പാവപ്പെട്ടവനും പാണക്കാരനെയും ഒരേ സമയം എഴുന്നേൽപ്പിച്ചു നോമ്പ് എടുപ്പിക്കുകയും ഒരേ സമയത്ത് നോമ്പ് തുറപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവേ നിനക്ക് സ്തുതി... ❤❤
സാക്ഷാൽ മുഹമ്മദ് റസ്സൂലിന്റെ അനുയായികളേ അല്ല ഗൾഫിൽ ഉള്ള അറബികൾ. കാരണം അങ്ങനെ ആണെങ്കിൽ അവർ ഇത് പാലിക്കുമായിരുന്നു Quran 9:5 'അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.' ഇത് പാലിക്കുന്നവർ അഫ്ഘാനിസ്ഥാനിലും ഇറാനിലും ഇറാഖിലും എല്ലാം ഉണ്ട്. അവരാണ് യഥാർത്ഥ അനുയായികൾ. ഇതൊക്കെ ഡ്യൂപ്ലിക്കേറ്റ് ആണ്. സാമൂഹികവും സാംസ്കാരികവും ആയി കുറച്ചു കൂടി ഉയർന്ന ചിന്തകൾ ഉള്ളവർ!!!
@@Lilly-ph6dv മണ്ടൻ മാർക്ക് ഇങ്ങനെ കൂട്ടിൽ കിടന്ന് കുരക്കാനുള്ള അവസരം കഴിയാറായിട്ടോ... ഇങ്ങനെയെന്നും അക്രമിയായികൊണ്ട് സുഖിച്ച് ജീവിക്കാമെന്ന് കരുതണ്ടാട്ടോ..
@@starship9987 ഖുർആനിലെ ഒരു വചനം വായിച്ചപ്പോൾ നിങ്ങൾക്കു തന്നെ തോന്നിയല്ലേ ഞാൻ അക്രമത്തെപ്പറ്റിയാണ് പറഞ്ഞതെന്ന്. 👍 അപ്പോൾ അത് മുഴുവൻ വായിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരുടെ കാര്യം ആണ് ഞാൻ പറഞ്ഞത് !!!
നീ ശരിക്കും ഹിന്ദു ആണോ, ആണെങ്കിൽ ഹിന്ദുവിന് അത് സാദിക്കും, പക്ഷേ ഇവിടെ ചില മുസ്ലിം ങ്ങൾ തന്നെ ഹിന്ദുവിന്റെയും ക്രിസ്ഥാനിയുടെയും പേരിൽ ഫേക്ക് ഐഡിയിൽ വന്നിട്ട് മുസ്ലിം പ്രൊമോഷൻ നടത്തുന്നുണ്ട് അത് കൊണ്ട് ഡൌട്ട്
ചിന്തിക്കാത്തവർക്ക് ദൃഷ്ടാന്തം ഉണ്ട്. ചിന്തിക്കുന്നവന് ഒരു കുന്തവും ഇല്ല എന്ന് മനസ്സിലാകും. ചിന്തിക്കാൻ കഴിവില്ലാത്തവർ ചിന്തിക്കുന്നവരെകുറിച്ച് ചിന്തിച്ചാൽ ഉണ്ടാകുന്ന തകരാറാണ് ഇത്
ഇയാള് ക്രിസ്ത്യൻ എന്ന് പറയുന്നതു തന്നെ വർഗീയതയാണ്.... ഒരാളുടെ മുഖത്തോ, രക്തത്തിലോ എഴുതി വെച്ചിട്ടുണ്ടോ അയാള് ക്രിത്യാനി ആണ് ഹിന്ദു ആണ് മുസ്ലിം ആണെന്ന്...ഒരു നല്ല കാര്യത്തിന് പ്രശംസിക്കുന്നതിനു ഇടയിൽ മതം തിരുകി കയറ്റുന്നു ... മനുഷ്യർ എല്ലാരും ഒരേപോലെ ആണെടോ... അതു തനിക്കു അറിയില്ല
ആ വലിയ മനുഷ്യന്റെ അടുത്തിരിക്കുന്ന നോമ്പ് തുറക്കുന്ന ആ മനുഷ്യനെ കാണാൻ വേണം ഒരു ഭാഗ്യം അവന്റെ നന്മയാണ് i അവനെ അവിടെ എത്തിച്ചത് പുണ്യം ചെയ്തവൻ രാജകുമാരനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയ്ക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ജനതയാണ് നമ്മൾ അൽഹംദുലില്ലാ കണ്ണുനിറഞ്ഞുപോയി
നമ്മൾ ഒരു കാര്യം കേട്ടാൽ അതിന്റെ ബാക്കി അല്ലെങ്കിൽ അതിനെ കുറിച്ച് മുഴുവനായും പഠിക്കണം അധ് ഏതു വിഷയം ആയാലും. അല്ലെങ്കിൽ ഞമ്മൾക് തെറ്റ് ദാരണ ഉണ്ടാകും bro
വിട്ടിരുന്ന ആ വ്യക്തിയെ അരികിലേക് നീക്കിയിരുത്തി അയാൾ ഒരിക്കലും അത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.. കഴിക്കുന്ന ഭക്ഷണം പോലും വിവേജം ഇല്ലാതെ ഒരേ പോലെ 🌹🌹🌹🌹🌹🌹🌹🌹🌹
വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസം ഇല്ലാത്ത സ്നേഹ നിധിയായ ഭരണാധികാരി മനുഷ്യത്വത്തിന്റെ പൊൻപ്രഭ വിടർത്തുന്ന രാജകുമാരൻ......ഈ പൊൻവെളിച്ചം എന്നും ഇത് പോലെ ശോഭിക്കട്ടെ....ഇങ്ങനെ ആയിരിക്കണം ഓരോ ഭരണാധികാരിയും.......
