Onnum parayaanilla,adipoli aarunnu,correct clasil irunna pole aayi,school teachersne ellaam orthu poi ,Ella notesum ezhuthaanum kazhichu,best wishes ,,,thankyou mam
ഞാൻ ഇപ്പോഴാണ് ഈ ക്ലാസ്സ് ശ്രധിച്ചത്.. നല്ല അവതരണം, നല്ല notes. എനിക്കും മറ്റുള്ളവർക്കും വളരെ എളുപ്പത്തിൽ മനസിലാവുന്ന simple അവതരണം.. ഇനിയും ഇതുപോലെ ഒരുപാട് ക്ലാസ്സ് നടത്തണെ മിസ്സ്.. ⭐️⭐️⭐️⭐️⭐️
മോൻ ജനിച്ചതുകൊണ്ട് എനിക്ക് coaching പോകാൻ പറ്റുകയിലായിരുന്നു. പക്ഷേ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഇനിയും ഇതുപോലുളclass ആഗ്രഹിക്കുന്നു. A11 The Best
Vitamins ഓർത്തു വെക്കാൻ വല്യ പാടായിരുന്നു .... ഈ ക്ലാസ്സ് കേട്ടപ്പോൾ നോട്ട് ഉണ്ടാക്കി പഠിച്ചു .... താങ്ക്സ്..ഇതു പോലത്തെ സിമ്പിൾ ക്ലാസ്സ് ഇനിയും തരണം
Mam enth Nalla class.madam njan padikan pokan patarilla oru kunju vava undu madathinde class aanu ipol njan padikunnath.iniyum Ella subjectindeyum class pretheekshikunnu thank you mam
Thank you so much ma'am...... Examinu ponenu ara manikkoor munne kandatha..... Bayankara helpful aarunu.... Ii examinu njan jayikuvanenki full credit ma'am inaa🥰🥰🤗
ഒരു p s c ക്ലാസ്സിൽ ഇരിക്കുന്ന പോലെ. ശരിക്കും മനസ്സിലാകുന്നുണ്ട്. നല്ല ടീച്ചർ ആണ് കേട്ടോ. പറയാൻ വാക്കുകളില്ല. Like, subscribe bell button എല്ലാം ചെയ്തു. Waiting for ur more classes. Thank u
Vitamin A is not present in honey. In the form of retinol vitamin A is present only in animal foods. And plants contain a precursor form of vitamin A called as Beta carotene, which is present in yellow and orange coloured fruits and vegetables except citrous fruits. Honey is a fructose rich food
Carotene is fat soluble and responsible for the yellow colour of milk, cream, butter, ghee and other fat-rich dairy products. Besides contributing to the colour of cow milk, carotene acts as an antioxidant and also as a precursor of vitamin A. Riboflavin is a greenish-yellow pigment, which gives the characteristic colour to whey Miss paranjath riboflavin alle Confused ayi miss correct answer etha
വളരെ നല്ല പ്രസന്റേഷൻ ആയിരുന്നു. ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമാക്കി. ഒരു പ്രധാനപ്പെട്ട ഏരിയ കവർ ചെയ്യുകയും ചെയ്തു. Topic wise വീഡിയോസിന്റെ ലിങ്ക് ഇട്ടു തരാമോ. Anyway thanks for ur excellent class
Thottadh ellam ponnu enn parayana poleya mamnte karyam ..Maths matralla edh subject aanelum mamnte class poliyane.. 😊😊... School Oke Mam aayrunnu ente teacher engyl orupakshe njan ann full A+il thilangyene..oro class kazhiyumbozhum mamnod ishtam respect koodi varuane..😊😍..
