"മുപ്പതിന് ശേഷം ഞാൻ മനസിലാക്കിയ ജീവിത സത്യങ്ങൾ" | life after 30| Bahrain diaries

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 83

  • @ZairaIzraYasmin
    @ZairaIzraYasmin หลายเดือนก่อน +2

    എന്നെപ്പോലെ 30 ലേക്ക് കടക്കുന്ന സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു talk ആണ്. ❤😊

  • @pachus-vlogs
    @pachus-vlogs หลายเดือนก่อน +3

    സുന്ദരി ❤️👍🏻

  • @rekhagopi9326
    @rekhagopi9326 หลายเดือนก่อน +1

    സത്യം.. Health is wealth 🌹
    30 കളിൽ ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങണം

  • @worldofajaa
    @worldofajaa หลายเดือนก่อน +1

    നല്ല തിരിച്ചറിവുകൾ ! വഴിയേ ജീവിതം എല്ലാം പഠിപ്പിക്കും എന്നതാണ് സത്യം .

  • @ranisree836
    @ranisree836 หลายเดือนก่อน +1

    30 കഴിഞ്ഞവർക്ക് കേൾക്കാൻ പറ്റിയ നല്ലൊരു Motivation ആയിരുന്നു

  • @animationtrends7036
    @animationtrends7036 หลายเดือนก่อน +1

    വിലപ്പെട്ട അനുഭവസത്യങ്ങൾ share ചെയ്തതിനു thanks @ Bahrain diaries

  • @anumol5700
    @anumol5700 หลายเดือนก่อน +2

    Informative video ayirunnu..nannayi avatharippichu

  • @RedRose-g2c
    @RedRose-g2c หลายเดือนก่อน +1

    ജീവിതം തിരിച്ചറിയുന്ന ഒരു സമയം ആണ് 30 ത് കഴിഞ്ഞ് എല്ലാ കാര്യങ്ങളും വളരെ നന്നായി പറഞ്ഞു തന്നു ❤

  • @namispassionhubs4096
    @namispassionhubs4096 หลายเดือนก่อน +1

    പലതും ഞാൻ ഇതുപോലെ ഇപ്പഴാണ് തിരിച്ചറിയുന്നത് 😊

  • @monumoluponnu1929
    @monumoluponnu1929 หลายเดือนก่อน +1

    പലതും തിരിച്ചറിയാൻ വൈകിപോയൊരാളാണ് ഞാൻ... സമയം കടന്നു പോയി.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാതായി 😭

  • @minya3795
    @minya3795 หลายเดือนก่อน +1

    30 കഴിഞ്ഞവർക്ക് ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു

  • @marjufood
    @marjufood หลายเดือนก่อน +1

    നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤

  • @SirajTkd2
    @SirajTkd2 หลายเดือนก่อน

    ആരെ കൊണ്ടും ഒരു വരി പോലും മാറ്റിയെഴുതാൻ കഴിയാത്ത ഒരു പാഠപുസ്തകമാണ് നമ്മുടെ ജീവിതം..

    • @BahrainDiaries655
      @BahrainDiaries655  หลายเดือนก่อน

      Athe വളരെ ശരിയാണ് 👍

  • @shareefamahmood8512
    @shareefamahmood8512 หลายเดือนก่อน +1

    അതെ നമ്മുടെ ജീവിതത്തിലെ ഉത്തരവാദിത്വം നമ്മുടെ കൈകളിൽ ആകുന്നു

  • @sukruthamvlogs
    @sukruthamvlogs หลายเดือนก่อน +1

    നല്ല തിരിച്ചറിവുകൾ നീതു... ആരോഗ്യം ആണ് സമ്പത്ത്

  • @deepakkrishna9042
    @deepakkrishna9042 หลายเดือนก่อน +1

    ജീവിതത്തിൽ settle ആകുന്ന പ്രായം ആണല്ലോ എല്ലാവർക്കും 👌

  • @saleemafarhathvettile8826
    @saleemafarhathvettile8826 หลายเดือนก่อน

    Nalloru motivation vedio anallo orupadu usefull avum ellarkum

  • @HalimHamd-l1p
    @HalimHamd-l1p หลายเดือนก่อน +1

    Enik orupaad video ishtayyy nallla presentation

  • @icmworld1144
    @icmworld1144 หลายเดือนก่อน +1

    Valare nalloru video ayirunnu. Good and informative

  • @thansiyarasi-pb3os
    @thansiyarasi-pb3os หลายเดือนก่อน +1

    Nalloru informative video aayirunnu tto..nammalil ellaa kaaryathe kurichum vekthatha varunnathu 30 kalilaanu..jeevithathe utharavaadhithathode kondu pokaan thudangunnathu avdem muthalaan

