ശങ്കരൻ്റെ മതം തന്നെയാണ് തൻ്റെ മതവുമെന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട് | VALTHSAN THILLENKERI
ฝัง
- เผยแพร่เมื่อ 17 ม.ค. 2025
- ശങ്കരൻ്റെ മതം തന്നെയാണ് തൻ്റെ മതവുമെന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട് | VALTHSAN THILLENKERI
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
❤❤❤❤❤ നമസ്തേ ശ്രീ വത്സൻ തില്ലങ്കേരി. നന്ദി നമസ്കാരം സർ.❤❤❤
താങ്കൾ പറഞ്ഞത് 100% ശരി
Thet
ശിവഗിരിയിൽ ഉള്ളവർക്ക് ധർമ്മ വിരോധികളെ തിരിച്ചറിയില്ലെ 🤔
വിവരം ഇല്ലാത്ത പിണ് വിനു നന്ദി...... ഇതു വഴി ഗുരു ദേവൻ വീണ്ടും ചർച്ചകളിൽ... കൂടുതൽ അറിയാൻ ആയി..... ഓം നമോ ഗുരവേ നമഃ...
ആരാണ് ശിവഗിരി മഠം ഇപ്പോൾ നടത്തുന്നത്, ക്ഷണിക്കേണ്ടത് ആരെ എന്ന ധാരണ ഇല്ലാത്തവരോ??????
ഗുരുദേവൻ കമ്മ്യൂണിസ്റ്റ് ആണ് അതിന് ഹിന്ദുത്വ തീവ്രവാദ ശക്തികളുടെ പിന്തുണ വേണ്ട .. ഞങ്ങൾ ഈഴവർ ഗുരു ദർശനങ്ങളെ പഠിച്ചവരാണ് അത് കൊണ്ടാണ് കമ്മ്യൂണിസ്റ്റുകളെ സപ്പോർട്ട് ചെയ്യുന്നത് ക്ഷേത്ര ആചാരങ്ങളെ ചോദ്യം ചെയ്ത ആളാണ് ശ്രീ നാരായണ ഗുരുദേവൻ ❤
ഇവനെ ഒന്നും തിരുത്തെണടതില്ല...sndp യൊ ശിവഗിരി മഠമോ ഇതുവരേയും ഗുരു തന്ന വിദൃ അതുപടി പകർന്നു കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
❤❤❤❤❤ നമസ്തേ ജീവൻ ടി വി വാർത്താ സംഘം. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
ഈ വേദിയിൽ ഇത് പറഞ്ഞപ്പോൾ അപ്പോൾ ജനങ്ങൾ പ്രതികരിക്കണമായിരുന്നു ആരും കൂ വിളിക്കാഞ്ഞത് ഭാഗ്യം 😂
ഭഗവാൻ ശ്രീ നാരായണ ഗുരു ദേവൻ 🙏🙏🙏
Pls ഗുരുവിനെ നിങ്ങൾ ദൈവം ആക്കരുത് അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് 🙏
ഈ അമ്പലങ്ങളായ അമ്പലങ്ങളുടെയെല്ലാം പിരിവ് കൊണ്ട് പോണവർ ആരാണ് ?
ഇദ്ദേഹത്തെ കേരള BJP അദ്ധ്യക്ഷനാക്കൂ. ഇദ്ദേഹത്തേക്കാളും ഔന്ന്യത്വത്തിലുള്ള ഒറ്റ നേതാക്കളും ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നില്ല.
ഗുരുദേവൻ കമ്മ്യൂണിസ്റ്റ് ആണ് അതിന് ഹിന്ദുത്വ തീവ്രവാദ ശക്തികളുടെ പിന്തുണ വേണ്ട .. ഞങ്ങൾ ഈഴവർ ഗുരു ദർശനങ്ങളെ പഠിച്ചവരാണ് അത് കൊണ്ടാണ് കമ്മ്യൂണിസ്റ്റുകളെ സപ്പോർട്ട് ചെയ്യുന്നത് ക്ഷേത്ര ആചാരങ്ങളെ ചോദ്യം ചെയ്ത ആളാണ് ശ്രീ നാരായണ ഗുരുദേവൻ ❤
ക്ഷേത്രങ്ങൾ നിർമ്മിച്ച ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ, ക്ഷേത്രആചാരങ്ങളെ ചോദ്യം ചെയ്തന്നോ!!