അസ്സലാമുഅലൈക്കും ഇതാണ് മുത്തുനബി.പഠിപ്പിച്ച സുന്നത്തുകൾ മനസ്സ്.നിറഞ്ഞു.കവിഞ്ഞു അല്ഹമ്ദുലില്ല.ഈ.രാജാകെന്മാർക് ദീര്ഗായുസ്സു.നന്മയ്മ്.നല്കാൻ.അള്ളഹു.തൗഫീഖ്.നൽകട്ടെ.ആ മീൻ Yarubbel.ആ ലമീൻ
ആ മനുഷ്യൻ വരും നോമ്പ് കാലങ്ങളിലും ഇതും ഓർക്കും തനിക്ക് കിട്ടിയ ഭാഗ്യം ഓർത്ത് തന്റെ അടുത്ത് ഒരു പാവപെട്ടവൻ ഇരിക്കുന്നത് കണ്ട് മാറി ഇരിക്കാൻ പറയാത്ത ആ രാജകുമാരൻ ഒക്കെ ആവും നമ്മൾ ഓർക്കുന്ന നമ്മൾ വിളിക്കുന്ന ആ പടച്ചവൻ 🙏🙏🙏 ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഒരു ദൈവം ഉള്ളു എല്ലാം ഒന്ന് തെന്നെ എല്ലാം നീ തെന്നെ
ദൈവം കുറെ ഉണ്ട് ശിവൻ വിഷ്ണു, ബ്രെമാവ്.., അങ്ങനെ അങ്ങനെ കുറെ ഉണ്ട് നിനക്ക് ഒന്നേ ullu എന്നാ ഞങ്ങൾ ഹിന്ദുകൾക് കുറെ ഉണ്ട് .... ആറ്റുകാൽ അമ്മ ചോറ്റാനിക്കര അമ്മ, കടബുയാ അമ്മ , ഇങ്ങനെ കുറെ ദേവിമാരും ഇതൊക്കെ ആണ് ഞങ്ങൾ ഹിന്ദുക്കളുട ദൈവങ്ങൾ ഇതിന്കാൽ ഇനിയും കുറെ ഉണ്ട്
ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷേ എല്ലാ മതത്തിൽ വിശ്വസിക്കുന്ന ആളും ആണ് ഇന്ത്യയെ ആദ്യത്തെ മുസ്ലീം പള്ളിയും ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി യും സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ ഇന്റെ മണ്ണിൽ ജനിച്ചു ജീവിക്കുന്ന ആൾകൂടി ആണ് ഇതൊക്കെ കാണുന്നത് തന്നെ സന്തോഷം 🔥🔥🔥🔥🔥🔥
എന്നാലും അടുത്തിരുന്ന ആള്ക്ക് രാജകുമാരന്റെ അടുത്തിരിക്കാനുള്ള ഭാഗ്യം കിട്ടി..രാജകുമാര൯ സമത്വം കാണിച്ചു സ൪വേശ്വരന്റ മുന്നില് മനുഷ്യ൪ എല്ലാവരും തുല്യരെന്ന്...നമിക്കുന്നു "രാജകുമാരനെ"🙏
@@blossomstars5347 മൈൻഡ് ചെയ്തിട്ടുണ്ട് ശരിക് നോക്കിയാൽ മനസിലാവും അടുത്തേക് ഇരിക്കാൻ പറഞ്ഞിട്ടുണ്ട് പക്ഷെ മൂപ്പരോടുള്ള ബഹുമാനം കാണിച്ചതായിരുന്നു ആ ഭായ്
ചില ഹദീസ് ഗ്രന്ഥങ്ങളിലെ വൃത്തികെട്ട പരാമർശങ്ങൾ കേട്ടൂ ഇസ്‌ലാമിനെ വിലയിരുത്തുന്നത് ശരിയല്ല അതിന്റെ യൊക്കെ പിന്നിൽ വലിയ ഗൂഡ്‌ഹാലോചനകൾ നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കണം
ഇത് കണ്ടപ്പോൾ രോമാഞ്ചം വന്നു ഇതിന് പകരം വേറെ രാജ്യത്തെ ആരെങ്കിലും ആയിരുന്നെങ്കിൽ അടുത്ത് ഇരുത്തിയതിന് പകരം അകറ്റി ഇരുത്തിയേനെ അടുത്ത് ഇരിക്കാൻ ആ പാവത്തിന് മടി ഉണ്ടായിട്ടും വിളിച്ച് അടുത്ത് ഇരിക്കാൻ പറഞ്ഞു❤❤❤
@@shinukudu7826 ആ പറഞ്ഞത്.. നന്നായിട്ടുണ്ട്.. നമ്മൾ..എല്ലാവരുടേയും.. ചോരയുടെ നിറം.. ചുവപ്പാണ്.നമ്മൾ.. ഒന്നായി.. നിന്നാൽ.. നമ്മുടെ.. ഇടയിൽ.. ഒരു വർഗീയ തയും.. ഉണ്ടാവില്ല.. തമ്മിൽ തല്ലിക്കാൻ.. കുറേ. ജന്മങ്ങൾ..
മനസ്സിന് എന്ത് സന്തോഷം നൽകുന്നു 🥰🥰😘❤️ഇദ്ദേഹത്തിന്റെ ഏഴയിലത്തു വരില്ല കേരളാ മുഖ്യമന്ദ്രി പുള്ളി രാജാവ് പോലുമല്ല എന്നിട്ടും എന്ത് അഹങ്കാരമാണ് മറ്റുള്ളവരോട് കാണിക്കുന്നേ സൗദി രാജാവ് 😘😘😘😍😍😘😘😘😘😘😘😘😘😘👍👍👍👍👍🌹🙏🙏🙏🙏🙏പാവങ്ങളെ മനസ്സിലാകുന്ന മനുഷ്യൻ യഥാർത്ഥ മനുഷ്യ സ്നേഹികൾ 🥰🌹❤️😘 ദൈവം എല്ലാ നന്മ്മയിലുമുണ്ട് 🙏❤️😘 🥰🥰🌹❤️
ഒരു മുസൽമാൻറെ മഹത്വം അറിയണേൽ നിങ്ങൾ GULF രാജ്യങ്ങളിൽ പോണം എന്ത് മാത്രം സ്നേഹം ഉള്ളവരാണെന്നോ ഞാൻ ഒരു ഹിന്ദു ആണ് ബഹ്‌റൈൻ ilaan ഞാൻ വിചാരിച്ചപോലെ അല്ല നമ്മളെ സ്വന്തം വീട്ടിലെ ആളായി ആണ് ഇവിടുത്തെ മുസ്ലിംസ് നമ്മളെ കാണുന്നത് 😍🥰 നാട്ടിലും ഉണ്ട് കേട്ടോ നമ്മുക്ക് കട്ട മുസ്ലിം ചങ്കുകൾ 😍😍
ഇതാണ് മനുഷ്യൻ. അല്ലാതെ പത്ത് വണ്ടി മുന്പിലും പത്ത് വണ്ടി പിന്നിലുമായി വോട്ടു ചെയ്ത മണ്ടന്മാരെ അറപ്പോടെ അകറ്റിനിർത്തിയും കാര്യ സാധ്യത്തിന് എന്ത് ഊളത്തരവും കാണിക്കാൻ മടിയില്ലാത്തതുമല്ല.
മക്കയുടെ നാട്ടിൽ ഇതുപോലുള്ള നോയമ്പ് തുറയെ ആകാവുള്ളു കാരണം ദൈവ സാനിധ്യം ഏറ്റവും അറിയുന്നത് ആണ്, ആ രാജകുമാരൻ എല്ലാവിധ അഭിനന്ദനവും അർഹിക്കുന്നു അള്ളാഹു അക്ബർ 🙏🌹👍
ഇങ്ങനെ ആവണം ഒരുഭാരാന്നാധികാരി... ഞാൻ മുസ്ലിം സുഹൃത്തുകളിൽ നിന്നും കേട്ടിട്ടുണ്ട്... പണ്ഡിതനും. പാമഴനും...കറുത്തവനും.. വെളുത്തവനും... രാജാവും.. പ്രേജകളും. തുല്യരെന്ന്... ഇപ്പോൾ നേരിട്ട് കണ്ടു.... സർവേശ്വരന്റെ മുന്നിൽ എല്ലാവരും തുല്യരാണ്....... ഈ ജനതയോട് എനിക്ക് ബഹുമാനം... എല്ലാവരും എല്ലാ യിടത്തും ഇതുപോലെ ആയിരുന്നെങ്കിൽ.. എന്ത് സുന്ദര മായേനെ...
ഭയങ്കരം, എനിക്ക് വിശ്വസിക്കാൻപോലും പോലും കഴിയുന്നില്ല. ഞാൻ ഞെട്ടിത്തരിച്ചപോയി, ഞാൻ പൊട്ടിക്കരഞ്ഞുപോയി. ഇതുവരെ ആരും ചെയ്യാത്ത ഒരു പ്രവൃത്തി.എനിക്ക് പറയാൻ വാക്കുകളില്ല.
