18 ദിവസം കൊണ്ട് 5 കിലോ കുറയും ഈ ചലഞ്ചു ഏറ്റെടുക്കുന്നോ |How to lose Belly Fat |No diet|No Exercise

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 1.1K

  • @ansarhaneef5425
    @ansarhaneef5425 5 ปีที่แล้ว +337

    ഈ വെള്ളം വളരെ നല്ലതാണ്. ഞാൻ പണ്ട് കുടിചിട്ടുള്ളതാണ് 5കിലോയിൽ കൂടുതൽ കുറയും..പ്രേമഹ രോഗികൾക്കും കുടിക്കാം പക്ഷെ തേൻ ഒഴിവാക്കി അവര് കുടിക്കുക ...നല്ല അറിവുകൾ ഷെയർ ചെയുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rajirajan9676
    @rajirajan9676 หลายเดือนก่อน +13

    ഞാൻ ജോലിക്കു പോകുന്ന ആളാണ് ഇപ്പോഴും ക്ഷീണമാണ് പകലോറകം ഫ്രിഡ്ജിൽ വെള്ളം കുടിയും ഉണ്ട് നന്നായി ചോറും കഴിക്കും അളവും കുറച്ചാൽ വൈകുന്നേരം വന്നാൽ നന്നായി കഴിക്കാൻ തോന്നും

  • @rajirajan9676
    @rajirajan9676 หลายเดือนก่อน +29

    എനിക്ക് തടിയല്ല വയറാണ് കൂടുതൽ 50 വയസ്സു കഴിഞ്ഞിട്ടുണ്ട് വയർ ഭയങ്കരമായിട്ട് വീർത്തിരിക്കുന്നു

  • @jeenabaiju727
    @jeenabaiju727 5 ปีที่แล้ว +10

    Hi Lijo sigerett smoking niruthanayi endhenkilum home remedies parangutharumo please.

    • @saifudeensaif2878
      @saifudeensaif2878 2 ปีที่แล้ว

      Cigarettes smoking nirthan oruepadaue vazhigal ondue

  • @deepasuni8922
    @deepasuni8922 5 ปีที่แล้ว +14

    Hello Bro Super video
    Cancer പ്രതിരോധ മരുന്നു കൂടി കണ്ടു പിടിക്കണേ

  • @anusony3876
    @anusony3876 5 ปีที่แล้ว +6

    Chetta cheruthen ano vendathu kunjinu feeding cheyyumpol ethu kudikkunnathu kondu enthelum prblm undo

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      van then ayalum saramilla feeding mothers must ayum kudikkanam

  • @nunuzmon9640
    @nunuzmon9640 5 ปีที่แล้ว +28

    ഇത് ഞാനും കുടിച്ചിരുന്നു അപ്പോൾ എനിക്ക് ഭാരം കുറവായിരുന്നു ഇനിയും തുടങ്ങണം നല്ല reselt കിട്ടും ഉറപ്പ്

    • @vidhyasoman1193
      @vidhyasoman1193 4 ปีที่แล้ว +1

      Sherikum weight kuranjo?

    • @shihab819
      @shihab819 2 หลายเดือนก่อน +1

      Evide kittum

    • @pushpabharathan9142
      @pushpabharathan9142 2 หลายเดือนก่อน

      ആയുർവേദ കടയിൽ കിട്ടും

    • @SindhuKrishna-u7m
      @SindhuKrishna-u7m หลายเดือนก่อน

      പൊടിയാണ് കിട്ടിയത്. ഗുണം തോന്നിയില്ല ​@@pushpabharathan9142

    • @SobhaShibu-m4h
      @SobhaShibu-m4h 27 วันที่ผ่านมา

      തേൻ ചേർക്കാതെ കുടിക്കാൻ പറ്റുമോ കൈപ്പ് undo

  • @youandme7367
    @youandme7367 5 ปีที่แล้ว +4

    Venga ennu parayunnatu karingaliyano .

  • @NabasLittleHobbies
    @NabasLittleHobbies 5 ปีที่แล้ว +92

    Ellam kaanum.. cheyth nokkaan madi.. enna thadi kurayum venam.. madi maatan ulla marunn aan njan athyam kazhijendath😭😭😭

  • @jaleesasameer7844
    @jaleesasameer7844 3 ปีที่แล้ว +6

    Fruits kazhikan patille ithu kudikumbol??

  • @Motives243
    @Motives243 5 ปีที่แล้ว +3

    New subscriber..loved ur channel👍👌👌👌..ee water 1 day half litre kudichal mathiyoo?

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +1

      welcome our small family sajila ....one day half mathy ennalyum njan oru video ettirunnu sajila kando?

