Ep 33 |Super Kudumbam |The audience's favorite actors in the Mazhavil series are in the super family

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 111

  • @nimishanimisha1832
    @nimishanimisha1832 2 ปีที่แล้ว +39

    ദൈവത്ത ഓർത്തു ഈ സ്നേഹം മാത്രം മാറ്റി പിടിക്കോ പ്ലീസ്.... റിമി ചേച്ചിയോ, ഷാനിക ഇക്ക കൊടു വരോ പ്ലീസ് 😔😔🤦

  • @sharminaafsal3995
    @sharminaafsal3995 2 ปีที่แล้ว +37

    Rahul😍Ashawathi😍👍🏻👍🏻

  • @sameerasami2129
    @sameerasami2129 2 ปีที่แล้ว +57

    Miss you rimu❤️❤️

  • @fahmilfahmi1551
    @fahmilfahmi1551 2 ปีที่แล้ว +13

    രസം ഇല്ല ചിരിക്കാൻ വേണ്ടി ആയിരുന്നു ഞാൻ ഇത് കാണാറ് അങ്ങനെ ഇപ്പൊ ചിരി വരുന്നില്ല ഇങ്ങനെ അഭിപ്രായം ഉള്ളവർ ആരെങ്കിലും ഉണ്ടോ

  • @safvanashameer292
    @safvanashameer292 2 ปีที่แล้ว +44

    Rimu😍 vidhu 😍sithu 👍

  • @aswathybabu5340
    @aswathybabu5340 2 ปีที่แล้ว +138

    സ്നേഹം മാത്രം ഭയങ്കര ബോറിങ് കേട്ട് കേട്ട് മടുത്തു.. അതിനെ ഒന്ന് മറ്റുവോ.. റിമു ഇല്ലെങ്കിൽ ❤️സിത്തുമണി, ഷാൻ ചേട്ടൻ, ജോ ബേബി, ഇവരെ ആരെയെങ്കിലും പകരം കൊണ്ടുവരൂ..🙄നല്ലൊരു പ്രോഗ്രാം ബോറിങ് ആക്കരുത് ഈ പ്രയാഗയെ കൊണ്ട്..🙏🙏

  • @afsalbabu3586
    @afsalbabu3586 2 ปีที่แล้ว +111

    Rimu ഉണ്ട് എങ്കിൽ പവർ ആണ് ❤️❤️❤️😘😘🤩🤩🤩

  • @ashuzzz392
    @ashuzzz392 2 ปีที่แล้ว +288

    സ്നേഹത്തിനെ ഒന്ന് മാറ്റുമോ എന്ത് ബോറിങ് ആണ് റിമുവിനെ കൊണ്ടുവായോ അല്ലെങ്കിൽ സിത്തുമണി അല്ലെങ്കിൽ ജോ ബേബി ആ സ്നേഹം മാത്രം അതിനെ ഒന്ന് മാറ്റുമോ

  • @jijashaji3821
    @jijashaji3821 2 ปีที่แล้ว +77

    റിമി ടോമി ഉണ്ടെങ്കിലേ അവിടെ ഒരു അനക്കം ഉള്ളൂ

  • @Fairoosarahim
    @Fairoosarahim 2 ปีที่แล้ว +80

    പ്രയാഗയെ പറഞ്ഞു വിടാനായില്ലേ 🤨🤨

  • @queenofhearts2475
    @queenofhearts2475 2 ปีที่แล้ว +20

    5:28 vidhu and vj reaction same as audience. Oru sneham matram 😂

    • @sargunambal-wk7xz
      @sargunambal-wk7xz ปีที่แล้ว

      Tharun real wife looks Malayalam saravanan Meenakshi season 2 Meenakshi mettioli Leela daughter bairavi serial bairavi as reshma Nair as Shalini

  • @Rinshidarinshii
    @Rinshidarinshii 2 ปีที่แล้ว +10

    രാഹുൽ ചേട്ടനെ വിധു അണ്ണൻ കെട്ടിപിടിച്ചതിന് ശേഷം രാഹുൽ ചേട്ടൻ ആ സീറ്റിൽ ഇരിക്കുന്നെ കാണിച്ചു. വീണ്ടും അപ്പോൾ തന്നെ രാഹുൽ ചേട്ടൻ സ്റ്റേജിൽ തന്നെ കാണിച്ചു. ഇത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചേ ☺️

