രാജ്യത്ത് നല്ല നിയമങ്ങളുണ്ട് പക്ഷെ അതിന് തുരങ്കം വെക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട് അതാണ് ഖേദകരം ::ഗണേഷ് സാറിന് അഭിനന്ദനങ്ങൾ🌷 മുന്നോട്ട് പോവുക കൂടെ സാധാരണക്കാരുണ്ട്. ആയിരങ്ങൾ❤
കാലാവധി 1 വർഷം കഴിഞ്ഞാൽ പിന്നെയും എന്തിനു ആണ് റീടെസ്റ് ചെയ്യിക്കുന്നത് , ഒരിക്കൽ പഠിച്ചാൽ മറന്നു പോകുന്ന ഒന്നാണോ ഡ്രൈവിംഗ് ...? fine അടച്ചു ലൈസൻസ് പുതുക്കി കൊടുത്തു കൂടെ ,,
ഞാൻ ഒരു പ്രവാസി ആണ്. Licence September 25 വരെ valid. ഏപ്രിലിൽ നാട്ടിൽ വന്നപ്പോൾ driving school ഏജൻ്റിൻ്റെ അടുത്ത് പോയപ്പോൾ പറഞ്ഞു ഓഗസ്റ്റിൽ വരാൻ. പറഞ്ഞു. അവർ പറഞ്ഞത് expire ആവുന്നത്തിന് ഒരു മാസം മുമ്പ് മാത്രമേ പുതുക്കാൻ ആവുകയുള്ളൂ എന്ന്. നേരെ Pathanamthitta RTO അടുത്ത് പോയി ചോദിച്ചു. അവർ പറഞ്ഞു ഇപ്പൊൾ വേണമെങ്കിലും ചെയ്യാമെന്ന്. Online application കൊടുക്കാൻ പറഞ്ഞു. ഉടനെ അപ്ലിക്കേഷൺ കൊടുതു. ഒരാഴ്ചക്കുള്ളിൽ renewed licence കിട്ടി. Driving school ഏജൻ്റിൻ്റെ വാക്ക് കെട്ടിരുനെങ്കിൽ ഞാൻ fool ആകുമായിരുന്നു. ഇവിടെ minister പറഞ്ഞതാണ് ശരി.
സാർ നെപ്പോലെ നമ്മുടെ നാട്ടിലുള്ള ഓരോ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മാർ അവരുടെ മേഗലകളിൽ പ്രവാസികളെ പരിഗണിച്ചുവെങ്കിൽ എത്ര നന്നായേനെ 😢😢 സാർ താങ്കൾ മറ്റുള്ളവർക്ക് ഒരു മാതൃകയാണ് ഒരു ബിഗ് സലൂട്ട്
Njangale pole ulla pravasikalkke cheythu 1:41 tharavunnathil veche ettavum valiya oru karyamane sir cheythathe.oru masathe avidhikke varunnavarkke onnum cheyan pattathe thirichu varanda avastha ane.Thank you so much🙏
ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം കാരണം യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ ഒരു വട്ടം തോറ്റൽ പിന്നെ സ്ലോട്ട് കിട്ടാൻ മാസങ്ങൾ കുറെ കാത്തിരിക്കണം ഒരു വർഷം മുഴവൻ എടുത്താൽ maximum 3,4 വട്ടം മാത്രമേ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് കിട്ടതൊള്ളൂ ചില കാര്യങ്ങളിൽ നമ്മുടെ നാടും സിസ്റ്റവും യൂറോപ്പിനെകളും ഒരുപാട് മുന്നിൽ ആണ്..
Thanks sir, enikkum oru pani kitty trivandrum rt officele main officeraya oru thendy enne kurya oottichu, njanum oru pravasiyanu, sir your doing good job
പ്രവാസികൾക്കുവേണ്ടി ചെയ്ത ഈ സേവനത്തിനു നന്ദി .....
