Ma sha Allah.. njaanum faby ye pole aarunnu.. kore Varsham munp aanu.. ippo ellaam padichu, ellaam sheelam aayi.. One thing is true, nammal plan cheythillenkil full time paniyode pani aayirikkum... plan cheythaal kore free time kittum.. and we can use it productively
അടിപൊളി വീഡിയോ 👏🏻👏🏻👏🏻ഇത്ത പറഞ്ഞത് ശരിയാ പുറത്ത് ഇടക്കൊക്കെ പോകുമ്പോൾ മനസ്സിന് നല്ല പൊസിറ്റീവ് എനർജി കിട്ടാറുണ്ട് ഞങ്ങൾ മാസത്തിൽ ഒരിക്കൽ പുറത്ത് പോവാറുണ്ട് ഇപ്പോൾ ഉണ്ടായ ഒരു ശീലമാണ് 🥰🥰🥰🥰🥰
@@salukitchenഇത്താ❤രോഗങ്ങൾ കൂടാൻ കാരണം അടുക്കളയിൽ പരിഷ്കാരങ്ങൾ വന്നത് കൊണ്ടല്ലാ.ഹോട്ടൽ food സംസ്കാരം വളർന്നത് കൊണ്ടും,വീട്ടമ്മമാർ sauce,ketchup,mayonnaise,sausage etc പോലുള്ള ഉപയോഗിച്ച് cooking നടത്തുന്നു. ഇപ്പോൾ കുട്ടികൾക്ക് പോലും എന്തെല്ലാം രോഗങ്ങളാണ്.മന്തിയും,ഷവർമയും,ശവായിയും പലതരം വിഷമാണ് എന്നും വൈകുന്നേരം കഴിക്കുന്നത്. വല്ലപ്പോഴും കഴിക്കുന്നതിന് പകരം ഇപ്പോ എല്ലാരും എപ്പോഴും കഴിക്കാൻ തുടങ്ങി.വീട്ടിലും പാചകം നാടൻ food വിട്ട് modern ആയപ്പോൾ കുട്ടികൾക്ക് പൊണ്ണത്തടിയും,fatty liver,hormone issues,PCOD,food allergies,thyroid മുതൽ പറയാൻ പേടിയുള്ള പല രോഗങ്ങൾ വരെ വരാൻ തുടങ്ങി.അടുക്കളയിൽ സഹായിക്കാൻ എന്ത് ഉണ്ട് എന്നല്ല.കഴിക്കാൻ എന്തുണ്ടാക്കുന്നു,അതിൽ എന്തൊക്കെ ചേർക്കുന്നു എന്നുള്ളതാണ് രോഗം വിളിച്ചു വരുത്തുന്നത്.ഓരോ food ഉണ്ടാക്കുമ്പോഴും അതിൽ ചേർക്കുന്ന ചേരുവ എന്ത് എന്ന് നല്ല ബോധം വേണം.packetഇൽ വരുന്ന ketchup പോലുള്ള ingredients ആയ് ഉപയോഗിക്കാതിരിക്കുക കഴിവതും. അതിലൊക്കെ ഒരുപാട് കാര്യങ്ങൾ mask ചെയ്തു വരുന്നുണ്ട്.പണ്ട് ഉപയോഗിച്ച quality ഉള്ള ketchup ഒന്നും അല്ലാ ഇപ്പോ കിട്ടുന്നത്.ഒറിജിനൽ തക്കാളിക്ക് പകരം പലതും ചേർത്തു വരുന്നുണ്ട്.ഇതുപോലെ പലതും.സൂക്ഷിച്ചാൽ ദുഖിക്കേണ്ട🙏❤️
Thudakkam thanneee valare happy shorts aayathkond aaa oru energy end vare undaayirunnu..ellavarum poyo sulthan and Rizwan..ithaa ee beach evideyaaanu I mean place??
