GAYATHRI ASHOK 01 | Charithram Enniloode 1571 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • GAYATHRI ASHOK 01 | Charithram Enniloode 1571
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 131

  • @renjiths.9672
    @renjiths.9672 4 ปีที่แล้ว +134

    ഡെന്നിസ് ജോസഫ്, ബാബു നമ്പൂതിരി, ഗായത്രി അശോക് ഇനി ജയനൻ വിൻസെൻറ് കൂടി വരണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യു......

    • @MrNeelathamara
      @MrNeelathamara 4 ปีที่แล้ว +1

      Jayanan Vincent sir.. Cinema yil ninnu maari foreign evdyo aanu ennu kettu

  • @joshua_j_s
    @joshua_j_s 4 ปีที่แล้ว +109

    ഡെന്നീസ് സർ പറഞ്ഞ ഗായത്രി അശോക്....നന്ദി സഫാരി

    • @lifeaftersunsetproductions5360
      @lifeaftersunsetproductions5360 4 ปีที่แล้ว +4

      അല്ലാതെ ഗായത്രി അശോകനെ ഒന്നും കേട്ടിട്ടില്ലേ...? എന്തോന്നെടേ...

  • @Praveen_87.9
    @Praveen_87.9 4 ปีที่แล้ว +195

    ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത് ഡെന്നീസ് സാർ ഈ പരുപാടിയിൽ വന്നതു മുതൽ ആണ്.....

  • @milinastudio
    @milinastudio 4 ปีที่แล้ว +16

    ഗായത്രി അശോകൻ... ഒരു ജാഡ യും ഇല്ലാതെ അടുക്കും ചിട്ടയുമായി കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഒരു സിനിമ കാണുന്നത് പോലെ തോന്നുന്നു.. ഡെന്നിസ് ജോസഫ് ന് ഒപ്പം കട്ടക്ക് കട്ടക്ക് നിൽക്കും നമ്മുടെ അശോകൻ ചേട്ടൻ... സൂപ്പർ..

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 ปีที่แล้ว +69

    ആദ്യ ലൈക് ആദ്യ കമന്റ്‌ എന്റെ വക !!
    ഡെന്നിസ് സാർ അശോകൻ എന്ന് പറഞ്ഞു ഞങ്ങൾക്കൊക്കെ താങ്കളെ നല്ല പരിചയം ഉണ്ട്
    നല്ല കുറച്ചു എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു !!

  • @manoharanm2803
    @manoharanm2803 4 ปีที่แล้ว +117

    ഞങ്ങടെ ചങ്കായി മാറിയ ഡെന്നി ച്ചായന്റെ ചങ്ക് " ഗായത്രി അശോക് :
    തുടക്കം തന്നെ കസറി
    ഇനി ആകാംക്ഷയുടെ നാളുകൾ

  • @jigarthanda1262
    @jigarthanda1262 4 ปีที่แล้ว +18

    മലയാളസിനിമ യിലെ living legend ആണ് അശോകൻ സാർ...just ഒന്ന് കണ്ടിട്ട് ബാക്കി പിന്നെക്കാണാം എന്ന് വിചാരിച്ചു തുടങ്ങി.. മുഴുവൻ കണ്ട്... SP പിള്ളയും മകനും മറ്റു 3 മരണങ്ങളും മനസ്സിൽ നിന്നും മായുന്നില്ല... മുഖത്തെ ലൈറ്റ് up അല്പം കൂടി ശ്രദിക്കുക or ക്യാമറ angle അല്പം മാറ്റുക.. പേർസണൽ opinion.. നന്ദി സഫാരി

  • @unnimavelikara
    @unnimavelikara 4 ปีที่แล้ว +10

    ഓരോ തവണ സിനിമകൾ കാണുമ്പോളും ഓർക്കും ആരാണ് ഈ പരസ്യകല-ഗായത്രി. എത്ര എത്ര സിനിമകൾ. എന്നും ആഗ്രഹിച്ചതാണ് ഇത് ആരായാലും എവിടെ എങ്കിലും ഒന്ന് അറിയണം എന്ന് . അവസാനം സഫാരി വേണ്ടിവന്നു. നന്ദി.

