3000 കോടി രൂപ തരാം.. എനിക്ക് ആ ഒരൊറ്റ കാര്യം ചെയ്ത് തന്നാൽ മതി..

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 181

  • @AdilabdullaT
    @AdilabdullaT 2 หลายเดือนก่อน +2

    കേട്ടാൽ മടുപ്പ് വരാത്ത ശൈലി.,മാഷാ അല്ലാഹ്..അല്ലാഹ് നിലനിർത്തി തരട്ടെ

  • @lordmurugan6121
    @lordmurugan6121 2 ปีที่แล้ว +26

    ഓരോ മനുഷ്നം മനസിലാക്കാൻ ഇത്രയും മനോഹരം മായി പറഞ്ഞു തന്നു ബിഗ്‌ സല്യൂട്ട്

  • @muhamedziyad4166
    @muhamedziyad4166 ปีที่แล้ว +8

    അപകടത്തിൽ ആദ്യം UAE യിലെ ആശുപത്രിയിൽ മരണപ്പെട്ടത് യൂസുഫ് ഭായിയുടെ പ്രിയ മാതാവ് ആയിരുന്നു, പിതാവല്ല. പിതാവിനെ അതിനു ശേഷം പരുക്ക് പറ്റി നാട്ടിലേക്ക് മാറ്റുകയും, ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം നാട്ടികയിൽ വച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ജനാസ ഞാനും നമസ്കരിച്ചിരുന്നു.. അദ്ദേഹത്തിന്റെ മാതാവും, പിതാവും സ്നേഹ സമ്പന്നരായിരുന്നു. അനുഭവമുണ്ട്, റബ്ബ് ഇരുവർക്കും മഗ്ഫിറത്തും, മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..!!

  • @thomasthomas997
    @thomasthomas997 ปีที่แล้ว +15

    ഒരു നല്ല ഉസ്താദ് നല്ല വാക്കുകൾ

  • @Zabakoona
    @Zabakoona 2 ปีที่แล้ว +15

    കണ്ണുനനയാതെ ഇത് കണ്ടുതീര്ക്കാനാവില്ല തീർച്ച
    എത്ര മനോഹരമായി ഒരു ജീവിതം നിങ്ങൾ വരച്ചുകാട്ടി അഭിനദനം സാഹിബേ

  • @krishnanmp6319
    @krishnanmp6319 ปีที่แล้ว +11

    വളരെ അർത്ഥവത്തായ പ്രസംഗം:

  • @sejinamp206
    @sejinamp206 ปีที่แล้ว +10

    സാർ പറഞ്ഞത് ശരിയാണ്. ഇ കഴിഞ്ഞ ഡിസംബർ രണ്ട് വെള്ളിയാഴ്ച എന്റെ ബാപ്പ മരണപ്പെട്ടു. ഹോസ്പിറ്റലിൽ ടെസ്റ്റിന് പോയി തിരിച്ച് വരുവാൻ നിൽക്കുമ്പോൾ വ്യാഴാഴ്ച മഹ്രിബിന് അറ്റാക്ക് വന്നു. അല്ലാഹുവേ എന്റെ ബാപ്പന്റെ ഖബർ നീ വിശാലമാക്കി കൊടുക്കണേ

  • @fazalkalathilthayilakandy1671
    @fazalkalathilthayilakandy1671 ปีที่แล้ว +41

    താങ്കളുടെ പ്രസംഗ ശൈലി മനോഹരമാണ് പടച്ചവൻ നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

  • @DostiOman
    @DostiOman ปีที่แล้ว +1

    സുബ്ഹാനള്ളാഹ് പടച്ച റമ്പേ നീയാണ് വലിയവൻ നീ കഴിഞ്ഞേ മറ്റെന്തും എല്ലാവർക്കും ആയുസ്സും ആരോഗ്യ വും കൊടുക്കണേ കടങ്ങൾ വീട്ടിനുള്ള ഭാഗൃം നൽകി അനുഗ്രഹം ചൊരിയണേ ആമീൻ

