"എന്നോട് മിണ്ടിയില്ലെങ്കിൽ ഞാൻ വീട്ടിൽ കേറ്റില്ല" | Sneha trolls Sreekumar | Funny Interview

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 361

  • @_entertainmentworld_4182
    @_entertainmentworld_4182 3 ปีที่แล้ว +185

    ഇത്രയും വ്യത്യസ്ത സ്വഭാവം ഉള്ള ഒരു വ്യക്തി ഒരു കഥാപാത്രം വരുമ്പോൾ അതിന്റെ എക്സ്ട്രീം ലെവലിൽ അഭിനയിക്കുന്നത് തന്നെ പ്രശംസനീയമാണ് 💯💯❤❤ഇനിയും നല്ല ആയുരാരോഗ്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ രണ്ട് പേർക്കും സാധിക്കട്ടെ 💯💯

  • @shamilkooriyaden
    @shamilkooriyaden 3 ปีที่แล้ว +121

    ചക്കപ്പഴത്തിലുള്ള ഉത്തമൻ അല്ല ശെരിക്കുള്ള ശ്രീ കുമാർ ഏട്ടൻ ❤️❤️

  • @nihalvlog1435
    @nihalvlog1435 3 ปีที่แล้ว +105

    Uthamane ഇഷ്ട്ടമുള്ളവർ ivde like💞👍

  • @snehasreekumarofficial
    @snehasreekumarofficial 3 ปีที่แล้ว +25

    Thank you all for your Love❤

  • @rinuzz7355
    @rinuzz7355 3 ปีที่แล้ว +46

    ശ്രി കുമാർ ചേട്ടനും ചക്കപ്പഴത്തിലെ ഉത്തമനും തമ്മിൽ നല്ല difference ഉണ്ട്

  • @Tanya_8899
    @Tanya_8899 3 ปีที่แล้ว +64

    Please respect introvert people....he is clearly saying he is not comfortable with getting close to people quickly and still the anchor is constantly asking the same questions repeatedly...not everyone needs to have the same character! Just coz some people don't talk much doesn't mean they have some disability !!

    • @kosmos4425
      @kosmos4425 2 ปีที่แล้ว +2

      Most of the introverts are very successful in their life and they can reach on top of anything in world. If you take as example there are many famous persons who are introverts may be in number morethan extroverts. Extroverts are always bla bla bla and nothing more. And they think that they are perfect, and introverts are having some problems. But the reality is totally opposite. Because introverts value themselves more than anything so that they can reach at peak of anything silently.

  • @savithasavithamanojmalayalam
    @savithasavithamanojmalayalam 3 ปีที่แล้ว +73

    പേടിക്കണ്ട എന്റെ ആളും ഇങ്ങനെ തന്നെ 18വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇന്നുവരെ ഒന്നും വാങ്ങിത്തന്നിട്ടില്ല പക്ഷെ ഇത്രയും സ്നേഹമുള്ള മറ്റൊരാളെ ഞാൻ kandittumilla👍

    • @shalini6115
      @shalini6115 3 ปีที่แล้ว

      ❤❤❤

    • @harithakumar1023
      @harithakumar1023 3 ปีที่แล้ว

      Ente Vtl ith thanneya 💝

    • @pp-od2ht
      @pp-od2ht 3 ปีที่แล้ว

      Sincerity of gents is the real treasure not money made gifts k

    • @riyanidhin3112
      @riyanidhin3112 3 ปีที่แล้ว

      Ente husbantum..

    • @shinycharles3528
      @shinycharles3528 3 ปีที่แล้ว

      എനിക്കും 😪

  • @sandraalex1152
    @sandraalex1152 3 ปีที่แล้ว +141

    ശ്രീകുമാറിൽ നിന്നു ഉത്തമനിലേക്ക് ദുരം വളരെക്കൂടുതൽ ആണ്. .

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +19

    മണ്ഡോദരിയും ലോലിതനും...
    മണ്ടുവിന്റെ ചിരി സൂപ്പർ..
    ഇന്റർവ്യൂവർ കുറച്ച് ഓവറാണ്...

  • @faisalfaizzy8159
    @faisalfaizzy8159 3 ปีที่แล้ว +149

    മണ്ടുൻ്റെ ചിരിയാണ് ഹൈലൈറ്റ് 💗💗

    • @CatsAndDogs944
      @CatsAndDogs944 3 ปีที่แล้ว +1

      എന്തു ചിരിയാണിത്. അവർക്കു മനസ്സിലാവുന്നില്ലേ തന്റെ ചിരി അരോചകമാണെന്ന്?

