അവസാനം സമീറാനെ ഷാഫി സ്വീകരിക്കുമോ Malayalam short filmmalappuramkamaru

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 140

  • @fousiyaummer6908
    @fousiyaummer6908 ปีที่แล้ว +13

    അല്ലാഹുവേ ഇത്തരം ഫിത്തിനയിൽ നിന്നും ഞങ്ങളെ കാക്കണേ അല്ലാഹ് 🤲🤲🤲

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +32

    Song super 👌സെമീറത്താന്റെ കരച്ചിൽ കണ്ടപ്പോ പാവം തോന്നി, ഇത്രേം character ഉള്ള വിഡിയോയിൽ എനിക്കിഷ്ട്ടം ഷാഫിക്കാന്റെ ഉമ്മായെ 👍

  • @shezaamrinsheza5764
    @shezaamrinsheza5764 ปีที่แล้ว +20

    ഇങ്ങനൊരു അവസ്ഥത ആലോചിക്കാൻ വയ്യ റബ്ബ് kakaate

  • @diludil4754
    @diludil4754 ปีที่แล้ว +14

    പടച്ചോനെ ഇതു പോലെ ഉള്ള വിധി ആർക്കും ഇല്ലാതെ ഇരിക്കട്ടെ 👍👍👍👍❤️❤️❤️❤️❤️😂😂😂😂

  • @kungimankvr1348
    @kungimankvr1348 ปีที่แล้ว +2

    കമറു അടിപൊളി 👍🏻👍🏻👍🏻ഇദ് പോലെ ഒരുവിധിആർക്കുംവരാ ദിരികട്ടെ 🤲🤲🤲🤲🤲

  • @minnukuttymon2935
    @minnukuttymon2935 ปีที่แล้ว +1

    ഇത് കണ്ടിട്ടെങ്കിലും നമ്മുടെ നാട്ടിൽ ഇതു പോലുള്ള സമിറ ഇല്ലാതിരിക്കട്ടെ കമറുത്ത Big Salut ഇത് എല്ലാവർക്കും ഒരു Moti vation ആവട്ടെ

  • @ndrworld7522
    @ndrworld7522 ปีที่แล้ว +3

    പടച്ചോനെ സമീറ ചെയ്തതൊക്കെ തെറ്റുതന്നെ.... സ്റ്റോറിയുടെ ആധ്യമൊക്കെ അവളോട്‌ വെറുപ്പായിരുന്നു.... But ഞാനും ഒരു വൈഫ്‌ ആയത്കൊണ്ട് തോന്നുന്നതവാം...... ഇപ്പൊ സമീറാണെ കണ്ടിട്ട് നെഞ്ചിൽ എന്തോക്കെയോ... 😰😰😰😰..... ന്നാലും.... ചതിക്കുഴിയിൽ പെടാൻ പോവുന്നവർക്ക് ഇത് നല്ലൊരു മുന്നറിയിപ്പായിരിക്കും.... എല്ലാരേയും അങ്ങിനെയുള്ള വലയിലൊന്നും പെടുത്തല്ലേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @fathimaziya5971
    @fathimaziya5971 ปีที่แล้ว +6

    ഇന്നത്തെ വിഡിയോ കണ്ട് ഒരു പാട് സങ്കടായി പാവം സമീറ ഒരു നിമിഷം ചിന്ദിച്ചിരുന്നെങ്കിൽ 😔

  • @irfanasafvan1100
    @irfanasafvan1100 ปีที่แล้ว +7

    താത്ത സ്റ്റോറി സൂപ്പറായിട്ടുണ്ട് പക്ഷേ പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിപ്പോയി ശാഫി വേറെയൊരു വിവാഹം കഴിച്ചത് ഷാഫിക്ക് ബേബി ഉണ്ട് പക്ഷേ ഇനി സെമീറ ആരുണ്ട്

