Noble K J അവരുടെ ജഡ്‌ജിമെൻറ് correct ആയിരുന്നു ... ഒരു പക്ഷേ stress ഇന്റർവ്യൂ താങ്കൾ attend ചെയ്തിട്ടുണ്ടെൽ ... അത് വേഗം മനസിൽ ആവും .... പിന്നെ 20 വയസുള്ള ഒരാൾക്ക് സാമാന്യം നല്ല അറിവ് വേണം ... ഇല്ലേലും കുഴപ്പമില്ല ഇനിയും ജീവിതം ബാക്കി കിടക്കുവല്ലേ എന്ന് പറഞ്ഞു നയീകരിക്കുന്നതിൽ വലിയ കഴമ്പുണ്ടെന്ന് തൊന്നുനില്ല .... ജഡ്ജിങ് ടേബിളിൽ ഇരുന്ന മാല പാർവതിയും സാബുമോനും ഈ പറഞ്ഞ വയസിൽ തന്നെ അത് തെളിയിച്ചവരാണ് ..... so in my opinion its was perfect interview and judgment
ഇന്റർവ്യൂ ചെയ്യുന്നവർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വരുന്നവരെ തളർത്തുക എന്നതല്ല ചെയ്യേണ്ടത്. അവരുടെ എക്സ്പ്രഷൻ കണ്ടാൽ എല്ലാം തികഞ്ഞു ഇരിക്കുവാണെന്ന് തോന്നും
ഇത് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത് ട്രെയിനിങ് നൽകുകയാണ്.. ഇതിലെ ഇന്റർവ്യൂ ചെയ്യുന്നവർ പെര്ഫെക്ട് ആയി തന്നെയാണ് ചെയ്യുന്നത്. മിടുക്കിയെ കണ്ടെത്താൻ... ഇവൾ ഫെയിൽ
ഇവൻമാർ ഈ കുട്ടിയെ ഡസ്പാക്കാൻ നോക്കിയിട്ടും ആകുട്ടിക്ക് ഒരു കുലുക്കവുമില്ല! അതു കൊണ്ട് സാഡിസ്റ്റ് സാബു ജോലിയില്ലാന്ന് ഉത്തരവിട്ട് കലിപ്പ് തീർത്തു. ആ കുട്ടിയുടെ സ്ഥാനത്ത് ഇവൻമാർ ആരുന്നേൽ ഇരുന്ന് കരഞ്ഞേനെ!
Ohhhh... ഇത് കണ്ടിട്ട് തന്നെ ഞാൻ ആകെ viyarthu പോയി ... ശരിക്കും oru MNC interview attend ചെയ്ത feel... വായിൽ വെള്ളം vattunnathum മനസിൽ വിചാരിക്കുന്ന കാര്യം convey ചെയ്യാൻ പറ്റാത്തതും ചോദിക്കുന്ന questionu answer connect ചെയ്യാൻ പറ്റാത്തതും ഒക്കെ ശരിക്കും മനസ്സിലാകുന്നു.. This is what happens to many ppl when they attend an interview..
As a person who had faced stress interview ...as a part of teaching profession . ..it is very difficult to handle.So she might have undergone immense stress.But it is she who decided to come to this show. So no need to comment on it.But she could have say that "I quit because i am not comfortable" .That will raise her personality
കഷ്ടം... പൊട്ടൻ ആട്ടം കാണുന്നത് പോലെ ആണ് ഇതൊന്നും അറിയാതെ ആട്ടം പഠിക്കുന്നവർ.... ഡാൻസ് എന്താണ് എന്നൊന്നും അറിയാത്തവർ ആണ് ഇപ്പോൾ ഇതൊക്കെ പഠിക്കുന്നതും പഠിപ്പിക്കുന്നതും എന്ന് ഈ പെണ്ണ് തെളിയിച്ചു.... അവൾക് 5 തരം ഭാരത നാട്യ തിന്റെ പേര് പോലും അറിയില്ല 😂🤣
Dance has a lot of influence in society... Not only dance... Music... Painting all the art have a strong point... It reduces stress, depression..... And a lot of mental and psychological issues.... Its an excersice for mind and body..... Any art form has the power to heal mind and bring a possitive vibe ....
