police clearance certificate online apply | police clearance certificate (PCC) malayalam Latest 2022
ฝัง
- เผยแพร่เมื่อ 21 ต.ค. 2024
- Looking at how to apply online for PCC or Police Clearance Certificate, which is required when going to foreign countries for work or other purposes. This service is available through Passport seva Kendra. PCC will be available to you by post after applying through Passport seva website, making an appointment, submitting documents, conducting a police inquiry and confirming that there are no criminal proceedings against you.
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായോ മറ്റ് ആവശ്യങ്ങൾക്കായോ പോകുമ്പോൾ ആവശ്യമായി വരുന്ന PCC അഥവാ Police Clearance Certificate ന് online ആയി എങ്ങനെയാണ് apply ചെയ്യുന്നതെന്നാണ് നോക്കുന്നത്. ഈ സേവനം Passport seva Kendra വഴിയാണ് ലഭ്യമാകുന്നത്. Passport seva website വഴി അപേക്ഷിച്ചതിനു ശേഷം appointment എടുത്ത് രേഖകൾ ഹാജരാക്കിയതിനു ശേഷം Police enquiry നടത്തി നിങ്ങളുടെ പേരിൽ ക്രിമിനൽ നടപടികൾ ഒന്നും ഇല്ല എന്ന് ബോധ്യപ്പെട്ടാൽ പോസ്റ്റലായി PCC നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.
How to apply for police clearance certificate?
---------------------
For this you have to visit the website of Passport seva, (Link is at the bottom.)Since you are a new user, you need to register on this website. (Click here to know how to register on Passport Save website.)To log in to this website, click on the Existing User Login button on the left side.Then enter Login ID, Password and captcha and click on Login button.Click on the link Apply for police clearance certificate under Applicant HomeClick here for Alternative 1 to fill the application form online. Click on the link.Select your state and district in the RPO selection section.Look at the passport and enter the passport number, date of issue, date of expiry and place of issue in Passport Details.Then select the country for which pcc is required under Region/Country for which pcc is required.In the Purpose for which pcc is required section, select the police clearance certificate and give it.Then click Next button.In the Applicant details section, enter Given name, Surname, Gender, Place of birth, Date of birth, Citizenship of India by, Employment type, Marital status, Educational qualification and click next button.After entering father/guardian and mother given name & surname in family details click next button.
വിദേശ രാജ്യങ്ങളിലേക്കുള്ള police clearance certificate ന് അപേക്ഷിക്കുവാനുള്ള Website Link : govdotin.com/p...
എങ്ങനെയാണ് Passport seve website ൽ രജിസ്റ്റർ ചെയ്യുന്നത് എന്നറിയാൻ ഉള്ള വീഡിയോ കാണാൻ : • Passport seva kendra o...
എങ്ങനെ സാധാരണ police clearance certificate അല്ലെങ്കിൽ certificate of non-involvement in offences എടുക്കാം വീഡിയോ കാണാം. : • Non involvement certif...
here we discuss
----------------
police clearance certificate passport seva kendra
police clearance certificate for visa
Police clearance certificate online
Police clearance certificate in kerala
Police clearance certificate of India
Police clearance certificate of India
Police clearance certificate download
Police clearance certificate pcc
police clearance certificate online apply
passport seva appointment
passport seva login
passport seva status
passport seva online portal
PCC full form
pcc status
pcc login
#pcc #policeclearancecertificate #police #policeclearance #keralagovernment #govdotin #malayalam #certificate #onlineapply #passport #passportseva
, ജീവിതത്തിൽ ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ചാനൽ അവതരണം കേട്ടിട്ടില്ലായിരുന്നു, തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ താങ്ക്യൂ ബ്രദർ.
Thank u for your support!
Brother kidilan channel am subscribed. Nalla condent and nalla അവതരണം. 👍👍👍👍👍
Thank you so much 👍
Great video! 👌
Should we bring any self-attested documents while going for the pcc appointment? Or just our original passport and aadhar card is enough?
Thank you for such a helpful video. Glad I was able to do an important task on my own instead of searching for agencies/agents and paying them.
Sir ...nte passport il surname nte column blank aan and surname nte given name inte koode aa ...apo ppc apply cheyumbozhum athpole kodukano? atho given il nte nameum and surname surname column il kodukamo?
valuable and super explanation . very good and thank you.🥰🥰
Glad it was helpful! 🥰🥰
Nicely Done,Thank You!
