരുന്ന ക്ലാസ്സാണ് നന്ദി.

    • @jacobvalayil
      @jacobvalayil 10 หลายเดือนก่อน

      teacher all this detalied ansewar a printed book very helping ?

  • @saleenamol2799
    @saleenamol2799 7 หลายเดือนก่อน +4

    🥰ഇങ്ങനെ കാണുബോൾ തന്നെ പഠിച്ചു കൊണ്ടിരിക്കുന്നത് പോലെയാ... Njan കണ്ടതിൽ വെച്ച് പെട്ടന്ന് പഠിക്കാൻ പറ്റുന്ന class👍👍👍👍

  • @BinduSanthosh-dk5fx
    @BinduSanthosh-dk5fx 9 หลายเดือนก่อน +4

    ടീച്ചർ പറയുന്നപോലെ ഞാൻ കമ്പ്യൂട്ടറിൽ ചെയ്തു പഠിക്കുവാരുന്നു താങ്ക്സ് ടീച്ചർ

  • @lailat7895
    @lailat7895 ปีที่แล้ว +7

    Mdm.... നിങ്ങൾ എത്രയോ നല്ല ടീച്ചർ. നല്ല class. നല്ല sincere. God bless you.

    • @rjjisha
      @rjjisha  ปีที่แล้ว

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
      Thanks alot

  • @varghesetharakant.k.110
    @varghesetharakant.k.110 ปีที่แล้ว +6

    കൊള്ളാം നല്ല വ്യക്തമായ ക്ലാസ്സ്‌ ആണ്. കുട്ടികൾക്കുപോലും മനസ്സിലാകും.👍

  • @user-bb6el7ne1g
    @user-bb6el7ne1g 2 หลายเดือนก่อน +3

    നന്നായി മനസ്സിലാകുന്നുണ്ട് Thank u so much

    • @rjjisha
      @rjjisha  2 หลายเดือนก่อน

      Thank uuu

  • @binibiju8565
    @binibiju8565 ปีที่แล้ว +7

    നല്ല പോലെ മനസ്സിലാകുന്നുണ്ട്

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 11 หลายเดือนก่อน +3

    ❤ താങ്ക്സ് കുറെ പേർക്ക് വളരെ ഉപകാരം ആയിരിക്കും ഇത് 🙏👍

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank uuuu 🙏

  • @jobiva1392
    @jobiva1392 ปีที่แล้ว +4

    I have just started to watch, not even finished the full video, but your talent amazed me. It is very clear to everyone including small children and you have a great and promising future ahead.

    • @rjjisha
      @rjjisha  ปีที่แล้ว

      Thank uuuu so much 🙏

  • @thasneemathasneema6530
    @thasneemathasneema6530 ปีที่แล้ว +4

    സൂപ്പർ class

  • @leelammavarghese4959
    @leelammavarghese4959 11 หลายเดือนก่อน +4

    Really you are agood teacher having mind to teach others god bless you for your kindness

