മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ചിന്ത എങ്ങനെ മാറ്റാം🤔 | HOW To STOP THINK WHAT OTHER THINK OF YOU

แชร์
ฝัง

ความคิดเห็น • 801

  • @bamazed
    @bamazed  4 ปีที่แล้ว +393

    നമ്മുടെ life നമ്മുടെ responsibility ആര് എന്തുവിചാരിച്ചാൽ നമുക്കെന്താ.. 💪
    *follow me on instagram feel free to talk with me* 😍
    👇👇😇instagram.com/b_amazed_official/

    • @mohamedmukthar8862
      @mohamedmukthar8862 4 ปีที่แล้ว +5

      ഇൗ അനിമേഷൻ നിങ്ങള് ഉണ്ടാകിയതാണോ?

    • @akashakzz5837
      @akashakzz5837 4 ปีที่แล้ว

      Bro Instagram link user not found enn kanikane

    • @bamazed
      @bamazed  4 ปีที่แล้ว +5

      @@mohamedmukthar8862 yes

    • @bamazed
      @bamazed  4 ปีที่แล้ว +4

      @@akashakzz5837
      instagram.com/b_amazed_official/

    • @suhrap9439
      @suhrap9439 4 ปีที่แล้ว +1

  • @anoojnellarrakkal3867
    @anoojnellarrakkal3867 4 ปีที่แล้ว +388

    കാർത്തിക് സൂര്യയെ കണ്ടിട്ട് കേറിയതാ,ബട്ട്‌ ഉപകാരമായി👍

    • @anantha252
      @anantha252 4 ปีที่แล้ว +3

      Njanum

    • @mr.potatohead382
      @mr.potatohead382 4 ปีที่แล้ว

      Me too

    • @thambigaming9162
      @thambigaming9162 3 ปีที่แล้ว +4

      @@mr.potatohead382 karthik suryaye chathinde karanam ariyo
      Avam idh polthe nall oru swabavam und
      Matillavar endh chindhiku enn nokilla

    • @user-cu4ou8kn4z
      @user-cu4ou8kn4z 2 ปีที่แล้ว

      Ithinu example anu karthik surya 👍

  • @lekshmipriyacl2536
    @lekshmipriyacl2536 4 ปีที่แล้ว +612

    കറക്റ്റ് ടൈമിലെ വീഡിയോ ഇട്ടേ 😍😍ഇപ്പൊ സമാധാനം ആയി 😃😃🥰👌👌👌👌

  • @albertalvin9423
    @albertalvin9423 4 ปีที่แล้ว +112

    ഇത് ആണ് പലവരും അന്വേഷിച്ച വീഡിയോ അങ്ങിനെ പലരും ഇവിടെ ഉണ്ടെങ്കിൽ ലൈക്കിയിട്ടു പോകേണ്ടത് ആണ്

    • @athultv1
      @athultv1 3 ปีที่แล้ว +3

      Satyam

  • @simplymystyleunni
    @simplymystyleunni 4 ปีที่แล้ว +142

    Hey super video😍😍😍njn ichiri down aayi irikuna time Anu ee video feed vannadh 😅.idhu kandapo thanne oru ashwasam 😍😍😍😍😍😍😍😍😀😀super bro nalla motivating video Ann can I share this on my community???

    • @bamazed
      @bamazed  4 ปีที่แล้ว +21

      Sure... 😍

    • @sumap6907
      @sumap6907 3 ปีที่แล้ว +1

      Unni chechi

  • @mhdsadiqp4756
    @mhdsadiqp4756 4 ปีที่แล้ว +306

    നിൻറെ വീഡിയോ കണ്ടാൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ കഴിയില്ല. എന്താന്നറിയില്ല.