Thanks for watching! ❤❤❤
Warrant case aanenkil ath theerp aayi kazhinj squash cheith kazhinj pcc kittumo i mean clear certificate kittumo
Thank you for the Information 🙌🙌
Perfect explanation
thank u
Hai, ഞാൻ ഇപ്പോൾ UK ആണ്, ഒരു job nu വേണ്ടി PCC ആവശ്യം ഉണ്ട്. എങ്ങനെ എടുക്കും. PCC appointment എടുത്താൽ verification ഞാൻ തന്നെ പോകേണ്ടത് ഉണ്ടോ
Und neritt original passport kond passport office l ponam
Pcc verification kazhinju.police enquiry vtl varumbo nammal vtl undakanam nirbhatham undo.pls reply
Chetta njan last submit cheytha pdf mari poyi inni entha cheyuka.. New pcc apply cheythal mathiyo? 🙏
ബ്രോ പാസ്പോർട്ട് എടുത്ത സമയത്ത് പ്രസൻ്റ് അഡ്രസ് കൊടുത്താണ് എടുത്തത് ഇപ്പോ ഞാൻ അവിടുന്ന് മാറി പെർമനൻ്റ് അഡ്രസ് ഉള്ള സ്ഥലത്ത് വന്ന് അപ്പോ ഇത് അഡ്രസ് ആണ് pcc ക്ക് കൊടുക്കേണ്ടത് പാസ്പോർട്ട് എടുക്കാൻ ഉപയോഗിച്ചത് പെർമനൻ്റ് അഡ്രസ് വെച്ചുള്ള പ്രൂഫ് ആയിരുന്നു
Nammude own districtl thane passport edukenom ennu nirbandam undo.Vere districtl ninnum edukavo
Njn kozhikode ann but dates kure divasam kajinjitt ann kannur pskil kodukkan patuumo athin nthelm preshnam undo
Husband and wife both need police clearance certificate so can fill this under one application?
Passport kittiya sheshame appo PCC kku apply cheyyan pattu ..alle
Bro njan NZ ku study visa purpose nu pcc apply cheythu? Enniku epo canada ku pcc venam study visa ku. So multiple times pcc apply cheyan pattumo
Hii bro
ബ്രോ എന്റെ പാസ്സ്പോർട്ട് expire ആയി ഞാൻ അത് റിന്യൂവലിന് കൊടുത്തിട്ട് നാളെയാണ് അവിടെ പോകേണ്ടത് .റിന്യൂ ആയി കിട്ടിയ ശേഷമേ എനിക്ക് pcc ക്ക് അപേക്ഷിക്കാൻ പറ്റുകയുള്ളോ ? അതോ നാളെ ഓഫ്സിലിൽ ചെന്ന് നേരിട്ട് അപേക്ഷിച്ചാൽ മതിയോ ?
Passortilem aadharcardilem date of birth different aan ..enthenkilum problem undo apply cheyyumbol
Kuwait ilek PCC eduthal ath stamping mumb veendum attest cheyyanno ?
Nmk eth RPO il ulla passport seva kendra il pcc kk appky cheyyn patto nde RPO de under il varrunna psk il date vallare vaighiyann kittunne appo date kurch nerathekk kittan arnu.
എവിടെ വേണമെങ്കിലും ചെയ്യാം എന്നാണ് അറിവ്, എങ്കിലും ഒന്നുകൂടി വിളിച്ചു confirm ചെയ്തേക്കൂ.....
Does the holder of the passport need to be in the country to get a police clearance?
In the case of Australia my friends applied from Australia through VFS. But if it costs Rs.500/- in India, it will cost approx Rs.15,000/- to do from Australia.
And since it has to go through Consulates etc, it will take a lot more time to do it from abroad.
Uk dependent visa kk enth type pcc annu vendath? Long term stay or citizenship, residence permit igane kaanikkunnu ethanu select cheyande?
