മറ്റെല്ലാവരും 3 സിലിണ്ടർ engine കൊടുത്ത് പറ്റിക്കുമ്പോൾ 4 സിലിണ്ടർ engine കൊണ്ടുവന്ന് Honda തറവാടി യാണെന്നു വീണ്ടും തെളിയിക്കുന്നു..after i sold my Hyundai, i will think about you honda..
ഇന്ത്യയിൽ ഒരു വണ്ടി വാങ്ങിയാൽ പകുതിയോളം തുക GST ആയും റോഡ് tax ആയും വാങ്ങുന്നയാൾ കൊടുക്കണം. നമുക്ക് കിട്ടുന്നത് മുടക്കുന്ന തുകക്കുള്ള പകുതി പ്രോഡക്റ്റ് മാത്രം, അതിൽ നിന്ന് വേണം manufactures ഉം dealers ഉം അവരുടെ margin കിട്ടാൻ .അങ്ങനെ വരുമ്പോൾ manufacturesഅവരുടെ cost കുറയ്ക്കും അങ്ങനെ ആണ് വണ്ടികൾ കുടുതലും സേഫ്റ്റി ഇല്ലാത്ത തട്ടിക്കൂട്ട് വണ്ടികൾ ആവുന്നതും,ഒന്ന് ഇടിച്ചാൽ പപ്പടം പോലെ പൊടിയുന്നതും.ഓരോ വർഷവും ഈ ചാർജ്സ് എല്ലാം ഇങ്ങനെ കൂട്ടികൂട്ടി ഒരു ആവറേജ് പഭോക്താവിന് നല്ല build ക്വാളിറ്റി ഉള്ള വണ്ടികൾ ഒന്നും കിട്ടാനില്ലാത്ത അവസ്ഥ ആയി. ഇത് മറികടക്കാമെങ്കിൽ ഉപഭോക്താവിന് നല്ല പണം ഉണ്ടാവണം, പണം ഉള്ളവർ കൂടുതൽ പണം മുടക്കി സേഫ്റ്റി ഉള്ള വണ്ടി വാങ്ങും .അല്ലാത്തവർ റോഡിൽ പിടഞ്ഞു വീഴും .ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ ഇതാണ്
"എലിവേറ്റിന്" "സിറ്റി"യിൽ നിന്ന് ഒരു കുട്ടിയുണ്ടായപോലെ തോന്നുന്നു. But the looks and specs are all great. Especially, they didn't use a 3-cylinder like the new Dzier.
Lane Watch camera, Automatic Headlight Integration with Wipers, 15 inch alloy Wheels Remote Engine Start(CVT), Walk Away Auto Lock, Adaptive Cruise Control, Lane Keeping Assist System etc... He forgot to mention about these features!
@@aniljkattukaran2415 did you test drive amaze? I didn't. But I test drive dzire and I like it, back il nala leg room space oke ind. My family members are tall
Amaze nalla car anu but,head room space illa,prathyegich driver seat adjust cheythirunnal ,rear glass area yiloode sunlight sholder area varee ethum,Headlight power illa athinte design problem anu,
New amaze has been a worth competition to dzire. It's great to see honda maintaining four cylinder engine and cvt gearbox. Adas 2 is good but omission of sunroof and 3d surround camera not so good especially because dzire has these features.