  • @bennyps
    @bennyps ปีที่แล้ว +5

    സംഭവിക്കുനനത് അങ്ങനെ തന്നെ വിവരിച്ചു നന്ദി സാർ

  • @muhammadrafi593
    @muhammadrafi593 ปีที่แล้ว +23

    Allah 😭😭😭ആഫിയത്തും ദിർകയുസും എല്ലാർക്കും കൊടുക്കണേ ആമീൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 หลายเดือนก่อน +3

    അല്ലാഹുവെ
    നീ ഞങ്ങളുടെ മരണം വരെ നിന്റെ പരിപാവാനമായ
    ദീനിൽ നിലനിർത്തിതരേണമേ

  • @shajahana672
    @shajahana672 2 ปีที่แล้ว +15

    നല്ല പ്രസംഗം അള്ളാഹു സത്യമായി കരഞ്ഞുപോയി

    • @thomasabraham9783
      @thomasabraham9783 2 ปีที่แล้ว +1

      അള്ളാഹു ഒരു ശക്തി യാണ്, ശക്തി കരയില്ല. മനുഷ്യൻ കരയും.

  • @lordmurugan6121
    @lordmurugan6121 2 ปีที่แล้ว +3

    ഇതുവരെ കേൾക്കാൻ കഴിയാത് പോയി വാക്കുകൾ കേട്ടു സൂപ്പർ അമ്സിങ് ഇക്ക്

  • @haridasank177
    @haridasank177 2 ปีที่แล้ว +9

    ഉസ്താ േദ്ദ കണ്ണു നിറഞ്ഞു നിൽക്കുന്നു

  • @shabeebva123
    @shabeebva123 2 ปีที่แล้ว +29

    ചിന്തനീയമായ വാക്കുകൾ, നാഥൻ ആഭിയത്തുള്ള ദീർഘായുസ്സ് നല്കുമാറാകട്ടെ

  • @qiblaqibla6682
    @qiblaqibla6682 2 ปีที่แล้ว +18

    കോടികൾകൊണ്ട്"മൗത്തിനെ"അകറ്റിനിർത്താൻകഴിയില്ല.☝🏽

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 ปีที่แล้ว +14

    3000 കോടി തരാമെന്ന് പറഞ്ഞാലും റസൂലുള്ള ഒരു സാധാരണ മനുഷ്യനാണെന്ന് ഞാൻ പറയൂല്ല അറബി പയ്യനാണെന്ന് ഞാൻ പറയൂല കാരണം എന്റെ മാതാപിതാക്കളെക്കാൾ വലുത് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളാണ് ആ മുത്ത് നബിയെ നാം എന്നും സ്നേഹിക്കുന്നു

  • @fathimasalam2471
    @fathimasalam2471 2 ปีที่แล้ว +16

    സൂപ്പർ പ്രസംഗം
    ചിന്തിക്കുന്നവർക്ക്
    പഠി ക്കാനുണ്ട്

    • @tpsajeevan7995
      @tpsajeevan7995 ปีที่แล้ว

      നെറികെട്ട കമ്മികൾക്ക് ഒഴികെ

    • @tpsajeevan7995
      @tpsajeevan7995 ปีที่แล้ว

      ഒരിടത്തു ജനനം ഒരിടത്തു മരണം........
      ................
      മനുഷ്യ ബന്ധങ്ങൾ ചുടാള്ളവരെ

  • @megaluxmedia5150
    @megaluxmedia5150 2 ปีที่แล้ว +14

    സമയം സന്ദർഭം അതാണ്‌ എല്ലാം ഒരാളെ സമ്പന്നനാക്കുന്നതും ആസംബത്തു അവന് ഉപയോഗശൂന്യമാക്കുന്നതും ഒരു നിശ്ചിത സമയ പരിധിയിൽ ആ പരിധിയെ നിയന്ത്ത്രിക്കുന്നവൻ ആരാണോ അവൻ ഈ ലോകത്തിന്റെ നാഥനും.