Bro enthanu fill aknde
@@TaurusArcheryy long term migration mathi
Bro one doubt.. I'm not staying in my permanent address.. Aadar nd passport address is in permanent address.. But I'm in present address now so can i choose present address for verification coz i can't go to permanent address coz of some family issues.. Help me😢
bro
lakshadeepil പോകാൻ ആണ് പിസിസി വേണ്ടത്. അപ്പോൾ ഏത് രാജ്യം കൊടുക്കും. ഇന്ത്യ കാണിക്കുന്നില്ല
Bro najn ipo UK yill anu Indian PCC apply cheyyan naatil fathernu pattum ennu ketti in behalf of me athine patti onnu paranj tharamo
Bro വിദേശത്തു നിന്ന് കൊണ്ട് നാട്ടിലെ pcc എടുക്കാൻ പറ്റുമോ
Depends visa kku pcc edukkumbol purpose for pcc entha vekkante
Study abroadin pcc compulsory ahno?
Hi chetta ,date already eduthu, ini atinumunne ula date edukan patumo?
After document submission in passport office, ethra days kazhinjj varification nu police station nil ninnum ethum. How we know that.
bro total ethra divasam pidichu
ചേട്ടാ ഞാൻ pcc ക്ക് apply cheythu ഒറ്റയ്ക്ക് ആണ് ചെയ്തത്. എൻ്റെ പപ്പ മരിച്ചു പോയത് കൊണ്ട് father or legal guardian te placel mummyde per ahn adhym കൊടുത്തത് ah applicatn nk complete akn patyla pine inn ahn എടുത്തത് വീണ്ടും details ചോദിച്ചപ്പോൾ പിന്നെയും enter cheythu but this time pappayude per koduthu ee applicationte paymnt fail ayi ..submitted applicationsl നോക്കിയപ്പോൾ old application kand ath vech paymnt cheythu but father and mothers namel mummyde name thane ahn vannath...😢enthengilum preshnm undakumo?
Passport seva യിൽ എത്തുമ്പോൾ പറഞ്ഞാൽ മതിയാകും. പ്രശനം ഒന്നും ഉണ്ടാകില്ല.
@@govdotin Thank you so muchh 🥰 njan aake tension l ayirunu
PCC went well ,avide chennathin sesham edit cheythu received Certificate today
@@Nadiaruxar5/6 days eduthu
@@Nadiaruxar its okay ente cousinu oru 20 days oke edthirunu
Supporting documents upload cheyyano?? Ethokke cheyyanam
Etra days edkm police verification kznju post vazhi ppc varan
Bro oru സംശയം പോലീസ് verification വരുമ്പോൾ നമുക്ക് എന്തെങ്കിലും MSG വരുമോ എനിക്ക് വെരിഫിക്കേഷൻ കഴിഞ്ഞു 10 DAYS ആയി APPROVED എന്ന MSG വരുമോ
Pcc kittiyo
എത്ര ദിവസം കൊണ്ട് പോലീസ് വെരിഫിക്കേഷൻ ഉണ്ടാവുന്നത്
Ethuoke documents ayitu passport offc pcc ku poknde?
PCC 2 copyum miss aayi online aayi download cheyyan patto
Bro njan naatil ellaaa.. but eniku pcc venam.. eniku pccku abroad erinnu apply cheyan pattuvo evida erinnu njan naatil povandathiyitundu
Ethra devsasom edukum. Pcc kitan
Pcckku vendi passport evdunnedutho athe passport officil tanne pono
Birth certificate venam ennu compulsory ano
Enter NOC option is it compulsory
Purpose of visit il dependent visa cheyyan eth option select cheyyum
Ith online scanned copy varumo varunnat chulunginirikuva
Bro date of Birth thettayanu submit cheithathu...enganeyanu athu correct cheyyunnathu