😂koodathal sevikatha irunnal mati
പ്രവാസികളെ ഇത്രിയതികം പരിഗണിക്കുന്ന കേരളത്തിലേ ആദ്യത്തെ മന്ത്രി ഒരുപാട് നന്ദി ഉണ്ട് സാർ
❤❤❤❤❤❤❤❤❤❤
Great 👍👍👍👍🎉🎉🎉
നന്ദി 🙏. ബഹുമാപെട്ട. മന്ത്രി. പ്രവാസികളെ കരുതിയതിനെ ❤️
ഇ തുപ്പോലെ ഒരു മുഖ്യമന്ത്രിയെയാണ് കേരളത്തിന് ആവശ്യം? ഇത്രയും കാലത്തിന് ശേഷം പ്രവാസികൾക്ക് വേണ്ടി ചെയ്ത ഈ നല്ല കാര്യത്തിന് ഒരു പാട് നന്ദി സാർ?
ഒരായിരം അഭിനന്ദനങ്ങൾ ഖത്തർ സെപ്രോടെക് ഡ്രൈവേഴ്‌സ്ഗ്രൂപ്പ് 🙏🙏🙏🙏(ഖത്തർ എയർപോർട്ട് ഡ്രൈവർ )
നന്ദി
പ്രവാസികൾക്ക് ഇതു പോലുള്ള ചില കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്
ലീവ് തന്നെ പ്രശ്നം പരിഹരിക്കാൻ താങ്കളെ പോലെയുള്ള നല്ല ജന പ്രതിനിധികൾ തന്നെ വേണം.
സൂപ്പർ 👏👏👏നല്ല തീരുമാനം സാർ. Big salute 💪💪💪
പ്രവാസികൾക്കു ചെയ്തിരിക്കുന്ന സേവനത്തിന് നന്ദി
രാജ്യത്ത് നല്ല നിയമങ്ങളുണ്ട് പക്ഷെ അതിന് തുരങ്കം വെക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട് അതാണ് ഖേദകരം ::ഗണേഷ് സാറിന് അഭിനന്ദനങ്ങൾ🌷 മുന്നോട്ട് പോവുക കൂടെ സാധാരണക്കാരുണ്ട്. ആയിരങ്ങൾ❤
ഗണേഷ് കുമാർ വേറെ ലെവൽ ആണ്. Most respectable minister in this ministry. Don't judge him with his personal life. He is an excellent minister..
drama man 😂😂😂
@@citizen2380real drama man modi.real joker😂😂😂😂😂😂😂😂
ഇങ്ങനെ ഉള്ള മന്ത്രിമാർ വന്നാൽ നമ്മുടെ രാജ്യം രക്ഷപെട്ടുo. Thank you sir🥰
താങ്ക്യൂ വളരെ വളരെ നന്ദി സർ❤❤❤💐💐💐
Very good. Appreciate Ganesh Kumar 👍👍
നന്ദി 👌🏻
പ്രവാസികളെ പരിഗണിച്ചതിൽ വളരെയധികം നന്ദി.
സൂപ്പർ... സാർ 👍🏻എനിക്ക് ഇങ്ങനെ ഒരു ചാൻസ് പോയതാ 👍🏻👍🏻👍🏻
വളരെ നന്ദിയുണ്ട് ബഹുമാനപ്പെട്ട മന്ത്രി ❤️❤️❤️👍👍👍 Respected You👍
വളരെ നന്ദി സർ
Thank you Ganesh Etta very good information.
Thoughtful man.
Ithupoloru planning ithuvare kettittilla.
Thank u so much sir…..
നന്ദി നന്ദി ❤
Thank you Sir, appreciated.
Thanks ഒരു മന്ത്രിയെങ്കിലും ഉണ്ടല്ലോ പ്രവാസികൾക്ക് വേണ്ടി 😘 ബിഗ് സല്യൂട്ട്
Really thankful to you. You are outstanding in all the departments you served.
Sir, Very Aggressive🙏.
