#EthoJanmaKalpanayilPromo

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • #EthoJanmaKalpanayilPromo ഉദ്വേഗജനകമായ പുത്തൻ രസക്കാഴ്ച്ചകളുമായി പ്രേക്ഷകപ്രിയപരമ്പര ഏതോ ജന്മ കൽപനയിൽ
    Etho Janma Kalpanayil || Today at 2:30 PM || Asianet
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love ?
    #EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials"

ความคิดเห็น • 139

  • @Neethuu-nu3
    @Neethuu-nu3 7 หลายเดือนก่อน +208

    എനിക്ക് മാത്രമാണോ ..ഈ സീരിയലിലെ സീനുകൾ ഒരു ഇരുണ്ട background പോലെ തോന്നുന്നത് 🤔

    • @Sajanasumith
      @Sajanasumith 7 หลายเดือนก่อน +12

      Clarity illatha camara il arikkum edukkunne

    • @kavyakavoos1672
      @kavyakavoos1672 7 หลายเดือนก่อน +6

      എനിക്കും തോന്നി 😌camera clarity ഇല്ലാത്തത് കൊണ്ടായിരിക്കും ആരാ ഇതിലെ പ്രൊഡ്യൂസർ 😄

    • @jasminnsjass6873
      @jasminnsjass6873 7 หลายเดือนก่อน +14

      Enikkum thonni. Is pyarkoyile ah veed thannh oru positive vibe aayirunnu. Ithoru mathiri dark scenes

    • @A-v-1
      @A-v-1 7 หลายเดือนก่อน +4

      Ningalude comment kandit video kandapoll irunda pole thonni😂

    • @KrishnanjanamsPonnuzzz
      @KrishnanjanamsPonnuzzz 7 หลายเดือนก่อน +1

      Ith namada mounam sammatham seriyal aanu.. Arnav sruthi❤

  • @KNIGHTBROOFFICIAL
    @KNIGHTBROOFFICIAL 7 หลายเดือนก่อน +8

    എക്കാലത്തെയും മികച്ച ഹിന്ദി സീരിയൽ ആയ iss പ്യാർ ko kya naam doon. കൊളമാക്കി കയ്യിൽ തരരു ത്.. Pls😢😢

  • @merasafarwithnaira
    @merasafarwithnaira 7 หลายเดือนก่อน +74

    Nayaakn 👍faceil ആ seriousness ഉണ്ട്
    നായിക എന്തോ ഒരു missing പോലെ.. ഒരു പുതുമുഖം ആയിരുന്നെങ്കിൽ ഒരു പുതുമ tonnumayirunnu

    • @abdullatheef976
      @abdullatheef976 7 หลายเดือนก่อน +11

      ശെരിയാണ് പറഞ്ഞത്. പക്ഷെ അവർക്ക് പറ്റുന്നത് പോലെ അവർ അഭിനയിക്കുന്നു. കന്യാദാനത്തിൽ ചിലങ്കയായി ഐശ്വര്യ അഭിനയിച്ചപ്പോൾ ആദ്യമൊക്കെ നല്ല അഭിനയം ആയിരുന്നു എന്നാൽ വിനയനുമായി കല്യാണം കഴിഞ്ഞേ പിന്നെ ആ characterine നശിപ്പിച്ചു. Ipkknd sanaya zabardast performance aanu excellent aan. എന്നാൽ EJK yil ശ്രുതി പറ്റുന്ന പോലെ നോക്കുന്നു കഴിയുന്നില്ല എന്ന് മാത്രം. ഒന്ന് ഓർക്കുക ഒരാളെ പോലെ ആവാൻ പറ്റൂല. ആ കുട്ടി അതിനു പറ്റുന്ന പോലെ അഭിനയിക്കുന്നു. ഞാൻ എന്റെ അഭിപ്പ്രായം പറഞ്ഞു 🙂😊

    • @anuAami1058
      @anuAami1058 7 หลายเดือนก่อน

      Correct

    • @anagha1236
      @anagha1236 7 หลายเดือนก่อน

      ​@@abdullatheef976orale pole cheyan pattlla ekill immathiri copy pod yum kond varthe irunal pore