Broo.... Present address and permanent address different aanenkil passport sava yil proof kaanikkan enth document submit cheyyanam
Bro pcc kittiyo ningalkku
Enikkum same problem undu
ഒരു ഡൌട്ട് ചോദിച്ചോട്ടെ മറുപടി പ്രെധീക്ഷിക്കുന്നു നമ്മൾ പോവുന്നത് ഓസ്ട്രേലിയ ആണെങ്കിൽ ഡയറക്റ്റ് അല്ലല്ലോ. കൊച്ചിയിൽ നിന്നും ഗൾഫിൽ ഏതെങ്കിലും എയർപോർട്ടിൽ ആണല്ലോ അവിടെ നിന്നും കണെക്ഷൻ ഫ്ലൈറ്റ് ആണല്ലോ അപ്പോ നമ്മൾ എത്ര pcc എടുക്കണം ഓസ്ട്രേലിയയും ഗൾഫിലേയും എടുക്കണോ പ്ലീസ് help
Australia pcc eduthal mathi ..✅...nammal final ayi ethi cherunna countryude mathre pcc edukendathollu
Family details kodukumbo initial nte full kodukano
Place of issue passport inttath district name anno kodukendath
പാസ്സ് പോർട്ട് സേവ കേന്ദ്രത്തിൽ പോകുമ്പോൾ എന്തൊക്കെ ഡോക്യൂമെന്റസ് കൊണ്ടുപോകണം
Ellam cheythathin shesham print edukkan pattand poyal endhaan cheyyandath thirich print edkkan,options nokkitt kaanunnilla kore try cheythu,ath edkka egene aanann parayo
Eppo Kerala ninnulla PCC Bangalore olla passport Seva kenrdrathil poyal pattuo plz reply
ഒരു വർഷത്തിൽ കൂടുതൽ നമ്മൾ എവിടെയാണ് ജോലി ചെയ്തിട്ടുള്ളത് അവിടെയുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് വേണം പിസിസി ലഭിക്കേണ്ടത് എന്ന് തോന്നുന്നു
Bro ente pcc kyinu poi.. 6 month valid annu.. Athu online vazhi kitan any chance.. Plz replay
Brother for Mumbai job they are asking pcc it's possible to apply pcc in india
non involvement in offence certificate ആണ് എടുക്കേണ്ടത്
ഈ വീഡിയോ കാണുക. th-cam.com/video/F43EU4KI0EY/w-d-xo.html
UAE l ninnukond natil varand pcc edukan pattumo
RPO change cheyan patumo??
Bro online payment ethraya
Passport original kondupono
എന്റെ പാസ്പോർട്ടിൽ കിടക്കുന്ന പോസ്റ്റ് നമ്പർ ലാസ്റ്റ് അക്കം തെറ്റായാണ് കിടക്കുന്നത് ഇത് എൻറെ യുക വിസ എടുക്കുന്നതിന് പ്രശ്നമാകുമോ? പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുക്കുവാൻ പ്രശ്നമുണ്ടോ
പോസ്റ്റ് ഓഫീസ് നമ്പർ മാറിപ്പോയാൽ കുഴപ്പമില്ല എന്ന് തോന്നുന്നു
Uk dependent visa kk enth type pcc annu vendath? Long term stay or citizenship, residence permit igane kaanikkunnu ethanu select cheyande?
@@sonuskariakunnath long term stay
@@ebinshaji6947 thank you bro🥰
Documents ഇതെല്ലാം upload cheyanam?
കോടതിയിൽ പിഴ ഒടുക്കി തീർപ്പ് കൽപ്പിച്ച കേസ്സ് PCC എടുക്കുമ്പോൾ പ്രശനമായി വരുമോ?
No
Bro ഞാൻ ഇന്ന് പോയിട്ട് എടുത്തു ഡേറ്റ് പക്ഷെ എനിക്ക് ഇ മാസം തന്നെ വേണമായിരുന്ന് പക്ഷെ അടുത്ത മാസം 8 ഡേറ്റ് കിട്ടി ഇനി അത് മാറ്റാൻ പറ്റുമോ ഞാൻ പോയ അക്ഷയ സെറ്റർ പോയിട്ട് മാറ്റാൻ പറ്റുമോ
എന്തായി bro..date maari kkittiyo
ഇത്ര ദിവസം എടുക്കും ഇത് കിട്ടാൻ
SUPPORTING DOCUMENTS UPLOAD CHEYYANAM ENNU NIRBHANDAM UNDO?
കാനഡ പോകുവാൻ pcc ആവശ്യം ഉണ്ടോ
Abroad job നു വേണ്ടി pcc apply ചെയുമ്പോൾ varification വേണ്ടിവരുന്നുണ്ടോ? ഞാനിപ്പോൾ UAE l ആണ്.. ഇന്ത്യൻ Pcc വേണം. Application സബ്മിറ് ചെയ്തു.. Fee payment കൂടെ ചെയ്തിട്ട് വേറെ എന്തെങ്കിലും ചെയേണ്ടതുണ്ടോ...Embassyl പോവണം എന്ന് കുറച്ചു പേര് പറഞ്ഞിരുന്നു...Pls reply
Bro onnu whatsapp number theraamo
We have to pay anything??