    • @Motives243
      @Motives243 5 ปีที่แล้ว

      Koree videos kandu inn..adipoli👍👍👍keep going

  • @rajeevanvt7326
    @rajeevanvt7326 5 ปีที่แล้ว +16

    Sir njan ee treatment cheythu thudanghi. Nik oru doubt ee vellam kudikumbol nammal ozhivaakendath ethokke bhakshananghallaan ? Njan udheshichath chips, meat 🍖 anghanayullavayokke kazhikaamo? Plz plz plz plz reply..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @amruthaskitchen9611
      @amruthaskitchen9611 3 หลายเดือนก่อน +3

      ഇത്രേം താണ് കേണ് പറഞ്ഞിട്ടും ഒരു റിപ്ലൈ തരാത്ത വീഡിയോ എങ്ങനയാടോ ഫോളോ ചെയ്യാ

  • @jishavaisakh9455
    @jishavaisakh9455 5 ปีที่แล้ว +14

    Thyroid ullavarkkum kudikkamallo alle. Njan thyroidinu homeo medicinanu use cheyyunnathu. Kude tablet um undu appol ithu kudikkunnathu kondu kushappamundo

  • @shameerah4351
    @shameerah4351 4 ปีที่แล้ว +1

    Ruchi enganeyaanu...feeding mothers kudikavo

  • @salmaasharaf9191
    @salmaasharaf9191 5 ปีที่แล้ว +7

    Hai Lijo ithinu munne oru video ittirunnu patta തിളപ്പിച്ച് kudikaan അത് cheythu But risalttu kittiyilla enthu cheythalum vannam kurayunnilla enthu. Cheyyum .pls onnu pranju tharavo,,......😙😚

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      thyroid ,pcod any problms undo tablets kazhikunnudo enthantey enkilum ? ethinu reply puthiya vediokku tharaney njan sure ayum rply tharam

    • @Hjkkjtthsw
      @Hjkkjtthsw 5 หลายเดือนก่อน

      Muringa vellam kudichal thadi kurayo

    • @VijilaRamesan-kt1uf
      @VijilaRamesan-kt1uf 5 หลายเดือนก่อน

      Herba life തെരഞ്ഞടുക്കു

  • @hazznaa_km5426
    @hazznaa_km5426 5 ปีที่แล้ว +2

    Venga kadhal..adyayit kelkaanu...naatil chennit try cheyyanam..insha Allah 😊👍 thnx fr ds valuable information 👍👍

  • @mudiurappayumvalarumoabdhu8860
    @mudiurappayumvalarumoabdhu8860 5 ปีที่แล้ว +3

    chettayee inji nellikka kazhikkumbol ithu kazhikkamo ...pinne feeding cheyyunna ammamarkum kazhikkamo

  • @suchithrasaju6837
    @suchithrasaju6837 5 ปีที่แล้ว +12

    Feeding mothers inu use cheyyaamo sir...

    • @SheenaT-l5d
      @SheenaT-l5d 2 หลายเดือนก่อน +2

      Feeding mothersnu patumooo

    • @arunambadi8969
      @arunambadi8969 2 หลายเดือนก่อน +2

      ​@@SheenaT-l5dpattumo

  • @renititto5783
    @renititto5783 ปีที่แล้ว +3

    Pcod undu enikku. Ithu kudichal weight kurayumo

  • @sreelaxmi3787
    @sreelaxmi3787 5 ปีที่แล้ว +2

    Fridge ile velam ennu udheshichath enthanu chetta

  • @revathysarath2617
    @revathysarath2617 3 ปีที่แล้ว +8

    Lijo chetta pls help all tips I followed no result tadi 70 kg ilninum kurayunilla thyroid pcod oke undu pls one monthil tane tadi kurakyam tips paranyou taro depressionninu tabletsum kazikyunundu plsss reply

  • @anseeraali9846
    @anseeraali9846 5 ปีที่แล้ว +34

    എപ്പഴും പ്രവാസികളേ ഓർകുന്ന ചേട്ടന് സ്പെഷ്യൽ താങ്ക്സ്

    • @Prasiprasi-q9g
      @Prasiprasi-q9g 5 ปีที่แล้ว +1

      Chettan pravasi aayirunu..

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      thanku anseera

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +5

      പ്രവാസത്തിന്റെയ് എല്ലാ കയ്പുനീരും കുടിച്ചയാളാണ് അവരിൽ ഏറ്റവും കൂടുതൽ നേരിടുന്ന 2 അസുഖങ്ങൾ ആണ് കൊളസ്‌ട്രോൾ ,പ്രേമേഹം

  • @devikakrishnan2283
    @devikakrishnan2283 5 ปีที่แล้ว +2

    Chetta ith inn thott chyth thodangi...fud control& exercise chynda avasyam ondo ith kudikumbo

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      devina before exercise cheyyumarunnu enkil contine athinoopam ee vellabvum kudikkuka food night food matrham control akkuka

  • @RajilaArshadh
    @RajilaArshadh 3 หลายเดือนก่อน +4

    തൈറോയിഡ് സർജറി കസിന്നവർക്ക് പറ്റുമോ thayirodi thire ella ഇത് ഉപയോഗിക്കാൻ പറ്റുമോ

  • @jincyjoseph7035
    @jincyjoseph7035 5 หลายเดือนก่อน +2

    ചേട്ടൻ നേരത്തെ ഒരു വീഡിയോ ഇട്ടിരുന്നു കുമ്പളങ്ങയുടെ നിര് കുടിച്ചാൽ വെയിറ്റ് കുറയും എന്ന് ഞാൻ ഒരു മാസം കുടിച്ചു കുറഞ്ഞില്ല 😢😢ഇനി ഇതും കൂടി നോക്കട്ടെ