  • @rufeenarufi7800
    @rufeenarufi7800 4 ปีที่แล้ว +153

    💞ജീവനില്ലാത്ത അവരുടെ ചിന്തകൾക്ക് ജീവന് നൽകിയത് ഞാനായിരുന്നു..."അവർ എന്താ ചിന്തിക്കാവോ "എന്ന എൻ ചിന്തയിൽ നിന്ന്....🙂Always think Postive..Be happy...👇⛄

  • @nishadnishu9970
    @nishadnishu9970 4 ปีที่แล้ว +217

    ഞാൻ നാളെമുതൽ എല്ലാപെണ്കുട്ടികളോടും പോയിഇഷ്ട്ടമാണ് പറയും അവർഎന്തുവിചാരിച്ചാലും നമുക്ക്എന്ത് ലെ

    • @bamazed
      @bamazed  4 ปีที่แล้ว +24

      🤣🤣🤣

    • @moviebay3690
      @moviebay3690 4 ปีที่แล้ว +6

      😂😂🤣🤣🤣

    • @abhinavraj8771
      @abhinavraj8771 4 ปีที่แล้ว +20

      thara ra ra raaaaaa....🤣🤣🤣

    • @syammohanp6001
      @syammohanp6001 4 ปีที่แล้ว +12

      Thalivare neeghala

    • @vichukerala4334
      @vichukerala4334 4 ปีที่แล้ว +3

      Ha ha ha🤓👍

  • @ammusanvi3842
    @ammusanvi3842 4 ปีที่แล้ว +158

    ശരിയാ നമ്മളെ തളർത്താൻ ഒരുപാട് പേരുണ്ട്

    • @nava3548
      @nava3548 4 ปีที่แล้ว +6

      Avare mind cheyyarth

    • @nava3548
      @nava3548 2 ปีที่แล้ว

      @@roselove2135 th-cam.com/video/Kva0U_pYNcg/w-d-xo.html

    • @user-cu4ou8kn4z
      @user-cu4ou8kn4z 2 ปีที่แล้ว

      @@roselove2135 ignore

  • @aneeshkallara7191
    @aneeshkallara7191 4 ปีที่แล้ว +180

    *എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെടണമെന്നില്ല അത്പോലെ തന്നെ എല്ലാവരും നമ്മളെ വെറുക്കാറുമില്ല,നമ്മൾ സ്നേഹിക്കുന്നവരെക്കാൾ നമ്മളെ സ്നേഹിക്കുന്നവരെ തേടിപ്പിടിച്ച് അങ്ങോട്ട് സ്നേഹിച്ചേക്കണം ഒന്നും നോക്കണ്ട* 😉

    • @aneeshkallara7191
      @aneeshkallara7191 4 ปีที่แล้ว +2

      @ഞാൻ പാവം farza Pinnalla😎

    • @aneeshkallara7191
      @aneeshkallara7191 4 ปีที่แล้ว

      @ഞാൻ പാവം farza 😉

    • @shanthinikp2404
      @shanthinikp2404 4 ปีที่แล้ว +1

      🤘

    • @aravindpsomaraj5749
      @aravindpsomaraj5749 4 ปีที่แล้ว +2

      സൂപ്പർ ബ്രോ ❤️

    • @aneeshkallara7191
      @aneeshkallara7191 4 ปีที่แล้ว +4

      @@aravindpsomaraj5749 നമ്മൾ ഓരോരുത്തരും സൂപ്പർ അല്ലെ ബ്രോ❤

  • @abhijithrs8056
    @abhijithrs8056 4 ปีที่แล้ว +27

    നിങ്ങൾ ആരാണ് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങൾക് 1000 ആശംസകൾ

  • @zabbb_05
    @zabbb_05 4 ปีที่แล้ว +183

    ഒരിക്കൽ ഞാൻ ആദ്യമായി സ്റ്റേജിൽ കേറി അന്ന് ഞാനിവിടെ തോറ്റു പക്ഷെ ഈ video അന്ന് കണ്ടിരുന്നുവെങ്കിൽ... ഞാൻ ജയിച്ചേനെ

    • @monsterking7646
      @monsterking7646 4 ปีที่แล้ว +8

      തോൽ‌വിയിൽ നിന്ന് നീ പാഠങ്ങൾ പഠിച്ചില്ലേ ഇനി നോക്കിയാ മതി 👍

    • @fasilzpv
      @fasilzpv 4 ปีที่แล้ว +3

      ellathinum athintethaya samayamund ramana... ann ninte time allayirunnu... Maybe today

    • @arshadta9163
      @arshadta9163 3 ปีที่แล้ว +1

      Veendum try cheyy 😌😌

  • @Mr_John_Wick.
    @Mr_John_Wick. 4 ปีที่แล้ว +28

    Degree ക്ക് പടിക്കണ time ഇൽ ഈ video ഇറങ്ങിയിരുന്നേൽ എന്റെ life set ആയേനെ ...ഇത് പൊളിച്ച് ബ്രോ 😍😍😍

