ഇവിടെയും ഇപ്പോൾ ആണ് ഇങ്ങനെ ഒക്കെ പണ്ട് ഒക്കെ പടക്കം പൊട്ടിക്കും . പിന്നെ നമ്മൾ ഈ പുഴുങ്ങി കഴിക്കുന്ന സാധനങ്ങൾ ഇല്ലേ ഈ കാച്ചിൽ,ചേന, ചേമ്പ്, മധുരക്കിഴങ്ങ് ഇത് ഒക്കെ അവിച്ച് കഴിക്കും . പിന്നെ ദീപാവലിയുടെ അന്ന് രാവിലെ എണ്ണ തേച്ചു കുളിക്കും അത്ര തന്നെ. ഇപ്പോൾ എല്ലായിടത്തും വമ്പൻ ആഘോഷങ്ങൾ ആണ് 💞
Nice sharing ❤❤❤
❤️❤️❤️❤️❤️❤️
എന്നും ഇതുപോലെ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ ഹാപ്പി ദിപാവലി
അതിനും ആരോഗ്യത്തിനും വേണ്ടി മാത്രമേ ഈശ്വരന്മാരോട് പ്രാർത്ഥിക്കാറുള്ളൂ 🙏🏼 . Happy Diwali dear ❤️ Diwali special എന്താ
ഇവിടെ ഒന്നും ആയില്ല.. ഞാൻ അങ്ങോട്ട് വരുവാ 🤭... തീർക്കല്ലേ 🏃🏼♀️🏃🏼♀️🏃🏼♀️.... മോളുട്ടിക്ക് മധുരം വേണ്ട ല്ലേ 🤭..ഹാപ്പി ദീപാവലി മോളുട്ടി 🥰..... L
ഓടി വായോ 💕
ഇവിടെ കണ്ണൂര് ദീപാവലിക്ക് വലിയ പ്രസക്ത്തിയില്ല ഇപ്പോൾ കുറച്ച് ചിലരൊക്കെ ആഘോഷിക്കുന്നുണ്ട്😊
ഇവിടെയും ഇപ്പോൾ ആണ് ഇങ്ങനെ ഒക്കെ പണ്ട് ഒക്കെ പടക്കം പൊട്ടിക്കും . പിന്നെ നമ്മൾ ഈ പുഴുങ്ങി കഴിക്കുന്ന സാധനങ്ങൾ ഇല്ലേ ഈ കാച്ചിൽ,ചേന, ചേമ്പ്, മധുരക്കിഴങ്ങ് ഇത് ഒക്കെ അവിച്ച് കഴിക്കും . പിന്നെ ദീപാവലിയുടെ അന്ന് രാവിലെ എണ്ണ തേച്ചു കുളിക്കും അത്ര തന്നെ. ഇപ്പോൾ എല്ലായിടത്തും വമ്പൻ ആഘോഷങ്ങൾ ആണ് 💞
ഹാപ്പി ദീപാവലി ❤🎉
Happy Diwali 🎇🪔
Anju...deepavali ni edutho.....vav ulsavam njn eduthu🎉🎉🎉🎉🎉ente natil an kadalundi vavulsavam povarundooooo🎉🎉🎉
👍🏼 ഇല്ല പോയിട്ടില്ല കേട്ടിട്ടുണ്ട് അപ്പോൾ ഈ വർഷം കാണാം 💞 Happy Diwali 🪔🎇
Happy divali
Njn natil Decemberil povollu apo kanam@@anjussweethome
Sure dear 💕
എടാ adipoli❤
💝