PCC cheyan offer letter veno
Bro njan eppo uae nilkuva eneke puthiya visa adikanam egel pcc vnm athinu nthu chayanam
Hi bro I am also new planning to apply for PCC ,don't know the steps
Eathra dhivasam edukum pcc kittan
Bro PCC online application submit cheythu payment also done but address oru spelling error undakrunu ath any change cheyan sadikuo.
Anyone please reply.
Thank You
Bro ethra days pidikkumm kittann
ഇവിടെ parents ന്റെ name കൊടുക്കുമ്പോൾ അവരുടെ പേരും ഇനിഷ്യലും ആയിട്ട് കൊടുക്കണോ അതോ ആ ഇനിഷ്യൽ expand ചെയ്ത് കൊടുക്കണോ.
Eg, എന്റെ അമ്മയുടെ പേര് Geetha B എന്നാണ്. എന്റെ പാസ്സ്പോർട്ടിൽ അമ്മയുടെ പേര് Geetha Bharathi എന്നാണ്. അപ്പോൾ ഇതിലേതാണ് ഇവിടെ അപ്ലോഡ് ചെയ്യണ്ടത്.
Passport ൽ ഉള്ളതുപോലെ കൊടുക്കുക
Appointment time varille?.. Date matre ullo
Bro enik vere country yil pokanda.. apo eth country select cheyanam
ഇതിൽ NOC/PIL/IC DETAILS ചോദിച്ചിട്ടുണ്ട് അതെന്താണ് ചെയ്യേണ്ടത്
Work permit nn Aaan Pcc kk apply cheyane , employment type il eth select Aakanam, work permit visa aayond job ullathaayet kaanikano ?
Atho not employed kodutha mathiyo
Welder experience vach vfs il povubo ,pcc il not employed kodutha problm undavo ?
PCC ൽ നിങ്ങളുടെ current job മായി ബന്ധമില്ല, താങ്കൾക്ക് എന്ത് വേണമെങ്കിലും കൊടുക്കാം.
@@govdotin bro employment type nmk ethu venamegilm select chiyavo?
pcc Refund കിട്ടുമോ
Renew cheiyan patuvo pcc after 6 months???
Yess
How@@RemyaViji15
Password orma ilenkil.ntha cheya ?
Marriage certificate avashyam undo
Nanghal veedu mari but passportil vere address aanu, uk job avishyathinu aanu
Heyy broo
Enikkum aa problem undu athu engana koduthe
Online payment details.?
Thanks
Pcc apply cheythappol nde passport expired aavunna date thetti enter cheyth pooyi athil issue undo?
അത് പ്രോബ്ലം ആണ് ബ്രദർ
Pcc edukkan kittaya date mattan pattumo
Abrodil ninnu thanne online aayi edukkan kazhiyumo pls reply
Embassy വഴി എടുക്കാം...!
വിദേശ രാജ്യത്ത് നിന്നും pcc ചെയ്യാൻ ഈ വീഡിയോ കാണുക th-cam.com/video/lEHGxis8icc/w-d-xo.html
സൗദിയിൽ നിന്ന് കൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
വിദേശ രാജ്യത്ത് നിന്നും pcc ചെയ്യാൻ ഈ വീഡിയോ കാണുക th-cam.com/video/lEHGxis8icc/w-d-xo.html
Joliykk vendi aanenkil eath option click cheyyanam bro. Plz reply? Very urgent
Long term visa stay aano click cheyyandath? 🤔
Sp office pcc enganaya
Guys eni engne cheyynde police app edukka pol app vazhi ethu cheyyam simple aayi
പെട്ടന്ന് കിട്ടോ ബ്രോ
Hi sir
Hello
Atra roopa avum
Passport Illathe Pattuo?
😆😆
@@evanfrank4050 mowneee cheyth 😂😂
@@Abhiiyhh purathu pokanamenkil passport veenam
validity undo
Valid for only 6 months
Paisa ethryanu
I'm from Mylady
Bro njan husband veetilanu passport ente veetile address aanu but rendum same police station underlanu.pcc kittan problem undo