First of all, two min silence for all who put negative comments here, its a competition part, after all its just a stress interview, like a prank..its part of the program, all the judges are well prepared for this show, nd they were just doing their jobs just this show stands for, even u can watch what paravathy saying aftr this....
Alamel valli 2004: Padma Bhushan from the Government of India 2004: Chevalier of Arts and Letters award from the Government of France 2012: Naatya Padmam from Brahma Gana Sabha, Chennai
പാതി അറിവുള്ളവർ അധ്യാപകരാ യതാണ് കുഴപ്പം എന്ന പ്രസ്താവന ധിക്കാരപരമാണ്... ലോകത്തു പൂർണ മായ അറിവുള്ളവർ എവിടെയുണ്ട്.. അറിവിന്റെ പൂർണത ജീവിതത്തിലൂടെ കണ്ടെത്തേണ്ടതാണ്
മിടുക്കി എന്ന ഷോയിലെ ഒരു ഗെയിം ആണിത്, എങ്ങനെ ഒരു സ്ട്രെസ് interview ഒരു മത്സരർത്തി അതിജീവിക്കും എന്നതാണ് ഈ ഷോ,അത് മനസിലാക്കാതെ വ്യക്തിപരമായി കമെന്റിടുന്നത് ശരിയാണോ
This dancer is a genius ability dancer.she doesn't believe existing dancers form not everyone adopt genius ablity dancers.she known everthing about dancers.this dancer doesn't consider others.a dancer who devoted krishna .krishna is playing with her mind
Pinne dance padikan pogum,ee india-yile dancers-inte theory or history ulla book eduthu padipikkuvalla,athu exercise cheyanda oru karyam aanu,athu judges koode arinjal kolaam.
This does not feel like an interview, it's more like ragging. People on the interview board usually try to understand and bring out one's ability. Here they are trying to curb the confidence of the young adults. It's full of negativity.
They are trying to encourage young girls to be confident and comfortable in their own skins and yet have a so-called fairness cream brand as their title sponsor. That is the first thing I noticed about this programme.
Sathyathil ith communication issue aanu.. Chodhikumbo apontanne edth kodukkavunna oru sadhanamalla ithupolathe utharangalokke.. It requires time to express..
കോളേജിൽ BA ഭരതനാട്യം പഠിക്കുന്ന ഒരു കുട്ടിക്ക് അലർ മേൽ വല്ലി ആരാണെന്നോ കലാക്ഷേത്ര ആര് തുടങ്ങിയെന്നോ Dr നീന പ്രസാദ് ആരെന്നോ അറിയില്ലെങ്കിൽ പിന്നെന്ത് പറയാൻ ,സാധാരണക്കാർക്ക് പോലുമറിയാം ഇവരെ. ഇവരൊക്കെജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളാണ് .നൃത്തത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചവർ. അല്ലാതെ ശോഭന, മഞ്ചു വാര്യർ കാവ്യാ മാധവമ്മാരെ പോലെ സിനിമയുടെ വെള്ളി വെളിച്ചത്തിന് വേണ്ടി നൃത്തം പഠിച്ച വരല്ല. താഴെ ഒരുത്തി കമന്റിട്ടിരിക്കുന്നു, പാർവതീ മാഡത്തോട് ഈ ചോദിക്കുന്ന ചോദ്യങ്ങൾ തിരിച്ച് ചോദിച്ചു നോക്കിയാൽ അവര് എഴുന്നേറ്റ്ഓടുമെന്ന് .നിന്നെ പോലെ കാൽക്കാശിന് വിവരമില്ലാത്ത ഊളകളെഴുന്നേറ്റ് ഓടും ആ ഗണത്തിൽ ബാക്കിയുള്ളവരെ പെടുത്തല്ലേ ...