Ituvarem biologyil kanditula etavum best class for psc😍ithpole tane General science important portions capsule aki upload chayne For ldc exams 10-15marks scienceil aju
*മാഡം ഏത് ക്ളാസ് എടുത്താലും അത് സൂപ്പർ ആണ് മാത്സ് ടോപ്പിക് വൈസ് മറക്കരുതേ ഇന്നത്തെ അവിടത്തെ വീഡിയോയും കണ്ടു അതും ഇതും എഴുതി എടുക്കുകയും ചെയ്തു എത്രയോ യൂട്യൂബ് ചാനലുകളുണ്ട് psc യുടെ പക്ഷേ മാഡത്തിന്റെ ക്ളാസ് കേൾക്കുമ്പോൾ ഒരു പ്രത്യേക confidence ആണ് എന്തോ ഇഷ്ടവും വിശ്വാസവുമാണ് നിങ്ങളെ*
Onnum parayaanilla,adipoli aarunnu,correct clasil irunna pole aayi,school teachersne ellaam orthu poi ,Ella notesum ezhuthaanum kazhichu,best wishes ,,,thankyou mam
☺👍👍
Police testinu ithu importent alle
😁😁😁😁
Super class ithu ingane thudarnnal paavapetta kure per rskshapedum
👌👍
കണ്ണേ കരളേ പാലെ തേ നെ -vitamin A
Nice bro❤️
❤
Yo✌
✨️
🤣🤣🤣powli...
വളരെ നല്ല അവതരണം... ആർക്കും പെട്ടെന്ന് മനസിലാകുന്ന ക്ലാസ്സ്... ഇനിയും LDC TOPIC പ്രദീഷിക്കുന്നു
ഞാൻ ഇപ്പോഴാണ് ഈ ക്ലാസ്സ് ശ്രധിച്ചത്.. നല്ല അവതരണം, നല്ല notes. എനിക്കും മറ്റുള്ളവർക്കും വളരെ എളുപ്പത്തിൽ മനസിലാവുന്ന simple അവതരണം.. ഇനിയും ഇതുപോലെ ഒരുപാട് ക്ലാസ്സ് നടത്തണെ മിസ്സ്.. ⭐️⭐️⭐️⭐️⭐️
Super
OK OK , 😀😀😀😀😀
Pinne yaa
Nadathanum eluppam 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
OK tr
Good class... Thanks...
കൊഴുപ്പിൽ ലയിക്കുന്നത് KEDA (കേടാ) എന്നാണ് കുടുതൽ നല്ലതെന്നു തോന്നുന്നു
KADE(കാ ഡി )
ADE K
മോൻ ജനിച്ചതുകൊണ്ട് എനിക്ക് coaching പോകാൻ പറ്റുകയിലായിരുന്നു. പക്ഷേ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഇനിയും ഇതുപോലുളclass ആഗ്രഹിക്കുന്നു. A11 The Best
Watch this video 10 times and u will get 7 out of 10 in biology. .great effort
Vitamins ഓർത്തു വെക്കാൻ വല്യ പാടായിരുന്നു .... ഈ ക്ലാസ്സ് കേട്ടപ്പോൾ നോട്ട് ഉണ്ടാക്കി പഠിച്ചു .... താങ്ക്സ്..ഇതു പോലത്തെ സിമ്പിൾ ക്ലാസ്സ് ഇനിയും തരണം
തീർച്ചയായും☺👍
നല്ല class, psc കോച്ചിംഗ് കാളും നല്ലത് ഇതു പോലെ ഉള്ള ക്ലാസ്സ് ആണ് 👍👍👍👍
അതൊന്നും അല്ല.... എല്ലാത്തിനും അതിന്റെതായ ഗുണം ഉണ്ട് bro
Great♥️
സൂപ്പർ ക്ലാസ്സ്. നല്ലവണ്ണം മനസ്സിലായി. വിറ്റാമിനെ കുറിച് ഒരുപാട് കാര്യങ്ങൾ മനസ്സിലായി.
നല്ല ക്ലാസ്സ് ആണ്... എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്.. thank.. u.. miss
ഒരുപാട് അറിവ് കിട്ടുന്നുണ്ട് മിസ്സിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ
Thank you so much
Nalla oru class ayirunnu....skip cheyyathe full ayittu kandu....kure karayangal padichu.....thanks we waiting for your new same like videos..........
Mam enth Nalla class.madam njan padikan pokan patarilla oru kunju vava undu madathinde class aanu ipol njan padikunnath.iniyum Ella subjectindeyum class pretheekshikunnu thank you mam
Theerchayayum👍Don't worry dear☺
വളരെ നല്ല ക്ലാസായിരുന്നു പഠിക്കാനും എളുപ്പം എളുപ്പത്തിൽ എങ്ങനെ പഠിക്കാം എന്ന രീതി എല്ലാം Super
Good classes mam...one of the Best way to understand difficult topics.. Presentation was sooper... Waiting for the next topic wise class. 👍
mam nte valre clear anu .....njan mam ne anu follow cheythu padikunee......topic wise ella classukalum,,,...pratheekshikunu.......very very thanks mam
☺☺👍
There is no need for a change, You are an amazing teacher. Please continue the same way.