  • @sulaikam3495
    @sulaikam3495 2 ปีที่แล้ว +13

    സുബ്ഹാനള്ളാ, അല്ഹമ്ദുലില്ല, അല്ലാഹുഅക്ബർ 👍

  • @jayaharjoseph3480
    @jayaharjoseph3480 ปีที่แล้ว +3

    Good message. Thank you, Sir.

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 ปีที่แล้ว +32

    ഏതൊരു ജീവിയുടെയും അന്ത്യ നിമിഷം സൃഷ്ടാവ് തീരുമാനിക്കുന്നതിൽ നിന്നും ഒരു സെക്കന്റ്‌ പോലും മുന്തിക്കാനോ പിന്തിക്കാനോ ആർക്കും കഴിയില്ല. യൂസഫലിയായാലും US പ്രസിഡന്റായാലും ഞാനായാലും താങ്കളായാലും ഒരു ഉറുമ്പായാലും

    • @raheemarasak6797
      @raheemarasak6797 ปีที่แล้ว

      a 8

    • @SamSam-yy9tc
      @SamSam-yy9tc ปีที่แล้ว +1

      ആ മനുഷ്യന് adh അറിയാവുന്നത് കൊണ്ടാണ് ഈമാനികവും ഇസ്ലാമികവുമായി ജീവിക്കുന്നത്

  • @rukkiyarukku511
    @rukkiyarukku511 หลายเดือนก่อน

    അനാഥ കളേസഹാച്ചവർഭഗൃഠവാൻമാർആളളാഎല്ലാർകുഠ്ഈമാൻവർഡിപ്പികണേആമീൻ

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +24

    അസ്ത്വഖ്ഫിറുള്ള അസ്ത്വ ഖ്ഫിറുള്ളാ ലാ ഇലാഹ ഇല്ലള്ളാ അള്ളാഹു അക്ബർ🤲🤲🤲😭😭😭

  • @shajikollam5791
    @shajikollam5791 2 ปีที่แล้ว +2

    Mashallah valare sg
    Sheriyaanu

  • @sunnyjoseph9164
    @sunnyjoseph9164 ปีที่แล้ว +2

    God bless you it is very good msg bro

  • @lailavm1338
    @lailavm1338 ปีที่แล้ว +4

    Ente Priyappetta Ayalpakkakkaran YOUSAFALIKkA Ente Nattukaran. YOUSAFALIKKA Lakshakkanakkinu Kudumbanghalude Athaniyaya YOUSAFALIKKA Avare Orikkalum Vimarsikkaruth Lokam padmasree Nedikkodutha YOUSAFALIKKA Nammude Ellamellamaya Avarude VAPA UMMA maranappettu Avarkku athrakke padachavan vidhichittullu Maranavum kodiyum Thammil tharathammyam cheyyaruth VANDHICHILLENGHILUM ARUM NINDHIKKARUTH INSHAALLHA@

  • @rafeekhkuttichira91
    @rafeekhkuttichira91 2 ปีที่แล้ว +2

    سبحان الله الحمد لله جزاك الله خيرا بارك الله فيك

  • @SureshKumar-ee2vp
    @SureshKumar-ee2vp ปีที่แล้ว +8

    Anik eshtamanu ningalude speech 👍👍👍🌹🌹🌹

  • @ENGLISHWITHASEE
    @ENGLISHWITHASEE ปีที่แล้ว +3

    May Allah bless you ❤️❤️

  • @rukkiya9170
    @rukkiya9170 2 ปีที่แล้ว +12

    സുബ്ഹാനളളാഹ്

  • @allinonedisplay9902
    @allinonedisplay9902 2 ปีที่แล้ว +3

    മരണത്തെ ഭയക്കുന്നവർ ഇതെല്ലാം പറയും ജനിച്ചാൽ മരിക്കും നിശ്ചയം മരിച്ചാൽ ജനിക്കും നിർണയം