  • @chandinicherian263
    @chandinicherian263 2 ปีที่แล้ว +3

    Memories will remain his all time superb performance. Director should use his acting skills.

  • @seleenamanju7343
    @seleenamanju7343 3 ปีที่แล้ว +20

    ഉത്തമാനാകുമ്പോൾ എന്ത് സംസാരം... Acting superrrrrr

  • @Project-m1k
    @Project-m1k 3 ปีที่แล้ว +10

    കുറേ സദാചാര ചേട്ടന്മാരും ചേച്ചിമാരും ഇൻ്റർവ്യൂ നടക്കുന്നത് അറിഞ്ഞില്ല. അവർ വീണയുടെdress ൻ്റെ അളവെടുക്കുന്ന തിരക്കിലായിരുന്നു.

  • @godislove3014
    @godislove3014 3 ปีที่แล้ว +26

    ഉപ്പുംമുളകിലെ ശ്രീക്കുട്ടൻ എത്ര ആക്ടീവാണ്..അത്രയുംതമാശയും രസകരമായ കോംപിനേഷനുകളും ചക്കപ്പഴത്തിലില്ലാ.

    • @mm3793
      @mm3793 3 ปีที่แล้ว

      മാറിമായത്തിൽ കാണുമ്പോളെ ചിരി വരും

  • @faisalfaizzy8159
    @faisalfaizzy8159 3 ปีที่แล้ว +25

    19:36 💗💗💜

  • @faisalfaizzy8159
    @faisalfaizzy8159 3 ปีที่แล้ว +100

    ശ്രീകുമാർ ചേട്ടൻ paavamanallo 💝😃😃

  • @aarlinjoshyeverest6462
    @aarlinjoshyeverest6462 3 ปีที่แล้ว +8

    My fav couple. 🥰🥰enthoru cute anu raduperum. Love you both

  • @sreeharis4683
    @sreeharis4683 3 ปีที่แล้ว +148

    സ്നേഹടെ ചിരി....അതാണ് ഹൈലൈറ്റ്...

    • @rtvc61
      @rtvc61 3 ปีที่แล้ว +1

      കോഴി മുട്ട ഇട്ടിട്ട് വീട്ടുകാരെ അറിയിക്കുന്നത് പോലെ അല്ലെ

    • @ashbhadra1989
      @ashbhadra1989 3 ปีที่แล้ว

      @@rtvc61 😃😃👍👍

    • @Unni821
      @Unni821 3 ปีที่แล้ว

      @@rtvc61 😅😅😅😅😅

    • @Angelsarajoy-k8b
      @Angelsarajoy-k8b 3 ปีที่แล้ว

      Aa chiri... Nala rasa.... 😍😍😍😍

  • @sandraalex1152
    @sandraalex1152 3 ปีที่แล้ว +22

    Sweet couples... 😍enjoyed alot🎉

  • @anju77275
    @anju77275 3 ปีที่แล้ว +86

    When will people realise that being "reserved" or quiet is not a disability or something to be fixed!! It's sickening how this anchor continuously keeps on prodding Sreekumar🙄 Can you just let him be himself?

    • @babypanda3242
      @babypanda3242 3 ปีที่แล้ว +3

      True

    • @lollamiaful
      @lollamiaful 3 ปีที่แล้ว +9

      seriously! she kept coming back to the same point...especially anchors should have the common sense to accept people for who they are..it was a pain to watch her constantly mention the same point.

    • @pp-od2ht
      @pp-od2ht 3 ปีที่แล้ว +1

      His nature is very good
      He deserves a very good wife not Sneha types second marriage
      His first marriage Na
      Aldo feels she's acting as he's so innocent

    • @lollamiaful
      @lollamiaful 3 ปีที่แล้ว +9

      @@pp-od2ht what do you even mean by 'sneha types' and that hers is second marriage? does the fact that she is talkative and laughs her heart out loud, make her a bad wife for you? I really hope you change your outlooks...better late than never.