  • @aslamiyyaazlin9657
    @aslamiyyaazlin9657 ปีที่แล้ว

    ഈ വിധി ആർക്കും വരുത്തല്ലേ റബ്ബേ 🤲

  • @abdurazak6961
    @abdurazak6961 ปีที่แล้ว +11

    ഇത്താ ഇതിന്റെ ബാക്കി നാളെത്തന്നെ അപ്‌ലോഡ് ചെയ്യണേ പ്ലീസ്.. ഇത്തയുടെ ഓരോ വീഡിയോസിനും വെയിറ്റ് ചെയ്തിരിക്കുന്നു. 👍👍

  • @shada.c1089
    @shada.c1089 ปีที่แล้ว +2

    കമറുത്ത സൂപ്പർ👍

  • @najafathima576
    @najafathima576 ปีที่แล้ว +9

    ഇത് ഒറിജിനൽ കഥയാണെന്ന് കമറു പറഞ്ഞത് കേട്ടിട്ട് അത്ഭുതം.... തോന്നുന്നു

  • @Zoroyt-n4l
    @Zoroyt-n4l ปีที่แล้ว +4

    എല്ലാം കമറു aanagilum ഷാഫിടെ ഉമ്മ സൂപ്പർ 👍🏻👍🏻👍🏻

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว

    റബ്ബേ ഇങ്ങനെ ത്തെ ഒരു വിധി ആർക്കും തരല്ലേ റബ്ബേ

  • @amina9937
    @amina9937 ปีที่แล้ว +4

    ഇപ്പോൾ തന്നെ. സമീറാനെ . എല്ലവർക്കും . ഇഷ്ടമായല്ലോ

  • @askuayanikkode
    @askuayanikkode ปีที่แล้ว +1

    💚❤💚

  • @murshidamolu8980
    @murshidamolu8980 ปีที่แล้ว +1

    Masha allah

  • @shahanarafeeq3966
    @shahanarafeeq3966 ปีที่แล้ว +5

    Last സഹിക്കാൻ പറ്റിയില്ല..പാവം

    • @hamnam1731
      @hamnam1731 ปีที่แล้ว

      സത്യം

  • @ramishafi5056
    @ramishafi5056 ปีที่แล้ว +7

    Ingane oru vidhi aarkkum varuthalle Allah ....🤲

  • @shada.c1089
    @shada.c1089 ปีที่แล้ว

    നാളെ ബാക്കി വേണം. 👍പ്ലീസ്‌. കമറു ഇത്താ.

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 ปีที่แล้ว +9

    ഇപ്പൊ സമീറാനെ പാവം തോന്നുന്നു.... അന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നങ്കിൽ ഈ അവസ്ഥ വെരൂലായിരുന്നു.... ഇങ്ങനെ ചെയ്യുന്ന പണ്ണുങ്ങൾക് ഒരു പാഠ മവെട്ടെ....
    ഏതായാലും കമറു ന്റെ അഭിനയം എല്ലാം സൂപ്പർ 👍