  • @pathrosethomas1944
    @pathrosethomas1944 2 ปีที่แล้ว +3

    Great message

  • @lailabii9338
    @lailabii9338 2 ปีที่แล้ว +6

    മാഷാ അള്ളാഹാ അൽഹംദുലില്ലാഹാ

  • @mustafamustafa2770
    @mustafamustafa2770 2 ปีที่แล้ว +2

    alhamdulillah jazakallah khair nadha neeyanabayam neyanu rakcha ninnelekanu madakkam nadha nammaleyum dhuniyavum kabarum aaheravum vejayepekkane nadha aameen summa aameen ya rabbalaalameen laialahillallah laialahillallah laialahillallah allahuakbar allahuakbar allahuakbar sallallahu ala Muhammed sallallahualihevasallam

  • @ashtamanraj3084
    @ashtamanraj3084 ปีที่แล้ว +1

    സൂപ്പർ സ്‌പീച്

  • @basheerkung-fu8787
    @basheerkung-fu8787 9 หลายเดือนก่อน +1

    🤲🤲🤲

  • @RasiyaRasiya-iy4kj
    @RasiyaRasiya-iy4kj 10 หลายเดือนก่อน

    Ameen❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 หลายเดือนก่อน

    എത്രയോ ഉപകാര പ്രദ്
    മായപ്രഭാഷണമം

  • @jasminenoushad5877
    @jasminenoushad5877 2 ปีที่แล้ว +4

    Aameen Aameen

  • @hashimmoosa4339
    @hashimmoosa4339 2 ปีที่แล้ว +2

    V.good speech.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 หลายเดือนก่อน

    നാഥൻ നമ്മെയെല്ലാം
    ഈമാനോട് കു‌ടെ....റീഡ്മോർ

  • @Ramadan23-w9w
    @Ramadan23-w9w ปีที่แล้ว +1

    Whatever lies between heaven and earth are owned by Allah , he is the controller of beginning and end of the world . Only Allah creator can be the richest in the world

  • @muhammadrafi593
    @muhammadrafi593 ปีที่แล้ว +3

    Allah എനിക്ക് നിങ്ങളെ പോലെ എനിക്കും സംസാരിക്കാൻ പറ്റേണ്ടിനും മുഖം ചുണ്ട് പിതുമ്പും വിറക്കും ഇടറും

  • @hamzak7270
    @hamzak7270 ปีที่แล้ว +1

    Inailahinnna eeehabavvum summa Inna ilaennna issabbavvum

  • @santhwaniprabha4388
    @santhwaniprabha4388 2 ปีที่แล้ว +3

    കരയാനറിയാത്ത ചിരിക്കാനറിയാത്ത നാമ രൂപങ്ങൾ.

  • @saifijamal9535
    @saifijamal9535 2 ปีที่แล้ว +5

    യാ അള്ളാ 👌

  • @Bava-ij8tg
    @Bava-ij8tg ปีที่แล้ว +1

    😭😭😭😭umma uppa

  • @urbanpetals
    @urbanpetals ปีที่แล้ว +1

    Asalamu Alaikkum

  • @naseera6517
    @naseera6517 10 หลายเดือนก่อน

    Ameen🤲🤲🤲🤲🤲🤲

  • @shamsudeen4668
    @shamsudeen4668 ปีที่แล้ว +2

    Nice peach

  • @Bava-ij8tg
    @Bava-ij8tg ปีที่แล้ว +1

    Yusafali sir 🤲🤲🤲🤲 umma uppa 🤲🤲🤲🤲suragam yusafali family🤲🤲🤲🥰🥰🥰

  • @UsmanKunjhaahmad
    @UsmanKunjhaahmad 9 หลายเดือนก่อน

    . യൂസഫലി എല്ലാവരും ഒരേ പോലെയാണ് അല്ലാഹുവിന്റെ പക്കൽ യൂസഫ് എല്ലാവർക്കും ഒരുപോലെയാണ്