    • @pp-od2ht
      @pp-od2ht 3 ปีที่แล้ว

      @@lollamiaful u fool
      Can't understand ladies
      She's cunning selfish and an actor
      He's innocent
      She played the game and he poor guy fell in it
      She has husband and Don
      Nit so innocent
      Wat u know if ladies fool
      Beware
      U will also be in trap like Sneha like ladies
      If u be nit having commonsense
      Pl use ur sense bhai
      Understand acting fake people's trap

  • @jasmyrose
    @jasmyrose 3 ปีที่แล้ว +52

    വീണ സുന്ദരി ആയിട്ടുണ്ട്. തടി കുറച്ചത് കൊണ്ട് ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്. സ്നേഹ & ശ്രീകുമാർ good couples 👍 കുറവുകൾ പരസ്പരം മനസിലാക്കി അത് ഉൾക്കൊണ്ട്‌ സ്നേഹിക്കുന്നത് തന്നെയാണ് ദാമ്പത്യ വിജയം. 💙

    • @daggerfern
      @daggerfern 3 ปีที่แล้ว +30

      തടി ഉള്ളവർക്കു ഡ്രസ്സ് ചേരില്ല എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? മെലിഞ്ഞാൽ മാത്രമേ നല്ല വസ്ത്രങ്ങൾ ചേരൂ എന്നുണ്ടോ? പ്ലസ് സൈസ് എന്ന സംഗതി ഇത് വരെ കേട്ടിട്ടില്ലേ?നിങ്ങളുടെ കമന്റ് ബോഡി ഷെയ്മിങ് ആണ്. അതൊക്ക മനസ്സിലാക്കുവാൻ ഇനിയും കുറച്ചു കൂടി മുന്നോട്ടു സഞ്ചരിക്കുവാൻ ഉണ്ട്.

    • @thex7088
      @thex7088 3 ปีที่แล้ว

      @@daggerfern sathyam

    • @anurajm7103
      @anurajm7103 3 ปีที่แล้ว

      @@daggerfern correct

    • @jasmyrose
      @jasmyrose 3 ปีที่แล้ว +10

      @@daggerfern തടി ഉള്ള ആരെയും ഞാൻ ഇന്നേ വരെ body shaming ചെയ്തിട്ടില്ല. പിന്നെ നല്ല ഒരു കാര്യം പറഞ്ഞതിലും കുറ്റം കണ്ടുപിടിക്കുന്നത് ആണ് നിങ്ങൾക് ഇഷ്ടം എങ്കിൽ അങ്ങനെ. എല്ലായിപ്പോഴും മനുഷ്യൻ പൊളിറ്റിക്കലി കറക്റ്റ് ആയി അറത്തുമുറിച് സംസാരിക്കാൻ പറ്റില്ല എന്ന് മനസിലാക്കണം

    • @daggerfern
      @daggerfern 3 ปีที่แล้ว +9

      @@jasmyrose ഒരാളുടെ ശരീര പ്രകൃതി നോക്കി അതിനെ കുറിച്ച് അഭിപ്രായം പറയുന്നതാണോ നല്ല കാര്യം? Healthy lifestyle കൊണ്ട് നടക്കുന്നത് നല്ല കാര്യമാണ്.ഞാനും gym പോയി വർക്ക്ഔട്ട് ചെയ്യുന്ന ആളാണ്. എന്ന് വെച്ചു കുട്ടവയറും വണ്ണവും ഉള്ളവരെ ഞാൻ കളിയാക്കാറില്ല, അവരെ നോക്കി അഭിപ്രായം പറയാറുമില്ല.ഒരാൾക്കു തന്റെ ശരീരത്തിനെ കുറിച്ച് വേവലാതി ഇല്ലാത്തിടത്തോളം, അവരുടെ ശരീരത്തിനെ കുറിച്ച് നമ്മളോട് അഭിപ്രായം ചോദിക്കത്തിടത്തോളം, അവരെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയായ നടപടി അല്ല എന്നാണ് എന്റെ പക്ഷം.പിന്നെ, പൊതു ഇടത്ത് കമന്റിടുമ്പോൾ politically correct ആയിരിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാട് പോലെ ഇരിക്കും.

