ഡീസലില്‍ വെള്ളം! പാലായില്‍ കൂടുതല്‍ കാറുകള്‍ തകരാറില്‍!

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • ഡീസലില്‍ വെള്ളം! പാലായില്‍ കൂടുതല്‍ കാറുകള്‍ തകരാറില്‍! #dieselpump #pala #SureshGopi #BMTV

ความคิดเห็น • 34

  • @Bringeerati
    @Bringeerati หลายเดือนก่อน +13

    സുഹൃത്തേ , താങ്കൾ പരിചയക്കാരോടും, അവരുമായി കോൺടാക്ട് ഉള്ളവർക്കും മുഴുവൻ ഈ പമ്പിൻ്റെ കൃത്യമായ സ്ഥലം അറിയിച്ച് താങ്കൾക്കുണ്ടായ നഷ്ടങ്ങളെ പരസ്യപ്പെടുത്തി പരമാവധി ആളുകളെ ഈ ദുരിതത്തിൽ പെടാതെ നോക്കുക. Legalformalities ൽ താങ്കൾക്കു വിജയം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  • @abhilashts4210
    @abhilashts4210 หลายเดือนก่อน +18

    കൺസുമാർ കോർട്ടിൽ പോകു. എന്തായാലും നീതി കിട്ടും. കോംപ്രമൈസ് ന് നിക്കണ്ട

  • @crpd1731
    @crpd1731 หลายเดือนก่อน +14

    വെള്ളം ചേർത്ത് ഡീസൽ 😂😂😂😂😂😂😂😂😂😂
    ലാഭം

  • @Narrator842
    @Narrator842 หลายเดือนก่อน +14

    Consumer കോർട്ടിൽ കംപ്ലയിന്റ് കൊടുത്ത് ഡബിൾ നഷ്ടപരിഹാരം വാങ്ങിക്ക് മച്ചാനെ, ഇപ്പോൾ 25ക, consumer കോർട്ടിൽ പോയാൽ പലിശ സഹിതം കിട്ടും

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 หลายเดือนก่อน +1

      Ippo kittum

    • @Narrator842
      @Narrator842 หลายเดือนก่อน

      @@onlinrearnersmalayalam9132 kittilla ennu arra paranje , ninak ithine kurichu knowledge illathath konda, chilappol time edukkum but proper proof undenkil nashtam kittum 💯

  • @sonymathew333
    @sonymathew333 หลายเดือนก่อน +18

    ഈ പമ്പ് എന്താണ് പൂട്ടിക്കാത്തത്

  • @padmakumar8565
    @padmakumar8565 หลายเดือนก่อน +7

    അവിടെ നിന്നും ആരും ഇന്ധനം നിറക്കാതിരിക്കുക. അതെ മാർഗം ഉള്ളു.

  • @babupk7837
    @babupk7837 หลายเดือนก่อน +13

    ബൈക്കിൽ ഡീസൽ അടിച്ചു തന്ന വീരന്മാരാണ്. പുലിയന്നൂർ കയറ്റം കയറിയപ്പോൾ ബൈക്ക് നിന്നു പോയി. തിരികെ ബൈക്കുമായി ചെന്നപ്പോൾ മാപ്പു പറഞ്ഞ് ഡീസൽ ഊറ്റി എടുത്തിട്ട് പെട്രോൾ അടിച്ചു. ഉപഭോക്താക്കൾ സൂക്ഷിച്ചാൽ ദു:ഖിയ്ക്കാൻ ഇടവരില്ല .

    • @renjugovind1593
      @renjugovind1593 หลายเดือนก่อน

      Avarkku diesel adichu thannapol nee evide njokkie irukeyirunnu.... ninte vandie lorriyonnumallelo nee kanathirikaan bike thanneyalle....nee athilu valiya vaapolappanello.

  • @VijayanvpVijayan-v5g
    @VijayanvpVijayan-v5g 21 วันที่ผ่านมา

    സുഹൃത്തുക്കളെ ഒരിക്കലും വിടരുത് തമ്പുരാൻ

  • @robinpn
    @robinpn หลายเดือนก่อน +3

    പെട്രോൾ പമ്പിൽ നിന്ന് ബില്ല് സൂക്ഷിച്ചു വയ്ക്കുക 🤐

  • @sojis1914
    @sojis1914 หลายเดือนก่อน +2

    വേർതെ അല്ല ഇപ്പൊ കുപ്പിയിൽ പെട്രോൾ ഡീസൽ ഒന്നും കുപ്പിയിൽ കൊടുക്കാതെ😊

  • @30Secondz
    @30Secondz หลายเดือนก่อน +1

    Anikkum same avastha bikinu

  • @maheshmohan5389
    @maheshmohan5389 หลายเดือนก่อน +1

    Enikum panikittiyitttund

  • @jerri5217
    @jerri5217 หลายเดือนก่อน +3

    ആരേലും aa pump ഇൽ നിന്ന് petrol അടിക്കുമോ njan സ്ഥിരം പോണ റൂട്ട് ആരുന്നു വണ്ടിയിൽ പെട്രോൾ ഇല്ലെന്ന് പറഞ്ഞാലും aa പമ്പ് ഇൽ നിന്ന് അടിക്കറില്ല വെള്ളം കേറാത്ത സ്ഥലത്ത് നിന്നേ അടിക്കാവു പാലാ ഒരു മഴക്ക് വെള്ളേം കേറും