Familiyil cash oru athyavashya gadagamanu salu nan vadakakanu adh kodukanakubol oru tention anu namuk happyakan kayiyilla adh anubavikunavake ariyu negative paranadalla avastha paranadha
ഹായ് ചേച്ചി ഇന്നത്തെ റെസിപ്പി അടിപൊളിയായിരുന്നു ട്ടോ ഇന്ന് പരിചയപ്പെടുത്തിയ ആ മിക്സിക്ക് എത്രയാ റേറ്റ് നല്ല മിക്സി👍 സന മോളെ വാവേ എന്തുപറയുന്നു സുഖമാണോ കുഞ്ഞിനെ സമുദ്ര ബീച്ച് കണ്ടപ്പോൾ വരാൻ തോന്നുന്നുണ്ട് നല്ല ഭംഗിയുണ്ട് ഞാൻ വന്നതായിട്ട് ഓർമ്മ വരുന്നില്ല അത് പുതിയതായിട്ട് തുടങ്ങിയതാണോ കോവളത്ത് രണ്ട് ബീച്ച് ഉണ്ട് രണ്ടിലും വന്നിട്ടുണ്ട് പക്ഷെ ഇതൊരു നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ വർഷങ്ങൾക്കു മുമ്പ് വന്നതാണ് കേട്ടോ ചേച്ചി ok
സുലുതാ ഞങ്ങൾ കുറച്ചു ദിവസം തിരുവനന്തപുരം ഉണ്ട് ലുലു പോയി പോത്തീസ് കണ്ടു ഭീമപ്പള്ളി പോയി ഇവിടെ കാണാൻ പറ്റിയ സ്ഥലം ഉണ്ടോ കാലിക്കറ്റ് ഞങ്ങൾ റയിൽവേ സ്റ്റേഷൻ അടുത്താ താമസം നിങ്ങൾ എവിടെ താമസം ചാല മാർകറ്റിൽ പോണം ഇന്ന്
Mixer grider Supper പിന്നെ പൂട്ടു അടിപൊളി എനിക്കിഷ്ടപ്പെട്ട പൂട്ടു നേന്ദ്ര പഴപുട്ടാണ് ഞാൻ ചെറുപഴം കഴിക്കാറില്ല ഏത്തപഴമാണ് കഴിക്കാ പഴ വിഭവമെല്ലാം ഇഷ് ടമാണ് എൻ്റെ മോൾ ഇറച്ചിപ്പുട്ടു ഉണ്ടാക്കാറുണ്ട് പിന്നെറിച്ചു പോയൊ ആളുകൾ പറയുന്നത് ശ്രദ്ധിക്കണ്ട എന്തെങ്കിലും പറയട്ടെ No problem ജടായു പാറയിൽ പോയിട്ടുണ്ടോ അത് തിരു വനന്തപുരത്താണല്ലോ എൻ്റെ friend ഇപ്പോൾ അടുത്ത് പോയി രുന്നു. അവരുടെ relation അവിടെ ഉണ്ട് അങ്ങനെ പോയതാ നിങ്ങൾ അവിടെ പോയി വീഡിയോ ഇടു അപ്പോൾ നമുക്കും കാണാമല്ലൊ കൊച്ചുമോൾ നല്ല Happy യാണ് അതാണല്ലോ വേണ്ടത്. God bless🙏👍❤️😍🥰
Ma sha Allah.. njaanum faby ye pole aarunnu.. kore Varsham munp aanu.. ippo ellaam padichu, ellaam sheelam aayi.. One thing is true, nammal plan cheythillenkil full time paniyode pani aayirikkum... plan cheythaal kore free time kittum.. and we can use it productively
So happy for your entire family on how Sana Mol has brought so much joy to each and every one of you.
Hi dear sameera families sana molum aai poi enjoy cheyyuka sana mol happy aanu.super places um views um aanu sameera beach super aanu.