  • @alzikir9193
    @alzikir9193 ปีที่แล้ว +2

    superr 😊

  • @ashrafup605
    @ashrafup605 ปีที่แล้ว +2

    Sameera k nallaru thirichadi kitti usharayi engathanne venda d very good 👍🏻

  • @irfanasafvan1100
    @irfanasafvan1100 ปีที่แล้ว +1

    വീഡിയോ സുകൾ വേഗം വേഗം ഇടണം

  • @sasnashabeer8219
    @sasnashabeer8219 ปีที่แล้ว +3

    Adipoli story👍🏻

  • @arifasalam719
    @arifasalam719 ปีที่แล้ว +2

    സൂപ്പർ

  • @Dramaa2.0
    @Dramaa2.0 ปีที่แล้ว

    Adipoli storyanto

  • @haseenakk9301
    @haseenakk9301 ปีที่แล้ว +2

    Adipoli

  • @Afnanafi-gq8dk
    @Afnanafi-gq8dk ปีที่แล้ว +2

    👍👍👍👌👌

  • @nasarhafsath9290
    @nasarhafsath9290 ปีที่แล้ว +2

    അടിപൊളി ❤️

  • @Afphotography09
    @Afphotography09 ปีที่แล้ว +1

    ഫസ്റ്റ് 👍

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว

    Poli muthe supper 😍🥰🥰❤

  • @fadil0074
    @fadil0074 ปีที่แล้ว

    Part 26 pnne vannillallo.undenkil link idumo

  • @nourinvarikootil1514
    @nourinvarikootil1514 ปีที่แล้ว +2

    First

  • @nasarhafsath9290
    @nasarhafsath9290 ปีที่แล้ว +3

    പാട്ട് supper

    • @abdullamai2898
      @abdullamai2898 ปีที่แล้ว

      വീഡിയോ കണ്ട് വരാം

  • @___my___arty___heart___
    @___my___arty___heart___ ปีที่แล้ว

    Next part ഇന്ന് വേണം

  • @RaihansWorld
    @RaihansWorld ปีที่แล้ว

    ആഹാ 😀😀😀😀ഇന്നും ഞമ്മളെ പാട്ട് 😀😀

  • @thaskeenadanish604
    @thaskeenadanish604 ปีที่แล้ว

    Super story

  • @rajeena8550
    @rajeena8550 ปีที่แล้ว +3

    ഫസ്റ്റ് 😄😄എന്താ വൈകിയത്

  • @naslisafeer5478
    @naslisafeer5478 ปีที่แล้ว +31

    മറ്റൊരു പെണ്ണ് ഉണ്ടെന്ന് പറയുന്നത് ഏതൊരു ഭാര്യക്കും സഹിക്കാൻ കഴിയില്ല........

    • @ishafamilyvlogs7966
      @ishafamilyvlogs7966 ปีที่แล้ว +3

      Anya purushante koode raathri roomil ninnum kanda bharthaavinte avasthayo..

    • @ashrafup605
      @ashrafup605 ปีที่แล้ว

      Nannayi edu bharthavinum e avastha sahikan pattilla

    • @reihaanathkv9134
      @reihaanathkv9134 ปีที่แล้ว +1

      അപ്പൊ അവൾ ചെയ്ത തെറ്റ് ഭർത്താവ് ന് സഹിക്കാൻ പറ്റുന്നതാണോ എത്ര കഷ്ട്ട പെട്ടി ട്ടാണ് ഈ ആണുങ്ങൾ ഗൾഫിൽ നിക്കുന്നത് ഇവളെ മക്കളെയും പോറ്റാൻ അല്ലെ അവിടെ അവർക്കും വിചാരിച്ചാൽ ഇങ്ങനെ ത്തെ സുഖം തേടി പോവാം അന്നേരം ഇങ്ങനെ ത്തെ ചതി പൊറുക്കാൻ പറ്റില്ല ഒരു ആണും പൊറുത്തു കൊടുക്കാൻ പാടാണ് അങ്ങനെ ആരെങ്കിലും പൊറുത്തു കൊടുത്തിട്ടു ഡെകിൽ മക്കളെ ഓർത്തു മാത്രം ആയിരിക്കും

    • @ashrafup605
      @ashrafup605 ปีที่แล้ว

      Mattaru pennu verude vannadano matturu purushane eval thedi pottalle annu avali shafinte call yedukan verupp mattavanod neram velukolum samsaram kuttikal bhakshanam kodukane. Evalenyendu viswasathila veendum aa veedu yelpoikunnad enganeyulla pennungal eniyumnarelum chirichal. Mayangum urappa