  • @hhgjhhguvh
    @hhgjhhguvh 3 ปีที่แล้ว +2

    Adipowli dress veena chechi..... 🌸🥰🥰🥰

  • @itsdude9866
    @itsdude9866 3 ปีที่แล้ว +16

    Veena you should give interviewee chance to complete their answer which you never 👎🏽

  • @rafiahmed2092
    @rafiahmed2092 3 ปีที่แล้ว +17

    വല്യ ഇഷ്ടമാണ് ❤ രണ്ടാളെയും

  • @hayza4679
    @hayza4679 3 ปีที่แล้ว +16

    Uthaman fanss❤️❣️

  • @creativehub253
    @creativehub253 3 ปีที่แล้ว +62

    ശ്രീകുമാറിൻ്റെ പാട്ട് വളരെ ഇഷ്ടം.ഇപ്പൊ ചക്കപ്പഴതിൽ പാട്ട് കേൾക്കാറില്ലല്ലോ.😊

  • @girishsanghavi6477
    @girishsanghavi6477 3 ปีที่แล้ว +24

    He is a good actor & singer. Moreover a good person.

  • @anoopstephen215
    @anoopstephen215 3 ปีที่แล้ว +46

    Veena ur anchoring was superb, costume polichu, the way ur interview adipoli, keep it up

  • @navaminakshathra171
    @navaminakshathra171 3 ปีที่แล้ว +46

    Veena ചേച്ചി ഡ്രസ്സ്‌ superb ❤ഹെയർ സ്റ്റൈൽ മുന്നേ ബോർ ആയിരുന്നു ഇപ്പൊ 👌🏻👌🏻👌🏻 എല്ലാം അടിപൊളി ആയിട്ടുണ്ട്

  • @albeenasaju420
    @albeenasaju420 3 ปีที่แล้ว +167

    വീണ ചേച്ചിയെ ഡ്രസ്സിംഗ് വളരെയധികം മാറിപ്പോയി ❤😁🥰😂

  • @vinayraj274
    @vinayraj274 3 ปีที่แล้ว +24

    Rafi(sumesh) nte interview venam♥️

  • @Vpr2255
    @Vpr2255 3 ปีที่แล้ว +7

    She is so Childish 💖

  • @saradadevikp2564
    @saradadevikp2564 3 ปีที่แล้ว +33

    എനിക്കും ഉണ്ട് ഇതെ പോലെ ആർഭാടമായി കുളിക്കുന്ന ഭർത്താവ്... 17 വർഷം കൊണ്ട് അത് ഒരു മണിക്കൂർ ആയി... ആക്കി എന്നും പറയാം.. ഈ കുളി കാരണം എത്ര വഴക്ക് കൂടിയിരിക്കുന്നു.. എത്ര എത്ര മരണവീടുകളിൽ ഞങ്ങൾ നേരം വൈകി എത്തിയിരിക്കുന്നു.. എത്ര യാത്രകൾ മാറ്റി വച്ചിരിക്കുന്നു... ഞാൻ വിചാരിച്ചത് ഇങ്ങനെ ഉള്ള ആകെ ഒരാൾ എന്റെ വീട്ടിൽ ആയിരിക്കും എന്ന്.... 🤣🤣🤣🤣🤣❣ വീണയുടെ ചിരിക്ക് ഈ ഡ്രസ് വേണ്ടായിരുന്നു എന്ന് തോന്നി ..

    • @BOOM....
      @BOOM.... 3 ปีที่แล้ว +16

      ചിരിക്കാൻവേണ്ടിയും ഇപ്പോ പ്രേത്യേക ഡ്രസ്സ്‌ ഉണ്ടോ

    • @hasna7159
      @hasna7159 3 ปีที่แล้ว +2

      @@BOOM.... njn ചോദിക്കാൻ വന്ന സംശയം 😂

    • @sooryasunil489
      @sooryasunil489 3 ปีที่แล้ว

      @@BOOM.... athalle🤣🤣

    • @saradadevikp2564
      @saradadevikp2564 3 ปีที่แล้ว

      @@BOOM.... ഞാൻ എന്തുകൊണ്ട് പറഞ്ഞു എന്നത് വീണ ഈ കമന്റ് വായിക്കുക ആണെങ്കിൽ അവർക്ക് അത് മനസ്സിലാക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം.. പിന്നെ താങ്കൾക്ക് മനസിലായില്ല എങ്കിൽ ഞാൻ പറയാം. വീണ ചിരിക്കുമ്പോൾ അവരുടെ കൈയും കാലും പല്ലും എല്ലാം ചിരിക്കും.