പാവപ്പെട്ടവനും പാണക്കാരനെയും ഒരേ സമയം എഴുന്നേൽപ്പിച്ചു നോമ്പ് എടുപ്പിക്കുകയും ഒരേ സമയത്ത് നോമ്പ് തുറപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവേ നിനക്ക് സ്തുതി... ❤❤
അസുഖങ്ങളൊക്കെ മാറി ഇത് പോലെ ഒരുമിച്ച് നോമ്പ് തുറക്കുന്ന റമദാൻ നീ ഞങ്ങൾക്ക് തരണേ റബ്ബേ 😭
Aameen ya Rabbal allaameen 😭🤲🏻
Aameen. ..
Aameen ya rabbal aaalameeen🤲
Aameen yaa rabbal aalameen
Aameen
ലോക ജനതക്ക് മാതൃക യായ ഈ രാജകുമാരന് അല്ലാഹ് ഇരുലോകത്തും ഐ ശ്വര്യം പ്രധാനം ചെയ്യട്ടെ ആമീൻ
Ameen
ആമീൻ
ആമീൻ
Ameen
Aameen
കണ്ണും മനസ്സും നിറഞ്ഞ കാഴ്ച.... 💖
ഈശ്വരന് മുൻപിൽ തന്റെ സൃഷ്ടികൾ എല്ലാം ഒന്നാണ്.. 🙏
Sathyam... 100%
നാട്ടിലെ ജനപ്രതിനിധികളെ കുറിച്ച് ചിന്തിച്ച് പോയി. നമുടെ നികുതി പണവും തിന്ന് കൊഴുത്ത് നമ്മളെ രണ്ടാം തരം മനുഷ്യരായി കാണുന്ന വർഗ്ഗങ്ങൾ
Sathyam
പടച്ചവന്റെ മുന്നിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല.. 😊അൽ ഹം ദു ലില്ല... 🌹🙏🌹
Gurlfilaanalle😂😂😂
Ameen
ഒരു ഹിന്ദുവായ എനിക്ക് ഇസ്ലാം എന്ന മതത്തിൽ ഏറ്റവും മനോഹരം എന്ന് തോന്നിയത് ഇതാണ് ഈ പരിഗണന 🥰
അൽഹംദുലില്ലാഹ്
Yaa ☺️☺️
True
❤🕊
الحمد لله
ഇത് പഠിപ്പിച്ച് തന്ന നബി ( സ) തങ്ങൾക് ഒരു സ്വലാതും സലാമും😍
സല്ലള്ളാഹു അലൈഹിവസല്ലം 💚
Swallallahu alaiwasallam
അതെ, സല്ലള്ളാഹു അലാ മുഹമ്മദ് സല്ലള്ളാഹു അലൈഹി വസല്ലം....
രാജ കുമാരൻ റിസർവ്ഡ് സീറ്റിൽ പോയി ഇരുന്നതല്ല..
ഒഴിവുള്ള സ്ഥലം നോക്കി ഇരുന്നതാണ്...👍👍
صلى الله عليه و سلم ❤️
ഇന്ത്യക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു അധിപൻ, എപിജെ ❤
വേറെയും ഉണ്ടായിരുന്നു, സങ്കികൾ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നു
@@ishq8157 yaa😔😔
and gandhiji too although he was not a ruler
ദൈവമേ എന്റെ മനസ് നിറഞ്ഞു സന്തോഷം കൊണ്ട്.... ഇങ്ങനെ തന്നെ വേണം... എല്ലാ മനസിലും സ്നേഹം നിറയട്ടെ
Ningalude comment vayich ente hridayam niranjozhuki sahodaree.nammal indiakarellavarum snehathil jeevikendavar mathramanu.angine lokathulla sakala manushyarum samanmaranennulla uthama bodyathilekum pokam. Sampatho adikarangalo alla manushyante alavukol. Chuvanna chorayallathoru chorayullavan kadannuvaratte apol nokam.
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.. മാഷാ അള്ളാ.. അദ്ദേഹത്തിന് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ..
ആമീൻ 🤲
ആമീൻ
ഇതാണു മനുഷ്യത്തമുള്ള ഭരണധികാരി ഇതു കണ്ടു പഠിക്കട്ടെ നമ്മുടെ നാട്ടിലെ ജനനേതാക്കൻമാർ വേട്ടിനു കൈ കൂപ്പുന്നവൻ കഴിയുമ്പോൾ കൈകളില്ലാത്തവൻ
Ameen
അതാണ് സക്ഷാൽ മുഹമ്മദ് റസുലിൻറെ നിയമം അനുസരിക്കുന്നവർ അഭിനന്ദനം രാജാവേ
സാക്ഷാൽ മുഹമ്മദ് റസ്സൂലിന്റെ അനുയായികളേ അല്ല ഗൾഫിൽ ഉള്ള അറബികൾ. കാരണം അങ്ങനെ ആണെങ്കിൽ അവർ ഇത് പാലിക്കുമായിരുന്നു Quran 9:5 'അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.' ഇത് പാലിക്കുന്നവർ അഫ്ഘാനിസ്ഥാനിലും ഇറാനിലും ഇറാഖിലും എല്ലാം ഉണ്ട്. അവരാണ് യഥാർത്ഥ അനുയായികൾ. ഇതൊക്കെ ഡ്യൂപ്ലിക്കേറ്റ് ആണ്. സാമൂഹികവും സാംസ്കാരികവും ആയി കുറച്ചു കൂടി ഉയർന്ന ചിന്തകൾ ഉള്ളവർ!!!
@@Lilly-ph6dv
മണ്ടൻ മാർക്ക് ഇങ്ങനെ കൂട്ടിൽ കിടന്ന് കുരക്കാനുള്ള അവസരം കഴിയാറായിട്ടോ... ഇങ്ങനെയെന്നും അക്രമിയായികൊണ്ട് സുഖിച്ച് ജീവിക്കാമെന്ന് കരുതണ്ടാട്ടോ..
@@starship9987 ഖുർആനിലെ ഒരു വചനം വായിച്ചപ്പോൾ നിങ്ങൾക്കു തന്നെ തോന്നിയല്ലേ ഞാൻ അക്രമത്തെപ്പറ്റിയാണ് പറഞ്ഞതെന്ന്. 👍 അപ്പോൾ അത് മുഴുവൻ വായിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരുടെ കാര്യം ആണ് ഞാൻ പറഞ്ഞത് !!!