  • @rukkiya9170
    @rukkiya9170 2 ปีที่แล้ว +29

    അളളാഹുവെമരിക്കുംബൾഇമാൻകിട്ടികലിമചൊല്ലിമരിക്കാൻതൗഫീഖ്നൽഖണേആമീൻ

  • @lailavm1338
    @lailavm1338 ปีที่แล้ว +1

    ASSALAMU ALAIKUM

  • @mohankrishnathazhathil9955
    @mohankrishnathazhathil9955 ปีที่แล้ว +1

    Brothert pranam to you

  • @pathrosethomas1944
    @pathrosethomas1944 2 ปีที่แล้ว +4

    We are only travelers in world to eternity thank you sir

  • @ramshadvellikoth3343
    @ramshadvellikoth3343 ปีที่แล้ว +1

    👍👍👍👍👍👍👍👍👍 gud

  • @musthafamuthu3417
    @musthafamuthu3417 ปีที่แล้ว +1

    Allah kareem 👍

  • @nisarchin9360
    @nisarchin9360 ปีที่แล้ว +5

    ആഫിയത്തും ആരോഗ്യം കൊടുക്കണേ alla

  • @saidalavivappu2161
    @saidalavivappu2161 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ കോടികളുടെ സമ്പാദ്യം ഉള്ളവർ ആ നാട്ടിലുള്ള പറ്റുന്നില്ല കെട്ടിപ്പിടിക്കുകയാണ് സമ്പാദ്യം

  • @bushrack4058
    @bushrack4058 2 ปีที่แล้ว +1

    Aameen

    • @Mizbh
      @Mizbh 2 ปีที่แล้ว

      Misbah

    • @abdullahmandottil4422
      @abdullahmandottil4422 2 ปีที่แล้ว

      നല്ല അവതരണം ഇഷ്ടപ്പെട്ടു, നീയൊരു സുന്നിയായിരുന്നെങ്കിൽ കാര്യം ഇവിടെ അവസാനിക്കൂല, ദിക്ർ, ഖുർആൻ ഓത്ത്, തഹ്‌ലീൽ, എന്നിത്യാദി നല്ല കാര്യങ്ങൾ കൂടി നിനക്ക് കിട്ടുമായിരുന്നു, പക്ഷെ ആളുകൾ ഏതോ ഒരുസാധനത്തെ കുഴിച്ചിടുന്നത് പോലെ നിന്നെയും കുഴിച്ചിട്ട് പോന്നു അത്ര തന്നെ, തിരിച്ചു വാ ആ പിഴച്ച പ്രസ്ഥാനത്തിൽ നിന്നും. അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ.

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 ปีที่แล้ว +1

    Good 👍

  • @ashikam1129
    @ashikam1129 ปีที่แล้ว +1

    Alahu akbar

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 หลายเดือนก่อน

    നല്ല പ്രഭാഷണം

  • @alicepurackel7293
    @alicepurackel7293 2 ปีที่แล้ว +1

    ഈ തിരിച്ചറിവ് ഉണ്ടായി തുടങ്ങിയതിൽ സന്തോഷം ഉണ്ട് 22 വർഷങ്ങൾ കഴിഞ്ഞു ഒരു മതത്തിന്റെ പേരിൽ ചെയ്തുകൂട്ടിയ നരഹത്യകൾ അവരുടെ ബന്ധുക്കളും കുടുംബവും നീറി നീറി കഴിയുന്നില്ലേ എന്തുകൊണ്ടാണ് ഈ കൊടികളൊക്കെ കയ്യിൽ ഉണ്ടായിരുന്ന സമൂഹത്തിൽ അറിയപ്പെട്ടവൻ പോലും ഈ മതത്തിന്റെ പേരിൽ ഉണ്ടയ കൊലയും അക്രമവും തടയാൻ കഴിയാതെ പോയത് ? എന്തുകൊണ്ടാണ് ഇസ്ലാം മതം ഇന്ന് വെറുക്കപ്പെട്ട മതമായി മാറിയത് ? പാല് കൊടുക്കുന്ന കൈക്കിട്ടു കടിച്ചു ജീവനോടെ കത്തിക്കരിച്ച സംഭവങ്ങളൊക്കെ ഈ പ്രമുഖന്മാർ കാണാതെ പോയി

