ഏതായാലും സനന്ദനും അയാളുടെ സഹോദരനും മറ്റ് ചില സംഘടനകളും നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിലും ഇവർ അന്യായമായി സംഘം ചേർന്നു പോലീസിന്റെ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലും ബഹുമാനപ്പെട്ട ഹൈക്കോടതി വിധി കോടതിവിധി അനുസരിക്കില്ലെന്നും ചില സംഘടനകൾ തീരുമാനിക്കുന്ന പ്രകാരം മാത്രമേ മുന്നോട്ടുപോകുവൊള്ളൂ എന്ന് പറച്ചലിന്റെ പേരിലും ഉറപ്പായി ഇവർ അകത്ത് പോകേണ്ടവർ തന്നെയാണ് അതിനായി ഞാൻ രേഖാമൂലം ബഹുമാനപ്പെട്ട സംസ്ഥാന ഡിജിപിക്ക് പരാതി എഴുതി നൽകും

സമാധി ആകുവാൻ പോകുന്ന വ്യക്തി എന്തിനാ ഗുളിക കഴിക്കുന്നത്.
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ,
കാശുണ്ടാക്കാൻ വേണ്ടി ഉടായിപ്പു നടത്തുന്ന കുടുംബം