എന്റെ വീട്ടിലും രാവിലെ തുടക്കം ചായ തന്നെയാ
Salu kitchen സ്ഥിരം കാണികൾ ❤
Njan ellam cheydittundu itha... Alakkiyittundu, arachittundu, muttamadichittindu, attamiyil attiyeduthittundu...pinneedu miciyum grinderum washing machinum ellam vannu...adum 5 th il padikkumbol thanne uagikkan thidangiyittu du..1978 kalaghattam mudal veetil gasundayirunnu... Pinne 80 il mixiyum grinderum vannu.. ennalum achan njangale kondu ella paniyum eduppikkum.. uralil puttinum vellappathinum ari undakku idichadum ormayundu.. but ippol health issues karanam onnum cheyyan vayyadayi... Just cooking mathram cheyyunnu.. but makkal nammalude agraha prakaram sahayikkan ethadirikkumbol adum ella saukaryangal undayittum deshyam varum... Kinattil ninnu vellam kori chedikalkkum nanakkumayirunnu... Sarikkum adokke oru nalla kalam... Ippozhum madi ulloru karyam virakaduppu kathikkunnadanu... Cheruppathile gasil seelichadu kondakam...
New gerenation ezhunelkkan thanne 12 maniyakum...😢
Sarikum oru hardworking thanneyaayirunnuvalley.paranjathellam valare sariyaanu
അടിപൊളി വീഡിയോ 👏🏻👏🏻👏🏻ഇത്ത പറഞ്ഞത് ശരിയാ പുറത്ത് ഇടക്കൊക്കെ പോകുമ്പോൾ മനസ്സിന് നല്ല പൊസിറ്റീവ് എനർജി കിട്ടാറുണ്ട് ഞങ്ങൾ മാസത്തിൽ ഒരിക്കൽ പുറത്ത് പോവാറുണ്ട് ഇപ്പോൾ ഉണ്ടായ ഒരു ശീലമാണ് 🥰🥰🥰🥰🥰
🥰🥰😄
@@salukitchenഇത്താ❤രോഗങ്ങൾ കൂടാൻ കാരണം അടുക്കളയിൽ പരിഷ്കാരങ്ങൾ വന്നത് കൊണ്ടല്ലാ.ഹോട്ടൽ food സംസ്കാരം വളർന്നത് കൊണ്ടും,വീട്ടമ്മമാർ sauce,ketchup,mayonnaise,sausage etc പോലുള്ള ഉപയോഗിച്ച് cooking നടത്തുന്നു.
ഇപ്പോൾ കുട്ടികൾക്ക് പോലും എന്തെല്ലാം രോഗങ്ങളാണ്.മന്തിയും,ഷവർമയും,ശവായിയും പലതരം വിഷമാണ് എന്നും വൈകുന്നേരം കഴിക്കുന്നത്.
വല്ലപ്പോഴും കഴിക്കുന്നതിന് പകരം ഇപ്പോ എല്ലാരും എപ്പോഴും കഴിക്കാൻ തുടങ്ങി.വീട്ടിലും പാചകം നാടൻ food വിട്ട് modern ആയപ്പോൾ കുട്ടികൾക്ക് പൊണ്ണത്തടിയും,fatty liver,hormone issues,PCOD,food allergies,thyroid മുതൽ പറയാൻ പേടിയുള്ള പല രോഗങ്ങൾ വരെ വരാൻ തുടങ്ങി.അടുക്കളയിൽ സഹായിക്കാൻ എന്ത് ഉണ്ട് എന്നല്ല.കഴിക്കാൻ എന്തുണ്ടാക്കുന്നു,അതിൽ എന്തൊക്കെ ചേർക്കുന്നു എന്നുള്ളതാണ് രോഗം വിളിച്ചു വരുത്തുന്നത്.ഓരോ food ഉണ്ടാക്കുമ്പോഴും അതിൽ ചേർക്കുന്ന ചേരുവ എന്ത് എന്ന് നല്ല ബോധം വേണം.packetഇൽ വരുന്ന ketchup പോലുള്ള ingredients ആയ് ഉപയോഗിക്കാതിരിക്കുക കഴിവതും.