  • @ambilikumar-sk6rd
    @ambilikumar-sk6rd 7 หลายเดือนก่อน +51

    എന്റെ ശ്രുതി & Aranav സൂപ്പറായിരുന്നു ഈൗ ചതി വേണ്ടായിരുന്നു സനയ്യ തകർത്തഭിനയിച്ച സീരിയൽ ആണിത് അതിനെ കൊല്ലരുത് pls pls pls😂😂😂😂😂😂😂😂

    • @sujapaviammu
      @sujapaviammu 7 หลายเดือนก่อน

      ഏതാണ് സീരിയൽ തമിഴ് ആണോ

    • @silpakp242
      @silpakp242 7 หลายเดือนก่อน +7

      ​@@sujapaviammu no ഹിന്ദി ആണ്. Ipkknd. ഇവരുടെ തന്നെ പ്ലസിൽ മലയാളം ഡബ്ബഡ് വേർഷൻ ഇറക്കിട്ടുണ്ട്. മൗനം സമ്മതം.

    • @ambilikumar-sk6rd
      @ambilikumar-sk6rd 7 หลายเดือนก่อน

      @@silpakp242 👍👍👍

    • @positivelife_2023
      @positivelife_2023 7 หลายเดือนก่อน +2

      ​@@sujapaviammu Hindi IPKKND

    • @BismiBiju-hc1er
      @BismiBiju-hc1er 7 หลายเดือนก่อน

      Pedikanda konolum😂😂

  • @babuuvaisbabu4753
    @babuuvaisbabu4753 7 หลายเดือนก่อน +49

    ഇതിലുള്ള ആളുകളുടെ പേരെങ്കിലും മാറ്റമായിരുന്നു മൗനം സമ്മതത്തിന്റെ അരികിലൂടെ പോവില്ല

  • @bharathannandakumar8175
    @bharathannandakumar8175 7 หลายเดือนก่อน +20

    Bgm nallathakku ipkknd bgminu athrem importance ulla oru serial aayirunnu

  • @shahulhameed2427
    @shahulhameed2427 7 หลายเดือนก่อน +62

    Manju and നായകൻ and നായിക ഇവരെ ഒന്ന് മാറ്റിയാൽ സീരിയൽ വിജയിക്കും

    • @molusijili1367
      @molusijili1367 7 หลายเดือนก่อน +11

      Appachi

    • @sweetkitty....4984
      @sweetkitty....4984 7 หลายเดือนก่อน +9

      Nayakante acting ippo nannayi varunundllo

    • @sajisaidusaidu9099
      @sajisaidusaidu9099 7 หลายเดือนก่อน

      Koodevide actor ayirunrmki nannayene

    • @യക്ഷികുഞ്ഞ്
      @യക്ഷികുഞ്ഞ് 7 หลายเดือนก่อน +7

      ​@@sajisaidusaidu9099അതിനെകൾ നല്ലത് ഈ നായകൻ തന്നെ..

  • @pinkysnirmal3863
    @pinkysnirmal3863 7 หลายเดือนก่อน +9

    Nayika and nayakane kanumbol hindi serial yil oru feel varum...ithil onnum thonunilla...heroin new face arirunel pinneyum kollamayirunnu

    • @anagha1236
      @anagha1236 7 หลายเดือนก่อน

      Same ithannu enikum eppzhum thonnuna karyam

  • @arundev204
    @arundev204 7 หลายเดือนก่อน +28

    ഉടനെ തന്നെ ഈ സീരിയൽ അവസാനിപ്പിക്കാൻ ആശംസിക്കുന്നു

    • @abdullatheef976
      @abdullatheef976 7 หลายเดือนก่อน +2

      Enthinu🙄

    • @anagha1236
      @anagha1236 7 หลายเดือนก่อน

      ​@@abdullatheef976Excellent ayi Hindi actress um actermarum cheythu vecha Nala oru serial kulam thodee munpot pokunathilum nallath ith Stop akunath Annu.. alavalathikal

  • @gouri8992
    @gouri8992 7 หลายเดือนก่อน +9

    Ith kasthiorimanile Neethu alle ... Pullikarikk bayankara villathi look aan...ipkknd il La nalla cute aan aadyam villathi aanenkilum pinneed maami aayittoke comedy scenes oke und pinneed positive aavum but ivide engane aavuo nokaam