കഷ്ടം...... ബി എ ഭരതനാട്യം പഠിക്കുന്ന ഈ കുട്ടിക്ക് ഭരതനാട്യത്തിൻ്റെ ബേസിക്സ് പോലും അറിയില്ലേ....??!!! മാല പാർവതി - പകുതി അറിവുള്ള അധ്യാപകരാണ് ഈ നാടിൻ്റെ ശാപം സാബു - കുട്ടി ബി എ ഭരതനാട്യം പഠിക്കുന്ന എന്നല്ലാതെ അതിനെ കുറിച്ച് യാതൊരു അറിവുമില്ല .. They both said the facts... 🙏🏻🙏🏻🙏🏻
Bharathanatyam is a stiff position angane alla ath enthaanu ennu paranju kodukanam. Start thannae position paranjal it is negative thing. Oru dance teacher ennu paranjal first bharathanatyam athinte history paranju kodukanam after that styles paranju kodukaam.
She is A dancer now... Working in A dance school called kshetra ❤
Yaa?? That's nice
Yes.u r right
ദൈവമേ ആ കുട്ടികളുടെ കാര്യം 😀
Noble K J അവരുടെ ജഡ്‌ജിമെൻറ് correct ആയിരുന്നു ... ഒരു പക്ഷേ stress ഇന്റർവ്യൂ താങ്കൾ attend ചെയ്തിട്ടുണ്ടെൽ ... അത് വേഗം മനസിൽ ആവും .... പിന്നെ 20 വയസുള്ള ഒരാൾക്ക് സാമാന്യം നല്ല അറിവ് വേണം ... ഇല്ലേലും കുഴപ്പമില്ല ഇനിയും ജീവിതം ബാക്കി കിടക്കുവല്ലേ എന്ന് പറഞ്ഞു നയീകരിക്കുന്നതിൽ വലിയ കഴമ്പുണ്ടെന്ന് തൊന്നുനില്ല .... ജഡ്ജിങ് ടേബിളിൽ ഇരുന്ന മാല പാർവതിയും സാബുമോനും ഈ പറഞ്ഞ വയസിൽ തന്നെ അത് തെളിയിച്ചവരാണ് ..... so in my opinion its was perfect interview and judgment
@@noblekj2632 may be this push from judges might have inspired her to pursue further
They should restart this programme
Hit like if u agree!:)
ഇന്റർവ്യൂ ചെയ്യുന്നവർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വരുന്നവരെ തളർത്തുക എന്നതല്ല ചെയ്യേണ്ടത്.
അവരുടെ എക്സ്പ്രഷൻ കണ്ടാൽ എല്ലാം തികഞ്ഞു ഇരിക്കുവാണെന്ന് തോന്നും
Ithu stress interview aanu... Ivare thalarthan sramikkukayanu.. Athengane ivar athijeevikkum ennanu nokkunnathu
@@anjaly5604 ഓ അങ്ങനെ ആണല്ലേ ഞാൻ പ്രോഗ്രാം കണ്ടിട്ടില്ല. അപ്പൊ ഇത് കണ്ടപ്പോ ദേഷ്യം വന്നു 😂😂
ഇത് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത് ട്രെയിനിങ് നൽകുകയാണ്.. ഇതിലെ ഇന്റർവ്യൂ ചെയ്യുന്നവർ പെര്ഫെക്ട് ആയി തന്നെയാണ് ചെയ്യുന്നത്. മിടുക്കിയെ കണ്ടെത്താൻ...
ഇവൾ ഫെയിൽ
Interview kuttikale prolsahippikkunnathakanam
@@giveawayforwealth athe
ഇവൻമാർ ഈ കുട്ടിയെ ഡസ്പാക്കാൻ നോക്കിയിട്ടും
ആകുട്ടിക്ക് ഒരു കുലുക്കവുമില്ല!
