ഞാനും ഇപ്പോഴും ചിന്തിക്കുന്ന കാര്യമാണ് Hai friends എന്നു പറയുന്നത് നല്ലച്ചിരിച്ചുകൊണ്ടുള്ള ആ ഒരു പറച്ചിൽ കേൾക്കാൻ.എത്ര സന്തോഷം ആണെന്നോ.മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️😍
ഞാൻ ഇപ്പോ try ചെയ്തു.കാണാനും മൊഞ്ചുണ്ട്..ഉണ്ടാകാൻ വളരെ എളുപ്പം..കഴിച്ചു നോകിയിട്ടില്ല.ചോറിന്റെ കൂടെ ആണ് കഴിക്കാൻ പോണത്..ഷെമിതാന്റെ വീഡിയോ എല്ലാം വളരെ എളുപ്പം ഉള്ള റെസിപി ആയിരിക്കും.അതോണ്ട് ഉണ്ടാകാനും മടി തോന്നിന്നില്ല..tnx shami tha 😊😊😊
ഇത്തൂസേ....... ഞാൻ ഇത് ട്രൈ ചെയ്തുട്ടോ സൂപ്പർ ആണ് ❤️❤️❤️❤️👌👌👌👌👌ഇതെല്ല്ലാരും ട്രൈ ചെയ്യണം തീർച്ചയായും ഇഷ്ടപ്പെടും 😍😍😍thankuuuuu ഇത്തൂസേ ❤️❤️😘ഇനിയും ഇതുപോലത്തെ റെസിപ്പി പ്രധീക്ഷിക്കുന്നു 😍😍😍🥰❤️😘😘
ഇത്താ നമ്മൾ ഇങ്ങളെ ഒരു വല്യ ഫാനാട്ടോ 😘😘. ഞാൻ ട്രൈ ചെയ്തു 👌👌👌👌👌😋😋 ഇത്താടെ ഒരുപാട് റെസിപ്പി ട്രൈ ചെയ്തിട്ടുണ്ട് എല്ലാം പൊളിയാട്ടോ 👌👌. ഞാൻ ഓരോ റെസിപ്പിയും ചെയ്യുമ്പോൾ ഇത്താടെ ചാനലിൽ serch ചെയ്തിട്ടാണ് ചെയ്യുന്നത്.ഏതൊരു റെസിപ്പി serch ചെയ്തു നോക്കിയാലും ഇത്താടെ ചാനലിൽ ഉണ്ട് 🤩🤩 അതും പല തരത്തിൽ 🤩🤩🥰🥰❤️❤️ വളരെ രുചികരമായ ഒരുപാട് വിഭവങ്ങൾ ഞങ്ങൾക്ക് share ചെയ്യുന്നത്തിന് thank youu somuch😘😘
ഞാനും ഇപ്പോഴും ചിന്തിക്കുന്ന കാര്യമാണ്
Hai friends എന്നു പറയുന്നത് നല്ലച്ചിരിച്ചുകൊണ്ടുള്ള ആ ഒരു പറച്ചിൽ കേൾക്കാൻ.എത്ര സന്തോഷം ആണെന്നോ.മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️😍
Hi..orupaddu santhosham dear 🥰😍😍😘😘
ഞാൻ ഇപ്പോ try ചെയ്തു.കാണാനും മൊഞ്ചുണ്ട്..ഉണ്ടാകാൻ വളരെ എളുപ്പം..കഴിച്ചു നോകിയിട്ടില്ല.ചോറിന്റെ കൂടെ ആണ് കഴിക്കാൻ പോണത്..ഷെമിതാന്റെ വീഡിയോ എല്ലാം വളരെ എളുപ്പം ഉള്ള റെസിപി ആയിരിക്കും.അതോണ്ട് ഉണ്ടാകാനും മടി തോന്നിന്നില്ല..tnx shami tha 😊😊😊
Hi.. happiye dear 🥰🥰🤩
@@ShameesKitchen 😊
സൂപ്പർ ആയിരുന്നു. ഞാൻ കണ്ടിട്ട് അടുത്ത നിമിഷം ഉണ്ടാക്കി. അഭിപ്രായം പറയുന്ന ആൾ മിണ്ടിയില്ല. വീണ്ടും ഇട്ട് കഴിച്ചു., സൂപ്പർ ❤
Super easy and tastey ആണ്.ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി..കുട്ടികൾക്ക് വളരെ ഇഷ്ടമായി. thank you👍
ഏത് കറിയും ഉപ്പും വെളിച്ചെണ്ണയും എരിവും പാകമായാൽ സൂപ്പറാകും
സതൃം
👍