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +134

    *പൊളി പ്രസന്റേഷൻ BRW* 😍😍
    _അഭിനന്ദനങ്ങൾ_ 😘😘

  • @joelosteen9709
    @joelosteen9709 4 ปีที่แล้ว +49

    ഞാൻ ഒരു കുട്ടിയോട് എന്റെ ഇഷ്ടം പറയാൻ പോലും ഇത് വരെ കഴിഞ്ഞിട്ടില്ല
    ഇ ചിന്ത കൊണ്ട് മാത്രം

    • @dinkanyt6352
      @dinkanyt6352 4 ปีที่แล้ว +3

      ADAM jovan avale vere aarum kothipokanda ...anubavam guru 🤕

    • @user-fl1fv4vj3e
      @user-fl1fv4vj3e 3 ปีที่แล้ว

      സത്യം

  • @sayanandsachu244
    @sayanandsachu244 4 ปีที่แล้ว +34

    ഇപ്പോഴത്തെ എന്റെ സിറ്റുവേഷൻ അനുസരിച്ചുള്ള vdo. താങ്ക് u for the video💕

  • @ArunArun-xs3hh
    @ArunArun-xs3hh 4 ปีที่แล้ว +14

    സൂപ്പർ. എനിക്കും ഇങ്ങനെയാ എല്ലാരുടെയും അടുത്ത് മിണ്ടാൻ പേടി എന്ത്‌ വിചാരിക്കും എന്ന്. ഇ വീഡിയോ കണ്ടപ്പോൾ കുറച്ച് സമാധാനം ആയി

  • @renjithramachandran1752
    @renjithramachandran1752 4 ปีที่แล้ว +54

    വല്ലാത്തൊരു മോട്ടിവേഷനായിപ്പോയി...thank you verymuch.. 😈😈😈😊

  • @mrcfan4619
    @mrcfan4619 4 ปีที่แล้ว +103

    04:02 നെഗറ്റീവ് പറയുന്നവരുടെ അണ്ണാക്കിൽ തന്നെ തള്ളി 😀😀
    മാഷാഅല്ലാഹ്‌ subscribers കൂടി വരുന്നു great job,😍😍😍😍😍

  • @ajmalshah4729
    @ajmalshah4729 4 ปีที่แล้ว +12

    മനസ്സിന്റെ എല്ലാ ഭാരവും ഇതോട് കൂടെ തീർന്നുപോയി

  • @tooncraft311
    @tooncraft311 4 ปีที่แล้ว +76

    Thanks....bro.....iam changed.. we are respect your inspirational creations❤️❤️

    • @bamazed
      @bamazed  4 ปีที่แล้ว +3

      😍😍🤜🤛

  • @krishnakanthmi4557
    @krishnakanthmi4557 4 ปีที่แล้ว +41

    Powerful motivation u great man I m big fan😍😍😍😍😍

  • @sanithajyothi6593
    @sanithajyothi6593 4 ปีที่แล้ว +16

    Njan ennanu bro nte vdos kaanan edayayath..almst ella vdos kandu ..ellam valare intrstng aanu..keep gng....all the bst...I'm u r nw sbcrbr😊

  • @Unknown-uj2ji
    @Unknown-uj2ji 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമാകുന്ന വീഡിയോ... ഇദ്ധേഹം പറഞ്ഞത് തികച്ചും സത്യമാണ്. എന്തിനെ നേരിടാനാണോ ഭയക്കുന്നത്‌ അതിലേക്ക് സ്വയം ആത്മവിശ്വാസത്തോടെ കടന്നു ചെല്ലുക. ഞാൻ എന്ന വ്യക്തി എന്നാണോ അതിനെ പ്രസന്റ് ചെയ്യുക. ഒരിക്കലും അത് മറ്റുള്ളവരെ പ്രീതിപ്പെടുത്താനാവരുത്. നമ്മുടെ സ്വഭാവം കണ്ട് കൂടെ നിൽക്കുന്നവരും പ്രചോദനം നൽകുന്നവരും മാത്രം മതി നമുക്ക്. ബാക്കിയുള്ളതൊക്കെ വെറും ആന മയിൽ ഒട്ടകം.....