In India, the big killer of safety features is not the price but the tax rate. Even if the Amaze is a sub-four-meter car, which reduces the additional cess from 15 to 3%, we still pay 31% tax, which doesn't include road tax. Ex-showroom price (Top-End) 1,090,000.00 GST @ 28% 305,200.00 Additional Cess-Ranges between 1% & 22%. Less than 3 meters (Amaze's length is 3,995 mm). So, cess is 3% 32,700.00 FINAL PRICE 1,427,900.00
എന്റെ പൊന്ന് ബൈജു അണ്ണാ നിങ്ങൾ ഇത് എവിടെ ആയിരുന്നു. നിങ്ങൾ BE 6 ന്റെ review ചെയ്യാൻ വേണ്ടി wait ചെയ്ത് ഇരിക്കുന്ന ഞങ്ങൾ കുറച്ചു കട്ട teams ഇവിടെ ഉണ്ട്. നിങ്ങൾ ഒരു video ചെയ് 👍🏻❤️
ഒരു ഇടുങ്ങിയ റോഡില്‍ പോകുമ്പോള്‍ ,പുറകില്‍ ബ്രേക് ചവിട്ടാന്‍ മടിയുള്ള ഒരു പാണ്ടിലോറി ഓാവര്‍ടേക് ചെയ്യാന്‍ ഇടമില്ലാത്തതുകൊണ്ട് നിരന്തരംഹോണടിച്ചു നമ്മുടെവണ്ടിയെ സ്പീഡില്‍ പോകാന്‍ പ്രേരിപ്പിച്ചു.പെട്ടെന്ന് ഒരു നായ കുറുകെ ചാടി.....
ഒരു ബൈക്ക് വാങ്ങാൻ പണം ഇല്ലെങ്കിലും പോലും ഇതൊക്കെ ചുമ്മാ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ പൊന്നു സാറേ അത് പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകില്ല 😎
കൊതുക് കടിച്ചപ്പോൾ പോലും അതിനും ഒരു കമൻ്റ് കൊടുക്കാൻ കണ്ട ഈ വലിയ മനസ്സ്, കണ്ടില്ലെന്നു നടിക്കാൻ വയ്യ ബൈജു ചേട്ടാ.
നല്ല ഒരു അവതരണം തന്നതിന് നന്ദി
ബൈജു ചേട്ടൻറെ റിവ്യൂ അത് ഒന്ന് വേറെ തന്നെയാണ്😊
ADAS, 4 Cylinder engine , CVT gearbox, Remote Engine Starter, Premium features & Advanced technology in budget buy...... HONDA Amaze best choice ever ..👍👍👍❤❤❤
No.
@@sree0728pinne etha best option??
Vangikkan ulla paisa onnum kayyil illa pakshe baiju chettante ella videos um mudangathe kanunna njan 😊
വന്നു വന്നു ബൈജു ചേട്ടന് ഇപ്പോൾ ഉത്തരവാദിത്വവും കുറയുന്നുണ്ടോന്നു ഒരു സംശയം 😮
Enthu patti
ഹോണ്ടയ്ക്ക് മോഡലുകളുടെ എണ്ണം കുറവാണെങ്കിലും ഉള്ളത് സ്വന്തമാണല്ലോ....
ടൊയോട്ടയെ പോലെ ആരാന്റെ ഗർഭം ഏററടുക്കുന്നില്ലല്ലോ.
പൊളിച്ചു.. 🙏
ടൊയോട്ട മാത്രമല്ല ബ്രോ, മറ്റ് പലരും ഉണ്ട്, പുറത്ത് പറയുന്നില്ല എന്നേ ഉള്ളൂ 🤭
@@santheepkummananchery6325Renault
Correct
Honda nissan layanam und
മറ്റെല്ലാവരും 3 സിലിണ്ടർ engine കൊടുത്ത് പറ്റിക്കുമ്പോൾ 4 സിലിണ്ടർ engine കൊണ്ടുവന്ന് Honda തറവാടി യാണെന്നു വീണ്ടും തെളിയിക്കുന്നു..after i sold my Hyundai, i will think about you honda..
Three cylinder engineu emission kuravanu government support cheyunathum three cylinder engine aanu ini angott puthiya nomsiloke agane aanu.
4 cylinder te speciality ethokeyaa?