അതു കൊണ്ട് സാഡിസ്റ്റ് സാബു
ജോലിയില്ലാന്ന് ഉത്തരവിട്ട് കലിപ്പ് തീർത്തു.
ആ കുട്ടിയുടെ സ്ഥാനത്ത് ഇവൻമാർ ആരുന്നേൽ ഇരുന്ന് കരഞ്ഞേനെ!
Ohhhh... ഇത് കണ്ടിട്ട് തന്നെ ഞാൻ ആകെ viyarthu പോയി ... ശരിക്കും oru MNC interview attend ചെയ്ത feel... വായിൽ വെള്ളം vattunnathum മനസിൽ വിചാരിക്കുന്ന കാര്യം convey ചെയ്യാൻ പറ്റാത്തതും ചോദിക്കുന്ന questionu answer connect ചെയ്യാൻ പറ്റാത്തതും ഒക്കെ ശരിക്കും മനസ്സിലാകുന്നു.. This is what happens to many ppl when they attend an interview..
Dr.neena prasad- mohiniyattam performer
Kalakshetra strt aakkiyath - shrimati Rukmini Devi Arundale sasthri.
റീമ 2021 ഇൽ കാണുമ്പോളും സൂപ്പർ, നല്ല ഡ്രസ്സ് നല്ല മേക്കപ്പ്
ഇവരോട് രണ്ട് ചോദ്യം ചോദിക്കണം. Answer full കേൾക്കുന്നില്ല ഇവർ. കുറ്റപ്പെടുത്താൻ വേണ്ടി നടക്കുന്ന ഇന്റർവ്യൂ. സ്വയം സംഭവം ആവാണ്.
Bharathanatyam enna art forminu aa peru nalkiya alinte peru polum avarkkariyilla
@@harilal8738 😂
As a person who had faced stress interview ...as a part of teaching profession . ..it is very difficult to handle.So she might have undergone immense stress.But it is she who decided to come to this show. So no need to comment on it.But she could have say that "I quit because i am not comfortable" .That will raise her personality
Maala parvathy de sari, pottu, maala ❤️
Sad that MM stopped this programme. Even after these many years.. I have suggested my daughters to watch it.
ഡാൻസിനെ പറ്റി ഒന്നും അറിയാതെ കുറെ ചോദ്യം ചോദിച്ചു എല്ലാം അറിയുന്ന അആളെ ഒന്നും അറിയാത്തവനാക്കുന്നതുപോലെ ഒണ്ട്
Athaan mone stress interview... Njaan nerittittund
@@shradhav8867 yendhin?
കഷ്ടം... പൊട്ടൻ ആട്ടം കാണുന്നത് പോലെ ആണ് ഇതൊന്നും അറിയാതെ ആട്ടം പഠിക്കുന്നവർ.... ഡാൻസ് എന്താണ് എന്നൊന്നും അറിയാത്തവർ ആണ് ഇപ്പോൾ ഇതൊക്കെ പഠിക്കുന്നതും പഠിപ്പിക്കുന്നതും എന്ന് ഈ പെണ്ണ് തെളിയിച്ചു.... അവൾക് 5 തരം ഭാരത നാട്യ തിന്റെ പേര് പോലും അറിയില്ല 😂🤣
പാവം കുട്ടി എന്നെ പോലെ ഒന്നും അറിയില്ല 😔😔😔
Judjusinte expression kanda thanne ulla confidence pokum😖😖
16:33 സൈലേഷ്യ മാമിന്റെ മുഖം ❤ അതാണ് ഒരു സൈക്കോളജിസ്റ്റിന്റെ എംപതി, ക്രൂരമായി മിതില സാബുവിൽ നിന്ന് അപമാനിക്കപ്പട്ടപ്പോൾ ഉള്ള വിഷമം 🥰
Dance has a lot of influence in society... Not only dance... Music... Painting all the art have a strong point... It reduces stress, depression..... And a lot of mental and psychological issues.... Its an excersice for mind and body..... Any art form has the power to heal mind and bring a possitive vibe ....