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว

      Unnikrishnan Vasudevan Pillai yes

  • @HarisuthanIverkala
    @HarisuthanIverkala 4 ปีที่แล้ว +31

    ആഹാ.. ഈ കഥാപാത്രത്തെ കാത്തിരിക്കുകയായിരുന്നു.. പോരട്ടെ കഥകൾ

  • @ManojKumar-rf6cy
    @ManojKumar-rf6cy 4 ปีที่แล้ว +2

    ഞാനൊക്കെക്കണ്ട സിനിമ സ്ക്രീനിൽ മാത്രമുള്ള അനുഭവം പക്ഷേ ഇതിന്റെ പിന്നിലുള്ള സാറിനെപ്പൊലെയുള്ള വൃക്തികളെയാണ് ജനങ്ങളറിയണ്ട് നിങ്ങളാണ് യഥാർത്ഥ സൂപ്പർസ്റ്റാറുകൾ സിനിമയുടെ പിന്നിലുള്ള യഥാർത്ഥ സിനിമ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം .. ഒരു പാടു വൈകി

  • @thulasinair6671
    @thulasinair6671 4 ปีที่แล้ว +15

    Excellent narration. Though I belong to Ettumanoor I am stunned to hear your stories. Very interesting presentation. Keep it up.

  • @deepun2456
    @deepun2456 3 ปีที่แล้ว +3

    The best story teller I've ever met. It was wonderful knowing you and learning so much from you.

  • @skv2247
    @skv2247 4 ปีที่แล้ว +7

    ഡെന്നീസ് സാറും ബാബു നമ്പൂതിരി സാറും പറഞ്ഞ് ഒത്തിരി കേട്ടിട്ടുണ്ട്... Thanks Safari for bringing Asokan sir... ഒത്തിരി നല്ല പഴയ കാല സിനിമാ സ്മരണകൾ പ്രതീക്ഷിക്കുന്നു...

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +6

    Yes... its true..we still love all those cartoon characters

  • @RonTheDon-30
    @RonTheDon-30 4 ปีที่แล้ว +8

    Flowing narration. രസമുളള അവതരണം. 👍👌👍👌

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +6

    Thanks Safari for bringing him

  • @Cinemachayan
    @Cinemachayan 4 ปีที่แล้ว +18

    ഡെന്നിസ് ജോസഫ്‌ സാറിന്റെ വീഡിയോകള്‍ കണ്ടപ്പോള്‍ പല തവണ ഉയര്‍ന്നു വന്ന പേര്..
    ഏറെ കാണണം എന്ന് ആഗ്രഹിച്ച വീഡിയോ തന്നെയാണ് ഇദ്ദേഹത്തിന്റെത്

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +5

    Reading makes one a good citizen...

  • @amakco.3422
    @amakco.3422 4 ปีที่แล้ว +10

    എസ് പി പിള്ളയുടെയും മകന്റെയും കഥ കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി Farooque

  • @febinvarghese510
    @febinvarghese510 2 ปีที่แล้ว +2

    Gayathri ashok presents.... Ashokan ചേട്ടന്റെ യൂട്യൂബ് ചാനൽ ആണ്...

  • @vinodkumarv7747
    @vinodkumarv7747 4 ปีที่แล้ว +11

    Sp പിള്ളയുടെ കഥ കേട്ട്... സങ്കടം വന്നവർ ഉണ്ടോ

    • @DilipTG
      @DilipTG 4 ปีที่แล้ว +1

      Shocked also.....his grand daughter is actress Manju Pillai.

  • @prasadmp3128
    @prasadmp3128 3 ปีที่แล้ว +1

    What a heart touching story telling

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว +6

    Welcome Sir, Good clarity in thoughts , language n narration. First episode took us to a haunting place with haunting stories. Nice to hear about those noble theives.
    Hope you will continue till half a century.All the Best !

    • @imagine6105
      @imagine6105 3 ปีที่แล้ว

      Nyc language Keep it up Asha

  • @vijeshck9216
    @vijeshck9216 4 ปีที่แล้ว +20

    അപ്പോൾ ഇതാണല്ലേ ഡെന്നിസ് സർ പറഞ്ഞ, ബാബു നമ്പൂതിരി സാറിനെ സിനിമയിൽ എത്തിച്ച ഗായത്രി അശോക്.... നന്ദി സഫാരി. ഇത് പോലെ കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിനെയും കൊണ്ട് വരുമോ??.. അദ്ദേഹം എന്റെ നാട്ടിലാണ്. എന്റെ നാടിന്റെ പഴയ കഥകൾ കേക്കാമല്ലോ 😊