  • @sarathsanker2210
    @sarathsanker2210 4 ปีที่แล้ว +5

    കലക്കി ബ്രോ...... ഇതുപോലെത്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു..... 👌

  • @salmathasneemp5
    @salmathasneemp5 4 ปีที่แล้ว +6

    ഒന്നും പറയാനില്ല നിങ്ങൾ പോളിയാണ്. Voice & pressentation അടിപൊളി

  • @user-dt1zn9ow5j
    @user-dt1zn9ow5j 4 ปีที่แล้ว +8

    Enik nte clsile boysinodu mindan bhayankara buthimuttanu... Enik boys aayittu oru best
    friend polum Ella... but eppol ee video kandappol kurach confidence okk kitty .. eni avrodu samsaarikkan shramikkam... Thanks for uploding this video... very helpful...

  • @Alameenkallara
    @Alameenkallara 4 ปีที่แล้ว +4

    Bro this video really inspired me thank you so much🎈❤️🎈

  • @c_r-mv5ek
    @c_r-mv5ek 4 ปีที่แล้ว +4

    ഇങ്ങനെ ഒരു ചാനൽ ഇതുവരെ കണ്ടിട്ടില്ലല്ലോ,എന്തായാലും കലക്കി, nice sound, editing പൊളി, പക്കാ quality video.

  • @sajjadpulikkal1682
    @sajjadpulikkal1682 4 ปีที่แล้ว +36

    Bro, അവസാനം പറഞ്ഞല്ലോ, എന്താണ് ഭയക്കുന്നത് അത് ചെയ്യുക എന്നത്, സത്യം പറയാലോ, അത് കേട്ടപ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം...thanks

  • @arunv4243
    @arunv4243 4 ปีที่แล้ว +1

    എനിക്ക് എപ്പോഴും മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത കൂടുതൽ ആണ്.

  • @drsruthiarun9301
    @drsruthiarun9301 4 ปีที่แล้ว +5

    Well done dude... that chirping bird's example was excellent 👏👏👏👏

  • @varghesemathew6132
    @varghesemathew6132 4 ปีที่แล้ว +2

    Superrr ...polichuuuu...no words to expain my feelingss...ee samayathu i want to hear a talk like thisss...thnksssss for motivating mee

  • @waseem6290
    @waseem6290 4 ปีที่แล้ว +42

    Bro I a fan of you
    Njan bro nte ella video kanarundu

    • @bamazed
      @bamazed  4 ปีที่แล้ว +1

      😍😍

    • @waseem6290
      @waseem6290 4 ปีที่แล้ว +1

      @@bamazed thanks for your reply

  • @riyasc285
    @riyasc285 4 ปีที่แล้ว +2

    Thanks bro....for ur gd message.I think this is the main reason of depressive person. Continue ur work .God bless u

  • @muhammadshareefa9629
    @muhammadshareefa9629 4 ปีที่แล้ว +3

    ഒന്നും ഒന്നും പറയാനില്ല ഇല്ല പൊളിച്ചു മുത്തേ😘😍❣

  • @stellamarkose3262
    @stellamarkose3262 4 ปีที่แล้ว +1

    Awesome, i love the way you put everything in a 5 mins video, polichu chetta🔥🔥🔥

  • @nidhinkumarcr6924
    @nidhinkumarcr6924 4 ปีที่แล้ว +6

    ഒരുപാട് ഇഷ്ടമായി ചാനൽ😍

  • @susanthomas3323
    @susanthomas3323 4 ปีที่แล้ว +3

    Just superb! Hats off for ur effort🙂 ur voice 😍

  • @codemax1960
    @codemax1960 4 ปีที่แล้ว +5

    മച്ചാന്റെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്

  • @nandhunived
    @nandhunived 4 ปีที่แล้ว +8

    great job mannn😍😍😍😍

  • @arununni9906
    @arununni9906 4 ปีที่แล้ว +3

    കലക്കി സത്യം മാത്രം പറഞ്ഞു തന്നു 😍😍😍😍👏

  • @srreshmi6328
    @srreshmi6328 4 ปีที่แล้ว +4

    Super motivational video.thank you so much for the inspirational video.god bless you

  • @pranavkp2020
    @pranavkp2020 ปีที่แล้ว

    bro.....enik orupad istayy❤️❤️ nte lyf inganaya....njn kore chindichu....luv u bro...istayyy..keep ..move .on❤️❤️

  • @AbinXvlogs
    @AbinXvlogs 4 ปีที่แล้ว +1

    Bro വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീഷിക്കുന്നു.