  • @majeedck5368
    @majeedck5368 2 ปีที่แล้ว +18

    ആരുപറഞ്ഞിട്ടും കാര്യം ഇല്ല, ഒരുനിമിഷം മാഷാ alla

  • @abdulkadarkunju3529
    @abdulkadarkunju3529 2 ปีที่แล้ว +1

    Request such prasangam this time. A muslim must think and remember abot death monum 100 times that is told by our Nabi s.a

  • @muhammedalimuhammedali8920
    @muhammedalimuhammedali8920 2 ปีที่แล้ว +2

    ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ സംഭവിക്കും തീർച്ച പക്ഷെ നമ്മൾ എന്താ ചെയ്യാ ഉസ്താതെ. ഇതിന് വേറെ വല്ല പോം വഴിയും ഉണ്ടോ

  • @jabbaram727
    @jabbaram727 2 ปีที่แล้ว +1

    Ya.alla..padachonty..therumatysthy.msttimarkan..edunyavil.arumilla

  • @santhwaniprabha4388
    @santhwaniprabha4388 2 ปีที่แล้ว +1

    ദൈവം പോലും മരണത്തിന്റെ മുന്നിൽ നിസ്സഹായനാണ്

  • @ayishumolthayyil8617
    @ayishumolthayyil8617 2 ปีที่แล้ว +2

    അ ല്ലാ ഹു കാ ത്തു ര ക് ച്ചി ക ട്ടെ

  • @AmeenAmeen2786
    @AmeenAmeen2786 ปีที่แล้ว +1

    🙏🏻😭😭😭😭😭😭

  • @ibrahimkutty4154
    @ibrahimkutty4154 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ ഗുഡ്‌സ്‌പീച്ച് 😩

  • @Sainaba-ys3ir
    @Sainaba-ys3ir ปีที่แล้ว

    🤲🤲🤲

  • @vlogs9415
    @vlogs9415 ปีที่แล้ว +2

    🤲🏻🤲🏻🤲🏻🤲🏻

  • @muhammedk3726
    @muhammedk3726 ปีที่แล้ว +1

    ലുലു വിൽ ജോലി ചെയ്യുന്നവരുടെ ബുധിമുട്ടുകൾ കാണാൻ കഴിയാത്ത ഒരു മുയലായി ആണ് മക്കളെ നമ്മളെ ഈ യൂസഫലി സാഹിബ്
    പരസ്യ സഹായം ആണ് മുപ്പർ
    സ്വന്തം ജോലിക്കാർക്ക് ഒരു സഹായവും അയാളിൽ നിന്ന് കിട്ടാറില്ല.
    ഞാനും ആ ക്യാമ്പനിയിൽ സ്റ്റാഫ് ആയതു കൊണ്ട് അനുഭവം കൊണ്ട് ആണ് സംസാരിക്കുന്നതത്. ശമ്പളം ഒരു കാലത്തും കുട്ടിത്തറില്ല

    • @blackcarpet1723
      @blackcarpet1723 ปีที่แล้ว +1

      പണിക്ക് കൂലി കിട്ടുന്നില്ലെ ദുഷ്ടാ

  • @kmabdulla3604
    @kmabdulla3604 2 ปีที่แล้ว +3

    👍

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 2 ปีที่แล้ว +1

    Ithu ethu moulavi?