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank uuuu so much 🙏

  • @joyvilla9059
    @joyvilla9059 10 หลายเดือนก่อน +2

    ഫയൽ സേവ് ചെയ്യാൻ പഠിച്ചു ടീച്ചറെ 😍

    • @rjjisha
      @rjjisha  10 หลายเดือนก่อน

      Thank uuuu 🙏

  • @user-sk1dh9bq4h
    @user-sk1dh9bq4h ปีที่แล้ว +3

    നല്ല അവതരണം, verigood,
    👍👍😘

    • @rjjisha
      @rjjisha  ปีที่แล้ว

      Thank u

  • @beenavarghese6150
    @beenavarghese6150 6 หลายเดือนก่อน +2

    Class kollam teacher

    • @rjjisha
      @rjjisha  6 หลายเดือนก่อน

      Thank you beena chechi

  • @ravindranvelakkathalath150
    @ravindranvelakkathalath150 8 หลายเดือนก่อน +1

    തുടക്കകാർക്ക് വളരെ നല്ല ക്ലാസ്സ് ആണ് നന്ദി

    • @rjjisha
      @rjjisha  8 หลายเดือนก่อน

      Thank uuuu 🙏

  • @anurajasokan8833
    @anurajasokan8833 หลายเดือนก่อน

    Nice and easy class... 👌👌👌

    • @rjjisha
      @rjjisha  หลายเดือนก่อน

      Keep watching🙏

  • @anithaab2844
    @anithaab2844 2 หลายเดือนก่อน +1

    വളരെപ്പകാരപ്രതമായ ക്ലാസ്സ്‌ കമ്പ്യൂട്ടറിനോടുള്ള പേടി മാറിയത്തിപ്പോഴാണ്

    • @rjjisha
      @rjjisha  หลายเดือนก่อน

      🥰

  • @ancyjibu6278
    @ancyjibu6278 11 หลายเดือนก่อน +2

    Nice class miss. Thankyou miss. You are a good teacher.

  • @agnesmathew715
    @agnesmathew715 6 หลายเดือนก่อน +1

    ഞാൻ പുതിയ ഫോളോ ഓവർ ആണ് തുടക്കം മുതൽ ആണ് വേണ്ടത് നല്ല ക്ലാസ്സ്‌ ആണ്

  • @user-bb5lc7xt6r
    @user-bb5lc7xt6r 17 วันที่ผ่านมา

    Adipoli class anu chechi🥰🥰

  • @sivanmp5655
    @sivanmp5655 ปีที่แล้ว +4

    very easy for understanding.thanks teacher 👍

    • @rjjisha
      @rjjisha  ปีที่แล้ว

      Thanknuuu

  • @ramankutty1899
    @ramankutty1899 ปีที่แล้ว +1

    Thangalude class valere simple and fine to understand.keep it up.congrats.

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank you so much 🙂

  • @AmeenAmeen-by9op
    @AmeenAmeen-by9op 9 หลายเดือนก่อน +1

    Hi jisha ella classum valare nallathanu

    • @rjjisha
      @rjjisha  9 หลายเดือนก่อน

      Thank uu ameen

  • @mercyantony3322
    @mercyantony3322 11 หลายเดือนก่อน +5

    Thank you teacher ❤️❤️

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank uuuu ❣️❣️❣️❣️

  • @jkanappilly6395
    @jkanappilly6395 11 หลายเดือนก่อน +4

    Hallo Jisha Madam, your crystal clear manifestation is amazing and that makes you different from many experts who present their video in 100 MPH speed. They don't bother about the people whether they could learn anything what they said or not. Here, you are entirely different. Thanks Jisha, the computer was a nightmare for me., even now but I am getting a bit confidence because of you. DANKE.....

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank uuuu so much 🙏. വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും സന്തോഷം. Thank uuuuu for ur blessing

  • @radhikapradeep6725
    @radhikapradeep6725 ปีที่แล้ว +1

    Very good presentation I like verymuch

    • @rjjisha
      @rjjisha  ปีที่แล้ว

      Thank you so much 🙂

  • @beeralikuttytk1256
    @beeralikuttytk1256 ปีที่แล้ว +2

    വളരേനല്ല അവദരണം

  • @sreelekhashaji6539
    @sreelekhashaji6539 3 หลายเดือนก่อน +1

    Igalu Muthaanappaa❤

    • @rjjisha
      @rjjisha  3 หลายเดือนก่อน

      Thank uuu chechi

  • @user-hv2dj8uh1p
    @user-hv2dj8uh1p 8 หลายเดือนก่อน +1

    Ente peru nusrath. Njan computer padikkan thaalparya ulla aalaanu pakshe enikku padikkan povanu kazhinjittilla. Njan ippol masathinte class kanunnundu
    Njan randu class kandu.
    Nannaayi manasilakunnundu
    Thanks for everything 😊