  • @ambily5711
    @ambily5711 7 หลายเดือนก่อน +9

    ഇതെന്താ മൗനം സമ്മതം seriyalo ശെ ബോർ.. കാണുന്നെങ്കിൽ മൗനം സമ്മതം കാണണം അർണവ് ശ്രുതി 😍😍

  • @BindhuVictor-p8w
    @BindhuVictor-p8w 7 หลายเดือนก่อน +36

    ഈ മഞ്ജു എത്ര ബോർ ആയിട്ടാ അഭിനയിക്കുന്നേ

  • @NIZA40
    @NIZA40 7 หลายเดือนก่อน +9

    നായികയെ മാറ്റിയാൽ പൊളിക്കും 😍

    • @Varghese142
      @Varghese142 7 หลายเดือนก่อน

      Arodu parayan

    • @NIZA40
      @NIZA40 7 หลายเดือนก่อน

      @@Varghese142 💔

  • @treesagipsymathew6093
    @treesagipsymathew6093 7 หลายเดือนก่อน +7

    ആ bgm എങ്കിലും ഒന്നു മാറ്റോ😢😢😢 പറ്റില്ല അല്ലേ😭😭

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് 7 หลายเดือนก่อน +28

    നല്ല അവിഞ്ഞ bgm ആഹാ ഹ ഹ 🔥

  • @Me123-fr2zj
    @Me123-fr2zj 7 หลายเดือนก่อน +14

    Ipkknd ന്റെ original cast and crew ഇത് കണ്ടാൽ കരഞ്ഞു പോകും🤣.. എന്തോന്നാ ഇവർ കാണിച്ച വെക്കുന്നെ..😢

    • @positivelife_2023
      @positivelife_2023 7 หลายเดือนก่อน +3

      Avarekaal karaya athinte fans aanu .....dhurantham

    • @Me123-fr2zj
      @Me123-fr2zj 7 หลายเดือนก่อน +3

      ​@@positivelife_2023സത്യം 😢ഇങ്ങനെയും ഉണ്ടോ വെറുപ്പിക്കൽ

  • @Kp6768-i6e
    @Kp6768-i6e 7 หลายเดือนก่อน +36

    ഇത്രക്കും അതിക്രമം വേണ്ടാരുന്നു ആ is pyar കോ kya നാം തു നോട്, സ്കൂളിൽ പഠിക്കുമ്പോൾ ഇത്രക്ക് ഇഷ്ടപെട്ട സീരിയൽ വേറെ ഇല്ല, ഇപ്പോഴും കാണും അത്, അർവിനും ഖുഷിക്കും പകരമായി ആര് വന്നാലും ശെരിയാവില്ല ഹിന്ദിയിൽ തന്നെ അതിന്റെ 2,3,4,5part ഇറക്കിയിരുന്നു but അതൊന്നും അധികം ശ്രെദ്ധിക്ക പെട്ടില്ല അപ്പോൾ ആണു ഇങ്ങനെ oru അക്രമം, നിങ്ങൾക് ആ same ത്രെഡ് മാത്രം എടുത്താൽ പോരാരുന്നോ 🤯, നായിക ഒന്നാതരം flop, മഞ്ജു പരമ ബോർ, അപ്പച്ചിയും ശെരിയാകുന്നില്ല totally ഭയകര ആർട്ടിഫിഷ്യലിറ്റി ഫീൽ ചെയുന്നു, ഇതിനൊക്കെ പുറമെ നായകനെയും നായികയെയും ഒരുമിച്ച് കണ്ടാൽ അലുവേം മത്തിക്കറിയും പോലുണ്ട് 😂😂😂😂

    • @Sooya_arena
      @Sooya_arena 7 หลายเดือนก่อน +8

      Hindiyil ithrayum part irakkiyittillallo....And there are so many people who didn't see the Hindi version (real version) of this serial , so for them this is new....If you don't like their acting then don't see it, but degrading the actors here is such a pathetic behaviour..... Please change that

    • @paramashivan18
      @paramashivan18 7 หลายเดือนก่อน +2

      Satyam ​@@Sooya_arena

    • @greenparrot5328
      @greenparrot5328 7 หลายเดือนก่อน +3

      3part alle ullu. firstil Arnav kushi secondil astha sholk 3rdil advay chandni .3rd part van shokam aayirunnu.