    • @saradadevikp2564
      @saradadevikp2564 3 ปีที่แล้ว +1

      @@hasna7159 എനിക്ക് അങ്ങനെ തോന്നി...

  • @bijirpillai1229
    @bijirpillai1229 3 ปีที่แล้ว +35

    നല്ല ഒരു കലാകാരൻ ശ്രീ 😍

  • @vishnuav4961
    @vishnuav4961 3 ปีที่แล้ว +21

    ഉത്തു അണ്ണൻ ❤️❤️❤️

  • @nsarunkumar9033
    @nsarunkumar9033 2 ปีที่แล้ว

    സാം റെയ്മി ആദ്യകാലങ്ങളിൽ കോമഡി എടുത്തിരുന്നു. പക്ഷേ വൻപരാജയമായിരുന്നു! ഇന്റർവ്യൂ ചെയ്യുന്ന ജോലി ചെയ്തിരുന്നുവെങ്കിൽ അമേരിക്കയിൽ പിന്നേം പിടിച്ചു നിൽക്കാമായിരുന്നു എന്ന് തോന്നി!

  • @veenavivek6253
    @veenavivek6253 3 ปีที่แล้ว +31

    പാട്ട് എനിക്കും ഇഷ്ടായി. 😘 "വീണാ ഗാനം ഞാൻ... "💜💜

  • @arshas2036
    @arshas2036 3 ปีที่แล้ว +8

    So sweet sneha. Nth cute aa varthanam. Sreekumar ingane anennu karuthiye illa

  • @bahadin3483
    @bahadin3483 3 ปีที่แล้ว +6

    Gift vangich thanillengilum nalla bharthavu. Ellam kand madutha kaalamanith. Gift kittiyalum santhoshavo

  • @carmeljames4655
    @carmeljames4655 3 ปีที่แล้ว +19

    ഇവർ രണ്ടുപേരും പാവം

  • @jasminejalal3494
    @jasminejalal3494 3 ปีที่แล้ว +15

    Sneha chechide dress nanai cherunnund...nalla couple.stay blessed

  • @farha.-
    @farha.- 3 ปีที่แล้ว +42

    Kurach comments kandu veenayude drsng bore enn ........y u guys are concerned about her dressing ...ivde prethekich onnum expose cheyyunnathaay thonniyilla ....let them live their life ....oraalude lifestyle nammal nokkenda karyam illa🥲avar avarude ishtamulla reethiyil jeevikkatte 🙌

    • @farha.-
      @farha.- 3 ปีที่แล้ว +2

      @@nimzz1929 ee dressing ile preshnam para chechi ....pinne iyaal ippo dp ittirikkunna girl saree um blouse um okkeyaano idaar allel churidar oo ??

    • @farha.-
      @farha.- 3 ปีที่แล้ว +2

      @@nimzz1929 athenthan ivde niyamam indo actress allenkil Hollywood ile aalkkar mathre ingane drs cheyyavullunn ...ellarum manushyar thanneya ...oraalkk aavam but mattullavark aavan paadilla ....pinne first of all body shaming nirth...vannam und polum ....🙌

    • @farha.-
      @farha.- 3 ปีที่แล้ว +1

      @UC9N7mxkcvi9glZ9Xoibe6-Q ee logath ellavarkkum equal rights und ...allathe film actorsinu mathrmalla....😏😏😏thanik venel thuni illand nadakkanenki nadakk ...ithil veenade dressing il oru thett um illa ....onnum expose cheythattilla ....athinu vendi kuttam parayunna kure kulasthreekal....

    • @farha.-
      @farha.- 3 ปีที่แล้ว +2

      @@nimzz1929 ayyo kandu pidich kalanjallo short dress film stars ittal kuzhapula ....saadharakkar ittal preshnam ennalle than paranjath......film stars enthan vella potti mulachath aano ???

    • @farha.-
      @farha.- 3 ปีที่แล้ว +1

      @@nimzz1929 kandaal peedippikkan thonnunnavrude mind aahn mattendath .....allathe nammude drsng alla ...janicha kuttikale vare peedippikkunnath avarde drsng kandittaano ....yuck 🤢 ...ur mentality 🙌

  • @Priti80
    @Priti80 3 ปีที่แล้ว +7

    I think he is the one who acted in a side role in ABCD with dulqar salman alley ?