  • @alnaallu8444
    @alnaallu8444 5 ปีที่แล้ว +16

    Nomp kazhinjit nokkam👍

  • @faizanalifaizi7346
    @faizanalifaizi7346 5 ปีที่แล้ว +1

    Chettaa njaan venga kadal innale vaangi pakshe idupoleyulladalla kittie ingale packet aayitonnumalla kittiye idupolwthe kambukalalla njaan angadikadayil innu thanneyaa vaangiye

  • @lifeofanju9476
    @lifeofanju9476 5 ปีที่แล้ว +14

    Lijo chetta.. almost one year aaayitt njagal ellarum vtil use cheyyunnud.. but ithrem colour change aavunnapole undakarilla.. cholesterol kurayum... sure.. pinne body full oru energy kittarund.. basically I am very lazy.. I hv the habit of sleeping in day time... maybe that's why I am little fatty.. 😀😀😀I think I was already commented about this product... pinne side effects onumillatto ithinu.. aarku venelum kudikam... lazy aaanu Nte problem... actually ente doctor surprised aayittund ente cholesterol level 300 nnu 219 aaiyyitt kurajjappol... bcoz of this...trust me.. with Lilly's natural tips.. ☺☺☺

  • @jayamol6955
    @jayamol6955 5 ปีที่แล้ว +2

    Athey chettaa vannam veykan enthelum മാർഗം paranju tharumoo njan തീരെ melinjathanee plzzzz replay

  • @lellasara94
    @lellasara94 5 ปีที่แล้ว +5

    അടിപൊളി ഞാൻ ചയ്തു നോക്കിട്ട് prayam.. frns in. Sentittundttaa😄thnxs chettayiii🍫

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      thanku shaba sure ayum cheyyuka discription box check akkaney

    • @riyakurikkal8446
      @riyakurikkal8446 5 ปีที่แล้ว

      Ndhayi??? Thadi kuranjo????

    • @lellasara94
      @lellasara94 5 ปีที่แล้ว

      @@riyakurikkal8446 ആടോ ഇപ്പോൾ 20dy ആയിട്ടോ കുടിച് തുടങ്ങിട്ട്.. 2kg കുറഞ്ഞ.. കാര്യം ആയിട്ട് ഡയട്ട് പറ്റുന്നില്ല.. ഡയറ്റ് കൂടെ ച്യ്താൽ നന്നയി കുറയുംട്ടാ.. 😍😍🥰🥰

    • @binutn2172
      @binutn2172 5 ปีที่แล้ว

      Thadi kuranjo

    • @vidhyasoman1193
      @vidhyasoman1193 4 ปีที่แล้ว

      Thadi nannayii kuranjo reply pls?

  • @muhsimuhsina-2328
    @muhsimuhsina-2328 13 วันที่ผ่านมา

    വണ്ണം കുറയ്ക്കാൻ അടിപൊളി organic product, no side effect, കൂടുതൽ details അറിയാൻ എട്ട് എട്ട് ഒമ്പത് ഒന്ന് പൂജ്യം എട്ട് മൂന്ന് അഞ്ച് എട്ട് എട്ട് 😊

  • @anandhummani1340
    @anandhummani1340 3 ปีที่แล้ว +4

    ഗ്രീൻ ടീ കുടിക്കാമോ ഇതോടൊപ്പം

  • @suchithrasuchi3588
    @suchithrasuchi3588 ปีที่แล้ว +1

    Nale muthal njannum cheyyum thanks chettaa 🙏🙏🙏🙏🙏

  • @anushiras8416
    @anushiras8416 5 ปีที่แล้ว +6

    Hello chettayi new vdo kandu Oru doubt und nerathe ulla hot water therapy & muringayila juice ithu 2 ippo kanicha venga water ellam orumichu cheyyavo Oru rply tharane pls