Thank you So much!❤️
വളരെ നന്ദി sir
Thankyou verrymuch good news thankyou verrymuch good job ❤❤❤
ഇവിടേലും നമ്മളെ പരിഗണിച്ചല്ലോ സന്തോഷം
,🙏❤ വളെരെ നന്ദി sir
Very good decision , Thanks a lot
Thank you, sir 🙏 ❤
നല്ല തീരുമാനം സാർ. Big salute 💪
Thanks 🙏🏻🙏🏻🙏🏻
Thanks. Ministar
നല്ലൊരു കാര്യം
Thank you Mr ganesh
Wowww thank you
പ്രവാസികൾക്ക് വേണ്ടി ചെയ്തത് നല്ലത് sir👍👍👍👍
Thanks❤❤❤❤❤
Thank you so much sir ❤
Sir നന്ദി
Thank you so much
My big salute
ഇങ്ങിനെ ഉള്ളവരെയാണ് കേരളത്തിന് മുഖ്യൻ ആയി വേണ്ടത്..❤❤❤
ഞാൻ ചിന്തിച്ച കാര്യം അങ്ങ് നടത്തി താങ്ക്സ്
നന്ദി sir 🙏
thank you ❤sir
Thank u❤️
എടുക്കാൻ പറ്റാതെ തിരിച്ചു വരേണ്ടി വന്നു ഡേറ്റ് കിട്ടാതെ
കാലാവധി 1 വർഷം കഴിഞ്ഞാൽ പിന്നെയും എന്തിനു ആണ് റീടെസ്റ് ചെയ്യിക്കുന്നത് ,
ഒരിക്കൽ പഠിച്ചാൽ മറന്നു പോകുന്ന ഒന്നാണോ ഡ്രൈവിംഗ് ...?
fine അടച്ചു ലൈസൻസ് പുതുക്കി കൊടുത്തു കൂടെ ,,
നിങ്ങൾ പറഞ്ഞത് 100% ശരിയാണ് ഈ സംശയത്തിന് നേരത്തെ തന്നെ ഉണ്ടായിരുന്നു
കാലാവധിക്കു മുന്നേ അനക്ക് കുരു ആരുന്നോ പുതുക്കാൻ 😅😅😅
Bro ചിലപ്പോൾ 2വർഷം പ്രവാസി ജീവിതം കഴിഞ്ഞു വരുമ്പോൾ അങ്ങനെ സംഭവിച്ചു പോകും @@sajigeorge8896
Nee prathokke jolikke varumpole athe manasilakathollu
രാത്രി കണ്ണ് കാണാത്ത ഒരാൾ ഡ്രൈവ് ചെയുന്ന സ്ഥിതിവിശേഷം ഉണ്ടേ നമ്മുടെ നാട്ടിൽ
കൂടെ വേറെ ആളെ വച്ച് .. Jeevikkan vendi avum ennaalum
പ്രവാസികൾക്ക് നല്ല കാര്യം ചെയ്ത ഗണേഷ് അഭിനന്ദനങ്ങൾ
Excellent support ❤❤❤
എനിക്ക്. ഇഷ്ട്ടമാണ്. ഗണേഷ് സാറിനെ 🥰🥰🥰മുഖ്യ മന്ത്രി. ആകണം 🙏🙏🙏
പത്തു വർഷമായി എനിക്ക് ലൈസൻസ് ഇല്ലാതെ ആണ് ഞാൻ ഡ്രൈവിങ് ചെയുന്നത് രണ്ടു മാസം ലീവ് ലൈസൻസ് കിട്ടണ്ടേ താങ്ക്സ് ഗണേഷ് കുമാർ
Great so great.. keep going
ഞാൻ ഒരു പ്രവാസി ആണ്. Licence September 25 വരെ valid.
ഏപ്രിലിൽ നാട്ടിൽ വന്നപ്പോൾ driving school ഏജൻ്റിൻ്റെ അടുത്ത് പോയപ്പോൾ പറഞ്ഞു ഓഗസ്റ്റിൽ വരാൻ. പറഞ്ഞു. അവർ പറഞ്ഞത് expire ആവുന്നത്തിന് ഒരു മാസം മുമ്പ് മാത്രമേ പുതുക്കാൻ ആവുകയുള്ളൂ എന്ന്.
നേരെ Pathanamthitta RTO അടുത്ത് പോയി ചോദിച്ചു. അവർ പറഞ്ഞു ഇപ്പൊൾ വേണമെങ്കിലും ചെയ്യാമെന്ന്. Online application കൊടുക്കാൻ പറഞ്ഞു. ഉടനെ അപ്ലിക്കേഷൺ കൊടുതു. ഒരാഴ്ചക്കുള്ളിൽ renewed licence കിട്ടി.
Driving school ഏജൻ്റിൻ്റെ വാക്ക് കെട്ടിരുനെങ്കിൽ ഞാൻ fool ആകുമായിരുന്നു.
ഇവിടെ minister പറഞ്ഞതാണ് ശരി.