  • @Kavitha-135
    @Kavitha-135 2 ปีที่แล้ว

    വീണയുടെ nail ഊരി പോയിട്ട് അതിനെ പറ്റി ഒരു concern through out വീണയുടെ കൈകൾ കൊണ്ട് ഉള്ള actions ഇൽ പ്രേത്യേകിച് എടുത്ത് അറിയുന്നു 😊left ഹാൻഡ് ഇൽ ഇന്ടെസ് ഫിംഗർ 😂

  • @rehna3703
    @rehna3703 2 ปีที่แล้ว

    Superr 👍👍

  • @Sooryagayathri2002
    @Sooryagayathri2002 3 ปีที่แล้ว +34

    Never ever comment on costume
    -Dimpal Bhal

  • @directionerforever9484
    @directionerforever9484 3 ปีที่แล้ว +73

    വീണ ചേച്ചി അടിപൊളി🥰....couplesum poliii😘❤️

    • @veenamukundan7579
      @veenamukundan7579 3 ปีที่แล้ว +5

      Thank you so much 😊

    • @directionerforever9484
      @directionerforever9484 3 ปีที่แล้ว +3

      @@veenamukundan7579 hi chechi 😘😘

    • @brindaramesh1024
      @brindaramesh1024 3 ปีที่แล้ว

      എനിക്കും.ഉത്തമൻ അണ്ണൻ നേ വല്യിഷ്ടമാ

    • @rijup06
      @rijup06 3 ปีที่แล้ว +1

      Veena chechi adipoli aanu polum, choru thanne aano kazhunnathu, dont u get irritated on her disgrading questions?

    • @directionerforever9484
      @directionerforever9484 3 ปีที่แล้ว +1

      @@rijup06 ath chechi choikkana allalll director kodukana alle..her job is only hosting the show and ask those questions..🙄

  • @aarlinjoshyeverest6462
    @aarlinjoshyeverest6462 3 ปีที่แล้ว +4

    3:51. Le Sreekumar chettan : njan kandulu njan mathre kandule🤣🤣🤣

  • @meenujaimon3943
    @meenujaimon3943 3 ปีที่แล้ว +2

    മണ്ടു and ഉത്തമൻ super 😀😀

  • @askarali1833
    @askarali1833 3 ปีที่แล้ว +73

    Memmories കണ്ടതിനു ശേഷം വില്ലേനായിട്ടേ accept ചെയ്യാൻ patteetollu🤔🤔

    • @jishnuindira
      @jishnuindira 3 ปีที่แล้ว +5

      Ath chakkappazham kaanaatthondaa 💥💥🔥

    • @donniejomonkoikara7401
      @donniejomonkoikara7401 3 ปีที่แล้ว +2

      Chakkapzham kandaal mathy.. maarikolum..😌

    • @askarali1833
      @askarali1833 3 ปีที่แล้ว +1

      ഞാൻ oru സീരിയൽ അഡിക്റ്റ alla അതോണ്ടാ 😆😆

    • @user-fb9wr6jn6j
      @user-fb9wr6jn6j 3 ปีที่แล้ว

      @@askarali1833 masilakkanamenkil kandu nokku.asianet surya tv ee channelile pole kanner serial alla.familykk kaanan pattiya serial aan

    • @askarali1833
      @askarali1833 3 ปีที่แล้ว

      @@user-fb9wr6jn6j shramikkam

  • @annsusanna744
    @annsusanna744 3 ปีที่แล้ว +6

    Sreekumar bro spr🥰🥰🥰🥰🥰🥰🥰🥰

  • @ushachacko7503
    @ushachacko7503 3 ปีที่แล้ว +2

    Between Veena and Sneha I don’t know who kaka the most.

  • @josejose-je6xu
    @josejose-je6xu 2 ปีที่แล้ว

    ബെസ്റ്റ് Couple 💪💪💪💪💪💪💪

  • @mum888
    @mum888 3 ปีที่แล้ว +21

    Shafna chechine santhwanam serial actor sajin (sivan) konduvaramoo... It's a request 😌😌😌😌

  • @bineshks9762
    @bineshks9762 3 ปีที่แล้ว +3

    ❤, love your videos.