അതിലൊക്കെ ഒരുപാട് കാര്യങ്ങൾ mask ചെയ്തു വരുന്നുണ്ട്.പണ്ട് ഉപയോഗിച്ച quality ഉള്ള ketchup ഒന്നും അല്ലാ ഇപ്പോ കിട്ടുന്നത്.ഒറിജിനൽ തക്കാളിക്ക് പകരം പലതും ചേർത്തു വരുന്നുണ്ട്.ഇതുപോലെ പലതും.സൂക്ഷിച്ചാൽ ദുഖിക്കേണ്ട🙏❤️
Thudakkam thanneee valare happy shorts aayathkond aaa oru energy end vare undaayirunnu..ellavarum poyo sulthan and Rizwan..ithaa ee beach evideyaaanu I mean place??
പാപി മോള് ഭാഗ്യം ചെയ്ത കുട്ടിയാ ഇത്തായുടെ വീട്ടിലെത്താൻ ഉള്ള ഭാഗ്യം ❤❤❤❤
അസ്സലാമു അലൈകും itha. ബീച്ചിൽ പോകാൻ ഒരുപാട് ഇഷ്ടം, പുട്ട് സൂപ്പർ, എല്ലാവരും ഒരുമിച്ചു സംസാരിക്കുന്നതു സന്തോഷം തോന്നുന്നു
Walaikumassalam
Assalamualaikum.dears sameera n families sughom aano.super.prabha thom ennu samee ra kaniku nna thil.otthi rri santhoshom undu fabi.molum sana baby yum sughom aai eriku nno sana baby cute sweets ponnu sundari molanu.baby epol nalla.kakiyum cheriyum ellam aanu nisaar ekka yum sameera yum parannja kariom ellam.correct aanu sameera makkal.vanno.sameera yudea garden super aanu.super mixie aanu sameera families super very happy snehom ulla families aanu sana mol ulla thu kondu sameera families nu samayom.pokunna thu arilla sana baby yudea kaliyum cheriyum kanndi rikan nalla rasom aanu allea sameera beetroot puttu.super aai ttun du variety.puttu super otthi rri.snehom families nodu masha allah
Sameera nice steam cakes Colourful enjoy your life were is samudra beach?👍🏼👍🏼
ഇത്ത ഇങ്ങനെ പോവുന്നത കാണുമ്പോൾ എന്തൊരു സന്തോഷമാണ് ഞാനും ഒന്നും എങ്ങോട്ടും പോവാറില്ല
Enthina pogathe ettak mathre pogan pattulu
ഞാൻ അങ്ങനെയാണ് തലേ ദിവസം നമ്മൾ എല്ലാം തീരുമാനിച്ചും വെക്കും നാളെ എന്ത് ഉണ്ടാക്കണം എന്ന് അപ്പോൾ നമ്മൾക്ക് എല്ലാം പെട്ടന്ന് ചെയ്ത് തീർക്കാം
പണ്ട് സമയത്തിന് ദീർഘ മുണ്ടായിരുന്നു ഇപ്പോൾ സമയം വളരെ പെട്ടെന്നു പോകും
Super പുട്ട്,ആ മിക്സിയ്ക്ക് എന്താണ് വില,ഒന്ന് പറയണ൦, എനിക്ക് ഇഷ്ടമായി,പറഞ്ഞ് കാരൃ ങ്ങൾ ശരിയാണ്,സനമോൾയ്ക്ക്😘😘
7000
എത്രയാണ് റേറ്റ് അടിപൊളി
🙏.Morning vlog and strong tea 🍵 and newspaper old memories and Old Home 🏡 😍😃sanamol enjoy food 🍲 😍😘😘small yathra Adipoli chechiiii ❤
ഞാനും ഹസും എന്നും രാവിലെ കടുപ്പത്തിലൊരു ചായ കുടിച്ചേ തുടങ്ങു 👍🏻👍🏻🤲🏻🤲🏻🤲🏻
Itta intor plants kunjungal tech cheyyan padilla . Chila plantsil vishamsum undu adu kuttikalku alarji undakum . Pryanangil orupadu negatives undu chila chedikal valiyavarku polum chorichilum mattum undakum ..enikku ariyavunna chediyude name parayam.
