അങ്ങനെ ആരോടും കാണാൻ ധര്യ ത്തോടെ പറഞ്ഞു കൊണ്ടുപോകാൻ കഴിയില്ല.. കാരണം ഓരോരുത്തരും എങ്ങനെ ആസ്വദിക്കും എന്ന് പറയാൻ കഴിയില്ല... But a very different film... Feel like in the movie with the caracters
ആദം അയൂബ് , Director ടെ father ആണ് , 90s ലൊക്കെ കുറെ Serial ചെയ്തിട്ടുണ്ട്, രജനികാന്തിൻ്റെ film school ലെ classmate , ദൃശ്യം 2 ലെ Judge ആയി അഭിനയിച്ച പുള്ളി
എനിക്ക് വല്ല്യ ഇഷ്ടായി ✨LEVEL CROSS ✨ നല്ല DIRECTION നല്ല ACTING 🌱ASIF ALI 🌱AMALA PAUL🌱SHARAFUDHEEN 🌱 നല്ല DOP നല്ല MUSIC, BACKGROUND Too നല്ല ART മൊത്തത്തിൽ നാമെല്ലാം കാണേണ്ട MOVIE ... THEATRE ൽ ആൾ കുറവാണ്.. പ്രിയ സോദരേ നിങ്ങൾ ഇത് പോലുള്ള MOVIES ആണ് കാണേണ്ടത്... CLASS MOVIE ....!! CONGRATULATIONS To all LEVEL CROSS Crew 💐🌺🍓🌹❤️💚💝🤗🤝
Shazzam bro paradise movie kurichu oru review or spoiler cheyyo... Mikka aalkkarkkum aa movie ndhannu polum manasilayittilla... Aarokke ndhokke parayanu enikkum onnum manasilayilla ee cinemede thread ndhannu... Plz bro
Bro ഇത് schedule ചെയ്ത video ആയിരിക്കും എന്നാലും ഇത്രെയും വലിയ ദുരന്തം നമ്മുടെ നാട്ടിൽ നടക്കുമ്പോൾ നിങ്ങളെ പോലുള്ളവർ ഒരു live video ചെയ്യൂ വയനാട്ടിൽ ഹോസ്പിറ്റലികുളിൽ ഒരുപാട് ബ്ലഡ് ഒക്കെ ആവശ്യമുണ്ട് അത് പറഞ്ഞു ഒരു live video ഇടൂ. #withwayanad #withattamala
Pray for Wayanad and every one
Yes😢
@@skillperfect4891 hhm ellarum vtl irikkuka😐
Ethoke Jilla k nale avadi und
@@Ballumediaoffical Malappuram,Thrissur, Palakkad, Kozhikkod, wayanad,Kannur, Idukki
*നാടെങ്ങും വെള്ളത്തിൽ ആണ് എല്ലാവരും സൂക്ഷിക്കുക പ്രാർത്ഥിക്കുക 🤲🏻*
❤🙏🏻
Njammante ikka in cameo illee innu😂😂
നല്ല cinemkal കാണു.Enjoy ചെയ്യൂ ❤️
😂😂@@Shaaaan-e2i
Wayanad😢
4:54 Asif Acting💀💯
നല്ല സിനിമ ആണ് ബട്ട് കാണാൻ ആളില്ല 😢😢😢
കുറെ കാലങ്ങൾക്ക് ശേഷം ഇത് ചർച്ച ചെയ്യും
അങ്ങനെ ആരോടും കാണാൻ ധര്യ ത്തോടെ പറഞ്ഞു കൊണ്ടുപോകാൻ കഴിയില്ല.. കാരണം ഓരോരുത്തരും എങ്ങനെ ആസ്വദിക്കും എന്ന് പറയാൻ കഴിയില്ല... But a very different film... Feel like in the movie with the caracters
Asif Ali ❤🎉
ആദം അയൂബ് , Director ടെ father ആണ് , 90s ലൊക്കെ കുറെ Serial ചെയ്തിട്ടുണ്ട്, രജനികാന്തിൻ്റെ film school ലെ classmate , ദൃശ്യം 2 ലെ Judge ആയി അഭിനയിച്ച പുള്ളി
മോന്റെ അഭിപ്രായങ്ങൾ എനിക്കും യോജിപ്പുണ്ട്. പലസിനിമകളും കാണുകയും ചെയ്യുന്നുണ്ട്. മോന്റെ സംസാരം നല്ല രസമുണ്ട്.