Nice class Notes ellam clear- യി എഴുതാൻ കഴിഞ്ഞു.
പടിക്കുന്നവരുടെ ശ്രദ്ധയ്ക് ഇങ്ങനെ പഠിക്കുമ്പോൾ vitamin B4, B8 ഇവ രണ്ടും ഇല്ലെന്നു മനസിലാക്കി പഠിക്കണം,
സൂപ്പർ
B13 num B15 num ille
B9 kazhinjal B12 aanennum oorkkanam
B10,B11 ഇതും ഇല്ല
🤣🤣🤣🤣ഇത് ഇപ്പോൾ ഇല്ലാത്തത് പറയുന്ന ടീം
Thank you so much ma'am...... Examinu ponenu ara manikkoor munne kandatha..... Bayankara helpful aarunu.... Ii examinu njan jayikuvanenki full credit ma'am inaa🥰🥰🤗
ചേച്ചി ഒരുപാട് ഇഷ്ട്ടായി..
ഇനിയും ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു 😍
Good class mam... you are a good teacher.. mindil nilkkum classile ella karyangalum.. thank you...
ഒരു p s c ക്ലാസ്സിൽ ഇരിക്കുന്ന പോലെ. ശരിക്കും മനസ്സിലാകുന്നുണ്ട്. നല്ല ടീച്ചർ ആണ് കേട്ടോ. പറയാൻ വാക്കുകളില്ല. Like, subscribe bell button എല്ലാം ചെയ്തു. Waiting for ur more classes. Thank u
അടക്ക് കൊഴുപ്പുണ്ട് (ADEK കൊഴുപ്പുണ്ട് )kozhuppil layikkunna vitamins
KEDA
KEDA... ( kozhupp namukk keda)
Nannayi manasilakki padippikkuna teacher.very good
ഞാൻ ഒരു ഗവ.സ്കൂളിൽ ഗസ്റ്റ് അധ്യാപികയാണ്. യൂ ട്യൂബ് പOനമാണ് ആശ്രയം.മേഡത്തിൻെറ ക്ലാസ് വളരെ ഉപകാരപ്രദമാണ് ട്ടോ.
Thanks for your effort mam.God bless you.
Good presentation 👌 manasillakan thonnunund cls kelkumbo sremikunumund...
ergocalciferol is known as vitamin d2. ergosterol is a sterol. thank u for the class. please check this info once u go through this comment
Very good class....I think you are a professional teacher
njan vedio muzhvanum kandu.....Vitamin enna bhagam ethand 99 percent cover cheithittund....thanks for dedication madam....class erikkunna feelings undayirunnu...kurach speed koodi ennu feel cheithu.. ennalum repeat aayi paranjathinaal follow cheyyan kazhinju.....psc chodikkunnna questions athepole kuttikalk paranju koduthittund... ee class attend cheith kazhiunna oralk minimum 3 mark kittum...i am sure about it...thanks mam
me santhosh wayanad....
ADEK നല്ല കൊഴുപ്പ് ആണ്......(കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ)
BC ( ബിസി വെള്ളത്തിൽ ലയിച്ചു)
വളരെ നല്ല ക്ലാസ്സ് ആയിരുന്നു.. കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
തീർച്ചയായും☺👍
Nalla class
Vitamin A is not present in honey. In the form of retinol vitamin A is present only in animal foods. And plants contain a precursor form of vitamin A called as Beta carotene, which is present in yellow and orange coloured fruits and vegetables except citrous fruits. Honey is a fructose rich food
Supper class mam..As a beginner..I am 💯 satisfied..Thank you mam
Nalla confidence ode padichal mathi....All the best
നല്ല അവതരണം, ലളിതമായ സംസാര രീതി. Good, thank you
Teacher...very much effective class...thanks...full support...