Aglonima
Zz plant
Pothos
palakk Arachethum puttin nalla testan
എന്റെ വീട്ടിൽ എല്ലാവരും ഉറക്കം ആണ് ഞാൻ എന്റെ ജോലി എല്ലാം തീർക്കും 10മണി കയ്യും
Sana mol❤❤❤❤putt adipoli 👌👍 sulu richu um poyo ittha avare kandilallo
ഇന്നത്തെ വീഡിയോ യിൽ റിച്ചുനെയും, സുലുനെയും കണ്ടില്ലല്ലോ..
. സമീർത്ത എനിക്കും രാവിലേ ചായ കുടിക്കണം
നിങ്ങളുടെ വീഡിയോസ് കാണുബോൾ തോന്നുന്നത് "Masha Allah " പറയാൻ ആണ്
Maashaallah
സത്യം വല്ലാത്തൊരു സന്തോഷം പുറത്തുപോവുമ്പോൾ 🤍🤍🩷🩷🩷🩷
ഇത്ത. നിങ്ങളുടെ ഡ്രസ്സ് കളക്ഷൻ കാണിക്കാമോ
Itha aripodi fry cheyyathe ano puttu undakiyath🤔
Familiyil cash oru athyavashya gadagamanu salu nan vadakakanu adh kodukanakubol oru tention anu namuk happyakan kayiyilla adh anubavikunavake ariyu negative paranadalla avastha paranadha
Vishamikkanda padachavan yetrayum pettennu ningalku oru veed swamthamaakaanulla sahacharyam orukaan Dua cheyyaam
❤
Correct
Sameera joli cheyyunnath kanumbam njan vicharikkum ee lokathile no.1.madichi njananenn😅.barakallah..
Angane swayam pinmasraathe munneraan sramikkuka👍🥰🥰🥰
ഇത്ത ഉപയോഗിക്കുന്ന കത്തി എവിടെ നിന്നാണ് വാങ്ങിയത്
Itha parajath sheriya ഈ ഞാനടക്കം madichiyya 😮😮
Sultanum Rizwanum poyo? Avare kandillallo
Ithaa ❤
Mixi price??
Super puttum kutty ann entha idindae rate
In our family akso we begin our day with tea except my eldest daughter's in law.She didn't take tea like Salman and Febi mole.❤😍💖💗💓
Kind family 👍
എ നി ക്കും ചായ യും ര ണ്ട് ബി സ് ക്ക റ്റും രാ വി ലെ നിർബന്ധം ❤❤
Superb recipes, will try
അത് fabide yogam നല്ല umma വാപ്പ
Hi assalamu alaikkum samithaaa sana molkk etra aayi
Hi❤Sami❤Adipoli putt mixi price ethra ❤❤❤😂
Nallabhangionde avide p as ni nadskumpol njangsl vannitunde
രാവിലെ ഒരു ക്ലാസ്സ് പച്ചവെള്ളം അതിന് ശേഷം ചായ 😆
Njanum athe👍chaya nirbanthlya vellam 👌