  • @sumisabu7998
    @sumisabu7998 5 ปีที่แล้ว +2

    Feeding cheyunavark ith kudikamo. Plz reply

  • @preethaajith3106
    @preethaajith3106 5 ปีที่แล้ว +9

    Liver patient use cheyyamo Pls give me answer

  • @lekhalilly3103
    @lekhalilly3103 5 ปีที่แล้ว +1

    Chetta spider poisonte ottamooli onnu parayvo plz

    • @Sindhu-n8r
      @Sindhu-n8r 3 หลายเดือนก่อน

      അമ്മൂമ്മ പഴം എന്ന് പറയുന്ന കാട്ടിലും പാടം സൈഡിലും ഒക്കെ ഉണ്ടാവുന്ന ഒരു വള്ളിച്ചെടി ഇണ്ട് കാണാൻ പാഷൻ ഫ്രൂട്ട് ന്റെ വള്ളി കാണുന്നപോലെത്തന്നെയാണ്.. ഇതിനു കാട്ടിലെ ഫഷൻ ഫ്രൂട്ട് എന്ന് പറയും അതുപോലത്തെ കുഞ്ഞു കായും ഇണ്ടാവും അതിന്റെ വേര് അരച്ച് പശുവിൻ പാലിൽ കലക്കി രാവിലെ വെറും വയറ്റിൽ കഴിച്ചാൽ എട്ടുകാലി വിഷം പൂർണ്ണമായി മാറുന്നതാണ്.. എനിക്ക് ഈ പ്രോബ്ലം വന്നിട്ട് ഒരുപാട് മരുന്ന് കഴിച്ചിട്ടും ഒരു മാറ്റവും ഇല്ലാഞ്ഞിട്ടു ഞാൻ ഇത് കഴിച്ചിട്ടു എനിക്ക് പൂർണ്ണമായും ഭേദമായി.. പിന്നീഅതുവരെ ഒരു കുഴപ്പവും ഇല്ലാ.. ഇത് പണ്ടുകാലങ്ങളിൽ വിഷത്തിന് യൂസ് ചെയ്യുന്ന മരുന്നാണെന്നു പിന്നെ മനസിലാക്കാൻ കഴിഞ്ഞു..

  • @anjusumesh1157
    @anjusumesh1157 5 ปีที่แล้ว +11

    ഹായ് ചേട്ടാ ഞാനെന്തു നോക്കിയിട്ട് വണ്ണം കുറയുന്നില്ല ഒരു മാർഗ്ഗം പറഞ്ഞു തരുമോ ഒത്തിരി മരുന്നുകൾ പരീക്ഷിച്ചു നോക്കി പക്ഷേ ഒന്ന് റിസൽട്ട് കണ്ടില്ല ഞാനിപ്പോൾ ഒരു വയസ്സുള്ള ഞാൻഡെലിവെറിക്ക് ശേഷം നന്നായി വണ്ണം വച്ചോ ഇപ്പോൾ കണ്ടാൽ നല്ല പ്രായം തോന്നിക്കുന്നു എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞുതരുമോ

  • @KuwaitKuwait-pf4qv
    @KuwaitKuwait-pf4qv 5 ปีที่แล้ว +2

    Hai super vedio.Very good.Helo Lijoppi enike night duty annu.apol dayelannu urangunnathu athukondu vallakuzhappamundao

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +1

      night duty ullavarkku sure ayum urangam nighum dayum urangunna alukalkku anu njan paranjthu sheeja raviely urakkam paadilla ennu

  • @AbdulMuneer-t3i
    @AbdulMuneer-t3i หลายเดือนก่อน +3

    ഫുഡ് എങ്ങനെ കഴിക്കണം

  • @rasheedamajeed1702
    @rasheedamajeed1702 5 ปีที่แล้ว +1

    11..yearsulla penkutiku kodukaavo ee drink... Ramadan timil kudikunnathinu kuzhapando?

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +5

    ✌️💯Good infarmation 🌷😘

    • @Prasiprasi-q9g
      @Prasiprasi-q9g 5 ปีที่แล้ว +2

      Evidarnu ..kaananillalo paranju..viniyodum shameerayodum paranje ullu..

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +1

      @@Prasiprasi-q9g ✌️😊ഉണ്ട് ഉണ്ട്.. നോമ്പ് ആയില്ലേ കുറച്ച് കുറച്ചു 🌷

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      thanku ekka

  • @rajeshrajan3880
    @rajeshrajan3880 5 ปีที่แล้ว +1

    I am Renjini njangalkkupalappamkadyanu appol nightilanu pany pakalurangatha pattilla ithu kudikkunnathinu kuzhappamundo ithukudikkamooo

  • @vijishaiju1862
    @vijishaiju1862 5 ปีที่แล้ว +8

    Hi Lijo😍. Njan chembarathi poovu kondulla drink kudikunnunde,Oru divasam mudangi...athukondu problem undo? Night choru kazhikarilla,Lunch kurachu maathram,ingane aanu follow cheyyunnathu.

  • @sharanyacharu1704
    @sharanyacharu1704 5 ปีที่แล้ว +1

    ഞൻ ഇന്നാണ് കാണുന്നത്... ee vedio...onn pareekshikatte..njn 60 k und ath oru 50 k akkanam..cheyith nokkeet parayam...i will try my best... 😀😀😀😀

  • @remyakartha5986
    @remyakartha5986 5 ปีที่แล้ว +17

    ശരിയാണ് 👌👌👌👌... ഞാൻ മെയ്‌ 13 thott സ്റ്റാർട്ട്‌ ചെയ്തതാ vengaa കാതൽ drink.. 3 kg kuranju 20 days kazhinjappozhekkum.. Thank u so much chettaa

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +1

      welcoem remya night oru karyam kudey cheyyuka chukku podi half spoon oru glass chudu velalthil cherthu kudikkuak

    • @fathimath1515
      @fathimath1515 5 ปีที่แล้ว

      Vellam blue colour ayo

    • @remyakartha5986
      @remyakartha5986 5 ปีที่แล้ว

      @@fathimath1515 നന്നായി തിളപ്പിക്കുമ്പോ dark colour aaavum..