അല്ലാ ഇതാരാ.... പുതിയ കാർ റിവ്യൂ ഒക്കെ ചെയ്യുമോ😊
ഞാൻ കരുതി നിങ്ങൾ ഇനി കേരളത്തിലേക്ക് വരില്ല എന്ന്. You are my favourite Automobile Journalist❤
Correction: The only automobile journalist in kerala. Rest all are just vloggers…
കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥🔥🔥
ഇന്ത്യയിൽ ഒരു വണ്ടി വാങ്ങിയാൽ പകുതിയോളം തുക GST ആയും റോഡ് tax ആയും വാങ്ങുന്നയാൾ കൊടുക്കണം. നമുക്ക് കിട്ടുന്നത് മുടക്കുന്ന തുകക്കുള്ള പകുതി പ്രോഡക്റ്റ് മാത്രം, അതിൽ നിന്ന് വേണം manufactures ഉം dealers ഉം അവരുടെ margin കിട്ടാൻ .അങ്ങനെ വരുമ്പോൾ manufacturesഅവരുടെ cost കുറയ്ക്കും അങ്ങനെ ആണ് വണ്ടികൾ കുടുതലും സേഫ്റ്റി ഇല്ലാത്ത തട്ടിക്കൂട്ട് വണ്ടികൾ ആവുന്നതും,ഒന്ന് ഇടിച്ചാൽ പപ്പടം പോലെ പൊടിയുന്നതും.ഓരോ വർഷവും ഈ ചാർജ്സ് എല്ലാം ഇങ്ങനെ കൂട്ടികൂട്ടി ഒരു ആവറേജ് പഭോക്താവിന് നല്ല build ക്വാളിറ്റി ഉള്ള വണ്ടികൾ ഒന്നും കിട്ടാനില്ലാത്ത അവസ്ഥ ആയി. ഇത് മറികടക്കാമെങ്കിൽ ഉപഭോക്താവിന് നല്ല പണം ഉണ്ടാവണം, പണം ഉള്ളവർ കൂടുതൽ പണം മുടക്കി സേഫ്റ്റി ഉള്ള വണ്ടി വാങ്ങും .അല്ലാത്തവർ റോഡിൽ പിടഞ്ഞു വീഴും .ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ ഇതാണ്
പകുതിയിലും അധികം...
sathyam
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ആൾക്കാരെ കൊള്ളയടിക്കുകയാണ്
ഇന്ത്യയിൽ വരുമാന നികുതി അടക്കുന്നവർ 5 % മാത്രമാണ്
ഇങ്ങനെയെ നികുതി കിട്ടു😂😂😂
@@nandakumarmani9769 12000 roopa masa varumanm ullavn varumaana nikuthy koodi koduthal engana erikkum
Honda Amaze👍🏼🔥🔥🔥
"എലിവേറ്റിന്" "സിറ്റി"യിൽ നിന്ന് ഒരു കുട്ടിയുണ്ടായപോലെ തോന്നുന്നു.
But the looks and specs are all great. Especially, they didn't use a 3-cylinder like the new Dzier.
Correct
superb
biju sir njan ningalude avatharam kantitaane 2024 amaze vagichu thanks
adipoli aanu
Avar nalla product tarunund but elankoodi include cheythu vekuanu paranjal price nte karyatil pidichal kitila...allenkle kooduthala .but kayil kitiyal life long muthala
Honda avarude mikacha pala modelukalum Indiail konduvarunnilla, puthiya Accord okke heavy item aanu❤
Lane Watch camera, Automatic Headlight Integration with Wipers, 15 inch alloy Wheels
Remote Engine Start(CVT), Walk Away Auto Lock, Adaptive Cruise Control,
Lane Keeping Assist System etc... He forgot to mention about these features!
Request sensors...
Ritz 🔥 Cheriya vahanam with weight and build quality 👌
Yes kidu vandi aayirunnu
My personal favourite is S Cross 😢😢
@@sree0728 currently I'm using 1.6 scross
പ്രീമിയം ലുക്ക്..പിറകുവശം നോക്കുമ്പോൾ ഹോണ്ട സിറ്റി പോലെയുണ്ട്..❤
Hi ബൈജു ചേട്ടാ, അങ്ങനെ നാട്ടിലെത്തി അല്ലേ? ഇനി pending വീഡിയോ എല്ലാം പോരട്ടെ...