    • @salammtr5617
      @salammtr5617 ปีที่แล้ว

      ഞാനും കണ്ടു

  • @vedikap.kammath2289
    @vedikap.kammath2289 2 ปีที่แล้ว +10

    Rimu miss u dear..pls bring her 🙏🙏🙏

  • @Saheehrazak
    @Saheehrazak 2 ปีที่แล้ว +49

    വിധു അണ്ണൻ ❤️❤️❤️❤️❤️

  • @namithadamodharan2982
    @namithadamodharan2982 2 ปีที่แล้ว +36

    എന്തോന്ന് സ്നേഹം മാത്രം?

  • @shabeerkochu9072
    @shabeerkochu9072 2 ปีที่แล้ว +36

    സ്നേഹത്തെ എടുത്തിട്ട് വലിച്ചെറിയൂ 😄

  • @saifukv9801
    @saifukv9801 2 ปีที่แล้ว +68

    Sneham mathram,kelkkumbo thanne dhashyam varnn😡

  • @wayofdreambyhafi6915
    @wayofdreambyhafi6915 2 ปีที่แล้ว +5

    Rimu sithu jobaby vidhu ee combo aan rasam avare kondu varu jeeva anger koodi aayaal polikkum paripaadi vere level aakum

  • @rashoosworld3174
    @rashoosworld3174 2 ปีที่แล้ว +41

    സ്നേഹം മാത്രം ഭയങ്കര ബോർ ഡയലോഗ് ഒന്ന് മാറ്റിപ്പിടിക്ക് 😝😂

  • @malavikarmenon2644
    @malavikarmenon2644 ปีที่แล้ว +2

    I am big fan ennum sammadham rahul ❤❤❤❤

  • @Itsmenasi-
    @Itsmenasi- 2 ปีที่แล้ว +29

    Ee snehathine onn matumo... Maha borring.... Rimu, sithumani, shanukka.... Evqrokke adipoliyaa😍😍

  • @muhammadsahl5011
    @muhammadsahl5011 2 ปีที่แล้ว +25

    Miss you rimu

  • @sunifaisalvlogs
    @sunifaisalvlogs 2 ปีที่แล้ว +7

    Snehathine onnu dhoore എറിയാമോ

  • @sayeedali6389
    @sayeedali6389 2 ปีที่แล้ว +14

    Rimi or shan

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +7

    Adipoli Game Program.
    Beautiful Song Singing.
    Super Anchoring.
    God Bless You.
    By.
    Ajesh. Chennankara. Matheri.

  • @remyamuralidas5048
    @remyamuralidas5048 2 ปีที่แล้ว +5

    Ivalillatha ethenkilum episode upload cheyyu 🙏

  • @jhaanjude1793
    @jhaanjude1793 2 ปีที่แล้ว +21

    Prayaga, pls stp your Sneham Mathram😡😡

  • @thegreenworld8602
    @thegreenworld8602 2 ปีที่แล้ว +14

    സഹനത്തിനഉളള നോബൽ prize നിങ്ങൾക്ക് തരണം.
    എങ്ങിനെ സഹിക്കുന്നു ആ കൊച്ചിനെ.🙄

  • @fidhafidhasaina9404
    @fidhafidhasaina9404 2 ปีที่แล้ว +4

    Sneham boran

  • @anfalmon3048
    @anfalmon3048 2 ปีที่แล้ว +5

    Sneham matram kettit prayagayodanne verupai,prayagayude fan ayirunu

    • @Rahinamohammed-q5l
      @Rahinamohammed-q5l 2 ปีที่แล้ว

      😝😝😝😝😆😆😆😆🤣🤣🤣🤣🤣🤣

  • @binujacob4276
    @binujacob4276 2 ปีที่แล้ว +8

    It was totally unfair that you gave points to Vidhu team.