    • @fathimath1515
      @fathimath1515 5 ปีที่แล้ว

      Ithevidenna vangiye

    • @remyakartha5986
      @remyakartha5986 5 ปีที่แล้ว

      @@fathimath1515 ayurvedic shopil ninnu.. pinne ravile വെറും വയറ്റിൽ 2 ഗ്ലാസ്‌ hot water um, ravilem, uchakkum, night um food kazhikkunnathinu 30 minutes before um after um hot water kudichirunnu.. sugar പൂർണമായും ഒഴിവാക്കി . ജങ്ക് ഫുഡ്സ് um..

  • @littychacko2137
    @littychacko2137 7 หลายเดือนก่อน +4

    Fridge water kudicha entha problem

  • @nishadroyalroyal
    @nishadroyalroyal 5 ปีที่แล้ว +1

    Ethuvare kanicha weight loss tipsil ettavum effective ethanu?

  • @songworld5606
    @songworld5606 3 ปีที่แล้ว +4

    Ee vellam thilapichitambol mughalil neela colour varunath enth kond.inghane vanna vellam kudikkan padundo

  • @varnikhaasree2992
    @varnikhaasree2992 5 ปีที่แล้ว +7

    Where can we buy this, can we get online

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      online avalabile anu

    • @Revusgarden
      @Revusgarden 3 ปีที่แล้ว

      Jan sale cheyunde venum egile comment cheyu

    • @shikhaarjun4034
      @shikhaarjun4034 6 หลายเดือนก่อน

      ​@@lillysnaturaltips4901online purchase link onn idumo??

  • @shinys451
    @shinys451 5 ปีที่แล้ว +1

    Annum ravile tenum kattanchayayum(sulaimani)randum mix cheith verumvayatil kudichal 10divasathil matam undakum

  • @thahirashafeek4662
    @thahirashafeek4662 5 ปีที่แล้ว +6

    Hi
    പുരികം നല്ല കറുപ്പും കട്ടിയും കിട്ടാൻ വല്ല tipsum ഉണ്ടോ

  • @hishamshamnas573
    @hishamshamnas573 6 หลายเดือนก่อน +2

    Chettaayee garbinikalk kudikaamo ith

    • @lillysnaturaltips4901
      @lillysnaturaltips4901  6 หลายเดือนก่อน

      കുടിക്കരുത്, delivery kazhinju 4masam. Kazhinju kudikkuka

    • @lillysnaturaltips4901
      @lillysnaturaltips4901  6 หลายเดือนก่อน +1

      Epol tip alla baby care cheyyu dear shamana❤️

    • @hishamshamnas573
      @hishamshamnas573 6 หลายเดือนก่อน

      ചേട്ടാ . വേങ്ങ തടി ആണ് kitiyath.. തൊലി കിട്ടിയില്ല.. റിസൾട് ഉണ്ടാകുമോ

  • @farsanakk2657
    @farsanakk2657 5 ปีที่แล้ว +10

    Pregnancy kk vendi try cheyyunnavarkum pcod cyst okke ullavarkum kudikunathukond prb undo?

  • @sindhusiya6787
    @sindhusiya6787 5 ปีที่แล้ว

    Muringaleaf
    Athonnukoodoparanjutharumo

  • @roysankar2691
    @roysankar2691 5 ปีที่แล้ว +10

    Feeding mother's use cheyyaamo

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      urappayum use akkam

    • @anwarpb11
      @anwarpb11 4 ปีที่แล้ว

      @@lillysnaturaltips4901 pregnant ayyi erikunnavark kudikan pattuvo

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      @@anwarpb11 ella bro ee time vannam kurakkanum kuttanum nilkkaruthu baby health mathram nokkuka delivery kazhinittu sure cheyyam cheyumbol muthita tip lillys natural tips ennu nokkuka athu chythal mathy

  • @shilajalakhshman8184
    @shilajalakhshman8184 5 ปีที่แล้ว +1

    Thank u thankal oru sambhavam anu to,thadi adikam illa cholostrol und kudikamallo.

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      choalstrol kurayan nalla drink anu ethu ethu kurey gunagal undu njan ethil muzhuvan parayanjathu paranjalum alukal kelkilla pettannu tips cheyyan anu parayunnathu so kurey njan edit akki cholastrol diebates ,periods correct akan ellathinum ee drink gunam anu

  • @athira586
    @athira586 5 ปีที่แล้ว +3

    Chetta original honey evide kittumo? Original honey brand ethanu?? Chetta honey illathe Oru remedy undo??