    • @user-hv2dj8uh1p
      @user-hv2dj8uh1p 8 หลายเดือนก่อน

      Cheriya mistake patti madathinte ennanu

    • @rjjisha
      @rjjisha  8 หลายเดือนก่อน

      Thank uuu so much nusrath.ക്ലാസ്സുകൾ daily കാണണം ചെയ്യാൻ സാധിക്കും എങ്കിൽ ചെയ്തു നോക്കണം തീർച്ചയായും പഠിക്കാൻ പറ്റും എന്തേലും doubt undel comment ആയി ചോദിച്ച മതി പറഞ്ഞു തരാം msg വായിക്കാൻ തമാസിച്ചതിൽ sorry

  • @thularidevi7764
    @thularidevi7764 10 หลายเดือนก่อน +1

    Good class

  • @shijutommy7190
    @shijutommy7190 5 หลายเดือนก่อน +1

    Class super anu manasilakunnundu thanks

    • @rjjisha
      @rjjisha  5 หลายเดือนก่อน

      ❣️

  • @geethaviswan9964
    @geethaviswan9964 10 หลายเดือนก่อน +1

    Super class

    • @rjjisha
      @rjjisha  10 หลายเดือนก่อน

      Thank u

  • @josephsajan338
    @josephsajan338 ปีที่แล้ว +3

    THANKS TEACHER

  • @basheeramayamkode5490
    @basheeramayamkode5490 5 หลายเดือนก่อน

    Very good class

    • @rjjisha
      @rjjisha  5 หลายเดือนก่อน

      Thanks and welcome

  • @gracyjohn8389
    @gracyjohn8389 ปีที่แล้ว +3

    Thank you mam

  • @thomaspaul1312
    @thomaspaul1312 ปีที่แล้ว +1

    It was very nice program, to be learned those pe
    e who old and seeking to 👍God bless. A school admin.

    • @rjjisha
      @rjjisha  ปีที่แล้ว

      Thank u 🙏 so much

  • @bijup7503
    @bijup7503 ปีที่แล้ว +3

    Good class 🙏

    • @rjjisha
      @rjjisha  ปีที่แล้ว

      Thanks and welcome

  • @mumthassainaba9038
    @mumthassainaba9038 5 หลายเดือนก่อน +1

    Thank you very much

    • @rjjisha
      @rjjisha  5 หลายเดือนก่อน

      You are welcome

  • @allusworld232
    @allusworld232 ปีที่แล้ว +2

    Super class..thank youuuu

    • @rjjisha
      @rjjisha  ปีที่แล้ว

      Thank u dear sajila chechi

  • @premanvalavath676
    @premanvalavath676 2 หลายเดือนก่อน

    Nice.. 👍

    • @rjjisha
      @rjjisha  2 หลายเดือนก่อน

      Thanks 😊

  • @abinayavineesh2990
    @abinayavineesh2990 3 หลายเดือนก่อน +1

    👍👍

    • @rjjisha
      @rjjisha  3 หลายเดือนก่อน

      Thank uuuu

  • @abdullathaha3698
    @abdullathaha3698 9 หลายเดือนก่อน

    വളരെ ഉപകാരം,, നന്ദി....

  • @mercyantony3322
    @mercyantony3322 11 หลายเดือนก่อน +1

    I am amazed seeing your way of teaching ❤❤

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thanks a lot 😊 for your valuable comment

  • @anthu1235
    @anthu1235 10 หลายเดือนก่อน +1

    🙏🙏🙏🙏 വളരെ ഉപകാരപ്പെട്ടു ടീച്ചറെ 🥰

    • @rjjisha
      @rjjisha  9 หลายเดือนก่อน

      Thank uuuu 🙏

    • @anthu1235
      @anthu1235 9 หลายเดือนก่อน

      💐

  • @balakrishnanv7685
    @balakrishnanv7685 ปีที่แล้ว +2

    വളരെ നല്ല ക്ലാസ് .
    ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ മിനിമൈസ് ചെയ്ത് മറ്റൊരു വീൻ ഡോ എടുക്കാൻ പറ്റുമോ
    വീണ്ടു പഴയതിൽ തിരിച്ചെത്തി തുടരാമൊ🙏