See you said the most beautiful answer, that Buffoon of a girl could not answer that question.
Improper use of 'Orikalumalla theerchayayum '
Very confident👍👍😍
First of all, two min silence for all who put negative comments here, its a competition part, after all its just a stress interview, like a prank..its part of the program, all the judges are well prepared for this show, nd they were just doing their jobs just this show stands for, even u can watch what paravathy saying aftr this....
The best ever reality show in malayalam channel's
2021ൽ കാണുന്നവരുണ്ടോ.....
Njaan stress interview nerittittund... Endammo... Nannayi Ariyaavunna utharam polum marannupokum... Full blank aakum....😥😥😥
Yh mee too
interviewer:-Rasam undavunnathu engene.
Miduki:- Rasam undavella, undakelle ?
Anyone to see mithila after watching d3 d4 dance
നടുക്ക് erikuuna pullikarik ഒരു പുച്ച്ചം.. Ellam thikanj ഇരിക്കുന്ന മനോഭാവം
അവർക്കു കൊടുത്തിരിക്കുന്ന job അതാണ് dude... Contestents-നെ max rag ചെയ്യുക, confidents നശിപ്പിക്കുക, stress engane overcome cheyyunnathanu ee round
സത്യം
Athe... pakshe oru pinnskkum ariyikayumilla
This is a stress interview,avar avarde job correctaayittanu cheythath
Alamel valli 2004: Padma Bhushan from the Government of India
2004: Chevalier of Arts and Letters award from the Government of France
2012: Naatya Padmam from Brahma Gana Sabha, Chennai
2021 kari vaaa
Anyone in this Quarantine
പാതി അറിവുള്ളവർ അധ്യാപകരാ യതാണ് കുഴപ്പം എന്ന പ്രസ്താവന ധിക്കാരപരമാണ്... ലോകത്തു പൂർണ മായ അറിവുള്ളവർ എവിടെയുണ്ട്.. അറിവിന്റെ പൂർണത ജീവിതത്തിലൂടെ കണ്ടെത്തേണ്ടതാണ്
I am not Sabu s fan but parvathy and sabu really fantastic for those questions
The man of left is useless
They are mocking her thats injustice
Parvathy keeps repeating whatever sabu says
മൃതുല ലാസ്റ്റ് പറഞ്ഞത് കൊട്ടപ്പോൾ പാവം തോന്നി
So physchological
അല്പം അറിവ് ആപത്ത്, അറിവില്ലാത്തവർ അത്യാപത്ത്
Mithila chechi fans undoo 😘😘❤
ഇല്ല 👍
ഇല്ല
മിഥില വിയർത്ത് കുളിച്ചു....ndu സ്ട്രെസ്സ് ആണ് അ കുട്ടിക്ക് കൊടുത്തത്? ഉറങ്ങിക്കാണില്ല പാവം! ഇത്രേം വേണ്ടായിരുന്നു എന്ന് തോന്നി
Stress interview IL pinne comedy paranju kalichu chirikkano??? Athumalla oru reality show aanu... So stress level saadhaarana reethiyekkaal koodum...
@@nsv4644 true... Ivarodonnum paranjaal manassilaavilla daa...
Evar bayankara stress annu kodukkune
അവിടെ ഇരിക്കുന്ന ചിലരുടെ ചിരി കണ്ടാൽ തോന്നും അവർക്ക്വ എല്ലാം അറിയാമെന്നു..
