അക്കരെ നാട്ടിലെൻ വാസമേകിടാൻ | Akkare nattilen | Maramon Convention Song

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 35

  • @baijutkurian5414
    @baijutkurian5414 2 ปีที่แล้ว +10

    അക്കരെ നാട്ടിലെൻ വാസമേകിടാൻ
    അൻപെഴും നായകൻ വന്നിടാറായ്
    നമ്മെ വീണ്ടതാം യേശു നായകൻ
    വീണ്ടും വന്നിടാൻ കാലമായല്ലോ
    1 ദൂതരിൻ ആരവം കേട്ടിടാറായ്
    കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്(2)
    വിണ്ണതിൽ നിത്യമാം വാസമൊരുക്കി
    വന്നിടും രക്ഷകൻ മേഘവാഹനെ(2);- നമ്മെ...
    2 ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം
    പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2)
    ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ
    പാടും നാം നിത്യവും ഹല്ലെലൂയ്യാ(2);- നമ്മെ...
    3 വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ
    വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ(2)
    ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ
    കർത്തനിൻ വേലയെ തികച്ചീടുവീൻ(2);- നമ്മെ..

  • @jessonjoseph2159
    @jessonjoseph2159 4 ปีที่แล้ว +6

    ദൂതരിൻ ആരവം കേട്ടിടാറായ്‌.... കർത്തനിൻ കാഹളം ധ്വാനിച്ചിടാറായ്‌...... Once again Maramon Lyrics Increasing our Hope and Beliefs in our Lord JESUS CHRIST................ May GOD bless you all.....

  • @josemanim1673
    @josemanim1673 ปีที่แล้ว

    Very Very good

  • @yovanjohn5572
    @yovanjohn5572 5 ปีที่แล้ว +5

    Wow wonderful song god bless you k k district yovan native paloor

  • @amyr6124
    @amyr6124 ปีที่แล้ว

    Prise the Lord saviour Jesus🙏🙏🙏

  • @ilangopeter3686
    @ilangopeter3686 4 ปีที่แล้ว +1

    What a melodious tune, with music about second coming of Jesus

  • @thomaskutty6986
    @thomaskutty6986 4 ปีที่แล้ว +1

    Good song godblessyou

  • @annamanikantan5845
    @annamanikantan5845 4 ปีที่แล้ว +1

    Beautiful song...👍👍🥰🥰🥰

  • @benjohnson320
    @benjohnson320 5 ปีที่แล้ว +3

    Super 👌👌👌

  • @pvmurugan7663
    @pvmurugan7663 2 ปีที่แล้ว

    Wonderful, song. God, is, great.

  • @sushmaprasad5652
    @sushmaprasad5652 4 ปีที่แล้ว +1

    Very spiritual song glory

  • @pvmurugan7663
    @pvmurugan7663 2 ปีที่แล้ว

    Amen, god, is, great.

  • @priyachris7088
    @priyachris7088 3 ปีที่แล้ว

    Felt God's presence-Sri Lanka

  • @prakashprabu6677
    @prakashprabu6677 4 ปีที่แล้ว

    Wonder ful song
    Love from tamil nadu

  • @sibips6525
    @sibips6525 3 ปีที่แล้ว

    Nalla alaapanam

  • @johnsunjohnsun8349
    @johnsunjohnsun8349 5 ปีที่แล้ว +1

    Pray to God , need blessing in our mist ,knee down and pray

  • @danielp8044
    @danielp8044 5 ปีที่แล้ว +2

    அருமை

  • @padminijoel9621
    @padminijoel9621 4 ปีที่แล้ว

    Praise God!! Amen.

  • @josuvajose3905
    @josuvajose3905 5 ปีที่แล้ว

    Praise the lord

  • @annammavarma4444
    @annammavarma4444 5 ปีที่แล้ว +3

    Lyrics good, sang well. But are we ready to receive Jesus Christ in His 2nd coming by obeying His Commands & do His will in our life.

  • @captainsoul9346
    @captainsoul9346 4 ปีที่แล้ว

    Nice song

  • @zubairazhykodan3891
    @zubairazhykodan3891 4 ปีที่แล้ว +1

    💐👌😘

  • @EternalLifeMD
    @EternalLifeMD 5 ปีที่แล้ว

    May God almighty prepare all to receive Him..👍👍

  • @bijugeroge628
    @bijugeroge628 5 ปีที่แล้ว

    Wonderful Song. God bless all

  • @sajiayroor
    @sajiayroor 5 ปีที่แล้ว

    praise the lord, Amen.

  • @padminijoy-eg5pq
    @padminijoy-eg5pq ปีที่แล้ว

    God of Abraham, Isaac & Jacob, Amen.

  • @sudipGeorge
    @sudipGeorge 5 ปีที่แล้ว +1

    🙏🙏👍

  • @ajinkudayal2003
    @ajinkudayal2003 5 ปีที่แล้ว

    Awesome 😍

  • @sherinrajla1883
    @sherinrajla1883 4 ปีที่แล้ว +1

    Please give me track of this song

  • @mbavlogsbangalore4507
    @mbavlogsbangalore4507 5 ปีที่แล้ว +3

    When is this years maramon convention

  • @josephinekurian8648
    @josephinekurian8648 4 ปีที่แล้ว +1

    Kko

  • @stephygeorge2282
    @stephygeorge2282 4 ปีที่แล้ว

    Yang

  • @mathewchacko9658
    @mathewchacko9658 3 ปีที่แล้ว +3

    നല്ല പാട്ട്