  • @shihabtheramban6781
    @shihabtheramban6781 ปีที่แล้ว +5

    പാവം തോന്ന ഇപ്പോ സമീറനെ കണ്ടപ്പോ

  • @rinshisherin2814
    @rinshisherin2814 ปีที่แล้ว +3

    സമീറന്റെ കരച്ചിൽ കണ്ടിട്ട് പാവം

  • @pavithrap2166
    @pavithrap2166 ปีที่แล้ว +1

    Super

  • @aflaashar8534
    @aflaashar8534 ปีที่แล้ว +3

    👌🏻👌🏻🥰

  • @hadiadnan1290
    @hadiadnan1290 ปีที่แล้ว +8

    വല്ലിമ്മക് ഗ്ലാമർ കൂടിവരുന്നു 😜

  • @mohammedshanid732
    @mohammedshanid732 ปีที่แล้ว +7

    Babine kalyanam kazhichath abinayamano

    • @സയനു
      @സയനു ปีที่แล้ว +1

      എനിക്കും സംശയം ഉണ്ട്

    • @khairujaleel9375
      @khairujaleel9375 ปีที่แล้ว

      Enikum

  • @raseenashameer9958
    @raseenashameer9958 ปีที่แล้ว

    റബ്ബേ ഇങ്ങെനെ ഒരു വിധി ആർക്കും കൊടുക്കല്ലേ

  • @SameeraThajudheen
    @SameeraThajudheen ปีที่แล้ว

    🥺🥺🥺🥺

  • @nadeerapk491
    @nadeerapk491 ปีที่แล้ว +3

    👌👌👌👌👌🌹❤️

  • @AnuzVlogamnu
    @AnuzVlogamnu ปีที่แล้ว +4

    Like 👍🥰🥰 വീഡിയോ കാണട്ടെ

  • @fathimahiba6328
    @fathimahiba6328 ปีที่แล้ว +2

    Hey💘

  • @ashrafup605
    @ashrafup605 ปีที่แล้ว +3

    Gufilek kondupoyad nannayi👍🏻👍🏻

  • @gamingmedia871
    @gamingmedia871 ปีที่แล้ว +1

    🌹🌹

  • @soudariyaz1170
    @soudariyaz1170 ปีที่แล้ว +1

    😔😔

  • @AnuzVlogamnu
    @AnuzVlogamnu ปีที่แล้ว +2

    👍👍👍👍👍👍👍👍

  • @KhalidKhalid-ok8kg
    @KhalidKhalid-ok8kg ปีที่แล้ว +2

    👍👍അടിപൊളി

  • @shafeeqaslu8959
    @shafeeqaslu8959 ปีที่แล้ว +1

    Enikk thonnunu baby, shafeekkante bharya allanna, sameerane oru paadam padippikkunnathayirikkum, acting aanenna

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว +1

    👍👍

  • @mishajrinu3330
    @mishajrinu3330 ปีที่แล้ว +2

    സമീറനെ പറ്റിക്കാനോ രണ്ടാളും കൂടി🤔

  • @abdullamai2898
    @abdullamai2898 ปีที่แล้ว +1

    പാവം തോന്നുന്നു സമീറയെ കണ്ടപ്പോൾ 😒😒😒

  • @hhjbhhj6189
    @hhjbhhj6189 ปีที่แล้ว +9

    എന്തായാലും സമീറാക് ഒരു വേലക്കാരത്തിയുടെ റോൾ കൊടുക്കരുത് 😥പാവാണ്‌ 😥എന്തായാലും ആ കുട്ടികളുടെ ഉമ്മയല്ലേ.... 👍👍👍പടച്ചോനെ.... ഈ ഗെദി ഒരു പെണ്ണിനും കൊടുക്കല്ലേ... റബ്ബേ 🤲🤲🤲

    • @ashrafup605
      @ashrafup605 ปีที่แล้ว

      Velakari yanangil full paniyedukande

    • @സയനു
      @സയനു ปีที่แล้ว +3

      അഴിഞ്ഞാടുന്ന പെണ്ണുങ്ങൾക് ഇങ്ങനെ അല്ല ഇതിലും കൂടുതൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാവണം

    • @reihaanathkv9134
      @reihaanathkv9134 ปีที่แล้ว

      @@സയനു സത്യം 👍👍കുറഞ്ഞു പോയി എന്നെ ഞാൻ പറയു

  • @munshirabimunshi6392
    @munshirabimunshi6392 ปีที่แล้ว +1

    👌👌👌

  • @nabeelashihab
    @nabeelashihab ปีที่แล้ว

    😭😭😭

  • @rahanamahamood6237
    @rahanamahamood6237 ปีที่แล้ว +2

    😘😍😀❤️👍👌🏻

  • @ishafamilyvlogs7966
    @ishafamilyvlogs7966 ปีที่แล้ว +1

    Nalla episode adipoli story

  • @shanasherin4899
    @shanasherin4899 ปีที่แล้ว

    ഇത്ത നാളെ തന്നെ ഇടണം ഇതിന്റെ ബാക്കി... അത്രക്കും വെയ്റ്റിങ് aanu

  • @ഇഷ്ടംമദീന-ജ7ഗ
    @ഇഷ്ടംമദീന-ജ7ഗ ปีที่แล้ว +1

    ഫസ്റ്റ് 🌹🌹

  • @askerali9800
    @askerali9800 ปีที่แล้ว +10

    ഇങ്ങനെള്ള അവസ്ഥ ആരിക്കും വരാത്തിരിക്കെടെ

    • @reihaanathkv9134
      @reihaanathkv9134 ปีที่แล้ว

      ആരിക്കും വരൂല നിർത്തെടവരെ നിർത്തെടാ ത്തു നിർത്തിയ മതി വീട്ടിൽ ജോലിക്ക് വരുന്നവരെയും ഫോണിൽ കിന്നാരം പറഞ്ഞു വരുന്നവരെയും ഒക്കെ

  • @shafeeqaslu8959
    @shafeeqaslu8959 ปีที่แล้ว +1

    Randu moonu, തവണ und, ore സംഭാഷണം,

  • @ishafathima9994
    @ishafathima9994 ปีที่แล้ว

    😎first

  • @nasarhafsath9290
    @nasarhafsath9290 ปีที่แล้ว +2

    എന്താ കമറു കൊറച്ച് തോനെ വീഡിയോ vidond

  • @gamingwithbosco6789
    @gamingwithbosco6789 ปีที่แล้ว +1

    Baby ntenattilum glamour ummak

  • @musthafamathari8699
    @musthafamathari8699 ปีที่แล้ว +1

    Hi🎉

  • @NezaNazal
    @NezaNazal ปีที่แล้ว

    കമറുതന്റെ അഭിനയം kalkkeeetttto

  • @yousafcherungal1337
    @yousafcherungal1337 ปีที่แล้ว

    Epoo sameerane കാണുബോ പാവം തോന്നുന്നു ഇങ്ങനെ തെ വിധി kodukkkale😰ബേബിനെ കല്യാണം കഴിച്ചത് abinyayam ആണോ അവൾ ചയ്‌ത് കുട്ടിയതിന് പടച്ചോൻ കൊടുത്തത് ആണ് കാക്കട്ടെ എല്ലവരെയു

  • @fdgffgh964
    @fdgffgh964 ปีที่แล้ว +6

    ഷാഫിയുടെ ഭാര്യ കമറു തന്നെ ആയത് തീരെ ശരിയായില്ല വേറെ ആരെയും കിട്ടിയില്ലേ

    • @diludilu6235
      @diludilu6235 ปีที่แล้ว +1

      ഒട്ടുമിക്ക റോളും കമറു അല്ലെ.. പിന്നെ എന്താ പ്പോ.... മേഡൻ അല്ലെ

    • @malappuramkamaru79
      @malappuramkamaru79  ปีที่แล้ว +1

      ആളുകളെ കിട്ടാഞ്ഞിട്ടല്ല നമ്മളെ വീഡിയോ കണ്ടിന്യൂ ആയി പോകുന്നതല്ലേ അപ്പോൾ എല്ലാവർക്കും ബുദ്ധിമുട്ടാവും ഞാൻ തന്നെ ആയാൽ നമ്മുടെ സൗകര്യത്തിനനുസരിച്ച് എടുക്കാലോ