  • @robinpn
    @robinpn หลายเดือนก่อน +1

    സുരേഷ്‌ഗോപി ഇതുവരെ ഇത് അറിഞ്ഞില്ലേ

  • @idukkikkaran7439
    @idukkikkaran7439 หลายเดือนก่อน +1

    Eanthukondu ah same pumbil ninu dsl adicha baki vandikalu issue varunnilh

  • @Weebtechy
    @Weebtechy หลายเดือนก่อน +1

    Mohanlalum sreenivasum palil vellam cherkunna pole diesel lilum vellam...
    Piston connecting rod sieze aaavum

  • @mithunt5
    @mithunt5 หลายเดือนก่อน

    try with consumer court, sure result

  • @user-gp5kj4wf3j
    @user-gp5kj4wf3j หลายเดือนก่อน

    അടിക്കുന്ന കാശിന് അവിടെ പെട്രോൾ കിട്ടുന്നില്ല കുറവാണ് എന്റെ അനുഭവം 🙏🙏🙏

  • @ktmithun007
    @ktmithun007 หลายเดือนก่อน

    Go to consumer court … every one should go let these won’t happen to others

  • @adheevmon6212
    @adheevmon6212 หลายเดือนก่อน

    ഇനി നല്ല പെട്രോൾ പംമ്പിൽ നിന്ന് അടിച്ചു ആ പംമ്പിൽ നിന്ന് തന്നെ 5 ലിറ്ററോ 10 ലിറ്ററോ കാനിൽ വാങ്ങിച്ചു കൊണ്ട് വന്ന് സേവ് ചെയ്തു വീട്ടിൽ വെക്കുക ആവശ്യത്തിന് ഒഴിച്ചു ഓടുക. അതാ നടക്കൊള്ളോ എന്ന് തോന്നുന്നു ഈ റോഡിൽ ഓഫ്‌ ആയി നിൽക്കുന്നതിനെക്കാൾ നല്ലതാണ്

  • @ronymachu
    @ronymachu หลายเดือนก่อน +1

    Boycott that pump.

  • @noyaljoseph918
    @noyaljoseph918 หลายเดือนก่อน

    Oh dark

  • @manjj6021
    @manjj6021 หลายเดือนก่อน

    നിങ്ങൾക്ക് ഒരു ടിപ് തരാം. എപ്പോഴും ഉയരം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന പമ്പ് കളിൽ നിന്നും അടിക്കുക...വെള്ള കെട്ട് പ്രത്യേകിച്ച് വയൽ ഭാഗങ്ങളിൽ ഉള്ള പമ്പ് കളിലെ ടാങ്ക് കളിൽ ചെറിയ ക്രാക്ക് ഉണ്ടേൽ കെട്ടി കിടക്കുന്ന വെള്ളം ടാങ്കിലേക്ക് അരിച്ചിറങ്ങും...

  • @sreerajs7123
    @sreerajs7123 หลายเดือนก่อน +1

    പാലയിലെ ഏത് പമ്പ് ആണ്...?

    • @josephmathew4038
      @josephmathew4038 หลายเดือนก่อน +4

      Near Kottaramattom bus stand....

  • @Status_updates251
    @Status_updates251 29 วันที่ผ่านมา

    Waste pumb avde poyekkle

  • @baredesigns1
    @baredesigns1 หลายเดือนก่อน +1

    This car owner should have been more careful.
    When multiple telltale lights do not go out from the instrument cluster, either look it up in the user manual or call your service center. Instead this foolish person drove the car. As a car owner, you are responsible for your actions. If you put in contaminated fuel and the car shows the indications, STOP.
    Regarding the Fuel Station, there should be a class action lawsuit by users whose vehiclew were filled with contaminated fuel. It should be for a hefty sum so that other dealers too would refrain from doing such activities.

    • @sujinlalu
      @sujinlalu หลายเดือนก่อน +2

      I totally disagree with your opinion,
      നല്ല രീതിയിൽ ഓടിച്ചിട്ട് പോയി എണ്ണ അടിച്ച് തിരിച്ചു വരുന്നു പെട്ടന്ന് ആരും Cluster ശ്രദ്ധിക്കില്ല വണ്ടി നിന്നപ്പോൾ claster ശ്രദ്ധിച്ചു കാണും പാവം😢
      പമ്പ് കാർ എപ്പോഴും Density correct ആണെന്ന് ഉറപ്പ് വരുത്തണം ഇല്ലെങ്കിൽ പൂട്ടീട്ട് പോണം
      വെള്ളം ഉള്ള എണ്ണ വിറ്റതിന് പമ്പ്കാരൻ മറുപടി പറയട്ടെ അന്നത്തെ Density എത്ര എന്തു കൊണ്ട് ആ അളവിൽ കണിച്ചു എന്നതിനും മറുപടി പറയട്ടെ

  • @sojis1914
    @sojis1914 หลายเดือนก่อน +1

    വേർതെ അല്ല ഇപ്പൊ കുപ്പിയിൽ പെട്രോൾ ഡീസൽ ഒന്നും കുപ്പിയിൽ കൊടുക്കാതെ😊