ഡ്രൈവിംഗ് സ്കൂളിലെ വല്ലാതെ കുറ്റം പറയണ്ട ഏത് വർഷമാണ് ലൈസൻസ് പുതുക്കിയത്
ഡ്രൈവിംഗ് സ്കൂളിൽ ഈ ആവശ്യത്തിന് ചെന്നത് തെറ്റ്!
Thankyu
Big salute
സൂപ്പർ 🎉🎉🎉
ഗുഡ് താങ്ക്സ് സാർ
You are best Sir..
Big salute....Ganesh sir ❤❤❤
നല്ല കാര്യം.ഇതു പോലെ എല്ലാ ഡിപ്പാർട്മെന്റിലും ഇതു.പോലെ പരിഗണനകിട്ടിയാൽ നന്നായിരുന്നു
സാർ നെപ്പോലെ നമ്മുടെ നാട്ടിലുള്ള ഓരോ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മാർ അവരുടെ മേഗലകളിൽ പ്രവാസികളെ പരിഗണിച്ചുവെങ്കിൽ എത്ര നന്നായേനെ 😢😢
സാർ താങ്കൾ മറ്റുള്ളവർക്ക് ഒരു മാതൃകയാണ്
ഒരു ബിഗ് സലൂട്ട്
It is an appreciable decision
Good job sir thanks 🙏🎉
സൂപ്പർ
20 വർഷം മുൻപേ ഈ ലൈസൻസ് നിയമം കർശന മാക്കേണ്ടത് ആയിരുന്നു
Amazing👍
Ganeshkumar ishttam
MVD യിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാതെ ആണ് ഡിപ്പാർട്മെന്റ് ഓടിക്കുന്നത് 😁😁😁
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
It's.. v good .
Thank you sir
Thanks Minister
considering Pravaasi
നന്ദി ❤️❤️❤️
Hearty Congratulations
Njangale pole ulla pravasikalkke cheythu 1:41 tharavunnathil veche
ettavum valiya oru karyamane sir cheythathe.oru masathe avidhikke varunnavarkke onnum cheyan pattathe thirichu varanda avastha ane.Thank you so much🙏
Good initiative
Very good
Sir your our supper star ❤
Thank you sir❤
കേരളത്തിനു പുറത്തുള്ള മലയാളികളെ പറ്റി ചിന്തിക്കുന്ന ഒരു മന്ത്രിയെങ്കിലും കേരളത്തിൽ ഉണ്ടല്ലോ അതുതന്നെ വളരെ സന്തോഷം👍👍
ആദ്യം ആവിശ്യത്തിനു ഉദ്യോഗസ്ഥരെ നിയമിക്കൂ.
Thanks sirr
നല്ല തീരുമാനം സാർ ❤️👍
Adipoli ❤❤❤❤❤❤❤❤sir
Support pravasy. Thanks
ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം കാരണം യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ ഒരു വട്ടം തോറ്റൽ പിന്നെ സ്ലോട്ട് കിട്ടാൻ മാസങ്ങൾ കുറെ കാത്തിരിക്കണം ഒരു വർഷം മുഴവൻ എടുത്താൽ maximum 3,4 വട്ടം മാത്രമേ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് കിട്ടതൊള്ളൂ ചില കാര്യങ്ങളിൽ നമ്മുടെ നാടും സിസ്റ്റവും യൂറോപ്പിനെകളും ഒരുപാട് മുന്നിൽ ആണ്..
വരാം. ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് തന്നില്ല.
Super.sr
Great 👍
Salute ❤
Very proud of you Sir 🎉
really appreciate
നല്ല.കാരിയം.
ഗ്രേസ് പീരീഡ് കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് എന്നത് ലോകത്തെവിടെയുമില്ലാത്ത നിയമമാണ്.
😂😂😂😂😂
ബഹുമാനപ്പെട്ട മന്ത്രിക്ക് നന്ദി പ്രവാസികൾക്ക് വേണ്ടി സംസാരിച്ച ആദ്യത്തെ മന്ത്രിക്ക് നന്ദി
Thanks sir, enikkum oru pani kitty trivandrum rt officele main officeraya oru thendy enne kurya oottichu, njanum oru pravasiyanu, sir your doing good job
🙏🙏🙏🙏🙏👌👌👌
Positive talk. 👍