  • @mariaj5424
    @mariaj5424 3 ปีที่แล้ว +5

    sneha chechi😍😍👍👍👍

  • @nihalvlog1435
    @nihalvlog1435 3 ปีที่แล้ว +18

    Uthaman💞🤩

  • @BOOM....
    @BOOM.... 3 ปีที่แล้ว +7

    Son എന്നൊക്കെ ദേഷ്യം വരുമ്പോ വിളിക്കാൻ പറ്റുമോ
    അത് മലയാളത്തിൽ ആക്കി മോനെ കൂട്ടി വിളിക്കും

  • @shafna2818
    @shafna2818 3 ปีที่แล้ว +2

    Sneha endha chiri😍enikishttayi... Ennum ith nilanlkatte

  • @ayshuworld1064
    @ayshuworld1064 3 ปีที่แล้ว +12

    Etra gambeeramayaann uthaman ayitt chettan abinayikkunnatenn ee inter view kandal 😳😳manasilavum ..he entaerly different to uthaman

    • @navanava8657
      @navanava8657 3 ปีที่แล้ว

      Ad sheriyan ennittum Chile alkar Ella episode lum over acting anenn parayum pakshe enikk thoniyad hard work aya oru artist anenn

  • @nayanagnath3244
    @nayanagnath3244 3 ปีที่แล้ว +1

    chiri oralpam kurakamo please

  • @rehna3703
    @rehna3703 2 ปีที่แล้ว

    Sreekhil onnichu koduvarmo 👍✌️✌️

  • @shaheeraekshaheera8106
    @shaheeraekshaheera8106 2 ปีที่แล้ว

    Iee veena wllareyum chechi ennokkeyanallo vilikkunnath avlkk age ethreya

  • @mohammedshahin1353
    @mohammedshahin1353 3 ปีที่แล้ว +19

    Uppum Mulakum Kuttu maman aa character aaanu super…

  • @abhijithp580
    @abhijithp580 3 ปีที่แล้ว +36

    ഉത്തമൻ ചേട്ടൻ ❤️

  • @ramachandrankr1641
    @ramachandrankr1641 3 ปีที่แล้ว +21

    വീണ poli അന്ന് 🥰😍😍😍

    • @ratheeshdharan6072
      @ratheeshdharan6072 3 ปีที่แล้ว

      ❤❤❤❤ചിരിയോ ചിരി 💞💞💞💞

  • @sreedevip2143
    @sreedevip2143 3 ปีที่แล้ว +2

    Sreekumar a good person 👍

  • @joythomas5706
    @joythomas5706 3 ปีที่แล้ว

    May God bless you both,

  • @dipinkariot6695
    @dipinkariot6695 3 ปีที่แล้ว +5

    Veena your costume superbbb👍👍

  • @ibrahimismism9916
    @ibrahimismism9916 3 ปีที่แล้ว +41

    വീണക്കു കുറച്ചു ഇറക്കമുള്ള ഡ്രസ്സ്‌ ഇടാമായിരുന്നു വളരെ bore🤔🤔🤔🤔

    • @lissiantony5088
      @lissiantony5088 3 ปีที่แล้ว +1

      Yes

    • @Afrasvk
      @Afrasvk 3 ปีที่แล้ว

      Correct

    • @kva9972
      @kva9972 2 ปีที่แล้ว +1

      പർദ്ദ ചാക്കിൽ പൊതിഞ്ഞു വെച്ചാൽ മതിയോ

  • @fasilarasheed2085
    @fasilarasheed2085 3 ปีที่แล้ว +2

    Sreekumar chettane nalla bangi und kanan

  • @KeetzwithNova
    @KeetzwithNova 3 ปีที่แล้ว +4

    16:21 , entae VEenae enthoru over reaction aanu ? 😂
    Just kidding, it was funny to watch 😂

  • @mercyjoseph4376
    @mercyjoseph4376 3 ปีที่แล้ว

    I like chakkapazham. 👍 All the best both of you.

  • @subashremya9318
    @subashremya9318 3 ปีที่แล้ว +6

    Ayyo Veena kutty pant Edan marannupoyo...🙆

  • @nkraramparambil7819
    @nkraramparambil7819 3 ปีที่แล้ว +23

    രണ്ടാളും സൂപ്പർ

  • @anay1723
    @anay1723 3 ปีที่แล้ว +1

    Shree kumar is good man

  • @alwinsanto324
    @alwinsanto324 3 ปีที่แล้ว +2

    Sneha chechide chriri 😂😂😂

  • @ushachacko7503
    @ushachacko7503 3 ปีที่แล้ว +2

    Oh boy Veena Girl again with her kakakaka.

