Akkulam Tourist Village | Adventure Park | Top 10 Places To Visit In Trivandrum | J2H Trine Vlogs

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 41

  • @vrinduvasudevan4871
    @vrinduvasudevan4871 ปีที่แล้ว +2

    വളരെ നല്ല ഒരു video ആയിരുന്നു. very good visuals. ഒരുപാടിഷ്ടമായി. ഈ കാഴ്ചകളൊക്കെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . Good Sharing 👍👍.keep going.

  • @swapnas3915
    @swapnas3915 ปีที่แล้ว +2

    Akkulam tourist village adventure park is with a lot of exciting activities..
    So beautiful destination to visit ..nice coverage of the attractive place

  • @ahzacreation3716
    @ahzacreation3716 ปีที่แล้ว

    AKKULAM TOURIST VERY INTREST THANKS SHARE WONDERFULL VLOG

  • @aneenaanimol6562
    @aneenaanimol6562 ปีที่แล้ว

    Akkulam tourist village kaanan beautiful ayittund first time anu kaanunnath. Good sharing

  • @beenabeena1226
    @beenabeena1226 ปีที่แล้ว +1

    beautiful place to visit with family. . well captured visuals. Thanks for sharing

  • @prabhudeva6621
    @prabhudeva6621 ปีที่แล้ว

    Seems to be best place to visit with family and friends. Surroundings r beautiful. Good sharing

  • @sheelask4543
    @sheelask4543 ปีที่แล้ว

    Beautiful place and welll captured all visuals and very good presentation

  • @thouse1319
    @thouse1319 ปีที่แล้ว

    Aakkulam tourist villagile kazhchakal valare manoharamayittund. Well resented. Really enjoyed watching your video. Nice share...

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว

    adventurures parkaanallo nalla enjoyment tanne enjoyed with u

  • @geetha1vk16
    @geetha1vk16 ปีที่แล้ว

    Beautiful place and well Captured all visuals and very good prasention

  • @parvatianilkumar5287
    @parvatianilkumar5287 ปีที่แล้ว

    First time seeing this tourist place..nice share dear

  • @appletree-qs3je
    @appletree-qs3je ปีที่แล้ว

    കൊള്ളാം അടിപൊളിയായിട്ടുണ്ട് നല്ലൊരു വീഡിയോ എന്തായാലും കുട്ടികളുമായി പോകാൻ പറ്റിയ കിടിലൻ സ്ഥലം കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി

  • @yummy2250
    @yummy2250 ปีที่แล้ว +1

    ആദ്യമായി ആണ് ആക്കുളം ട്യൂറിസ്റ്റ് വില്ലേജ് കാണുന്നത്.പ്രായഭേദമെന്യേ എല്ലാവർക്കും എൻജോയ് ചെയ്യാൻ പറ്റുന്ന നല്ലൊരു പാർക്ക്

  • @rishanr8726
    @rishanr8726 ปีที่แล้ว

    First time kaanukaya. Valare manoharamaayitulla place

  • @hehhdhdhhehe2628
    @hehhdhdhhehe2628 ปีที่แล้ว

    വീഡിയോ പൊളിച്ചു.
    കണ്ടിരുന്നു. സൂപ്പർ ആയിട്ടുണ്ട്.❤❤❤

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS ปีที่แล้ว

    ടൂറിസ്റ്റ് വില്ലജ് വീഡിയോ വളരേ ഇഷ്ടായി thanks ഫോർ ഷെറിങ് ദിസ്‌ വീഡിയോ

  • @deepastastebuds4926
    @deepastastebuds4926 ปีที่แล้ว +4

    കെട്ടിട്ടുണ്ടെന്നല്ലാതെ ഇതുവരെ ഞാൻ പോയിട്ടില്ല 😍😍😍
    New friend 👍

  • @rosethanu8966
    @rosethanu8966 ปีที่แล้ว

    ആക്കുളം ടൂറിസ്റ്റ് വില്ലേജ് അഡ്വഞ്ചർ പാർക്ക് വളരെ മനോഹരമായിരുന്നു വളരെ നല്ലൊരു വീഡിയോയായിരുന്നു നിങ്ങൾ എൻജോയ് ചെയ്തതുപോലെ ഞാനും വീഡിയോ കണ്ടു ചെയ്തു വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @raynajestin8420
    @raynajestin8420 ปีที่แล้ว

    ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഇങ്ങനെ ഒരു സ്ഥലം ആദ്യമായാണ് കേൾക്കുന്നത് വളരെ മനോഹരമായ സ്ഥലം വളരെ നല്ലൊരു വീഡിയോ ❤❤ എൻജോയ് ചെയ്തു കണ്ടു

  • @amazingworld7803
    @amazingworld7803 ปีที่แล้ว

    First time aanu ingane oru place kaanunnath... Kuttikalkk orupad ishttamakym.. Nalloru video..