  • @rizamilans8950
    @rizamilans8950 4 ปีที่แล้ว +4

    Brother,I love your videos.Nice contents.i am Ur new subscriber😍😍❤️

  • @sharonvarghese3418
    @sharonvarghese3418 4 ปีที่แล้ว +1

    Eeee video kandapo vallatha oru aswasam undu ... Mattulavar nthu vijarikunu enu ettavum kooduthal vijarikuna oru person Anu njan . 💜💜 Thanks for the video ....

  • @Meenakshiksunil
    @Meenakshiksunil 4 ปีที่แล้ว +27

    Innanu ee channel kanunne ipo ellam kand kazhinjulu apozhekum next video ❤

    • @unexpectedlife400
      @unexpectedlife400 4 ปีที่แล้ว

      Njanayi ente jeevithamayi athinte edayil arum thalayidanda😂😂

  • @Ajith_Sb_
    @Ajith_Sb_ 3 ปีที่แล้ว +4

    Fail is the first step to success in life bro 😊

  • @cyril8789
    @cyril8789 4 ปีที่แล้ว +1

    Hey bro, ninta video kannna njan appozhum Katta waiting ayrikum💟💟

  • @irshamolirsha8457
    @irshamolirsha8457 3 ปีที่แล้ว

    Chettaa super highly inspired, nth rasoo ithoke ingne kelkan , evdann kittun ithrem ideass, Amazing,Excellent we'll presented

  • @aleenajose7060
    @aleenajose7060 4 ปีที่แล้ว +2

    The best way to enjoy lyf is stop caring abt others opinion...

  • @shahanashusain3340
    @shahanashusain3340 4 ปีที่แล้ว +12

    Good mode of presentation. 👏

  • @dirtyman4980
    @dirtyman4980 4 ปีที่แล้ว

    Keep going bro💕... Effective contents❣️💟... Thanq so much drr😍

  • @bingo3925
    @bingo3925 4 ปีที่แล้ว +1

    Chetta super.... I am a person who always think about others. This video helped me a lot. Thanks👍

  • @kingleo1996
    @kingleo1996 4 ปีที่แล้ว +6

    Voice തെന്നെ confidence നൽകുന്നു
    😍

  • @suryaprabhas2000
    @suryaprabhas2000 4 ปีที่แล้ว

    Thank you bro nice vedio... This will help me to improve my self confidence.... Now I have little confidence.. Thank youu... Make more vedios.... And ur voice was amazing to hear......... Ur voice making me to see your vedios more.... 😊😊😊😊😊😊

  • @vishnurvzz
    @vishnurvzz 4 ปีที่แล้ว +61

    "INTROVERTS" കുറിച്ച് വീഡിയോ ചെയ്യുമോ

    • @bamazed
      @bamazed  4 ปีที่แล้ว +12

      Yeah sure

  • @akashakzz5837
    @akashakzz5837 4 ปีที่แล้ว +1

    Anik eth recommend ayi vannene daivathod nanni.thx bro usefull video.liked and subscribed😍.eth keta shesham oru confidence evdano vanna pola....

  • @rishadpkd1629
    @rishadpkd1629 4 ปีที่แล้ว +2

    നമ്മുടെ ജീവിതം നമ്മുടെ കയ്യിൽ 💪💪👌👌

  • @sherinsherin7860
    @sherinsherin7860 4 ปีที่แล้ว +2

    Great video . Presantation is superb!!