  • @couplesofvlog6062
    @couplesofvlog6062 3 ปีที่แล้ว +8

    Veenakkithenth patti 😂

  • @Eza-z9x
    @Eza-z9x 3 ปีที่แล้ว +5

    List me out the loss u incurred becoz of veena chechis 👗

  • @shabeeribrahim8796
    @shabeeribrahim8796 3 ปีที่แล้ว +20

    Couples powli 🥰 veena bore aayi varuvanallo 👎🏻

    • @vinitar1474
      @vinitar1474 3 ปีที่แล้ว +7

      Aayi varuvalla, pande maaraka veruppikkala

  • @kosmos4425
    @kosmos4425 2 ปีที่แล้ว

    ഇയാൾ ഇതെങ്ങനെ 🤔🙄.. സ്‌ക്രീനിൽ കാണുന്ന ആളെ അല്ല 🧐

  • @edgerwick8587
    @edgerwick8587 3 ปีที่แล้ว +8

    Mooparde oru chiri und..😂😂😂🔥

  • @santhoshanthikad9384
    @santhoshanthikad9384 3 ปีที่แล้ว +9

    ഇതിൽ ഭൂരിഭാഗം കമൻസുകളും വീണയുടെ ഡ്രെസ്സിങ്ങിനെ കുറിച്ചുള്ളതാണ്. സ്നേഹയെ കുറിച്ച് ഒന്നും പറയുന്നുമില്ല. അപ്പോൾ എന്തോ കുഴപ്പം ഉണ്ട്. കുഴപ്പം ഉണ്ട് എന്ന് പറയുന്നിടത്തു വന്ന് ഇതിനെന്താ കുഴപ്പം എന്ന് ചോദിക്കുന്ന ചില "പുരോഗമന "ചിന്താഗതി ക്കാരുണ്ട്.

  • @smithathoppil9896
    @smithathoppil9896 3 ปีที่แล้ว

    😍😍😍😍😍😍😍😍😍😍

  • @Ammus_vloggs
    @Ammus_vloggs 3 ปีที่แล้ว +1

    ❤️👍🙏😘

  • @Wayanad-i2r
    @Wayanad-i2r 3 ปีที่แล้ว +1

    👍👍

  • @mlnlshibu7353
    @mlnlshibu7353 3 ปีที่แล้ว +1

    Veena mole.... ee dress ettu kandappol 10 vayassu kurangapole undu....

  • @binumanoj5233
    @binumanoj5233 3 ปีที่แล้ว

    Randupereayum enik valiya ishtam aanu

  • @DevikaAnil-tb3gt
    @DevikaAnil-tb3gt 3 ปีที่แล้ว +26

    ഉപ്പും മുളകിലെ കുട്ടു മാമൻ

  • @rasheedabusahad3497
    @rasheedabusahad3497 3 ปีที่แล้ว

    Parnk nallapole kittiya avataraka🥰🥰🥰

  • @snehalathavp1610
    @snehalathavp1610 3 ปีที่แล้ว +1

    Kuttumaman🥰🥰🥰

  • @preethamp41
    @preethamp41 3 ปีที่แล้ว +5

    സ്നേഹ യുടെ ചിരി അസഹനീയം

  • @lekhakrishnan7503
    @lekhakrishnan7503 3 ปีที่แล้ว

    Enikum birthday Onam Vishu anganathe onnum ormandavilla ente friend enne kaliyakkarund

  • @spsdesigning4656
    @spsdesigning4656 3 ปีที่แล้ว

    Super

  • @limachandran5473
    @limachandran5473 3 ปีที่แล้ว

    Sneha chechide chiri😁👌👌

  • @shifanashif3725
    @shifanashif3725 3 ปีที่แล้ว

    Chakkapazham show ile sumeshineyum painkiliyeyum kondu varumo plsssssssss

  • @Shaheera-ek4vv
    @Shaheera-ek4vv 3 ปีที่แล้ว +6

    Uthamanum sreekumarum entirely diffrnt

  • @blossomsofheavens
    @blossomsofheavens 3 ปีที่แล้ว

    Veena why didn’t……………

  • @nithinanithi7548
    @nithinanithi7548 3 ปีที่แล้ว +4

    Sreekumar 😍😍😍👍🏻👍🏻👍🏻