  • @sudhalekshmy1680
    @sudhalekshmy1680 2 ปีที่แล้ว +25

    Prayagaye onnu mattamo please.rimu mathi

  • @fidhafidhasaina9404
    @fidhafidhasaina9404 2 ปีที่แล้ว +3

    Sneham😂😂😂😋😂😋😋

  • @zahzah1238
    @zahzah1238 2 ปีที่แล้ว +5

    Kurachu rounds koootikooode/??

  • @sulfathsulu7320
    @sulfathsulu7320 2 ปีที่แล้ว +2

    ഇതിൽ വിധു ചേട്ടൻ മൊട്ട ഗെയിം സിബിരിക്ക് കളിച്ചില്ല
    അതിൽ പോയിന്റ് കൊടുക്കാൻ പാടില്ലാത്തയിരുന്നു
    വിധു ചേട്ടൻ ജയിക്കുന്നതാനിഷ്ടം but നേരെ കളിച്ചു ജയിക്കണം

  • @RahulRaj-mf5lv
    @RahulRaj-mf5lv 2 ปีที่แล้ว +1

    Njan super kudumbam you tube il kaanunna shriram prekshaganaanu ini snehathe konduvannal orikkalum ee program kaanilla theercha ethraper support cheyyunnu

  • @shahanaanwar4512
    @shahanaanwar4512 ปีที่แล้ว

    Eee prayagakk enthaa vattaanooo.chumma kidannu oree dialogue parsyunnuui

  • @aleesworldism5031
    @aleesworldism5031 2 ปีที่แล้ว +8

    Aa mutteda amma polum shemikkilla😂😂
    Athe point aa mutta finishing illaa😊

  • @muhammedashif108
    @muhammedashif108 2 ปีที่แล้ว +4

    ❤️‍🔥💫

  • @salmakebi3330
    @salmakebi3330 2 ปีที่แล้ว +7

    snehathe paranj paranj veruppaaki😬

  • @prabhaprabha1990
    @prabhaprabha1990 2 ปีที่แล้ว +5

    Prayaga venda Rimu allegil sithu

  • @sruthisasidharan8389
    @sruthisasidharan8389 2 ปีที่แล้ว +4

    Ee prayagaye onnu mattumo plz. Aa rating kuraykkalle

  • @nobywilliams2562
    @nobywilliams2562 2 ปีที่แล้ว +7

    വിധുവിനു point കൊടുത്തത് sariyayilla

  • @adayumchakkarayum3164
    @adayumchakkarayum3164 2 ปีที่แล้ว +8

    പ്രയാഗ്ര വേണ്ടാട്ടോ. കൊള്ളില്ല ഈ പരിപാടിക്ക് യോജിക്കുന്നില്ല.

  • @kuttykalavaravlogs
    @kuttykalavaravlogs 2 ปีที่แล้ว +2

    Vidhu annanu point kodthath sheryayila

  • @Shaheeeeeem
    @Shaheeeeeem 2 ปีที่แล้ว +2

    Aa snehathine mattiyal like tharum... Illel tharoolla

  • @kuttykalavaravlogs
    @kuttykalavaravlogs 2 ปีที่แล้ว +2

    Preyagha bhayangara over ahnu ah dialogue...maduthu ath kettit

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +3

    VJ❤️❤️❤️

  • @Nisha-sx5hg
    @Nisha-sx5hg 2 ปีที่แล้ว +12

    Vidhu didn’t win that game I think. Felt like unfair decision

  • @shahanasa8014
    @shahanasa8014 2 ปีที่แล้ว +4

    Prayaga ye onnu matuooo

  • @sudhalekshmy1680
    @sudhalekshmy1680 2 ปีที่แล้ว +18

    Ivan enthina eppozhum chachu kichu ennu parayane boring

  • @neethujohn1042
    @neethujohn1042 2 ปีที่แล้ว +6

    Prayaga show maduppikkunnu..rimu vegam vayoo

  • @jomykjoy6479
    @jomykjoy6479 2 ปีที่แล้ว +2

    Super kudumbam super aanu...... 👍
    Pakshe kazhinja kurae episodes aayi ee "sneham mathram "annu kelkkunnathu bhayankara bore aayi thonunnu.....