Baiju Cheettaa Super 👌
As a regular viewer of your videos we know that Honda amize is one of the best car.
In sha allah
Iam gonna gift this to my mom💚🤲
buy verna instead
Creta is better
Why but why
അണ്ണൻ is back💥💥💥
എത്ര ദിവസമായി കാത്തിരിക്കുന്നു.... വണ്ടി ഞാൻ നേരിട്ട് ഷോറൂമിൽ പോയി കണ്ടു... എന്നാലും താങ്കളുടെ റിവ്യൂ കൂടി കണ്ടാലേ പൂർണമാകൂ 👍
Good afternoon ചേട്ടാ ❤ 0:37 ഇനി ഒരുപാട് ജോലി ഉണ്ടല്ലോ ഇപ്പൊൾ ഒരു വണ്ടി അല്ലേ ആയുള്ളൂ ഇനിയും നിരനിരയായി ഉണ്ട് വണ്ടികൾ 😂😂😂😂 1:29
ചേട്ടൻ video എടുക്കുന്ന area ചിലത് മാറ്റി, ഉൾ side video അപ്പുകുട്ടൻ camera ഒന്ന് ശ്രദ്ധിക്കണം
ഇപ്പൊ അപ്പുക്കുട്ടൻ അല്ല. വേറെ ആൾ ആണ്
biju chettan inte video elathathu kondu oru sugam ellarumuu epol ❤❤❤❤❤
Already എല്ലാവരും ഇതു റിവ്യൂ
ചെയ്തു കഴിഞ്ഞു. എങ്കിലും
Biju റിവ്യൂ ചെയ്യുമ്പോഴോ ണ്
perfect ആകുന്നത്
I am gonna book a red one❤❤❤❤❤
Mahindra BE6 nte oru video cheyyamo
Simply amazing❤
Baiju chetta..editing entho scene undu..filter ulle pole..entho oru quality issue
Music 10/10.
Music avideenu kitti, Mr Biju N Nair?
വള്ളിചെരിപ്പ് തേഞ്ഞു തീർന്നപ്പോൾ എത്തി അല്ലെ
😂
വന്നു വന്നു എപ്പോ വീഡിയോ ഇട്ടാലും മതി എന്നായി 😜😜
😂😂
😂😂
Pakke😂😂😂
Simply 'AMAZE' ing !
Chettan edukanel eath car edukum amaze or dezire?
Amazene swift ai compaire chaiyale.. വില മാത്രം ollu same..
For family and comfort dzire for single use amaze
@@aniljkattukaran2415 I said for family, single use means everything. Dzire has good comfort sitting in the back , didn't look good for amaze
@@aniljkattukaran2415 I said for family. Single use means it includes everything.dzire backseats are really Good
@@aniljkattukaran2415 did you test drive amaze? I didn't. But I test drive dzire and I like it, back il nala leg room space oke ind. My family members are tall
Orupad late aaayi ktooo .... Video idan... Waiting aaarunnu❤❤❤
Good... Igniz face lift varunnundo chetaa..?
Vandi long lasting avanamenkil sunroof illathathanu nallath
Added Drone shorts,We are also AMAZEd
Amaze nalla car anu but,head room space illa,prathyegich driver seat adjust cheythirunnal ,rear glass area yiloode sunlight sholder area varee ethum,Headlight power illa athinte design problem anu,
റിവ്യൂ നടക്കുമ്പോൾ സ്ക്രീനിൽ എന്താണ് 08:30 08:08 വീണ്ടും
08:30 08:08 സമയം മുന്നോട്ടും പിന്നോട്ടും ഓടിക്കളിക്കുന്നത്
Pandu kalath balaramayum...poombattayum vayikkan kathirunna pole aanu....eppo baiju ettante review video kanuvan kathirikunnath...😅
Why baiju bro mahindra be series ne kurich video idathe
Nice Review ❤❤❤
Please compare with new dezire and new Amaze
Super ചേട്ടാ..ഇത് maruti ക്ക് stiff competition നല്‍കും. Service cost എത്ര varum? One drawback is no rear wiper.