  • @agatharajamani5578
    @agatharajamani5578 5 ปีที่แล้ว +2

    Please write the name of the medicine can't understand

  • @renjushapillai8785
    @renjushapillai8785 5 ปีที่แล้ว +4

    hii bhai thanks for the tip, now I'm in Kerala I will definitely try this

  • @rahanasudheer1664
    @rahanasudheer1664 หลายเดือนก่อน +2

    Fatty liver ullavrk kudikkan pattumo

  • @izaclairescaria9752
    @izaclairescaria9752 5 ปีที่แล้ว +23

    തലേന്ന് രാത്രി തിളപ്പിച്ചു വെക്കുന്നത് പിറ്റേന്ന് കുടിക്കല്ലോ അല്ലേ? 1ltr കൂടുതൽ ഒരു ദിവസം കുടിക്കുന്നത് കൊണ്ട് problem undo?

  • @reenabijoy4809
    @reenabijoy4809 5 ปีที่แล้ว +1

    ഖത്തറിൽ കിട്ടുമോ??വേറെ enthenkilumundo?

  • @sabnap7689
    @sabnap7689 4 ปีที่แล้ว +7

    തേൻ cherkathe ഞാൻ ഇതു kudikkunnund... തടി kurayumo

  • @liyazain3034
    @liyazain3034 5 ปีที่แล้ว +1

    Thadi kuraikanulla vedios idunnathinte koode onnu thadi vekkanulla vazhikoodi onnu parayoo dharalam marunnu kudichu but thadiyilla plz onnu athinu vendi oru tips parayanam

  • @alameenrahim5518
    @alameenrahim5518 5 ปีที่แล้ว +3

    Cheta enik 19 vayas aan 99 kilo und
    Enik enthelum tip parangh tero cheta
    900k subscribers aayathil santhoshamund malayalam next 1 million subscriber chetan aayirikum

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +3

      thanku thanks alot my bro
      jeerkam oru spoon night oru glass cheriya jeerkam ettu vakkuka ravileye ee vellam onnu chudakki jeerkam ozhivakki kodukkuka

    • @afrazakariyaafuzak1522
      @afrazakariyaafuzak1522 5 ปีที่แล้ว

      Lillys Natural Tips cheriya jeerakam.ano...idu vekandae apo thadi kurayumo ?..varuvaytil ano.igne kudikande

  • @raneeemanuu007
    @raneeemanuu007 5 ปีที่แล้ว +1

    Chettaaa nalla thean kittan entha vazhiiii

  • @achus4447
    @achus4447 5 ปีที่แล้ว +6

    ചേട്ടായി ആപ്പിൾ സിഡാർ വിനെഗർ weight loss നു നല്ലതാണോ അത് ഒരു വീഡിയോ ചെയ്യാവോ

    • @rakeshvr8220
      @rakeshvr8220 5 ปีที่แล้ว +1

      video

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว

      appile cidar vinigar othiri kazhikkan padilla athu oru valiya nesscoffie cupil haf spoon mathram cherthu dilute cheythu kudikkam

    • @baijushams
      @baijushams 5 ปีที่แล้ว

      @@lillysnaturaltips4901 അര്ശസ് മാറാൻ വീഡിയോ ഇട്ടത് തപ്പിയിട്ട് കിട്ടുന്നില്ല ലിങ്ക് സെൻറ് ചെയ്യാമോ ബ്രോ

    • @Prasiprasi-q9g
      @Prasiprasi-q9g 5 ปีที่แล้ว +1

      Ente birth day Ku etirunu chettan

    • @baijushams
      @baijushams 5 ปีที่แล้ว +1

      @@Prasiprasi-q9g നിങ്ങളുടെ ബര്ത്ഡേ എന്നാണെന്ന് ഞങ്ങൾക്കറിയൂല്ലല്ലോ 😆

  • @afsalrafsal8570
    @afsalrafsal8570 5 ปีที่แล้ว +2

    ഇത് ഏതു പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുമോ. പ്ലീസ് പെട്ടെന്ന് റിപ്ലൈ തരുമോ

  • @tulceyjayjo8251
    @tulceyjayjo8251 5 ปีที่แล้ว +4

    Chaita delivary vayaru kurayumo, gulfil ulla njgalku ethu chaiyamo

  • @shifanashifa7270
    @shifanashifa7270 5 ปีที่แล้ว +2

    Sir jeerakam patta vellam kudikkumbo ithu pattumoooo??????

  • @sharanyasb6400
    @sharanyasb6400 5 ปีที่แล้ว +5

    Very informative video thank u

  • @vrindhavismaya3239
    @vrindhavismaya3239 5 ปีที่แล้ว +2

    Ente molkku 11 vayasundu . അവൾക്കു ഉപയോഗിക്കാമോ.