  • @Ismail-kc
    @Ismail-kc 2 ปีที่แล้ว +2

    💙💙

  • @basheernechikattil8853
    @basheernechikattil8853 2 ปีที่แล้ว +19

    വിലയില്ലാത്ത കടലാസു കഷണങ്ങൾ ആണെങ്കിൽ എന്തേ ആ മൂവായിരം കോടിയിൽ നിർത്തിയില്ല ..?
    എന്നിട്ടും ആ കടലാസു കഷണങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ആണല്ലോ ഇപ്പോഴും
    3000 അല്ല 30000 കോടി കയ്യിൽ ഉണ്ടായാലും ഒരു പരിധിക്ക് പുറത്തേക്ക് ജീവൻനിലനിർത്തുക അസാധ്യമാണ് ..എന്ന് ആർക്കാണ് അറിയാത്തത് ..?
    പണം ഉള്ളതുകൊണ്ട് അയാൾ അങ്ങനെ പറഞ്ഞു ..
    ഇല്ലാത്തവൻ പണമില്ലാത്തതുകൊണ്ട് നല്ല ചികിത്സ കൊടുക്കാൻ കഴിഞ്ഞില്ല.. എന്ന സങ്കടവും ..
    ഉള്ളവന് ഉള്ളതുപോലെ പറയാം ഇല്ലാത്തവന് ഇല്ലായ്മയും പറയാം ..
    അതൊരു പ്രകൃതി നിയമമാണ് ..അത്രയേ ഉള്ളൂ ..

    • @pmkoyaabrar3121
      @pmkoyaabrar3121 2 ปีที่แล้ว +3

      കടലാസ് കഷ്ണം നിങൾ മദി എന്ന് പറയുമോ മിസ്റ്റർ endankilum parayadea adilninnum മനസ്സിലാക്കേണ്ടത് മനസ്സിലാക്കുക

    • @basheernechikattil8853
      @basheernechikattil8853 2 ปีที่แล้ว +3

      @@pmkoyaabrar3121 ഇത് വെറും കടലാസ് കഷണങ്ങളാണ് എന്ന തിരിച്ചറിവുണ്ടായത് അദ്ദേഹത്തിന് ആണ് എനിക്കെല്ലാ..

    • @fathimasalam2471
      @fathimasalam2471 2 ปีที่แล้ว +1

      ജീ വിതം ഇത്ര യെ ഉള്ളൂ
      ജീവിച്ചിരിക്കുമ്പോൾ
      മാത്രമാണ് ആകകടലാസിനു വില യുള്ളൂ. ജീവൻ പോയാൽ
      ആ കടലാസ് മറ്റുള്ളവർ ക്കു വേണ്ടി ഇട്ടേച്ചു പോകുന്നു. അതുവരെ
      പണത്തിനു വേണ്ടി
      എല്ലാവരും നെട്ടോട്ടം പായും. ജീ വൻ പിരിഞ്ഞു പോകും
      വരെ.

    • @G_X_M9
      @G_X_M9 ปีที่แล้ว

      മരണത്തിനു മുമ്പിൽ ഉള്ളവനും ഇല്ലാത്തവനും തുല്യനാണ്.. ഏത് കോടികൾ കൊടുത്താലും മരണത്തെ പിടിച്ചു നിർത്താൻ ഒരു കോടീശ്വരനും കഴിയില്ല.. എന്നതാണ് ഈ സ്പീച്ചിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത്...
      🙏🏻🙏🏻തിരിണൊന് തിരിയും.. അല്ലാത്തൊന് നട്ടം തിരിയും 😂😂
      എന്ന് കേട്ടിട്ടില്ലേ

  • @Ibrahim-rx8jk
    @Ibrahim-rx8jk 2 ปีที่แล้ว +1

    KALLA PRACHARANAM. NADATHALLE!!!