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 ปีที่แล้ว +2

    ഇതൊക്കെ ആരാ 🤔

  • @ahammedmistah98
    @ahammedmistah98 2 ปีที่แล้ว +5

    ❤❤

  • @AK-sr7qu
    @AK-sr7qu 2 ปีที่แล้ว +8

    കോപ്പിലെ സ്‌നേഹം മാത്രം 👊🏻🤧💀

  • @atiraganeshnair2090
    @atiraganeshnair2090 4 หลายเดือนก่อน

    Pls sneham mathram parachil nirthu

  • @Sugarsan59
    @Sugarsan59 2 ปีที่แล้ว +13

    Comment ellam kandu swayam pinmaruka. Verupikaruthu. Apeksha anu.

  • @sheejaakbar1038
    @sheejaakbar1038 2 ปีที่แล้ว

    Orumathiri vrithiketta sneham ayipoyi ithine onnu mattoo plz 🙏🙏

  • @nibrasap9763
    @nibrasap9763 2 ปีที่แล้ว

    Rimu vaaaaa

  • @vineeshkumarv3346
    @vineeshkumarv3346 2 ปีที่แล้ว +3

    ചെച്ചു കോപ്പിനെ എടുത്തു കളഞ്ഞിട്ട് റിമു നെ കൊണ്ട് വായോ

  • @Sugarsan59
    @Sugarsan59 2 ปีที่แล้ว +8

    Nirthi ithu kanunnathu nirthi. Ini ee pennu poi nnu arinjitu venam kanan.

  • @neethubenny3667
    @neethubenny3667 2 ปีที่แล้ว +3

    Sneham mathram, eduthitte purath ede.....rimu come back

  • @anfalmon3048
    @anfalmon3048 2 ปีที่แล้ว +3

    Rimu come back

  • @sanjeevmithra6355
    @sanjeevmithra6355 2 ปีที่แล้ว +1

    Thunbapoovu veena endha power edi nee Aishwarya Rai onnum alla thazhath nilkk oru serial alla chethullu

  • @ushakumari6761
    @ushakumari6761 2 ปีที่แล้ว +3

    പ്രയാഗ bor

  • @prajithpeethambaran8894
    @prajithpeethambaran8894 2 ปีที่แล้ว +3

    പ്രയാഗയെ പറഞ്ഞു വീടു റിമുവിനെ കൊണ്ടുവരൂ

  • @meenakshi5591
    @meenakshi5591 2 ปีที่แล้ว +5

    Sneham 🤦. Enthore boring aane. Kettu maduthu. Pls onnu maattamo

  • @ichu0000
    @ichu0000 2 ปีที่แล้ว +8

    പ്രയാഗ 😏🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @RahulRaj-mf5lv
    @RahulRaj-mf5lv 2 ปีที่แล้ว +1

    Theri varaanjitilla manasil orupaadu Thavana theri vilichukayinju snehathine ini public aayi vilikkaruthu pls super kudumbam director aa chali saadanathine onnu ozhivaaku

  • @faseelafasi2578
    @faseelafasi2578 2 ปีที่แล้ว +4

    prayaga is very bor

  • @saluvarghese4835
    @saluvarghese4835 2 ปีที่แล้ว +2

    Sneham odukkathe bore anu 🙏🙏onnu mattumo

  • @rejeeshkannan3694
    @rejeeshkannan3694 2 ปีที่แล้ว +4

    പ്രയാഗ ഭയങ്കര ബോറ

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +1

    Marimayam evida uploader 😠😡

  • @remyamuralidas5048
    @remyamuralidas5048 2 ปีที่แล้ว +5

    Prayaga vannathode super kudumbam veruppikkal kudumbam aayi

  • @devaharshanms5161
    @devaharshanms5161 2 ปีที่แล้ว +3

    Pryaga veruppikkal sneham mathram

  • @safrisajad9830
    @safrisajad9830 2 ปีที่แล้ว +3

    Enthoru over aanu .eeeeee. snehm mathrm

  • @nasirnabyet4323
    @nasirnabyet4323 2 ปีที่แล้ว +4

    Sneham mathram bore