  • @kpmfaisalmuhamed9283
    @kpmfaisalmuhamed9283 ปีที่แล้ว +1

    Hi

  • @shanashani7778
    @shanashani7778 ปีที่แล้ว +1

    ആദ്യം സമീറക്ക് ഫിറോസിക്ക
    പിന്നെ ഷാഫിക്ക് ബേബി😄😄😄😄

  • @riyazboss8918
    @riyazboss8918 ปีที่แล้ว +2

    ഓരോരോ അവസ്ഥകളെ 😥

  • @Cutnesssssssssssssssssss
    @Cutnesssssssssssssssssss ปีที่แล้ว +1

    Hloo

  • @shamrubi4737
    @shamrubi4737 ปีที่แล้ว +1

    Hlo

  • @RafiRafi-in1fx
    @RafiRafi-in1fx ปีที่แล้ว +2

    Kathirikugayayirinnu

  • @abdulazeezg8869
    @abdulazeezg8869 ปีที่แล้ว

    Ummuma pogate ummuma pogate bare onnula ithil,😂🤣

  • @RafiRafi-in1fx
    @RafiRafi-in1fx ปีที่แล้ว +1

    Baby Kannada vechidundo

  • @NezaNazal
    @NezaNazal ปีที่แล้ว

    അള്ളാഹു കാക്കണേ ഇബ്‌ലീസിന്റ chathi

  • @sareenashaji3541
    @sareenashaji3541 ปีที่แล้ว +2

    Kamaru antha vishesham

  • @shibanasherinayaan9807
    @shibanasherinayaan9807 ปีที่แล้ว

    Penn ketti munpathe pole shafi pattikkkavuoo sameerane??

  • @suneeranashajabir6686
    @suneeranashajabir6686 ปีที่แล้ว

    Eni karanhittentaa
    Varuthivechatallee

  • @Zoroyt-n4l
    @Zoroyt-n4l ปีที่แล้ว +1

    നല്ല ഉമ്മ ക്യാരക്ടർ

  • @Nafila32_1
    @Nafila32_1 ปีที่แล้ว

    ബേബി ഒർജിനൽ ആണെന്ന് തോന്നുന്നില്ല

  • @jinuansari3297
    @jinuansari3297 ปีที่แล้ว +1

    Katirikukayayirunnu

  • @muhsinat9123
    @muhsinat9123 ปีที่แล้ว +1

    ,5

  • @rinumazivlog8600
    @rinumazivlog8600 ปีที่แล้ว

    Sameera egine sahikkunnu ith

  • @RafiRafi-in1fx
    @RafiRafi-in1fx ปีที่แล้ว

    Aleematha vannille

  • @manu.alungal1428
    @manu.alungal1428 ปีที่แล้ว +1

    കമറൂ നിങ്ങളുടെ ഭർത്താവ് ഇത്രക്കും മോശം വർത്താനം എന്തിനാണ് ആ യൂട്യൂബ് നോട് പറഞ്ഞത് എന്ത് തെറ്റാണ് താത്ത ചെയ്തത് നിങ്ങളോട് അവരുടെ ചാനൽ തിരിച്ചിടാൻ മാത്രമല്ല പറഞ്ഞത് അതിന് ഇങ്ങനെ അനാവശ്യം പറയണോ അത് തെറ്റല്ലേ

  • @basheergroup3032
    @basheergroup3032 ปีที่แล้ว

    എന്തൊക്കെ ആയാലും baby നല്ലോണം സമീറാനോട് മിണ്ടുന്നുണ്ടല്ലോ? ചെറ്റ ഷാഫി സമീറൻറെ കൂടെ ജീവിച്ചന്ന് പുറത്ത് പോവുന്നതും, fud കഴിക്കുന്നതും കണ്ടില്ലല്ലോ, ആ മക്കൾക്ക് കൊടുക്കാതെ തിന്നാൽ oonk irangumo

  • @anshadpk7865
    @anshadpk7865 ปีที่แล้ว

    See poo tuuuoo😂😂😂😂😂

  • @arifabisru551VLOG
    @arifabisru551VLOG ปีที่แล้ว +1

    Karayipich kalanjallo nte kamaru

  • @Shahida4081
    @Shahida4081 ปีที่แล้ว

    Patt overakkalleee