  • @harinarayananp7416
    @harinarayananp7416 ปีที่แล้ว +2

    Good

  • @user-ww4oh4kf2z
    @user-ww4oh4kf2z ปีที่แล้ว +2

    Thanking you very much for you teaching ❤

    • @rjjisha
      @rjjisha  ปีที่แล้ว

      Thank uuuu 🙏

  • @anilaps9201
    @anilaps9201 6 หลายเดือนก่อน +1

    Thanks mam your videos very usefully.... God bless u❤

    • @rjjisha
      @rjjisha  6 หลายเดือนก่อน

      It's my pleasure

  • @mathewsjames7368
    @mathewsjames7368 ปีที่แล้ว +1

    ഹയ് ടീച്ചർ വളരെ നന്ദി 🌹🌹🌹🙏🙏🙏❤❤❤

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank uuuu 🙏

  • @narayananparappalli8926
    @narayananparappalli8926 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌, ഉപകാരപ്രദം

    • @rjjisha
      @rjjisha  ปีที่แล้ว

      Thank uuuu 🙏

  • @castroviswanathan4459
    @castroviswanathan4459 6 หลายเดือนก่อน +1

    Nice class thankyou very much

    • @rjjisha
      @rjjisha  6 หลายเดือนก่อน

      Thank you castro

  • @shybasanthosh7433
    @shybasanthosh7433 11 หลายเดือนก่อน +1

    Thanks

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank u

  • @RajimonsRajimons
    @RajimonsRajimons 8 หลายเดือนก่อน +1

    ഹായ് മിസ്സ്‌ ഞാൻ ആദ്യം ആണ് കേൾക്കുന്നത് എന്റെ വിട് കോട്ടയം ജില്ലാ യിൽ പുഞ്ചവയൽ DCA കോഴ്സിൽ ചേരുന്നു രണ്ടു ക്ലാസ്സിൽ മിസ്സ്‌ 7chapater എടുത്തു എനിക്ക് ഒന്നും മനസിൽ ആയില്ല കമ്പ്യൂട്ടർ ക്ലാസ്സ്‌ ആദ്യം ആണ് പക്ഷേ മിസ്സ്‌ ന്റെ ക്ലാസ്സ്‌ നല്ല പോലെ മനസിൽ ആയി

    • @rjjisha
      @rjjisha  8 หลายเดือนก่อน

      Thank uuuu so much ❤️❤️

  • @mashoodmohammed
    @mashoodmohammed ปีที่แล้ว +1

    Sherikum clear aaayi.. Manasilaakunnu

    • @rjjisha
      @rjjisha  ปีที่แล้ว

      Thank uuuu

  • @thahanestrawther9287
    @thahanestrawther9287 11 หลายเดือนก่อน

    Very nice useful class

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thanks and welcome

  • @neethupareeth5908
    @neethupareeth5908 4 หลายเดือนก่อน

    Adipoli

  • @shamsudheencp6577
    @shamsudheencp6577 ปีที่แล้ว +1

    നന്നായി മനസ്സിലാകുന്നു thanks kisha.

    • @rjjisha
      @rjjisha  ปีที่แล้ว

      Thank uuu.
      Jisha എന്നാണ് പേര്

  • @pradeepkuttappan8707
    @pradeepkuttappan8707 10 หลายเดือนก่อน

    Very good

    • @rjjisha
      @rjjisha  10 หลายเดือนก่อน

      Thanks

  • @user-uo3ki4vf4m
    @user-uo3ki4vf4m 11 หลายเดือนก่อน +1

    Thankyou super callas

  • @HappyAquaticWhale-nx5zy
    @HappyAquaticWhale-nx5zy หลายเดือนก่อน

    Namaskaram. New member. Class massilakunnund... 😂😂😂

  • @lindagraceroy4357
    @lindagraceroy4357 ปีที่แล้ว +1

    Very clear explaination. 👌

    • @rjjisha
      @rjjisha  ปีที่แล้ว

      Thank you 🙂

  • @goodislamicbelievers
    @goodislamicbelievers 9 หลายเดือนก่อน +1

    അക്ഷയ work ഒരു വീഡിയോ ചെയ്യുമോ...ആധാർ...മറ്റു income..cast സർട്ടിഫിക്കറ്റ്. ഒക്കെ ചെയ്യുന്നത്