Suuuuper ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്പ്പെട്ടു thanku ചേച്ചി ❤️❤️❤️❤️❤️
Shamees kitchen അല്ലെ. സൂപ്പർ ആയിരിക്കും 100%
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി കേട്ടോ ❤❤❤
ഇതു ഞാൻ വീട്ടിൽ കുക്ക് ചെയ്യുത്. പൊളി
ഞാൻ ഇന്ന് ചപ്പാത്തിക്ക് ഈ കറി ട്രൈ ചെയ്യാൻ pokunnu👍
സൂപ്പർ ഡിഷ് simple dish ചേച്ചിയുടെ അവതരണം നല്ലതാണ് കേൾക്കാൻ
ഞാൻ ഉണ്ടാക്കി നോക്കി സവാള വെച്ചാണ് ഉണ്ടാക്കിയെ എന്നിട്ടും സൂപ്പറായിരുന്നു ചോറിന്റെ കൂടേം അടിപൊളി Tunkuh shamees kitchen
Hi.. happiye dear 🥰😘😘❣️❣️
ഇന്ന് രാവിലെ ദോശയ്ക്ക് ഞാൻ ഈ കറിയാണ് ഉണ്ടാക്കിയത്. അടിപൊളി ഷമീ,ചട്ണി, സാമ്പാർ,അല്ലാതെ ഒരു കറി കൂടി ആയി ദോശയ്ക്ക് ഒപ്പം. താങ്ക്സ് ഡിയർ
Orupaddu Santhosham 😇😇
Nalla adipoli tast njn innale undakki nokki ellarkkum nalla ishttamayi pathram kali ✌🏻🤩🤩🤩🤩💯💯
Hi.. thanku dear 😍🥰🥰
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് പൊളി സാധനം
ഇന്ന് nyt ചപ്പാത്തിടെ കൂടെ ഈ കറി ഞാൻ ഉണ്ടാക്കും 😋😋
💕💕🤩🤩🤩
കാണാൻ തന്നെ നല്ല ഭംഗിയുണ്ട് 👌
Wow enthoru monja kari kanan taste kidu ayirikum shami kuttiyude recipeyallee spr ayirikum👌👌👌👌👌👌👌❤❤❤❤😘😘😘😘
Happiye dear 🤩🤩😘🥰🥰💕
ഇനി ഇത് ട്രൈ ചെയ്‌താൽ മതിയാകും 😁
Shami chechiyeaaaaa Njan undakki nokki tto....aaa taste paranje ariyikkan pattilla naavil vellam varua orkkumbol..adutha recepie kond vegam vaaayo....love youuuuu chechiii♥️♥️♥️♥️♥️😘😘😘😘😘😘😘
Love you 😘😘 chella muthumaniye 😘😘🤩💕🥰 Happiye
ഇത്തൂസേ....... ഞാൻ ഇത് ട്രൈ ചെയ്തുട്ടോ സൂപ്പർ ആണ് ❤️❤️❤️❤️👌👌👌👌👌ഇതെല്ല്ലാരും ട്രൈ ചെയ്യണം തീർച്ചയായും ഇഷ്ടപ്പെടും 😍😍😍thankuuuuu ഇത്തൂസേ ❤️❤️😘ഇനിയും ഇതുപോലത്തെ റെസിപ്പി പ്രധീക്ഷിക്കുന്നു 😍😍😍🥰❤️😘😘
Happyyee Muthumaniyee 😍😘😘😘
Superrrrr aayitunde try cheythu ellavarkum ishtamayi thnk u
Hi.. happiye dear 💕🥰
നല്ല നല്ല റെസിപ്പീസ് !! ഒരു കാര്യം കൂടി അറിഞ്ഞാൽ നന്നായിരുന്നു , ഓരോ റെസിപ്പിക്കുവേണ്ട total time കൂടി👍🙏
Kashtam";stopwatch vechiittano mutta vevikkaru
Njan cheyithu adipoli🥰🥰👍👍👍👌👌👌