  • @neethusreekumar741
    @neethusreekumar741 9 หลายเดือนก่อน +1

    Nalla voice

  • @rahnailyas1817
    @rahnailyas1817 ปีที่แล้ว

    നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല നിങ്ങളുടെ വീഡിയോയിലൂടെ എല്ലാം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം

  • @geethu7845
    @geethu7845 ปีที่แล้ว

    ആക്കുളം ടുറിസ്റ് വില്ലേജ് അടിപൊളി ആയിട്ടുണ്ടല്ലോ കാണാൻ ഞാൻ ഇതുവരെ ഇവിടെ പോയിട്ടില്ല. ഇത് കാണുമ്പോൾ ഉടനെ പോകണം എന്ന് തോന്നുന്നു

  • @YELLOW_LEAF
    @YELLOW_LEAF ปีที่แล้ว

    elavareyum video kanan pidichiruthunna nalla avatharanm, aakum tourist village ithu vare poyitilla, kuttikalk enjoy cheyan patiya ee tourist place enthayalum visit cheyanam enunund

  • @mohammedfaizal4695
    @mohammedfaizal4695 ปีที่แล้ว

    I have not visited this place before but after seeing your video it seems a perfect place for family outing..

  • @vidhyasunil6112
    @vidhyasunil6112 ปีที่แล้ว

    Fish spa🎉😊

  • @Arjun-gd7jk
    @Arjun-gd7jk ปีที่แล้ว +1

    👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @devapriyamohan7566
    @devapriyamohan7566 ปีที่แล้ว +1

    Perfect place for family outing. But enough staffs are not there. We had visited last month. We couldn't enjoy swimming pool, rope cycling and some more rides😢.

  • @choopperrizavlog1648
    @choopperrizavlog1648 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻

  • @mollyct4990
    @mollyct4990 ปีที่แล้ว

    Adymayanu egane oru stalam kanunnthu valare manoharam onnu Kanan pattiyllo very happy 😂😅

  • @patcyjoseph6569
    @patcyjoseph6569 ปีที่แล้ว

    Nice teacher❤.
    Train il kayariyille.

  • @Sasoo1-s4x
    @Sasoo1-s4x ปีที่แล้ว

    അടിപൊളി സ്ഥലം ആണ് ട്ടോ നമ്മൾ ഒരു ചിലവും ഇല്ലാതെ ഈ പറഞ്ഞ സംഭവം മീനിനെ കൊണ്ട് ചെയ്യിക്കും 😂😂പുഴയിൽ പോയി വെറുതെ നിന്ന് 😂

  • @aneeshkumar942
    @aneeshkumar942 2 หลายเดือนก่อน

    നാളെ open ആണോ

  • @mohammedaahil7061
    @mohammedaahil7061 11 หลายเดือนก่อน +1

    Aakullam aano veli aaano best for
    Family ?

    • @j2htrinevlogs
      @j2htrinevlogs  11 หลายเดือนก่อน

      Both are good for family, but aakkulathu kuttikalkku enjoy cheyyaan kure rides undu. But oronninum vere vere paisa pay cheyyanam, nooru anbathu inganokke aanu, nallonam kash pottum😁. But veli yil evening okke poirikkaan nalla rasamaanu especially aged parents okke undel. Avide boating nu maathrame lesham paisa ullu. Bakki ellam affordable aanu.

  • @fatimarayhan257
    @fatimarayhan257 ปีที่แล้ว

    ഇതു ലുലുന്റെ അടുതല്ലേ, മമാടെ വീട്ടിൽ പോകുന്നേരം എപ്പോഴും വിചാരിക്കുന്നത് ഇവിടെ കേരണം എന്നെ. ഞങ്ങള് പോയപ്പോൾ ഇവിടെ പണി നടക്കുകയായിരുന്നു. ഇപ്പോൾ അടിപൊളി ആയിനു❤.

  • @krishnaharinisha3976
    @krishnaharinisha3976 11 หลายเดือนก่อน +1

    എല്ലാ ദിവസവും ഓപ്പൺ ആണോ