    • @Kp6768-i6e
      @Kp6768-i6e 7 หลายเดือนก่อน +3

      @@greenparrot5328 arnav വീണ്ടും ഹീറോ ആയി vanna part കൂടി ഉണ്ടാരുന്നു എന്നാണ് ഓർമ🤔 but അത് അത്രക് വിജയിച്ചില്ലെന്നു തോനുന്നു

    • @greenparrot5328
      @greenparrot5328 7 หลายเดือนก่อน +2

      Athaanu 3rd one advay chandni
      Athu vijayichilla because hero heroine chemistry work out aayilla.

  • @MuhammedHamdan-m3m
    @MuhammedHamdan-m3m 7 หลายเดือนก่อน +3

    Ith iss pyar ko kya nan doom ennathinte tharjima spr seerial aan

  • @Rithika-o3m
    @Rithika-o3m 6 หลายเดือนก่อน

    Correct khushi arnav Jodi❤i like ❤❤time mattanam plz😢😢

  • @kesiamerinrajan
    @kesiamerinrajan 7 หลายเดือนก่อน

    Manju Kalakki.. Super

  • @blessyanish4465
    @blessyanish4465 7 หลายเดือนก่อน +14

    Tme മറ്റ് plz വൈകിട്ട് ആക്കടെ. എത്ര day ആയി പറയുന്നു.. നീയൊന്നും കാണുന്നില്ലേ cmnt

  • @rafeedasadhikrafeeda8700
    @rafeedasadhikrafeeda8700 7 หลายเดือนก่อน +2

    Bgm ndhaaa inganaaa.. Asiantl epazhum bgm oke abadha.. Orumadhiri thattikoot bgm um costume um ellm oru quality illa kanan.. Epaya malayalm serials onn nannava..

  • @kavyanair4277
    @kavyanair4277 7 หลายเดือนก่อน +13

    Please change Manju pathrose

  • @nadiyamanaf
    @nadiyamanaf 7 หลายเดือนก่อน +8

    Iss pyaar ko kya naam doon remake alle

    • @anagha1236
      @anagha1236 7 หลายเดือนก่อน

      Yes icha copy

  • @wolf4079
    @wolf4079 7 หลายเดือนก่อน +3

    Ee penn thanne aayirunnile kastoorimanile jeevade lover aayittum undarnnath ivlkk eppozhum ee role mathre ullu😅

  • @ShaniJ-o1f
    @ShaniJ-o1f 7 หลายเดือนก่อน +1

    Nayikayae mattoo please anumol Malavika vales mathi Anumol comody nannayi cheyyum

  • @Hafsashareef9967
    @Hafsashareef9967 6 หลายเดือนก่อน

    Iss pyaar kya kyanamdoon le Bgm Thanneyano Rabbaveee😂😂 🙄

  • @manjimarajesh3637
    @manjimarajesh3637 7 หลายเดือนก่อน +2

    Kasthooriman team thanneyano

  • @safvanali9109
    @safvanali9109 7 หลายเดือนก่อน +2

    Evaride samsara shili rasalla

  • @HridyaK-j1k
    @HridyaK-j1k 7 หลายเดือนก่อน +4

    Lavanya aara onnu story para plzz arenkilum

    • @fathimafathi2134
      @fathimafathi2134 7 หลายเดือนก่อน +4

      Ashwin nte girl frnd😂 ee പാട്ട സീരിയൽ കാണുന്നെ ബേധം ഇതിന്റെ ഹിന്ദി കാണു 🥹🥹🥹എന്നാ ഒരു ഫീലാണ്.ഇതിൽ ആരും നല്ലപോലെ ആക്ട്. ഇല്ല

    • @positivelife_2023
      @positivelife_2023 7 หลายเดือนก่อน +2

      Ithonnum kaanalle ..ithinte Hindi ipozhum und youtubil star plus channelil ..
      Iss pyaar ka kya naam dhoom