Valare Nalla classayirunnu
Ithupole topic wise class pratheekshikunnu
👍👍
Good class.thank u mam😍
Onnum Parayanillla...Kidilan class.... Vitamins topic epolum oru keerramutty aayirunnu...ithu 2 thavana ketttappol 90% um by heart aayiii....
Simple and humble class
വേറെ എദ് ക്ലാസ്സ് കണ്ടാലും ഈ ചാനലിൽ ലേക്ക് തന്നെ മടങ്ങി വരും 👍👍👍👍👍
Thanku MAM,Brilliant class.
Super class. Nallareethiyil manasilaakunnund. Puthiya alukalkkupolum pettennu padikkam. Thanks for you
കൊഴുപ്പ് ശരീരത്തിന് KEDA..
Great👏
👌
ADEK
Haha ath kollam.
Adipoli
സൂപ്പർ ക്ലാസ്സ്. ഒത്തിരി ഹെൽപ് ആയി. താങ്ക്സ് 💐💐💐
Yes you are correct
Maths cls mamnte super aanu... Athu pole Gk clsum super... Thank u mam for Ur wonderful effort👍
Thanks for the comment dear☺
Eth mamenteaya
Super class ആണ്.. പഠിച്ചു പോകും 😀
valare nalla class,,,,, thank you very much miss.......
മറ്റേ കോഡ് പൊളിച്ചു. Rethaറൈനി പാപിബഫോസൈakatofi
Mam class ആണ് നന്നായി മനസ്സിലാകുന്നത്.. 👍👌👌... god bless u...
Good and useful class.. 💐
👌Class mam. Malayalam class koodi thudangamo.
Very good class Mam... Thanks...
Carotene is fat soluble and responsible for the yellow colour of milk, cream, butter, ghee and other fat-rich dairy products. Besides contributing to the colour of cow milk, carotene acts as an antioxidant and also as a precursor of vitamin A. Riboflavin is a greenish-yellow pigment, which gives the characteristic colour to whey
Miss paranjath riboflavin alle
Confused ayi miss correct answer etha
Nalla class ayirunu.....😊
കോച്ചിഗിന് പോകാൻ പറ്റാത്തവർ വളരെ ഗുണം ചെയ്യുന്നാ ക്ലാസ്സ് ആണിത്. താങ്ക് യൂ സൊ much
Sooper class... Very very helpful...
വളരെ നല്ല പ്രസന്റേഷൻ ആയിരുന്നു.
ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമാക്കി.
ഒരു പ്രധാനപ്പെട്ട ഏരിയ കവർ ചെയ്യുകയും ചെയ്തു.
Topic wise വീഡിയോസിന്റെ ലിങ്ക് ഇട്ടു തരാമോ.
Anyway thanks for ur excellent class
super class. nannayi manasilayi. ethupole topic class inniyum pretheekshikkunu.thanks madam
☺☺👍
Dislike ചെയ്യുന്നവർ അസൂയ കുശുമ്പ് എന്നീ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത്. അല്ലെങ്കിൽ ഇത്രയും മനോഹരം ആയ cls എങ്ങനെ ഡിസ്‌ലൈക് കൊടുക്കും
👍
👍❤️❤️
Nalla use ful. Aanu very good.thanks mam👌👍👍👍
Highly energetic class with cods
Nalla cls ayirn miss .orupadu helpfull ayi 😄👍
നല്ല ടീച്ചർ. good content and explanation super
Njan kndathil veachu enntavum nalla psc class... Kannurkkari teacherkku entea salute ❤
🥰🥰
Thottadh ellam ponnu enn parayana poleya mamnte karyam ..Maths matralla edh subject aanelum mamnte class poliyane.. 😊😊... School Oke Mam aayrunnu ente teacher engyl orupakshe njan ann full A+il thilangyene..oro class kazhiyumbozhum mamnod ishtam respect koodi varuane..😊😍..
Thank you so much dear☺😍
സത്യം
Athe nalla class
10 class studentsinu maths class ett kodukkarundo mam ne pole oral class edukkanenkil 👍👍👍👍
Mam nte cooking channel unde athu koodi support cheyyu😍
Mam I am an nmms student I like it more it's very useful 👋
Thank you mam👌👌👌 keep going... Waiting for the next class👌👍👍
Adipoli classanu mam..e vitamins area..podhuve jest onnu noki povaranu padhivu..bt...super.class mam..continue..