ഹായ് ചേച്ചി ഇന്നത്തെ റെസിപ്പി അടിപൊളിയായിരുന്നു ട്ടോ ഇന്ന് പരിചയപ്പെടുത്തിയ ആ മിക്സിക്ക് എത്രയാ റേറ്റ് നല്ല മിക്സി👍 സന മോളെ വാവേ എന്തുപറയുന്നു സുഖമാണോ കുഞ്ഞിനെ സമുദ്ര ബീച്ച് കണ്ടപ്പോൾ വരാൻ തോന്നുന്നുണ്ട് നല്ല ഭംഗിയുണ്ട് ഞാൻ വന്നതായിട്ട് ഓർമ്മ വരുന്നില്ല അത് പുതിയതായിട്ട് തുടങ്ങിയതാണോ കോവളത്ത് രണ്ട് ബീച്ച് ഉണ്ട് രണ്ടിലും വന്നിട്ടുണ്ട് പക്ഷെ ഇതൊരു നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ വർഷങ്ങൾക്കു മുമ്പ് വന്നതാണ് കേട്ടോ ചേച്ചി ok
🥰🥰🥰
Richu and sulu poyo
യെസ് മടിച്ചികൾ തന്നെ ❤️❤️❤️
Ithaneyum familiyeyum enikk nalla ishttanu🥰🥰dooram orupad koodippoyi illengil ente mole njan ningalkk thannene
സുലുതാ ഞങ്ങൾ കുറച്ചു ദിവസം തിരുവനന്തപുരം ഉണ്ട് ലുലു പോയി പോത്തീസ് കണ്ടു ഭീമപ്പള്ളി പോയി ഇവിടെ കാണാൻ പറ്റിയ സ്ഥലം ഉണ്ടോ കാലിക്കറ്റ് ഞങ്ങൾ റയിൽവേ സ്റ്റേഷൻ അടുത്താ താമസം നിങ്ങൾ എവിടെ താമസം ചാല മാർകറ്റിൽ പോണം ഇന്ന്
Mixi yude rate ethrayaaaa
Namml madichikal thanne sathya thanks paranjadh
🥰🥰🥰
ഇത്താ ഒരു പറയു എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് ❤❤❤❤
Hai👋👋
❤️❤️❤️❤️😍😍പ്രഭാതം കാണാൻ നല്ല ഭംഗി
Mixer grider Supper പിന്നെ പൂട്ടു അടിപൊളി എനിക്കിഷ്ടപ്പെട്ട പൂട്ടു നേന്ദ്ര പഴപുട്ടാണ് ഞാൻ ചെറുപഴം കഴിക്കാറില്ല ഏത്തപഴമാണ് കഴിക്കാ പഴ വിഭവമെല്ലാം ഇഷ് ടമാണ് എൻ്റെ മോൾ ഇറച്ചിപ്പുട്ടു ഉണ്ടാക്കാറുണ്ട് പിന്നെറിച്ചു പോയൊ ആളുകൾ പറയുന്നത് ശ്രദ്ധിക്കണ്ട എന്തെങ്കിലും പറയട്ടെ No problem ജടായു പാറയിൽ പോയിട്ടുണ്ടോ അത് തിരു വനന്തപുരത്താണല്ലോ എൻ്റെ friend ഇപ്പോൾ അടുത്ത് പോയി രുന്നു. അവരുടെ relation അവിടെ ഉണ്ട് അങ്ങനെ പോയതാ നിങ്ങൾ അവിടെ പോയി വീഡിയോ ഇടു അപ്പോൾ നമുക്കും കാണാമല്ലൊ കൊച്ചുമോൾ നല്ല Happy യാണ് അതാണല്ലോ വേണ്ടത്. God bless🙏👍❤️😍🥰
th-cam.com/video/K5KQ3ftHSnQ/w-d-xo.htmlfeature=shared nammal 6 varsham munne poyathaanu
Jadayupara tvm alla,kollam districtil aanu
@benazirnoushad9535 ok
Itha aa swing nte material eatha. Rate eathraya onnu parayamo.