Father Son Writing Adam Ayoob (judge in Drishyam 2 movie) Arfaz Ayoob(Asst Director of Jeethu Joseph he also play a role on Kooman , Drishyam 2 movie)
*no one can replace asif💯🔥*
*1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
😂😂😂
4:59 അത് പൊളിച്ചു 👍🏻😂🔥
Just watched this movie last night .. my God Asif was truly amazing! His face was Soo sweet even when it looks so dirty. Was an amazing story telling!
An Hollywood style movie, with psycho story .. background music 🫡.. Asif, sharaf 👏👏
പ്രതീക്ഷ ഇല്ലാതെ ഞാൻ പോയ് കണ്ടു സൂപ്പർ
Mic vere level machaa💥💥💥
Adinu matrom like kodutitundu.🤣
Shazzikkaaa 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വയനാട് സഹോദരങ്ങളെ കാത്തോളണേ allah 🤲🤲🤲
Pray for Wayanad 🙏🥺❤...
Be Safe and prevent yourself ❤...
Asif ali❤
കിടിലൻ പടം. പക്ഷേ തിയേറ്ററിൽ ആളില്ല. Very good movie. I like it
Genuine opinion ❤
One Time Watchable climax was nice Especially Performance Asif ali🔥
Negative adikunavar adichotte..
Ningal aarum ottum moshamallalloo
3:36 entertainment kizhi 😂😂
😂😂
😂😂😂 ahno
Kok
@@ZIDANEsololaverdad Entertaining ahmo
@@ZIDANEsololaverdad kok adipoli padam na paranje..nerathe review ittu
നല്ല പടമാണ്, ഹോളിവുഡ് ടൈപ്പ് visualisation
എനിക്ക് വല്ല്യ ഇഷ്ടായി ✨LEVEL CROSS ✨
നല്ല DIRECTION
നല്ല ACTING 🌱ASIF ALI 🌱AMALA PAUL🌱SHARAFUDHEEN 🌱
നല്ല DOP
നല്ല MUSIC, BACKGROUND Too
നല്ല ART
മൊത്തത്തിൽ നാമെല്ലാം കാണേണ്ട MOVIE ...
THEATRE ൽ ആൾ കുറവാണ്..
പ്രിയ സോദരേ നിങ്ങൾ ഇത് പോലുള്ള MOVIES ആണ് കാണേണ്ടത്... CLASS MOVIE ....!!
CONGRATULATIONS To all LEVEL CROSS Crew 💐🌺🍓🌹❤️💚💝🤗🤝
*no one can replace asif's acting💯🔥*
എനിക്കിഷ്ടായി പടം 👍🏼👌🏼👌🏼👌🏼👌🏼👌🏼
Every one should be safe
I loved it .....killi padam allenklm nice padam ....puthythoke varatte aghanalle varndth
Bro Deadpool review kidukkan😊
Asifkka ❤️
വളരെ രസകരമായ സിനിമ👌
Asif Fans Assemble❤❤❤
വട്ട് പടം അതാണ് ശെരി....
3 ക്യാരക്ടർ വെച്ച് പൊളിച്ച് അടുക്കി....
Asif Ali Button💯💀🗿
Shazzam bro paradise movie kurichu oru review or spoiler cheyyo... Mikka aalkkarkkum aa movie ndhannu polum manasilayittilla... Aarokke ndhokke parayanu enikkum onnum manasilayilla ee cinemede thread ndhannu... Plz bro
Sound shuuuper aayitund bro
Padam kandu above average 😢
Edit: I love spreading fake information 😅
Hollywood level indian cinema 🎥
Asif Ali dosn't acting he is living ☠️💀💀
എല്ലാ review ഉം കാണാറുണ്ട് പക്ഷെ ഇന്ന് ഒരു മൂഡില്ല ബ്രോ..#wayanad landslide 😢😢😢.ഒരു 2 ദിവസം കഴിഞ്ഞിട് ഇട്ട മതിയായിരുന്നു review
Anna English cinema okk vera oru playlists akii vekuu... Please a humble request 🙏🙏
Enthayallum guruvayoor ambalanadyil eshtapettaa age 20-35 edayilluvare ennikkonnu kannannem, onnu namaskirkanem @3:30
I am here✊🏻namaskaricholu
🙌🏻
A very engaging Slow pace movie ...