@@pramilapremsuja4135 ee paripadiye patti valiya bodhamonnum illa alle aa chirikkunnathil ee kuttiyude ammayum und
2021- ൽ കാണുന്നവർ❤️
ഈ പ്രോഗ്രാം ഒരു എപ്പിസോഡ് പോലും കാണാത്തവർ ആണ് ഇതിൽ കമന്റ് ഇടുന്ന ഭൂരിഭാഗം പേരും
How many of you identified mithila among the chattambees of d3
മിടുക്കി എന്ന ഷോയിലെ ഒരു ഗെയിം ആണിത്, എങ്ങനെ ഒരു സ്ട്രെസ് interview ഒരു മത്സരർത്തി അതിജീവിക്കും എന്നതാണ് ഈ ഷോ,അത് മനസിലാക്കാതെ വ്യക്തിപരമായി കമെന്റിടുന്നത് ശരിയാണോ
കഥയറിയാതെ ആട്ടം കാണുന്ന കുറേയെണ്ണമുണ്ട് ബ്രോ...കയ്യിലൊരു സ്മാർട്ട് ഫോൺ കാണും...തലക്കകത്ത് ചെളീം
Nee parayunnathaaa dude sheri....onnum ariyaathe mattullavare kuttapeduthaan vendi mathram phone aayi nadakunna kure per und...avaraa ee naadinte shaapam
Exactly. U said it. Stress interview chyuunath ith pole aann. Athin judges ne kuttam parayan kure mandanmar irangikolum.
@@shajisjshajisj8773 you're right man.
Clgil mock interviewnu same avasthayayirunu..dhaivame orkkan vayya🤒
Sabu perfect interviewer
2021 kanunnavundo
Ee programil pankeduthal dancer aayillellum nalla oru criminal advocate aakam
2021 kanunnavar undo
Eppo kandu😃
@@anuanoos1340 2 days munpu
felt very sad... if she is a BA Bharathanatyam student its very sad .. she don't know the basics about the art....
Keerthi K very right
This was a mock interview , questions asked are cooked up ones
Keerthi K kkkk
Doesn't this prove that the collegial education system is failing?
@@RMatt2016 yes.. somewhere
This dancer is a genius ability dancer.she doesn't believe existing dancers form not everyone adopt genius ablity dancers.she known everthing about dancers.this dancer doesn't consider others.a dancer who devoted krishna .krishna is playing with her mind
2021 ൽ കാണുന്നവർ ഉണ്ടോ 😜
STRESS INTERVIEW ENTHANENNU ARIYATHA VIDDIKALUDE COMMENTS KANUMPOL SAHATHAPAM AANU THONUNNATH....
2024 കാണുന്നവർ ഉണ്ടോ 😅
It’s an wake up call for all the youngsters , who just show off not even know the basics and gk
True, even if it's a stress interview, they first asked the basics..she could have answered. It just denotes her ignorance.
Faced the same question as a part of academic interview
Which interview you will face ?
Poli interview 👌
Pinne dance padikan pogum,ee india-yile dancers-inte theory or history ulla book eduthu padipikkuvalla,athu exercise cheyanda oru karyam aanu,athu judges koode arinjal kolaam.
This does not feel like an interview, it's more like ragging. People on the interview board usually try to understand and bring out one's ability. Here they are trying to curb the confidence of the young adults. It's full of negativity.
Yes. This is stress interview
stress interviews are like this. Moreover she is an third BA dancer at that time, and she doesn't know the basic peoples of that dance stream
They are trying to encourage young girls to be confident and comfortable in their own skins and yet have a so-called fairness cream brand as their title sponsor. That is the first thing I noticed about this programme.
This is but discouraging her...
Hema S Seriously i cringe each time they say dhathri fairness midukki
U mean skills???
Definitely
20 years il argichedukkan pattuna ella arivum athinund... But... Insults face chayn ariyila
Am pretty sure that she is sincere
jithin johny Athukondarikkum bharathanatyam vech child abuse message kodukkumnnu paranjath.. Thankalkk bharathanatyam ariyawo ennu ariyila.. Pakshe namakk ishtawolla oru script ondakki cheyan patilla bharathanatyam.. Contemporary dance il um mime inum theruvu nadakathilum oke pattum.. Aa kutti bharathanatyam student aanu.. Ariyawunnavarkk ariyam she was bluffing..