Where is sultan and rizwan
From where you bought this mixi? Online ആണോ? Price എത്രയാ
Athe
ഇതാതിന്നുന്നടുംകുടിക്കുന്നടും റൈറ്റ്
ഹാൻഡ് കൊണ്ട് ആയിരിക്കണം
Breakfast also super ♥️♥️♥️Sameertha Nizarkka
ഇന്ന് ഇത്ത ഷോൾ ഇട്ടത് കണ്ട് സന്തോഷമായി. 100 മാർക്ക് '
മറ്റു രീതിയൊക്കെ അറുബോറ് ആരിട്ടാലും '
അത് 100 പ്രാവിശ്യം ശെരിയാണ്.
nisarkka mole arkkum kodukkunnilla... avalum vappachiye thanne nokuvaa❤
പൊടിച്ച മാവ് വറുത്തതാണോ
മാഷാ അല്ലാഹ്
ഇത്തന്റെ പുട്ടുകുടം സൂപ്പർ
Thank u
Alhamdulillah ,Masha Allah good family
Time management paranjath shariyanu.Enikk ente husband anu athine kurich annu paranju thannirunnath.
👍🥰🥰
Athe ee thalamura madichikal ennu paryunnathu house wife vere oru paniyum cheyyathavar alle 🥰🥰
Avare maatramalla mothathil
Etha paranjathe carraet❤❤❤❤
Sana mole new born dress tharumo ente babikk
പുട്ടിന് തേങ്ങ കൂടുതൽ ഇടുന്നതാണ് ഇഷ്ടം❤❤❤😂
Puttu podi etha use cheyyunne
ആമസോണിൽ നിന്നാണോ വാങ്ങിച്ചത്
പ്രൈസ് എത്രയാണ് ഇത
പറയൂല 😅
avarku rs kodukkanda😀
നമ്മുടെ sulu and richu എവിടെ.. തിരിച്ചു പോയോ.
അരിപൊടി വറ ക്കാതെ ആണോ പുട്ട് ഉണ്ടാക്കുന്നത്?
Rate ethrayanu
ഇത്തന്റെ കൈയിൽ മൊത്തം എത്ര ജൂസ് മെഷീൻ ഇണ്ട് 😂. Masha അല്ലാഹ്. ഇതിനു എത്ര റൈറ്റ് varun
Itha chayayil sugar cherkkille kanarillallo
Itha sulthanokke petann vannath nthinaan parayumenn paranitunnu ithayum reach kootaan vendi nthokeyoo parayaan thudangiyellee 😢😢so Saad
ഇത്ത ഞാൻ ഇല്ല panniyum എടുക്കും ചിലസമയം litaagum ചിലപ്പോൾ പെട്ടന്ന് panniyorugum
Le putt undakan aryaatha nhan😇
Marumol chase koduthillae
Ningal yenthaaa udeshichathu
Variety puttu recipes
ഹായ് സമീറാ ഈ മിക്സിയുടെ വില എത്രയാണ് ഒന്നു പറയാമോ
പറഞ്ഞത് ശരിയാണ് ❤❤❤
Chaya adipoliyan❤
ശരിയാ 👍🏻നമ്മളൊക്കെ മടിച്ചികളാ
Supper video itthhaa
Saluthaa chayakudikuna cup onnumatikoodea😅
Assalamu alikum ittha verity puttusuper ayitundta
Walaikumassalam
Itha..your garden looks super now with colourful flowers ❤❤❤❤❤
🥰🥰
Remember we met in Lulu two weeks back on Saturday?
😍😍😍😍
Sultanum Richuvum poyo
Fabimolku chaya ille 😂😂❤❤❤
Mol chaya kudikkilla
Mashaallah സന കുട്ടി ❤❤
❤mashaalla 👌
Maashaallah
നിസാറിക്ക മുണ്ട് ഉടുക്കാറില്ലേ...... ഇക്കാക് പാന്റ് ആണ് ചേരുക എന്നാലും ചോദിച്ചതാ
😂😂😂
Ittha ii chaya iPol enikkum illathe pattilla
Kochini mudi vetano valarthano enn polum avark theeerumanichude
Sana molk caril erikubol entha santhosham ❤❤❤❤
👍🥰🥰