    • @sanhap.k1897
      @sanhap.k1897 5 ปีที่แล้ว +2

      എന്റെ മോൾക്ക് 10 വയസ്സ് ഉണ്ട് അവൾ നല്ല വൈറ്റ് ഉണ്ട് മോൾക്ക് കൊടുക്കാൻ പറ്റില്ലേ

  • @manyachandran9644
    @manyachandran9644 3 ปีที่แล้ว +11

    Thadi kurayumo
    Sathyam aano😢
    Njn kure drinks try cheythu but no result 😣

    • @fathimafathim9047
      @fathimafathim9047 6 หลายเดือนก่อน +1

      ചെയ്തോ.. കുറഞ്ഞോ.. Pls reply

  • @Achusworlds
    @Achusworlds 5 ปีที่แล้ว +1

    Atta Vega kathal aveday kittum njan oru pravasi anu online vagan kittumo? Plsee replay

  • @reshmarajesh4346
    @reshmarajesh4346 5 ปีที่แล้ว +7

    Thnkss chettaa... ithilum simple aayi thadi kuraykan vaxhi undenn tonunilla. 1 lit vellam 1 day kudichu teerkanano

  • @abhaysuresh3824
    @abhaysuresh3824 5 ปีที่แล้ว +1

    Chetttayi honey cherkkanamennu nirbandhamundo. Ith kudikumpo idaykidayk vere velllam kudikkamo?

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +1

      ethu kudikkumbol edakku vellam kudikkam chuduvellam kudikkuka better

    • @abhaysuresh3824
      @abhaysuresh3824 5 ปีที่แล้ว +1

      Try cheythitt result parayatto

  • @jayalakshmijayalakshmi9693
    @jayalakshmijayalakshmi9693 2 ปีที่แล้ว +36

    1ആഴ്ച കൊണ്ട് ഞാൻ 2.1 കെജി കുറഞ്ഞു 100% സത്യം

    • @harshasuresh8024
      @harshasuresh8024 ปีที่แล้ว

      ചുമ്മാ

    • @chinnusarath2867
      @chinnusarath2867 7 หลายเดือนก่อน +1

      ഇതു കുടിച്ചാൽ സ്കിൻ നിറം പോകുമോ

  • @deepasreejith9490
    @deepasreejith9490 5 ปีที่แล้ว +3

    0:27 aara chirikkane

  • @joicebinoy9780
    @joicebinoy9780 13 วันที่ผ่านมา

    Eniku menopos karanam body pettannu heat akunnu e drink kudikamo അതുപോലെ ഈ വേങ്ങാ kadhal misritham ayurvedic shop kidumo pls give me replay

  • @mariabijo1095
    @mariabijo1095 5 ปีที่แล้ว +11

    Hi - Lijo -വേങ്ങ കാതൽ എന്നു തന്നെ ആണോ കടയിൽ പറയേണ്ടത് അതോ വേറെന്തെങ്കിലും പേരുണ്ടോ

  • @ayishahussain4728
    @ayishahussain4728 5 ปีที่แล้ว

    KarinjeerakAm inji jerakam remedy for weightloss use cheynund 3 days ayi..apo ith koode use cheyamo?

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +11

    ആകെ 5kg മാത്രേ കുറയാനുള്ളു എന്നാലും എന്ത് കണ്ടാലും പരീക്ഷിക്കും. ഇനി ഇതും ട്രൈ ചെയ്യാം 😁😁👍

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +2

      sure priya good anu ithu

    • @se-jk2ey
      @se-jk2ey ปีที่แล้ว

      ​@@lillysnaturaltips4901പ്രെഗ്നന്റ് ആവാൻ ട്രെ ചെയ്യുന്നവർക് അതുപോലെ pcod ഉള്ളവർക്ക് എല്ലാം കുടിക്കാൻ പറ്റുമോ

    • @dollychacko5830
      @dollychacko5830 9 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅

  • @priyapraveen1996
    @priyapraveen1996 5 ปีที่แล้ว +1

    ഞാൻ കടയിൽ നിന്ന് വാങ്ങിയ വേങ്ങ കാതൽ, ഇതുപോലെ അല്ല ചെറിയ പീസ് ആയിട്ടാണ്. അത് യൂസ് ചെയ്യാമോ o

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +1

      entey pagil athintey oru pic ayakkaney priya athu thilapikkumbol red ano varunnathu enkil ok anu pagil oru pic aykkaney kazhinja dayum oru weight loss tips ettirunnu ...page name lijo mallassery

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +1

      facebook.com/lijo.koshy.35

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 5 ปีที่แล้ว +38

    One month നോമ്പാണ്, ഇനി ഓട്ടോമാറ്റിക് ആയിട്ട് മെലിയും, കൊഴുപ്പും പോകും,, എല്ല്ലാരും pareekshikku 😊

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +6

      insha allah

    • @naziyafaisalfaisal9714
      @naziyafaisalfaisal9714 5 ปีที่แล้ว +3

      Hai

    • @ajuarshithaajuarshitha6053
      @ajuarshithaajuarshitha6053 5 ปีที่แล้ว +9

      മെലിയാനായിട്ട് നോമ്പെടുക്കരുത്
      നിയ്യത്ത് athayaal നോമ്പിനു ഫലം ഉണ്ടാവില്ല

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 ปีที่แล้ว +1

      @@ajuarshithaajuarshitha6053 അതു ശെരിയാണ്,, അതു ഇസ്ലാം അറിയുന്നവർക്ക്അങ്ങനെയല്ല.. ഞാൻ ഇവിടെ മറ്റുള്ള വിശ്വാസികളെയാ ഉദ്ദേശിച്ചത് 😊

    • @ayisharifa8689
      @ayisharifa8689 5 ปีที่แล้ว +1

      @@മൈലാഞ്ചി-ള2ര 👍

  • @sharianayaprakahprakash7483
    @sharianayaprakahprakash7483 5 ปีที่แล้ว +1

    Thanks chetta.💐💐💐💐💐thadi normalanu but nalla vayarynd angane ullork vayarukurakan usefullano.