സനാതനധർമ്മത്തിൻ്റെ ഏറ്റവും വലിയ വക്താവാണ് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ
കഴിഞ്ഞ വർഷവും അവനെ തന്നെയായിരുന്നു വിളിച്ചത് പ്രാർത്ഥനാ സമയത്ത് അവൻ മാത്രം എഴുന്നേറ്റു നിന്നില്ല എഴുന്നേൽക്കാൻ ശ്രമിച്ച വേറൊരുത്തനെ അവൻ പിടിച്ചു ഇരുത്തുകയും ചെയ്തു എന്നിട്ടും ഇത്തവണ അവനെ തന്നെ വിളിച്ചു അടുത്തവർഷവും അവനെ തന്നെ വിളിക്കും എന്തെങ്കിലും ആയിക്കോട്ടെ ഒരു ജാതി മതം ഒരു ജാതിദൈവം
പണ്ട് ഇ എം സ് അതുംപുത്തും ഇപ്പോൾ നായകൻ അത്രെ മനസിലാക്കിയ മതി ഇനി പലതും കാണാം
Valsanji💯👍❤
നാരായണ ഗുരു അന്ന് പ്രതിഷ്ട്ട നടത്തിയപ്പോൾ എന്ത് കൊണ്ട് മേൽജാതി എതിർത്തു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വാക്യം 'സനാദനധർമ്മത്തിൽ ഉണ്ടോ?
ശങ്കരന്റെ അദ്വൈതം എന്താണ്, ഗുരുദേവൻ ആത്മീയഗുരുവാണ് അല്ലാതെ കമ്മ്യൂണിസ്റ്റ് ഗുരുവല്ല അദ്ദേഹം അവർണ വിഭാഗങ്ങളെ സവര്ണരുടെ നിലയിലേക്ക് കൈ പിടിച്ചുയർത്തുകയാണ് ചെയ്തത്, പരസ്പരം കലഹിക്കുന്നത് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, ഇന്ന് ആ സവർണരും അദ്ദേഹത്തെ ആത്മീയ ഗുരുവായി കാണുന്നു.
@@-pgirish ഇപ്പോഴും സവർണ്ണൻ അവർണ്ണൻ ഇതാണ് ജാതീയതാ.... ബിജെപി ക്കാരൻ ആണല്ലേ
Correct sir
ഭരിക്കാനോ ജനങ്ങളെ സംരക്ഷിക്കാനോ അറിയില്ല ✍️ ചുളുവിൽ ഈഴവരുടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഒരു ക്യാപ്റ്റന്റെ ക്യാപ്സുൽ മാത്രം ആണ് ഇത് ✍️ വിജയന്റെ കുരുട്ട് ബുദ്ധി ✍️ അങ്ങേർക് വിശ്വാസം ഇല്ല എന്തും പറയാം 😉
അതെ സമയം
ഈഴവ വിഭാഗത്തിൽ എത്ര പേർക്ക് ജോലിയോ മറ്റു സഹായമോ കൊടുത്തു ഇയാൾ എന്ന് നോക്കു ✍️
🙏🙏🙏🙏🙏🙏
എന്തിനാ ക്ഷണിച്ചത് 😂😂😂😂
🙏
കുരുടൻ,,, ആനയെ,, കണ്ടാൽ,,, എങ്ങനെ,, ഇരിക്കും,,,
❤🙏✌️👍🔱🙏🙏🙏🙏🙏🙏🙏🙏
Jai Shri Ram 🕉
കമ്മ്യൂണിസ്റ്റ് കാർ പ്രതിഷ്ഠ നടത്തിയ ചരിത്രം ഉണ്ടോ ഗുരു ദേവൻ സനാതന ധർമ്മത്തിൽ വിശ്വാസം ഉള്ളതിനാലാണ് പ്രതിഷ്ഠയും ക്ഷേത്രങ്ങളുംഉണ്ടായിരിക്കുന്നത്
Valsattan ❤❤❤.