    • @SayanaSanthosh-vm3jk
      @SayanaSanthosh-vm3jk 7 หลายเดือนก่อน +2

      നായകന്റെ girl frnd ആണ്... ലാവണ്യയും നല്ല റോൾ ആയിരുന്നു ഹിന്ദിയിൽ.. ഇതിപ്പോ 😄😄😄ചുമ്മാ ഇത് കണ്ടു നേരം കളയണ്ട് യൂട്യൂബിൽ starplus ചാനലിൽ പോയി കാണു.. വേറെ ലെവൽ ആണ്... Rabbave ❤പിന്നെ അവര് ഒന്നിച്ചു കാണുമ്പോ ഉള്ള bgm, kushi fun സീനിലെ bgm എല്ലാം കിടു ആണ്... ഇന്നും എന്റെ ringtone ആണ് ipkknd😔വയലിൻ bgm 😍

    • @positivelife_2023
      @positivelife_2023 7 หลายเดือนก่อน +1

      @@SayanaSanthosh-vm3jk my favorite too..
      Njan ipozhum aa serial kaanarund...ethra kandaalum madupp thonnilla

    • @HridyaK-j1k
      @HridyaK-j1k 7 หลายเดือนก่อน

      @@SayanaSanthosh-vm3jk appo kudhi aara I mean sruthi .?
      Sruthi aswin alle pair

  • @Sajiya-saji
    @Sajiya-saji 7 หลายเดือนก่อน +2

    മൗനം സമ്മതം സ്റ്റോറി 😅

  • @libinykelias4098
    @libinykelias4098 7 หลายเดือนก่อน +4

    Hindi serial nasippichu

  • @musicwithlife8847
    @musicwithlife8847 7 หลายเดือนก่อน +3

    Ivide ulla comments kand please nayikaye mattaruth... Perfect match aanu nayika..enth പറഞ്ഞാലും khushi aavan pattilla aarkum.. aarkum aarum പകരം ആവില്ല

  • @Sherin-o1
    @Sherin-o1 7 หลายเดือนก่อน +7

    Oh my god njn ee scenes okay ethre knd enjoy yh chthathaaaaa 😢😢ippozm oormand original ith enthooon kaaati vechkn potta characters potta acting 😢😢😂originalne pryipikan aaaayiiit stop ths serial ❌❌❌❌❌💯💯💯💯💯💯💯🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

    • @anagha1236
      @anagha1236 7 หลายเดือนก่อน

      ​@sandra5569kitlla ee chettakal delte akkiyath annu

  • @safvanali9109
    @safvanali9109 7 หลายเดือนก่อน +3

    Manju bor caracter. Monunam sammatham adipoliyayirunnu

  • @blacklover-_.1236
    @blacklover-_.1236 7 หลายเดือนก่อน

    Ashwin aayitt Kanyadanam old sathyan thomas Kutty ye kondro?oragrahm aanu 🙃

  • @petandfood621
    @petandfood621 7 หลายเดือนก่อน +4

    Lavanya kure kasthoorimanile jeevante pinnale nadannath alle😢
    Puthiya face ne kondu vannoode
    Pinne manju valare bor aanu
    Ith kasthooriman serial part 2 pole und😅😅
    Hindi de malayalam version alla😂

  • @dhanyasivakumar2456
    @dhanyasivakumar2456 7 หลายเดือนก่อน

    ഏകദേശം കസ്തൂരിമാൻ സീരിയൽ പോലെ തോന്നി

  • @mydream929
    @mydream929 7 หลายเดือนก่อน +4

    Who is this lavnya ??

    • @greenparrot5328
      @greenparrot5328 7 หลายเดือนก่อน +4

      Hindyil arnavinte lover aanu lavanya aadhyam ichri villatharam okke kaanikkum enkilum pinne she will turn positive character.she will leave Arnav after knowing his love for khushi.ithil ini enganaavum ennariyilla.