ഷമീത്താ ഞാൻ ആണ് ഉള്ളിച്ചമ്മന്തി ഉണ്ടാക്കി നോക്കി. SUPER ആയിരുന്നു.എന്റെ ഫാമിലിക്കും എനിക്കും വളരെ ഇഷ്ടായി. THANK YOU മുത്തുമണിയേ 😘😘😘😘
Orupaddu Santhosham 💖💖😘😘🥰
@@ShameesKitchen 😍🥰
Thakkali poriyal kanditi kothiyakunu. Shamee njan prepare cheythitu parayato🥰
*കണ്ടിട്ട് തന്നെ കൊതിയാവുന്നുണ്ട് ഇത്തുസെ* 🤤😍
🥰😘😘🥰🤩🥰😘
Kanumbol thanne vayil kappalodunnu🤤🤤 njanum urappayittum cheyth nokkum✌️
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🥰
🥰🥰🥰🥰
ആ ഹായ് ഫ്രണ്ട്‌സ് ഉണ്ടല്ലോ സൂപ്പറാ 💖💖 not joking💖
നാരങ്ങ ഒഴിച്ചപ്പോൾ കുളം ആയി
നാരങ്ങ ഇല്ലാതെ സൂപ്പർ 👍
താങ്ക്സ്
സൂപ്പർ ആയി ട്ടുണ്ട് ട്രൈ ചെയ്യുന്നുണ്ട് 👍👍👍
Colourful thakkali poriyal superrrrrr 😋😋👍dosa um thakkali poriyalum 😋😋😋😋
😘💕💕🥰🤩🤩
ഞാനും ഉണ്ടാക്കി പൊളി സാധനം 👌👌
🥰💕
ഈ ഭാഷയുടെ ശൈലിയും സൗണ്ടും ആണ് ഹൈലൈറ്റ്
Thank you for your 4 likes😅😅😂
kanumbol thane kazikkan thonunu😋😋
കാണാൻ നല്ല ഭംഗി 🌹🌹🌹🌹സൂപ്പർ 👍👍👍
ഷമി ചേച്ചിയുടെ വീഡിയോ കാണാൻ താമസിച്ചുപോയി വിഷമം തീർക്കാൻ ഇന്ന് പൂരിയും കറിയും ഉണ്ടാക്കണം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Chella kuttye 😘🥰🤩 love you
@@ShameesKitchen love you checheee
താത്താന്റെ voice supper😍😍😍😘😘😘😘😘😘😘😘😘
🤩😘❤️😘
Yes എനിക്ക് ഇഷ്ടമാണ് നല്ല voice
ഞാൻ ചെയ്തു. വളരെ നന്നായിട്ടുണ്ട്. Thank you so much
🤩🥰🥰🥰
കണ്ടിട്ട് തന്നെ വായിൽ കപ്പലോടുന്നു
ഇന്ന് try ചെയ്തു നോക്കീട്ട് പറയാട്ടോ ഷെമി ഇത്ത 😍😍
Hi.. Happiye dear 🥰🥰🤩
എന്റെ hus ന് തക്കാളി കൂട്ടാൻ ഭയങ്കര ഇഷ്ട്ടാണ് ഇനി ഇങ്ങനെ ഉണ്ടാക്കി കൊടുക്കണം എന്തായാലും try ചെയ്യും 👌👌😋😋😋
Happiye dear ❤️💖😘😀
@@ShameesKitchen ഇത്ത ഞാൻ try ചെയ്തു ഇഷ്ട്ടായി supper😋😋😍😍
ഇച്ചിരി ലേറ്റ് ആയിപോയി ചേച്ചി 😐😁❤️
🤩🤩
Kuree thavana try cheythuu😘😘😘
കുറച്ചു ഉണക്കമീൻ വറുത്തത് വേണം... ശേശം അല്ല ശേഷം.. 😂😂👌
Super l am try kidu 👌🏻👌🏻👌🏻👍👍
സത്യം പറയാലോ ആ ഹായ് ഫ്രണ്സ് എന്ന ആ വിളി ഉണ്ടല്ലോ❤️
😂😂😂
സത്യം സത്യം ... സത്യം
😂
Very bor
അതെ
ഇത്താ നമ്മൾ ഇങ്ങളെ ഒരു വല്യ ഫാനാട്ടോ 😘😘.
ഞാൻ ട്രൈ ചെയ്തു 👌👌👌👌👌😋😋
ഇത്താടെ ഒരുപാട് റെസിപ്പി ട്രൈ ചെയ്തിട്ടുണ്ട് എല്ലാം പൊളിയാട്ടോ 👌👌.