    • @mujjiksd4818
      @mujjiksd4818 4 ปีที่แล้ว +1

      ബാബു നമ്പൂടിഡി

  • @prasadmp3128
    @prasadmp3128 3 ปีที่แล้ว +2

    Nature and type of story telling of Dennis and gayathri is classically same

  • @rojimathewvt7
    @rojimathewvt7 4 ปีที่แล้ว +9

    ഏറ്റുമാനൂരേയ്ക്കും , സ്കൂളിലേക്കും, ലൈബ്രറിയിലേയ്ക്കും തിരികെ കൂട്ടിക്കൊണ്ടുവന്നതിനു നന്ദി

  • @akhilbabu-gn1up
    @akhilbabu-gn1up 4 ปีที่แล้ว +6

    ഇതുപോലുള്ള പ്രോഗ്രാം കാണുമ്പോൾ പോലീസ് നോട് വളരെ ബഹുമാനം തോനുന്നു ഹെൽമെറ്റ്‌ ഇല്ലാതെ എന്നെ പിടിച്ചു നിർത്തുമ്പോൾ ചെലപ്പോ മനസ്സിൽ നല്ല തെറി വിളിക്കാറുണ്ട് പക്ഷെ അത് അപ്പൊ മാത്രം ഒള്ളു ശരിക്കും കേരള പോലീസ് നെ ഭയങ്കര ഇഷ്ടാ

  • @mohammadrasheedShihab
    @mohammadrasheedShihab 4 ปีที่แล้ว +5

    ഗംഭീരം ആവട്ടെ ടെന്നീസ് അച്ചായനെ പോലെ

  • @00badsha
    @00badsha 2 ปีที่แล้ว +1

    Thanks for sharing

  • @psuresh
    @psuresh 4 ปีที่แล้ว +25

    ഡെന്നിസ് ജോസഫ്, ബാബു നമ്പൂതിരി ഇനി ഗായത്രി അശോകനും !
    ഇങ്ങേരേ കൊണ്ടുവരണം എന്നു കമന്റു ചെയ്തിരുന്നു.

  • @manojthomas9359
    @manojthomas9359 3 ปีที่แล้ว +1

    Excellent narration !!

  • @M4Mollywood
    @M4Mollywood 4 ปีที่แล้ว +2

    മികച്ച അവതരണം 👏

  • @sdurgadas
    @sdurgadas 4 ปีที่แล้ว +4

    കെ .മധു സാറും ഈ പരിപാടിയിൽ വരണം....

  • @jahamgeera1251
    @jahamgeera1251 4 ปีที่แล้ว +9

    ഏറ്റുമാനൂർ ജന്മം നൽകിയ മൂന്ന് പ്രതിഭകൾ....നമ്പൂതിരി സാർ, ഡെന്നിസ് ജോസഫ്, ഗായത്രി അശോക്...നമിച്ചിരിക്കുന്നു 🌷

    • @deepakmr5307
      @deepakmr5307 4 ปีที่แล้ว +3

      നമ്പൂരി സാറ് കുറവിലങ്ങാട് ആണ്. ഏറ്റുമാനൂരിൽ നിന്നും 10KM അകലെ.

  • @dileepmanakkal4295
    @dileepmanakkal4295 4 ปีที่แล้ว +2

    മനോഹരം....

  • @amjithmk1707
    @amjithmk1707 4 ปีที่แล้ว +3

    Dauthyam ...,,♥️

  • @indian6346
    @indian6346 4 ปีที่แล้ว +1

    സാർ Sp പിള്ളച്ചേട്ടനേT V യിൽ കണ്ട പരിചയമേയുള്ളൂ. എങ്കിലും ചെറുപ്പത്തിൽ സിനിമയിൽക്കണ്ട ഓർമ്മയുണ്ട്. അന്നേ വളരെ ഇഷ്ടപ്പെട്ട നടനാണ്.അദ്ദേഹത്തേക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹം നേരത്തേ ഉണ്ടായിരുന്നു'

  • @youarethebest5201
    @youarethebest5201 4 ปีที่แล้ว +2

    ഒരുപാട് നന്ദി ഉണ്ട്

  • @Mallayya-vlogs
    @Mallayya-vlogs 4 ปีที่แล้ว +2

    Super 👍💞
    Waiting for next episode

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 ปีที่แล้ว +7

    ഒരുകാലത്തെ സിനിമ പേരുകളിൽ സ്ഥിരം കാണുന്ന പേരുകൾ പരസ്യ കല-ഗായത്രി,എഫക്ട്-എം മുരുകേഷ്,കളർ-പാണ്ട്യൻ,പി ആർ ഒ-വാഴൂർ ജോസ്(മുപ്പത് കൊല്ലത്തോളം ഇന്നും കാണുന്നു)എബ്രഹാം ലിങ്കൺ,അങ്ങനെ കുറെ പേർ ഇവരെയൊന്നും ഇന്റർവ്യൂവിൽ കാണാറില്ല.