  • @amarhashmi945
    @amarhashmi945 5 ปีที่แล้ว +5

    Hi
    വീഡിയോ എല്ലാ friends ഗ്രൂപ്പിലേക്കും share ചെയ്തു

  • @anjalyp.s9263
    @anjalyp.s9263 8 หลายเดือนก่อน +1

    Feeding mother's nu kazhikkamo ethu?

    • @lillysnaturaltips4901
      @lillysnaturaltips4901  8 หลายเดือนก่อน

      ബേബി എത്ര മാസം ആയി

    • @anjalyp.s9263
      @anjalyp.s9263 8 หลายเดือนก่อน

      @@lillysnaturaltips4901 ഒരു വയസും 3 മാസവും

    • @anjalyp.s9263
      @anjalyp.s9263 5 หลายเดือนก่อน

      ​@@lillysnaturaltips4901ഒന്നര മാസം

  • @sidhikahammed6446
    @sidhikahammed6446 5 ปีที่แล้ว +8

    എനിക്ക് BP ഇല്ല ഇതങ്ങാണം കുടിച്ച് BP കുറഞ്ഞ് പോകുമോ

  • @sreekutty1236
    @sreekutty1236 4 ปีที่แล้ว +2

    Sir enik 14 years anu enik idu use cheyamo shareeram full ayit meliyan valla tip undo please reply sir

  • @sunithasuresh3716
    @sunithasuresh3716 5 ปีที่แล้ว +2

    കറുകപ്പട്ടയാണോ വെങ്ങായാണോ കൂടുതൽ നല്ലത്. പെട്ടെന്ന് റിസൾട്ട്‌ കിട്ടുന്നത് ഏതാ.

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +1

      venga oru dhaha samani poley kudikkam vannam pokum karuvapatta 30 day kudikkuka athu oru chalange anu randum effeftive anu

  • @sairas8385
    @sairas8385 3 ปีที่แล้ว +9

    തേൻ ഒഴിവാക്കിയാൽ ഫലം കിട്ടുമോ

  • @ammu226
    @ammu226 5 ปีที่แล้ว +1

    Enik munp orupad hair undayrnnu.. Ipol mudi valare thin ayi.. Ipol mudi kozhichil Onum Ila.. . Pakse theere ullu vekunila.. Pls oru tip paranju tharumo.. Pls

  • @jaseenafaisal4216
    @jaseenafaisal4216 5 ปีที่แล้ว +3

    Naale nombu thudangukayaanu sir ,appo enthu cheyyum?

    • @lillysnaturaltips4901
      @lillysnaturaltips4901  5 ปีที่แล้ว +2

      nombu thurannathinu shesham mathram any time kudikkam jaseena video share all ur friends

  • @MihraHaneefa
    @MihraHaneefa 19 วันที่ผ่านมา

    വേങ്ങ കാതൽ എവിടെ നിന്ന് വങ്ങാൻ കിട്ടും ആയുർവേദ കടകളിൽ നിന്ന് കിട്ടുമോ

  • @ponoosponnu5888
    @ponoosponnu5888 5 ปีที่แล้ว +5

    Thadi kurayandaa vayer mathram kurannamathi😍😍😍😍😍😍

  • @sreelajacg3174
    @sreelajacg3174 5 ปีที่แล้ว +1

    Vannamulla ellavarkum upakaramakatte.. ethinenkilum reply rharumo

  • @lissysunny6353
    @lissysunny6353 5 หลายเดือนก่อน +6

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഞാനത് വാങ്ങിച്ചു. ചെയ്തു നോക്കിയിട്ട് പറയാം റിസൾട്ട് എങ്ങനെയുണ്ടെന്ന്

    • @lillysnaturaltips4901
      @lillysnaturaltips4901  5 หลายเดือนก่อน

      ok

    • @AymiAyzi
      @AymiAyzi 3 หลายเดือนก่อน

      Cheythu nokkiyo result kittiyo

    • @AymiAyzi
      @AymiAyzi 3 หลายเดือนก่อน +1

      Pls reply

    • @sadiyak902
      @sadiyak902 2 หลายเดือนก่อน

      കുടിച്ചിട്ട് റിസൾട് ഉണ്ടോ. Pls rpy

    • @FASALUDHEEN1000
      @FASALUDHEEN1000 2 หลายเดือนก่อน +1

      annu vangaan poyatha ithuvare vannittilla😃😃

  • @kaladevileela1169
    @kaladevileela1169 5 ปีที่แล้ว +1

    Vannam kootan tips paranju tharuvo

  • @humanvloggs1117
    @humanvloggs1117 5 ปีที่แล้ว +5

    Ithu nallathu aanu👍