@@Lilly-ph6dv സുഹൃത്തേ സന്ദർബർ തിൽ നിന്നു അടർത്തി മാറ്റി ഇങ്ങിനെ ഇത്ഴുതിവിടരുത് ,
@@Lilly-ph6dv ചെകുത്താൻ വേദം ഓതിയപോലെ ഉണ്ട് 🥴🥴
ഇത് കണ്ടപ്പോൾ മനസ്സിനൊരു കുളിർമ കിട്ടി. ഇങ്ങനെയും ഭരണാധികാരികൾ ഉണ്ടല്ലോ ദൈവത്തിന് നന്ദി
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് തോന്നിട്ടുണ്ട് പൊതുവേ ഇവർക്ക് നല്ല മനസ് ഉടമകളാണ് എനി നാട്ടിലെ മുസ്ലിമുകൾക്കും
Uh
Really
നീ ശരിക്കും ഹിന്ദു ആണോ, ആണെങ്കിൽ ഹിന്ദുവിന് അത് സാദിക്കും, പക്ഷേ ഇവിടെ ചില മുസ്ലിം ങ്ങൾ തന്നെ ഹിന്ദുവിന്റെയും ക്രിസ്ഥാനിയുടെയും പേരിൽ ഫേക്ക് ഐഡിയിൽ വന്നിട്ട് മുസ്ലിം പ്രൊമോഷൻ നടത്തുന്നുണ്ട് അത് കൊണ്ട് ഡൌട്ട്
@@vilapteps1897 ഞാൻ ഹിന്ദു തന്നെ ' ആണ്
മുഹമ്മദ് നബി (സ ) യെ സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ അള്ളാഹു നസമ്മളെ ഉള്പെടുത്തട്ടെ
ആമീൻ
Ameen
aameen
ആമീൻ
Aameen
വിശ്വസിക്കാൻ കഴിയുന്നില്ല!!! ദൈവത്തിന് മുൻപിൽ നമ്മൾ എല്ലാം ഒന്നാണെന്നു ആ വലിയ മനുഷ്യൻ കാട്ടിതന്നപ്പോൾ 🙏🙏
😍😍😍 കണ്ടിട്ട് ഏറെ സന്തോഷം തോന്നിയ വിഡിയോ....🙏🙏🙏🙏
😊😊
❤️ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ഖുർആൻ ❤️
ചിന്തിക്കാത്തവർക്ക് ദൃഷ്ടാന്തം ഉണ്ട്. ചിന്തിക്കുന്നവന് ഒരു കുന്തവും ഇല്ല എന്ന് മനസ്സിലാകും. ചിന്തിക്കാൻ കഴിവില്ലാത്തവർ ചിന്തിക്കുന്നവരെകുറിച്ച് ചിന്തിച്ചാൽ ഉണ്ടാകുന്ന തകരാറാണ് ഇത്
@@oshkosh8619 ചിന്തിക്കുക എന്നു പറഞ്ഞാല്‍.....not..wrong....😊
ഞാൻ ക്രിസ്ത്യൻ ആണ്. എന്നാലും ഇത് പോലെ മര്യാദ കാണിക്കുന്നത് എത്ര സന്തോഷം.
It is all fake only
@@Waraqah-Ibn-Nawfal6485 it's a custom of all prophets including Jesus ( peace be upon all of them). It's not fake. Any proof for your opinion?
@@Waraqah-Ibn-Nawfal6485 no.. Njan neritt kandittunde rich man oru servantine koode vilichiruthi food kazhikunnathe...avide ithoke sadharana ane... Njengal soudhiyil poyappol ente 5 vayasse ulla makanummayi makkayile poyi thirichu varumbozhekum kai niraye sweetsum dirham undakum... Ethre doorathe ninne ane avar mone kandal polum pori veyilathe polum nammude aduthu vannu sweets koduthu lalichitt ane pokare... I am really wondering.. Bcs niskarikumboyum royal family members koode ninne niskarikunnathe thooppukaran ayirikkum..
ഇയാള് ക്രിസ്ത്യൻ എന്ന് പറയുന്നതു തന്നെ വർഗീയതയാണ്.... ഒരാളുടെ മുഖത്തോ, രക്തത്തിലോ എഴുതി വെച്ചിട്ടുണ്ടോ അയാള് ക്രിത്യാനി ആണ് ഹിന്ദു ആണ് മുസ്ലിം ആണെന്ന്...ഒരു നല്ല കാര്യത്തിന് പ്രശംസിക്കുന്നതിനു ഇടയിൽ മതം തിരുകി കയറ്റുന്നു ... മനുഷ്യർ എല്ലാരും ഒരേപോലെ ആണെടോ... അതു തനിക്കു അറിയില്ല
😁
ഇതൊക്കെ വേണം നമ്മുടെ ജനത കണ്ടു പഠിക്കാൻ...ബിഗ് സല്യൂട്ട് രാജകുമാരന്...
Ithu paranja thankal ethrayo unnathanan
Mathram alla ithu nabicharyayeyanu kanichu tharunnath.
@@shoufimmuhammed4314 🙏
അള്ളാഹുവിൻ്റെയും മുമ്പിൽ വലിയവൻ ചെറിയവൻ എന്ന കണക്ക് ഇല്ല . അള്ളാഹു അക്ബർ
ALLAHUAKBAR.ALHAMADULLA
അതെ ഇതു മുസ്ലീം പള്ളിയിൽ മാത്രം കാണാൻ കഴിയു അള്ളാഹു അക്ബർ
അള്ളാഹു അക്ബർ. അള്ളാഹു ആണ് വലിയവൻ
Aameen
Allah kareem
അദ്ദേഹം വളരെ നല്ല മനുഷ്യനാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ 🤲
Aameen🤲😪
സർവശക്തനായ അള്ളാഹു ജാസ്മിനെയും അനുഗ്രഹിക്കട്ടെ , അള്ളാഹു കോറോണയെ ഇല്ലാതാക്കി ലോകജനതയെ സമാദാനത്തോടെ ജീവിക്കാൻ പ്രപ്തമാക്കട്ടെ ആമീൻ 🌹🤲👌❤️🙏👆
Aameen
ഞാൻ ഒരു ക്രിസ്ത്യൻ ആണ് കൂടാതെ ഒരു പ്രവാസിയും ഇത് കണ്ടപ്പോൾ അറിയാതെ മനസും കണ്ണും നിറഞ്ഞു 😊😊😊😊😊😊😊
ഒന്ന് പൊട്ടി കരയു
Gulf pravasikal oru Ike.
AL-soudhi His Highness Hon'ble sheikh.
Ramadhan Kareem......
ആ വലിയ മനുഷ്യന്റെ അടുത്തിരിക്കുന്ന നോമ്പ് തുറക്കുന്ന ആ മനുഷ്യനെ കാണാൻ വേണം ഒരു ഭാഗ്യം അവന്റെ നന്മയാണ് i അവനെ അവിടെ എത്തിച്ചത് പുണ്യം ചെയ്തവൻ രാജകുമാരനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤
ആമീൻ 🌹
ആമീൻ
Ameen
Pakshe as manshyanu tension kaaranam nombu Thurs enjoy cheyyaan pattiyilla ennu thonnunnu😅
ഞാനും ഒരു ഹിന്ദു ആണ് പക്ഷേ ഈ ഒരു രംഗം മനസിനെ വല്ലാതെ സ്പർശിച്ചു. എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ
ഇതിൽ അത്ഭുതപ്പെടാൻ എന്താണുള്ളത്.
ഇസ്ലാം പഠിപ്പിച്ചത് ഇതാണ്.
യദാർത്ഥ വിശ്വാസി ഇങ്ങനെയാണ്.ഇങ്ങനെയാവണം.❤️
Athe
മാഷാ അല്ലാഹ്... എന്നും അദ്ദേഹത്തിനു നല്ലതുമാത്രം വരുത്തട്ടെ....
I am a Christian but I love some muslim people's are very good heart.. humanity is the best religion.. Happy Ramadan
😊
Ramadan Kareem. For Muslims brothers ..
@@thankachanjoseph9720 😊
Al soudhi Hon'ble
His Highness sheikh .
Ramadhan Kareem.....
എളിമയുടെയും സ്നേഹത്തിന്റെയും സന്ദേശം നൽകുന്ന വീഡിയോ.... 👍👍👍
എനിക്കും കുടുംബത്തിനും അന്നം തരുന്ന രാജ്യം... നമിക്കുന്നു 🙏🙏🙏🙏🙏
😭🤲😭🤲😭🤲😭🤲😭🤲😭🤲
മുഹമ്മദ് നബിയുടെ അനുയായികൾ ഇങ്ങനെ യെ ചെയൂ... അള്ളാഹു അക്ബർ...