☺☺👍
Ituvarem biologyil kanditula etavum best class for psc😍ithpole tane General science important portions capsule aki upload chayne For ldc exams 10-15marks scienceil aju
👍👍
Nalla class aanu teacher . valare nannayi edukkunnund . padikkan nannayi pattunnumund . enik oru suggestion parayan ullath ssc k koode vendiyittulla kurach class ulppeduthiyal nannayirunnu
Good class mam
Kanunnavarude 1 minute polum waste avilla athra nalla class
Good cls really helpful tkz teacher ❤️
Adipoli classaaayirunnu
Tank you miss
You are welcome☺
Very good class, Thank you
നന്നായി മനസ്സിലാവുന്നു...thank u mam
Tnx mam 🙏🙏🙏thanku so much mam
Mam for LPSA exam vitamin E was a question. Thankyou for class🙂
Etanu class oru reksheilla spr ayit manasilakum.......
Thanks mam. Fruitful class. God bless you mam.
Excellent class. Thank you mam👍💐💐💐💐
Nalla class ayirunnu. Thank you mam
*മാഡം ഏത് ക്ളാസ് എടുത്താലും അത് സൂപ്പർ ആണ് മാത്സ് ടോപ്പിക് വൈസ് മറക്കരുതേ ഇന്നത്തെ അവിടത്തെ വീഡിയോയും കണ്ടു അതും ഇതും എഴുതി എടുക്കുകയും ചെയ്തു എത്രയോ യൂട്യൂബ് ചാനലുകളുണ്ട് psc യുടെ പക്ഷേ മാഡത്തിന്റെ ക്ളാസ് കേൾക്കുമ്പോൾ ഒരു പ്രത്യേക confidence ആണ് എന്തോ ഇഷ്ടവും വിശ്വാസവുമാണ് നിങ്ങളെ*
☺☺☺
B13, B15 undallo.. Orottic Acid, pangamic Acid
അടിപൊളി class ആണ് tto
ഇത് പോലെ വേറെ class ഉം വേണം
Ethenu dislike adechavan Vella coaching academy ayereekum😂😂😂. supper annu paragalpora useful thanks mamm
Absolutely correct 💯
Kandukodirikumbol comment
Ezhuthathe
Rakshayilla super super....
Thankuuuuuu........ ♥
☺☺👍
Adipoly class chechi. Kettieunnu ariyadhe ezhudhi padichoo. Very very thanks
👌👌👌 cls chechi. Ldc examinu munp ella topics um ithupole eduthu tharanamennu oru request mathrame ullu
Poli chechi.. excellent presentation
Thank you mam for this codes and wounderful class
Tnku
Nalla class
Thank you
Nalla class chechi.onnum parayannila.vitamins padikumbol eppoahum maravi thannae ethu othiri manasilayee.thanks.
സസ്യങ്ങളിൽ നിന്നും ലഭ്യമല്ലാത്ത വിറ്റാമിൻ... വിറ്റാമിൻ D
That was really a nice a code. മനസ്സിൽ nikkuo വിചാരിച്ച് പഠിച്ചതാ..but it's there 🙏🏻👍
ഭരണഘടന പഠിപ്പിക്കോ Plz
Onnum parqywnilan......... Supper classs... Kmqdilyarumrl vlaiya nnastom ayeenne........😍😘😘😘😘😍😍😍thanks maammm
മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ജീവകം അല്ലേ ജീവകം ഇ
മഞ്ഞിൽ അല്ലല്ലോ
മുട്ടയുടെ മഞ്ഞയിൽ ആണ് vit E ഉള്ളത് വെള്ളയിൽ അല്ല
Oru dbt muruvikal unangan tamasam edukumath vitamin C enu paranjalo but coagulation vitamin K ale? Apol Agne oru que vannal K ale rly answr
മുറിവിലൂടെ ഉള്ള രക്ത ഒഴുക്ക് രക്തം കട്ടയാക്കി തടയുന്നത് വിറ്റാമിൻ k ആണ്. ആ മുറിവ് പിന്നീട് ഉണങ്ങൻ വിറ്റാമിൻ C വേണം.