  • @nishapanicker4802
    @nishapanicker4802 7 หลายเดือนก่อน

    Nice serial - liking hero-heroin combo and Manju’s English comedy 😊

  • @dreamslight8600
    @dreamslight8600 7 หลายเดือนก่อน

  • @mufeedapt1018
    @mufeedapt1018 7 หลายเดือนก่อน +5

    Casting valare mosham

  • @RajiR-i1v
    @RajiR-i1v 6 หลายเดือนก่อน

    വിവരം ഇല്ലാത്ത ASR എം.. ഡി അതും ഒരു നാരുന്ത് പയ്യൻ സ്നേഹിക്കുന്നത് 43 വയസ്സുള്ള ഒരു കിളവിയെ

  • @Wethe3kids
    @Wethe3kids 7 หลายเดือนก่อน +2

    Pls change actress,she is not suitable for this character

  • @sheheersha3929
    @sheheersha3929 7 หลายเดือนก่อน

    Nadiyayi oru chullathiye kondduvaranam

  • @ranya3968
    @ranya3968 7 หลายเดือนก่อน +2

    Manjunde abinayam orurasavim ella tu

  • @Varghese142
    @Varghese142 7 หลายเดือนก่อน +1

    Eni IPKKND season 2 undu athile Astha slok agnihothri aayittu asianet Malayalathile ethu avinjha serial nadiye aano kanduvechekkunna😂😂😂chilappo kudumbasree sharadhayile shalini aayirikkum asianet entha vere aalkarude kazhivalle chumma oru camera vaanghi shoot cheytha mathillo oru kalathu uranghumbo polum njhan ashanem ashokinem orkuvayirunnu ennum athu Veendam hot star varan prarthikkunnu Asianet eppo kulavakki tharum

    • @anagha1236
      @anagha1236 7 หลายเดือนก่อน

      Ath vallom kond varan ninnal ivare Njan dm ill poyi pachakk palthum paryum. Onnmath enik arav Kushi yum thottu kalicha ee Koora ppd pidichitt Ila ini asha yum Ashokne kodee akkan ninnal enik kali Keri Njan enthikum paraju pokum.

    • @anagha1236
      @anagha1236 7 หลายเดือนก่อน

      Satyam 💯 ente school le bench il ashade yum Ashokte yum name udyrnnu aro ezhiyath Annu. Pinne athokke Matti puthiyath kond vannu

    • @Anagha0403
      @Anagha0403 7 หลายเดือนก่อน

      2nd part um remake chyn chance ond krnm 1st um 2nd um asianet nte utube channelil ondarunn ath remove akki, pinne 2nd part hotstar il um illa ini athum venel ith theerumbo ithinte 2nd part ayit erakkuarikm 🙂athanallo ippo asianet nte ppd

    • @anagha1236
      @anagha1236 7 หลายเดือนก่อน

      @@Anagha0403 athe kallathram kanikan vedeee oru uluppum ilathe ath hotstar il ninnum yt il ninnum delete Akki. Ee kalamada Mark vallatha kazhapp thanya. Ivante okke oola malyalam serialnum vedee enthu Hindi serial vanalum ath Stop cheyum ee oolkalde chanal sherikum kanallu . Njan kadathil vechu ettavum Koora chanalkar annu asinet.. cinimakal nalleth annu but tendeethram kanikan ivanmark first price udkum 💯

  • @avcreation7013
    @avcreation7013 7 หลายเดือนก่อน +1

    ശ്രുതി മന്ദബുദ്ധി ഉള്ള ആൾ ആണോ.... കുറെ over acting

  • @arunasumesh3008
    @arunasumesh3008 7 หลายเดือนก่อน +7

    Ee serial oru kuzhappulla.. Ath enganelum pokkotte.. Kanunnavaru kandamathi... Allathe comment itt budhimuttanamennilla. Vere paniyillathapole.. Ningalkkonnum ishtallenkil kanadado.. Ipknd serial njnum kandittund.. Hindi serial budget poleyalla.. Malayalam serial budget enn onn orkkuka... Avare ingane screeninlenkilum kanan pattunnumdallo... Ningaloke veetilirunnu mobilum kuthi irippalle... Arkenkilum ariyo??. Kashtam.. Negative comment idunnavar poyi act cheyth kanikk...