Masha Allah 🤙🤙🤙
masha allah
Athe😍
11 ഭാര്യമാർ, 100 കണക്കിന് അടിമ സ്ത്രീകൾ
Then why all these terrerism?
ഇങ്ങനെ ആയിരിക്കണം ഭരണധി കാരികൾ നല്ല മനസിന്റെ ഉടമ. അള്ളാഹു അക്‌ബർ ❤❤🌹
അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ മുമ്പിൽ ചെറിയവൻ എന്നോ വലിയവൻ എന്നോ ഇല്ല എല്ലാവരും തുല്യരാണ്..!!💙💙
Ms fan 👍
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയ്ക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ജനതയാണ് നമ്മൾ അൽഹംദുലില്ലാ കണ്ണുനിറഞ്ഞുപോയി
See...All are equal in front of allah ...Great Nation..Salute Sir..🥰🥰🙏🙏🙏
ആ മനുഷ്യൻപേടിച്ചു നീങ്ങി ഇരുന്നിട്ടുംഅദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു...,,😍
പാവം 🥰
Kannunirayunnu😢
അതാണ്
അല്ലാഹുവിൻ കുടനിവരുന്നു
അറിലും ആ കുളിർ നിറയുന്നു
മാഷാ അല്ലാഹ്
മാന്യതയും കുലീനതയും സ്നേഹവും കരുതലൂം അദ്ധേഹത്തിന് പാരമ്പര്യമായി കിട്ടുന്നതാണ്.
കണ്ടു പഠിക്കട്ടെ നമ്മുടെ രാഷ്ട്രീയകോമരങ്ങൾ
നമ്മുടെ നാട്ടിലാണെങ്കിൽ ഇങ്ങനുള്ളവർക്ക് പ്രത്യേക ഇരിപ്പിടവും വെള്ളിത്തളികയും ഒക്കെ വേണ്ടി വന്നേനെ.. Salute... ദൈവം അനുഗ്രഹിക്കട്ടെ
ദൈവത്തിന്റെ മുൻപിൽ നമ്മൾ എല്ലാവരും തുല്യം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ആമീൻ 🙏🙏praise the lord 🙏
മദം ഏതായാലും മനുഷ്യനെ മനുഷ്യൻ ആയി കാണാൻ ഉള്ള മനസാണ് പ്രാധാന്യം.. ആ മനസ് ഇവർക്ക് ഇണ്ട്.. 👌
അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബി (സ്വ)ഇങ്ങനെ ആയിരുന്നു.. ശത്രുക്കൾ പോലും നബി സ്വഭാവം മൂലം അൽ അമീൻ (വിശ്വസ്ഥൻ )എന്നാണ് വിളിച്ചിരുന്നത്...🥰
My.good
എല്ലവരും ചീർപ്പിന്റെ പല്ലു പോലെ സമംമ്മാരാണ് എന്ന് പഠിപ്പിച്ച മുത്ത് നബി(s) യുടെ അനുയായികൾ അല്ലെ ഞമ്മൾ . അൽഹംദുലില്ലാഹ്
Murthadu kalum thulyarano
@@bibin6766 ഭൂമിയിൽ എല്ലാവരും തുല്യം രാണ് bro
@@salmanulfaris7431 murthadu kale thulyarayi kaananam ennu aano khur an padippikkunnathu
@@bibin6766 😊നിനക്ക് ed എവിടുന്ന് കിട്ടി. നീ id ആരുടെയെങ്കിലും വിഡിയോയിൽ കണ്ടതാണോ.
നമ്മൾ ഒരു കാര്യം കേട്ടാൽ അതിന്റെ ബാക്കി അല്ലെങ്കിൽ അതിനെ കുറിച്ച് മുഴുവനായും പഠിക്കണം അധ് ഏതു വിഷയം ആയാലും. അല്ലെങ്കിൽ ഞമ്മൾക് തെറ്റ് ദാരണ ഉണ്ടാകും bro
നിറകുടം തുളുമ്പില്ല..... അതിന് ഉത്തമ ഉദാഹരണമാണ് 👆👆👌👌👌
ദൈവത്തിനു എന്തു വലിയവനും ചെറിയവനും... അദ്ദേഹത്തിന്റെ മുന്നിൽ എല്ലാരും ഒന്നെപോലെ ആണ്😊
Yesss100%
അല്ലാഹുവേ ഇവർക്കൊക്കെ ദീർഘയ്‌സ് നൽകണേ
Aameen🤲
Aameen
Ameen
Ameen
വിട്ടിരുന്ന ആ വ്യക്തിയെ അരികിലേക് നീക്കിയിരുത്തി അയാൾ ഒരിക്കലും അത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.. കഴിക്കുന്ന ഭക്ഷണം പോലും വിവേജം ഇല്ലാതെ ഒരേ പോലെ 🌹🌹🌹🌹🌹🌹🌹🌹🌹
വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസം ഇല്ലാത്ത സ്നേഹ നിധിയായ ഭരണാധികാരി മനുഷ്യത്വത്തിന്റെ പൊൻപ്രഭ വിടർത്തുന്ന രാജകുമാരൻ......ഈ പൊൻവെളിച്ചം എന്നും ഇത് പോലെ ശോഭിക്കട്ടെ....ഇങ്ങനെ ആയിരിക്കണം ഓരോ ഭരണാധികാരിയും.......
Nammude Nabi padippichathu angane anu bro..