  • @fazilk573
    @fazilk573 4 ปีที่แล้ว +1

    Broooo Pwolliyaantto ....nalla oru inspiration aayirunnu ❤️❤️❤️

  • @adamthitheesvlog754
    @adamthitheesvlog754 4 ปีที่แล้ว +1

    സത്യം. !
    എന്റെ prblm ഇതാണ്...
    Thanks bro. Good information 👍👍👍👍

  • @devudevu5921
    @devudevu5921 4 ปีที่แล้ว +2

    tnq so much 😊ur presentation was really nice keep doing 😍😍

  • @anwarshasalim9721
    @anwarshasalim9721 4 ปีที่แล้ว

    Always Providing Positiveness.Subscribed Bro. Keep it up. 💖💖💖

  • @tripspot1666
    @tripspot1666 4 ปีที่แล้ว +2

    Superb.... Motivation brother . . Love it., ❤

  • @ayshaayshu5909
    @ayshaayshu5909 4 ปีที่แล้ว +1

    Pwolichutta broh ✌️ Njamml change aayi😊🔥

  • @flimhouse1703
    @flimhouse1703 4 ปีที่แล้ว +1

    😍😍😍Bro Bro Vere Levelanu Peruth Ishtaayi

  • @anujolly809
    @anujolly809 4 ปีที่แล้ว +4

    Amazing presentation bro... keep going💞

  • @prakrithirj3978
    @prakrithirj3978 4 ปีที่แล้ว

    മച്ചാനെ ഈ വിഡിയോക് ഒരിക്കലും ഡിസ്‌ലൈക്ക് അടിക്കാൻ പാടില്ല. നല്ല മോട്ടിവേഷൻ ആണ് തന്നത്. Thanks

  • @malludomain
    @malludomain 4 ปีที่แล้ว +2

    Great work bro, inspirational speech.

  • @fasalurahmanakd7227
    @fasalurahmanakd7227 4 ปีที่แล้ว +1

    Tru ആണ് bro മറ്റു ലാവരുടെ ഇഷ്ടം പിടി ച്ചു പറ്റാൻ കോമഡി കാട്ടും പൊട്ടത്തരം എല്ലാരും ഞാൻ കാട്ടി കൂടി എല്ലാം രും കണ്ടു ചിരി കും. ഈ വേറെ ലവൽ ആണ് എന് ഒകെ പറയും. പിനീട് ഉണ്ടായത് വേറെ ആണ് എനോട് ഒരു കാര്യം ചെയ്യാൻ എന്റെ ഒരു റിലേറ്റീവ് തന് അടുത്ത് ഉണ്ടായിരുന്നു വേറെ റിലേറ്റീവ് പറഞ്ഞു അവൻ കൊണ്ട് നടകുല അവൻ പൊട്ടൻ ആണ് പോട്ട താരം ആണ് പറയൂ നത് കാട്ടുന്നത് മെല്ലെ മെല്ലെ ഓരോ തർ പറയാന് തുടങ്ങി നാട്ടിൽ ഔള്ള ഫ്രണ്ട് സ്‌ ഇടയിൽ ഇങ്ങനെ ആണ് ഇഷ്ട്ടം പിടി ച്ചു പറ്റാൻ പൊട്ടത്തരം കോമഡി കാട്ടും അത് കൊണ്ട് അവർ എനോട് ഒരു പാട് കമ്പനി ആണ് but കൈയിൽ cash ആവിശ്യം വന്നാൽ അവരോട് ഞാൻ പറയൂ മ് കേറ്ററിംഗ് വിളിക് ഞാൻ und അവർ ആരും വള്ളിക് കുല. കാരണം ഞാൻ പൊട്ടൻ ആണ്. പൊട്ടത്തരം മാത്രം ചെയൂന്ന ആൾ വർക് ഇടയിൽ ഔള്ള സംസാരത്തിൽ എനിക്ക് മനസിൽ ആയി. ഒരു പാട് കരഞ്ഞു. ഒരു പാട് എല്ലാവരും ടെ മുന്നിൽ തന്നു. ഞാൻ എന്തൊക്കെ ആണ് എന് കാട്ടി കാണിക്കാൻ school തല്ലു ഉണ്ടാക്കി. ഒരു പാട് ഫ്രണ്ട്സ് കിട്ടണം അവർ എനോട് കമ്പനി ആവണം എന്നാ നിലയിൽ സ്കൂൾ തല്ല് ഉണ്ടാക്കി എനെ പുറത്ത് ആക്കി പിന്നെ എക്സാം ഞാൻ പട്ടി ചിട്ടില്ല. മറ്റേടത്തെ എക്സാം പറഞ്ഞു ഫ്രണ്ട് സ്‌ മുന്നിൽ ആൾ ആവും. അവസാനം എല്ലാം എനിക്ക് നഷ്ടം കൂടെ ഔള്ള വർ പാസ്സ് എല്ലാത്തിനും എക്സാം കുട്ടുകാർ പടി ചിട്ടില്ല അപ്പോ ഞാൻ എന്തിന് പഠിക്കണം വിചാരിച്ചു ഞാൻ നടന്. അവസാനം ഞാൻ +2 തോറ്റു. നാട്ടിൽ പൊട്ടൻ സ്കൂൾ പൊട്ടൻ അയ്യാ തല്ല് കാരൻ. കുടു പത്തിൽ പോട്ട തരം കാട്ടുന്നവൻ എല്ലാവരും എനോട് സംസാരം കളി ആക്കി യാണ് . അവസാനം ഞാൻ ശരി കും പൊട്ടൻ എല്ലാം എനിക്ക് നഷ്ടം തോറ്റു റിലേറ്റീവ് ആയവൻ പാസ്സ്. റിലേറ്റീവ് അവൻ പാസ്സ് അങ്ങനെ കുടുമ്പം കർ ഇടയിൽ സംസാരം തുടങ്ങി. ഞങ്ങൾ 2 പേരിൽ ഞാൻ പാവം പൊട്ടൻ ആയി മറ്റവൻ. കുറച്ചു പറയൂന്നത് അവൻ നല്ല ബുദ്ധി ഔള്ള വാൻ എല്ലാത്തിനും ഉണ്ട് അവൻ ഫുൾ പാസ്സ്.എല്ലാം പ്രശ്നം ത്തിലും അവൻ ഉണ്ട് അവൻ എല്ലാം ത്തിലും പാസ്. അങ്ങനെ കുടുംബം ത്തിൽ ഞാൻ വീണ്ടും തളർന്നു. എനിക്ക് പറയാന് ഔള്ളത് =((((((((( മറ്റു ഫ്രാൻസ് ആക്കണോ ഞാൻ എന്തൊക്കെ ആണ് എന് കാണിക്കാനോ
    എനിക്ക് ഒരു പാട് ഹറാം പറബ് ഉണ്ട് കാണിക്കാനോ നിക ഡാ. നമ്മൾ ആരാ നോ അത് മതി 😢 ((((( എന്റെ അക്രാഹം pilot അവൻ ആണ് എല്ലാം പോയി +2 തോറ്റു മടുത്തു എല്ലാം വീട്ടിൽ ഉമ്മ ഉപ്പാ സംസാരം അനേ കൊണ്ട് ഒന്നിനും പറ്റൂല. ഒരു വിഷം മിച്ചു കരഞ്ഞു മരിക്കാൻ വരെ തിരു മാനിച്ചു. അവസാനം. നാട്ടിൽ അക്കൗണ്ട്‌ കൊഴിസ്ന പോയി gulf വന്നു ഇഷ്ട്ടം ഇല്ലാതെ അക്കൗണ്ട്‌ ജോബ് ചെയൂന്നു @😢😢😢😢😢😢😢 പൈലറ്റ് ആണ് my dreem ഇപ്പോഴും അത് ഓർത്തു കരയും. .. ............................. എല്ലാം മനസ്സിൽ ആക്കി ഒരു കൂട്ടുകാരൻ ഉണ്ടായി രുന്നു എല്ലാം അവനോട് തുറന്നു പറയും അവൻ അറിയാം എന്റെ വിഷമം അവൻ ആണ് ചിലവിനു ഒകെ കേറ്ററിംഗ് ഒകെ കൊണ്ടാവും. But ഗൾഫ് വന്നു ഞാൻ 8 മാസം ത്തിനു ശേഷം അവൻ മരിച്ചു