  • @simi-n8h
    @simi-n8h หลายเดือนก่อน +1

    Exactly ❤❤

  • @dreamsandlightfamily75
    @dreamsandlightfamily75 หลายเดือนก่อน +1

    Exactly

  • @Learntoenlighten888
    @Learntoenlighten888 หลายเดือนก่อน

    Super video 🎉🎉❤❤& good motivation too

  • @mypandarocks3564
    @mypandarocks3564 หลายเดือนก่อน +1

    Iyalude avatherenum nannayitund sherikum hridaywthil ninnum eduthu parayunnu 30 leku kadakympol vakathirivu verunnu nalloru motivation👍

  • @AbdulAziz-mx8eg
    @AbdulAziz-mx8eg หลายเดือนก่อน

    True fact.informative video ayirunnu thanks for sharing

  • @MeerzaVLOGS
    @MeerzaVLOGS หลายเดือนก่อน

    like 5 6.29 watched fully nice sharing dear

  • @AlphonsajhonTrichy
    @AlphonsajhonTrichy หลายเดือนก่อน +1

    👍👍

  • @ShamlaVlogs
    @ShamlaVlogs หลายเดือนก่อน

    Super video🎉❤

  • @InspirationOneStudio
    @InspirationOneStudio หลายเดือนก่อน

    Good 👍

  • @ansarikps
    @ansarikps หลายเดือนก่อน

    Useful video

  • @Three-Angelss-jk
    @Three-Angelss-jk หลายเดือนก่อน +1

    ❤❤

  • @Music92beats-v3t
    @Music92beats-v3t หลายเดือนก่อน +1

    Athe

  • @HelloWorldmalayali
    @HelloWorldmalayali หลายเดือนก่อน

    Good video

  • @BookCollectionBySheji
    @BookCollectionBySheji หลายเดือนก่อน +1

    L17❤30 kazhingilla ennallum kettu😅

  • @Maluzmom
    @Maluzmom หลายเดือนก่อน

    Good❤

  • @Zaanadesigns
    @Zaanadesigns หลายเดือนก่อน

    👍

  • @Music92beats-v3t
    @Music92beats-v3t หลายเดือนก่อน +1

    Hello

  • @rijaskarakkal172
    @rijaskarakkal172 หลายเดือนก่อน

    40 ൽ എത്തിയ ee ഞാൻ 😊

    • @BahrainDiaries655
      @BahrainDiaries655  หลายเดือนก่อน

      ആണോ 😄👍

    • @rijaskarakkal172
      @rijaskarakkal172 หลายเดือนก่อน +1

      @@BahrainDiaries655അതെ… 40 ൽ ഉള്ള കാര്യങ്ങൾ പറഞ്ഞു താ ഇനി 😊

    • @BahrainDiaries655
      @BahrainDiaries655  หลายเดือนก่อน

      @rijaskarakkal172 🤣🤣പറയാം tto.

    • @rijaskarakkal172
      @rijaskarakkal172 หลายเดือนก่อน

      @@BahrainDiaries655 ഓക്കേ 🤣🤣

  • @അനുതൃശ്ശൂർ
    @അനുതൃശ്ശൂർ หลายเดือนก่อน +1

    കണ്ടാൽ 22 വയസ്സ് ആയെന്നെ പറയുള്ളൂട്ടോ 😌

  • @Geminifilmer
    @Geminifilmer หลายเดือนก่อน +1

    ഉപകരണം കുറച്ചു വെറുതെ കിട്ടുമെങ്കിൽ പറയു... എന്നിട്ടു വേണം കുറച്ചു മഴ നനയാൻ 🤣