ഇതിനേക്കാൾ വലിയ വിനയമുള്ള ഒരു ഭരണാധികാരി അറേബ്യൻ മണ്ണിൽ ജീവിച്ചിരുന്നു,. സയ്യിദുന ഉമർബ്നുൽ ഖത്താബ് (റ )
ഞാൻ ഒരു മനുഷനാണ്. മനുഷ്യത്വം ഇദ്ദേഹത്തിനുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. 👏
മുസ്ലിം കമ്മ്യൂണിറ്റി ഇങ്ങനെ ഉള്ള രീതികൾ എനിക്ക് estam ആണ് ❤️❤️👍🙏👍
👍🏻 Big salute. Lokha നേതാക്കന്മാര്‍ ethellam kanatte Ethanu രാജാവ്..e രാജാവിന്റെ kaluthottu തോഴന്‍ തോന്നുന്നു.preganant രാജാവ് വാഴുന്ന നാട്ടില്‍ പ്രജകള്‍ santhosh avanmar. 🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മാത്രം ആണോ കണ്ണ് നിറഞ്ഞത്.... അൽഹംദുലില്ലാഹ്
Me too
😭😭😭🤲
Alhamdulillah
Me too
Also me
അസ്സലാമുഅലൈക്കും ഇതാണ്
മുത്തുനബി.പഠിപ്പിച്ച സുന്നത്തുകൾ
മനസ്സ്.നിറഞ്ഞു.കവിഞ്ഞു
അല്ഹമ്ദുലില്ല.ഈ.രാജാകെന്മാർക്
ദീര്ഗായുസ്സു.നന്മയ്മ്.നല്കാൻ.അള്ളഹു.തൗഫീഖ്.നൽകട്ടെ.ആ മീൻ
Yarubbel.ആ ലമീൻ
Ameen
Aameen
Aameen
@@shafimuhamed1563 Aameen Ameen
വാ അലൈക്കും മുസ്സലാം ആമീൻ
ആ മനുഷ്യൻ വരും നോമ്പ് കാലങ്ങളിലും ഇതും ഓർക്കും തനിക്ക് കിട്ടിയ ഭാഗ്യം ഓർത്ത് തന്റെ അടുത്ത് ഒരു പാവപെട്ടവൻ ഇരിക്കുന്നത് കണ്ട് മാറി ഇരിക്കാൻ പറയാത്ത ആ രാജകുമാരൻ ഒക്കെ ആവും നമ്മൾ ഓർക്കുന്ന നമ്മൾ വിളിക്കുന്ന ആ പടച്ചവൻ 🙏🙏🙏 ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഒരു ദൈവം ഉള്ളു എല്ലാം ഒന്ന് തെന്നെ എല്ലാം നീ തെന്നെ
Daivam onne ulloo.....bhagavanilekkulla pala vazhikalanu pala mathangal.GOD BLESS YOU......loka samastha sukhino bhavanthu🙏🙏🙏🙏
ദൈവം കുറെ ഉണ്ട് ശിവൻ വിഷ്ണു, ബ്രെമാവ്.., അങ്ങനെ അങ്ങനെ കുറെ ഉണ്ട് നിനക്ക് ഒന്നേ ullu എന്നാ ഞങ്ങൾ ഹിന്ദുകൾക് കുറെ ഉണ്ട് .... ആറ്റുകാൽ അമ്മ ചോറ്റാനിക്കര അമ്മ, കടബുയാ അമ്മ , ഇങ്ങനെ കുറെ ദേവിമാരും ഇതൊക്കെ ആണ് ഞങ്ങൾ ഹിന്ദുക്കളുട ദൈവങ്ങൾ ഇതിന്കാൽ ഇനിയും കുറെ ഉണ്ട്
@@bhagavan397 njanum hinduvanu bro.....Shivan,brahmavu,Vishnu ivarellam parabrahmathinte pala bhavangalanu.srishti, sthithi samharam.ore daivathinte pala bhavangalanu ithokke.mathru bhavathil daivathe kaanunnathanu devi/Amma.manassilakkoo.....
@@bhagavan397 'onnaya ninneyiha randennu kandalavil'
Daivam onnu thanne.nammal pala roopathilum bhavathilum kanunnennu matram
@@bhagavan397 33 million ശെരിയല്ലേ
ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷേ എല്ലാ മതത്തിൽ വിശ്വസിക്കുന്ന ആളും ആണ് ഇന്ത്യയെ ആദ്യത്തെ മുസ്ലീം പള്ളിയും ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി യും സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ ഇന്റെ മണ്ണിൽ ജനിച്ചു ജീവിക്കുന്ന ആൾകൂടി ആണ് ഇതൊക്കെ കാണുന്നത് തന്നെ സന്തോഷം 🔥🔥🔥🔥🔥🔥
❤❤❤😊
ഒരു ഹിന്ദുവിന്റെയോ ക്രിസ്ഥാനിയുടെയോ മനസ്സല്ല ഇവരുടേത്, വർഗീയത മാത്രമേ മനസ്സിൽ ഉള്ളു,
@@vilapteps1897 അയിന് നീ ഏതാ😏കുത്തി തിരിപ്പ് ഉണ്ടാക്കീട്ട് എന്താ നിനക്ക് കിട്ടുന്നത്
Rabbilulla vishvasamanu athileku nayikkunnathu..
Njanum kodungllur
അല്ലാഹുവേ ഇദ്ദേഹത്തിനും കുടുംബത്തിനും നീ സ്വർഗത്തിൽ ഉയർന്ന സ്ഥാനം നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲
ഭാഗ്യവാൻ , ഇവർക്ക് വലിപ്പ ചെറുപ്പം എന്ന് ഒന്നു ഇല്ല ദെവത്തിന്റെ മുൻപിൽ എല്ലാവരും ഒരുപോലെ
എന്നാലും അടുത്തിരുന്ന ആള്ക്ക് രാജകുമാരന്റെ അടുത്തിരിക്കാനുള്ള ഭാഗ്യം കിട്ടി..രാജകുമാര൯ സമത്വം കാണിച്ചു സ൪വേശ്വരന്റ മുന്നില് മനുഷ്യ൪ എല്ലാവരും തുല്യരെന്ന്...നമിക്കുന്നു "രാജകുമാരനെ"🙏
👍👍👍😍
@@blossomstars5347 sheryanu , pakshe ayal irikkunnidathu ninnum arum ayale mattiyilla (high officials..)athu oru valiya karyama athinu nanni🙏
@@blossomstars5347 മൈൻഡ് ചെയ്തിട്ടുണ്ട് ശരിക് നോക്കിയാൽ മനസിലാവും അടുത്തേക് ഇരിക്കാൻ പറഞ്ഞിട്ടുണ്ട് പക്ഷെ മൂപ്പരോടുള്ള ബഹുമാനം കാണിച്ചതായിരുന്നു ആ ഭായ്
ബെന്നി ജോസ്
Thaangalചിന്ദിക്കുന്ന ആളാണ്
നിസ്പക്ഷക്കാരനാണ്
യെസ്
@@blossomstars5347 അറബി അറിയില്ലെങ്കിൽ ഇതുപോലെ തോന്നിയത് പറയരുത്'....! രാജകുമാരൻ ഇരുന്നതിന്ശേഷം ആദ്യം അയാളോട് അടുത്തിരിക്കാനാണ് പറഞ്ഞത്
എനിക്കു മുസ്ലിം കമ്മ്യൂണിറ്റിയെ ഭയങ്കര ഇഷ്ടം ആണ് ❤️🤩😍
ഇസ്ലാം എന്നത് തീവ്രവാദമല്ല, അത് സ്നേഹവും, കാരുണ്യവുമാണ്😊❤
എനിക്കും.....
Islaam karunayatheyum,Nanmayeyumaanu padippikkunnath.
Islamine kurich shariyaaya reethiyil padichal manasilaakum., kshama,kaarunyam, etc...
Nee ninte madhathil viswasikkuka, mattulla mathangale tharam thaazhttukayum aruth... Mattullavarod karuna kaanikkuka..
Ennanu islaam padippikkunnath.. Allaadhe Theevravaadhamalla
@@ishq8157 പിന്നെ ഞങ്ങൾട് ഒക്കെ കാരുണ്യ ഇല്ലാത്തത് ആണൊ
മനുഷ്യർ എല്ലാം ഒന്നാണെന്ന് അദ്ദേഹം കാണിച്ചു തന്നു....👏👏👏👏👏
Masha allah ഇതാണ് ഇന്ത്യൻ മന്ത്രി മ്മാര് കാണേണ്ടത്...
Hoo,udane oodi Indiayilrku,
@@reemkallingal1120 ഇന്ത്യക്കാരൻ ഇന്ത്യയെ കുറിച്ചല്ലാതെ പാകിസ്താനെ കുറിച്ച് പറയണോ
@@y3A9 nallathu parayu🙏😁
അള്ളാഹു വേ. നീ എത്ര നീ തി മാൻ 🤲🕌
@@reemkallingal1120 paryan nallath vnde.
He is gentleman, no doubt. I respect him.
അള്ളാഹു നമ്മുടെ മോദിജിക് ബുദ്ദിയും ഹിദായതും കൊടുക്കട്ടെ ( നല്ല സ്വഭാവം കൊടുക്കട്ടെ ) ആമീൻ.......