  • @firostk2357
    @firostk2357 11 หลายเดือนก่อน

    Madam your not my teacher really your my God teacher good luck happy to you

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank youu uu

  • @babuvloger781
    @babuvloger781 11 หลายเดือนก่อน +1

    M s world👌👌

  • @aneeshaneesh265
    @aneeshaneesh265 4 หลายเดือนก่อน

    Good class teacher.. thanks teacher

  • @fathahudheenfathu4752
    @fathahudheenfathu4752 11 หลายเดือนก่อน

    Teacher your class supper and amazing

  • @jollyoommen864
    @jollyoommen864 7 หลายเดือนก่อน

    Very good explanation

  • @Sheeja555
    @Sheeja555 8 หลายเดือนก่อน +1

    • @rjjisha
      @rjjisha  8 หลายเดือนก่อน

      Thank you

  • @swapnakolathote8408
    @swapnakolathote8408 8 หลายเดือนก่อน +1

    miss ന്റെ ക്ലാസ്സ് വളരെ ഉപകാര പ്രദമാണ്. എനിക്ക്, video എങ്ങനെയാണ് DV D യിലേക്ക് മാറ്റുന്നത് എന്ന് പറഞ്ഞു തരുമോ.

  • @ShaaluShalu
    @ShaaluShalu 7 หลายเดือนก่อน +1

    ഈ ക്ലാസ് നല്ല ക്ലാസാണ് എനിക്ക് കമ്പ്യൂട്ടറിനെ പറ്റി ഒന്നും അറിയില്ലായിരുന്നു

    • @rjjisha
      @rjjisha  7 หลายเดือนก่อน

      Thank youuuuu shalu

  • @sainulabideen3920
    @sainulabideen3920 ปีที่แล้ว +1

    വ്യക്തമാക്കി തന്നു 👌

    • @rjjisha
      @rjjisha  ปีที่แล้ว

      😍🙏

  • @user-lf5jw8nr7z
    @user-lf5jw8nr7z 6 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ടീച്ചറെ നന്ദി

  • @reghunathanthanniyadi8831
    @reghunathanthanniyadi8831 10 หลายเดือนก่อน

    Thank you teacher, good class

  • @seethalakshmi9849
    @seethalakshmi9849 9 หลายเดือนก่อน +1

    File folder il save cheyyunnath onnu parayo

  • @ixd09gauthamn59
    @ixd09gauthamn59 11 หลายเดือนก่อน

    👌👌👌
    Super class

  • @hajarashihab3500
    @hajarashihab3500 11 หลายเดือนก่อน +1

    Missinte class very very super❤

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank uuuu dear hajara shihab...💓💓💓

  • @vidyaviju2103
    @vidyaviju2103 หลายเดือนก่อน

    Iots of thanks molu🎉

  • @mashoodmohammed
    @mashoodmohammed หลายเดือนก่อน +1

    ❤❤❤❤

    • @rjjisha
      @rjjisha  หลายเดือนก่อน

      🌹🌹r

  • @user-yq8gw7ge9v
    @user-yq8gw7ge9v ปีที่แล้ว +2

    Thanks miss

    • @rjjisha
      @rjjisha  ปีที่แล้ว

      Thank u dear Manju❤️❤️

  • @somantr7791
    @somantr7791 4 หลายเดือนก่อน

    👍🏻

  • @KumarKumar-ge2kq
    @KumarKumar-ge2kq 8 หลายเดือนก่อน

    Good Teacher Easy to Learn

    • @rjjisha
      @rjjisha  8 หลายเดือนก่อน

      Glad you think so!