  • @Abbas-en1zm
    @Abbas-en1zm 2 ปีที่แล้ว +3

    മാഷ അല്ല

  • @rishanaanshad7600
    @rishanaanshad7600 2 ปีที่แล้ว +1

    Yaa alllaaah .....😔

  • @radhakk2212
    @radhakk2212 2 ปีที่แล้ว +1

    Is the God in the Quran the same as that of Bible? It should be. But in fact, it is not. As per 96.1, Quran should be read in the name of Lord, the Creator. But alas Quran is read in the name of Allah, Rehmanarehim. If so, shall we oppose such a Quran?

  • @aaasss788
    @aaasss788 ปีที่แล้ว

    ഇദ്ദേഹം പറഞ്ഞതിൽ തെറ്റുണ്ട്. യൂസഫ് അലിയെ വിദേശത്തേക്ക് പോകാൻ വേണ്ടി ദുബായ് എയർപോർട്ടിൽ യാത്ര ആക്കാൻ കൂടെ വന്നതായിരുന്നു മാതാപിതാക്കൾ. അദ്ദേഹത്തെ യാത്ര ആക്കി തിരിച്ചു പോകുമ്പോൾ ആയിരുന്നു ആക്‌സിഡന്റ് പറ്റിയത്. ഈ വിവരം യൂസഫ് അലീക്ക അറിഞ്ഞത് ലണ്ടനിലേക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു. ഫ്ലൈറ്റ് തിരിച്ചു ദുബായിലേക്ക് തിരിച്ചിറക്കി. അന്ന് അദ്ദേഹത്തിന് സ്വന്തമായി ഫ്ലൈറ്റ് ഇല്ലായിരുന്നു.

  • @rukkiya9170
    @rukkiya9170 2 ปีที่แล้ว +4

    😭🕋🤲

  • @hafeezmohamed7459
    @hafeezmohamed7459 2 ปีที่แล้ว +1

    ആമീൻ

  • @muhammedsalimmsl4322
    @muhammedsalimmsl4322 ปีที่แล้ว +1

    ഇസ്ലാമിക പ്രഭാഷണമോ അതോ മുജാഹിദ് പ്രസംഗമോ ?

  • @joythomas2556
    @joythomas2556 ปีที่แล้ว

    Jihadi afkhan good for kerala? Europians khafer but their medicine we need?

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 ปีที่แล้ว +1

    മുത്തുനബിയെ കൊണ്ടുപോയ azrahil നമ്മളെ വിടുമോ .... 😔

  • @abdulnasir7119
    @abdulnasir7119 ปีที่แล้ว +1

    EemanullavarmarichalmathiennukRuthum

  • @ideaserol2196
    @ideaserol2196 ปีที่แล้ว +1

    Usthaadhu alla moulavi.

  • @paavakutty...toysandcosmet7014
    @paavakutty...toysandcosmet7014 ปีที่แล้ว +1

    Theater muthalaali yousuf.y alik haraamalle theater.

  • @nizarkandal
    @nizarkandal 2 ปีที่แล้ว +3

    പഠിക്കാൻ ഉള്ള വാക്ക്

  • @abdulsathar3488
    @abdulsathar3488 ปีที่แล้ว

    Ullavanu pannam kondu kallikkam ellathavan pe pe pe pe

  • @behappyandsafeandsecure
    @behappyandsafeandsecure ปีที่แล้ว

    എന്തു ശൈലിയാണ് ഈ പ്രസംഗം,, സ്വമ്യമായി സംസാരിക്കാൻ പഠിക്കുക,, ഇത്ര വലിയ സംസാര കൊട്ടിഘോഷം അവശ്യമില്ല,,, പാവങ്ങളെ വികാരം കൊള്ളിക്കാം

  • @jincyginshan42
    @jincyginshan42 ปีที่แล้ว +1

    Okk,,,then why u want kill poor people for the name of Islam,,first u have to teach how to behave other society do it first'

  • @riyas3246
    @riyas3246 2 ปีที่แล้ว +1

    🤝💯