മോദിജിയും സാധാരണക്കാരനാണ്,
@@sivapvasudevindian9941 അതിനു മോദി ന്റെ കാശ് കൊണ്ട് വാങ്ങാൻ ഞാൻ ഉദ്ദേശിചില്ല
👍🏼👍🏼👍🏼👍🏼 ദൈവത്തിന്റെ മുൻപിൽ എല്ലാവരും സമന്മാർ ആണ്......
Yes
കണ്ണ് നിറഞ്ഞു പോയി...എല്ലാവരെയും ആണുഗ്രഹിക്കണമേ നാഥാ 🤲🤲🤲🤲🤲
Aameen
അറബ് രാജ്യത്തിലെ ഭരണാധികർ എല്ലാവരും ഇങ്ങനെ മനുഷ്യത്യം ഉള്ളവർ ആണ്.
Athe. Pakshe athinidayil nilkunna aalkar anu villianma
ചില ഹദീസ് ഗ്രന്ഥങ്ങളിലെ വൃത്തികെട്ട പരാമർശങ്ങൾ കേട്ടൂ ഇസ്‌ലാമിനെ വിലയിരുത്തുന്നത് ശരിയല്ല അതിന്റെ യൊക്കെ പിന്നിൽ വലിയ ഗൂഡ്‌ഹാലോചനകൾ നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കണം
Khashoggi konnathara?
അതെ ഷൈമയെ പോലുള്ളവർ
@@kasimm7358 aano😀achoda
ഇത് കണ്ടപ്പോൾ രോമാഞ്ചം വന്നു ഇതിന് പകരം വേറെ രാജ്യത്തെ ആരെങ്കിലും ആയിരുന്നെങ്കിൽ അടുത്ത് ഇരുത്തിയതിന് പകരം അകറ്റി ഇരുത്തിയേനെ അടുത്ത് ഇരിക്കാൻ ആ പാവത്തിന് മടി ഉണ്ടായിട്ടും വിളിച്ച് അടുത്ത് ഇരിക്കാൻ പറഞ്ഞു❤❤❤
അല്ലാഹുവിന്റെ അടുക്കല്ല് ചിലപ്പോൾ ഏറ്റവും പ്രിയപെട്ടവൻ ദുന്യവിലെ ധരിദ്ര നായിരിക്കും.
ആ പാവപെട്ട മനുഷ്യന്റെ നിഷ്കളങ്കതയും ഭരണാധികാരിയുട കാരുണ്യവും.... കണ്ണ് നിറഞ്ഞു... mashaallah
ഞാൻ മുൻപ് സൗദിയിൽ ആയിരുന്നു അവിടുത്തെ മുസ്ലിമിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ടെന്നു ഒരു ഹിന്ദു ആയ ഞാൻ പറയുന്നു
Shinu kudu, സ്വവർഗരതി, കുണ്ടൻ, ബോംബുവെക്കൽ, തീവ്രവാദം ഇതൊക്കെ ഇതൊക്കയാ ഇവരിൽ നിന്നും പഠിക്കാൻ ആകെ ഉള്ളത് വേറെ എന്ത് കോപ്പ ഇവന്മാർക്കറിയാവുന്നത്
@@jineeshjineesh8362 പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞത് നിന്നോട് കൂടി ആണ്
@@shinukudu7826 ആ പറഞ്ഞത്.. നന്നായിട്ടുണ്ട്.. നമ്മൾ..എല്ലാവരുടേയും.. ചോരയുടെ നിറം.. ചുവപ്പാണ്.നമ്മൾ.. ഒന്നായി.. നിന്നാൽ.. നമ്മുടെ.. ഇടയിൽ.. ഒരു വർഗീയ തയും.. ഉണ്ടാവില്ല.. തമ്മിൽ തല്ലിക്കാൻ.. കുറേ. ജന്മങ്ങൾ..
@@jineeshjineesh8362 ശാഖയിൽ പഠിപ്പിക്കുന്നത് നീ പറഞ്ഞ ഐറ്റങ്ങൾ തന്നെയാണ്. പക്ഷെ സൗദിയിൽ നീ പറഞ്ഞ അണ്ടിമുക്ക് ശാഖയില്ല 🐄
@@jineeshjineesh8362 aysheri ithellam nee arinjathum padichathum ninte anddi mukk shaaghayil ninn aayirikkum alle. ith ninte theettam vaari vitharunna anddi mukk alla ath ariyanemenkil niteyokke aa പാഴ്, manssellm maattivechitt vaaa chaanaka സംഘി 😏
തൊട്ടടുത്തിരിക്കുന്ന ആ മനുഷ്യൻറെ സന്തോഷം കണ്ടോ Masha Allah
ആ പാവപ്പെട്ടവന്റെ ഹൃദയത്തിലെ
സന്തോഷം 💞💞masha alla
ദൈവത്തിന് മുൻപിൽ എല്ലാ മനുഷ്യരും സമാരാണ് 🙏❤💕🙏ആമീൻ 🙏
മനസ്സിന് എന്ത് സന്തോഷം നൽകുന്നു 🥰🥰😘❤️ഇദ്ദേഹത്തിന്റെ ഏഴയിലത്തു വരില്ല കേരളാ മുഖ്യമന്ദ്രി പുള്ളി രാജാവ് പോലുമല്ല എന്നിട്ടും എന്ത് അഹങ്കാരമാണ് മറ്റുള്ളവരോട് കാണിക്കുന്നേ സൗദി രാജാവ് 😘😘😘😍😍😘😘😘😘😘😘😘😘😘👍👍👍👍👍🌹🙏🙏🙏🙏🙏പാവങ്ങളെ മനസ്സിലാകുന്ന മനുഷ്യൻ യഥാർത്ഥ മനുഷ്യ സ്നേഹികൾ 🥰🌹❤️😘
ദൈവം എല്ലാ നന്മ്മയിലുമുണ്ട് 🙏❤️😘 🥰🥰🌹❤️
സമത്വത്തിന്റെ പൊൻ കിരണങ്ങൾ... സമ്മതിച്ചേ തീരൂ... ഒരായിരം നമസ്കാരം.
😊
ഇവിടെ ഒന്ന് എത്തിപ്പെടാൻ അല്ലാഹ് നീ ഭാഗ്യം നൽകണേ.