    • @Varghese142
      @Varghese142 7 หลายเดือนก่อน +4

      IPKKND oru vikaravayirinnu athupole oru masterpiece athinodu neethi kaanikkan pattille asianet ethu remake cheyyaruthu vere aalkarude kazhivum kashtapadum alle nashtavonnumillallo atha

    • @SayanaSanthosh-vm3jk
      @SayanaSanthosh-vm3jk 7 หลายเดือนก่อน

      കമന്റ് ഇടുന്നവർക് അഭിനയിക്കാൻ അറിയണം എന്ന് നിർബന്ധം ഉണ്ടോ 🤔ബഡ്ജറ്റ് ok.. ഇവിടെ അതല്ല പ്രശ്നം, അഭിനയിക്കാൻ അറിയുന്നവർക് റോൾ കൊടുക്കുക, അല്ലാതെ ഏതെങ്കിലും കുറച്ചു ആളുകളെ വെച്ച് ഇത്രയും hit ആയ സീരിയൽ ചെയ്യരുത്, അതിനോട് നീതി പുലർത്താൻ അവർക്ക് പറ്റുന്നില്ല, അതാണ് എല്ലാവരും പറയുന്നത്...13 കൊല്ലം ആയിട്ടും ആളുകൾ ഇത്രക് അതിനെ കുറിച്ച് സംസാരിക്കുകയും വീണ്ടും കാണുകയും ചെയ്യുന്നുണ്ടെങ്കിൽ തന്നെ ഊഹിക്കാലോ അതിന്റെ range..... അത് തോന്നിയ പോലെ കാട്ടികൂട്ടിയാൽ ഇനിയും ആളുകൾ പറയും... ഇനിയാണ് മെയിൻ സീൻഡ് വരാൻ പോകുന്നത്, അതിന്റെയൊക്കെ അവസ്ഥ എന്തരാവോ എന്തോ....

    • @anagha1236
      @anagha1236 7 หลายเดือนก่อน

      Oo pine vallrom kastpett adipoli akkiya serialne ithepole icha copy adichu verum bore acting Nadithi kulam thodean ivarkk uluppu llllo paryan ullath paryum.

  • @SruthiAmmu-n6m
    @SruthiAmmu-n6m 7 หลายเดือนก่อน +6

    Nayika enthoru Boaranu vere areyum kittille kanan oru lookum ella

  • @sharmitv466
    @sharmitv466 7 หลายเดือนก่อน

    Iss pyaar ko kya naam doon

  • @Varghese142
    @Varghese142 7 หลายเดือนก่อน +3

    Ethile heroine aaannum paranjhu eduthekkenna chalikkine onnu maattavo 🤮🤮🤮🤮

  • @sheheersha3929
    @sheheersha3929 7 หลายเดือนก่อน

    Nayagan ok but nayiga pora adhepole nayagande sahodharan pora nayigayude sahodhariyum pora nalla nayigamare konddu varanam is payarko kyaname dhoon season 1 adhoru seariyall tanne ayirunnu

  • @RajiR-i1v
    @RajiR-i1v 6 หลายเดือนก่อน

    ഈ ASR എന്ന എന്ന നീർക്കോലി നീ ഓഫീസ് തുടങ്ങിയത് മരം ചുറ്റി പ്രേമം കളിക്കാനും പെണ്ണുങ്ങളോട് വൈരാഗ്യം തീർക്കാനും ആണോ

  • @BindhuVictor-p8w
    @BindhuVictor-p8w 7 หลายเดือนก่อน +50

    ഈ മഞ്ജു എത്ര ബോർ ആയിട്ടാ അഭിനയിക്കുന്നേ

    • @remyakrish
      @remyakrish 7 หลายเดือนก่อน +7

      അത് തോന്നിയർന്നു ലെ 🤧🤧🤧എനിക്കും തോന്നി... Helo hi bye bye enth rasa... Bt ഇത് 🤧🤧🤧

    • @babukalariparambilbabukala929
      @babukalariparambilbabukala929 7 หลายเดือนก่อน +1

      Satyam...

    • @SoumyaSM-i1y
      @SoumyaSM-i1y 7 หลายเดือนก่อน +1

      Sathyam

    • @SayanaSanthosh-vm3jk
      @SayanaSanthosh-vm3jk 7 หลายเดือนก่อน

      മാമിടെ എക്സ്പ്രഷൻസ് കാണുമ്പോ തന്നെ ചിരി വരും, ഡയലോഗ് പിന്നെ പറയേം വേണ്ട 😄😄😄