സെഡാന് റിയർ വൈപ്പർ ആവശ്യം ഇല്ല...
Sedan doesn't need one...
But Y....??
Due to the extended boot design and aerodynamism dust will not stick on the glass.
❤ good morning 🌞
Baiju chetta check the reviews for Nissan CVT. Lots of complaints all over the place.
ചേട്ടാ ഇനി മുതൽ price പറയുമ്പോൾ on road price പറഞ്ഞാൽ നന്നായിരുന്നു..
ഇന്നലെം മമ്മൂക്ക പറഞ്ഞാരുന്നു ബൈജു അണ്ണൻ്റെ amez ൻ്റെ ടെസ്റ്റ് ഡ്രൈവ് കണ്ടില്ലല്ലോന്ന്
അടിപൊളി വാഹനം.. 🔥🔥🔥
late ആയി വന്നാലും latest ആയി വന്നു B N N സാർ🎉
Nice video 👍😊
Kylaq petten review idabe chetta❤
Honda must be complemented for retaining 4 cylinder engine and CVT.
CVT overtake cheyyumbol lag varunnund , pinne kaalu kodukkumbol slow aayittanu power generate aakunnath. But , manual is 🔥
മൈലേജ് സൗകര്യപൂർവ്വം ഒഴിവാക്കിയത് ആണോ
മൈലേജ് എത്ര കിട്ടും....
Better choice for under 11 lakhs, experience good build quality and amazing petrol engine.
ohh noo Baiju si r back. we thought you skiped kerala in your life
NJN VIJARICH SKHODA TEAM NINGALE BEESHANI PEDUTHI ENN
Welcome back again
Sir please use a good camera to shoot your videos. A DSLR can do the thing
Honda ❤❤❤❤
New amaze has been a worth competition to dzire. It's great to see honda maintaining four cylinder engine and cvt gearbox. Adas 2 is good but omission of sunroof and 3d surround camera not so good especially because dzire has these features.
പണ്ട് cheapest കാർ എന്ന പറഞ്ഞു nano ഒന്ന് പൊളിഞ്ഞു പോയായിരുന്നു. ആ ടാഗ് ലൈൻ ഒന്ന് മാറ്റി affordable എന്ന് ആക്കിയാൽ കൊള്ളാമായിരുന്നു
They know it
Good indepth review
ADAS features are very accurate❤❤❤❤
In India, the big killer of safety features is not the price but the tax rate. Even if the Amaze is a sub-four-meter car, which reduces the additional cess from 15 to 3%, we still pay 31% tax, which doesn't include road tax.
Ex-showroom price (Top-End) 1,090,000.00
GST @ 28% 305,200.00
Additional Cess-Ranges between 1% & 22%. Less than 3 meters (Amaze's length is 3,995 mm). So, cess is 3% 32,700.00
FINAL PRICE 1,427,900.00
ഒരു സുമുഖനെ കറുപ്പിച്ചെടുക്കാൻ സൗത്തമേരിക്കക്കാർക്ക് കേവലം 22 ദിവസം മാത്രമെ വേണ്ടി വന്നുള്ളു😢
വന്നോ .. തായ്ലൻഡിൽ നിന്ന് .😊 നന്മകൾ നേരുന്നു.
Built quality ❤❤❤❤❤❤❤❤❤
Thanks 💕🙏
Honda upping its game against the Dzire.. great to see.. That chrome rail at the front above grill looks a lame.. everything else looks nice..
Is this top model
ഡോർ ഹാൻഡ്‌ലെ സ്റ്റീൽ ഫിനിഷ് അലമ്പ് ആയിട്ടുണ്ട്.. ബാക്കി ഒകെ കൊള്ളാം
De-chrome cheytha pore
അടിപൊളി 👍🏻
@baiju n nair - Cheta please let me know if it is ok to buy Ciaz Zeta now as a proper sedan and can we compare with the new amaze or dzire.?
ചത്ത കോഴി തന്നെ വേണോ?