  • @ashifbhasha8921
    @ashifbhasha8921 4 ปีที่แล้ว +3

    എന്നാ ആത്മവിശ്വാസം ആണ് തരുന്നത് എന്റെ മച്ചാനെ നിങ്ങൾ പ്വോളി ആണുട്ടോ

    • @bamazed
      @bamazed  4 ปีที่แล้ว

      😍

  • @nithin3069
    @nithin3069 3 ปีที่แล้ว +1

    4:46 A best example🙌❤🥳

  • @farhanfaras8014
    @farhanfaras8014 4 ปีที่แล้ว +4

    Keep going mwthe

  • @noelphilip5341
    @noelphilip5341 4 ปีที่แล้ว +4

    Bro dae good motivationa I really liked your videos♥️

  • @jishnukv2759
    @jishnukv2759 4 ปีที่แล้ว +7

    അതെ അഹങ്കാരം കൊണ്ട് പറയല്ലട്ടോ eminem ത്തിന്റെ പാട്ടു എനിക്ക് പാടാൻ പറ്റും. ☺

  • @yahiyayasar
    @yahiyayasar 4 ปีที่แล้ว +4

    എന്താ അറീല്ല ഫസ്റ്റ് വീഡിയോ കണ്ടപ്പോഴേ അറിയാതെ സബ്സ്ക്രൈബ് ചെയ്തു.😍

  • @LooSeR...SmOkie
    @LooSeR...SmOkie 4 ปีที่แล้ว +3

    Good video എനിക്ക് ഇഷ്ട്ടമായി നിങ്ങൾ വളരെ ബുദ്ധിമാനാണ് കുറ്റംപറയുന്നവരുടെ വായമൂടിതുന്നിക്കെട്ടി