Ameen
ആമീൻ
ഇതെ ഒക്കെ കണ്ടിട്ട് കേരളത്തിലേ മുസ്ലിം സംഘടനകൾ ഒന്നിച്ചെങ്കിൽ എത്ര നന്നായെനെ' അല്ലാഹു നല്ല മനസ്സ് കൊടുക്കട്ടെ (ആമീൻ)
ഒരു മുസൽമാൻറെ മഹത്വം അറിയണേൽ നിങ്ങൾ GULF രാജ്യങ്ങളിൽ പോണം എന്ത് മാത്രം സ്നേഹം ഉള്ളവരാണെന്നോ ഞാൻ ഒരു ഹിന്ദു ആണ് ബഹ്‌റൈൻ ilaan ഞാൻ വിചാരിച്ചപോലെ അല്ല നമ്മളെ സ്വന്തം വീട്ടിലെ ആളായി ആണ് ഇവിടുത്തെ മുസ്ലിംസ് നമ്മളെ കാണുന്നത് 😍🥰
നാട്ടിലും ഉണ്ട് കേട്ടോ നമ്മുക്ക് കട്ട മുസ്ലിം ചങ്കുകൾ 😍😍
ഞാനും ഹിന്ദു ആണ് ,,,പ്രവാചകൻ പറഞ്ഞ സത്യമായ വാക്കുകളും,,പരസ്പര ബഹുമാനവും ആദരവും,,പ്രവർത്തിയിൽ കാണുമ്പോൾ കണ്ണ് നിറയുന്നു ,,,, അസലാമു അലൈക്കും
ഞാൻ ഒരു മനുഷ്യൻ പുത്രൻ ആണ് ഇതു കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി
It's a great message pass through the world. All human beings are same. A big salute for the highness. Saravan Maheswer-indian writer
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഈ വീഡിയോ കണ്ടപ്പോൾ.. കണ്ണ്. നിറഞ്ഞു.. ഒപ്പം. മനസും
ഒരു ഇന്ത്യക്കാനാണ് ആ മനുഷ്യൻ
🙏
ആരായാലും അനുഗ്രഹിക്കപെട്ടവൻ
ഒരുപാട് പേർക്ക് മാതൃക ആവട്ടെ... ചെറിയൊരു സ്ഥാനം കിട്ടുമ്പോൾ അഹങ്കരിക്കുന്ന എല്ലാ നേതാക്കന്മാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു
മാറാവ്യാധിയിൽ നിന്നും ലോകത്തെ രക്ഷിക്കട്ടെ ഈശ്വരൻ
ഇതാണ് മനുഷ്യൻ. അല്ലാതെ പത്ത് വണ്ടി മുന്പിലും പത്ത് വണ്ടി പിന്നിലുമായി വോട്ടു ചെയ്ത മണ്ടന്മാരെ അറപ്പോടെ അകറ്റിനിർത്തിയും കാര്യ സാധ്യത്തിന് എന്ത് ഊളത്തരവും കാണിക്കാൻ മടിയില്ലാത്തതുമല്ല.
👍👍😂😂
Good brooo u
സത്യം
😄😄
❤❤
ഈശ്വരന് മുബിൽ നമ്മൾ ഒന്നാണ്
Alhamdulillah ഇങ്ങനെ ഉള്ള ഒരു ബരണാതികരി നമ്മൾക്കും ഉണ്ടെങ്കിൽ എന്ന് ഞാൻ ഓർത്തു പോയി 😭😭😭.
മക്കയുടെ നാട്ടിൽ ഇതുപോലുള്ള നോയമ്പ് തുറയെ ആകാവുള്ളു കാരണം ദൈവ സാനിധ്യം ഏറ്റവും അറിയുന്നത് ആണ്, ആ രാജകുമാരൻ എല്ലാവിധ അഭിനന്ദനവും അർഹിക്കുന്നു അള്ളാഹു അക്ബർ 🙏🌹👍
. അല്ലാഹു അക്ബർ മാഷാ അള്ളാ
ഇങ്ങനെ ആവണം ഒരുഭാരാന്നാധികാരി... ഞാൻ മുസ്ലിം സുഹൃത്തുകളിൽ നിന്നും കേട്ടിട്ടുണ്ട്... പണ്ഡിതനും. പാമഴനും...കറുത്തവനും.. വെളുത്തവനും... രാജാവും.. പ്രേജകളും. തുല്യരെന്ന്... ഇപ്പോൾ നേരിട്ട് കണ്ടു.... സർവേശ്വരന്റെ മുന്നിൽ എല്ലാവരും തുല്യരാണ്....... ഈ ജനതയോട് എനിക്ക് ബഹുമാനം... എല്ലാവരും എല്ലാ യിടത്തും ഇതുപോലെ ആയിരുന്നെങ്കിൽ.. എന്ത് സുന്ദര മായേനെ...
അല്ലാഹുവിന് പ്രാർത്ഥന സമയത്ത് വലിയവനെന്നോ ചെറിയവനോ എന്ന വേർതിരിവില്ല
Bakiyulla samayathu....
Vallare eshtamai kannu niranju
Oru neerathum illa.. Allah paranjath ullavan illaathavann nalkuka ennanu...
മാഷാ അള്ളാ .അൽഹംദുലില്ല മനുഷ്യൻ ഇങ്ങനെയാകണം റബ്ബിൻ്റെ അടുക്കൽ എല്ലാം സമൻമാരാണ് അവിടെ വലിപ്പചെറുപമില്ല അള്ള ഹൈർ ചെയ്യട്ടെ
Velu velutha salman farisi (R) karu karutha Bilal ibn Rabah (R) ore nirayil nirthiya ente habeeb padippichathan Nammude ISLAM....
Alhamdulillah....
(സല്ലല്ലാഹു അലൈഹിവസല്ലം ) അൽ ഹംദുലില്ലാഹ്
Yes bro heart touch👍😢😢😢 proud we are muslim
ഇന്ന് ഞാൻ ആദ്യമായി നോമ്പ് നോറ്റു. എനിക്ക് ബാങ്ക് കൊടുക്കുമ്പോൾ എപ്പോളാണ് നോമ്പ് മുറിക്കേണ്ടതെന്നു ഒരു അറിവില്ലായിരുന്നു. അപ്പോള ഞാൻ ഈ വീഡിയോ കണ്ടത് 😊
തുറക്കുക ,മുറിക്കുക അല്ല
@@sinibasilv6542 അത് ഓരോ നാടുകളിലും ഓരോ രീതിയിൽ പറയും.. അതിൽ വല്യ കാര്യം ഇല്ല
ബാങ്ക് കേട്ടാൽ ഉടനെ... 😊
Alhamdulillah....God bless you
@@sinibasilv6542 രണ്ടും ശരിയാ മുറിക്കാം, തുറക്കാം പ്രാദേശിക ഭാഷ വ്യത്യാസം ഉണ്ടാവും!
അല്ലെങ്കിലും സൗദിയിലും ദുബായിലും നല്ല മനുഷ്യരാണ്. അവിടെ മനുഷ്യർക്കാണ് പ്രധാന്യം.❤️❤️❤️
😊
രാജകുമാരന്റെ അടുത്തിരിക്കാനുള്ള ഭാഗ്യം രാജകുമാര൯ സമത്വം കാണിച്ചു സ൪വേശ്വരന്റ മുന്നില് മനുഷ്യ൪ എല്ലാവരും തുല്യരെന്ന്...നമിക്കുന്നു "രാജകുമാരനെ"🙏
Aduthirunnaal thulyatha kittumoo🤣
@@littletime5467 kittum
Rajakumarane namikenda. Only (godine )namikoo.
Rajakumaranum, nammalum marikum.ennal God marikilla
ഭയങ്കരം, എനിക്ക് വിശ്വസിക്കാൻപോലും
പോലും കഴിയുന്നില്ല.
ഞാൻ ഞെട്ടിത്തരിച്ചപോയി,
ഞാൻ പൊട്ടിക്കരഞ്ഞുപോയി.
ഇതുവരെ ആരും ചെയ്യാത്ത
ഒരു പ്രവൃത്തി.എനിക്ക്
പറയാൻ വാക്കുകളില്ല.
ഇതാണ് സമത്വവും സമാധാനവും ഉള്ള എന്റെ ഇസ്ലാം.
എത്ര സുന്ദരം നമ്മുടെ ഇസ്ലാം ചെറിയവനോ വലിയവനോ കറുത്തവനോ വെളുത്തവനോ ഇല്ല മാഷാ അല്ലാഹ് ആമീൻ
ഇതാണ് മതം ഇതാണ് മനുഷ്യർ.❤️
❤❤