  • @bettysam2829
    @bettysam2829 11 หลายเดือนก่อน +2

    Thnkyou 💖

    • @rjjisha
      @rjjisha  11 หลายเดือนก่อน +1

      Thank uuuu dear betty

  • @manojchengott2876
    @manojchengott2876 10 หลายเดือนก่อน

    Very good 🙏🙏🙏 Thanks Mole

    • @rjjisha
      @rjjisha  10 หลายเดือนก่อน

      Thank you too

  • @manjular3923
    @manjular3923 11 หลายเดือนก่อน +1

    🎉 നല്ല ക്ലാസ്സ്

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank uuuu

  • @shijutommy7190
    @shijutommy7190 5 หลายเดือนก่อน +1

    Letter type cheithu kazhinju heading kodukkan top right side l cursor varunnillallo

  • @horebsigns2574
    @horebsigns2574 ปีที่แล้ว +2

    how to paste a picture from internet to MS word page. sister plse a video about it.

    • @rjjisha
      @rjjisha  ปีที่แล้ว

      Ya surely done it on next class

    • @sudheerpvalappil
      @sudheerpvalappil ปีที่แล้ว +1

      Ms word plain sheetil engine picture add cheyuka. Mobilil cheyan patumo

    • @rjjisha
      @rjjisha  ปีที่แล้ว

      @@sudheerpvalappil nale chyyam

  • @rachelsebastian7416
    @rachelsebastian7416 11 หลายเดือนก่อน

    Thanks. It so easy now.

  • @najeebmiki2095
    @najeebmiki2095 11 หลายเดือนก่อน +1

    ടീച്ചർ നല്ല ക്ലാസ്സാണ്

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank u 🙏

  • @user-og3iy8gw8f
    @user-og3iy8gw8f 10 หลายเดือนก่อน

    Super mam

    • @rjjisha
      @rjjisha  10 หลายเดือนก่อน

      Thank u dear ❤️ sreekutty

  • @prasannap.t.6543
    @prasannap.t.6543 ปีที่แล้ว +1

    Thank u mole vediosinayi kathirikunnu molk paranjutharsn thonniyallo.ariyathathinte budhimu orupad und.web site vazhi sadhanangal order cheyunnathanu paranjutharsn tharsne

    • @rjjisha
      @rjjisha  ปีที่แล้ว

      Theerchayayum parayam

  • @dr.thilakank.s6581
    @dr.thilakank.s6581 7 หลายเดือนก่อน

    Super classes

  • @Naishafathima-lq6lx
    @Naishafathima-lq6lx 8 หลายเดือนก่อน +1

    Thanks teacher

    • @rjjisha
      @rjjisha  8 หลายเดือนก่อน

      Thank uuuu 🙏

  • @josekallara6064
    @josekallara6064 ปีที่แล้ว

    Very good class thanks teacher ❤❤
    God bless you 🙏🙏🙏

    • @rjjisha
      @rjjisha  ปีที่แล้ว

      Thank you

  • @rakeshvk5042
    @rakeshvk5042 ปีที่แล้ว +1

    Very useful

    • @rjjisha
      @rjjisha  ปีที่แล้ว

      Thanks a lot

  • @nasrudheenthekkan4588
    @nasrudheenthekkan4588 ปีที่แล้ว +2

    Pls miss ms wordil oru informal letter undanki kanich theramo body of letter paste cheyathe, enthenkilum 2 line aayit eythi kanichu thenalum mathi kore videos kandu noki onnum manasilavunila

  • @rajendrana6199
    @rajendrana6199 11 หลายเดือนก่อน +1

    Education ennu panamundakkanulla oru jalavidhyayanu...gurukula sampradayam sheshyara vasrthadukkukayayerunnoo
    Ennathu management nu panamundakkanulla oru pomvazheyakke...ethra easy aaye students padechal education kachavadakkar vaayumpolecherekkelle...

    • @rjjisha
      @rjjisha  11 หลายเดือนก่อน

      Thank uuuu 🙏

  • @sahadiya8953
    @sahadiya8953 ปีที่แล้ว +2

    Thankyu

  • @SandhyakvKv-cm8fn
    @SandhyakvKv-cm8fn 11 วันที่ผ่านมา

    ❤🙏🏻🙏🏻

  • @ubaidkafaini9323
    @ubaidkafaini9323 ปีที่แล้ว

    Very good class thanks teacher

    • @rjjisha
      @rjjisha  ปีที่แล้ว

      Thank you! 😃