  • @psyyychooo1239
    @psyyychooo1239 4 ปีที่แล้ว +2

    Cngratss...you got a new subscriber😝😇

  • @timeforgreatness
    @timeforgreatness 4 ปีที่แล้ว +3

    Nice work bro

  • @jozefclintonphilippe3289
    @jozefclintonphilippe3289 4 ปีที่แล้ว +1

    Valare late aayitt kand pidicha channel... nalla helpful videos... simple aaytu message convey cheyyunnu.
    Thankyou for making this videos, helping a lot of people out there.
    And keep doing..
    Lots of love

    • @bamazed
      @bamazed  4 ปีที่แล้ว

      😊😄❤️

  • @blackmoonstudios8307
    @blackmoonstudios8307 4 ปีที่แล้ว +1

    Machane ningaL pwoliyaan thankzz for the motivatioN.......

  • @badusharoshan3931
    @badusharoshan3931 4 ปีที่แล้ว +1

    Videos kandu ! Ishttapettu ! Follow cheythu 😍😍

  • @AkhilKrishnaMS
    @AkhilKrishnaMS 4 ปีที่แล้ว +1

    First tym watching this channel...machante sound kidu...

  • @futuredoctor9790
    @futuredoctor9790 4 ปีที่แล้ว

    Thankyou B amazed😍😍😁😁😁💯💯

  • @surayyajasmin668
    @surayyajasmin668 4 ปีที่แล้ว +1

    Pwoliii machaaq❤❤❤new subscriber😻😻

  • @perfectcutz2633
    @perfectcutz2633 4 ปีที่แล้ว

    Powlichu bro pwlii ayittundd

  • @benoybalan7885
    @benoybalan7885 4 ปีที่แล้ว +1

    Nice one Brother.. 🤩

  • @sid7768
    @sid7768 4 ปีที่แล้ว +2

    enikk kurach change vannitund , thanks machane❤️
    btw, pwoli presentation

  • @nafiyanafiya3305
    @nafiyanafiya3305 2 ปีที่แล้ว +2

    Nammal nammalayi jeevikkuka 😎💪

  • @mrs.incredibles889
    @mrs.incredibles889 4 ปีที่แล้ว +1

    Nice one dude..keep going. .

  • @krishbakehouse472
    @krishbakehouse472 4 ปีที่แล้ว

    Good vdo 👍👍yenik upakarappetta kurachu karyangal ithilund thanks bro motivation vdo kanarund ...first time anu coment idunnathu😊

  • @hashimiryhaan8639
    @hashimiryhaan8639 3 ปีที่แล้ว

    Very useful video for me ...
    Thank you b amazed 👍🤩

  • @nisamnisamu4181
    @nisamnisamu4181 4 ปีที่แล้ว +1

    മച്ചാനെ പൊളി വീഡിയോസ് 👍👌

  • @thohirmpm383
    @thohirmpm383 4 ปีที่แล้ว +15

    Strell ന്ടെ sound പോലെ തോന്നുന്നു💓

  • @athiradeepu7495
    @athiradeepu7495 4 ปีที่แล้ว +1

    Nice bro, waiting for nxt video

  • @karthikpajith8270
    @karthikpajith8270 4 ปีที่แล้ว

    Machaanee... seriously...it was really helpful...❣️😘

  • @avinash6916
    @avinash6916 4 ปีที่แล้ว +2

    നിങ്ങൾ എന്നെ amaze ചെയ്തു 🙏🙏😍

  • @SheljoVlogs
    @SheljoVlogs 4 ปีที่แล้ว

    Good one brother. Njan oru vlog start cheythitundu. Bro paraja polae oru pedi okae unduu camaeraku mumpil samsarikan. Eee video kandapo oru positive vibe. Thanks machanae for this video.