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว +1

    ❤️❤️❤️

  • @nisamnisu5591
    @nisamnisu5591 4 ปีที่แล้ว +11

    dennis sir nde ashok

  • @russelvk2322
    @russelvk2322 4 ปีที่แล้ว +6

    Dennis Joseph sir paranju arinja peru "gayathri ashok" innu ee peru kelkkubol dennis sirine orma varunnu

  • @majeshparayil4611
    @majeshparayil4611 4 ปีที่แล้ว +2

    വഗയിൽ ..ചെങ്ങന്നൂര്💓💓💓💓

  • @mervinmervi930
    @mervinmervi930 4 ปีที่แล้ว +8

    5:30 deshathinte kadha ,anik sreedharane orma vanu ningalko

  • @n.m.saseendran7270
    @n.m.saseendran7270 4 ปีที่แล้ว +16

    I am not understanding why few people disliked it.

    • @DilipTG
      @DilipTG 4 ปีที่แล้ว +2

      They are competitors of Ashok Sir..... May be. Thendikal.....

  • @jashi786
    @jashi786 4 ปีที่แล้ว +28

    പണ്ടത്തെ സിസിടിവി കള്ളന്മാർ ആയിരുന്നു എന്നാണ് എന്‍റെ ഒരു ഇത്

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 ปีที่แล้ว

      Sathyam.pandathe ella avihitha bendhangalum adhyam ariyunnathu.natille kallanmarum.puzhayil mannu varan rathriyil pokunna chettanmarum ayirunnu

  • @VijayaKumar-gh6gq
    @VijayaKumar-gh6gq 3 ปีที่แล้ว +1

    Suuuupperrrr

  • @abhilashabhi974
    @abhilashabhi974 3 ปีที่แล้ว +1

    ആദ്യ എപ്പിസോഡിൽ തന്നെ 2 സിനിമയ്ക്കുള്ള കഥയുണ്ട്.

  • @Vicharadhara
    @Vicharadhara 10 หลายเดือนก่อน

    Girijaye chodichathaayi parayumo a great nostalgia ente guru babu namboothiri sir senier legend students dennis asok ellaam ormayil varunnu

  • @kamarudheenkamaru1119
    @kamarudheenkamaru1119 4 ปีที่แล้ว +1

    നല്ലതുടക്കം

  • @BinsonJoseph
    @BinsonJoseph 4 ปีที่แล้ว +2

    Good starting!

  • @DilipTG
    @DilipTG 4 ปีที่แล้ว +2

    Sir, I watched this before, and after not shown interest to watch other vedios because first episode itself two murders...... But, yesterday watched other episode and interesting.....

  • @tharanginifilms
    @tharanginifilms 4 ปีที่แล้ว +2

    Very interesting... ആശാനേ..

  • @manojg3649
    @manojg3649 ปีที่แล้ว

    Asoketta താങ്കൾ സൂപ്പർ

  • @noushadkerala8583
    @noushadkerala8583 4 ปีที่แล้ว +1

    കണ്ട് തുടങ്ങുന്നു

  • @binduharikumar9813
    @binduharikumar9813 4 ปีที่แล้ว +3

    👍🙏Devamatha CollegeKVLD

  • @renjum7912
    @renjum7912 4 ปีที่แล้ว +2

    Dennichayante vakukalilude njangal kanda vekthi

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว +1

    🙏❤️

  • @sajupayyanur2424
    @sajupayyanur2424 3 ปีที่แล้ว +1

    👍

  • @rosebellsreekumar5083
    @rosebellsreekumar5083 4 ปีที่แล้ว +1

    🙏

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +1

    വാക്കയിൽ 🔥🔥

  • @s.kalidas3676
    @s.kalidas3676 4 ปีที่แล้ว +2

    Njhan e paripadi kandu thudangiyathu Gayathri Sirinte programil ninnanu..