Next BJP state president
ശ്രീനാരായണ ഗുരുവിനെ ശ്രീനാരായണ ഗുരുവായൂർ തന്നെ കാണുന്ന ഹിന്ദു ഉണ്ട് അത് അവരെ കൈകാര്യം ചെയ്തുകൊള്ളും അല്ലാതെ സനാതനവും ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത കൊടുക്കാതിരിക്കുക അല്ലെ നിങ്ങളെപ്പോലുള്ള ചെയ്യേണ്ടത് പിണറായി പറഞ്ഞതിൽ എന്താണ് വ്യത്യാസം അദ്ദേഹത്തിൻറെ ജീവചരിത്രവും അദ്ദേഹം പറഞ്ഞിട്ടുള്ളത് മാത്രമല്ലേ പറഞ്ഞിട്ടുള്ളത് നിങ്ങൾ പറയുന്നത് പറഞ്ഞു നോക്കുകയാണെങ്കിൽ തീർച്ചയായും അന്ന് ക്ഷേത്രങ്ങൾ വച്ചപ്പോൾ അതിനെ എതിർത്തവരാണ് നിങ്ങൾ എന്നുള്ളതിന് യാതൊരു തർക്കവുമില്ല ശ്രീനാരായണഗുരു പറയുന്ന ഒന്നേയുള്ളൂ ഒരു ജാതി ഒരു മതം ഒരു ദൈവം അതാണ് അദ്ദേഹം പറഞ്ഞത് അത് തന്നെയാണ് ഇവിടെ പ്രാവർത്തികമാക്കി ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും അതുപോലുള്ള മറ്റ് ജാതി എല്ലാവരും ശ്രീനാരായണ ശ്രീനാരായണഗുരുവിനെ ആരാധിക്കുകയും അദ്ദേഹം ഒരു യഥാർത്ഥ സന്യാസിയായിരുന്നു കപട സന്യാസി അല്ലെന്നുള്ളത് ഈ സനാതന ആൾക്കാര് അറിയണം എന്നാണ് പറയുവാനുള്ളത് അദ്ദേഹത്തെ അദ്ദേഹത്തിൻറെ വഴിക്ക് വിടുക നിങ്ങള് ഹിന്ദുത്വം എന്താണ് അത് കൈകാര്യം ചെയ്യുക അതിനകത്ത് സനാതന ഉണ്ടെങ്കിൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ശ്രീനാരായണഗുരുവിനെ പോലും ഓർക്കുന്ന രീതിയിൽ ഒന്ന് എഴുതി വെച്ചാൽ നന്നായിരിക്കും
ഗുരു വിരുദ്ധൻ ആണോ പിണറായി 😭
Gurudev said only have 10 persons for marriages,and chetharuthu,kudikkaruthu-let us first adopt this😂😂😂
Guru was a hindhu vedannthi he accepted Vedanta interpretation of sankaracharya but he is against some social laws of Hinduism like chathurvarna system people confuse social laws of Hinduism with the spiritual laws of Hinduism
ജാതിവാൽ നിർത്തലക്കു plz
Avar parayatte,appol namuk
Kooduthal arivinulla karanamakum
വെറുതെ ഒരു രസത്തിന് വേണ്ടി ആണ് ഗുരു അരുവി പുറം പ്രതിഷ്ട നടത്തിയത്.
എന്തിന് സംശയം യഥാർത്ഥ കമ്മ്യൂണിസ്റ്റ്
പിണറായി ഗുരുവിനെ ആക്ഷേപിച്ചു, ആക്ഷേപിച്ചു എന്ന് പറഞ്ഞോണ്ട് ഇരിക്കാതെ, ആ ആക്ഷേപ പ്രസ്താവന എന്താണെന്നു ഒരു വരിപോലും താങ്കൾ പറഞ്ഞില്ലല്ലോ. കൃഷ്ണ ഭഗവാനെ കുരിശിലറ്റി, ആക്ഷേപിച്ചത് ഒരു കേന്ദ്ര മന്ത്രി അല്ലേ. അതിൽ എന്താ നിങ്ങളുടെ അഭിപ്രായം. വീണ്ടും പറയുന്നു, പിണറായി പറഞ്ഞ ആ ആക്ഷേപ വാക്ക് ഏതാണ്.
angine akshepicha oru idelogy kond nadakkunnavare enthin sivagiryilekk aaanayichu......appol avare alla ,,swamikale angeekarikaathilla enn charitram thanne kaanichu thannittum....enthe ayale thenn aanayichu
ശങ്കരൻ ജാതികോമരം അല്ലായിരുന്നോ?
Gurudevan adhehathinu jathiyum madhavum illennanu paranjittullath. Janangalk ishtamulla madhathil viswasikksmennum paranju.
എന്ത് യോഗ്യതാ അടോ തനിക്ക് പറയാൻ ഗുരുവിനെ കുറിച്ച്
സനാധനത്തിൽ എവിടെ ഒരു ജാതി ഒരു മതം
താങ്കൾ ഗുരുവിന്റെ ഗുരുവാണോ....
തനിക്കെന്താ തോന്നുന്നത്
ഹിന്ദുവേദികളിൽ വന്നു രണ്ടു ആത്മീയ വിരുദ്ധ പ്രസ്ഥാന നടത്തിയാലെ ഈ വിദ്വാന് ജനശ്രദ്ധ കിട്ടുകയുള്ളു മറ്റു മതസ്ഥരുടെ വേദികളിൽ എന്നെ ആരും കണ്ടില്ലേ ഞാനും കണ്ടില്ല കേട്ടില്ല എന്ന മട്ടിലിരിക്കും.
തൻ്റെ പിള്ള എന്ന വാല് ആദ്യം മുറിച്ച് മാറ്റൂ...
കക്കാൻ നമ്പൂതിരി പലതും പറയു.
ശ്രീ നാരായണൻ ദേവൻ ഒന്നും ആക്കേണ്ട.
മാതാ...പിതാ ............ഗുരു ......ദൈവ തുല്യരായി കാണേണ്ടവർ😊