Level padam ❤❤❤
Super movie പക്ഷെ, രോമാഞ്ചം വരില്ല എന്നാലും powli story
A film of international standard 👌. Reminded me a bit of Johnny Depp's Secret Window.
Bro your mic is cool
Raayan review post cheyyo
Totally agree with your review, fantastic movie, better than roshak
Seriously?? better than rorschach😂
This story is similar to fahad fasil's irul
❤❤
Pray for our 🌱GODS OWN COUNTRY 🌱😇✨💚
3:30 🤣🤣
Raayan review bro❤️
Adipoli padam 🥵
Super movie
International level making 💯
Asif ikka❤👏
@3:30
നല്ല രസമുണ്ട് എന്ന് പറയാം ഇല്ലെങ്കിൽ മാമന് ആക്കും😂
Asif Ali Acting 📈🔥
Hello brother Happy ❤
Asif ❤
Super Movie ah bro.
Ee onion polathe oru movieaa paradisenna parayane.. Aa original thing ndha aa movieil ollennu oru review cheyy bro
Padam kandu kidu aanu 🤌🔥
Asifkka❤🔥
Ott kand parayukayan adipoli
Talk about philosophy in that movie...I do not want to know about direction and lighting too technical ur reviews..
twist twist twist 😮
വാഴ യുടെteaser react ചേയൂമോ
Bro.. Aa tshirt il clip cheyyunna rode te mic mathi... Ith orumathiri.. Fm station pole
ellarum positive parayunno.. entertainment kizhi...anna nammuke negative parayam😂
Asif Ali🔥
Adios amigo nu katta waiting il anu...
Welcome to Ooty. Nice to meet you 🤣
bro oru doubt chodichote broyk art cheytha team oke cinema kandapo ishtapetengil why not note their names at the end of the film?
He said that art cheythath aranenn kanichittilla enn
Last oru horror feel thannitund 😮
Raayan റിവ്യൂ ചെയുമോ
Raayan please
Raayan review please
1st like❤
Bro raayan opinion chyy
Bro ദേവദൂതൻ കണ്ടോ ദുബായ് റിലീസ് ഇല്ലേ
ദുബായ് ആൻഡ് ജിസിസി ഉണ്ട്
Bro, watch raayan it's super film
Bro ഇത് schedule ചെയ്ത video ആയിരിക്കും എന്നാലും ഇത്രെയും വലിയ ദുരന്തം നമ്മുടെ നാട്ടിൽ നടക്കുമ്പോൾ നിങ്ങളെ പോലുള്ളവർ ഒരു live video ചെയ്യൂ വയനാട്ടിൽ ഹോസ്പിറ്റലികുളിൽ ഒരുപാട് ബ്ലഡ് ഒക്കെ ആവശ്യമുണ്ട് അത് പറഞ്ഞു ഒരു live video ഇടൂ.
#withwayanad
#withattamala
Athoke news karde pani alle
Annan Mike use akanda, free ayitu samsarikuu....itu oru audience ayitu conection kitunila
Padam 🎉❤
What a movie ❤❤❤❤❤❤❤
Bro rayan review venam
ദേവദൂതൻ കണ്ടവർ 🔥
Anna gray man trailer ne kurichh randu vakkk
Sharafudeen acting better than Asif Ali
review upload cheyyaan pattiya time.social media dhaivangal
Good film
Bro Raayan review??
Stay safe everyone
Bro raayan kando ❤
Theatre Experience Must Aahno ?
PLS SEE panchayat Jetty. I think it is a good movie
No
Ayeee kura movie 🤮🤮🤢🤢