ഞാൻ ഓരോ റെസിപ്പിയും ചെയ്യുമ്പോൾ ഇത്താടെ ചാനലിൽ serch ചെയ്തിട്ടാണ് ചെയ്യുന്നത്.ഏതൊരു റെസിപ്പി serch ചെയ്തു നോക്കിയാലും ഇത്താടെ ചാനലിൽ ഉണ്ട് 🤩🤩
അതും പല തരത്തിൽ 🤩🤩🥰🥰❤️❤️ വളരെ രുചികരമായ ഒരുപാട് വിഭവങ്ങൾ ഞങ്ങൾക്ക് share ചെയ്യുന്നത്തിന് thank youu somuch😘😘
Hi.. muthumaniye 😘🥰 orupaddu Santhosham comments kanumbol 😘😘 love you 😘😘🥰
@@ShameesKitchen 🤩🤩🥰🥰
നമ്മുടെ പണ്ടത്തെ തക്കാളി കൂട്ടാൻ 😋😋😋
Yes
എല്ലാ വീഡിയോ കാണാറുണ്ട് അടിപൊളി സൗണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി 😍😍
🤩🤩🥰🥰💖
സ്വന്തം കമന്റിൽ ലൈക് ചെയ്യുന്നവര് എവിടെ
😂
😜😜😝chumma
@@mahanazpa8738 oru rasam le
😂😂😂😂
😂😂
😁
കാണുമ്പോൾ ഇത്തിരി മൊഞ്ചു ഒക്കെ ഉണ്ട് എന്തായാലും ഇതൊന്ന് വെച്ച് നോക്കണം😇
🤩🤩🤩🥰🥰😘
Hi
@@kaaajfamily y r t w
gğv
Sooper shamee
ഞാൻ ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് ആയിരുന്നു
Thanku dear🥰🥰😍
തക്കാളി എനിക്ക് ഇഷ്ട്ടാണ്... അമ്മയെ കാണിച്ച് കൊടുത്ത് ഉണ്ടാക്കിപ്പിക്കാട്ടോ 😉😘😘😘
😘💕🤩🤩
Ennalum swayam onnu indakki nokkaruthttooo.haahhaa
@@sufaidachuppy181 I'm Studying in 8 th std.. I don't know how to cook 😁
@@adithyaks1883 oh
കാണാൻ നല്ല രസമുണ്ട്. റെസിപ്പിയും സൂപ്പർ 🤩🤩🤩🤩🤩🤩🤗🤗😋. നല്ല കറിയാട്ടോ shameese. കലക്കി🥰🥰
Love you 🤩
*ഇനിയിപ്പോ എത്ര മേനെക്കട്ട് ഉണ്ടാക്കിയാലും 😌😌ഷമീസ് കിച്ചൺ ഉണ്ടാക്കിയ പോലെ ആകില്ല എന്നതാണ് സത്യം 🤣🤣🏃🏃🏃🏃🏃*
👍😊
🙆
@@nifampm5486 sathyam😂
@@nifampm5486 ❤
Ettavum ishttappetta low budget curry
കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋
എന്താ മൊഞ്ച് മൊഞ്ചത്തി പെണ്ണിന്റെ മാതിരി ...... കലക്കി അടിപൊളി ഇപ്പോ തന്നെ തയ്യാറിക്കി നോക്കട്ടെ കേട്ടോ മുത്തേ.....
Happiye 🥰🥰🤩💕
Shameeskitchen ചപ്പാത്തി, പൂരി, ദോശക്കും മാത്രമല്ല ചൊറിനും നല്ലൊരു സൂപ്പർ സൈഡ് ഡിഷ് ആണ് ❤🤤
Sathyam paranjal aankuttikalk very helpful..
Nyn ith try cheythutooo..ellarkkum istamaayii.😍😍😍
അതെ ഹാ...യ.... ഫ്രെ......nds അത് ഒരു ഒന്നൊന്നര ഫ്രണ്ട്സ് വിളി തന്നെ യാണ്😀😀😀
കാണുമ്പോൾ തന്നെ മുഴുവൻ വാരി കഴിക്കാൻ തോന്നുമല്ലോ ഷെമിയെ 😋😋😋😋
സൂപ്പർ ഐറ്റം 👍👍👍👌👌👌👌
😀😀🥰💕😘
അടിപൊളി ഞാനും ഉണ്ടാക്കി നല്ല സ്വാദ് ഉണ്ട്
First 🥰. സൂപ്പർ ഞാൻ ഉണ്ടാക്കാറ്ട്,ഉഴുന്ന് ഇടില്ല
🥰🥰😘😘🤩😘😘
Inte thatha,adipoli,njn aadhyamayittan adukkalayill keri thakkalikkari ith pole undakkunnatha,ippo ente ororo resipikhal try cheyyal aaan,eee thakkali kkari adipoli aayirunnu,ya mone
Hi... Happiye dear 🤩💕💕🤩🥰💕
@@ShameesKitchen ☺️😘💞
മൊഞ്ചുള്ള ഷമിയല്ലെ ..അപ്പോൾ ഷമി ഉണ്ടാക്കുന്ന വിഭവങ്ങൾക്കും മൊഞ്ചു കൂടും❤️😘😘😍😍
😀😀😘😘💕💕💖💖❤️