  • @rajetmr
    @rajetmr ปีที่แล้ว

    ente swantham naattukaaran

  • @anasshajahan2854
    @anasshajahan2854 4 ปีที่แล้ว +2

    💐💐💐💐💐💐

  • @soorya9677
    @soorya9677 4 ปีที่แล้ว +2

    Dr umadathan sir nte program create cheyamo , hes got so many intrsting stories and incase vilikuanel pullikarante bookil ullathinekal apuramula karyangal expect cheyunnu

    • @abumarjaan
      @abumarjaan 4 ปีที่แล้ว

      Dr umadathan is no more.

    • @anoojify
      @anoojify 4 ปีที่แล้ว +1

      He is no more,a painful truth. A new book released posthumously named kapalam

    • @soorya9677
      @soorya9677 4 ปีที่แล้ว

      @@anoojify did u read tat , hws it any rews

    • @anoojify
      @anoojify 4 ปีที่แล้ว +1

      @@soorya9677 vaayichilla.naale vaangum

    • @soorya9677
      @soorya9677 4 ปีที่แล้ว

      @@anoojify vaycht parayane , njn police surgente atmakada vaychu fabulous wrk

  • @aghilbalakrishnan2810
    @aghilbalakrishnan2810 4 ปีที่แล้ว +1

    💕

  • @Mmm-tj7ee
    @Mmm-tj7ee 4 ปีที่แล้ว +1

    👍👍👍

  • @jayathomas2737
    @jayathomas2737 4 ปีที่แล้ว +1

    Good

  • @williamsloyal
    @williamsloyal 4 ปีที่แล้ว +2

    Ashokkettan....

  • @mervinmervi930
    @mervinmervi930 4 ปีที่แล้ว +2

    5:30 deshathinte kadha 😍😍

  • @sajilkappadan5568
    @sajilkappadan5568 3 ปีที่แล้ว

    ഷിബു ചക്രവർത്തി യുടെ ഇന്റർവ്യൂ കണ്ടു വന്നവർ like👍

  • @sharaffunoon656
    @sharaffunoon656 3 ปีที่แล้ว

    വായിച്ചാൽ വളരും എന്ന് ടീച്ചേർസ് പറയുമായിരുന്നു എന്നാൽ എന്ത് വായിക്കേണമെന്നോ പുസ്തകം എവിടെ കിട്ടുമെന്നോ പറയില്ല. ലൈബ്രറി ഇല്ലാത്ത നാടും വിദ്യാ സമ്പന്നരല്ലാത്ത കുടുംബവും എന്നാലും വീട്ടുകാർ നിനക്ക് പഠിക്കണമെങ്കി പഠിച്ചോ ക്യാഷ് തരാം
    എന്ത് പഠിക്കണമെന്ന് അവർക്കും അറിയില്ല അങ്ങനെ പെട്ടെന്ന് ജോലി കിട്ടുന്ന ഒരു കോഴ്സ് അങ്ങനെ ITI കഴിഞ്ഞു ഇപ്പൊ ദേ പ്രവാസി 😊

  • @pradeep36000
    @pradeep36000 4 ปีที่แล้ว +3

    Dennis Joseph nte pole thanneyulla samsara shaili aanu ee pullikkum

    • @jobinthomas9790
      @jobinthomas9790 4 ปีที่แล้ว +2

      Randuperum ettumanoor natives aaanu

    • @Rocky-Bhai2780
      @Rocky-Bhai2780 2 ปีที่แล้ว

      They are childhood friends

  • @ahrafahammed2002
    @ahrafahammed2002 4 ปีที่แล้ว

    Parayu

  • @fshs1949
    @fshs1949 4 ปีที่แล้ว

    Paranja kaariyangal okka vethana aanu.

  • @anilraghu8687
    @anilraghu8687 2 ปีที่แล้ว

    Reading first book detective novel is not very inspiring.

  • @akhilzachariah8253
    @akhilzachariah8253 4 ปีที่แล้ว +2

    പുസ്തകം വായിക്കുന്നവർ അടി❤️

  • @mahi_talk
    @mahi_talk 4 ปีที่แล้ว +3

    ഇനി ഈ കള്ളന്മാർ തന്നാണോ കൊലയാളികൾ !! അങ്ങനേം ആകാം

  • @skumarchalackal
    @skumarchalackal 4 ปีที่แล้ว +2

    ♥️♥️♥️

  • @kombankallu4447
    @kombankallu4447 4 ปีที่แล้ว +1

    👍👍👍👍👍