@@arrock188 yes
ഈഷോ കഴിഞ്ഞ എല്ലാ വരും നല്ല ബോൾഡായിട്ടുണ്ടാവും തീർച്ച
Super program
Ith linto roy chechide frnd ale
Tharikida Sabu in the panel 😀😀
Regish Babu nee poda myre
Sabu tharikada rocks
Absolutely,enthenkilum oru yogyatha undenkil kuzhappam Ella
@@shissysebastian105 education und, അറിവ് und... pinne enth yogyatha aanu chechik vendath?
സാവു അണ്ണൻ LLb കാരൻ ആണ്... സെട്ടൻ വലിയ പഠിത്തക്കാൻ ...
Eee program live anengil. Pictures ethra mariyene. Kure manukunanthan judges.. Judges participant nte base chaithu kurachu karyangal prepared ayi vannu kurakkunnu
Who watching in 2021 march
വായന ആണ് പ്രശ്നം
Ithu Vim adile bakery nadathana mummy alle???
Sabunte chodyangal kettal thonnum ayal ellam thikanjirikvanu
കൊലപാതക ഇന്റർവ്യു...
Oru dancerk fieldil olle ellardem peru arinjirikkanam enn nirbandhamilla
Sathyathil ith communication issue aanu.. Chodhikumbo apontanne edth kodukkavunna oru sadhanamalla ithupolathe utharangalokke.. It requires time to express..
Adipoli. 3 perkum nalla cashum kittu.. Time also will fly.
Dance teacher aakanam engil stress interview veno 😂🤣
Yes
കോളേജിൽ BA ഭരതനാട്യം പഠിക്കുന്ന ഒരു കുട്ടിക്ക് അലർ മേൽ വല്ലി ആരാണെന്നോ കലാക്ഷേത്ര ആര് തുടങ്ങിയെന്നോ Dr നീന പ്രസാദ് ആരെന്നോ അറിയില്ലെങ്കിൽ പിന്നെന്ത് പറയാൻ ,സാധാരണക്കാർക്ക് പോലുമറിയാം ഇവരെ. ഇവരൊക്കെജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളാണ് .നൃത്തത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചവർ. അല്ലാതെ ശോഭന, മഞ്ചു വാര്യർ കാവ്യാ മാധവമ്മാരെ പോലെ സിനിമയുടെ വെള്ളി വെളിച്ചത്തിന് വേണ്ടി നൃത്തം പഠിച്ച വരല്ല. താഴെ ഒരുത്തി കമന്റിട്ടിരിക്കുന്നു, പാർവതീ മാഡത്തോട് ഈ ചോദിക്കുന്ന ചോദ്യങ്ങൾ തിരിച്ച് ചോദിച്ചു നോക്കിയാൽ അവര് എഴുന്നേറ്റ്ഓടുമെന്ന് .നിന്നെ പോലെ കാൽക്കാശിന് വിവരമില്ലാത്ത ഊളകളെഴുന്നേറ്റ് ഓടും ആ ഗണത്തിൽ ബാക്കിയുള്ളവരെ പെടുത്തല്ലേ ...
Anubha Sp പാർവതി മാഡം കണ്ടം വഴി ഓടുന്നത് ചർച്ചയിൽ ഞാൻ കൊറേ കണ്ടിട്ടുണ്ട് ഉത്തരം muttiyittu അതുകൊണ്ട് മാഡത്തിന്റെ വിവരം നമുക്ക് അറിയാം
Very correct
Ivarokke aara
Nishkalankamayaa utharangal... Spr.. I like. 💕
mohiniyattam is swinggggggģg
sabu glass remove cheyanm pattuo
Edo ith 8 years munb ulla video ann ath ippo paranja pora
പാർവതി ചേച്ചിടെ മോന്റെ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്തു വന്ന് കഴിഞ്ഞു കാണുന്നവരുണ്ടോ 🤔
she was bluffing..becse she herself was not sure wot to say...