njan innu undakki,idiyappathinu super combination 💯💯
Thanku 🤩🥰💝
Hai shameeee..... happiyeee😍😍😍😍👌👌👌👏👏👏🍫🍫🍫🍫🍫🍫
Hi.. dear 🥰💕💕
Valre valre tasty Ahn njhn ithvere undkiyathil vech adyayittan oral polum kuttam paryanjeth really tasty... Thanku shameetha 😍
Tried this recipe and turned out well👍
Adipoli👌👌👌👌 side dish shammeetha try cheythu nokkattetta😋😋😋😋
😘🥰🥰💕🤩💕
കാണാൻ തന്നെ പോളിയാണ് 😋
അപ്പൊ കഴിക്കാനും സൂപ്പറായിരിക്കും 👌
🥰💕😘😘
Super 💐 Tomorrow I will make💖💖
Njanum try cheythu.. Taste was awsome... 😍
🥰🤩🤩🥰
Njan undakkarund bhayankara taste aaneeeee.... yummyyyyyy 💕😋my fvrt 🥰🥰 hloo shamee ithaaaa
Hi... dear 🥰🥰🤩
Nammal undaakkunnath aadyam veluchennayil kaduk pottichit veluthullli moopikkum. Ennid savolayum pachamulakum oru savolayude pakuthi ittit vazhatti mulak podiyum idum. Suppera
Adipoliyatto recipie
Ee pathram etha moluuu athum ishtaayi .vaangaana
കണ്ടിട്ട് സൂപ്പർ.... Njn indakki superb.....😋😋😋
Njan thakkali poriyan undaaki to adipoli 👌👌😂😂 veetil ellavarkkum ishtamaay
Hi chechi njan undakki thoshayum കൂട്ടി കഴിക്കാൻ നല്ല test ആണ് 👌👌♥
Hi.. Itha... Njan dhe ipozha vedio kanane... Endu undakumbozhum doubt vanna adyam nokunnath itheda channela..... ❤
Itheda recipes aanu njan kooduthalum try cheyyaru🥰
Happy muthe😍😍
സൂപ്പ് റെസിപ്പി
ഞങ്ങളും ഇതുപോലത്തെ തയ്യാറാക്കലും ഉണ്ടെങ്കിലും അതിൽ നിന്ന് അല്പം ഡിഫറെന്റ് ആയിട്ടാണ് ഇത് തയ്യാറാക്കിയത്
Super ayitnd . Njnum try cheythu
ഇതിൽ റൈസ് മിക്സ് ചെയ്താൽ ടൊമാറ്റോ റൈസ് ആയി. അല്ലെ.....?👌
Nallathanennu kaanumpol ariyam urappàyum pareeshikkum
അടിപൊളി 👍👍👍👍
വൗ നല്ല കളർഫുൾ ആയിട്ടുണ്ട് സൂപ്പർ ഷെമി 👌👌😁ഞാൻ ട്രൈ ചെയ്തിട്ട് പറയാം ട്ടോ 👌😁❤️💞♥️♥️
Happiye muthe 😘💕🥰
Shamithaade ealla video miss cheyyathe kaanunnavar undoo🤩🤩🤩 👇👇👇👍👍👍
💕🥰🥰
ഞാനുണ്ട്
Me tooo🥰
ഞാനും
Njanum undu
Super👌👌ഉണ്ടാക്കി നോക്കാം shamees❤️❤️
എന്തായാലും ഇത് ഉണ്ടാക്കി നോക്കും sure 💯shemmitha ishtam❤️
😘😘💕🤩
Wow.... Colorful ... Looks yummy
ഉണ്ടാക്കി
അടിപൊളി
Chechii njn try cheythu...it's very tasty...
Ee sambavam ithinekkal nannayittu njanundakkunnathanu.aduthaveettile kuttikalude favarite aanu
ഇതിനെ കല്ലിയാണം കഴിച്ചാൽ
മതിയായിരുന്നു 🥰🥰
നല്ല ഫുഡ് അടിക്കാമായിരുന്നു 🥰🥰
🥀🥀അടിപൊളി റെസിപ്പി 💚💚
😂
എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്. തക്കാളി ചമ്മന്തി... 😊😊👍
Eth endhayalum try cheyum👍❤️shamiii nte videos sthiram viewer❤️
Happyyee 😍
Chechi njn undaakki variety aarunnu✌🏻️✌🏻️✌🏻️✌🏻️