Don't buy Ciaz bro. It's outdated.
എന്റെ പൊന്ന് ബൈജു അണ്ണാ നിങ്ങൾ ഇത് എവിടെ ആയിരുന്നു. നിങ്ങൾ BE 6 ന്റെ review ചെയ്യാൻ വേണ്ടി wait ചെയ്ത് ഇരിക്കുന്ന ഞങ്ങൾ കുറച്ചു കട്ട teams ഇവിടെ ഉണ്ട്. നിങ്ങൾ ഒരു video ചെയ് 👍🏻❤️
Planning to buy a car,I am little bit confused,,,which one is the best? Honda Amaze or maruti Dzire!!!
No doubt amaze is best option👍🏻👍🏻
Same here,
amaze, dezire, fronx, magnite these are in my list
Amaze > dzire
I have both,and i like riding amaze....both of them have similar milege too...
Namaskaram ❤
കറക്കം എല്ലാം കഴിഞ്ഞു വന്നു അല്ലേ 🥰🥰🥰 കുറച്ചു ലേറ്റായിട്ടോ
Well done 👍
ഒരു ഗ്ലാസ് വെള്ളം വെച്ച് എഞ്ചിൻ റെയ്സ് ചെയ്യുന്ന ടെസ്റ് കൂടെ കാണിക്കാമായിരുന്നു.
ഹോണ്ട... 👌made in japan.... എന്ന് കേട്ടാൽ പിന്നെ വല്ലതും ചിന്ദിക്കാനുണ്ടോ.... 🤔
വ്യക്തിത്വo പണയംവച്ചുള്ള കളിയാണ് ഹോണ്ട ഇപ്പോൾ കാണിച്ചത്, ഇതിന് തൊട്ടുമുൻപുള്ള അമേസ് 👍
Honda City face-lift ഉടനെ വരുമോ?
മഹാത്മ ഗാന്ധിയുടെ സ്വപ്നം😊😊
Super 👍🏻👍🏻👍🏻
The Dzire is used as a taxi, while the Amaze is intended for families.
Ine desire pidikkum......
Background score കേട്ടപ്പോ വീഡിയോ മാറിയോ എന്നുപോലും ഇടക്ക് തോന്നി ബൈജുവേട്ടാ 😂
Honda city face lifit vrumo
പുതിയ മോഡലുകൾ ഇറങ്ങിയപ്പോൾ താങ്കളുടെ റിവ്യൂ കാത്തിരിക്കുകയായിരുന്നു
Honda is the world's most durable car brand according to carwow uk
Honda amaze ❤❤❤
For sedans, there aren't any rear wipers, bro.
Look ishtapettu
So how many countries you have covered till now ?
ബൈജു ADAS ഉപയോഗിക്കാൻ പേടിക്കേണ്ട കാര്യമൊന്നുമില്ല. സേഫും കൺവീനിയന്റും ആണ്. ഞാൻ കഴിഞ്ഞ 3 വർഷമായി സ്‌ഥിരമായി ഉപയോഗിക്കുന്നു.
ഒരു ഇടുങ്ങിയ റോഡില്‍ പോകുമ്പോള്‍ ,പുറകില്‍ ബ്രേക് ചവിട്ടാന്‍ മടിയുള്ള ഒരു പാണ്ടിലോറി ഓാവര്‍ടേക് ചെയ്യാന്‍ ഇടമില്ലാത്തതുകൊണ്ട് നിരന്തരംഹോണടിച്ചു നമ്മുടെവണ്ടിയെ സ്പീഡില്‍ പോകാന്‍ പ്രേരിപ്പിച്ചു.പെട്ടെന്ന് ഒരു നായ കുറുകെ ചാടി.....
വണ്ടി ഏതാണെന്ന് പറയാമോ?
@@santheepkummananchery6325 Toyota RAV4
@@santheepkummananchery6325 audi
mahindrayude new models enthiyee- BE6and XEV9E
Otta vaakil parayam .. Mikacha quality olla family car