Yeah...she first said she was a final year student.. towards last she says shes only a second year student...lol...
ചിരി ഇഷ്ടമല്ലാത്ത ജാതികൾ iiii
ഷോ കാണിക്കാൻ ഇരിക്കുന്ന ജഡ്ജുകൾ iiii ഹമ്പോ 🙄🙄
Athu task anau😏
കഷ്ടം......
ബി എ ഭരതനാട്യം പഠിക്കുന്ന ഈ കുട്ടിക്ക് ഭരതനാട്യത്തിൻ്റെ ബേസിക്സ് പോലും അറിയില്ലേ....??!!!
മാല പാർവതി - പകുതി അറിവുള്ള അധ്യാപകരാണ് ഈ നാടിൻ്റെ ശാപം
സാബു - കുട്ടി ബി എ ഭരതനാട്യം പഠിക്കുന്ന എന്നല്ലാതെ അതിനെ കുറിച്ച് യാതൊരു അറിവുമില്ല ..
They both said the facts... 🙏🏻🙏🏻🙏🏻
Yes, exactly
എന്താ പറയാ... എന്താ പറയാ..... ഒന്നും പണയണ്ട കുട്ടീ 😂😂😂
Sabu 😝.alien aaano
Enna pinne ee bharadha natyam avarodu kalikkan para. Avar kidannu prasangikkunnath 😡😡😡
@Lee Yoh 😏😏
Ithu stress interview anu😆😆😆
Ithine patti onnum ariyilla alle😁
Sambhavam enthaanenn valya roopam illalle
Sherikum e sabu aara
മൂന്നാമത്തെ വേട്ടാവളിയൻ ഏതാ 🤔
😃😃🤣🤣
Tharigida sabu
Super interview
എടീ കൊച്ചേ വലിയ കലാകാരൻമാരും ജീവിക്കാൻ തത്രപ്പാട് പെടുന്നത് കാണുന്നില്ലേ കുട്ടി
super show
vivaram illayma oru ahankaram :P
She is midukki.
Najn vellom aayirunnenkil aa nadukkirikkunna aa penumpille adichene
Bharathanatyam is a stiff position angane alla ath enthaanu ennu paranju kodukanam.
Start thannae position paranjal it is negative thing.
Oru dance teacher ennu paranjal first bharathanatyam athinte history paranju kodukanam after that styles paranju kodukaam.
Ivanokke ara judges ayitiritiyekkunnathu
Veryppikkal programme ano
Parvathi dance nay kurichu kooduthal padicha nerathu swantham makanay onnu nannayi valarthan melayirunno ???
എന്നാ ശരി,
സച്ചിൻ ടെണ്ടുൽകരോട് ക്രിക്കറ്റിലെ
തുടക്കകാലം മുതൽ ഉള്ള ക്രിക്കറ്റ്റെഴ്സിന്റെ പേര് പറയാൻ പറയാം,
നമിച്ചു,
"So called stress interview"
theerchayayum 🙄
ഭാവ രാഗ താള സഹിത നാട്യമാണ് ഭരതനാട്ടിയാം, 🤗
ഇതു ഇൻ്റെർവ്യൂ അല്ല ഒരു കുട്ടിയെ മൂന്നു പേരു കൂടി പത്തിക്കടിച്ചു നശിപ്പിക്കുകയാണ്. ആ കുട്ടിയുടെ ഫുൾ കോൺഫിഡൻസും ഇല്ലാതാക്കി ഇറക്കി വിടുന്നു.
Midulkan thudangaan pattuo. iterview enthayalum venam
ഞാനും അത് പറയാൻ വരായിരുന്നു.
It's not stress interview it's harassment and the other odiance are laughing
Veruthey oroonn irangikolum oru mudiku showyum kure judgesum